No video

#SS9

  Рет қаралды 2,112,255

Asianet

Asianet

Күн бұрын

#SS9 Rajavin Paarvai By Sreerag & Anusree
#SS9 ശ്രീരാഗും അനുശ്രീയും പൊളിച്ചടുക്കിയല്ലോ..
Star Singer Season 9 || Sat & Sun at 9:30 PM || Asianet
One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
#StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap

Пікірлер: 1 200
@BDM40690
@BDM40690 Ай бұрын
ശ്രീ രാഗിൻ്റെ പാട്ടുകൾ മാത്രം search ചെയ്ത് ദിവസവും കേൾക്കും
@tintufrancis3151
@tintufrancis3151 Ай бұрын
ഞാനും
@lakshmysundaresan2842
@lakshmysundaresan2842 26 күн бұрын
I too search for Sriraag songs.Just love his voice esp tamil songs he sings too well
@ponnusachoos
@ponnusachoos 19 күн бұрын
athe nalla bhangiyanu srerajnte presentation 🥰🥰
@Valappil66
@Valappil66 16 күн бұрын
Njanum
@anithanair6627
@anithanair6627 14 күн бұрын
Njanum ennum Sreerag inte songs kelkumSreerag❤❤❤
@soccerworld._
@soccerworld._ 9 күн бұрын
ശ്രീരാഗിന്റെ സോങ് മാത്രം കേൾക്കുന്നവർ ഉണ്ടോ 🤔
@user-uh8ht7uy7g
@user-uh8ht7uy7g 2 күн бұрын
Yes
@RakhiAmmu-iu6ur
@RakhiAmmu-iu6ur 2 күн бұрын
Njan undu sree ishtam
@bijis3273
@bijis3273 Күн бұрын
Njanud
@aswathipa1994-pn3qn
@aswathipa1994-pn3qn 2 сағат бұрын
Njanum❤
@jayeshp3650
@jayeshp3650 15 күн бұрын
ശ്രീരാഗ് അനുശ്രീ അവരുടെ പാട്ട് വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നുന്നു ❤️❤️
@asokannair5833
@asokannair5833 13 күн бұрын
Yes
@ajesh.k.kajesh8209
@ajesh.k.kajesh8209 11 күн бұрын
Very correct
@parvathykrishna682
@parvathykrishna682 Ай бұрын
Yes Vidhu Chetta, pls stop targeting Sreerag unnecessarily. All Kerala Sreerag fans give a like.
@williamg695
@williamg695 Ай бұрын
Very true you said. That pony tailed guy no decency, and a kind cheap talk.
@PoojaLakshmi-sb2dz
@PoojaLakshmi-sb2dz 19 күн бұрын
Just fun allae bro athokaa😂
@user-te3kh8zw1r
@user-te3kh8zw1r 18 күн бұрын
​@@PoojaLakshmi-sb2dzഅതാണ്
@PoojaLakshmi-sb2dz
@PoojaLakshmi-sb2dz 18 күн бұрын
@@user-te3kh8zw1r ayin
@sarathprasads4548
@sarathprasads4548 9 күн бұрын
​@@PoojaLakshmi-sb2dzvere arodum ithrakku intense allallo harrasment... Athanu udeshichathu... Njanum vidhunte fan aanu.. But cash kittunnu ennu karuthi areyum enthum paranju kalayunnathu athra nalla karyamonnumalla...
@sonibins5813
@sonibins5813 Ай бұрын
ഒന്നു കണ്ടാൽ വീണ്ടും sreerag ന്റെ songs search ചെയ്‌തു കണ്ടു പോവും ..
@tintufrancis3151
@tintufrancis3151 Ай бұрын
ഞാനും അങ്ങനെ തുടങ്ങിയതാ now adict ❤
@dhruvanaabraham6223
@dhruvanaabraham6223 Ай бұрын
Dhe njn kandond erikunu.... ❤
@kalasunilkalasunil1161
@kalasunilkalasunil1161 Ай бұрын
Ys
@shareefmanu9649
@shareefmanu9649 Ай бұрын
സത്യം
@user-hg3ko2dl3z
@user-hg3ko2dl3z 29 күн бұрын
സത്യം
@SajithraSalilan
@SajithraSalilan 7 ай бұрын
ഈ ചെറിയ മനുഷ്യനിൽ നിന്നാണോ ഇത്ര ഗനഗാഭീര്യം ഉള്ള ശബ്ദം ❤ ശ്രീരാഗ് Amazing voice.
@lekshmylekshmy8108
@lekshmylekshmy8108 2 ай бұрын
സത്യം 😂
@nisartv5690
@nisartv5690 2 ай бұрын
കേൾക്കുമ്പോൾ sp bala sbm യുടെ ശബ്ദം ഫീൽ തോന്നുന്നു 👍
@user-do7op8wf5t
@user-do7op8wf5t 5 күн бұрын
❤❤❤❤
@subhikshasubhiksha4148
@subhikshasubhiksha4148 2 ай бұрын
2:09 the way he look at her....❤️!
