Staircase ഇടത്തോട്ട് തിരിഞ്ഞു കയറിയാൽ? Step എണ്ണം ഇരട്ട നമ്പർ വന്നാൽ? Even Number step problems.?

  Рет қаралды 29,725

Ruby Constructions

Ruby Constructions

2 жыл бұрын

Staircase ഇടത്തോട്ട് തിരിഞ്ഞു കയറിയാൽ?
Step എണ്ണം ഇരട്ട നമ്പർ വന്നാൽ?
Even number step problems?
Staircase anticlockwise direction problems?
Please SUBSCRIBE MY CHANNEL.
വീട് പണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്ന ചാനെൽ ആണ്.
Ruby Constructions- Official FB page
/ ruby-constructions-263...
Ruby Constructions- Instagram
/ bibin.perila
Whats app : - 7356928235, 8848515576
Please Contact us for all types of building Construction works at affordable rates,
Phone No :- 7356928235, 8848515576
Bibin. k
Trivandrum
Building dreams into reality in high excellence.
#bibink #rubyconstructions #staircase #staircasedesignkerala
#staircase vastu #handraildesign #homeinterior #staircasedesignmalayalam #staircaseconstruction

Пікірлер: 84
@jacobvi5592
@jacobvi5592 2 жыл бұрын
Bibin, എന്റെ വീട് 1986ൽ പണിതതാണ്. സ്റ്റെയർ ഇടത്തോട്ടാണ് തിരിയുന്നത്! സ്റ്റെപ് എല്ലാം ഇരട്ട നമ്പർ. ഒരു വാസ്തുവും നോക്കിയിട്ടില്ല. ബിബിന്റെ, അന്ധ വിശ്വാസങ്ങളെ ഇരുത്സാഹപ്പെടുത്തുന്ന പോസ്റ്റുകൾക്ക് അഭിനന്ദനങ്ങൾ ! ഇതിലൊന്നും വിശ്വസിക്കാത്തവർക്ക് ഒരു വാസ്തുവും ബാധിക്കുകയില്ല . *ദൈവത്തിൽ മാത്രം വിശ്വസിക്കുക*
@RubyConstructions
@RubyConstructions 2 жыл бұрын
അതേ സർ..... നമ്മുടെ civil construction മേഖലകളിൽ ഒരുപാട് ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ കയറികൂടിയിട്ടുണ്ട്.... Thanks for Your valuable Comment Sir...
@MegaPremlal
@MegaPremlal 2 жыл бұрын
Erattayanu vendathu ottayalla.
@MAH_560
@MAH_560 2 ай бұрын
Yes ❤
@athirajino10
@athirajino10 2 жыл бұрын
Oro vdeos um pudhuma ullathanu...keep it up👍👍
@ARUNGK
@ARUNGK 2 жыл бұрын
Good Information & well explained 👍🏻👍🏻
@THELONETRAVELER
@THELONETRAVELER 2 жыл бұрын
LIke it. Real good one
@jesusrenjithjenjith8564
@jesusrenjithjenjith8564 2 жыл бұрын
Handrail design പുതുമ ഉള്ളതാണ്..kollam
@arunkumarr8247
@arunkumarr8247 2 жыл бұрын
Good vedio... Handrail kalakki 😍
@neethuprasad7395
@neethuprasad7395 Жыл бұрын
Thank you so much sir for your valuable information
@RubyConstructions
@RubyConstructions Жыл бұрын
Thanks
@HanaSMagicKitchen
@HanaSMagicKitchen 2 жыл бұрын
Thank you 😌 for your valuable information
@RubyConstructions
@RubyConstructions 2 жыл бұрын
Thank
@hizstory1789
@hizstory1789 2 жыл бұрын
കൊള്ളാം
@praveesh.rramanadan2755
@praveesh.rramanadan2755 Жыл бұрын
Thank you
@gireeshthulaseedharan3602
@gireeshthulaseedharan3602 Жыл бұрын
Veedinta puratha step ethe sidelanu varannathu .kayarunnathu athu dhikkilottanu.ant vertila step thakkuvashamanu kayarunnathu padinjarottanu kuzhappam undo
@chinnushaaju9853
@chinnushaaju9853 Жыл бұрын
Thank you for your valuable information
@RubyConstructions
@RubyConstructions Жыл бұрын
Thanks
@jintoki6134
@jintoki6134 Жыл бұрын
Veedinte ullil ulla steyar kuzhapam ella engane aayalum pakshe sitoutil kayarumbo ulla step nokakam 2 step varan paadollu
@anitharavi9386
@anitharavi9386 Жыл бұрын
Very good nalloru information.
