Star Magic | Dhyan Sreenivasan | EP# 511

  Рет қаралды 3,085,381

Flowers Comedy

Flowers Comedy

Жыл бұрын

#StarMagic #DhyanSreenivasan
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 600
@akbaralitkh
@akbaralitkh Жыл бұрын
ഒരുപാട് ചിരിച്ചു ...ധ്യാന്‍ ശ്രീനിവാസനെ ഇനിയും ഇതില്‍ കൊണ്ടുവരണമെന്ന് അഭിപ്രായ മുള്ളവര്‍ പറയുക..,😘😘😘
@ayshanazim4728
@ayshanazim4728 Жыл бұрын
പറഞാൽ
@jishaabhilash6827
@jishaabhilash6827 Жыл бұрын
Yes
@itz_monuzz.___
@itz_monuzz.___ Жыл бұрын
👍
@akarsh.kaswanth.k2222
@akarsh.kaswanth.k2222 Жыл бұрын
Yes
@safvansafvan1960
@safvansafvan1960 Жыл бұрын
നല്ലഓളമുണ്ടായിരുന്നു ധ്യാൻ വന്നപ്പോൾ
@appuappu-lv6fn
@appuappu-lv6fn Жыл бұрын
ധ്യാൻ... ങ്ങളൊരു മൊതലാണ്... പച്ചയായ മനുഷ്യൻ 😍😍😍😍😍😍
@alanpmathew3163
@alanpmathew3163 Жыл бұрын
kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html Dyan sreenivasan thuglife 😎 kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html
@AkhilaAnil-ix5nz
@AkhilaAnil-ix5nz 2 ай бұрын
😢😢😢😢😮😮😮😮😅😅😅😅
@AkhilaAnil-ix5nz
@AkhilaAnil-ix5nz 2 ай бұрын
Hi
@dhoninijad491
@dhoninijad491 Жыл бұрын
ഒരുപാട് ചിരിച്ച എപ്പിസോഡ് ധ്യാൻ പുലി ❤❤❤
@mylifemyrules2536
@mylifemyrules2536 Жыл бұрын
നമ്മുക്ക് പണി അറിയാവുന്നതിനേക്കാൾ ,പണി അറിയാവുന്നവരെ നമ്മുടെ കൂടെ നിർത്തിയാൽ ആ പണി നന്നായി പോകും...😁😁😁100% true
@ammukollam8973
@ammukollam8973 Жыл бұрын
ഈ episode നായി കട്ട waiting ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰🥰
@Aarzoo783
@Aarzoo783 Жыл бұрын
Illa 🤣
@nowfalharis1233
@nowfalharis1233 Жыл бұрын
Enthinu🤔
@jasminworld541
@jasminworld541 Жыл бұрын
ഞാൻ 😍😍
@ammukollam8973
@ammukollam8973 Жыл бұрын
@@Aarzoo783 അയ്യോ പ്യാവം 🤭
@ammukollam8973
@ammukollam8973 Жыл бұрын
@@nowfalharis1233 ഒന്നുല്ല കുട്ടിക്ക് ഒന്നുല്ല 🤣
@vrinda8596
@vrinda8596 Жыл бұрын
ടൈം പോയതറിഞ്ഞില്ല... ന്ത്‌ രസായിട്ടാണ് ധ്യാൻ ശ്രീനിവാസൻ ഓരോ കാര്യങ്ങളും പറയുന്നത് ❤സൂപ്പർ എപ്പിസോഡ് 😍😍😍😍
@joseraj4664
@joseraj4664 Жыл бұрын
Vc
@mubeenashamnad4153
@mubeenashamnad4153 Жыл бұрын
@afsalpcafu4343
@afsalpcafu4343 11 ай бұрын
Hy
@janetsworld3640
@janetsworld3640 Жыл бұрын
ഇന്ന് വരെ വന്നിട്ടുള്ളവരിൽ നിന്നും ഹൃദയം തുറന്നു ചിരിച്ചതും എല്ലാത്തിനും സത്യമായ മറുപടിയും കൊടുത്ത ഒരു ഹീറോ ❤️❤️കിങ് 😘😘😘😘ധ്യാൻ ❤️❤️
@kabeerongallur686
@kabeerongallur686 Жыл бұрын
ധ്യാൻ, ബ്രോക്ക് കൊടുത്ത തഗ്ഗ് ഗിഫ്റ്റ് അർഹതപ്പെട്ടതും ചിന്താർഹമായതും ആയിരുന്നു., സ്റ്റാർ മാജിക്‌ ടീം 👍👍👍👍✌️
@ajmalnavas.k
@ajmalnavas.k Жыл бұрын
😆..ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ള വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ ചേട്ടൻ സൂപ്പർ കോമേഡിയൻ.. 💫..💯..❤.. 😂😂..💯..👍👍
@jabirjabi2427
@jabirjabi2427 Жыл бұрын
ശ്രീനിവാസന്റെ മകനാണോ ഇത്?
