Star Magic | Flowers | Ep# 689

  Рет қаралды 405,181

Flowers Comedy

Flowers Comedy

19 күн бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 1 200
@user-xt6zw1fr1i
@user-xt6zw1fr1i 17 күн бұрын
ബിനീഷിനെ...ഇൻസൾട്ട്... ചെയ്യുന്നത്... ഇഷ്ടപെടാത്തവർ...പവർ... കാണിക്കൂ... 👍🏻👍🏻അങ്ങിനെ.. എങ്കിലും... ആ.. പാവത്തിനെ... വിഷമിപ്പിക്കാതിരിക്കട്ടെ....😢😢
@ShamsuShamsuk
@ShamsuShamsuk 17 күн бұрын
സ്റ്റാർ മാജികിന്റെ അവസാന നിമിഷത്തിൽ ഒരു നല്ല സോങ് കുടി അവസാനിച്ചൂടെ
@josephgoebbels112
@josephgoebbels112 17 күн бұрын
ബിനീഷിനെ പുകഴ്ത്തി കാണാൻ താങ്കൾ ഒരു ഷോ തുടങ്ങ്... ഇങ്ങനെയേ പറ്റൂ
@kunjukunju5418
@kunjukunju5418 17 күн бұрын
ശരിയാണ് ബ്രോ. ചെറ്റത്തരം ആയിപ്പോയി
@anithapremananitha5214
@anithapremananitha5214 17 күн бұрын
നിങ്ങൾക്കൊക്കെ എന്തിന്റെ അസുഖമാണ്. അവർക്കൊന്നും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്. നിങ്ങളോട് ബിനീഷ് പറഞ്ഞോ എല്ലാരും എന്നെ ഇൻസൾട്ട് ചെയ്യുന്നു എന്ന്. എടോ അതവർ ഷോയിയിൽ തമാശക്ക് വേണ്ടി കാട്ടുന്നതാണെന്ന് കണ്ടാൽ മനസിലാക്കാൻ പറ്റില്ലേ കഷ്ടം തന്നെ നിന്നെ പോലുള്ളവരുടെ കാര്യം
@HemalathaAGHema
@HemalathaAGHema 17 күн бұрын
😂
@soniajomon2343
@soniajomon2343 17 күн бұрын
പാവം ബിനീഷ് ബസ്റ്റിനെ ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കരുത്,please. അങ്ങനെ എങ്കിൽ വിളിക്കാതെ ഇരുന്നുകൂടെ. നല്ലൊരു മനുഷ്യൻ ആണ് അദ്ദേഹം.
@nayifaydin1179
@nayifaydin1179 16 күн бұрын
ഇത് വരെ കൂടെയുള്ളവർ ആയിരുന്നു. ഇപ്പൊ അനൂപും.. സ്ക്രിപ്റ്റ്‌ ഇല്ലെങ്കിൽ പരിപാടി നിറുത്തിയേക്ക്
@soumyasivadas7936
@soumyasivadas7936 16 күн бұрын
Awane pinnem tile nte panik vidaanaano😂
@soumyasivadas7936
@soumyasivadas7936 16 күн бұрын
​@@nayifaydin1179ee channel vazhiyalle awanoke gathipidiche..... Illel ee parayunna nungalokke kettivido.... 😂
@mollykuttykn6651
@mollykuttykn6651 17 күн бұрын
ബിനീഷിന് വിദ്യാഭ്യാസം ഇല്ലാന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. പക്ഷേ വിദ്യാഭ്യാസം കൂടുതൽ ഉള്ളവരേക്കാൾ മാന്യതയും സംസ്കാരവും ബാസ്റ്റ്യനുണ്ട്.
@SeejaSeeja-dw5fm
@SeejaSeeja-dw5fm 15 күн бұрын
ബിനീഷിനെ കളിയാക്കുന്നത് ഇഷ്ടപ്പെടുന്നില്ല
@vishnuvedha2765
@vishnuvedha2765 10 күн бұрын
Yes
@harithajanu-pt1hy
@harithajanu-pt1hy 15 күн бұрын
ടീംനെ ഇനിയും അപമാനിച്ചാൽ.... Njangal പ്രേഷകരും നിങ്ങളുടെ eshowyude rating kurakaanum kazhiyum..... ആരൊക്കെ കൂടെ ഉണ്ടാകും like
@akshaysreekrishnapuram2571
@akshaysreekrishnapuram2571 17 күн бұрын
ബിനീഷിനെ അഭാമാനിച്ച ഡയറക്ടർ.... Its overrrr
@J4shamsi
@J4shamsi 16 күн бұрын
Anoop Pls keep
@user-jd4nu3bw2h
@user-jd4nu3bw2h 7 күн бұрын
​@@J4shamsi0:05
@sindhusabu2000
@sindhusabu2000 17 күн бұрын
ഇതിനിടയിൽ ബിനിഷിനെ എന്തിനാണ് phone വിളിച്ച് കളിയാക്കുന്നത് കാണുന്ന പ്രേഷകർക്ക് ഇത് തമാശ ആയി തോന്നുന്നില്ല അനൂപ്
@libinvarghese9273
@libinvarghese9273 17 күн бұрын
ഇതിന്റെ ഡയറക്ടർ എന്തോ വലിയ രാജാവാ അവൻ പൊട്ടക്കുളത്തിലെ തവള
@shemeerma2355
@shemeerma2355 17 күн бұрын
Athe pulliye kurachu athikam kaluyakkunnund
@Dreamcatcher_Couples
@Dreamcatcher_Couples 17 күн бұрын
Sathym anoop allenglum oru mosham chrctr aan
@razakkallingal7745
@razakkallingal7745 16 күн бұрын
ഒരുതരംമറ്റെയിലെപരിവടി
@alicevarghese9140
@alicevarghese9140 17 күн бұрын
ബിനീഷ് ബാസ്റ്റിനെ ഇങ്ങനെ അപമാനിക്കരുത്
@afrabeevi
@afrabeevi 17 күн бұрын
എന്ത് ചെയ്യാൻ മാപ്പ് പറയണം..