@RubyConstructions
@RubyConstructions Жыл бұрын
Thanks
@sudhar6871
@sudhar6871 2 жыл бұрын
വ്യത്യസ്ത പുലർത്തുന്ന വിഷയങ്ങൾ ആണ്
@ammootty1447
@ammootty1447 2 жыл бұрын
Good video
@Abhinandpmohan
@Abhinandpmohan 2 жыл бұрын
Very good information sir👏
@RubyConstructions
@RubyConstructions 2 жыл бұрын
Thanks
@sreenathmra4676
@sreenathmra4676 2 жыл бұрын
Super
@mansoorponnani988
@mansoorponnani988 2 жыл бұрын
Good
@SachinSanthoshh
@SachinSanthoshh 2 жыл бұрын
Nice bro
@anjanaaneesh410
@anjanaaneesh410 2 жыл бұрын
👍
@sudhar6871
@sudhar6871 2 жыл бұрын
അടുത്ത വീഡിയോയിൽ കരം അടച്ചു വിവരങ്ങൾ ulpeduthumo
@rocky.v.e.rocky.v.e.639
@rocky.v.e.rocky.v.e.639 Жыл бұрын
🙏👍👍
@jayeshjayaram826
@jayeshjayaram826 2 жыл бұрын
old house rennovate cheyuumbol bedroom extend cheyyanayitt verey oru inner roomum ayiitt join cheyan sremikubol athill extend cheyyan upayogikunna wallintey adiyill vendumm pitt eduthh foundation apply cheyyanooo??
@RubyConstructions
@RubyConstructions 2 жыл бұрын
Strong anenkil Venda... Allenkil strengthen cheyendi vatum
@jayeshjayaram826
@jayeshjayaram826 2 жыл бұрын
@@RubyConstructions strenthening means pit eduthh rcc beam cheyannnoo
@jayeshjayaram826
@jayeshjayaram826 2 жыл бұрын
gudd ........
@RubyConstructions
@RubyConstructions 2 жыл бұрын
Tank
@jayeshjayaram826
@jayeshjayaram826 2 жыл бұрын
old house lintel beam illatha veedu annuu avidey rennovation cheyumbol bedroomum bathroomum ayitt attach cheyannayitt oru side wall cut cheyanam. avideyyy ethu tymillanu lintel beam kodukendathuu jacky support koduthannoo cheyendathuu ,,,
@RubyConstructions
@RubyConstructions 2 жыл бұрын
2 side wall suport undenkil 4th side kodukenda avasyam ella. Main wallil anenkil jacky suport kodukanam
@jayeshjayaram826
@jayeshjayaram826 2 жыл бұрын
@@RubyConstructions kkk
@jayeshjayaram826
@jayeshjayaram826 2 жыл бұрын
@@RubyConstructions main wall annuu
@suryarajeev8838
@suryarajeev8838 Жыл бұрын
Sir🙏 ഈ വീഡിയോയിൽ കാണുന്ന പോലെ താഴെ നിലത്ത് Start ചെയ്യുന്ന ഭാഗത്ത് ഒരു പടി റിത്തിയിൽ നിന്ന് കടന്ന് പുറത്തോട് നിൽക്കുന്നു. ഇങ്ങനെ നിന്നാൽ കുഴപ്പം ഉണ്ടോ?
@RubyConstructions
@RubyConstructions Жыл бұрын
Ella.. ഒരു കുഴപ്പം ഇല്ല. അളവുകൾ പ്രകാരം അല്ലെ അതൊക്കെ ചെയ്യാൻ പറ്റു.... പിന്നെ നിങ്ങൾക്ക് നടക്കാൻ ഒക്കെ അല്പം ബുദ്ധിമുട്ട് ആയിരിക്കും അല്ലെ.
