Stone Grafting Methods | മധുര്‍ പസന്ത്‌ മാവ്‌ സ്‌റ്റോണ്‍ ഗ്രാഫ്‌റ്റ്‌ ചെയ്യുന്ന രീതി

  Рет қаралды 114,761

Organic Keralam

Organic Keralam

5 жыл бұрын

This video talks about the stone grafting method followed for Madhurpasad mangoes- an easy way of producing good quality mango seedlings.
This elaborate video beautifully explains the process followed in madhurpasand mangoes which are highly pest resistant and is known for its taste and easy cultivation method. Watch this insightful video to know more!
* കമന്റ് ബോക്സിൽ മധുർ പസന്ത്‌ ചെയുന്ന കർഷകന്റെ നമ്പർ ഒരു പാട് ആളുകൾ ചോദിക്കുന്നുണ്ട് . ഈ കർഷകന് അദ്ദേഹത്തിന്റെ നമ്പർ കൊടുക്കാൻ താല്പര്യമില്ല എന്ന് ഞങ്ങളെ അറിയിച്ചതിനാലാണ് നമ്പർ കൊടുക്കാത്തത്.

Пікірлер: 91
@OrganicKeralam
@OrganicKeralam 4 жыл бұрын
ഫോൺ നമ്പർ ചോദിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. ഞ ങ്ങൾ ആദ്യമൊക്കെ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നു.പിന്നീട് ഈ കർഷകൻ തന്നെ നമ്പർ ഇനി ആർക്കും കൊടുകേണ്ട എന്ന് അറിയിക്കുകയും commentil കൊടുത്തിരുന്ന നമ്പർ എല്ലാം റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് ഞങ്ങൾക്ക് നമ്പർ തരാൻ കഴിയാത്തത്.ഞങ്ങളുടെ മറ്റു വീഡിയോസ് കണ്ടാൽ മനസിലാകും ചോദിക്കുന്ന ആളുടെ നമ്പറുകൾ കൊടുക്കുകയും അതെ പോലെ വിഡിയോയിൽ അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിലോ ഞങ്ങൾ നമ്പർ ആഡ് ചെയ്യാറുമുണ്ട്. ഈ വിഡിയോയ്ക് കമന്റ് ബോക്സിൽ ധാരാളം പേര് നമ്പർ ചോദിക്കുന്നതിനാൽ ഡിസ്ക്രിപ്ഷനിൽ തന്നെ എന്ത് കൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്..
@abubacker6134
@abubacker6134 4 жыл бұрын
ഗ്രാഫ്റ്റിംഗ് നന്നായി പഠിക്കണം കേട്ടോ.ഇതിനേക്കാൾ നന്നായി സ്കൂൾ കുട്ടികൾ ചെയ്യും
@mohanmahindra4885
@mohanmahindra4885 3 жыл бұрын
Very good and easy demonstration about stone grafting, advise us what's the minimum length of the seedling to graft from base level
@joshikaaarav2217
@joshikaaarav2217 5 жыл бұрын
നന്ദി നല്ല അറിവ്
@OrganicKeralam
@OrganicKeralam 5 жыл бұрын
Thanks Aji Mk
@saseendrannair2513
@saseendrannair2513 4 жыл бұрын
Good
@vinus896
@vinus896 4 жыл бұрын
ഷനു ഏട്ടാ സൂപ്പർ😍😍😍😍👍👍💓
@muralimelottmuralimelott6688
@muralimelottmuralimelott6688 5 жыл бұрын
വളരെ നല്ല വീഡിയോ
@rks9607
@rks9607 4 жыл бұрын
എന്റെ കുട്ടിക്കാലത്തു (50 വർഷം മുൻപ്) ഞങ്ങളുടെ വീട്ടിൽ 'പച്ചത്തെന്നി' എന്നൊരു മാവുണ്ടായിരുന്നു. പച്ച മാങ്ങായ്ക്ക് പോലും ഒട്ടും പുളി ഉണ്ടായിരുന്നില്ല. പഴുത്താൽ അതി മധുരം. ഗ്രാഫ്റ്റിംഗും മറ്റും അത്ര പ്രചാരത്തിൽ വന്നിട്ടില്ല. പിന്നെ എപ്പോഴോ അത് വെട്ടുകയും ചെയ്തു. ഈ മാവിനത്തെ പറ്റി അറിയുന്നവർ ഇപ്പോൾ ഉണ്ടോ എന്തോ? ഗോവയിൽ ഉണ്ടായിരുന്ന കാലത്തു 'മൻ ഖുറാദ് ' എന്നൊരിനം കണ്ടു. 'ഹാപ്പൂസിനെ' (അൽഫോൻസൊ) കൾ 100/- രൂപാ കൂടുതലായിരുന്നു ഡസന്.