@amanthmkanu9552
@amanthmkanu9552 17 күн бұрын
Currect
@jithujohnjithujohn6406
@jithujohnjithujohn6406 17 күн бұрын
1oo%
@user-zm5qs6uj2i
@user-zm5qs6uj2i 17 күн бұрын
നല്ല മനുഷ്യൻ ആണ്
@user-th4tc2gt4r
@user-th4tc2gt4r 17 күн бұрын
Oraale ingane apamanikkan padilla
@dilvarannouncement4906
@dilvarannouncement4906 17 күн бұрын
തങ്കുവിന്റെ സംസാരം ഇപ്പൊ വളരെ ബോറാണ് ടീമിനെ കളിയാക്കുന്നത് നിർത്തണം
@triviyan
@triviyan 17 күн бұрын
അവൻ ചളിമാലിക്ക് പഠിക്കുകയാണ്
@KareemKareem-pu8ei
@KareemKareem-pu8ei 16 күн бұрын
S
@anujithvincent2793
@anujithvincent2793 16 күн бұрын
Yes
@shanavasshanu5350
@shanavasshanu5350 16 күн бұрын
Yes
@user-wh2qi5os2y
@user-wh2qi5os2y 14 күн бұрын
Avan allelum boara...
@thahirachembirika3136
@thahirachembirika3136 17 күн бұрын
ബിനിഷിനോട് ഈ കാണിക്കുന്നതിൽ ഒട്ടും യോജിക്കാൻ കഴിയില്ല.. ബിനീഷ് ഒരു പാവമാണ്
@user-eb4db6nw8i
@user-eb4db6nw8i 17 күн бұрын
ബിനീഷിനെ വല്ലാതെ കളിയാക്കുന്നു അനൂബും കൂട്ടരും കഷ്ട്ടം
@asifma2464
@asifma2464 17 күн бұрын
അനൂപ് waste ആണ്. പഴയ ആളുകളുടെ കഴിവിലാണ് star magic ഇതു വരെ പോയത്. Ippo അനൂപ് ന്റെ ഇടക്ക് ഇടക്ക് ഉള്ള ഈ വളിപ്പ് കാരണം ഇത് ഉടനെ പൊളിയും
@Dreamcatcher_Couples
@Dreamcatcher_Couples 17 күн бұрын
Sathym
@su84713
@su84713 Күн бұрын
ബിനീഷ് അവരുടെ ഒക്കെ ചങ്കാണ്. തമാശക്ക് കളിയാക്കുന്നു എന്നേ ഉള്ളൂ അവർക്ക് അത് കൊണ്ട് ഒരുകുപ്പവും ഇല്ല.... അവർ പരസ്പരം ബഹുമാനിക്കുന്നവരാ
@jaisikochunnunni378
@jaisikochunnunni378 17 күн бұрын
എന്തിനാ ബിനീഷിനെ കളിയാക്കുന്നത് അവിടെ ഉള്ള മറ്റുള്ളവരെക്കാളും ക്വിലിറ്റി ഉള്ളത് കൂടുതലും ബിനീഷിനാണ് ഇത്രയും ഒരു വ്യക്തിയെ ഇൻസൾട്ട് ചെയ്യരുത് 🙏🙏🙏
@afrabeevi
@afrabeevi 17 күн бұрын
ശെരിയാണ്... വളരെ മോശമായി ബിനിഷിനെ കളിയാക്കിയത്.. മനുഷ്യ പറ്റില്ലാത്ത കളിയാക്കൽ... എന്തെന്നടോ... ഇത് എത്ര ജനങ്ങൾ കാണുന്ന പരിപാടിയാണ്..
@sajeerNuha
@sajeerNuha 17 күн бұрын
👍
@soniajomon2343
@soniajomon2343 17 күн бұрын
ഇങ്ങനെ കളിയാക്കാൻ വേണ്ടി എന്തിനാ അദ്ദേഹത്തെ വിളിക്കുന്നത്‌.
@user-th4tc2gt4r
@user-th4tc2gt4r 17 күн бұрын
@@soniajomon2343correct
@jaisikochunnunni378
@jaisikochunnunni378 17 күн бұрын
@@soniajomon2343 athe
@aadhydev1658
@aadhydev1658 15 күн бұрын
Anu നെ മാത്രം എന്തിനാ പൊക്കി തലേൽ പിടിക്കുന്നേ ബാക്കി girls അതിലും സൂപ്പർ 'ഡയാന ഐഷു മൃദുല ജസീല ചിലങ്ക
@su84713
@su84713 8 күн бұрын
അനുക്കുട്ടി സൂപ്പറാ നല്ല മോൾ
@vishnuvedha2765
@vishnuvedha2765 Күн бұрын
ബാക്കി ഉള്ളവർ ഒന്നും വാ തുറക്കുന്നില്ല അത് കൂടി നോക്കി parayu mr
@binuvayalathala5394
@binuvayalathala5394 17 күн бұрын
ടീമിനെ അപമാനിക്കുന്നത് കുറയ്ക്കണം, ആവർത്തനവിരസത
@sanjugopal5302
@sanjugopal5302 17 күн бұрын
ബിനീഷ് ന് അത് കുഴപ്പമില്ല, പിന്നേ കാണുന്ന നമുക്ക് എന്ത് പ്രോബ്ലം 😛
@afrabeevi
@afrabeevi 17 күн бұрын
ആരോടു പറയാൻ... ചെയ്തു കൊണ്ടേയിരിക്കും അവർ
@afrabeevi
@afrabeevi 17 күн бұрын
​@@sanjugopal5302ഇത് പോലെ മാറ്റ് അർടിസ്റ്റ് വരാതിരിക്കാൻ വേണ്ടി മാത്രം
@Thafsi-em7wd
@Thafsi-em7wd 16 күн бұрын
Lo😅​@@afrabeevi
@ravimenon7983
@ravimenon7983 17 күн бұрын
ബിനീഷിനെ കളിയാക്കുന്നത് കൂടുതൽ ആകുന്നുണ്ട് എന്ന് കരുതുന്നവർ ലൈക്‌ ചെയ്യണേ.... അനൂപിനെ അങ്ങിനെ എങ്കിലും അറിയിക്കാൻ ആണ് 💪
@nasis5399
@nasis5399 17 күн бұрын
ടീം ഒരു നിഷ്കളങ്കൻ ആണ് എന്നു കരുതി കളിയാക്കുന്നത് ഓവറാക്കരുത് അത് പ്രേക്ഷകരിൽ അരോചകമായി തോന്നുന്നു 🙏
@sp-sj6ql
@sp-sj6ql 17 күн бұрын
Oulla
@123huj
@123huj 17 күн бұрын
പാവം ബിനീഷിനെ കളിയാക്കരുത് അദ്ദേഹം പാവമാണ് നല്ലൊരു നല്ലൊരു മനസ്സിന് ഉടമയാണ് ബിനീഷ് പാസ്റ്റർ അദ്ദേഹത്തെ കളിയാക്കരുത്
@1234Anitha
@1234Anitha 17 күн бұрын
സംവിധായകന് ബിനീഷിന്റെ ഉയർച്ചയിൽ ഭയങ്കര കുത്തി കഴപ്പ് ആണ്, അവന്റെ അത് അങ്ങ് തീരട്ടെ ഈ നശിച്ച അനൂപ് അതിന്റെ അറിയും 😡
@afrabeevi
@afrabeevi 17 күн бұрын
വളരെ... വളരെ.. ദുഃഖകരം
@jubaidanp1452
@jubaidanp1452 17 күн бұрын
Bineeshine kaliyakunnavarude vcharam Ivar ellam tiganjavarenna
@jayanchandran5511
@jayanchandran5511 17 күн бұрын
അദേഹം അതിന് അർഹിക്കുന്നു
@Dreamcatcher_Couples
@Dreamcatcher_Couples 17 күн бұрын
Bineesh Bastin ennanu name
@sajanashaji786
@sajanashaji786 17 күн бұрын
തങ്കുവിനെ ഒരുപാട് ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ ഭയങ്കര ബോറായി തുടങ്ങിയിട്ടുണ്ട് എല്ലാവരും ഒരു കളിയാക്കുന്നതുപോലെ ഫീൽ ചെയ്യുന്നു എല്ലാവരും ഒരുപോലെ ആയിരിക്കില്ല പലർക്കും പല സ്വഭാവമായിരിക്കും ആരെയും ഒഴിവാക്കാതെ ചേർത്തുപിടിക്കുക
@user-wh2qi5os2y
@user-wh2qi5os2y 14 күн бұрын
Ippozhyelum manasilayallo.. Kizhangan anee..