@vavavava6057
@vavavava6057 Жыл бұрын
@@jabirjabi2427 yes
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@vavavava6057 support please
@sandeepps580
@sandeepps580 Жыл бұрын
A
@mohammedshareef2943
@mohammedshareef2943 Жыл бұрын
@@jabirjabi2427 അല്ല വലിയച്ഛന്‍
@user-mq5br3wx8t
@user-mq5br3wx8t Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അടിപൊളി എപ്പിസോഡ്. ഒരു പാട് ചിരിച്ചു. ചേട്ടനെ ഇനിയും കൊണ്ടുവരണം. 👍👍👍👍
@leenamol1775
@leenamol1775 Жыл бұрын
Yes👍
@safraszbr1484
@safraszbr1484 Жыл бұрын
Me2
@alwynxavior7696
@alwynxavior7696 Жыл бұрын
@@leenamol1775 pp
@user-tc2qq5dq5y
@user-tc2qq5dq5y Жыл бұрын
ഹാപ്പി ന്യൂയർ ധ്യാൻ ശ്രീനിവാസൻ എന്റമ്മോ ഒരു രക്ഷയും ഇല്ല 🤣🤣🤣🤣suuuuuuuppppe pwoli എപ്പിസോഡ് 🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻😘😘😘😘🥰🥰🥰🥰🥰🥰
@anooptpbedoor9297
@anooptpbedoor9297 Жыл бұрын
ഇത് വരെ വന്നതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗസ്റ്റ്.. ദ്യാൻ ❤️💕💕💕.... ഒരുപാട് ഇഷ്ടം ആയി ധ്യാനെ ഇപ്പൊ.... അ അച്ഛന് അഭിമാനിക്കാം എന്തു ആണേലും ഈ മകൻ പൊളി ആണ് ❤️❤️❤️❤️❤️💕💕💕💕💕💕
@ajmalk4996
@ajmalk4996 Жыл бұрын
ഇത്രയും വെയിറ്റ് ചെയ്ത് episod ഇണ്ടാകില്ല dyan 🔥❤️
@Noushadmcklm
@Noushadmcklm Жыл бұрын
സത്യം
@aksarm.v3744
@aksarm.v3744 Жыл бұрын
Crct
@muhammedmuzammil2328
@muhammedmuzammil2328 Жыл бұрын
Atheee
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@aksarm.v3744 support please
@Aa97975
@Aa97975 Жыл бұрын
Dhyan: I didn't choose thug life, Thug life choose me.. One and only machan 💓
@hafeelaunais7421
@hafeelaunais7421 Жыл бұрын
Dyan ചേട്ടനെ ഇനിയും കൊണ്ടുവരണം star magic ൽ.. ചേട്ടൻ അടിപൊളി. Normal personality, normal ഡ്രസിങ്. ശെരിക്കും സാധാരണക്കാരന്റെ ഇടയിൽ നിലക്കുന്ന ഒരു വ്യക്തി. ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ❤️
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
Star മാജിക്‌ പുതിയായതായി വന്നതിൽ ഏറ്റവും നല്ല എപ്പിസോഡ്. 👌🏼ധ്യാൻ പൊളി ഒരു സിമ്പിൾ സാദാരണ ക്കാരൻ.... തങ്കു വന്നപ്പോൾ സ്കിറ്റ് വേറെ ലെവൽ ആയി 👌🏼👌🏼👌🏼👌🏼🤝
@sulikasulu5303
@sulikasulu5303 Жыл бұрын
സ്റ്റാർ മാജിൽകിൽ വന്നതിൽ ഏറ്റവും ഇഷ്ട്ട പെട്ട ഒരു ഗെസ്റ്റ് 👍👍dyan ചേട്ടാ ഇനി വീട്ടുക് പോകണ്ടേ 😜😜😜 അച്ഛൻ വീട്ടിൽ കയറ്റുമോ 😜😜😜😜 dyan ചേട്ടാ ഇനിയും വരണേ 😘 അനൂപേട്ട ഇനി ചേട്ടനെ കൊണ്ട് വരണേ
@suraj-vlog-619
@suraj-vlog-619 Жыл бұрын
Happy new year 😍
@vineethakvparu3871
@vineethakvparu3871 Ай бұрын
👍👍👍👍👍👍💕
@sony-cs9cc
@sony-cs9cc Жыл бұрын
ധ്യാൻ 🔥🤣. ഇ episode കട്ട wi8ting ആരുന്നു 🔥😁
@sifinashibi6639
@sifinashibi6639 Жыл бұрын
Athe
@rejithahari8912
@rejithahari8912 Жыл бұрын
സത്യം
@nawazsharafnawaz9999
@nawazsharafnawaz9999 Жыл бұрын
Super duper episode Dyan is super thug 😂no words great artist 😘
@sayushanaveen
@sayushanaveen Жыл бұрын
Yeah dude😎
@shibusomasekharan4167
@shibusomasekharan4167 Жыл бұрын
Biinuadimaliovar
@sabeenasabi3467
@sabeenasabi3467 Жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു...❤️ ഒരുപാട് ചിരിച്ചു...🤣 ധ്യാൻ ചേട്ടൻ സൂപ്പർ...🌹
@annus4051
@annus4051 Жыл бұрын
അച്ഛനെ ഇത്രത്തോളം മനസ്സിലാക്കിയ ഒരു മകൻ.. ❤❤ "ഇതേ അച്ഛൻ തന്നെ എന്നെ അടിച്ചു പുറത്താക്കി"🤣🤣🤣🤣
@alanpmathew3163
@alanpmathew3163 Жыл бұрын
kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html Dyan sreenivasan thuglife 😎 kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html
@safalsafal9361
@safalsafal9361 Жыл бұрын
😆😆😆😆😆😆
@gokulgnath5957
@gokulgnath5957 Жыл бұрын
Van thug😂
@akhilakhil9870
@akhilakhil9870 Жыл бұрын
Dyan ശ്രീനിവാസൻ നെ ഇനിയും ഗസ്റ്റ്‌ ആയി വിളിക്കണം എന്ന് ആഗ്രഹം ഉള്ളവർ undo ❤️
@muhammadshereef8834
@muhammadshereef8834 Жыл бұрын
പിന്നെ 💪 ഒരുപാട് ചിരിച്ചു
@Aydinjunaid66
@Aydinjunaid66 Жыл бұрын
Venda vila pokum Varshathil oru vattam vannal nalla freshness undakum
@akhilkumar9328
@akhilkumar9328 Жыл бұрын
Illa 😂
@akhilakhil9870
@akhilakhil9870 Жыл бұрын
@@akhilkumar9328 😂
@sonasonyta6006
@sonasonyta6006 Жыл бұрын
ഒപ്പം നവ്യയെയും 😍😍😍
@rudraafsal7210
@rudraafsal7210 Жыл бұрын
10:50 to 14:00 ഇത്രയും time കൊണ്ടു അച്ഛൻ കൊടുത്ത ആ tribute ന്റെ highlight Counter 14:11 to ഇതേ അച്ഛൻ എന്നെ അടിച്ചു പുറത്താക്കി 😁😁
@Muneeiir
@Muneeiir Жыл бұрын
ധ്യാൻ ചേട്ടന്റെ ജീവിതം ഒരു സിനിമ ആകാൻ ആരെങ്കിലും തയ്യാറാകട്ടെ....ആ പടം കാണാൻ കട്ട waiting😂😁
@abhijithbinoy3646
@abhijithbinoy3646 Ай бұрын
Oru vadakan selfie kann
@b3funtainment
@b3funtainment Жыл бұрын
Episode ധ്യാൻ കൊണ്ട് പോയി 🔥🔥❤️❤️ Skit തങ്കു &അഖിലേട്ടൻ ❤️ ആരതിചേച്ചി Dance❤️
@willeezzpro
@willeezzpro Жыл бұрын
Oru thiruthundu... Dance - Aneeshettan
@alanpmathew3163
@alanpmathew3163 Жыл бұрын
kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html Dyan sreenivasan thuglife 😎 kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html
@muhammedshibil2166
@muhammedshibil2166 Жыл бұрын
നമ്മൾ ഓരോരുത്തരും പബ്ലിക്കായി പറയാൻ മടിക്കുന്ന ഓരോ കാര്യവും , അദ്ദേഹം ഒരു മടിയും കൂടാതെ തുറന്നു പറയുന്നു ✌️. That innocence I like him 😍 ധ്യാൻ ചേട്ടാ നിങ്ങള് പൊളിയാണ് , ഒരു രക്ഷയും ഇല്ല ❤️‍🔥.
@chitraanish609
@chitraanish609 Жыл бұрын
Rest everything was jz awesome... No words..what a performance crew.. Dhyanu is a LAUGHTER KING
@afsalafsu7789
@afsalafsu7789 Жыл бұрын
ധ്യാൻ അണ്ണന്നെ മാറ്റണ്ട ❤️❤️.,.. രണ്ട് മൂന്നു എപ്പിസോഡ് മൂപ്പർ നിക്കട്ടെ..... ചിരിച് ചിരിച് ഒരു വയിക്ക് ആയി 😂😂😂
@kamarudheenthuluvath6736
@kamarudheenthuluvath6736 Жыл бұрын
അടിമാലി പറഞ്ഞത് ശരിയാ ..😂 വന്ന സെലിബ്രിറ്റികൾ ഇത്രയും ചിരിപ്പിച്ചിട്ടില്ല അതും മനസ്സിലുള്ളത് അതുപോലെ വെട്ടിത്തുറന്ന് പറയുന്നു ധ്യാൻ love you ബ്രോ 😊
@Namboothiris_
@Namboothiris_ Жыл бұрын
സ്റ്റാർ മാജിക് തുടങ്ങിട്ട് ഇത്രയും ചിരിച്ചത് ആദ്യമായിട്ടാണ്. പിന്നെ ടീമിന്റെ അഭിനയവും . ധ്യാൻ ചേട്ടാ അടിപൊളി
@ibrahimmuhammedkm1010
@ibrahimmuhammedkm1010 Жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ട് ഒരുപ്പാട് ചിരിച്ചു😂Thug ഒരു രക്ഷയുമില്ല👌Once again happy new year🎊 2023🎊
@hassankuttynp1958
@hassankuttynp1958 Жыл бұрын
ധ്യാൻ ശ്രീനിവാസന്റെ സംസാരം കേൾക്കാൻ തന്നെ എന്തോ ഒരു രസമാ 🥰🥰 നല്ല ഇഷ്ടപ്പെട്ട എപ്പിസോഡ് സ്റ്റാർ മാജിക്കിനെ അഭിനന്ദനങ്ങൾ ♥️♥️♥️
@im_a_traveler_85
@im_a_traveler_85 Жыл бұрын
എല്ലാ കോമഡിക്കാരെയും ഇതുവരെ വന്ന ഗസ്റ്റുകളെയും മൊത്തം ഈ ധ്യാൻ പൊളിച്ചടുക്കി... ധ്യൻ വന്നപ്പോഴാണ് ശരിക്കും കളർ മാറിയത്.... ധ്യാനിന്റെ ഈ വിശേഷങ്ങൾക്കായി ഒരാഴ്ച കാത്തു നിന്നു ഈ എപ്പിസോഡിന് വേണ്ടി....
