Star Magic | Flowers | Ep# 690

  Рет қаралды 295,834

Flowers Comedy

Flowers Comedy

Ай бұрын

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#StarMagic

Пікірлер: 856
@ramsiramsi1256
@ramsiramsi1256 Ай бұрын
അനൂപേട്ടാ നോബിചേട്ടനേം ശശുവിനേം കൂടി കൊണ്ട് വരോ 🥰🙏🙏
@shinajshinu7557
@shinajshinu7557 Ай бұрын
Shiyas aseez shafi evarum venam valiya perunnal ep waiting anoop sir ok
@vishnuvedha2765
@vishnuvedha2765 Ай бұрын
അവർക്ക് ഒക്കെ ഷൂട്ട് ഉണ്ടപ്പ 😂😂
@ramsiramsi1256
@ramsiramsi1256 29 күн бұрын
@@vishnuvedha2765 ആണോ കുഞ്ഞേ 🥰🥰അൽഹംദുലില്ലാഹ്
@isahaqissa1570
@isahaqissa1570 Ай бұрын
ടീമിന്റെ പ്രകടനം കണ്ട് എന്റെ ജോലിപോലും ചെയ്യാൻ മറന്നുപോയി. ടീം സ്റ്റാർമാജിക്കിന്റെ സൂപ്പർ സ്റ്റാർ ആണ്.
@satheeshks5743
@satheeshks5743 Ай бұрын
ടീമിന്റെ ചിരി എന്റൊ പൊന്നോ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ടീമിനെ Love you ടീമേ ❤️💞😘😘😘😘😘
@vimalkumar-ce1ue
@vimalkumar-ce1ue Ай бұрын
Ennaapinne neeyangukettikkondupodo oru salyamtheerum cochikkaareparayikkaanaayitt oru vadhoori
@avani6165
@avani6165 Ай бұрын
ടീം പുതിയ പുതിയ കോമഡി കൊണ്ട് വരാൻ കഴിവുള്ള കലാകാരൻ... ആവർത്തന വിരസതയില്ല... കുറഞ്ഞ സമയം കൊണ്ട് ഷോയിൽ സ്റ്റാർ ആയ ടീമിന്‌ ഒരായിരം ലൈക് 🌹🌹🌹
@Kavya-gf6ef
@Kavya-gf6ef Ай бұрын
ടീം ❤️ഒറ്റയ്ക്ക് നിന്ന് കൊണ്ട് ഒരു വേദി കൈകാര്യം ചെയ്യുന്നതിന് ഉള്ള ഒരു കലാകാരന്റെ കഴിവ് ❤️❤️❤️❤️ ടീമേ You Are Perfect OK💕
@diyafathima1861
@diyafathima1861 Ай бұрын
ആരെക്ക വന്നു പോയാലും ടീം ഇല്ലാണ്ട് ഏതു star magic🔥🔥🔥 ടീം ഇഷ്ടം....❤️❤️❤️❤️
@ramsiramsi1256
@ramsiramsi1256 Ай бұрын
ഇപ്പൊ കളറായി 💃💃💃💃ബിനുചേട്ടാ All the best 👍👍ഇപ്പൊ ആണ് show സൂപ്പർ ആയത് 👌👌ഒത്തിരി miss ചെയ്തു ബിനുചേട്ടാ 🙋‍♂️🙋‍♂️തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤
@shijukrishna9083
@shijukrishna9083 Ай бұрын
Mairu binu
@radhakrishnanmv1273
@radhakrishnanmv1273 Ай бұрын
ഊള ബിനു ചളി
@ramsiramsi1256
@ramsiramsi1256 Ай бұрын
അസൂയ ഉള്ളവർക്ക് എന്തും പറയാലോ 😏😏😏കലാകാരമാരെ ബഹുമാനിക്കാൻ പഠിക്കു 😏​@@shijukrishna9083
@sirajmuhammad7805
@sirajmuhammad7805 Ай бұрын
​@@shijukrishna9083 binu ninne entha cheythe
@shaijukchaali9974
@shaijukchaali9974 Ай бұрын
കോപ്പാണ് ഇനി 80തിലെ ചീഞ്ഞ കോമഡി തൂറി ഏറിയും
@sreelekshmis3068
@sreelekshmis3068 Ай бұрын
ലക്ഷ്മിയെ കണ്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രം ആണോ 🤔🙄
@pathummapathumma2287
@pathummapathumma2287 22 күн бұрын
🤣
@seviarjohn8013
@seviarjohn8013 Ай бұрын
ന്റെ പൊന്നോ....ടീം എൻട്രി ഡാൻസിൽ score ചെയ്ത് പൊളിച്ചടുക്കി 😍
@vijithamahesh5268
@vijithamahesh5268 Ай бұрын