@devananda4798
@devananda4798 10 күн бұрын
❤😁
@aydin12368
@aydin12368 3 күн бұрын
ഞങ്ങളുടെ മനസ്സിൽ ഉള്ള ഒരേയൊരു വിന്നർ ശ്രീരാഗ് 😍😍😍😍
@shabeebkoloth
@shabeebkoloth 7 ай бұрын
ശ്രീരാഗിന്റെ sound അഫ്സൽ, SPB എന്നിവരുടെ ശബ്ദവുമായി സാമ്യമുണ്ട്. നന്നായിട്ടുണ്ട് 👌
@aishoozcuisine9341
@aishoozcuisine9341 7 ай бұрын
Idak mg. Sreekumarintem
@VijuBalakrishnan
@VijuBalakrishnan 7 ай бұрын
Avan പാടുന്ന പാട്ടൊക്കെ ഒറിജിനൽ സിങ്ങേഴ്‌സിൻ്റെ same feel കിട്ടുന്നു...
@rajeeshv3879
@rajeeshv3879 6 ай бұрын
Athe correct
@majeedcmajeedc6501
@majeedcmajeedc6501 4 ай бұрын
@Ashifcheruvadi123
@Ashifcheruvadi123 4 ай бұрын
@clubkeralabysreejesh
@clubkeralabysreejesh 7 ай бұрын
ഈ സീസണിൽ എനിക്ക് ശ്രീരാഗിന്റെ പാട്ട് ആണ് കൂടുതൽ ഇഷ്ടം 🥰.
@dinugeorgegeorge6707
@dinugeorgegeorge6707 3 ай бұрын
എനിക്കും
@AjeeshAji-ox6ef
@AjeeshAji-ox6ef 2 ай бұрын
Sreerag &balram
@remasusanmathew9540
@remasusanmathew9540 2 ай бұрын
സത്യം...,
@sanoojasanooja3524
@sanoojasanooja3524 2 ай бұрын
സത്യം
@minijosephjoseph1226
@minijosephjoseph1226 5 күн бұрын
Me tooo
@ramshadramshi7289
@ramshadramshi7289 Ай бұрын
അവർക്കും രണ്ട്‌ പേർക്കും ഇഷ്ടമാണെങ്കിൽ അവരുടെ മാതാപിതാക്കൾ അത് നടത്തികൊടുക്കട്ടെ
@MunnaMunna-dn1ow
@MunnaMunna-dn1ow 7 ай бұрын
അരവിന്ദിനേക്കാൾ പാട്ട് രസം ശ്രീരാഗിന്റെ ആണ് ❤️❤️❤️❤️
@jeenajanand3885
@jeenajanand3885 6 ай бұрын
Please dont under estimate
@Stephinsalvatore
@Stephinsalvatore 3 ай бұрын
Yes 💯 aravnd adichpoli paatt mathrame paadu
@prnmb
@prnmb 3 ай бұрын
True.Sreerag is very very versatile singer❤❤🙌🙌
@shabnanish
@shabnanish 6 күн бұрын
Original vamanapuram versione kkal istaanu..... Duet round venam once again
@SBR6821
@SBR6821 24 күн бұрын
ജഡ്ജസുമാരെ പോലെ ഞാനും ആഗ്രഹിക്കുന്നു, ഇവർ ഒന്നിക്കണം എന്ന്.❤❤❤
@nithyanithya6638
@nithyanithya6638 7 ай бұрын
Sreerag song mathrm search cheythu kanunnu,💗
@SreyaManoj-yd2ji
@SreyaManoj-yd2ji 6 ай бұрын
Njanum😊
@user-qd7ys5kq5e
@user-qd7ys5kq5e 6 ай бұрын
ഞാനും
@Malu_goa
@Malu_goa 6 ай бұрын
Njanum
@rosnaazeez5015
@rosnaazeez5015 6 ай бұрын
Naanum 😂
@user-zx6vs9mv9l
@user-zx6vs9mv9l 6 ай бұрын
ഞാനും സത്യം
@sheenachitra9016
@sheenachitra9016 5 ай бұрын
എന്റെ ആരുമല്ല ഈപയ്യൻ ഞാൻ കണ്ടിട്ടില്ല ഇവന്റെ പാട്ട് അതിനുമുൻപ് കെട്ടിട്ടുപോലുമില്ല... രാജാവിൻ പാർവ് റാണിയിൽ എന്ന ഈൗ പാട്ടിന്റെ ഏതൊക്കെ വേർഷൻ ഉണ്ടെന്നു നോക്കിവന്നപ്പോ കണ്ടതാ... ഫസ്റ്റ് വരിയിൽ തന്നെ അവന്റെ ശബ്ദം 😘😘😘ഫാനാക്കി കളഞ്ഞു സത്യം... 🌹
@kalasunilkalasunil1161
@kalasunilkalasunil1161 Ай бұрын
എന്ത് നല്ല ശബ്ദമാണ് ശ്രീരാഗിന്റേത്.. ദൈവം അനുഗ്രഹിക്കട്ടെ
@anjusandeepnair7795
@anjusandeepnair7795 3 ай бұрын
എന്ത് രസമാ ivare ഒന്നിച്ചു കാണാൻ
@directionlaila2472
@directionlaila2472 18 күн бұрын
Ayaer 8:13 8:14
@rahulgs5057
@rahulgs5057 8 күн бұрын
ശ്രീരാഗ് 💜അനുശ്രീ 👌🏻👌🏻👌🏻👌🏻
@ShaharbanAk-cl5gb
@ShaharbanAk-cl5gb Ай бұрын
ശ്രീരാഗ് അനുശ്രീയും നല്ല ചേർച്ചയാ❤❤❤❤
@anwarkayakkal8422
@anwarkayakkal8422 7 ай бұрын
വിന്നർ ആവാൻ ഏറ്റവും സാധ്യതയുള്ളത് ശ്രീരാഗിനാണ്.പക്ഷേ വിജയിയെ ആരൊക്കയോ എപ്പോഴോ തീരുമാനിച്ചോന്നൊരു തോന്നൽ.ചെലപ്പോൾ ആ തോന്നൽ എനിക്ക്മാത്രമായിരിക്കാം.