@bijugeorgebiju6354
@bijugeorgebiju6354 Жыл бұрын
Dyan come back superb episode
@Shru8960
@Shru8960 Жыл бұрын
Ithrayum kaalathinidayil.. Star magic nh മുതലായ eppisode.. Flower's nh ഒരു മുതൽ കൂട്ട്.. എക്കാലത്തെയും മികച്ച eppisode 👏👏👏👏
@farhanasherin9915
@farhanasherin9915 Жыл бұрын
ഇനിയും കൊണ്ട് വരണം ഈ മുതലിനെ നല്ല ഇഷ്ടം ആണ് ☺️
@ahmedfawaz9576
@ahmedfawaz9576 Жыл бұрын
അനൂപേട്ടാ നിങ്ങൾ എപ്പോഴും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു.... ധ്യാൻ correct ഗസ്റ്റ് for new year episode.... ഈ മനുഷ്യനെ ഒരു മലയാളിക്കും ഇഷ്ടപെടാതിരിക്കാൻ ആവില്ല...... ഒപ്പം ആ full ഫാമിലിയെയും... ❤️❤️❤️👌👌👌
@muhammadshereef8834
@muhammadshereef8834 Жыл бұрын
അതെ 👍
@hareeshdev8651
@hareeshdev8651 Жыл бұрын
ദ്യാൻ വേറെ ലെവൽ 🤩🤩
@ashiqvelutheri
@ashiqvelutheri Жыл бұрын
ധ്യാൻ 🥰 എൻ്റെ പൊന്നെ... ഇയാളോരു രക്ഷയില്ല...💥 സ്റ്റാർ മാജിക്കിലെ ആൾക്കാരുടെ വളിപ്പ് കോമഡി ഒഴിവാക്കിയാൽ.. one of the best episode 😁
@nvshelps9624
@nvshelps9624 Жыл бұрын
ഈ മൊതല്🔥 ഗസ്റ്റ്‌ ആയതു കൊണ്ട് കട്ട വെയ്റ്റിംഗ് ആയിരുന്നവർ എത്ര പേരുണ്ട് ❤👍🏻👍🏻
@Banu-xb7kl
@Banu-xb7kl Жыл бұрын
ഞാൻ 🖐️
@ismailismail7382
@ismailismail7382 Жыл бұрын
@linlichvlogs
@linlichvlogs Жыл бұрын
ഞാനും 🥰😀
@preethaprakash7659
@preethaprakash7659 Жыл бұрын
Adukondu maathram
@suraj-vlog-619
@suraj-vlog-619 Жыл бұрын
​@@preethaprakash7659 Support please
@krishnanpaika7146
@krishnanpaika7146 Жыл бұрын
Star magi ടീമിന് എന്റെയും കുടുംബത്തിന്റെയും ഓരായിരം പുതുവത്സാരാശംസകൾ ❤️❤️❤️❤️....... ധ്യാൻ ശ്രീനിവാസൻ..... ഒരു രക്ഷയും ഇല്ല.... കിടു... 🌹
@kkww4784
@kkww4784 Жыл бұрын
Happy new year ♥️
@suraj-vlog-619
@suraj-vlog-619 Жыл бұрын
Happy New year
@adwaithkm4481
@adwaithkm4481 Жыл бұрын
Ohh what a man🙏, so simple, ഞാൻ ഫസ്റ്റ് ടൈം ആണ് ഒരു full എപ്പിസോഡ് കാണുന്നത്, എന്തിനും അവരുടെ കൂടെ കൂടി, ഇതു പോലെ ചിരിപ്പിച്ച സിലിബ്രിറ്റി വന്നിട്ടില്ല, ഇനി വരുകയും ഇല്ല, the one &only DHYAN SREENiVASAN 🥰🥰❣️❣️🙏
@cheerbai44
@cheerbai44 Жыл бұрын
അനീഷേട്ടൻ്റെ dance തകർത്തു.
@nishamtk3431
@nishamtk3431 Жыл бұрын
സ്റ്റാർ മാജിക്കിൽ ഞാൻ കണ്ടതിൽ വെച്ചു ഞാൻ ചിരിച്ച epsd ഇത്.. Thank you
@sujithappuzz8325
@sujithappuzz8325 Жыл бұрын
Same അവസ്ഥ 🤣🤣
@orangefliq
@orangefliq Жыл бұрын
Ath old episodes kaanaathad kondaanu....
