Stories by Joseph Annamkutty Jose |കേൾവികൊണ്ട് അനുഗ്രഹിക്കുന്നവർ | Logic school of Management

  Рет қаралды 328,476

Joseph Annamkutty Jose

Joseph Annamkutty Jose

4 жыл бұрын

Story telling series by Joseph Annamkutty jose
Story 3
കേൾവികൊണ്ട് അനുഗ്രഹിക്കുന്നവർ
Sometimes listening to somebody can create wonders in their life
Logic School of Management have been the pioneers in providing high quality coaching in finance professional courses. Our specializations are CA, CMA India, CMA USA, CPA USA, ACCA UK and CS. We are also engaged in providing the best guidance and support for Overseas Education with our Study Abroad wing. We strive to provide the best possible coaching, career guidance, life skills and soft skills development to our students. Our Head office at Cochin and branches are in Trivandrum, Kottayam, Calicut, Malappuram, Bangalore, Chennai & Mumbai.
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
Shot and edited by : Tijo Thomas Kaliyanil | Sarath Payyavoor
Film Patients Originals
/ filmpatientso. .
Project Design : Vivek Kumar
Team We Think Films: Vivek Vishwanath and Binu balan
Title Credits : Najjah Abdul Kareem
All rights reserved to Joseph Annamkutty Jose

Пікірлер: 1 000
@minaaz4984
@minaaz4984 4 жыл бұрын
Joseph ettante fans ivide like cheyo
@muhsinat_1032
@muhsinat_1032 4 жыл бұрын
@@ali_a_rahman__ Thanum oru ezhthkaranano boradikknnay ella ninde varikal theeraruthenn thonnippoyi ninde anubhavan ande anubhavam pole kannil theliyunnu keepit up dear ali
@ali_a_rahman__
@ali_a_rahman__ 4 жыл бұрын
@@muhsinat_1032 ikkaa... thanks for your good words ❤️😍
@jubin704
@jubin704 4 жыл бұрын
നീ ഒരു ലൈക്കോളി തനെടേയ്...
@binithavp7921
@binithavp7921 4 жыл бұрын
I'm a talkative person....I was a talkative person literally ....sorry...now I'm trying to be a reserved one......nowadays....I'm feared of myself...my life made me to try to become a reserved one...l'm afraid of meeting people around me...I don't know wat to say....my dear brother ....by watching ur videos...I'm getting a little bit relaxed..at the same time..I'm too much afraid of myself again....a few years back I was like u....the people around me got relaxed n became happy atleast for a few minutes....but now everything changed a lot....now I used to hear from you....thanks a lot....
@rithikstalin6446
@rithikstalin6446 3 жыл бұрын
Hi
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
"നീ പറ ഞാൻ കേൾക്കാം " ഇന്ന് പലരും കേൾക്കാൻ ആഗ്രഹിക്കുന്ന വാചകം ❤️❤️❤️
@fayistanur5670
@fayistanur5670 4 жыл бұрын
സമയമുണ്ടോ മനുഷ്യ ഒന്ന് കേൾക്കാൻ, നിന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട് നിനക്ക് ചുറ്റും
@ilyaziyaziya8941
@ilyaziyaziya8941 4 жыл бұрын
👍
@noufalchacken817
@noufalchacken817 4 жыл бұрын
തീർച്ചയായും.. ഞാൻ കേൾക്കാറുണ്ട്. എല്ലാരേയും. ഞാൻ വല്യ മഹാനായത് കൊണ്ടല്ല. മറിച്ചു ആ കേൾവി കൊണ്ട് പറയുന്നവർക്ക് ഒരു സന്തോഷം നൽകാൻ പറ്റിയാലോ എന്ന ചിന്തയാണ്
@fayistanur5670
@fayistanur5670 4 жыл бұрын
@@noufalchacken817 ഒരു കേൾവിക്കാരൻ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഉണ്ട് നമ്മുടെ നാട്ടിൽ. അവർക്ക് ഒരു ആശ്വാസം നൽകാൻ തൽപ്പര്യമുണ്ടെകിൽ അടുത്തുളള പാലിയേറ്റീവ് കെയർ മായി ചേർന്നു പ്രവർത്തിക്കുക.