ടീമിന്റെ ചിരി എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... നല്ല രസം ഉണ്ട്... ആ ചിരി നമുക്കും ചിരി തരും
@user-qn8of1tt8c
@user-qn8of1tt8c 27 күн бұрын
സത്യം 👍🌹
@jkthegirl
@jkthegirl Ай бұрын
ഇപ്പോഴല്ലേ സ്റ്റാർ മാജിക്ക് പൊളിയായത് സീനിയർ ആർട്ടിസ്റ്റുകൾ ഇല്ലെങ്കിൽ സ്റ്റാർ മാജിക്ക് കാണാൻ ഒരു രസവുമുണ്ടാകാറില്ല.. ബിനുച്ചേട്ടൻ❤ ഉല്ലാസേട്ടൻ❤
@adamakmal873
@adamakmal873 Ай бұрын
Yes❤❤❤❤
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*anu+thangu=best combo ever💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@vaishnavkm5641
@vaishnavkm5641 Ай бұрын
12 aayi 😅
@savyasavi8178
@savyasavi8178 Ай бұрын
കണ്ടിട്ട് മതി വരാതെ വീണ്ടും വീണ്ടും കാണുന്നത് ഞാൻ മാത്രം ആണോ... ടീം ... ഉണ്ടേൽ പിന്നേ എപ്പിസോഡ് ഫുൾ കാണാതെ ആരും പോകില്ല...
@ThalabathyvijayVijay
@ThalabathyvijayVijay Ай бұрын
Angene oral mathram alla ellavarum poliyan star magic ulathil
@BabuKumar-rx1ol
@BabuKumar-rx1ol Ай бұрын
സ്റ്റാർ മാജിക്കിൽ പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ അത് നമ്മുടെ ടീം 😍😍 #Team പവർ
@Redarmy-vl3uw
@Redarmy-vl3uw Ай бұрын
ബിനുചേട്ടാ 👍 ഹാപ്പി ❤️ അടുത്തത് ഷാഫി നോബി കൊണ്ട് വരണം
@upanyanair961
@upanyanair961 28 күн бұрын
Please remove Binu Adi mali 🎃
@prakashantk9132
@prakashantk9132 Ай бұрын
Hi Binu very very Happy❤❤❤❤😂😂😂😂😂😂😂🎉🎉
@nirmals7631
@nirmals7631 Ай бұрын
Not happy for binu chetta . Balance okay for all
@ramlathc1227
@ramlathc1227 Ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം താങ്ക്സ് അനൂപേട്ടൻ ❤️❤️👍❤️❤️❤️❤️
@mohammedniyas4736
@mohammedniyas4736 Ай бұрын
Sreevidya ❤
@user-hrsg4jk2k
@user-hrsg4jk2k Ай бұрын
❤❤
@gafoorthekkumpuram6880
@gafoorthekkumpuram6880 Ай бұрын
❤️❤️
@sahadoonshereef6969
@sahadoonshereef6969 Ай бұрын
Guggffgccghgggghhhhhhhhhhhhhhhhhhhjjjjjjjjjjjjjjjjjjjjjjjjjjjjjhhhhhhghjki
@janeeshkuthuparambu8325
@janeeshkuthuparambu8325 Ай бұрын
Ullas Pandalam chettan polichu 😂😂
@shihabps9590
@shihabps9590 Ай бұрын
ഇനിയെങ്കിലും മറ്റുള്ളവരെ മേലെ കേറിയുള്ള കോമെഡി ഒഴിവാക്കു ബിനു, ഇല്ലേൽ ഇപ്പോൾ കിട്ടിയ പണി 😊പോലെയാവില്ല... കർമ എന്നൊന്ന് ഉണ്ട് എന്നോർത്താൽ നന്ന്
@nairrengith
@nairrengith Ай бұрын
ഇത് പഴയ എപ്പിസോഡ് ആണ്
@ahmedfawaz9576
@ahmedfawaz9576 Ай бұрын
ബിനു ചേട്ടന് അങ്ങിനെയേ കോമഡി വരു സുധി ചേട്ടൻ അത് നന്നായി എൻജോയ് ചെയ്തിരുന്ന ആളായിരുന്നു... ചിലർക്ക് അത് പറ്റുന്നില്ല അതാണ്‌ പ്രശ്നം.... ആരേം വേദനിപ്പിക്കുന്ന ഇഷ്ടമുള്ള ആളല്ല binu🤣ചേട്ടൻ എന്ന് അനിയനോടുള്ള കൂടപ്പിറപ്പുകളുടെ സ്നേഹം കണ്ടാൽ മനസിലാവും 🥰🥰🥰🥰
@sharafudheen967
@sharafudheen967 Ай бұрын
Yes... കുറച്ചു സന്തോഷത്തോടെ കാണുമായിരുന്നു. കുറച്ച് എപ്പിസോഡുകൾ... ഇനി ചളി യെ... സഹിക്കണല്ലോ..