@Shuttlesmash94
@Shuttlesmash94 Жыл бұрын
കുറേ നാളുകൾക്കു ശേഷം ഇത്രയും ചിരിച്ച് skit.... 🤣🤣🤣🤣🤣🤣 തങ്കു പൊളിച്ചു.... ❤️ ബാപ്പു.... 🤣🤣🤣🤣
@jahanashirin4533
@jahanashirin4533 Жыл бұрын
Orupad kalathinn shesham star majic kandu Kidu episode 😂😂😂🎉🎉 Dyan 👏👏👍👍
@anithacs1281
@anithacs1281 Жыл бұрын
ഈ episodinaayi കട്ട waiting ആയിരുന്നുധ്യാൻ ചേട്ടൻ വന്നപ്പോൾ തന്നെ എന്തൊരു energy..... ചിരിച്ചും ചിന്തിപ്പിച്ചും അങ്ങനെ.. കണ്ടതിൽ വച്ച് ഏറ്റവും ചിരിപ്പിച്ച episodum ഇത് തന്നെ... newyear ഇങ്ങനെ ആണെങ്കിൽ ഇനി അങ്ങോട്ടുള്ള episodum ഇതിലും അടിപൊളി ആയിരിക്കും..... 😍😍😍😍😍😍happy new year all തങ്കു അഖിൽ ചേട്ടൻ combo അടിപൊളി arathi ചേച്ചിയുടെ ഡാൻസ് പൊളിച്ചു
@jijumadhavan7550
@jijumadhavan7550 Жыл бұрын
ടീമേ പെടച്ച് ... ധ്യാൻ ഒരു രക്ഷയില്ലാട്ടാ ഇനിയും വരണം ഇതിലും മികച്ച്. മ്മടെ മാജിക്ക് ലേഡി തകർത്ത് . ഡാൻസ് കളിച്ച കൊച്ച് സൂപ്പറാർന്ന് . സ്റ്റാർ മാജിക്കെന്ന . റിയൽ മാജിക്കിന്റെ മറ്റെല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ന്യൂയർ ആശംസകൾ
@murshedulanasch957
@murshedulanasch957 Жыл бұрын
Mr ധ്യാൻ, please നിങ്ങളുടെ ജീവിതം ഒരു സിനിമ ആക്കൂ...ഞങ്ങൾക്കും കാണണം
@abyxavier6540
@abyxavier6540 Жыл бұрын
Must theatre experience 🔥🔥
@whiteyt1486
@whiteyt1486 Жыл бұрын
Pullide mikhathum thall alle
@murshedulanasch957
@murshedulanasch957 Жыл бұрын
@@whiteyt1486 no
@murshedulanasch957
@murshedulanasch957 Жыл бұрын
😍😍
@cheerbai44
@cheerbai44 Жыл бұрын
Yes
@danithomas5393
@danithomas5393 Жыл бұрын
Dyan ullond matram e episode kanda arelum undo... Chirich chirich oru vazhi aayi.... Poli.... 😍😍😍
@remyakp352
@remyakp352 Жыл бұрын
ധ്യാൻ വന്ന എപ്പിസോഡ് പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ ഉണ്ട് ഇനിയും വേണമായിരുന്നു. ധ്യാനിനെ ഇനിയും കൊണ്ടുവരണം
@aishworld7859
@aishworld7859 Жыл бұрын
വേറെ ആരു വന്നാലും ഓടിച്ചിട്ട്‌ വിട്ടതാണ് ഞാൻ മിക്യ എപ്പിസോടും എന്നാൽ dhyan ചേട്ടൻ വന്ന episode ഞാൻ full തീർത്തു കണ്ടു 💯❣️
@sreejeshsree.g4771
@sreejeshsree.g4771 Жыл бұрын
ഇപ്പോൾ tv യിൽ കണ്ടിട്ട് ഉറങ്ങാൻ കിടന്നതെയുള്ളൂ സൂപ്പർ എപ്പിസോഡ് ഒരുപാട് ചിരിച്ചു .....ചിരിച്ചു ചിരിച്ചു തലവേദനഎടുത്തു വയ്യ ഹോ
@gokul7701
@gokul7701 Жыл бұрын
Xmas തൊട്ടു new year വരെ എല്ലാരും ഇട്ട dress കൂടെ മാറാതെ nikkayirunnu അല്ലെ 😂😂
@rajasreelr5630
@rajasreelr5630 Жыл бұрын
1st episode വന്നപ്പോ.. ബാക്കി എപ്പിസോഡ് എവിടെ ഇന്ന് search ചെയ്യത്തവർ ഉണ്ടോ.,. പിന്നെ ആ മനസിൽ ആയെ new year നെ ആ എന്ന് 🥰🥰🥰
@jalaludheenak5006
@jalaludheenak5006 Жыл бұрын
New year എപ്പിസോഡ് ധ്യാൻ കൊണ്ടുപോയത്കൊണ്ട്... ഈ വർഷം മുഴുവൻ star magic തഗ് കൊണ്ട് പൊളിക്കും( 2023). Happy new year
@subashcharuvil320
@subashcharuvil320 Жыл бұрын
സ്റ്റാർ മാജിക് ഫ്ലോർ ഒരു വേറെ ലെവൽ അവിടെ ധ്യാൻ എത്തിയാൽ പിന്നെ പറയാൻ ഉണ്ടോ.... മൊത്തം പൊളി... ധ്യാൻ ബ്രോ പോളിയോട് പൊളി
@shafeekks-tm7he
@shafeekks-tm7he Жыл бұрын
നമ്മളെക്കൾ പണി അറിയാവുന്ന ഒരാളെ നമ്മുടെ കൂടെ നിർത്തിയാൽ ആ പണി നന്നായിട്ടു പോകും 😄😄ഈഗോ ലവലേശം ഇല്ലന്ന് മനസ്സിലാക്കാൻ ഇതിൽ കൂടുതൽ എന്തു വേണം... നിങ്ങ പോളിയാണ് ബ്രോ
@newblossomworld324
@newblossomworld324 Жыл бұрын