@unnikrishnannp1144
@unnikrishnannp1144 4 жыл бұрын
❤️❤️❤️
@noufalchacken817
@noufalchacken817 4 жыл бұрын
@@fayistanur5670 ഉണ്ട് bro. എന്റെ നാട്ടിലും ഉണ്ട് 2 എണ്ണം
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*_എന്താണെന്നറിയില്ല താങ്കളുടെ സംസാരം കേൾക്കാൻ തന്നെ ഒരു ഒരു രസം_* 😊😊😊😊😍😍✌✌✌
@sojivs5580
@sojivs5580 4 жыл бұрын
Sabik Kannur Sathyam 😝
@manimanikandan3974
@manimanikandan3974 4 жыл бұрын
Sathyam...😊
@binibiji1848
@binibiji1848 3 жыл бұрын
Sathyam
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
ഒരു രസം 😂
@sebigeorge8364
@sebigeorge8364 3 жыл бұрын
@@sojivs5580 Q
@Sai_Shyam
@Sai_Shyam 4 жыл бұрын
നമ്മളെ കേൾക്കാൻ നമ്മുക്ക് ചുറ്റും ആരെങ്കിലും ഒക്കെ ഉണ്ടാവുക എന്നുള്ളത് ഒരു അനുഗ്രഹമാണ്.... 💫
@kezdiya
@kezdiya 4 жыл бұрын
*പ്രിയപ്പെട്ട* *ജോസഫ്* *ചേട്ടാ* _താങ്കൾ ഒരു_ _അത്ഭുതമാണ്_ _താങ്കളുടെ_ _വാക്കുകൾ_ _മഹാദ്ഭുതവും_ ❤️
@monuvsudarsan8161
@monuvsudarsan8161 4 жыл бұрын
നിങ്ങളിൽ നിന്ന് വല്ലാത്തൊരു ദൈവികത പ്രവഹിക്കുന്നുണ്ട്... മറന്നുപോകുന്ന ചില കാര്യങ്ങൾ ഓര്മിപ്പിക്കുന്നതിനും അവയുടെ സൗന്ദര്യം ഇത്ര ഭംഗിയായി അവതരിപ്പിക്കുന്നതിനുo... നന്ദി..
@phoenixcreations2924
@phoenixcreations2924 4 жыл бұрын
Really
@vishnulal2967
@vishnulal2967 4 жыл бұрын
Correcta..
@prabhavikraman3689
@prabhavikraman3689 4 жыл бұрын
Really..................
@Anagh.a
@Anagh.a 4 жыл бұрын
Sathyam
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
Really ❤️🙏🙏
@spacemarley140
@spacemarley140 4 жыл бұрын
" കേൾക്കാൻ നല്ലൊരു മനസ്സിണ്ട് അത് മാത്രേ സ്വന്തമായി ഉള്ളൂ "
@jyothiathi7863
@jyothiathi7863 4 жыл бұрын
കേൾക്കാൻ ആളുണ്ടായിരുന്നെങ്കിൽ രക്ഷപെടുമായിരുന്ന ഒരുപാട് ജീവിതങ്ങളുണ്ട്.....
@phoenixcreations2924
@phoenixcreations2924 4 жыл бұрын
സംസാരിക്കാൻ ഞാൻ കുറച്ച് purakilaayirunnu അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടിരുന്നൂ . പിന്നീട് ഞാൻ കേൾക്കാൻ തുടങ്ങി ഇപ്പൊൾ സംസാരിക്അന്ഉം . ♥️
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
Great 🙏👍🏻👍🏻നമ്മിലെ കുറവുകൾ നിറവുകൾ ആകും 👍🏻🙏❤️
@mirror__of_love__
@mirror__of_love__ 4 жыл бұрын
"തോമസ് ചാക്കോയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കേൾക്കാതെ പോയതുകൊണ്ടാണ് അവിടെ ഒരു ആടുതോമ ഉണ്ടായത്....."
@user-nl3ry1xg7o
@user-nl3ry1xg7o 4 жыл бұрын
Genius 😍🍬
@naveenbenny5
@naveenbenny5 3 жыл бұрын
❤️❤️
@__lady._.spellbinder__7606
@__lady._.spellbinder__7606 2 жыл бұрын
😂😂
@diyahabeeba5106
@diyahabeeba5106 2 жыл бұрын
True
@bismifathima817
@bismifathima817 4 жыл бұрын
നീ പറ ഞാൻ കേൾകാം 🙂.....Let's Talk🔥
@shemishameela1711
@shemishameela1711 3 жыл бұрын
കേൾക്കാൻ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്😢
@insightsofinside9694
@insightsofinside9694 4 жыл бұрын
First time ആയി ഒരാൾക്ക് കേൾക്കാൻ കൂടുതൽ സമയം കൊടുത്തു എങ്കിൽ അത് ജോസഫ് ചേട്ടായികാണു..💕💕
@soumyamathew5655
@soumyamathew5655 4 жыл бұрын
പരസ്പരം തുറന്ന് സംസാരിക്കാൻ ഒരാളുണ്ടാകുക എന്നത് ഏറ്റവും വലിയ കാര്യമാണ് ❤
@zeymshaab188
@zeymshaab188 4 жыл бұрын
Feelings aanalle😔
@Sai_Shyam
@Sai_Shyam 4 жыл бұрын
ഒരു വിളിക്കപ്പുറത്തിരുന്നു എന്നെ കേൾക്കുന്ന എന്റെ അമ്മയ്ക്കും, പ്രിയ സുഹൃത്ത് സിദ്ധാർത്ഥിനും, അമലിനും നന്ദി പറയാൻ ഞാൻ ഈ നിമിഷം ആഗ്രഹിക്കുന്നു... ഇനിയും കേൾക്കാൻ കാതോർത്തിരിപ്പുണ്ട് എന്ന വിശ്വാസത്തോടെ....💫
@aidajose764
@aidajose764 4 жыл бұрын
Did they see this comment🤔
@ss_sarath
@ss_sarath 4 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഞാൻ ഒരു ജനപ്രതിനിധിയാണ് ദിവസവും നിരവധി പേരെ കേൾക്കുന്നയാളാണ്... അതു കൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യം എനിക്ക് നന്നായിട്ട് അറിയാം. very good bro
@ananya6971
@ananya6971 4 жыл бұрын
ഞാനും ഇങ്ങനെ ഒരു അവസ്ഥയുടെ കടന്നുപോയിരുന്നു.. അന്ന് എനിക്ക് പറയാൻ ഉള്ളത് കേൾക്കേണ്ടയാൾ കേട്ടില്ല. പക്ഷെ അന്നെനിക്ക് മനസ്സിലായി ആരാണ് യഥാർത്ഥ കൂട്ടുക്കാരെന്നു.. അന്ന് ആ ഒരാൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ചിലപ്പോ ചത്തു പോയേനെ...Thank you Achu..for being that one person...Thank you എന്നെ കേട്ടത്തിന്🙂❤
@Jabjer
@Jabjer 4 жыл бұрын
നമുക്ക് കേൾക്കുവാൻ സമയം ഇല്ലാത്തതല്ല പലപ്പോഴും നാം അതിനു ശ്രമിക്കാറില്ല എന്നുള്ളതാണ് സത്യം.
