Пікірлер
@Wayoftruth-v9l
@Wayoftruth-v9l Күн бұрын
താങ്കൾ use ചെയ്യുന്ന വോയ്സ് മേക്കർ app ഏതാണ് ഒന്ന് പറയാമോ pleas
@user-lg2ne2sk8w
@user-lg2ne2sk8w Күн бұрын
കിഴക്കു നിന്ന് വന്ന വീത്വന്മാർ 3പേരാണെന്നു ഏതു ബൈബിളിൽ ആണ് ഉള്ളത്, 😂
@gsfunzz6117
@gsfunzz6117 Күн бұрын
Kiran🙂🎶🎧🎶❤️❤️❤️ ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏🙏🙏
@rajbalachandran9465
@rajbalachandran9465 Күн бұрын
🙏💖🙏
@VedavaniAK
@VedavaniAK 2 күн бұрын
പൂർവ ജന്മ കൃതം പാപം, വ്യാധി രൂപേണ ജായതേ. എന്നു പറഞ്ഞു കേൾക്കുന്നു. യഥാർത്ഥ ഭക്തൻ എല്ലാം സന്തോഷത്തോടെ അനുഭവിക്കണം.❤️🙏
@Sitalexdr
@Sitalexdr 3 күн бұрын
ഈശ്വരൻ ഒന്നും ഇല്ല സഹോ.
@sethulakshmisethulakshmi8417
@sethulakshmisethulakshmi8417 3 күн бұрын
ഈ വീഡിയോ വളരെ ഏറെ പ്രയോജനപ്പെട്ടു ഇനിയും ഇതുപോലെ അറിവ് തരുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤️🙏
@mariajoseph5896
@mariajoseph5896 3 күн бұрын
I don't believe this message. You will find true way.When you ask to God
@VrindaVinod-sz5le
@VrindaVinod-sz5le 3 күн бұрын
🪔🪔🤍🤍❤❤
@user-jt8kg8sy9g
@user-jt8kg8sy9g 3 күн бұрын
yudhishthiran keezhadikiyatund
@sunilkumar-yz7iz
@sunilkumar-yz7iz 3 күн бұрын
Great ❤️❤️❤️
@KG-ju8nk
@KG-ju8nk 4 күн бұрын
Sahodhari ningalkke ariyaavunnathe mathram ningal paraunnu ennaal vyekthamaaya sathyam akale aane Dhaivam manusharod aduthu varaan oray namamy eduthittullu athaane Yeshu enna naamam, athe maanava jhathiude rekshakke vendi maathram, athil ulppedum thaankalum Bibile charithram maathravaane kadha alla, kadha saankalpam aane Bibile prevaachakanmmaraalum apposthalanmmaaralum exhuthappettathaane Dhaiva niyogathaal
@Jacoblouies
@Jacoblouies 5 күн бұрын
Buddha madam ella
@kevindeepu7787
@kevindeepu7787 5 күн бұрын
Vedas 🙏🙏
@balachandrannairpk286
@balachandrannairpk286 5 күн бұрын
God is not a person.. it is the Power. We pray before that power. Even if we do not pray it is the duty of that power to looks after the entire universe. If we count from earth where it will end. Our brain is not so much developed.
@renukanambiar633
@renukanambiar633 5 күн бұрын
🙏🏻🙏🏻🙏🏻
@renjithkumark7057
@renjithkumark7057 5 күн бұрын
വേദങ്ങളിൽ ഈശ്വരൻ ഒന്നു മാത്രമേ ഉള്ളൂ.. ദൈവം എന്നാല് ഈശ്വരനിൽ എത്താനുള്ള വഴി ആണ്.. മാതാവ് , പിതാവ് ഗുരു എല്ലാം ദൈവമാണ്. ഈശ്വരൻ ഏകം ആണ്, അദ്വതീയമാണ്..