@su84713
@su84713 8 күн бұрын
ബീഫും പൊറോട്ടയും ഭയങ്കര ഇഷ്ടമാ എന്ന് കരുതി 3 നേരവും എന്നും ഇത് മാത്രമായാൽ ആർക്ക് ഇഷ്ടപെടും
@firdousfathima9811
@firdousfathima9811 17 күн бұрын
ടീമിനെ അപമാനിക്കുന്നത് കുറക്കണം നല്ല മനുഷ്യനാണ്....അനുക്കുട്ടിയെ ഒത്തിരി ഇഷ്ടം❤❤❤❤
@Sureshbabu-mm2kn
@Sureshbabu-mm2kn 16 күн бұрын
നല്ലൊരു മനുഷ്യനാണ് ടീം 😍ടീമിനെ ഒതുക്കുന്നത് കണ്ടിട്ട് വിഷമം ആണ് തോന്നിയത്. ഒരു മനുഷ്യനെ ഒതുക്കുന്നതിനു ഒരു പരിധിയുണ്ട്...
@shanivlogs5420
@shanivlogs5420 17 күн бұрын
സുധിച്ചേട്ടൻ പോയതോടെ സ്റ്റർമാജിക്കിന്റെ അടി വേര് ഇളകി തുടങ്ങിയിരുന്നു 💯💯💯
@VincyrenyReny
@VincyrenyReny 16 күн бұрын
ബിനിഷിനെ അപമാനിക്കരുത് ഒരു വ്യക്തിയെ അപമാനിക്കുന്നത് മോശം അല്ലെ
@abhishekabhi-dy6lt1em7g
@abhishekabhi-dy6lt1em7g 16 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് ടീമ്. കാരണം അയാളുഡേ നന്മകൾ നേരിട്ട് കണ്ടിട്ടുള്ളതാണ്....
@binuvayalathala5394
@binuvayalathala5394 17 күн бұрын
തങ്കു എല്ലാ മേഖലയും ഓവർ ആകാതെ ശ്രെദ്ധിക്കുക,,, പ്രേക്ഷകരുടെ മനസ്സിൽ ഒരു ഇഷ്ട്ടം ഉണ്ട്,,, ഇതു അതുപോലെ നിലനിർത്തികൊണ്ടുപോകാൻ സാധിക്കട്ടെ
@renjithr7975
@renjithr7975 17 күн бұрын
ഫുൾ വെറുപ്പിക്കൽ ആണ് ഇപ്പോൾ.. തങ്കു -അനു combo നിർത്തുന്നതാ നല്ലത്.. ഇപ്പോൾ അത് കാണുന്നതേ വെറുപ്പിക്കൽ ആണ്
@ranishranni8464
@ranishranni8464 17 күн бұрын
സത്യം വരെ വരെ തങ്കച്ചൻ വെറും വെറുപ്പീരായിട്ട് വരുവാ ഭയങ്കര വെറുപ്പിക്കൽ🤨🤨🤨🤨
@libinvarghese9273
@libinvarghese9273 17 күн бұрын
തങ്കച്ചൻ ഒരു കിഴങ്ങനാണ്
@muhammedthaha4041
@muhammedthaha4041 17 күн бұрын
വെറും ബോറാക്കൂന്നു സത്യം ഞാൻ തങ്കപ്പൻറെ പല ഭാഗങ്ങളും സ്കിപ്പു ചെയ്തു
@sumeshs6112
@sumeshs6112 16 күн бұрын
ഡെയ് ഡയരക്ടർ പറയുന്നത് അല്ലെ അങ്ങേർ ചെയ്യുന്നുള്ളൂ .തങ്കു സ്കിറ്റ് കളിച്ചാൽ അത്‌ പൊളിയാകും സ്കിറ്റ് ഇല്ലാത്തത് ആരുടെ കുഴപ്പം
@Imatraveler85
@Imatraveler85 16 күн бұрын
Bineesh fans KSD (kasargode..) ബിനീഷ് ബാസ്റ്റിനെ ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഇവിടെയുണ്ട്.. നിങ്ങൾ പുള്ളിയെ വിളിച്ചുവരുത്തി ഇങ്ങനെ അപമാനിക്കരുത്.. എല്ലാത്തിനും ഒരു ലിമിറ്റ് വേണം...
@Roshhhn
@Roshhhn 17 күн бұрын
ബിനീഷിനെ ഇങ്ങനെ ചെയ്യരുത് പാവമാണ്
@shihabps9590
@shihabps9590 17 күн бұрын
ഇന്ദ്രൻസ് ചേട്ടനെ കൊണ്ട് വരാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ...