@aswathythilakan1699
@aswathythilakan1699 4 жыл бұрын
അതുൽ.. ma best buddy💯 എന്നെ കേൾക്കാൻ അവനും അവനെ കേൾക്കാൻ ഞാനും ഉള്ളിടത്തോളം കാലം ഞങ്ങൾ ഒറ്റപ്പെടലിന്റെ വേദന അറിയുന്നില്ല.. ♥🔥♥🔥♥
@kurianthomaslive
@kurianthomaslive 4 жыл бұрын
ഇത്ര സമയം ഒരാളുടെ കണ്ണിൽ മാത്രം നോക്കി ഇരിക്കുന്നത് കുറെ നാളുകൾക്കു ശേഷം ആണ്.. ഒത്തിരി നന്ദി ഉണ്ട് ജീവിതത്തിന്റെ പറ്റിയും മനസുകളെ പറ്റിയും സംസാരിക്കുന്നതിന്
@aleenajames8433
@aleenajames8433 4 жыл бұрын
😊
@rranimoljrani6096
@rranimoljrani6096 3 жыл бұрын
Same to you
@kadumkappi-asr5448
@kadumkappi-asr5448 4 жыл бұрын
നമ്മളെ കേൾക്കാൻ ആരെങ്കിലും ഉണ്ടങ്കിൽ അത് ഏറ്റവും വലുതാണ്... ചേട്ടൻ supar ആണ്... ❤😊😍
@canvas_of_warrior
@canvas_of_warrior 4 жыл бұрын
അന്നകുട്ടി ചേട്ടാ ഈ വീഡിയോ കണ്ടതിനു ശേഷം.. ഏകദേശം 10 ലധികം FRIENDS ന്റെ സങ്കടം കേട്ടു അവരുടെ depression മാറ്റാൻ കഴിഞ്ഞു.. ഞാൻ വളരെ അധികം സന്തോഷവാനാണ്.. 😍
@dicroozgaming9882
@dicroozgaming9882 3 жыл бұрын
ഇരുട്ടിൽ ഇരുന്നു ജീവിതത്തെ വെളിച്ചമകുന്ന ഓരോ കാര്യം പറയുന്ന ജോസഫ് ഏട്ടാ ഒരായിരം നന്ദി ❤️
@peakyblinders2716
@peakyblinders2716 4 жыл бұрын
ഒരു മുൻവിധിയിലൂടെ ആണ് ഇപ്പോളത്തെ കാലത്തു അപരിചിതമായ ആൾക്കാരെ കാണുന്നത്. അതുകൊണ്ടാണ് അവൻ/അവൾ പറയുന്നത് കേൾക്കണോ സംസാരിക്കാനോ ഇപ്പോളത്തെ മനുഷ്യർക്കു സാധിക്കാത്തത്.
@amisfoodworldamisfoodworld4670
@amisfoodworldamisfoodworld4670 2 жыл бұрын
ഞാൻ +2 പഠിക്കുമ്പോൾ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ ഉമ്മ മരണപെട്ടു, ഉപ്പ അവനെയും അവന്റെ അനുജത്തിയേയും തനിച്ചാക്കി ഗള്ഫിലേക് തിരിച്ചുപോയി. ഒത്തിരി സങ്കടങ്ങൾ ഉണ്ടായിരുന്നു അവന്റെ മനസ്സിൽ. ഞാൻ അവനെ പരിചയപ്പെട്ട അന്നുമുതൽ ഇന്ന് വരെ 2011 to 2021 അവന്റെ സങ്കടങ്ങൾ എന്നോട് പറയും. ഞാൻ എല്ലാം കേൾക്കും. അവൻ ഒത്തിരി ഒത്തിരി സംസാരിക്കും. അങ്ങനെ അവന്റെ ഒരുപാട് സങ്കടങ്ങൾ മാഞ്ഞു പോയിട്ടുണ്ട്.