@vkv9801
@vkv9801 4 жыл бұрын
നോ ഐഡിയ
@binchihari
@binchihari 4 жыл бұрын
Is there any way to get plants? Have you started selling them?
@sayoojkaliyathan60
@sayoojkaliyathan60 5 жыл бұрын
👌
@mushtafashibil4402
@mushtafashibil4402 5 жыл бұрын
എല്ലാം ഒരു ബിസ്നസ് ഈ തൈക്ക് 200 രുപ കോസ്റ്റ് വരുന്നുണ്ടോ
@subairna7058
@subairna7058 4 жыл бұрын
ഇതിൽ ലൈക്‌ ചെയ്തവരോട് ഈ വീഡിയോ കൊണ്ട് എന്തു ഉപകാരമാണ് നിങ്ങൾക്കു കിട്ടിയത് ഒന്നു പറഞ്ഞുതരുമോ pls
@bhamalochanachandran5472
@bhamalochanachandran5472 2 жыл бұрын
Hi sir we are also in chittur can plz say me where to go and buy the plant
@muhammadadil6227
@muhammadadil6227 5 жыл бұрын
ഇത് എത്ര വർഷം കൊണ്ട് മാങ്ങയുണ്ടാകും ,ഏത് മാങ്ങയുടെ തണ്ട് ഗ്രാഫ്റ്റ് ചെയ്താലും ഒരു പോലെയാണോ കായ്ക്കുക
@rjkl2856
@rjkl2856 5 жыл бұрын
Rootstokkum sionum Ore madam akano
@isacmanipuzha197
@isacmanipuzha197 5 жыл бұрын
Yeethu nursery I’ll Kittum.
@arunkannan5792
@arunkannan5792 4 жыл бұрын
Ethu plant chaythu ...ethre year konde athu valathu ayyum
@myfavjaymon5895
@myfavjaymon5895 4 жыл бұрын
Bud set aaya shesham graftinu mukalil mannittal kuzhappamundoe?.madhur pasanthum nasik pasanthum onnanoe?
@yahiyahmohamed2836
@yahiyahmohamed2836 4 жыл бұрын
Hi
@alexthomas7747
@alexthomas7747 5 жыл бұрын
Graft chaetha part il, ninnu Puthiya roots vannal or graft soil il moodi poyal. Fruit undakillae
@aneeshanirudhan3250
@aneeshanirudhan3250 4 жыл бұрын
Illa
@muhammedalicherikal63
@muhammedalicherikal63 4 жыл бұрын
ഷനോജ് നമസ്കാരം എന്റെ പേര് അലി ഞാൻ തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ നിവാസിയാണ് ഇപ്പോൾ സൗദിയിലാണ് താങ്കളുമായി ബന്ധപ്പെടാനെന്താണ് മാർഗം പാലക്കാട് എവിടെയാണ് താങ്കളുടെ നഴ്‌സറി?
@dream_er___green
@dream_er___green 11 ай бұрын
Enta vtl um ehh same mango unde ehh video kndapo annu mavinta pareee ariyan pattiyath
@fasilvu
@fasilvu 5 жыл бұрын
തൈകൾ എങ്ങനെ നമുക്ക് കിട്ടും..?
@stage6577
@stage6577 4 жыл бұрын
Graft cheyyan pattiya kalavastha Ethan?
@vimodchandrasekharan464
@vimodchandrasekharan464 5 жыл бұрын
തൈ വേണം
@josepious5766
@josepious5766 5 жыл бұрын
തൈകൾ ലഭിക്കുവാൻ ബന്ധപ്പെടേണ്ട ടെലഫോൺ നമ്പർ തരാൻ സാധിക്കുമോ
@ashsurvive
@ashsurvive 4 жыл бұрын
Contact നമ്പർ ചോദിച്ച് പലരും താങ്കൾക്ക് വേണ്ടി 12 മിനുട്ടുള്ള video കണ്ടതിനു ശേഷം മെസ്സേജ് അയച്ചു. മറുപടി തരേണ്ടത് താങ്കളുടെ ഉത്തരവാതിത്തമല്ലെ ?
@comedyraja7319
@comedyraja7319 4 жыл бұрын
Ithu veruthe you tube I'll ittu panam thattan matram...