@akhiltmohan7241
@akhiltmohan7241 7 ай бұрын
മാനസികമായി ശ്രീ രാഗിനെ തളർത്താൻ നോക്കുന്നുണ്ട്. ബട്ട്‌ അവൻ അതിനനുസരിച്ചു വളരുന്നുണ്ട്. തുടക്കത്തിൽ ചമ്മിനിന്ന പയ്യൻ ഇപ്പോൾ എവിടെ നിക്കുന്നു എന്നത് ഇവർക്കുള്ള മറുപടി ആണ്.
@xaneesh7844
@xaneesh7844 7 ай бұрын
100%
@S7jokerx
@S7jokerx 7 ай бұрын
Correct
@Anukrishnan-f5d
@Anukrishnan-f5d 7 ай бұрын
❤❤
@jollysunny2123
@jollysunny2123 7 ай бұрын
Currect
@ReejaMeenu
@ReejaMeenu 8 күн бұрын
Anu sreerag othiri ishtam
@rajeshtp8502
@rajeshtp8502 Ай бұрын
ശ്രീരാഗിന്റെ സ്വരം സംസാരിക്കുമ്പോൾ പോലും സംഗീതം നിറഞ്ഞത് ആണ് ജന്മ സിദ്ധം അല്ലാതെ എന്ത് പറയാൻ
@rajeshtp8502
@rajeshtp8502 26 күн бұрын
ദാസേട്ടൻ കഴിഞ്ഞ് എനിക്ക് ഇഷ്ടപ്പെട്ട സ്വരം ശ്രീരാഗിന്റെ ആണ് സംസാരിക്കുമ്പോൾ പോലും സംഗീതം ഉണ്ട് ആ സ്വരത്തിൽ
@josetv9390
@josetv9390 7 ай бұрын
അനുശ്രീ - ശ്രീരാഗ് നിങ്ങളുടെ പാട്ടുകൾ കേൾക്കാതെ ഞാൻ ഉറങ്ങാറില്ല. ഒരു നല്ല ഗായകർ ആകാൻ പ്രാത്ഥിയ്ക്കാം🎉🎉🎉🎉
@anilkumar-jg8fq
@anilkumar-jg8fq 6 ай бұрын
Anusree looks like Amala paul...
@jjosephottackan6732
@jjosephottackan6732 6 ай бұрын
Did you have no other matter about your family,or your personal matter to pray? Are you a salguna sampannan ,sarve moha parithagi ,sarve matha sammathan ,paale kudikku ,pacha kari ye kazhikku ,vella vasthrame dtharikku ......? Chumma poda koove .