@jaleelkc836
@jaleelkc836 Ай бұрын
💯👌
@naveenvmjohn
@naveenvmjohn 29 күн бұрын
ബിനു അടിമാലി അവന്റെ കൗണ്ടർ ബോർഡിലെ അടുത്ത അടുത്ത ഇരയായി തങ്കച്ചന് സെലക്ട് ചെയ്തിട്ടുണ്ട്. 😠😠
@athifafsal501
@athifafsal501 Ай бұрын
Binu chetten ❤
@sanubsachu1301
@sanubsachu1301 25 күн бұрын
Myreeee chettaaaa n
@omarkhayam1127
@omarkhayam1127 Ай бұрын
ടീം ചേട്ടന്റെ പാട്ട് സൂപ്പർ ആണ് എനിക്ക് കലാഭവൻ മണി യെ ഓർമ്മ വരും ടീം പാടുമ്പോൾ
@ThankamM.N
@ThankamM.N Ай бұрын
ടീം 👌🏻എൻട്രി ഡാൻസ് ചെയ്തു വന്ന മ്മ്‌ടെ ടീം ഒരു രക്ഷയും ഇല്ല രോമാഞ്ചിഫിക്കേഷൻ..വന്ന സമയം മുതൽ പൊളിച്ചടുക്കുവായിരുന്നു 👌👌👌😍😍😍
@sumeshpai6559
@sumeshpai6559 Ай бұрын
Thanku Jaseelapoli
@izinesiddique1243
@izinesiddique1243 Ай бұрын
ടീം എന്തു നിഷ്കളങ്കത ഉള്ള മനുഷ്യൻ ❤️ആ പെട്ടി വണ്ടിയിൽ കുട്ടികളെ പോലെ ഇരുന്നു പോകുന്നത് കണ്ടില്ലേ 😍
@starmagic7212
@starmagic7212 Ай бұрын
അടിമാലി വന്നതിൽ സന്തോഷം ❤❤❤ താങ്ക്സ് to anoobetta ❤❤❤❤❤❤
@shafeeqahmad2027
@shafeeqahmad2027 Ай бұрын
ബിനു അടിമാലിയുടെ വരവ് അത്ര നാനായിഎന്ന് പറയാൻ അദ്ദേഹത്തിൻ്റെ ഇഷു പരിഹരിച്ചതായോ ഒരു News പുറത്ത് വന്നിട്ടില്ല തെറ്റ് ഏറ്റുപറഞ്ഞിട്ടില്ല കള്ളം മാത്രം വായിൽ നിന്ന് വരുന്ന അദ്ദേഹം ഒരു പരസ്വമായ മാപ്പ് പറച്ചിൽ ഉണ്ടാകാതെ തിരിച്ചടുതത് ശരിയായില്ല നഗറ്റിവ് കലാകാരൻ അഹങ്കാരി🤬🤬🤬😡😡😡😡😡
@HaseenaA-ud9tq
@HaseenaA-ud9tq Ай бұрын
Ee❤❤❤❤❤❤❤❤
@aneesp8569
@aneesp8569 Ай бұрын
Yes 🔥
@Shammas5544
@Shammas5544 29 күн бұрын
😡
@sirajcheruvellursirajbava7686
@sirajcheruvellursirajbava7686 Ай бұрын
Thanku🥰💞
@sumeshpai6559
@sumeshpai6559 Ай бұрын
Thanku Susmitha Ellarum poli
@_.Nisam_vpz._
@_.Nisam_vpz._ Ай бұрын
ആവേശം സിനിമയിലെ പയ്യന്മാരെ ഗസ്റ്റ്‌ ആയി കൊണ്ടുവാ.. അനൂപേട്ടാ 🙌
@engineer9458
@engineer9458 Ай бұрын
🔥ബിനു അടിമാലി വന്നു episode 3 days ആയി well ഇപ്പോയാ episode colour full ആയത്👍👍
@nirmals7631
@nirmals7631 Ай бұрын
Eppola annu darkfull ayithi
@adilsalman1182
@adilsalman1182 Ай бұрын
ടീമിനെ തോൽപ്പിക്കാൻ ആവില്ല മക്കളെ ........ അസാധ്യ കലാകാരൻ ...