@mvnath1429
@mvnath1429 17 күн бұрын
ee cmnt onnu hitt aakku.... ellavarum ...... pulli varanam
@AnilRaj-dy1hf
@AnilRaj-dy1hf 17 күн бұрын
Yes pulli oru pavama adipoli ayirikkum
@joseshalirichard4906
@joseshalirichard4906 17 күн бұрын
ഹലോ അനൂപ് സ്റ്റാർ മാജിക് വളരെ നല്ലതാണ് എന്നാൽ ഇപ്പോൾ എന്തൊക്കെയോ കുഴപ്പങ്ങൾ ആവർത്തനവിരസത ശ്രദ്ധിക്കുക😊
@raheemrizwan2524
@raheemrizwan2524 17 күн бұрын
അത് കുറച്ച് ഓവർ ആയിപോയി ബിനീഷിനോട് ചെയ്തത്
@user-ck2zk7gm8z
@user-ck2zk7gm8z 17 күн бұрын
പാവം ബിനീഷിനെ മണ്ടനാക്കുന്നു..😢
@afrabeevi
@afrabeevi 17 күн бұрын
പാവം ബിനി
@mathewshyni6250
@mathewshyni6250 17 күн бұрын
ഉള്ളതല്ലേ 😅
@msd785
@msd785 3 күн бұрын
​@@mathewshyni6250 eth ullath
@martinseelas2366
@martinseelas2366 17 күн бұрын
. തങ്കവും അനൂപ് തമ്മിലുള്ള നല്ല കോംബോ ആണ് ആവശ്യം പക്ഷേ ഈയിടെയായി തങ്കച്ചൻ അൽപം ഓവർ ആകുന്നു
@sargamsargam9071
@sargamsargam9071 17 күн бұрын
അതെ
@sreelekshmisree9965
@sreelekshmisree9965 16 күн бұрын
എന്തൊരു നിഷ്കളങ്കമായ മനസ്സിന് ഉടമയാണ് ടീം... ആ ഫോണും പിടിച്ചുള്ള ഇരിപ്പ് 😍
@ahwellprince1228
@ahwellprince1228 17 күн бұрын
ടീമിനെ കളിയാക്കീട്ട് ഈ ഷോയിൽ നെകളിക്കാമെന്ന് ആരും വിചാരിക്കണ്ട ബിനീഷേട്ടനെ ഏറ്റെടുത്തത് ഇവിടത്തെ പ്രേക്ഷകരാണ്
@khairuneesap5155
@khairuneesap5155 17 күн бұрын
അനൂപ് കൂട്ടുകാരും .തങ്കച്ചനും ബിനീഷിനെ കളിയാക്കാൻ സ്റ്റാർ മാജിക്കിൽ ആ രും ഇല്ല തങ്കച്ചൻ ഡാൻസ് കളിക്കു മ്പോൾ ഒരേ സ്റ്റെപ്പാണ് കളിക്കുക തങ്കച്ചൻ ഓവറാ ണ്
@libinvarghese9273
@libinvarghese9273 17 күн бұрын
വിവരമില്ലാത്തവൻ തങ്കച്ചൻ അവനെ സപ്പോർട്ട് ചെയ്യാൻ സ്റ്റാർ മാജിക്കൽ കുറേ ഊളകളും
@muhammedthaha4041
@muhammedthaha4041 17 күн бұрын
👍👍👍
@shynucn1984
@shynucn1984 17 күн бұрын
ബിനീഷ് ബാസ്റ്റിൻ ഒരു കലാകാരൻ ആണ്, താങ്കുവിനെക്കാളും ഒരു വിധത്തിലും കുറഞ്ഞ വെക്തി അല്ലാ... താങ്കുവിനെ കാട്ടിലും അതികം സിനിമ അഭിനയിച്ച ആൾ ആണ്, ചുമ്മാ ഇങ്ങനെ അവമാണിക്കരുത്.. pls treat actor as actor not like bafoon.. if so pls don't call him to the show.. I'm a die hard fan of star magic.. so don't mistake of my comment.
@afrabeevi
@afrabeevi 17 күн бұрын
എന്ത് ചെയ്യാൻ വിവരം കൂടി പോയി അഭിമാനികൾ
@libinvarghese9273
@libinvarghese9273 17 күн бұрын
തങ്കച്ചൻ ഒരു ഊള അവൻ കാട്ടിക്കൂട്ടുന്നത് തന്നെ അവനു പോലും അറിയത്തില്ല
@jayanchandran5511
@jayanchandran5511 17 күн бұрын
കാളി എന്ന യുവതിയെഅഡ്ജസ്റ്റ് റമൻ്റിന് വിളിച്ച ആളാണ് ട്ടിം
@aaronradhakrishnan9147
@aaronradhakrishnan9147 17 күн бұрын
എന്ത് കലാകാരൻ എന്ന് കൂടെ പറയാമോ..
@shynucn1984
@shynucn1984 16 күн бұрын
@@aaronradhakrishnan9147 അങ്ങേരു കലാകാരൻ അല്ലെങ്കിൽ എന്നാ ഊ**** സ്റ്റാർ മാജിക് എന്ന ഷോയിക്ക് വിളിക്കുന്നത്... ടീമിൻ്റെ പത്ത് ശതമാനം കഴിവ് തനിക്കുണ്ടെങ്കിൽ അത് തെളിയിക്കൂ
@shaummutty880
@shaummutty880 17 күн бұрын
തങ്കുവിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈയിടെ ആയി തങ്കു കുറച്ചു ഓവർ ആകുന്നുണ്ടോ എന്നൊരു സംശയം എനിക്കു മാത്രമാണോ അതോ നിങ്ങൾക്കും ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
@user-pl1ll6or4u
@user-pl1ll6or4u 17 күн бұрын
ബിനീഷ് നെ കളിയാക്കുന്നവരുടെ വിചാരം അവർ എന്തോ ആണെന്ന് ലക്ഷ്മി ഇപ്പൊ വെറുപ്പിക്കൽ
@akashkrishna1896
@akashkrishna1896 16 күн бұрын
ആ പാവം ടീം ഏട്ടൻ അതൊരു പാവമാ അതിനെ വെറുതെ വിട് 💯❣️
@rs-os8sq
@rs-os8sq 17 күн бұрын
Star Magic ഇത്രയും പ്രേക്ഷക പിന്തുണ നേടികൊടുത്ത എല്ലാ നല്ല കലാകാരന്മാരെയും ഒഴിവാക്കി. ഇനിയും തങ്കച്ചൻ മാത്രം ബാക്കി ആയി അതും താമസിയാതെ കാണാം
@ibrahimkunju8779
@ibrahimkunju8779 16 күн бұрын
അതോടു കൂടി സ്റ്റാർ മാജിക് കാണുന്നതും നിർത്തും
@chinnah8370
@chinnah8370 17 күн бұрын
ബിനീഷിനെ കളിയാക്കുന്നത് കുറയ്ക്കണം ഐശ്വര്യ സൂപ്പറായി കളിച്ചു
@muneerk1372
@muneerk1372 17 күн бұрын
വിഷു ...വന്നു ....ഉഷാറായില്ലേലും കൊള്ളാം ....പക്ഷെ അതിനിടയിൽ ഒരു മാസം വൃതമനുഷ്ഠിച്ചു ഒരു പെരുന്നാൾ വന്നിരുന്നു ......അതു കണ്ടില്ല ഇതിൽ ....ഉള്ളിൽ സങ്കടമുണ്ടിട്ടോ
@user-id2yl8bx9t
@user-id2yl8bx9t 17 күн бұрын
സത്യം
@ushaushafranics3557
@ushaushafranics3557 17 күн бұрын
Yes
@amjithkhan123
@amjithkhan123 17 күн бұрын
😮😮😮
@shalushalu5418
@shalushalu5418 17 күн бұрын
👍👍👍
@hizanamp9571
@hizanamp9571 17 күн бұрын
സത്യം
@haseenacm7197
@haseenacm7197 17 күн бұрын
Noby chettan Asees ikka Nelsan chettan Binu chettan Shashu Ellavareyum konduveroo.....