@saranyas2792
@saranyas2792 Жыл бұрын
Nte veed 16 aane husband vazhak paranjond irikunud sir thank u sir valuable information
@RubyConstructions
@RubyConstructions Жыл бұрын
Thanks
@RubyConstructions
@RubyConstructions Жыл бұрын
Step 16 anenkil nalla height undallo. Mukalil kayaran budhimutt alle
@saranyas2792
@saranyas2792 Жыл бұрын
Aa sir 16 aane vakkan Padilla parayuva 17 aane varendath ennu parayuvane. Round aayittane ullath
@RubyConstructions
@RubyConstructions Жыл бұрын
@@saranyas2792 step എണ്ണം 16 ആയതു കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@lalidevraj9939
@lalidevraj9939 8 ай бұрын
Super 💯
@RubyConstructions
@RubyConstructions 8 ай бұрын
Thanks 🔥
@johnsonfrancis7825
@johnsonfrancis7825 6 ай бұрын
Veedinte main door nu nere stair case vannal any prblm undo?
@RubyConstructions
@RubyConstructions 5 ай бұрын
No
@RemyaGeo
@RemyaGeo 3 ай бұрын
മറ്റൊരു ചാനലിൽ ഇരട്ട സംഖ്യ ആവണമെന്ന് പറയുന്നു. ഇതിലേതാണ് സത്യം
@RubyConstructions
@RubyConstructions 3 ай бұрын
Step ഇരട്ട. Heigjt ഒറ്റ ആക്കം
@devassykuttypt1534
@devassykuttypt1534 8 ай бұрын
Oru, prandhan
@sureshbabukn1570
@sureshbabukn1570 9 ай бұрын
10 per viswasichukanum
@RubyConstructions
@RubyConstructions 2 жыл бұрын
Views ഒക്കെ വളരെ കുറവാണ്. ഇനി വേറെ ഏതെങ്കിലും വിഷയം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു
@jayeshjayaram826
@jayeshjayaram826 2 жыл бұрын
rennovations cheyyunna videoss try cheyy
@suryarajeev8838
@suryarajeev8838 Жыл бұрын
🙏 കോണി പടി ചുമർദിത്തിയിൽ നിന്ന് പുറത്തേക്ക് പടി തള്ളി വന്നാൽ കുഴപ്പം ഉണ്ടോ ? - എ ന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്.
@RubyConstructions
@RubyConstructions Жыл бұрын
അങ്ങനെ വരില്ലലോ
@suryarajeev8838
@suryarajeev8838 Жыл бұрын
🙏 സർ ഇപ്പോ ഈ വീഡിയോയിൽ കാണുന്ന പോലെ താഴെ പടി Start ചെയ്യുന്ന ഭാഗം ദിത്തിയുടെ ഒപ്പം നിൽക്കാതെ താഴോട്ട് 1 പടി ഉറങ്ങിയിരിക്കുന്നത് കണ്ടു അതപോലെയാണ് ഇരിക്കുന്നത് അതിന് കുഴപ്പം ഉണ്ടോ സർ .?
@babuthomaskk6067
@babuthomaskk6067 3 ай бұрын
ചേട്ടാ ഇരട്ടപടിയും ഒറ്റ കയറ്റവും വരണം അപ്പോൾ വലത് കാലിൽ തുടങ്ങി അകത്ത് അല്ലെങ്കിൽ ലാന്റിംഗ് വലത് കാൽ വയ്ക്കും അതാണ് കറക്റ്റ് മൂന്ന് പടിവച്ചാൽ ആദ്യ പടിയിൽ വലത് കാൽ വച്ചാൽ വീടിനകത്ത് ഇടത് കാൽ വച്ചേ കയറൂ
@RubyConstructions
@RubyConstructions 3 ай бұрын
അത് തന്നെ ആണല്ലോ പറഞ്ഞത്. Riser ഒറ്റ അക്കം വരണം എന്നുള്ളത്...