@cafsalcafsal7942
@cafsalcafsal7942 Ай бұрын
ടീം ഒരു രക്ഷയും ഇല്ലേ👍🏻 സൂപ്പർ ഉല്ലാസ് ഏട്ടൻ പൊളിച്ചു അടക്കി 👍🏻 അടുത്തത് ഗസ്റ്റ് ടോവിനോ തോമസിനെ കൊണ്ട് വരണേ ALL KERALA STAR MAGIC OFFICIAL FANS GROUP NO... 11
@ishanabdhulvahab32
@ishanabdhulvahab32 Ай бұрын
ടീം ചേട്ടൻ ഒരു രക്ഷയില്ല പൊളി പൊളി പൊളി പൊളി❤❤❤❤🤣🤣🤣🤣👌
@soorajkunnikkal4285
@soorajkunnikkal4285 Ай бұрын
ഹായ് ബിനുചേട്ടൻ വന്നേ❤
@Faazthetruthseeker
@Faazthetruthseeker Ай бұрын
Happy to see Binu chettan again
@kareemcm8987
@kareemcm8987 Ай бұрын
Binu ചേട്ടൻ ❤❤❤ ഈ ഷോ ക്ക് പുറത്ത് നിങ്ങൾ എന്തായാലും i don't care സ്റ്റാർ മാജികിൽ നിങ്ങൾ ഉണ്ടാവണം
@smithaachu2106
@smithaachu2106 Ай бұрын
ജീഷിന്റെ ഡാൻസ് കണ്ടപ്പോൾ സുധി ചേട്ടനെ ഓർമ വന്നു
@priyankapinki34
@priyankapinki34 Ай бұрын
ടീം പാടിയ പാട്ടിനു അടിമപ്പെട്ട ഒരാളാണ് ഞാനും ടീമിന്റെ ഓരോ പാട്ടിനോടും ഒത്തിരി ഇഷ്ടം തോന്നുന്നു
@pathummapathumma2287
@pathummapathumma2287 22 күн бұрын
🥰
@nidhinraj.p.m3706
@nidhinraj.p.m3706 Ай бұрын
episode മൂന്ന് ദിവസം ആക്കിയത് വളരേ സന്തോഷം❣️❣️
@royroy5002
@royroy5002 Ай бұрын
ബിനു അടിമാലി ഇനിയെങ്കിലും ഒതുങ്ങും എന്ന് കരുതുന്നു 👍🏻ടീമ് 👌🏻👌🏻
@AnithaAnitha-wj8bz
@AnithaAnitha-wj8bz Ай бұрын
ബിനു ചേട്ടനെ ഒത്തിരി miss ചെയ്തു കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം പിന്നെ ചിന്നു costume പൊളിച്ചു അടിപൊളി ആയിട്ടുണ്ട് ലക്ഷ്മിയുടെ ചിരിയും കിട്ടുണ്ണി ഏട്ടന്റെ ചിരിയും ടൈമിംഗ് പൊളി
@niyasashraf6005
@niyasashraf6005 Ай бұрын
ടീമിനെ വെല്ലാൻ സ്റ്റർമാജിക്കിൽ ആരും ഇല്ല , awesome ടീം ❤️
@sayoojyajeevan5981
@sayoojyajeevan5981 Ай бұрын
പെർഫോമൻസ് എന്തായാലും ഉഷാറാക്കി കയ്യിൽ തരും അതാണ് ടീം 💯
@muneerk1372
@muneerk1372 Ай бұрын
ബിനു ചേട്ടനെ ഒഴിവാക്കുന്ന മുന്നേ ഷൂട്ട് ചെയ്ത എപ്പിസോഡ് ആണോ ......ഒന്നൂടെ കണ്ടതിൽ സന്ദോഷം ....തുടർന്നും ആഗ്രഹിക്കുന്നവരുണ്ടോ
@nithinabraham7057
@nithinabraham7057 Ай бұрын
Yes old episode balance anedey
@ZayanChappangathil-pz1xk
@ZayanChappangathil-pz1xk Ай бұрын
ബിനു വിനെ എന്താ ഒഴിവാക്കുന്നത്
@shaijukchaali9974
@shaijukchaali9974 Ай бұрын
കോപ്പാണ് ആ ഊളൻ ചീഞ്ഞ കോമഡി
@shatheesansan4467