@nijijohnson7524
@nijijohnson7524 4 жыл бұрын
Boby അച്ചന്റെ സംസാരവും ജോപ്പന്റെ സംസാരവും ഒരേപോലെ കാമ്പുള്ളതും ഇമ്പമുള്ളതുതാണ്... 👌👌👌💝
@mimicryroy7688
@mimicryroy7688 4 жыл бұрын
wow ! what a insight.
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 2 жыл бұрын
അത് പോലെ നമ്മിൽ നിന്ന് സ്വർഗത്തിൽ പോയ ചെറിയാൻ നേരെവീട്ടിൽ അച്ചന്റെ അതേ സ്വരം ❤️❤️style 🙏🙏
@srrosilit8674
@srrosilit8674 2 жыл бұрын
പ്രിയ സഹോദര ഈ അടുത്ത ദിവസം ആണ് അങ്ങയുടെ ഒരു ടോക്ക്കിന്റെ ലിങ്ക് കിട്ടിയത് അന്നുമുതൽ സമയം കിട്ടുമ്പോൾ ഒക്കെ ടോക്ക് കേൾക്കും വളരെ ഇൻസ്പിയർആണ് 👍👍👍👍ദൈവത്തിന്റെ വലിയ ഒരു അനുഗ്രഹമാണ് ജോസഫ് 🙏
@Achayan53
@Achayan53 4 жыл бұрын
*സമയം അത് നമ്മുക്ക് ആയി കത്തുനിക്കുവാ ഇല്ലെന്ന് ബോദ്ധ്യം നമ്മുക്ക് എല്ലായ്‌പോഴും ഉണ്ടാകണം ഒരിക്കൽ കൈവിട്ടുപോയൽ അത് എന്നെന്നേക്കും ആയി നഷ്ട്ടപ്പെട്ട പോകും കയ്യിൽ ഉള്ള സമയത്തെ നല്ല രീതിയിൽ ഉപയോഗിക്കാൻ നമ്മുക്ക് ഓരോരുത്തർക്കും കഴിയട്ടെ...... ജോപ്പോ.....ഒരുപാട് ഇഷ്ട്ടം.....Love you......❤️😘😍 👌👍🙏*
@amalvasopanam3682
@amalvasopanam3682 4 жыл бұрын
ഇപ്പോൾ ജോസഫ് ചേട്ടന്റെ വാക്കുകൾ കേട്ട എല്ലാവർക്കും നന്ദി 🙏
@sindhugautham6663
@sindhugautham6663 2 жыл бұрын
ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ബല്ലാത്ത പഹയൻ
@shineshyn1166
@shineshyn1166 4 жыл бұрын
Oh my Jesus ..such a beautiful sentence " let's talk".. eniku kittatu ente husband il ninu just seconds matram ulla call .. chilapol 2, 3 mins ,ottiri try cheytu 100 times vilichalum edukilla..entu paranjalum ozhinjupokum..enta cheyka ..ethu kettapol ente kannu niranju.. jeevitatile nalla samayam nastapettu poyal ,eni entanu life ennu ariyilla..no conversation n no time ..
@dalinkuriandk633
@dalinkuriandk633 4 жыл бұрын
എന്തുകൊണ്ട് ചേട്ടായിക്ക് എല്ലാദിവസവും വീഡിയോ ചെയ്തുകൂടാ... So nice to hear you..😍
@NeethuSMohan
@NeethuSMohan 4 жыл бұрын
Venda..boring akum...ithupole vallapolum moke oronnu varumbo athinu value kooduthala
@leenalawrence
@leenalawrence 4 жыл бұрын
ഇതാണ് വേണ്ടത്....😍👍 ഹൃദയത്തിൽ കൊണ്ടു.... കണ്ണുകൾ നിറഞ്ഞു....
@shabeershabi8326
@shabeershabi8326 3 жыл бұрын
നിങ്ങളില്‍ നല്ലൊരു മനുഷ്യന്‍ ഉണ്ട്... ഹൃദയത്തിൽ കണ്ണുള്ളവൻ... ❤️❤️❤️
@arshababus___1
@arshababus___1 4 жыл бұрын
How many of u have the patience to even listen this completely .....!!!! , The little patience
@najmanajeema5597
@najmanajeema5597 4 жыл бұрын
കേൾക്കാൻ ഒരാളുണ്ടായിരുന്നു എല്ലാവരും കൂടെ തെറ്റാണെന്നു പറഞ്ഞ് അതില്ലാതാക്കി ഇപ്പൊ ഞാനും എന്റെ മൗനങ്ങളും മാത്രം.
@maqzoodpp2774
@maqzoodpp2774 4 жыл бұрын
Hey, don't be sad ഇയാളെ കേൾക്കാൻ ഒരാളെ ഇനിയും കിട്ടും.... ആത്മവിശ്വാസത്തോടെ മുന്നേറുക
@sarusuresh4357
@sarusuresh4357 4 жыл бұрын
പതിനഞ്ച് മിനുട്ട് എനിക്ക് വേണ്ടി കേൾക്കാൻ നിന്നതിനു എനിക്ക് തന്ന സപ്പോർട്ടിന്, എനിക്ക് കിട്ടിയത് "എന്റെ സ്വപ്നത്തിലേക്കലുള്ള രണ്ടാം ജന്മം ആണ്". "എന്റെ ജീവിതത്തിൽ നിങ്ങളും ഒരു "ദൈവത്തിന്റെ ചാരനാണ്". ഒരുപാട് സ്നേഹം.... നന്ദി....