@Nitheesh-rg5ir
@Nitheesh-rg5ir 5 ай бұрын
🥰🥰👋
@jcrcrzs
@jcrcrzs Ай бұрын
എപ്പോഴേ ആയിക്കഴിഞ്ഞു 😍
@Johnson-tl1zz
@Johnson-tl1zz 9 күн бұрын
വിധു ചേട്ടൻ ആണ് പ്രശ്നം ശ്രീരാഗ് സൂപ്പർ ചേട്ടൻ ആണ് വിധു ചേട്ടൻ പഞ്ചസാരയാണ്
@divyaa3748
@divyaa3748 6 күн бұрын
Spb ude sound pole kelkkan enthu imbamulla sounda u Sreeragintethu, nee super star thanne❤
@mochikuttan1248
@mochikuttan1248 11 күн бұрын
പറഞ്ഞു പറഞ്ഞു തലേകെട്ടിവെക്കാണെന്നോ, അങ്ങനെ കെട്ടിവെക്കൊന്നും വേണ്ട ചെക്കൻ പൊളിയാണ് ഏതുക്കും മേലെ. ശ്രീരാഗിന്റെ പാട്ട് ഇപ്പോൾ ഒരു ലഹരിയാണ് 👍😍
@venkitachalamchirayathrama79
@venkitachalamchirayathrama79 7 күн бұрын
Excellent performance by Both singers
@johanchris7241
@johanchris7241 7 ай бұрын
ശ്രീരാഗേ ... മുത്തേ ... നീ പൊളിയാടാ ... തകർത്തു 👏👏👏♥️♥️♥️ എന്ത് സുഖമാ നിന്റെ വോയിസിൽ ഈ പാട്ട് കേൾക്കാൻ. നല്ല base, depth and feel ഉള്ള വോയിസ്. അതും ചുമ്മാ കൂൾ ആയി നിന്ന് പുഷ്പം പോലെ. ഞാൻ മുമ്പ് പഴന്തമിഴ് പാട്ട് ഗാനം നീ പാടിയപ്പോൾ പറഞ്ഞിരുന്നു നിന്റെ വോയിസ് playback singing ന് വളരെ യോജിച്ചതാണെന്നും ഈ മത്സരവേദിക്കുമപ്പുറം നിനക്കൊരു bright future ഉണ്ടെന്നും. പക്ഷെ, ജഡ്ജസിന് അത് മനസ്സിലാവാൻ ഇതുവരെ കാത്തിരിക്കേണ്ടി വന്നു. YOU HAVE DONE FULL JUSTICE TO THIS SONG AND YOU ARE A VERY GOOD SINGER. ഇനി നിന്റെ സംസാരരീതിയിലും body language ലും കൂടി കുറച്ചൂടെ confidence level കൊണ്ടുവരാൻ നിനക്ക് കഴിഞ്ഞാൽ നീ ഫുൾ പവർ ആയി, പിന്നെ നിന്നെ പിടിച്ചാൽ കിട്ടൂല. അനു സാമാന്യം മോശമില്ലാതെ തന്നെ സപ്പോർട്ട് ചെയ്ത് പാടി. സാധാരണയിലും കുറച്ചുകൂടി അനുവിന്റെ സൗണ്ട് ഇന്ന് ബെറ്റർ ആയിരുന്നു. And a pleasing, romantic appearance too. നന്നായിരിക്കട്ടെ, രണ്ടാളും. HAPPY NEW YEAR. AND ONE THING TOO, THIS SONG DEFINITELY DESERVES A GOLDEN STAR 💯. എത്രയോ മോശമായ പാട്ടുകൾക്ക് ജഡ്ജസ് golden star കൊടുത്ത് SS9 ൽ ചരിതം സൃഷ്ടിച്ചിരിക്കുന്നു. ഇനി പ്രേക്ഷകർ വിലയിരുത്തട്ടെ.
@pranavsinoy2847
@pranavsinoy2847 7 ай бұрын
Yes dishakkanu deserve illathe 100 2 thvna koduthe...... Baki 100 oke pakka arnn...sreerag, amal, siyad ivrkonnm deserved mark koduthilla
@syamprasad8881
@syamprasad8881 7 ай бұрын
ശ്രീരാഗ് വിന്നർ ആകണം, ഒരു രക്ഷയും ഇല്ലാത്ത വോയിസ്‌ ആണ് ശ്രീരാഗ് ന്റേതു, അരവിന്ദിന്റെ പാട്ടിനേക്കാളും സൂപ്പർ ശ്രീരാഗ് ആണ്
@DIPINGEORGE9
@DIPINGEORGE9 6 ай бұрын
Not agree..
@nandanav8553
@nandanav8553 6 ай бұрын
true💯sreerag❤️
@user-ce3iy7be1g
@user-ce3iy7be1g 5 ай бұрын
Athe💯
@muhammedafsal4649
@muhammedafsal4649 5 ай бұрын
yes❤
@KmkmGs
@KmkmGs 4 ай бұрын
I think aravind is best
@rajeshtp8502
@rajeshtp8502 Ай бұрын
ശ്രീ രാഗ് പേര് പോലെ തന്നെ പാട്ടും സൂപ്പർ നിന്റെ ഒരുപാട്ട് കേട്ടിട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്
@user-yi7qh1vw5z
@user-yi7qh1vw5z 9 күн бұрын
ഞാനും
@rameshgeetha5331
@rameshgeetha5331 Ай бұрын
രണ്ടു പേരും ഒന്ന് അകാൻ ദൈവം അനുഗ്രഹിക്കട്ടെ
@jishajohnson7624
@jishajohnson7624 7 ай бұрын
Anusree ❤❤❤❤❤❤ Sreerag ♥️♥️♥️ അനുവിന്റെ പാട്ടുകൾ റിപ്പീറ്റ് കാണുകയാണ് എൻ്റെ പ്രിയപ്പെട്ട ഇഷ്ടം. ❤❤❤❤❤❤❤❤
@jayauthaman811
@jayauthaman811 25 күн бұрын
Njanum
@archanajames8484
@archanajames8484 19 күн бұрын
Utube thurakkumbozhe Sreerag nte paattukal oru playlist pole varum..pinne veronnum vakkan thonnilla ath thanne engane kettondirikkum...ethra kettalum madukkunnulla...❤
@kalasunilkalasunil1161
@kalasunilkalasunil1161 18 күн бұрын
ശ്രീരാഗിന്റെ വോയിസ്‌ ഒരു രക്ഷയുമില്ല 👍
@jinujoseph1832
@jinujoseph1832 8 күн бұрын
1:46- 2:00 Extra ordinary
@gopalakrishnannakkaragopal5461
@gopalakrishnannakkaragopal5461 6 ай бұрын
നിങ്ങളുടെ duet ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നു ഒറിജിനൽ പാട്ടിനേക്കാൾ മനോഹാരിത തോന്നും. നിങ്ങളുടെ കോമ്പിനേഷൻ കണ്ണിനും കാതിനും ഒരു വിരുന്നാണ്. നല്ല അനുഭൂതി ഉളവാക്കുന്നു. നന്നായി വരട്ടെ എന്ന് ആശംസിക്കുന്നു.