@OrganicKeralam
@OrganicKeralam 4 жыл бұрын
@@comedyraja7319 ഞങ്ങൾ ആദ്യമൊക്കെ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നു.പിന്നീട് ഈ കർഷകൻ തന്നെ നമ്പർ ഇനി ആർക്കും കൊടുകേണ്ട എന്ന് അറിയിക്കുകയും commentil കൊടുത്തിരുന്ന നമ്പർ എല്ലാം റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് ഞങ്ങൾക്ക് നമ്പർ തരാൻ കഴിയാത്തത്.ഞങ്ങളുടെ മറ്റു വീഡിയോസ് കണ്ടാൽ താങ്കൾക്കു മനസിലാകും ചോദിക്കുന്ന ആളുടെ നമ്പറുകൾ കൊടുക്കുകയും അതെ പോലെ വിഡിയോയിൽ അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിലോ ഞങ്ങൾ നമ്പർ ആഡ് ചെയ്യാറുമുണ്ട്. ഈ വിഡിയോയ്ക് കമന്റ് ബോക്സിൽ ധാരാളം പേര് നമ്പർ ചോദിക്കുന്നതിനാൽ ഡിസ്ക്രിപ്ഷനിൽ തന്നെ എന്ത് കൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്..
@OrganicKeralam
@OrganicKeralam 4 жыл бұрын
ഞങ്ങൾ ആദ്യമൊക്കെ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നു.പിന്നീട് ഈ കർഷകൻ തന്നെ നമ്പർ ഇനി ആർക്കും കൊടുകേണ്ട എന്ന് അറിയിക്കുകയും commentil കൊടുത്തിരുന്ന നമ്പർ എല്ലാം റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് ഞങ്ങൾക്ക് നമ്പർ തരാൻ കഴിയാത്തത്.ഞങ്ങളുടെ മറ്റു വീഡിയോസ് കണ്ടാൽ താങ്കൾക്കു മനസിലാകും ചോദിക്കുന്ന ആളുടെ നമ്പറുകൾ കൊടുക്കുകയും അതെ പോലെ വിഡിയോയിൽ അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിലോ ഞങ്ങൾ നമ്പർ ആഡ് ചെയ്യാറുമുണ്ട്. ഈ വിഡിയോയ്ക് കമന്റ് ബോക്സിൽ ധാരാളം പേര് നമ്പർ ചോദിക്കുന്നതിനാൽ ഡിസ്ക്രിപ്ഷനിൽ തന്നെ എന്ത് കൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്..
@cheriankanthrayose3587
@cheriankanthrayose3587 3 жыл бұрын
Sir,ഈ വിധത്തിൽ ഗ്രാഫ്റ്റ് ചെയ്ത് മുളകൾ വന്നത് കേടായി പോകുന്നു. പ്ലാസ്റ്റിക് എന്നാണ് അഴിച്ചു മാറ്റേണ്ടത്.പുതിയ മുകുളങ്ങൾക്ക് കുമിൾനാശിനി സ്പ്രേ ചെയ്യണമോ ഗ്രാഫ്റ്റ് വിജയിച്ചു കഴിഞ്ഞാൽ ഇളം തളിരുകൾ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ കഴിയും.
@Pvtil1
@Pvtil1 Жыл бұрын
ഒക്കെ വേണം
@binuvc5778
@binuvc5778 4 жыл бұрын
Sir തിരുവനന്തപുരത്ത് ഈ മാവിൻതൈ കിട്ടുമോ
@mustafapark1684
@mustafapark1684 4 жыл бұрын
how i can get mango plant?
@sollyjohn8713
@sollyjohn8713 4 жыл бұрын
ഈ മാവ് വെണം തരാൻ കാണുമോ 9656333979
@geethadevikg6755
@geethadevikg6755 4 жыл бұрын
Thykal venam. എവിടെ നിന്ന് കിട്ടും.
@vinaykumar-lv9kg
@vinaykumar-lv9kg 3 жыл бұрын
This is same as cleft grafting, why it is called as stone grafting?
@sabithsabu7007
@sabithsabu7007 4 жыл бұрын
Graft cheyyan eetu taram kambaanu upayogikkendeth?
@ashokanpadmanabhan1840
@ashokanpadmanabhan1840 5 жыл бұрын
Hello my dear where is the contact information?? We need small plants
@cheriankanthrayose3587
@cheriankanthrayose3587 3 жыл бұрын
മധൂർ പസന്ത് ഗ്രാഫ്റ്റ് ചെയ്ത മാവിൻതൈ എറണാകുളത്ത് എവിടെ ലഭ്യമാകും.