@josephchandy164
@josephchandy164 5 күн бұрын
എല്ലാം യഹുദപണ്ഡിതൻ ആയിരുന്ന പൗലോസിന്റെ കള്ള കളി ! ഇന്നും അതിന്റെ പേരിൽ ഒരുകുട്ടർ മറ്റുള്ളവരെ തമ്മിൽ അടിപ്പിച്ചു തട്ടിപ്പും വെട്ടിപ്പും നടത്തുന്നു? യേശു ഭാരതത്തിൽ വന്നിരുന്നു എന്നു വ്യക്തം!
@hitheshyogi3630
@hitheshyogi3630 6 күн бұрын
ഇന്ത്യയുടെ വലത് കാലാണ് കേരളം, പലതിന്റെയും തുടക്കം ഇവിടെ നിന്ന് തന്നെ
@kalkki670
@kalkki670 6 күн бұрын
മക്കയേ കുറിച്ച് ഡോ: ആരിഫ് ഹുസൈൻ്റെ വീഡിയോ കണ്ടാൽ അവിടെ മുൻപ് എന്തായിരുന്നു എന്ന് മനസ്സിലാവും
@santhammaprakash169
@santhammaprakash169 6 күн бұрын
Ithu kelkkumbol vallatha anubhooti anubhavapedunnu.
@muraleekrishna.s1901
@muraleekrishna.s1901 6 күн бұрын
🙏
@ThulasiBhai-o5h
@ThulasiBhai-o5h 6 күн бұрын
Good experience
@user-jk1nt5ru6m
@user-jk1nt5ru6m 6 күн бұрын
യേശു ഹിമാലയത്തിലെ മഹാ അവതാർ യോഗീപരമ്പരയിൽ പെട്ടതാണ് അദ്ദേഹം യോഗ അഭ്യസിച്ചത് ഹിമാലയത്തിൽ നിന്ന് ക്രിയാ യോഗം-- ക്രിയാ യോഗം കൃഷ്ണനിൽ (നാരായണൻ) സൂര്യന് കൊടുത്തു. സൂര്യനിൽ നിന്ന് മനുവിലേക്ക് മനുവിൽ നിന്ന് ശിവനിലേക്ക് പിന്നെ പാർവ്വതിയിലേക്ക് പിന്നെ അത് നിന്നു പോയി --.. പിന്നെ കൃഷ്ണൻ അർജ്ജുന നിലൂടെ പുന:സ്ഥാപിച്ചു. അത് അഗസ്ത്യന് ശേഷം നിന്നു പോയി പിന്നെ.... മഹാ അവതാർ ബാബാജി അഗസ്ത്യനെ പ്രത്യക്ഷപ്പെടുത്തി ... ക്രിയാ യോഗം:- നേടി.... മഹാ അവതാർ ബാബാജി മരണമില്ലാതെ ഇപ്പോഴും...!
@user-jk1nt5ru6m
@user-jk1nt5ru6m 6 күн бұрын
ബുദ്ധ-ജൈന- മതങ്ങൾ അല്ല വിശാല സനാതന ധർമ്മമാണ്... സിഖ് ഉൾപ്പെടെ... സനാതന ധർമ്മത്തിലെ മൂന്ന് ശാഖകൾ മാത്രം
@sankarnarayanan8697
@sankarnarayanan8697 6 күн бұрын
🙏🌺🌺🌺
@sankarnarayanan8697
@sankarnarayanan8697 6 күн бұрын
Shree Sadguruve saranam 🙏🌷🌷🌷
@aleyammaraju331
@aleyammaraju331 6 күн бұрын
വിദ്വാൻ മാർ 3 എന്നാരു പറഞ്ഞു?
@456654123321able
@456654123321able 7 күн бұрын
❤❤❤❤Ya Rasulullah .. Alhamdulillah..thanks 🙏
@456654123321able
@456654123321able 7 күн бұрын
Alhamdulillah ❤thanks ..nice videos
@rajasekharankp9096
@rajasekharankp9096 7 күн бұрын
ഇല്ലപ്പേര് കറുത്തേടത്ത് എന്നാണ്.