@shinajshinu7557
@shinajshinu7557 17 күн бұрын
Shiyas varanam
@sanchari3690
@sanchari3690 16 күн бұрын
Endhinu​@@shinajshinu7557
@sanubsachu1301
@sanubsachu1301 15 күн бұрын
Don't bring binu adimali
@fasirashi9323
@fasirashi9323 14 күн бұрын
Yes
@fasirashi9323
@fasirashi9323 14 күн бұрын
​@svendahinajshinu7557
@subairsubi7221
@subairsubi7221 16 күн бұрын
ഞാൻ ടീമിന്റെ fan ഒന്നും അല്ല. പക്ഷെ ആരെ ആയാലും കളിയാക്കുന്നതിനു ഒരു ലിമിറ്റ് ഒക്കെ ഉണ്ട്.
@rahilabeegum2194
@rahilabeegum2194 17 күн бұрын
Binishin enthina ingane upadravikunne😡
@shafeekshafee9139
@shafeekshafee9139 17 күн бұрын
അനുകുട്ടി ഡ്രസ്സ് അടിപൊളി എന്തു രസമുണ്ട് ഇതുപോലെ എന്നും വരുക അല്ലാതെ നീളം കുറഞ്ഞ ഡ്രസ്സ് ഇട്ട് കോമാളിത്തരം കാണിക്കുമ്പോൾ കാണാൻ അനുകുട്ടിക്ക് നല്ല രസം തോന്നും പക്ഷെ നിങ്ങളെ ഇഷ്ടപെടുന്ന ഞങ്ങൾക്ക് അത്ര ഇഷ്ടപ്പെടുന്നില്ല പിന്നെ തങ്കു നിങ്ങൾക്ക് combo അനുകുട്ടി തന്നെ 🌹🌹🌹🌹🌹അനുകുട്ടി വിഷു എപ്പോയ്‌സോഡിൽ ഒരുപാട് മിസ്സ്‌ ചെയ്തു 🌹എല്ലാവരോടും സ്നേഹം മാത്രം 🌹🌹🌹🌹
@dwipeshgvijayan814
@dwipeshgvijayan814 16 күн бұрын
ടീം ഉയിർ ❤️ ഒരു ഡയലോഗ് പോലും പറയാൻ സമ്മതിച്ചില്ലെങ്കിലും കയ്യിലുള്ളത് ഇട്ട് ചിരിപ്പിക്കുന്ന ടീമിന്റെ പെർഫോമൻസ് 👌🏻.. 🥰🥰🥰
@user-yv7cq2kk5k
@user-yv7cq2kk5k 16 күн бұрын
പാവം ടീമേട്ടൻ, കോമഡി ആന്ന് പറഞ്ഞാലും ഇങ്ങനെ ഒന്നും അപമാനിക്കരുത് 🙏
@friends-vlog90
@friends-vlog90 17 күн бұрын
Bineeshine endhina avide apamanikkunnath ithil thanguvinte koode lakshmiyum endhina bineeshine apamanikkan kude nikkunnathu
@shantypp4034
@shantypp4034 17 күн бұрын
അനുനെ കളിയാക്കാൻ തങ്കച്ചനെന്താ കെളവൻ പെൺപിള്ളേർ വന്നു കഴിഞ്ഞാൽ കുത്തട്ടം ഒന്നുകുറക്കുക നന്നോണ്ടോ അനുനേകണ്ടപ്പോൾ
@martinseelas2366
@martinseelas2366 17 күн бұрын
തങ്കച്ചൻ കിളവൻ ആണെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല കളിയാക്കാൻ അനുവും അത്ര മോശമൊന്നുമല്ല
@SRaj628
@SRaj628 16 күн бұрын
രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നുണ്ട്..
@user-wh2qi5os2y
@user-wh2qi5os2y 14 күн бұрын
50 vayasaya kilavante kunthalip.. Kettathatinte krimi kadi
@sagarmenon9456
@sagarmenon9456 11 күн бұрын
Ninakke asooya alleda nee mamootyeyum kuttam pazhayumo
@bijukuniyil9302
@bijukuniyil9302 17 күн бұрын
തുടക്കം മുതലേ ലാഗ് ആണ് ബിനീഷിനെ മാറ്റിനിർത്തിയത് നെഗറ്റിവ് ഫലം ചെയ്തു ഒരു ഓൾ റൗണ്ടർ ഇല്ലെങ്കിൽ താമസിയാതെ നിർത്തേണ്ടി വരും
@kkkkkl4979
@kkkkkl4979 17 күн бұрын
അനൂപ് ഒരാളെ ഇൻസൾട്ട് ചെയ്യുന്നതിന് ഒക്കെ ഒരു പരിധിയുണ്ട്
@shijinshiji3643
@shijinshiji3643 14 күн бұрын
ബിനീഷിനെ ഇങ്ങനെ നിർത്തി അപമാനിക്കുന്നത്. നിങ്ങൾക്ക് കോമഡി ആയിട്ട് തോന്നും പക്ഷെ കാണുന്നവർക്ക് ദേഷ്യം ആണ് വരുന്നത്
@VasanthaVasantha-yi5ev
@VasanthaVasantha-yi5ev 17 күн бұрын
Bineesh is 100 percent better thanku ..
@sajeevsadasivan9206
@sajeevsadasivan9206 17 күн бұрын
സത്യം. തങ്കച്ചൻ ഭയങ്കര വെറുപ്പിക്കലാണ്
@shynucn1984
@shynucn1984 17 күн бұрын
അത് കല്യാണം കഴിക്കാൻ പെണ്ണ് കിട്ടാത്തതിൻ്റെ ഒരു കുത്തികഴപ്പ് ആണ്... ഷോക്ക് വേണ്ടിയാണേലും ഇത്രക്കും വെറുപ്പിക്കരരുത്..