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 7 ай бұрын
എന്തു സൂപ്പറായിട്ടുണ്ട് മക്കളെ നിങ്ങൾ പാടുന്നത് പ്രത്യേകിച്ച് ശ്രീരാഗ് ശ്രീരാഗം വിന്നർ ആകണം എന്നാണ് എൻറെ ആഗ്രഹവും പ്രാർത്ഥനയും❤❤❤❤❤
@retheeshsasidharan4513
@retheeshsasidharan4513 24 күн бұрын
ശ്രീരാഗ് 💛💛അനുശ്രീ 👌👌സൂപ്പർ പാട്ട്
@bijualappatt9202
@bijualappatt9202 11 күн бұрын
ഇവരുടെ പാട്ടുകൾ സൂപ്പറാണ്. വിജയ സാധ്യതയുള്ള സൂപ്പർ Sound ആണ്
@madhavibiju6683
@madhavibiju6683 7 ай бұрын
Sreerag deserved a golden star
@NandanaShylaja
@NandanaShylaja 7 ай бұрын
True💯
@ANOOPBAL
@ANOOPBAL 7 ай бұрын
Even the guest judge said Sreerag sung with so much feel and soul and He was were impressed. Th rest of the judges focus on nitpicking!
@skylight9744
@skylight9744 7 ай бұрын
Etra mark anu kittiyadu?
@BELnavaneethakrishnan
@BELnavaneethakrishnan Ай бұрын
No no first see its original version many lines not actually sung ..... with the modulation
@The_left.99
@The_left.99 7 күн бұрын
ഒരു SPB touch ❤🥰
@arshadkm9200
@arshadkm9200 7 ай бұрын
അനു expressions അടിപൊളി❤
@Manoj-xc1rz
@Manoj-xc1rz 7 ай бұрын
1:36 Cute... Anybody Noticed that.!!!
@kannans6829
@kannans6829 6 ай бұрын
Noted.😊
@sajinaasnu9660
@sajinaasnu9660 6 ай бұрын
Ys🥰
@muthupk3639
@muthupk3639 6 ай бұрын
1:57 cute
@KichuKrishna-hp3uk
@KichuKrishna-hp3uk 5 ай бұрын
Yes😂❣️
@jamesabraham5836
@jamesabraham5836 5 ай бұрын
So cute!!!
@nidhinvijayan442
@nidhinvijayan442 26 күн бұрын
പറയിപ്പിക്കാൻ ഉണ്ടായ പിള്ളേര് 😍😍😘😘song പൊളി 🫶🫶🫶🔥🔥♥️♥️
@parameswarannpp
@parameswarannpp 7 ай бұрын
❤👌 legend SPB യുടെ ശബ്ദം ഓർമയിലൂടെ ഓടി 🙏
@ashiqshahul
@ashiqshahul 7 ай бұрын
എത്ര തവണ കണ്ട് എന്ന് അറിയില്ല.. പൊന്നു മക്കളെ അത്രക്കും ഇഷ്ടം
@srikanthnbq
@srikanthnbq 6 ай бұрын
ഇത് കേൾക്കാത്ത ഒരു ദിവസം പോലുമില്ല. അത്രക്കും ഭയങ്കരം നിങ്ങളുടെ പ്രണയ ഗീതം 😍 Cute pairs 🎉🎉🎉🎉🎉
@rameshgeetha5331
@rameshgeetha5331 Ай бұрын
ഞാനും എന്നും ഈ പാട്ട് കേള്കും
@user-hg3ko2dl3z
@user-hg3ko2dl3z 29 күн бұрын
ഞാനും 👍
@sujiths8009
@sujiths8009 6 ай бұрын
ഇവര് ഒന്നിച്ചിരുന്നെങ്കിൽ... ❤️❤️❤️നല്ല ജോടികൾ ആണ് ❤️❤️❤️..