First time star magic കണ്ടിട്ട് ചിരിച്ചു ചിരിച് വായോക്കെവേദന ഇനിയും ദ്യാൻ ചേട്ടനെ കൊണ്ട് വരണം മനസറിഞ്ഞു ചിരിക്കാൻ വിനീത് ചേട്ടനെ both of them it will be more fun
@annus4051
@annus4051 Жыл бұрын
അത് കറക്റ്റ്. തൊടുന്നതെല്ലാം പൊന്നാകുന്ന, ഇത്രയും ഓപ്പൺ ആയിട്ട് സംസാരിക്കുന്ന, ഒരു ജാഡയും ഇല്ലാത്ത സെലിബ്രിറ്റി🥰🥰🥰🥰🥰
@hashimalappuzha6966
@hashimalappuzha6966 Жыл бұрын
ശ്രീനിവാസൻ സൂപ്പർ ആക്ടർ അണ് അതിന് ഉപരി ഒരു സൂപ്പർ എഴുത്ത് കാരനും 🥰🥰👍🏻👍🏻👍🏻
@TheNorwayMachan007
@TheNorwayMachan007 Жыл бұрын
അത് മാത്രമല്ല. ശ്രീനിവാസൻ ഒരു നല്ല പ്രൊഡ്യൂസറും ആണ് 😉. സംശയം ഉണ്ടേൽ ഈ എപ്പോസോഡിലെ ഗസ്റ്റിനെ കണ്ടാൽ mathi😅
@ubaidkunnummal9016
@ubaidkunnummal9016 Жыл бұрын
ധ്യാൻ കൂടെ നവ്യ വന്നാൽ സൂപ്പർ ഒരു ചാൻസ് കൊണ്ടുവാ അനൂപ് ❤
@hridhikbs261
@hridhikbs261 Жыл бұрын
Only the name of dhyaan is enough to bring the audience 💯🔥 he is wholesome entertainer 💝🔥
@Anu-xn3no
@Anu-xn3no Жыл бұрын
ഈ വർഷത്തെ സൂപ്പർ എപ്പിസോഡുകൾ ധ്യാൻ ചേട്ടൻ കൊണ്ടുപോയി അല്ലെ സൂർത്തുക്കളെ 😄❤️🥰🔥🔥🔥🔥
@afsalmachingal1235
@afsalmachingal1235 Жыл бұрын
വല്ലാത്തൊരു മനുഷ്യൻ തന്നെ..🔥ധ്യാൻ 🔥.. ഒരു മിനിറ്റ് പോലും skip ചെയ്യാതെ... ഇരുത്തി കളഞ്ഞു..👍🏻ന്റെ പൊന്നോ..ചിരിച്ചു.. ചത്തു.. 😃... ഇന്ന് വേറെ ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല.. ധ്യാനിന്റെ.. സംസാരം.. മാത്രം മതി.. 👍🏻.. ആരെയും പിടിച്ചു ഇരുത്തി കളയും.. 🔥..
@vibinbaby803
@vibinbaby803 Жыл бұрын
Choice of gift 4 Dhyan was superb......❤❤❤ Wondrfl episode...
@sidhuap2490
@sidhuap2490 Жыл бұрын
Part-1 എത്ര പെട്ടന്നു 2 M ഒക്കെ കടന്നേ ഇങ്ങേരു വേറെ level ആണ് ട്ടോ l🔥🔥
@geevarghesecjoy1996
@geevarghesecjoy1996 Жыл бұрын
2.6 million
@arya.s6701
@arya.s6701 Жыл бұрын
ധ്യാൻ ഉള്ളതുകൊണ്ട് മാത്രം ഇത് കാണുന്നവർ undo😁
@techworlddigitalindia404
@techworlddigitalindia404 Жыл бұрын
Yes
@nooruvlog8203
@nooruvlog8203 Жыл бұрын
Pinne
@kngdomofheaven607
@kngdomofheaven607 Жыл бұрын
Pnnallathe
@Jinolal
@Jinolal Жыл бұрын
ഇമ്മാതിരി ഒരു ഗസ്റ്റ് ഇതുവരെ വന്നിട്ടില്ല.. ഇനി വരുമെങ്കിൽ അത് ധ്യാൻ തന്നെ ആയിരിക്കും 👌👏🙏
@getmindfreaked
@getmindfreaked Жыл бұрын
Dyan srinivasan start magic enne search cheythe vannavarundo???😄😄😄
@sidheekkareem8445
@sidheekkareem8445 Жыл бұрын
ധ്യാൻ ശ്രീനിവാസൻ ഒരു രക്ഷയും ഇല്ല👌 പച്ചയായ ഒരു മനുഷ്യൻ ധ്യാൻ ഉള്ള രണ്ട് എപ്പിസോഡും super 👌
@manik1367
@manik1367 Жыл бұрын
ന്യൂ ഇയർ സ്പെഷ്യൽ എപ്പിസോഡ് ഗംഭിരമായിരുന്നു.ധ്യാൻ ചേട്ടൻ പൊളിച്ചടുക്കി.പാട്ട് ആയാലും സ്കിറ്റ് പെർഫോമൻസ് ആയാലും ഡാൻസ് ആയാലും എല്ലാം സൂപ്പർ, എല്ലാവരും തകർത്തു
@arifamoideen3932
@arifamoideen3932 Жыл бұрын
500+എപ്പിസോഡ് ലും വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 😃😃ധ്യാൻ 👌👌👌
@thareshjayaram3129
@thareshjayaram3129 Жыл бұрын
Kachara games onnum illatha nalla episode 🤭🙌. Pinne Dhyan indavumbho prthyekichonnum parayanilla you are pwoli man ❤️
@faseefaseela9439
@faseefaseela9439 Жыл бұрын
ശെരിക്കും പറഞ്ഞാൽ ധ്യാൻ ചേട്ടന്റെ മുന്നിൽ ബിനുവും നോബിയുമൊക്കെ പേടിച്ച നിക്കുന്നെ മുട്ട് വിറക്കുന്നു കിടന്ന് 😂😂😂
@jayakumar217
@jayakumar217 Жыл бұрын
ശ്രീനിവാസന്റെ മകൻ ആണെന്ന് ഓർക്കണം.