@abusalmaabusalma9063
@abusalmaabusalma9063 17 күн бұрын
ബിനീഷിനെ എല്ലാവരും ഇൻസൾട്ട് ചെയ്യുന്നു. മാന്യതയ്ക്ക് ചേർന്നതല്ല വളരെ വളരെ മോശം ഇടയ്ക്ക് രസമാണ് പക്ഷെ ഒരാളെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ ചെയ്യുമ്പോൾ ഈ പരിപാടിയോട് പുച്ഛം മാത്രം
@pravasidevadas8612
@pravasidevadas8612 17 күн бұрын
ഇതിന്റെ പ്രോമോ കണ്ടിട്ട് അനുവിന് അഹങ്കാരമാണ് എന്നെക്കെ പറഞ്ഞ മണ്ടമ്മാർ എവിടെ ഇനിയെങ്കിലും എപ്പിസോഡ് കണ്ട് വിലയിരുത്തു അല്ലാതെ പ്രോമോ കണ്ടിട്ട് വിലയിരുത്തരുത്
@shamsudheenmullappally9843
@shamsudheenmullappally9843 17 күн бұрын
ബിനു അടിമാലി അസീസ്ക്ക നെൽസൺ പിശു പഴയ എല്ലാവരെയും കൊണ്ടുവരണം 😢
@jeotheeshkumar9805
@jeotheeshkumar9805 17 күн бұрын
Chalimali venda
@jojovismaya6145
@jojovismaya6145 17 күн бұрын
ബിനു അടി മാലി ആ മൈരൻ ഉള്ളത് ആണ് ഈ പ്രോഗ്രാം ന്റെ ശാപം ഇനി ഒരു വെറുപ്പിര് ഉണ്ട് സുമേഷ് ബിനു അടിമാലിയെ പോലെ അവനെ യും പുറത്ത് ആക്കണം
@user-sm6rk6tv7u
@user-sm6rk6tv7u 17 күн бұрын
​@@jeotheeshkumar9805എന്നാൽ നിന്റെ അപ്പനെ കൊണ്ടുവാ 😄😄😄😄
@ratheeshvr7197
@ratheeshvr7197 17 күн бұрын
ബിനു ശാവി
@user-kf9zv3uj1p
@user-kf9zv3uj1p 17 күн бұрын
no adimali plsss
@amruthakumarkumar8223
@amruthakumarkumar8223 17 күн бұрын
സ്റ്റാർ മാജിക്കിന്റെ പ്രേക്ഷകൻ എന്ന നിലയിൽ ഒരു അഭിപ്രായം രേഖപ്പെടുത്തുന്നു സ്റ്റാർ മാജിക് നല്ല ഒരു പ്രോഗ്രാം തന്നെയാണ് അനൂവും തങ്കച്ചനും നല്ല ജോഡികളും തന്നെയാണ് എല്ലാ സമയവും അവരുടെ കോമാളിത്തരം കാണിക്കുന്നത് എപ്പോഴും നല്ലതല്ല എന്ന് തോന്നുന്നു എന്നതുകൊണ്ട് മാത്രം പറഞ്ഞതാണ് അവരുടെ കോമാളിത്തരങ്ങൾ അല്ലേ അവരുടെ തമാശകൾ നല്ലതുപോലെ ആസ്വദിക്കുകയും എൻജോയ് ചെയ്യുന്ന ഒരു പ്രേക്ഷകൻ തന്നെയാണ് എന്നാൽ ചില സമയങ്ങളിൽ അരോചകമായി തോന്നാറുണ്ട് അതുകൊണ്ട് മാത്രം പറഞ്ഞു എന്നെ ഉള്ളൂ താങ്ക്സ് ഫോർ ബാക്കിയുള്ള എല്ലാ പ്രേക്ഷകർക്കും അഭിനേതാക്കൾക്കും
@ajishameed_kl.29
@ajishameed_kl.29 17 күн бұрын
പ്രതിഷേധം.. പ്രതിഷേധം... 😔 സമയത്ത് അപ്‌ലോഡ് ചെയ്യടെ,,, ഈ പ്രവാസലോകത്ത് ഇച്ചിരി ആശ്വാസം ഇത്‌ കണ്ടപ്പോഴാണ്.. Plz..... ഓരോ ആഴ്ചയും കാത്ത് ഇരിപ്പ്.. ✨️🤦‍♂️🤦‍♂️🤦‍♂️. .🕉️☪️✝️🇮🇳💖🇶🇦
@pravasidevadas8612
@pravasidevadas8612 17 күн бұрын
അനു വന്നപ്പോൾ ഒന്ന് കൂടി പവറായി അനുവും തങ്കച്ചനും മത്സരിച്ചുള്ള കൗണ്ടറടി സൂപ്പറായി
@anithapremananitha5214
@anithapremananitha5214 17 күн бұрын
സൂപ്പർ എപ്പിസോഡ്. അനു ❤❤❤. സുമ, അമ്മ ❤️❤️❤️തങ്കു, ജീഷിൻ സൂപ്പർ. അടിമാലിയെ കൊണ്ട് വരൂ പ്ലീസ്. Miss you adimali❤❤❤❤❤
@reenashiyam2985
@reenashiyam2985 17 күн бұрын
പെരുന്നാൾ ആഘോഷം ഇതുവരേം കണ്ടിട്ടില്ല 😒😥
@suryaksoman2481
@suryaksoman2481 16 күн бұрын
ടീമിന്റെ പ്രസൻസ് എന്നും സ്റ്റാർ മാജികിന്റെ ഹൈലൈറ്റ്❤️
@binoyke9801
@binoyke9801 17 күн бұрын
സ്റ്റാർ മാജിക്ക് ആഴ്ചയിൽ 2 ദിവസമെങ്കിലും വേണം ❤❤❤
@dilvarannouncement4906
@dilvarannouncement4906 17 күн бұрын
ടീമിനെ കളിയാക്കാൻ തങ്കു ആയിട്ടില്ല
@shamsudheenmullappally9843
@shamsudheenmullappally9843 17 күн бұрын
വാവന്റെ അമ്മ സൂപ്പർ❤
@leorazz2882
@leorazz2882 17 күн бұрын
ഇന്നത്തെ ദിവസം ഈ എപ്പിസോഡ് സുമക്കും അമ്മക്കും ഇരിക്കട്ടെ ❤❤❤❤❤😊😊😊 അയിഷു ഗെയിം 😂😂😂 സൈക്കിൾ ഒക്കെ എടുത്ത് എറിയ 😂😂😂
@nasiy3797
@nasiy3797 17 күн бұрын
ഈ തങ്കച്ചൻ ഒരു മാതിരി വെറുപ്പിക്കൽ ആണല്ലോ
@PKR757
@PKR757 17 күн бұрын
ലക്ഷ്മി വരുമ്പോൾ എന്ത് കോക്കിരിയ കാണിക്കുന്നേ കുട്ടികൾ പേടിച്ചു പോകുല്ലോ
@ushaushafranics3557
@ushaushafranics3557 17 күн бұрын