@trissurgadiz8727
@trissurgadiz8727 4 жыл бұрын
എന്നെ കേൾക്കാനും എനിക്ക് കേൾക്കാനും ഞാൻ മാത്രേള്ളൂ... 🙂
@shafnak4894
@shafnak4894 4 жыл бұрын
സത്യമാണ്. ജോസഫേട്ടന്റെ ശ്വാസം വരെ മോട്ടിവേഷൻ ആണ് .........🤩🤩🤩🤩🤩🤩
@prasadprasu6984
@prasadprasu6984 4 жыл бұрын
ജോസേട്ടാ നിങ്ങളുടെ വാക്കുകൾ വളെരെ വലുതാണ് നിങ്ങൾ ദൈവമാണോ ദൈവപുത്രനാണോ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ മനം നൊന്ത് പ്രാർത്ഥിക്കുന്നു എന്നെങ്കിലും എന്റെ മെസ്സേജ് കാണുകയാണെങ്കിൽ ഒരു ഹായ് തരണം 🤟🤟🤟🤟🤟🤟🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹⚽️⚽️⚽️⚽️⚽️
@Labeeba2005-uz1zt
@Labeeba2005-uz1zt Жыл бұрын
ഞാൻ ഒരു ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഓർത്തത് എന്റെ ടീച്ചേരെയാണ്. ഞാൻ depression ആയി ഇരിക്കുമ്പോൾ ആരും എന്റെ പ്രശ്നങ്ങളെ കേൾക്കാതെ ഇല്ലാതിരുന്ന സമയത്ത് എന്റെ അരികെ വന്ന് എന്റെ പ്രശ്നങ്ങൾ എല്ലാം കേൾക്കുകയും അതിന് പരിഹാരം പറഞ്ഞു തന്നതും എന്റെ ടീച്ചറാണ്. എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുണ്ട് ടീച്ചറോട്.
@manugeorge8216
@manugeorge8216 4 жыл бұрын
ഇത് കേട്ട് കഴിഞ്ഞപ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടിയത് പോലെ ...
@saiamrutha9270
@saiamrutha9270 4 жыл бұрын
6'o clock avan wait chythirikuvaaa❤
@jinupr9114
@jinupr9114 3 жыл бұрын
Sir, your parents are really blessed to have a son like you!!!
@meenumathew8374
@meenumathew8374 4 жыл бұрын
Njan ഏറ്റവും adhikam സംസാരിക്കുന്നതു ഈശോയോടു annu. മുഴുവനും kelkukayum thirichu എന്നോട് samsarikukayum cheyunnu. ❤. Enne കേൾക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തമായി manasilavunnu. അപ്പോൾ കിട്ടുന്ന ആശ്വാസം paranju അറിയികാൻ ആവാത്തത് annu 😍
@sebinbaby865
@sebinbaby865 4 жыл бұрын
Beautiful
@augustinka2280
@augustinka2280 4 жыл бұрын
God bless you...
@dhiyanakamar4771
@dhiyanakamar4771 4 жыл бұрын
Orupaad waiting aan.....vaakukalude maanthrikN vendiii😍😍😍
@shamnasalah220
@shamnasalah220 4 жыл бұрын
ഒരുപാട് താങ്ക്സ് ഇങ്ങനെ നന്മ പകർന്നു തരുന്നതിനു.....
@krlakshmi78
@krlakshmi78 4 жыл бұрын
Yes.. Be a good listener first... സ്നേഹം.. സന്തോഷം.. ജോസഫ്.... 🙏 ❤️
@treesagreshma9124
@treesagreshma9124 4 жыл бұрын
ഇൗ വാക്കുകൾ ചിന്തിക്കാനും ചിന്തിപ്പിക്കാനും ഇടവരുത്തുന്നു..👌👌
@artifex7376
@artifex7376 4 жыл бұрын
Njn angane chetante oru vdosinum comment idarilla.. ath ntha nnu vechal paranj ariyikkan Patunnillla ninglde oro vdos kanumpozhum ulla aa oru feeling.. no words.... really u r grt...
@sheriltomson5290
@sheriltomson5290 4 жыл бұрын
Athu allengille nalla videos onnum athikam alkaru kanilla...I think he deserves a one million views... such an amazing speaker...😍
@greeshmas6440
@greeshmas6440 4 жыл бұрын
Nammuke parayanum chela samayathu kekanum oralundarunagil enu chindhikatha oralpolum kanilla... Nalla oru msg anu🖤😍
@anjuom9589
@anjuom9589 4 жыл бұрын
താങ്കളുടെ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി......... സഹോദരാ..........