@georgevarghese3210
@georgevarghese3210 7 күн бұрын
വിവേകാനന്ദ സാഹിത്യ സർവ്വസ്വത്തിൽ "ഈശ്വരാവതാരം " എന്ന സ്വാമിജിയുടെ അമൃതവാണി ഒരിക്കലും തിരുത്തുവാൻ കഴിയാത്ത ഒരു സത്യമായി വിളങ്ങുന്നു , ----------------------------------------------- " "യേശുക്രിസ്തു മനുഷ്യനായ ഈശ്വരനായിരുന്നു , സഗുണേശ്വരൻ, അവിടുന്ന് പലപ്പോൾ പല രൂപത്തിൽ സ്വയം ആവിഷ്ക്കരിച്ചിട്ടുണ്ടു് , ഇവയെ മാത്രമാണ് നിങ്ങൾക്ക് ആരാധിക്കാവുന്നതും, ഈശ്വരൻ അവൻ്റെ കേവല ഭാവത്തിൽ ആരാധ്യനല്ല 'അങ്ങനെയുള്ള ഈശ്വരനെ ആരാധിക്കുക അസംബന്ധമാണ് , നാം യേശുക്രിസ്തുവിനെ ആരാധിക്കണം . ഈശ്വരനെ ക്രിസ്തുവിൽ നിന്നും വേറായി ആരാധിക്കുന്നത് എത്ര വേഗം വിട്ടു കളയുന്നുവോ അത്രയേറെ നിങ്ങൾക്ക് നല്ലതാണ് , ക്രിസ്തുവിൽ കവിഞ്ഞൊരു ഈശ്വരനെ രചിക്കുവാൻ നോക്കുമ്പോഴൊക്കെ നിങ്ങൾ മുഴുവനെ കൊല ചെയ്യുന്നു , "ക്രിസ്തുവിനോടു് അടുത്തു നിൽക്കുക രക്ഷ വേണമെങ്കിൽ " നിങ്ങൾക്ക് ഭാവന ചെയ്യാവുന്ന ഏതീശ്വര രനേക്കാളും ഉയർന്ന വനാണ വിടുന്ന് , ക്രിസ്തു ഒരു മനുഷ്യനായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ അവിടുത്തെ ആരാധിക്കരുത്, ക്രിസ്തുവിലാണ് ഈശ്വരൻ ആവിർഭവിക്കുന്നത്. ക്രിസ്തുവിന് മുൻപ് ഈശ്വര ൻ എല്ലായിടത്തും ഉണ്ടായിരുന്നു എല്ലാറ്റിലും -- എന്നാൽ.കിസ്തുവിലാണ് നാം ഈശ്വരനെക്കുറിച്ച് ബോധവാന്മാരായതു് , ഇതാണ് ഈശ്വരൻ മൂന്നാമത്തേതു് ആനന്ദം ,പരിശുദ്ധാത്മാവു് ,ഈ ജ്ഞാനം കിട്ടുന്ന ഉടൻ നിങ്ങൾക്ക് ആനന്ദം' കൈവരും , ക്രിസ്തുവിനെ ഉൾക്കൊള്ളുവാൻ തുടങ്ങുന്ന തോടുകൂടി നിങ്ങൾക്ക് ആനന്ദം ലഭിക്കുന്നു ,---- സ്വാമി വിവേകാനന്ദൻ (വിവേകാനന്ദ സാഹിത്യ സർവ്വസ്വം pag - 176 )
@premkumarnayak1162
@premkumarnayak1162 8 күн бұрын
Eeshwar ne Eeshwar ka anshaavataar ko hii jyada taqliff dii hai.