Anu❤❤❤❤❤suer
@saleemkp6713
@saleemkp6713 17 күн бұрын
സുമ തങ്കു അനു ടീം ഇവരെ ആശ്രയിച്ചു മാത്രം ആണ് ഈ എപ്പിസോഡ് അല്ലാതെ ഒറ്റ എണ്ണം വായ തുറക്കില്ല 😂😂😂
@chinnukarthu-wj4dj
@chinnukarthu-wj4dj 17 күн бұрын
Njan starmagic mudangathe kanum 6 yrs aayit. But ee episode ishtam aayila njann ithu vare neg comment ittitilla.but team eatanod innu cheythath ishtapettilla... He is so genuine ❤❤❤
@shamsudheenmullappally9843
@shamsudheenmullappally9843 17 күн бұрын
സ്റ്റാർ മാജിക് വിഷു കഴിഞ്ഞിട്ട് വന്നിട്ടില്ല ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്തുപറ്റി❤
@ShahidaPP-uf7ep
@ShahidaPP-uf7ep 17 күн бұрын
സുമയുടെ അമ്മയെ കണ്ടപ്പോൾ സന്തോഷമായി പാവം അമ്മ സുമേ ♥️♥️♥️
@rayanronak9803
@rayanronak9803 16 күн бұрын
ഇഷ്ടമില്ലെങ്കിൽ ബീനീഷിനെ വിളിക്കണ്ടായിരുന്നു.. വിളിച്ചു വരുത്തി അയാളെ ഇങ്ങനെ അഭമാനിക്കുന്നു.. അയാൾ ആയത് കൊണ്ട് അവിടെ തന്നെ നിന്ന്.. മറ്റാരെങ്കിലും ആണെങ്കിൽ ഇറങ്ങി പോയിക്കാണും.. അവിടെ ഉള്ള കുറെ പേര് അയാളെ കളിയാക്കുന്നത് ഓവർ ആവുന്നു. തങ്കു പണ്ടത്തെ ഇഷ്ട്ടം ഒക്കെ പോയി ഇപ്പൊ എന്തോ തട്ടി കൂട്ടുന്നു.. തങ്കു മാത്രം എന്തോ സംഭവം ആണെന്ന വിജാരം
@jollysunny9975
@jollysunny9975 17 күн бұрын
അനുവും തങ്കച്ചനും ടൈം വെറുതെ കളയുന്നു ഓവർ സ്മാർട്ട് ആക്കാൻ നോക്കുന്നു മറ്റുള്ളവർ എല്ലാം വെറും നോക്ക് കുത്തികൾ ആയി സ്റ്റേജിൽ ഇരിക്കുന്നു
@shaijushaiju4120
@shaijushaiju4120 17 күн бұрын
ചൊല്ല കുയിലിനു കല്യാണം ഇങ്ങനെ നടന്നോ അനു പൊളി
@SareenaNoushad-gj4uz
@SareenaNoushad-gj4uz 17 күн бұрын
ടീമിനെ എന്തിനാണ് ഇങ്ങനെ അഭാമാനിക്കുന്നത് ഇത് കുറച്ച് ഓവറാണ് നിങ്ങൾക് അത് വലിയ രസമായിരിക്കും കാണുന്ന പ്രേക്ഷകർക് അത് ഇഷ്ട്ടാവണം എന്നില്ല കോപ്പ് വെറുപ്പിക്കല്ലേ 😏😏
@sakiraameer3544
@sakiraameer3544 17 күн бұрын
Binish😢Pavam
@shalukgm7532
@shalukgm7532 17 күн бұрын
Anoop sir. Ee program ne itra tharam thazhtharuth.thanku oover aayi
@rojigeorge6197
@rojigeorge6197 16 күн бұрын
അനൂപ് എന്ന ഡയറക്ടർ ഇപ്പൊൾ fevarisam കാണിക്കുന്നുണ്ട്..ഇത് ശരിയല്ല.ബിനീഷ് നല്ല ഒരു വെക്തി ആണ്.
@leorazz2882
@leorazz2882 17 күн бұрын
അംബിക ചേച്ചി അ ഫ്രണ്ട്സിനെ കണ്ടാൽ എത് എപ്പിസോഡ് ആയാലും ഞങ്ങളെയും ഒന്ന് അറിയിക്കണേ plsss 😊😊😊😊😊😊
@shafeequek3852
@shafeequek3852 16 күн бұрын
രാജ മൗലി യുടെ പടത്തിൽ ബിനീഷ് ബാസ്റ്റിൻ അഭിനയിക്കുന്ന ഒരു കാലം വരും അന്ന് ഈ director ഉം അവന്റെ അസിസ്റ്റന്റ് ഉം ഇവിടെ തന്നെ action cut പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടാവും... കാലവും ചരിത്രവും ഒന്നിനോടും മറുപടി ചോദിക്കാതെ കടന്നുപോയിട്ടില്ല
@rejojose7803
@rejojose7803 16 күн бұрын
സ്റ്റാർ മാജികിൽ ടീമിന്റെ ഈ ലെവൽ പെർഫോമൻസ് കാണാൻ കാത്തിരിക്കുന്ന ഒരാൾ ആണ് ഞാൻ👍🏻
@rajimolvr4355
@rajimolvr4355 17 күн бұрын
ഡിയർ ഡയറക്ടർ പ്ലീസ് പഴയ ടീം എല്ലാവരെ കൊണ്ട് വരൂ ബിനു ചേട്ടൻ അസ്സിസ് ഇക്ക ഷാഫിക്ക
@SudharsananSudharsanan-ll2rr
@SudharsananSudharsanan-ll2rr 14 күн бұрын
ബിനീഷിനെ അപമാനിക്കുന്നത് സ്റ്റർമാജിക് ടീമുകൾക്ക് ഇപ്പോൾ കുറച്ചു കൂടുതലായി ഫീൽ ചെയ്യാൻ തുടങ്ങിയിരിക്കുന്നു
@Indian-citizen14
@Indian-citizen14 16 күн бұрын
"Shame on you, Mr. Anoop John and crew! How dare you insult Binish Bastin like that? He's a human being deserving of respect. If you had an issue with him, why even invite him on the show? This behavior is completely unacceptable and reflects poorly on your team.