@kl.10.kottakkal35
@kl.10.kottakkal35 4 жыл бұрын
ഗ്രഫ്റ്റ് ചെയ്ത ശേഷം എല്ലാ ദിവസവും വെള്ളം ഒഴിച്ച് കൊടുക്കണോ
@greenworld8661
@greenworld8661 4 жыл бұрын
എത്ര ദിവസം വേണം, ഗ്രാഫ്റ്റിങ് നടത്തിയാൽ തൈ നനക്കണോ
@jabir98kt43
@jabir98kt43 4 жыл бұрын
എൻ്റ. വിട്ടിൻ മാവ് വലുതക്കു നില്ല. രസവളം എതാണ് ഉവയോഗിക്കേടത്ത്
@prakashullatil5546
@prakashullatil5546 4 жыл бұрын
Organic ടീം ആരുടെ എങ്കിലും മൊബൈൽ നമ്പർ തരുമോ
@benjojoy6307
@benjojoy6307 5 жыл бұрын
തൈകൾ എവിടെ കിട്ടും
@maninair9
@maninair9 4 жыл бұрын
ഇതിന്റെ തൈ കിട്ടോ
@SureshKumar-lv1bg
@SureshKumar-lv1bg 2 жыл бұрын
Sir, ഇതിന്റെ തൈ കിട്ടാൻ എന്ത് ചെയ്യണം???
@gmrgroup7124
@gmrgroup7124 4 жыл бұрын
Can i ഗെറ്റ് contact of Mr Shanoj?
@mumthasmoideen198
@mumthasmoideen198 4 жыл бұрын
Evideya stham ede no tharo
@OrganicKeralam
@OrganicKeralam 4 жыл бұрын
Sthalam palakkad anu.. ഞങ്ങൾ ആദ്യമൊക്കെ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നു.പിന്നീട് ഈ കർഷകൻ തന്നെ നമ്പർ ഇനി ആർക്കും കൊടുകേണ്ട എന്ന് അറിയിക്കുകയും commentil കൊടുത്തിരുന്ന നമ്പർ എല്ലാം റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് ഞങ്ങൾക്ക് നമ്പർ തരാൻ കഴിയാത്തത്.ഞങ്ങളുടെ മറ്റു വീഡിയോസ് കണ്ടാൽ താങ്കൾക്കു മനസിലാകും ചോദിക്കുന്ന ആളുടെ നമ്പറുകൾ കൊടുക്കുകയും അതെ പോലെ വിഡിയോയിൽ അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിലോ ഞങ്ങൾ നമ്പർ ആഡ് ചെയ്യാറുമുണ്ട്. ഈ വിഡിയോയ്ക് കമന്റ് ബോക്സിൽ ധാരാളം പേര് നമ്പർ ചോദിക്കുന്നതിനാൽ ഡിസ്ക്രിപ്ഷനിൽ തന്നെ എന്ത് കൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്..
@shabuthomas982
@shabuthomas982 4 жыл бұрын
ഷനുജിന്റെ നമ്പർ ഒന്ന് തരുമോ, ചിറ്റൂരിൽ എവിടെയാണ്
@joyck4220
@joyck4220 4 жыл бұрын
Pls send yr number
@kanvasnaseer6196
@kanvasnaseer6196 5 жыл бұрын
മാവ് മാവിൽ മാത്രമേ ഗ്രാഫ്റ്റ് ചെയ്യാൻ പറ്റുകയുള്ള? മറ്റ് തൈകളിൽ ഗ്രാഫ്റ്റ് ചെയ്യാമോ?Pls Rply
@babuca7294
@babuca7294 5 жыл бұрын
മാവിൽ മാവ് മാത്രം
@waterfiltergrandkollamochi7087
@waterfiltergrandkollamochi7087 4 жыл бұрын
എനിക്ക് വേണം ഫോൺ 9446664412താങ്കളുടെ ഫോൺ നമ്പർ തരുമോ
@Manimaran1
@Manimaran1 3 жыл бұрын
ഫോൺ നമ്പർ തരണേ.... പത്തനംത്തിട്ടയിൽ വ്യപിപ്പിക്കാനാ.. വംശനാശ ഭിക്ഷണി ഉള്ള മാവ് വളർത്തുന്ന അളാ ഞാൻ.. നിങ്ങൾക്ക് തൽപര്യം ഉണ്ടെങ്കിൽ തരു
@sunilmk999
@sunilmk999 4 жыл бұрын
ഇത് ജ്യൂസ് ഉണ്ടാക്കാൻ നന്നാകും, കാരണം നാര് ഇല്ല.