@dayanajerone3975
@dayanajerone3975 Жыл бұрын
Main door staircasinte thazhe varamo
@RubyConstructions
@RubyConstructions Жыл бұрын
Air, light pass akumenkil kodukkam
@arjevvlog3080
@arjevvlog3080 9 ай бұрын
നിങ്ങ ഒരു 30 വർഷം മുൻപ് ഇത് മനസിലാക്കിയിരുന്നോ അന്ന് അവർ കണ്ടെത്തിയിലെ
@jjvlogges799
@jjvlogges799 Жыл бұрын
18സിഎംകൊടുക്കാമോ rise
@RubyConstructions
@RubyConstructions Жыл бұрын
Yes... Kodukkam. .but vayassayavarkk okke kayaran alpam budhimutt anu
@rajanav2718
@rajanav2718 2 жыл бұрын
അപ്പോൾ ഇറങ്ങുമ്പോൾ 🤔🤔🤔🤔🤔, ഇറക്കമല്ലേ കയറ്റത്തിനേക്കാൾ ദുഷ്കരം
@RubyConstructions
@RubyConstructions 2 жыл бұрын
അതേ പടി കയറുമ്പോൾ ബുദ്ധിമുട്ട് ആണല്ലോ
@sum2473
@sum2473 2 ай бұрын
കേറുമ്പോൾ ഘടികര ദിശ വേണം അപ്പോൾ ഇറങ്ങുമ്പോൾ എന്ത് ചെയ്യും... പുറകോട്ട് ഇറങ്ങണോ 😂... വലത് കൈക്ക് സ്വാധീന മുള്ളവർ ഇറങ്ങുമ്പോൾ എന്ത് ചെയ്യും... എന്തോന്നടേ... ഇതിലൊന്നും ഒരു ലോജിക്കും ഇല്ല...
@RubyConstructions
@RubyConstructions 2 ай бұрын
Full video kandu nokku broi
@vanajakslc469
@vanajakslc469 11 ай бұрын
ഇരട്ടപ്പടി ഉണ്ടെങ്കിലല്ലേ ലാൻഡിംഗിൽ വലതു കാൽ വയ്ക്കാൻ പറ്റു
@RubyConstructions
@RubyConstructions 11 ай бұрын
ഒറ്റ പടി വേണം
@harivishnu8944
@harivishnu8944 Жыл бұрын
വലത് ഭാഗം..താങ്കൾ പറഞ്ഞത് ഫാഗം,ഫാഗം എന്നാണ്. ഭാഗം എന്ന് പറയൂ...ok
@RubyConstructions
@RubyConstructions Жыл бұрын
Yes. Correct cheyyam
@lathairine3260
@lathairine3260 2 жыл бұрын
മെയിൻഡോറിൻ്റെ നേരെ Stair വരാൻ പാടില്ല എന്നു പറയുന്നതിൻ്റെ യുക്തി എന്താണ്?
@RubyConstructions
@RubyConstructions 2 жыл бұрын
1. Air പോകുന്നത് തടസ്സം ആയിരിക്കും. 2. Light കിട്ടാത്തത് കൊണ്ട് അടഞ്ഞു പോകും.. പിന്നെ പുറത്ത് നിന്നും ഒരാൾ വീട്ടിലേക്ക് വരുമ്പോൾ ആദ്യം staircase കാണുന്നതിനേക്കാൾ നല്ലത് plain wall അല്ലെ. ഇതിൽ വേറെ ഒന്നും ഇല്ല
@RubyConstructions
@RubyConstructions 2 жыл бұрын
ഒരു നിലയിൽ നിന്നും അടുത്ത നിലയിൽ പോകുന്നത്‌ വേണ്ടി ഉപയോഗിക്കുന്ന ഒരു സാധനം മാത്രം ആണ് step.. അതു സൗകര്യം പോലെ എവിടെയും കൊടുക്കാം...
@rishuraazentertainments9888
@rishuraazentertainments9888 Жыл бұрын
എന്റെ വീടിന്റെ main door nu നേരെ യാണ് stair വരുന്നത്..ഇങ്ങനെ പാടില്ല എന്ന് പലരും പറഞ്ഞു.. പൊളിച്ച് മാറ്റുക എന്നുള്ളത് very expensive ആണ്..ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി..
@vidhyavishwambaran5458
@vidhyavishwambaran5458 Жыл бұрын
Athu correct aanu
@hmmath1291
@hmmath1291 Жыл бұрын
U are wrong Thre r some reason
@RubyConstructions
@RubyConstructions Жыл бұрын
Yes... What are reasons..?.
@mykrishjsms
@mykrishjsms 2 жыл бұрын
Good video
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,9 МЛН
🌊Насколько Глубокий Океан ? #shorts
00:42
ഗൃഹനാഥന് ദോഷം - മദ്ധ്യസൂത്രം Grihamadhyasoothram    vastu വാസ്തു ശാസ്ത്രം
14:57
Sooryamshu Medias, സൂര്യാംശു മീഡിയാസ്
Рет қаралды 22 М.
iPhone 12 socket cleaning #fixit
0:30
Tamar DB (mt)
Рет қаралды 54 МЛН
Best mobile of all time💥🗿 [Troll Face]
0:24
Special SHNTY 2.0
Рет қаралды 1 МЛН