@markmaria8591
@markmaria8591 16 күн бұрын
ഹലോ രാജകുമാരി സാർ അല്ലെ..... ആദ്യമായ് ഈ എപ്പിസോഡിൽ ചിരിച്ചത് ആ ഡയലോഗിൽ ആണ് 😁ടീമേ
@subhashradakrishnan4850
@subhashradakrishnan4850 16 күн бұрын
ബിനീഷ് ഏട്ടനെ ഇന്ന് ഒരുപാട് post ആക്കി. അഖിൽ ഒരുപാട് കൂടുന്നുണ്ട്
@asifchelembra6489
@asifchelembra6489 16 күн бұрын
Anukutty... Vanno..,. Happybirthday.. Dear... Vishu episodil nee illanjitt sangadam aayirunnu ❤️
@manjumolps309
@manjumolps309 17 күн бұрын
Aa adimaliye. Konduva Nalloru comedy kekkatte 😢😢
@santhoshkuttan8579
@santhoshkuttan8579 17 күн бұрын
🤝🤝🤝
@VjVj-vh9eo
@VjVj-vh9eo 17 күн бұрын
Aayyyooii vndayeeee
@manjumolps309
@manjumolps309 17 күн бұрын
@@VjVj-vh9eo venam eppo comedy ella
@Kottappalli_RDP
@Kottappalli_RDP 16 күн бұрын
Daa ne adimali alle? 😂
@manjumolps309
@manjumolps309 16 күн бұрын
​@@Kottappalli_RDP alla ante pere manju Kottayam thamasikunnu binu chettane valya eshttama😮
@Irshadvlogs333
@Irshadvlogs333 17 күн бұрын
Bineesh bastine vallathe abhamaanikunnund. Valare moshamaayi thonnunu.
@ann.825
@ann.825 17 күн бұрын
Adimaliye konduvayo
@omanaramesan5462
@omanaramesan5462 16 күн бұрын
ഒരാളെ ഇങ്ങനെ കളിയാക്കി യതുകൊണ്ട്എന്തുഗുണം
@Imatraveler85
@Imatraveler85 16 күн бұрын
22:51 ഉല്ലാസ്:- ഞാൻ ഇല്ലാത്ത സമയത്ത് ലക്ഷ്മി ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്..😂😂
@i3petshop245
@i3petshop245 17 күн бұрын
ഈദ്‌ മുബാറക് ഓൾ ഈസ്റെർ ക്രിസ്മസ് ഓണം വിഷു ചെറിയ പെരുന്നാൾ വലിയ പെരുന്നാൾ
@GodUniverse111
@GodUniverse111 17 күн бұрын
Vintage starmagic missing💔💢
@NishaRifu-jk4gc
@NishaRifu-jk4gc 15 күн бұрын
വാവ ന്റെ അമ്മ 🥰🥰പാവം 🥰🥰എല്ലാം അമ്മ മാർക്കും സ്നേഹത്തിൽ മെയ് 1 ആശംസിക്കുന്നു 😊അവരെ പോലെ ജോലി ചെയ്യുന്നവർ ഇല്ല 😊🥰🥰
@pravasidevadas8612
@pravasidevadas8612 17 күн бұрын
അനു ഫുൾ എനർജിയിലാണല്ലോ പൊളിക്ക് മുത്തെ
@mujeebrahman866
@mujeebrahman866 17 күн бұрын
ഇപ്പൊ പ്രോഗ്രാം വളരെ മോശം ആകുന്നുണ്ട് ബിനു നോബി അസീസ് ഷാഫി ഇവരാരും ഇല്ലാഞ്ഞിട്ട് ഒരു രസം ഇല്ല plz അവരെ കൊണ്ട് വരു
@reney1452
@reney1452 17 күн бұрын
ബിനീഷ് ദയയുള്ള ആളാണ്, പുറത്ത് നല്ല വിനയം കാണിക്കുന്നു.ദയവായി ബിനീഷിനെ ഇങ്ങനെ തരംതാഴ്ത്തരുത്.
@pushpavallisunilkumar9516
@pushpavallisunilkumar9516 16 күн бұрын
ടീമിനെ നേരിൽ കാണാൻ പറ്റി 💕💕💕ഒരുപാട് സന്തോഷം.. മുത്തേ... ഇനിയും ഒരുപാട് പ്രേക്ഷക ഹൃദയങ്ങൾ ടീമിന്റെ കഴിവിനാൽ കീഴടക്കാൻ സാധിക്കട്ടെ...👏👏
Star Magic | Flowers | Ep# 690
41:25
Flowers Comedy
Рет қаралды 275 М.
Ithu Item Vere | Comedy Show | Ep# 20
45:10
Flowers Comedy
Рет қаралды 8 М.
ОДИН ДОМА #shorts
00:34
Паша Осадчий
Рет қаралды 6 МЛН
НЕОБЫЧНЫЙ ЛЕДЕНЕЦ
00:49
Sveta Sollar
Рет қаралды 7 МЛН
Зу-зу Күлпәш. Агроном. (5-бөлім)
55:20
ASTANATV Movie
Рет қаралды 512 М.
Star Magic | Flowers | Ep# 695
45:32
Flowers Comedy
Рет қаралды 304 М.
Star Magic Vishu Special | Flowers | Part B
56:47
Flowers Comedy
Рет қаралды 793 М.
Star Magic | Flowers | Ep# 660
55:56
Flowers Comedy
Рет қаралды 641 М.
Star Magic Powered By ജഗദീഷ് | EP# 01 (Part - B)
46:33
Flowers Comedy
Рет қаралды 130 М.
Star Magic | Flowers | Ep# 667
50:09
Flowers Comedy
Рет қаралды 1 МЛН
Star Magic | Flowers | Ep# 692
42:40
Flowers Comedy
Рет қаралды 340 М.
Star Magic | Flowers | Ep# 688
48:35
Flowers Comedy
Рет қаралды 437 М.
Star Magic | Flowers | Ep# 694
46:17
Flowers Comedy
Рет қаралды 374 М.
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Flowers Comedy
Рет қаралды 1,5 МЛН
Nika wanted to find a best friend, but... #cat #cats
0:21
Princess Nika cat
Рет қаралды 28 МЛН
ПЛЮСЫ и МИНУСЫ , если мама была бы ЛЕДИ БАГ 😂🐞 #shorts
0:40
Владислав Шудейко
Рет қаралды 3,5 МЛН