@shatheesansan4467 Ай бұрын
കുണ്ണ
@alexalex-dl3qc
@alexalex-dl3qc Ай бұрын
ഇല്ല
@vineeshkb8039
@vineeshkb8039 Ай бұрын
Binu Chettaan vanathil Santhosham 😍😍😍✌️
@sumeshpai6559
@sumeshpai6559 Ай бұрын
Thankuvinodu kalicho ennu lekahmi paranjathu poli dance kalichathu poli.thanku lekshmi ore step thankuvinte step nokki lekshmi kalichathum poli ❤❤
@maryamsworld6755
@maryamsworld6755 Ай бұрын
ശ്രീവിദ്യ ചേച്ചി കണ്ടതിൽ ഒരുപാട് സന്തോഷമായി
@pravasidevadas8612
@pravasidevadas8612 Ай бұрын
പഴയത് ആണ് എന്ന് അറിയാ എന്നാലും അനു തങ്കച്ചൻ കോമ്പോ ഇല്ലാതെ അനു ഇല്ലാതെ ഒരു സരമില്ല കാണാൻ രണ്ട് പേരും ഒരുമിച്ച് ഉണ്ടങ്കിൽ അത് ഒരു രസമാ കണ്ടിരിക്കാൻ
@user-bq7hm9iu6c
@user-bq7hm9iu6c Ай бұрын
*anu+thangu=best combo ever💯🔥* *no one can replace this combo😻*
@Rameesa5572
@Rameesa5572 Ай бұрын
Thanku anu binu shree Vidya 👌 vibe ane
@ibnurahma
@ibnurahma 29 күн бұрын
ബിനു ചേട്ടൻ ഉള്ളസേട്ടൻ അടിപൊളി ഇവസ്റൊന്നുമില്ലെങ്കിൽ ഒരു രസമില്ല സ്റ്റാർ മാജിക് കാണാൻ 🥰
@salmandq9501
@salmandq9501 Ай бұрын
എന്റെ വീട്ടിൽ എല്ലാവരും ടീമിന്റെ fans ആണ്. കാരണം അടുത്തുള്ള ഒരാൾക്ക് ടീമിനെ കാരണം സഹായം കിട്ടിയിട്ടുണ്ട്
@user-hrsg4jk2k
@user-hrsg4jk2k Ай бұрын
Sreevidya binu കാരണം ആണ് ee programine കുറിച്ച് thanne അറിഞ്ഞത് avr ileghi കാണാറില്ല തിരിച്ച് vannathil സന്തോഷം❤❤
@user-ri8gq6kp9t
@user-ri8gq6kp9t Ай бұрын
അല്ല ​@@user-hrsg4jk2k
@pravasidevadas8612
@pravasidevadas8612 Ай бұрын
പഴയതാണ് സുഹ്യത്തേ പുതുതായി ഷൂട്ട് ചെയ്തതല്ല
@engineer9458
@engineer9458 Ай бұрын
Yes
@rosabgaming4901
@rosabgaming4901 Ай бұрын
😂😂 avar വരുന്നതിനു വർഷങ്ങൾ മുൻപേ അനു തങ്കു ഉണ്ടാക്കിയ ഒരു ഓളം ഉണ്ട്
@user-hrsg4jk2k
@user-hrsg4jk2k Ай бұрын
​@@rosabgaming4901avare onnum ariyapolum illarnu 😂
@abdulnishar9276
@abdulnishar9276 Ай бұрын
14 പേരും 15 ഡാൻസും എന്നും ഒരേ ട്യൂൺ ആണ് പക്ഷെ ഡാൻസ് ഇത് വരെ പഠിച്ചിട്ടില്ല ചത്തൂടെ പോയിട്ട്
@sagarmenon9456
@sagarmenon9456 Ай бұрын
സുസ്മിത നല്ല സുന്ദരിയാണ്
@manjub1550
@manjub1550 Ай бұрын
❤❤❤❤❤ബിനു വന്നതിൽ നല്ലത് സന്തോഷം.... വെരി വെരി ഹാപ്പി....❤❤❤❤❤❤
@rasheed2378