@anjalyunnikrishnan8635
@anjalyunnikrishnan8635 4 жыл бұрын
Thankyou Joseph for this message. You always melt my heart ❤️
@jrvarma6696
@jrvarma6696 4 жыл бұрын
കേട്ടിരുന്ന് പോകും നിങ്ങൾ എത്ര നേരം സംസാരിച്ചാലും ❤️
@shabhank3191
@shabhank3191 4 жыл бұрын
ഇത്തിരി നേരം ഒത്തിരി കേൾക്കാൻ 😘😘👍🏻....ഈ വാക്കുകൾ മതി 😘👍🏻
@anjugopakumar5233
@anjugopakumar5233 4 жыл бұрын
Chettaa.. Chettan parayunna stories kelkan vallatha ishttam aannu😍😍😍😍😍
@dadsqueen9686
@dadsqueen9686 4 жыл бұрын
Sheriyanu innu kalath nammale kelkkan oralundavuka ennulladhan eattavum valiya bhagyam .............like U joppetta🥰🥰🥰♥️♥️♥️♥️
@amithapa115
@amithapa115 4 жыл бұрын
U r always telling the truth chetta. We are so lucky to hear such beautiful story...
@nizanaharis2498
@nizanaharis2498 4 жыл бұрын
The real legends😍😍most valuable thoughts for me
@shaheendss
@shaheendss 4 жыл бұрын
Ningade സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ്.... Positive vibe oru രക്ഷയും ഇല്ല....
@shane4068
@shane4068 4 жыл бұрын
Nammal parayunadu kelkan oral undavuka ennadhu oralbudham thanneyanu. You are miracle worker. 👍
@joels2312
@joels2312 4 жыл бұрын
Tnq for giving us a new thought about hearing
@aardravenugopal6046
@aardravenugopal6046 4 жыл бұрын
Hi joppan straight from the heart il parayunna ethengilum oru story ingane videos akki idanam
@arya5621
@arya5621 4 жыл бұрын
Chettoo....ningal oru sambhavava manushyaa....I really want to see you someday.... hopefully waiting for that day❤️ mikkavarum orikkallum nadakoolaa😂 ippo ee kadhayil paranja polathe situation enikum undayit ond pakshe kelkkan aarum illarun... athond ippo aarkellum endellum prashanam ondell pettan manssilakkan oru kazhiv kittii...kettukonde irikkunnu❤️
@deepakreghunath9844
@deepakreghunath9844 4 жыл бұрын
Relevant one ❤ especially in these days.. Another reminder...
@rikhilakavummal3845
@rikhilakavummal3845 4 жыл бұрын
Ente chettaaa orupad touch cheythu..... enikk orupad ishttanu kelkkan.......
@muraliav1862
@muraliav1862 4 жыл бұрын
ഈ story കേൾക്കുമ്പോൾ ഉള്ളിൽ വല്ലാത്ത ഒരു ഫീല്ലാ😊😊
@joyaljoseph8469
@joyaljoseph8469 4 жыл бұрын
മനോഹരമായ ഒരു തിരിച്ചറിവ്.. നന്ദി സുഹൃത്തേ..
@aayishamuhammed.a4501
@aayishamuhammed.a4501 4 жыл бұрын
Chachaa... Chachan paranje pakka aanu... Kelkkan aalundel nammalu pakuthiyum free aakum... Angane oru bhagyam ellavarkkum kittanamennillla.... Luv U Chacha...
@midhunjoseph7039
@midhunjoseph7039 4 жыл бұрын
Oru divasam valare apoorvamaii njn joseph ettante oru talk kettatha pinne vendum vendum kelkan thonii!! Valare nannaii manasilakkanum chinthippikkanum ee joseph ettante talks nu power ond!! Joseph etta god bless uu!!!
@sheebakp9955
@sheebakp9955 3 жыл бұрын
Ee episode orupad emotional Aki sir..ee vakugal ellavarilum kelkan oru manasundakatte...thank you sir😍😍😍
@soniaanna8905
@soniaanna8905 4 жыл бұрын
Jo ...Ntha parayendathu....no words👂👍👍👍
@ajnasaju86
@ajnasaju86 4 жыл бұрын
Josephetttaa.... U r great... Will try to spend time to hear pain of others
@nishaashik6844
@nishaashik6844 2 жыл бұрын
എടൊ മാഷേ താനൊരു അത്ഭുതം ആണെടോ ❤
@kripaindu1787
@kripaindu1787 4 жыл бұрын
Very nice message. U r absolutely correct. I'm mostly not listening others. Ur message touched my heart. Thanks a lot. God bless you dear son.
@annmariyakurian4588
@annmariyakurian4588 4 жыл бұрын
60 sec engilum namadey preshnagal kelkann arangilum indakil... they are blessed...
@salmaan_saabiq
@salmaan_saabiq 4 жыл бұрын
കേൾക്കാൻ ഒരാളുണ്ടാകുന്നത് ഒരു നല്ല കൂട്ടാണ് ഇങ്ങള് പൊളിയാ 👍
@febinalias8273
@febinalias8273 4 жыл бұрын
ഏട്ടാ ....ഇന്നു ഏട്ടൻ പറഞ്ഞ കാര്യങ്ങൾ ഓരോ വ്യക്തിയേയും ഒരുപാടു സ്വാധീനിക്കുന്നതാണ് ....thank u...for giving such a gd msg ..god bless you ..❤️
@remmiajp
@remmiajp 4 жыл бұрын
Good one Joseph! Most required thing in today’s life. Nammude manasu thurannu samsaarikkan oraal undaavuka ennath thanne oru anugraham aan
@minnuseban6204
@minnuseban6204 4 жыл бұрын
Yeh mahn what a timing to your words...... You were always like this.... Great work...... How come different people have same emotions........same thoughts and same assumptions......