@rajasakarannair2427
@rajasakarannair2427 5 жыл бұрын
നല്ല വീഡിയോ തൈകൾ ലഭിക്കാൻ എന്താണ് മാർഗ്ഗം? വെറുതെ വീഡിയോ കണ്ടതുകൊണ്ട് യോജനം ഇല്ലല്ലോ ആരോഗ്യമുള്ള രണ്ടു തൈകൾ കിട്ടിയാൽ കൊ ബ്ലാസ്
@templerivermedia496
@templerivermedia496 5 жыл бұрын
facebook.com/groups/326549171395987/
@sasidharannair7133
@sasidharannair7133 4 жыл бұрын
വിവരണം സോദ്ദേശപരമല്ല , പലതുംവിഴുങ്ങിയുംഅനാവശ്യ വേഗംകൂട്ടിയും തിടുക്കംകാട്ടുന്നു. കൂടാതെ അവിചാരിതമായി വിഷയംമുന്നറിയിപ്പില്ലാതെ divert ചെയ്യുന്നു. വെറുതെ 10_ 13 മിനിറ്റുകളഞ്ഞു. മറ്റുള്ളവരുടെ വിവരണം കണ്ടുപഠിക്ക്.
@vinodkn5412
@vinodkn5412 4 жыл бұрын
ഇവനോട് എല്ലാവരും ഫോൺ നമ്പർ ചോദിക്കുന്നതിനുമാത്രം respond ചെയ്യുന്നില്ല എന്നു കാണുന്നു. വീഡിയോ നല്ലതാണ് എങ്കിലും ഇവന്റെ ഈ സ്വാഭാവം ശരിയല്ല. ഇവനെന്താ തൈ എവിടെ കിട്ടുമെന്ന് പറഞ്ഞൂടെ ?
@OrganicKeralam
@OrganicKeralam 4 жыл бұрын
ഞങ്ങൾ ആദ്യമൊക്കെ അദ്ദേഹത്തിന്റെ നമ്പർ കൊടുത്തിരുന്നു.പിന്നീട് ഈ കർഷകൻ തന്നെ നമ്പർ ഇനി ആർക്കും കൊടുകേണ്ട എന്ന് അറിയിക്കുകയും commentil കൊടുത്തിരുന്ന നമ്പർ എല്ലാം റിമൂവ് ചെയ്യണം എന്ന് ആവശ്യപ്പെടുകയും ചെയ്‌തതിനാലാണ് ഞങ്ങൾക്ക് നമ്പർ തരാൻ കഴിയാത്തത്.ഞങ്ങളുടെ മറ്റു വീഡിയോസ് കണ്ടാൽ താങ്കൾക്കു മനസിലാകും ചോദിക്കുന്ന ആളുടെ നമ്പറുകൾ കൊടുക്കുകയും അതെ പോലെ വിഡിയോയിൽ അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിലോ ഞങ്ങൾ നമ്പർ ആഡ് ചെയ്യാറുമുണ്ട്. ഈ വിഡിയോയ്ക് കമന്റ് ബോക്സിൽ ധാരാളം പേര് നമ്പർ ചോദിക്കുന്നതിനാൽ ഡിസ്ക്രിപ്ഷനിൽ തന്നെ എന്ത് കൊണ്ടാണ് നമ്പർ കൊടുക്കാത്തത് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്..
@hussaineledath9814
@hussaineledath9814 4 жыл бұрын
ഒന്നുകിൽ നമ്പർ കൊടുക്കുക അല്ലെങ്കിൽ ലൊക്കേഷൻ പറഞ്ഞ് കൊടുക്കുക..
@vishnus6812
@vishnus6812 4 жыл бұрын
Pullida number venam
@maheenunniyal3468
@maheenunniyal3468 5 жыл бұрын
നമ്പർ തരൂ
@tksaabi7195
@tksaabi7195 4 жыл бұрын
തൈകൾ എവിടെ നിന്ന് കിട്ടും
@echoosmedia5702
@echoosmedia5702 4 жыл бұрын
ഇതിന്റെ തൈ കിട്ടോ
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Commercial Mango cultivation by  group of farmers in Palakkad district
19:36
Jason made a fun pool in the Truck
0:21
Jason Vlogs
Рет қаралды 7 МЛН
Я не голоден
1:00
К-Media
Рет қаралды 3,1 МЛН
Я не голоден
1:00
К-Media
Рет қаралды 3,1 МЛН