@rasheed2378 Ай бұрын
പരിഹാസം രീതിയിലുള്ള കോമഡി മാക്സിമം ഒഴിവാക്കുക പ്രേതെകിച്ചു ബിനു അടിമാലി ഇനിയെങ്കിലും ശ്രെന്തിക്കിക ഓരോ പ്രോബ്ലം ഉണ്ടാകാൻ എളുപ്പമാ പെട്ടന്ന് കേറും പ്ലാറ്റഫോമിൽ സോസിൽമിടെയിൽ നല്ലത് കേറി പറ്റാൻ പ്രയാസം ആണു 🥰👍🏻
@shishirashishi379
@shishirashishi379 Ай бұрын
Team pwolichadulki Eanna oru energetic performance ayirunn sherikum pwolich #Team Ishtam 😍😍😍
@XCR77Editx
@XCR77Editx Ай бұрын
നോബിച്ചേട്ടൻ, അസീസ്ക്ക, ബിനുഛേട്ടൻ ഇവരും കൂടെ വേണം
@anithapremananitha5214
@anithapremananitha5214 Ай бұрын
അടിമാലി വന്നതിൽ ഒരു പാട് ഒരു പാട് സന്തോഷം ❤️❤️❤️. എപ്പിസോഡ് 👌👌👌എല്ലാവരും സൂപ്പർ അനുവിനെ മിസ്സ്‌ ചെയ്യുന്നു. നോബി എവിടെ
@vinujohn7950
@vinujohn7950 Ай бұрын
Team aane ettavun best and adipoli counter....He is the only person who is entertaining the entire show😍
@mahalakshmi8522
@mahalakshmi8522 Ай бұрын
ടീമ്, ജീഷിൻ നന്നായി ഗെയിം കളിക്കാറുണ്ട്, കൌണ്ടർ അടിക്കാറുണ്ട്.....🎉
@user-pv5db4dh5j
@user-pv5db4dh5j Ай бұрын
sreevidhyaa 🔥
@joshjoshwa8476
@joshjoshwa8476 Ай бұрын
കുറച്ചു കാലങ്ങൾക്കു ശേഷം ഒരു കിടുക്കാച്ചി ഡാൻസ് സ്റ്റെപ്സ് എന്ഡറിയുമായി നമ്മുടെ ടീം 😃
@KiranKiran-dt3cs
@KiranKiran-dt3cs Ай бұрын
ടീം ചിരിപ്പിച്ചു കൊല്ലും എന്നെ കോമഡിയാ ഏത് റോൾ എടുത്താലും തകർത്തു വാരും
@Kingini-id3iq
@Kingini-id3iq Ай бұрын
ബിനുചേട്ടൻ വന്നതിൽ സന്തോഷം ❤❤
@sadhikks489
@sadhikks489 Ай бұрын
ശരിക്കും ഈ ശാന്തികൃഷ്ണ ഡാൻസ് വീണ്ടും ചെയ്യുന്ന കാണാൻ ലക്ഷ്മിക്ക് ആഗ്രഹം ഉണ്ടോ 😂😂
@karthikeyankarthi3125
@karthikeyankarthi3125 Ай бұрын
ടീമ് ഇഷ്ടം. ആരൊക്കെ പോയാലും വന്നാലും ടീമ് ഉയിർ
@user-zd9pm7xd7r
@user-zd9pm7xd7r Ай бұрын
ബിനു ചേട്ടൻ വന്നതിൽ സന്തോഷം 👍
@techytravelvlogs831
@techytravelvlogs831 Ай бұрын
Team- കിട്ടുണ്ണിയേട്ടന്റെ അച്ഛനാണോ 😂😂
@user-ei5qx7sr3y
@user-ei5qx7sr3y Ай бұрын
ബിനു ചേട്ട ഐ ലൗ യൂ വന്നതിൽ സാതോഷം. 👏👏👏
@chrispinbenny3525
@chrispinbenny3525 Ай бұрын
Ullas annan pwolikuva costume soooper
@MuhammedRashad-lj7rv
@MuhammedRashad-lj7rv Ай бұрын
Binu chettan♥️
@shihabps9590
@shihabps9590 Ай бұрын
ഈ അവസരത്തിൽ മരണപെട്ടുപോയ അനശ്വര നടൻ ശ്രീനാഥ് നെ ഓർക്കുന്നു 🌹🌹