@vinodvasudevanvinodvasudev7619
@vinodvasudevanvinodvasudev7619 Ай бұрын
കേൾക്കാൻ ഒരുപാട് മലയാളികൾ ഉണ്ട്, നിങ്ങൾ പാടുക വിജയികൾ പിന്നെ നമുക്ക് നോക്കാം, നിങ്ങളെ എല്ലാർക്കും ഇഷ്ടം ❤
@user-ry6mx4wf1v
@user-ry6mx4wf1v 7 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയില്ല രണ്ടുപേരും 😍✌️🔥
@geethu99
@geethu99 9 күн бұрын
ഈ സീസണിലെ ഏറ്റവും മികച്ച singers ബൽറാമും, ശ്രീരാഗും ആണ്.. പക്ഷെ ഇതിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്നതും അവര് തന്നെയാണ്.. 🤷🏼‍♀️
@jishisatheesh8327
@jishisatheesh8327 7 ай бұрын
അനുമോൾ &ശ്രീരാഗ്..... അടിപൊളി combo........ 🥰🥰🥰🥰🥰സൂപ്പർ ആയിട്ട് പാടി 🥰🥰🥰
@yogamayaa
@yogamayaa 7 ай бұрын
Sreerag's voice is flowing like river...just waw❤❤❤
@aleeshap.j2651
@aleeshap.j2651 7 ай бұрын
Like spb sir voice
@sumamr3733
@sumamr3733 7 ай бұрын
സൂപ്പർ
@eldhomathew1818
@eldhomathew1818 7 ай бұрын
Judges got partiality against him...
@reshmaprashanth3768
@reshmaprashanth3768 7 ай бұрын
Yesssss❤️❤️
@ANOOPBAL
@ANOOPBAL 7 ай бұрын
His high notes better than the original!
@Johnson-tl1zz
@Johnson-tl1zz 10 күн бұрын
വിധു ചേട്ടന് തോന്നിയപോലെ ഞങ്ങൾക്കും തോന്നി ❤❤❤
@theartistryhues
@theartistryhues 7 ай бұрын
Njan aadhyayitta Sreerag voice kette in reels ... his voice almost like SPB sir.... even the small expressions okkeee adheham idanapole... Amazingggg 🔥🔥🔥🤩
@vaishnavirajamuthu5131
@vaishnavirajamuthu5131 7 ай бұрын
Same thought he sounds like SPB alot
@KichuKrishna-hp3uk
@KichuKrishna-hp3uk 5 ай бұрын
❣️💯💯
@ghiomedicalstore3932
@ghiomedicalstore3932 6 ай бұрын
ശ്രീരാഗും,അനുശ്രീയും പൊളിച്ചടുക്കി..❤❤❤
@jithinc1754
@jithinc1754 6 ай бұрын
ചില തമാശകൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകണം എന്നില്ല..... ഓരോരുത്തരുടെയും പേഴ്സണാലിറ്റി diferent ആണല്ലോ ....... വിധു ഒരിച്ചിരി ശ്രീരാഗിനോട് ഓവർ ആവുന്നപോലെ ഒരു feel
@lovinglovelovinglove
@lovinglovelovinglove 2 ай бұрын
കറക്ട് 😔
@eviginjohn9256
@eviginjohn9256 Ай бұрын
സത്യം
@DhanyaBalan-ww2bh
@DhanyaBalan-ww2bh 23 күн бұрын
Ys
@santhoshmohan8103
@santhoshmohan8103 19 күн бұрын
ശ്രീരാഗും വിഥുപ്രതാപും ഭയങ്കര കമ്പനി അരിക്കും
@Itsmeblover
@Itsmeblover 7 ай бұрын
Sreerag voice superb😍😍😍
@user-vw6sd8ij4g
@user-vw6sd8ij4g 10 күн бұрын
Sreerag fans❤❤❤❤👍👍 uff what a voice... Veendum veendum kelkkaan thonnum
@manjusuneesh4512
@manjusuneesh4512 7 ай бұрын
ശ്രീരാഗ്, അനുശ്രീ ഞാൻ ഒരുപാട് തവണ ഈ പാട്ട് കണ്ടു. നന്നായ് പാടി രണ്ടുപേരും. നല്ല expressions, feelings എല്ലാം. Golden സ്റ്റാർ കിട്ടുവെന്ന് ഓർത്തു 😢സാരവില്ല. All the best👍
@Rashikmp
@Rashikmp 7 ай бұрын
Sreeerag your voice എന്റമ്മോ കേട്ടിട്ടുമതിയാവുന്നില്ല നീ എല്ലാ സ്റ്റേജിലും ഈ പാട്ടു പാടണം
@rajeeshkw9832
@rajeeshkw9832 7 ай бұрын
രണ്ടുപേരും നന്നായി പാടി ശ്രീരായിന്റെ വോയിസ് അടിപൊളി
@Tulasib-zb4ex
@Tulasib-zb4ex Ай бұрын
അനുശ്രീ എന്ത് nallaസൗണ്ട് എനിക്ക് ഏറ്റവും ഇഷ്ടം കുട്ടിയൂയോടാണ്
@Use8084
@Use8084 7 ай бұрын
Best combo in the history of star singer❤❤
@anirudhang6510
@anirudhang6510 6 ай бұрын
Nandu anddhisha
@devikaa785
@devikaa785 6 ай бұрын