@killthem9719
@killthem9719 Жыл бұрын
@@jayakumar217 athin ippentha shrinivasanthe makan comady paranjoode 😮
@gratitude838
@gratitude838 Жыл бұрын
വിത്ത് ഗുണം
@sanojsurya3021
@sanojsurya3021 Жыл бұрын
@@jayakumar217 sreeni vasante പറി 🤣
@nhd307
@nhd307 Жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇന്നുതന്നെ അപ്‌ലോഡ് ചെയ്ത സ്റ്റാർമാചിക്കിനിരിക്കട്ടെ ഒരൊന്നൊന്നര ന്യൂയെർ കുതിരപ്പവൻ.
@shuhaibkasaragodofficial
@shuhaibkasaragodofficial Жыл бұрын
Mumbe shoot cheyyunathan..new yearin irakkan vendiyitt
@nhd307
@nhd307 Жыл бұрын
@@shuhaibkasaragodofficial ചാനലിൽ ടെലികാസ്റ്റ് ചെയ്ത കാര്യമാണ് പറഞ്ഞത്.
@pennammaparappa5837
@pennammaparappa5837 Жыл бұрын
Pinne dhyan chettante fan girl aanu njan ❤❤❤✨️✨️✨️✨️😍😍😍😘😘😘😘😍😍
@sreegithgm3184
@sreegithgm3184 Жыл бұрын
ഇത്രയും അധികം Thugs ഉണ്ടായ വേറെ Episode ഉണ്ടോ എന്ന് സംശയമാണ്, ധ്യാന്‍ ഒരു രക്ഷയും ഇല്ല, കിടു 💞😍
@nas2892
@nas2892 Жыл бұрын
തങ്കു പഴയ ലെവലിലേക്ക് വന്നു.. ധ്യൻ വന്നതോടു കൂടി സൂപ്പർ ആയി
@triviyan
@triviyan Жыл бұрын
പുതുവത്സരാശംസകൾ 💚❤️💜💚 നിങ്ങളുടെ ഒരു സഹപ്രവർത്തകൻ്റെ ഭാര്യ മരണപ്പെട്ടതല്ലേ..... ഒരു അനുശോചനം അറിയിക്കാമായിരുന്നു
@abdunasar2638
@abdunasar2638 Жыл бұрын
തങ്കു ഒരു രക്ഷയും ഇല്ല അടിപൊളി നോബി പൊളി ധ്യാൻ അടിപൊളി ഗസ്റ്റ് ഇഷ്ട്ട പ്രോഗ്രാം
@beast_brock_Lesnar
@beast_brock_Lesnar Жыл бұрын
55:38സണ്ണി റോസ്😂😂 ഹണി ലിയോണ്‍😂😂
@gireeshgiri675
@gireeshgiri675 Жыл бұрын
തങ്കുന്റെ പുതിയ സൗണ്ട് പൊളി ❤️❤️ ചിരിച്ചു ഒരു വഴിക്കായി.... 😂😂😂😂😂
@vavavava6057
@vavavava6057 Жыл бұрын
അയ്യോ.. ചിരിച്ച് ചാകും . അനീഷ് ചേട്ടന്റെ, ബോബിയുടെ ഡാൻസ് 🥰🥰🌹❤️.. എല്ലാവർക്കും Happy new year 🌹
@anumanu8485
@anumanu8485 Жыл бұрын
ധ്യാനേ ഒന്നൂടെ കൊണ്ടു വരണം 🤩🤩അടുത്ത കാലത്ത് ഇത്രേം നല്ല എപ്പിസോഡ് കണ്ടിട്ടില്ല
@asiyasulthana5967
@asiyasulthana5967 Жыл бұрын
ധ്യാൻ നല്ലൊരു വ്യക്തിത്വം. എന്നും നന്മകൾ ഉണ്ടാകട്ടെ....