@abcd-jl2cm
@abcd-jl2cm 21 күн бұрын
Enthinu
@ajeshmatheri7472
@ajeshmatheri7472 Ай бұрын
Beautiful Game Performance. Super Episode. God Bless You. Adipoli Anchoring. By. Ajesh.Harbour Loading.Thottappally
@Sujathasuju1317
@Sujathasuju1317 Ай бұрын
ഹായ്ബിനു❤❤❤❤
@Sandhya-ut6qz
@Sandhya-ut6qz Ай бұрын
നെൽസനെ കണ്ടിട്ട് കുറച്ചു നാളായി അസീസിനേയും നെൽസനെയും വീണ്ടും കൊണ്ടുവരണേ
@manjumolps309
@manjumolps309 Ай бұрын
Adimali. Vannneeee❤❤
@user-fw3ng3qs3x
@user-fw3ng3qs3x Ай бұрын
ചെളി മാലി വന്നേ
@radhakrishnanmv1273
@radhakrishnanmv1273 Ай бұрын
ചളിമാലി
@user-fg3yz1lk9u
@user-fg3yz1lk9u Ай бұрын
Koore episode shesham njan eppola kaanunnath binu chettan vannathil sandhosham
@aneesp8569
@aneesp8569 Ай бұрын
ഞാനും
@sheelasworld1486
@sheelasworld1486 Ай бұрын
Binu welcome back
@sumeshpai6559
@sumeshpai6559 Ай бұрын
Njan adimaliyude ullasinte vayar kurakkan agarhikunnu athu janmathu nadakilla ennu thanku parnjathum lekshmiyude chiriyum poli
@rinshanalatheef7569
@rinshanalatheef7569 Ай бұрын
Hi binu chetta 👍👍
@jansydaniel352
@jansydaniel352 Ай бұрын
നല്ല ഒരു episode ആയിരുന്നു എല്ലാം കൊണ്ടും ടീം സ്കോർ ചെയ്തു
@Ramesh.VRamesh.V.Rakkandi
@Ramesh.VRamesh.V.Rakkandi Ай бұрын
ഹായ് ബിനു അടിമാലി ❤️🥰❤️🥰തിരിച്ചു കൊണ്ട് വന്നതിൽ സ്റ്റാർ മാജിക്കിന് ഒരായിരം നന്ദി ❤❤❤❤
@DevikaDevika-sh1qm
@DevikaDevika-sh1qm Ай бұрын
Binu undankkil star maagic mathiyakkan samayamaayi
@user-vg8dp9yd9m
@user-vg8dp9yd9m Ай бұрын
Ullasssettan lalettan of star magic complete package counter ,skit, song ,dance, tongue twister, mind game
@Abdulla-uc3ip
@Abdulla-uc3ip Ай бұрын
Binu chattan well come back ❤❤❤❤❤
@sreethequeen8855
@sreethequeen8855 Ай бұрын
സുമേ നിനക്ക് കാടി വെള്ളം വേണമായിരുന്നു 😅
@sandeepramachandran2472
@sandeepramachandran2472 Ай бұрын
ബിനു അടിമാലി star മാജിക്‌ ന്റെ വലിയൊരു അഭിവാജ്യ ഘടകം ആണ് വന്നെത്തിൽ സന്തോഷം 🔥♥️♥️👌👌 BINU ADIMALI
@sivadasmohanan5777
@sivadasmohanan5777 Ай бұрын
നക്ഷത്ര തായ്ലൻഡിലായത് കൊണ്ട് പഴയ എപ്പിസോഡുകൾ ഇടുന്നു.