Vidhu chettan paranjath correct aanu sreeragine ithreyum happy ayi kandittila❤😊
@onesecond5002
@onesecond5002 7 ай бұрын
മുത്തു മണികളെ പൊളിച്ചു 🔥 ഇതെത്ര വട്ടം കണ്ടെന്നറിയില്ല കേൾക്കുംതോറും വല്ലാത്ത ഒരു അനുഭൂതി അതിനു ആദ്യമേ ഒരു അഭിനന്ദനം. Highly inflammable 🔥🔥🔥 Sreerag and anusree💖 Sweet voice pure perfection
@benshybenshy2968
@benshybenshy2968 7 ай бұрын
ഞാനും
@armygirl8810
@armygirl8810 7 ай бұрын
ഞാനും❤
@srinivasanv8497
@srinivasanv8497 6 ай бұрын
Sreerag and anushree one ofthe best combo in star singer 9
@sajimonkm1559
@sajimonkm1559 6 ай бұрын
ഇവനെ പൊക്കിവിട്ടാൽ ചിലരുടെയൊക്കെ പാട്ടുകുറയും. അതറിഞ്ഞു കൊണ്ടാണ് തളർത്താൻ നോക്കുന്നത്
@ManojKumar-cw1bo
@ManojKumar-cw1bo 6 ай бұрын
WhaT a ChemistrY!!!!.. Perfect couple... Awesome performance particularly 1:35....
@NavyaGopal-pn9cs
@NavyaGopal-pn9cs 7 ай бұрын
sreeraginde fan aanu njan❤golden star kodkkenda performance aayirunnu
@Noufisiyad-tv8qm
@Noufisiyad-tv8qm Ай бұрын
Ivra kanana start singer kanunne😂❤
@nithanoufal7578
@nithanoufal7578 7 ай бұрын
Anusree and sreerag ❤ Nalla combo anu...
@girilal6016
@girilal6016 13 күн бұрын
എന്റെ അഭിപ്രായത്തിൽ ശ്രീരാഗ് ആണ് വിജയ് ആവാൻ അർഹൻ... എന്തെന്നാൽ ഏത് പാട്ടെടുത്താലും ചെക്കൻ കേറി അങ്ങ് തകർക്കുകയാണ്... അവന്റെ കുറ്റം പറയാൻ മാത്രം ആണ് ചിത്ര ചേച്ചീ ഇരിക്കുന്നത്.
@rmevlogsmalayalam4458
@rmevlogsmalayalam4458 7 ай бұрын
ശ്രീ രാഗ് വോയ്സ് ഒരു രക്ഷയും ഇല്ല.. ഇനി പറഞ്ഞ് പറഞ്ഞ്.. രണ്ടിനേം കൂടി പ്രണയിപ്പിക്കുമോ..😊😊
@sivanisiva-fu3hf
@sivanisiva-fu3hf 7 ай бұрын
Super akum
@RajeshP-ce7od
@RajeshP-ce7od 7 ай бұрын
ശ്രീരാഗ്, അനുശ്രീ.... നൈസ് പെർഫോമൻസ്..... കാണാനും കേൾക്കാനും നല്ല ഭംഗി ഉണ്ടായിരുന്നു.. 👏👏👏👏❤️❤️❤️
@paulpj3075
@paulpj3075 7 ай бұрын
ശ്രീരാഗ് നല്ല ശബ്ദം.... Sp യുടെ പോലെ ❤️
@Dayanithi76
@Dayanithi76 2 ай бұрын
தமிழகத்தில் இருந்து வாழ்த்துக்கள் 🎉❤🎉❤🎉❤🎉🎉❤🎉❤
@sameervakayad7634
@sameervakayad7634 22 күн бұрын
Thanks kerala❤
@VIS1000
@VIS1000 7 ай бұрын
Sreerag... ❤ Underrated singer of #SS9
@NandanaShylaja
@NandanaShylaja 7 ай бұрын
True💯
@remyabibin2782
@remyabibin2782 7 ай бұрын
❤❤❤
@snehavineesh2172
@snehavineesh2172 13 күн бұрын
ശ്രീരാഗ് വിന്നർ ആവണേ എന്നൊരാഗ്രഹം ❤❤he deserve it
@bythulhadeeth
@bythulhadeeth 4 ай бұрын
നല്ല പാട്ടാണ് ശ്രീരാഗിൻ്റെ . അവന് മാർക്ക് കൊടുക്കാതിരിക്കൽ ആ പാട്ടിനെ അപമാനിക്കലാണ്
@girilal6016
@girilal6016 13 күн бұрын
ശ്രീരാഗ് കയറി വന്നാൽ ഇൻഡസ്ട്രിയിൽ ഉള്ള പലരുടെയും പാട്ടുകൾ കുറയും എന്നുള്ളത് കൊണ്ടാണ് അവനെ തളർത്തി കളയുന്നത്
@riyageorge3884
@riyageorge3884 7 ай бұрын
Sreeragum balramum simple and humble anu singingil....sharikum professional.....touchaaa 2perkum..athrem perfect ayit vann ninn paadum ❤❤❤❤❤❤
@Tseeker0201
@Tseeker0201 7 ай бұрын
Evan aravind also
@manojkutty9476
@manojkutty9476 6 ай бұрын
As a tamil guy... I feel very proud about both of you, thank you so much❤ 🎸🎶🎶rocking performance
@naushadsm3128
@naushadsm3128 7 ай бұрын