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 8 күн бұрын
നമ്മൾ ഉണ്ട് എന്നതാണ് ഈശ്വരൻ ഉണ്ട് എന്നതിനുള്ള തെളിവ്. നമ്മൾ ഉണ്ട് എന്നത് ഒരു സത്യമാണെന്നു നമുക്ക് തോന്നുന്നില്ലേ. അപ്പോൾ ഈശ്വരനും സത്യമാണ്. പ്രപഞ്ചബോധം ഈശ്വരനാണ്. All creations are immersed in universal consciousness. അതായത് ദൈവത്തിൽ. ദൈവം ഒരു ബോധം ആകുന്നു. സർവവ്യാപിയായ ബോധം. നമ്മൾതന്നെ ആ ബോധത്തിൽ ആണ്. നമ്മൾ തന്നെ ആ ബോധമാകുന്നു. Meditation മുഖേന അത് മനസ്സിലാകും. അതിലൂടെ ബോധവസ്ഥകൾ മനസ്സിലാകുന്നു.
@aumamenamin
@aumamenamin 8 күн бұрын
ശിവപുരി ബാബയെ കുറിച്ച് ആദ്യമായി കേൾക്കുന്നവർ എത്രപേർ?
@sunandamohan5774
@sunandamohan5774 Күн бұрын
ആദ്യമായി കേൾക്കുന്നു
@honeyjames5905
@honeyjames5905 8 күн бұрын
Yeshukristhu matham stapikkanallabhoomiyil vannathe, yeshukristhu kristuraajiyam stapikkanaane vannathe
@vijukuruvilla9324
@vijukuruvilla9324 8 күн бұрын
ബൈബിളിലെ വാക്യങ്ങൾ തെറ്റായി വ്യാഖ്യാനികാതിരിക്കുക
@preethapk2426
@preethapk2426 8 күн бұрын
Presenting very good👍
@johnsonat7312
@johnsonat7312 8 күн бұрын
@shajugeorge3038
@shajugeorge3038 8 күн бұрын
അനേകാ നൂറ്റാണ്ട് കാലം ദീർഘ യാത്രികർ വഴിയറിയാനായി, ദിക്കുകൾ മാറിപ്പോകാതിരിക്കാൻ ദ്രുവനക്ഷത്രം ( pole star ) നോക്കിയാണ് യാത്ര ചെയ്തിരുന്നത്. കടലിലും മരുഭൂമിയിലും ഈ രീതി വളരെ ഫലപ്രദമായിരുന്നു. ഇവിടെയും ദൂരയാത്രയിൽ ആ കാര്യം സൂചിപ്പിക്കുന്നു എന്ന് മാത്രം.
@peterjoseph3306
@peterjoseph3306 9 күн бұрын
Super
@peterjoseph3306
@peterjoseph3306 9 күн бұрын
Super super
@peterjoseph3306
@peterjoseph3306 9 күн бұрын
Super
@IndiraSureshbabu-i5i
@IndiraSureshbabu-i5i 9 күн бұрын
Very useful information 🎉 Thank you so much❤
@ajithak7487
@ajithak7487 9 күн бұрын
എല്ലാ മതവും ഒന്നല്ല മൂന്നും മൂന്നുവിധമാണ്.സൂഷ്മമായി പരിശോധിച്ചാൽ മൂന്നും വളരെ വ്യത്യസ്തമാണ്
@mohananpillai1376
@mohananpillai1376 9 күн бұрын
🙏🏻
@Aze-ze6tv
@Aze-ze6tv 9 күн бұрын
അസത്തോമാ സദ്ഗാമായ, യേശു പറഞ്ഞു ഞാൻ ആകുന്നു സത്യം. താമസോമാ ജ്യോതിർ ഗമയ, യേശു പറഞ്ഞു ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. മൃത്യോമ അമൃതം ഗമയ, യേശു പറഞ്ഞു ഞാൻ തന്നെ പുനര്ത്താനവും ജീവനും ആകുന്നു. ആരംബവും അവസാനവും ആൽഫയും ഓമേഖയും ഞാൻ തന്നെ.
@peterjoseph3306
@peterjoseph3306 9 күн бұрын
Super super super
@peterjoseph3306
@peterjoseph3306 9 күн бұрын
Super
@peterjoseph3306
@peterjoseph3306 9 күн бұрын
Super