@lijulijuraj4479
@lijulijuraj4479 Ай бұрын
Hope binu chettan will be there always . Now the star magic team is complete with binu chettan Love you binu chetta
@SulthanaShuhaibpp-ve6el
@SulthanaShuhaibpp-ve6el Ай бұрын
Binu ചേട്ടൻ പറഞ്ഞ ഗ്ലോബ്ൽ കഥ സത്യം ആണ് tto മിസ്സ് യൂ
@SuhasRajesh
@SuhasRajesh Ай бұрын
എന്റെ പൊന്നു ടീം ചേട്ടാ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@hassan5777
@hassan5777 Ай бұрын
ബിനുഅടിമാലി ❤❤❤❤❤❤❤
@BijuTkd
@BijuTkd Ай бұрын
ബിനു തിരിച്ചു വന്നതിൽ സന്തോഷം ❤️ബിനുവിന്റെ കൂടപ്പിറപ്പുകളെ ഒന്ന് കൂടി സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമോ
@JissJoseph-qb3kp
@JissJoseph-qb3kp Ай бұрын
എന്തിനാ
@JissJoseph-qb3kp
@JissJoseph-qb3kp Ай бұрын
എന്ദിന
@leorazz2882
@leorazz2882 Ай бұрын
ലക്ഷ്മിയും കൂടെ അങ്ങോട്ട് ചെല്ല് എന്ന ഞങ്ങൾക്ക് യക്ഷിയേം ഭൂതത്തെയും ഒരുമിച്ച് കാണാം.... ഇത് എന്താ കിട്ടുണ്ണി ചേട്ടൻ്റെ അച്ഛൻ ആണോ???😂😂😂😂😂😂 ടീം തകർത്തു 😂😂😂😂
@jahana-wk1eh
@jahana-wk1eh Ай бұрын
ബിനുചേട്ടൻ❤❤❤❤❤
@anwersa7425
@anwersa7425 Ай бұрын
Adimali ok supper
@muhammedashraf6197
@muhammedashraf6197 Ай бұрын
ബിനുവിനെതിരെ നെഗറ്റീവ് കമെൻ്റ് ഒന്നു പോലുമില്ല ഇനി ബിനുവിൻ്റെ അസി സെൻ് പറഞ്ഞപോലെ നെഗറ്റീവ് കമെൻ്റ് ഡിലീറ്റ് ചെയ്യുന്നതാണോ
@user-gt4ik5tj3q
@user-gt4ik5tj3q Ай бұрын
ശ്രീവിദ്യ സൂപ്പറായിട്ടുണ്ട്.
@chrispinbenny3525
@chrispinbenny3525 Ай бұрын
Team dance ayirunu highlights
Star Magic | Flowers | Ep# 691
43:47
Flowers Comedy
Рет қаралды 484 М.
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 477 М.
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 16 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 19 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - C)
52:08
Flowers Comedy
Рет қаралды 560 М.
Star Magic | Flowers | Ep# 682
53:42
Flowers Comedy
Рет қаралды 523 М.
Star Magic | Flowers | Ep# 693
43:44
Flowers Comedy
Рет қаралды 316 М.
Star Magic | Flowers | Ep# 610
50:13
Flowers Comedy
Рет қаралды 1,1 МЛН
Star Magic Powered By ജഗദീഷ് | EP# 01 (Part - A)
42:42
Flowers Comedy
Рет қаралды 532 М.
Star Magic | Flowers | Ep# 692
42:40
Flowers Comedy
Рет қаралды 379 М.
Star Magic | Flowers | Ep# 689
51:30
Flowers Comedy
Рет қаралды 425 М.
Зоопарк без зверей #фильмы #сериалы
0:44
ВКРАТЦЕ
Рет қаралды 3,4 МЛН
Книжка где, пончик? #shorts #сериалы #юмор
0:44
Мир Сватов
Рет қаралды 7 МЛН
Left ro Right @My dollars are gone@
0:48
Matin
Рет қаралды 28 МЛН
你们家里有这么调皮可爱的孩子吗? #袋鼠妈妈
0:41
袋鼠妈妈育儿记
Рет қаралды 11 МЛН
Зу-зу Күлпәш. Санырау (13 бөлім)
40:27
ASTANATV Movie
Рет қаралды 609 М.