എത്ര പ്രാവശ്യം കണ്ടു കേട്ടു എന്നറിയില്ല.. ശ്രീരാഗ് & അനുശ്രീ.. നല്ല കോമ്പിനേഷൻ... ശ്രീരാഗി ന്റെ ശബ്ദം TMS നെ ഓർമിപ്പിച്ചു... അനുശ്രീയുടെ ചില മുഖ ഭാവങ്ങൾ... Especially റാണിയിൻ മുഖമേ എന്ന് ശ്രീരാഗ് പാടുമ്പോൾ.. MGR സരോജ ദേവി അങ്ങനെ ഒഴുകി പോകുന്നത് പോലെ തോന്നി.. ഇവരുടെ താരപദവും നന്നായിരുന്നു..ചില സ്ഥലങ്ങളിൽ SPB പാടുന്നത് പോലെ തോന്നി... രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@supranpk4654
@supranpk4654 14 күн бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല സൂപ്പർ കോമ്പിനേഷൻ 💐❤️👌👍
@ANOOPBAL
@ANOOPBAL 7 ай бұрын
Shreerag deserved a golden star!! 6:59 Even the guest judge (composer) said he was so impressed with Shreerag's soulful and romantic singing... he even said that again about how expressive he was. The rest of the judges just focused on unrelated topics and just nitpicking. Disappointed with the judging!
@ajeeshpn4762
@ajeeshpn4762 11 күн бұрын
രണ്ടാളും സൂപ്പർ
@PratheeshKuttan-en5iw
@PratheeshKuttan-en5iw 7 күн бұрын
Ivarkku kallyaanam kazhichoode Super jodiyaa 😍😍
@reshmaprashanth3768
@reshmaprashanth3768 7 ай бұрын
ശ്രീരാഗ് super ❤️❤️❤️❤️ how easily he sings all the songs!!!!!!👌👌👌👌
@bencysunil6164
@bencysunil6164 17 күн бұрын
Sreerag and Anushree, both of you are excellent singers. I sincerely feel Sreerag is one step ahead of Anushree. That doesn’t mean that Anushree is not upto the mark. I hope, both of you shall be winners. Both of you shall have a bright future. May God bless both of you.
@VinGrr
@VinGrr 7 ай бұрын
Ee seasonile ettavum stylish voice and singing style Sreeraginteyaanu. Voice modulation and singing style is so underrated.
@jamesabraham5836
@jamesabraham5836 5 ай бұрын
Anushree's expressions and song, superb!!! Shreerag also superb!!!
@mohandas4755
@mohandas4755 7 ай бұрын
Original Paattu Kettathinte Athe Feel. Athe Sukham. Anusri Has A Honey Sweet Voice. Srirag Fan Club Nearing 1 M. ❤️❤️❤️❤️❤️
@niyasmb4591
@niyasmb4591 7 ай бұрын
Sreerag super നന്നായി പാടി 👍👍👍👍👍♥️♥️♥️♥️♥️♥️
@user-hl1qg5hc6z
@user-hl1qg5hc6z 25 күн бұрын
Sreeraj song maathram kaanullu...pwoli voice
@DeviDevi-ni6ck
@DeviDevi-ni6ck 4 ай бұрын
எத்தனை முறை கேட்டாலும் அலுக்காத பாட்டு
@sumimunna666
@sumimunna666 7 ай бұрын
Sreerag always keep the original voice of every songs..❤
@akhilantony3422
@akhilantony3422 7 ай бұрын
Ee season il male il ettavum nalla voice Sreerag te aanu… a quality voice .. nalla depth ulla voice … aa play back voice … but judges athinte importance Avanu kodukkunnilla
@lifeonearth97
@lifeonearth97 7 ай бұрын
Yes you are right, feel the same
@Techyphilia
@Techyphilia 7 ай бұрын
😢
@KichuKrishna-hp3uk
@KichuKrishna-hp3uk 5 ай бұрын
Sathyam vallom top singer poley eganam ayirunemgil.... Minukki edutha nammaku oru junior sbp thannay kittum ❣️🥹
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 3,5 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,3 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 11 МЛН
EN JEEVANE ( Devadoothan ) COVER | SREERAG x ANUSREE
2:03
Sreerag Bharathan
Рет қаралды 587 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 3,3 МЛН