@ajeesh360
@ajeesh360 4 жыл бұрын
കഥകൾ നിറഞ്ഞ ജീവിതത്തിൽ ഇനി ഇത് പോലെ കഥകൾ കേൾക്കാൻ ആയി ആഗ്രഹിക്കുന്നു.
@shanahussain9655
@shanahussain9655 4 жыл бұрын
When i was depressed i used to watch ur vdos....thank u for ur powerful vdos...sometimes ur words r the best medicine to reveal..thanks alot
@santhoshkumarsanthoshkumar7038
@santhoshkumarsanthoshkumar7038 4 жыл бұрын
innathe kaalath kelkanalundayirunnel orupadu jivithangal nammuk thirichupidikyamayirunnu.. Good msg chettayi..❤
@niyaspanthappilan
@niyaspanthappilan 4 жыл бұрын
*കേൾക്കാനും പരസ്പരം സംസാരിച്ചിരിക്കാനും ഒരാൾ ഇല്ലാത്തതിന്റെ ബുദ്ദിമുട്ട് ശരിക്കും ഞാനനുഭവിക്കുന്നതാ.... സോഷ്യൽ മീഡിയകളാണ് അതിൽ നിന്ന് പകുതി അതിജീവിക്കാന് എന്നെ സഹായിച്ചത്... ചെറുപ്പം മുതലെ ഈ ഒരു അവസ്ഥയിൽ ജീവിച്ച് പോന്നത് കൊണ്ട്.. ഇപ്പോ ആരോടെങ്കിലും നേരിട്ട് സംസാരിക്കുമ്പോ അല്ലെങ്കിൽ വാട്സപ്പിൽ വോയിസ്നോട്ട് അയക്കുമ്പോൾ പലരും എന്നെ കളിയാക്കലാണ്.... പക്ഷേ ആ കളിയാക്കൽ ആദ്യമൊക്കെ ഒരു ഇറിട്ടേഷനായിരുന്നു.. പിന്നെ പിന്നെ.. അത് മാറി എന്റെ സംസാരത്തിന് സ്പീഡ് കൂടുതലാണ്.... അതിലേക്ക് മലപ്പുറം ഉൾനാട്ടിലെ സ്ലാംഗ് കൂടി വന്നത് കൊണ്ട് പലർക്കും അത് മനസ്സിലാകുന്നില്ല... എന്നാണ് പരാതി.... പരസ്പരം കാര്യങ്ങൾ തുറന്ന് പറഞ്ഞ് ജീവിക്കുന്ന ഫാമിലി ചുറ്റുപാടിലല്ലായിരുന്നു.. എന്റെ കുട്ടികാലവും യൗവ്വനത്തിന്റെ തുടക്കവും... യൗവ്വനം ആദ്യത്തിൽ തന്നെ പ്രവാ‌സത്തിലോട്ട് ജീവിതത്തെ പറിച്ച് നടേണ്ടി വന്നു... അതിൽ പിന്നെ പന്ത് കളിക്കുന്ന പാടത്ത് നടക്കുന്ന നർമ്മസംഭഷണങ്ങൾ പോലും എന്നിൽ നിന്ന് അകന്നു... റൂം ജോലി... റൂമേറ്റ്സ് ഉണ്ടെങ്കിലും ഓരോരുത്തർക്ക് ഓരോ ടൈമിൽ ജോലി ആയത് കാരണം നേരിട്ട് കണ്ട് സംസാരിക്കാന് കഴിയാറില്ല... ആകെ കിട്ടുന്നത് വെള്ളിയാഴ്ച്ചകളിലെ ലീവ് ദിവസം.. ഇപ്പോ എല്ലാവരുടെയും കയ്യിൽ സ്മാർട്ട്ഫോൺ സ്വന്തം റൂമിലുള്ള ആളുകളുടെ ഇഷ്യൂ വരെ അറിയുന്നത് വാട്സപ്പ് ഗ്രൂപ്പിലൂടെയാണ്.... ഒഴിവ് ദിവസങ്ങളിൽ പോലും അരമണിക്കൂർ പരസപരം സംസാരിക്കാന് സ്പെന്റ് ചെയ്യാന് ആരും ഇല്ലാതായി..... പരസ്പരം സംസാരിക്കാന് താൽപര്യമുള്ളവർക്ക് അത് കിട്ടാതാകുന്ന നിമഷങ്ങൾ വേദനയാണ്.... പിന്നെ പിന്നെ ഞാന് ലീവ് ദിവസങ്ങളിൽ നാട്ടിലെയോ മറ്റു റിലേറ്റീവ്സിന്റെയോ അടുത്തേക്ക് പോകും... കുറച്ച് സമയമെങ്കിലും അവരുമായിട്ട് സംസാരിക്ക‌മെല്ലോ എന്നോർത്ത്......* *നല്ല രീതിയിൽ സംസാരിക്കുന്ന വേദികളിൽ സ്പീച്ച് നടത്തുന്ന, അല്ലെങ്കിൽ യൂടൂബിലും റേഡിയോയിലുനെല്ലാം ഇങ്ങിനെ ആസ്വദിച്ച് സംസാരങ്ങൾ കേൾപ്പിച്ച് ഓരോരുത്തരേയും പിടിച്ചിരുത്തുന്ന ജോയുടെ പോലോത്തവരുടെയുമല്ലാം.. സംസാരം കേട്ടിരിക്കാന് തന്നെ ഭയങ്കര സന്തോഷാ..... ആ ഒരു അഞ്ചോ പത്തോ നിമിഷ വല്ലാത്തൊരു അനുഭൂതിയാ....... Letz talk* 😍
@chemzworld3425
@chemzworld3425 4 жыл бұрын
Niyas Panthappilan well
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@chemzworld3425 😊
@mnpksa9386
@mnpksa9386 4 жыл бұрын
😍😘
@niyaspanthappilan
@niyaspanthappilan 4 жыл бұрын
@@mnpksa9386 ☺
@rahulsvlog249
@rahulsvlog249 4 жыл бұрын
നിങ്ങൾ ഒരു സംഭവം ആണ്... ഞാൻ എല്ലാവരുടെയും വിഷമങ്ങൾ കേൾക്കാറുണ്ട്.... കാരണം എന്റെ വിഷമത്തിൽ ഞാൻ ഒറ്റപ്പെട്ടപ്പോൾ ഉണ്ടായ വിഷമം മറ്റൊരാൾക്കും ഉണ്ടാവരുത്..... Superb.... You are കിടിലം....
@sreerekha2969
@sreerekha2969 4 жыл бұрын