@vasumathikk6176
@vasumathikk6176 Жыл бұрын
Dyan Chettan polikkanu ee episodil 🥳,Episode Adipoli ❤️🔥🥳
@alanpmathew3163
@alanpmathew3163 Жыл бұрын
kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html Dyan sreenivasan thuglife 😎 kzfaq.info/get/bejne/rM1krNd308Xdpo0.html kzfaq.info/get/bejne/rM1krNd308Xdpo0.html
@anirudhan4172
@anirudhan4172 Жыл бұрын
Dhyan ഉണ്ടെൽ പിന്നെ വേറെ ഒന്നും വേണ്ട ചുമ്മാതെ samasarichal മതി ❤️❤️❤️❤️❤️❤️❤️ dhyan egane ആണേൽ പുള്ളിടെ freindsum സൂപ്പർ ആവും ❤️
@sujithappuzz8325
@sujithappuzz8325 Жыл бұрын
എന്റമ്മോ.. എന്താ എപ്പിസോഡ് 🤣🤣🤭 ചിരിച് മരിച്ചു 🤣🤣 ധ്യാൻ ചേട്ടനെ വിടലെ.. അവടെ ഇരിക്കട്ടെ 😁😁😁
@fathimashahila6353
@fathimashahila6353 Жыл бұрын
ധ്യാൻ ഉള്ളോണ്ട് മാത്രം കാലങ്ങൾക്ക് ശേഷം ഈ എപ്പിസോഡ് കാണാൻ വന്നവരുണ്ടോ 🥳🥳🥳🥳.... ഒരു മിനിറ്റ് പോലും മടുക്കാതെ കൊണ്ട് പോയത് ധ്യാൻ തന്നെയാണ് 🥳🥳❤️❤️❤️❤️❤️ഈ എപ്പിസോഡ് തന്നെ ധ്യാൻ കൊണ്ട് പോയി ❤️🥳🥳🥳🥳
@stem887
@stem887 Жыл бұрын
Sreenivasan is an epic legendary all rounder in Indian cinema industry,dhyan is a good entertainer The entire family is blessed magicians for cinema World
@snowdrops9962
@snowdrops9962 Жыл бұрын
ഏതൊരെപ്പിസോഡിനെക്കാളും ലക്ഷ്മി രണ്ടാമതായിപ്പോയ ഒരു എപ്പിസോഡ്... Enjoyed very much.... 👌👌👌👌
@_______al_ee_na_________
@_______al_ee_na_________ Жыл бұрын
കുറഞ്ഞ ടൈം ഇൽ ഇത്രയും വ്യൂസ് കിട്ടിയ എപ്പിസോഡ് ഈ അടുത്തെങ്ങും ഇല്ലാ.... 🥰🥰🥰🥰🥰🥰🥰🥰
@sidharthsidhu1477
@sidharthsidhu1477 Жыл бұрын
Poli episode...dont miss it guysss...ധ്യാൻ ഉള്ളതോണ്ട് എന്തൊരു vibe... ക്ലൈമാക്സ്‌ പാട്ട് കലക്കി
@waitingmydreams4818
@waitingmydreams4818 Жыл бұрын
ക്രിസ്മസ് എപ്പിസോഡ് കഴിഞ്ഞത് മുതൽ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു.... Happy New Year all🥰
@renjithkraju5860
@renjithkraju5860 Жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് പറയുന്നത് ഇതാണ്, ദ്യൻ പൊളി 👏👏👏കട്ട waiting ആരുന്നു ഈ എപ്പിസോഡിന്... ധ്യാൻ ഇനിയും വന്നാൽ അടിപൊളി ആവും, തഗ് കിങ് 👌👌👌
@vinumol6328
@vinumol6328 Жыл бұрын
ധ്യാനിനെ കണ്ട് വന്നവർ ഉണ്ടോ??ഒരുപാട് ചിരിപ്പിക്കുന്ന ധ്യാൻ....
@allinalltaul
@allinalltaul Жыл бұрын
Guest is awesome, He is the man for reaching this episodes high quality. I am requesting to star magic team, Please try to invite him again.
@sojiantony4811
@sojiantony4811 Жыл бұрын
Dyan is rocking .. such a open minded person .. he is gem!!
@shammasvenchempu2851
@shammasvenchempu2851 Жыл бұрын
ഒന്നും പറയാനില്ല ഒരേ പൊളി superb ധ്യാൻ ചേട്ടൻ പൊളിച്ചു
Star Magic | Flowers | Ep# 705
1:17:37
Flowers Comedy
Рет қаралды 129 М.
Star Magic | Christmas Special | Dhyan Sreenivasan | EP# 510
1:03:58
Flowers Comedy
Рет қаралды 3,9 МЛН
He tried to save his parking spot, instant karma
00:28
Zach King
Рет қаралды 20 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 79 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 34 МЛН
Star Magic |  Dhyan Sreenivasan | EP# 512
1:04:03
Flowers Comedy
Рет қаралды 1,6 МЛН
Star Magic | Flowers | EP# 546
1:10:18
Flowers Comedy
Рет қаралды 1,1 МЛН
Star Magic | Flowers | EP# 497
1:11:32
Flowers Comedy
Рет қаралды 1,3 МЛН
Star Magic |  Bhama | EP# 514
1:05:14
Flowers Comedy
Рет қаралды 1,3 МЛН
Star Magic | Flowers | Ep# 606
39:09
Flowers Comedy
Рет қаралды 1,1 МЛН
Самый ХИТРЫЙ малыш!😂
1:00
Petr Savkin
Рет қаралды 4,3 МЛН
Озвучка @itsQCP  Нагетсы в постели @cookingwithkian
0:51
BigXep. Канал озвучки
Рет қаралды 6 МЛН
Брат вор? 😳 #shorts
0:27
Julia Fun
Рет қаралды 3,6 МЛН
ЛУЧШИЙ РОБОТ-ПЫЛЕСОС #neatsvor
0:29
Kan Andrey
Рет қаралды 2,3 МЛН
Заметили?
0:11
Double Bubble
Рет қаралды 3,4 МЛН