Chettayi.... good story നമ്മളെ കേൾക്കാൻ ഒരാളുണ്ടാവുക വലിയൊരു ഭാഗ്യമാണത് 🙂 Let's Talk. ☺️
@lindamervinpramod758
@lindamervinpramod758 4 жыл бұрын
It indeed a powerful word... Let's talk! You defined it well joseph.. Keep going.. 👍
@binutom3023
@binutom3023 4 жыл бұрын
Absolutely inspirational and motivating talk. God bless you dear to be a blessing to many.
@amrithaammu5355
@amrithaammu5355 4 жыл бұрын
You are so amazing brother and so nice to hear you .... super 👌👌 Njan aadhyamayi chettante videos kanumbol bayankara excited aayirunnu,karanam ee oru agil ithrem anubavangalo enn ... Pinneed 2 books athum vaayichu , athil ezhuthiyirikunna oro words polum nammalil ororutharkkun undakunna anubavangal aanu .... Thanks alot , Enik thanna oro thiricharivinum ellam . Still waiting for the next story , wish you all the best 👍👍
@sreelakshmiv1752
@sreelakshmiv1752 4 жыл бұрын
Chettayi superb.amazing topic. Igane okke parayan, itre ere inspire cheyyan, chettaikke kazhiyu. Thanks for your another awesome video
@abinshanabi4749
@abinshanabi4749 4 жыл бұрын
എനിക്കറിയാം നിങ്ങളുടെ വാക്കുകൾ പലരുടെയും ജീവിതം മാറ്റിമറിക്കാൻ കാരണമാകുന്നുണ്ട്... god bless you
@akshayeskumar0459
@akshayeskumar0459 4 жыл бұрын
don't stop keep going share beautiful video's Thanks a lot JOSEPH ANNAMKUTTY JOSE
@shalijasifshahala2118
@shalijasifshahala2118 4 жыл бұрын
Tnx u brother. Njan vishamamichirikkuayirunu. Pettenannu notification Vannathe. Super video
@sayanasai4879
@sayanasai4879 4 жыл бұрын
Ningal enik oru Miracle aakunnu. Realityil ninnu oru motivation. Amazing speech, cheriya samayam kond valare nammayulla msgs tharunnu. Thank You so much..
@annmarysaraantony3951
@annmarysaraantony3951 4 жыл бұрын
Thank you so much! And God bless you!
@angelsanthosh5196
@angelsanthosh5196 3 жыл бұрын
Jopan chettan soundini oru pratakata oru Paksha paryunathapam straight from the heart ❤️ inee ayitee kondarikam👍
@aniejibu293
@aniejibu293 4 жыл бұрын
Thank you chetta god bless you ennaglum onnu neril kananm enne unde athine dhavam sahayikatta
@dr.rubeenaparamban3352
@dr.rubeenaparamban3352 4 жыл бұрын
I think you started to inspire me,,, Ur words are really heart touching,, I always used to see a man with no legs sitting and begging in the road side near to my child's school Everytime I see him, but not taken time to listen to him,, From today onwards i will start giving him a small part of my time to listen to him and pay him atleast in his prayers if he thinks of me ,, that is enough ,,,
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
🤔Какой Орган самый длинный ? #shorts
00:42
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 21 МЛН
ദൈവം ശരിക്കുമുണ്ടോ? | Joseph Annamkutty Jose
13:49
Aa Yathrayil | Joseph Annamkutty Jose Part 2 | Safari TV
24:47
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 24 МЛН
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2,3 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 5 МЛН