No video

സ്ത്രീകളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുന്നവർ 🥺

  Рет қаралды 145,464

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Benevolent sexism in disguise of Women’s Day
Videos belong to copyright owners.

Пікірлер: 1 100
@AncyNusaifa
@AncyNusaifa 2 жыл бұрын
This video is absolutely fantastic 👏 👌 🙌 Your favorite ad became my favorite too but I want to add answer to your question Women's day has to be celebrated, coz it is the memory of many women who fought for their rights with their blood and tears. If we look at the history of women's day, it is not any less than freedom fight. So it is something to celebrated with proud. A big hug to all women who are still on their freedom fight. ❤️ stay strong. Love you all.
@gaya3
@gaya3 2 жыл бұрын
Love you Ancy♥️
@jayalakshmik__j592
@jayalakshmik__j592 2 жыл бұрын
Same thought 🙌❤️
@AncyNusaifa
@AncyNusaifa 2 жыл бұрын
@@gaya3 Love you Gayatri ❤
@sojajs9790
@sojajs9790 2 жыл бұрын
Ancy chechi🤩
@themystique4223
@themystique4223 2 жыл бұрын
❤️❤️❤️
@hakeemhaki1903
@hakeemhaki1903 2 жыл бұрын
Women's day , mother's day , father's day ഒന്നും status ഇട്ടു വെറുപ്പിക്കാത്ത ആരെങ്കിലും ഉണ്ടോ....
@cc12890
@cc12890 2 жыл бұрын
Ys 🙌
@mr.introvert6173
@mr.introvert6173 2 жыл бұрын
Yeah😁
@sreekutty.
@sreekutty. 9 ай бұрын
🙋‍♀️...
@Kutu-ou5jy
@Kutu-ou5jy 4 ай бұрын
S
@kmcwiper4631
@kmcwiper4631 Ай бұрын
Nan statusee idarilla
@grandprime7397
@grandprime7397 2 жыл бұрын
സ്ത്രീ അമ്മയാണ് മാങ്ങയാണ് തേങ്ങയാണ് പക്ഷെ എന്റെ നെഞ്ചത്ത് ചവിട്ടിട്ടെ ശബരിമലയിൽ കയറു : രാഹുൽ
@sreyasuresh7504
@sreyasuresh7504 2 жыл бұрын
😅
@dafnaansaj1090
@dafnaansaj1090 2 жыл бұрын
😄
@batmangotham6186
@batmangotham6186 2 жыл бұрын
That dude is dumbest i have seen in my entire life
@arathyajit325
@arathyajit325 2 жыл бұрын
😂
@premkumarkbth
@premkumarkbth 2 жыл бұрын
😄
@smrithinair9039
@smrithinair9039 2 жыл бұрын
ഞാൻ ഒരു teacher ആണ്......ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി കൽപ്പന ചൗള യുടെ പാഠം പഠിപ്പിക്കുമ്പോൾ 26 അം വയസിൽ NASA il join ചെയ്തു , ബഹിരാകാശത്ത് പിന്നിട് പറക്കാൻ സാധിച്ചു എന്നൊക്കെ പഠിപ്പിച്ചപോൾ അവൻ ചോദിക്കുകയാണ് " കല്പന ചൗള കല്ല്യാണം കഴിച്ചിട്ടാണോ പോയത് ജോലിയ്ക്ക പ്രവേശിച്ചത് എന്ന് ...... ഒരു സ്ത്രിയെ അളക്കേണ്ടത് അവൾ വിവാഹം കഴിച്ചോ കുട്ടികൾ ഉണ്ടോ? എന്ന് നോക്കിയല്ല എന്നൊക്കെ ഞാൻ പറഞ്ഞു കൊടുത്തു ...... പക്ഷെ അവന്റെ ചോദ്യം ശരിക്കും എന്നെ ഞെട്ടിച്ചു ...... ഒരു പക്ഷെ അവന്റെ വീട്ടിലെ സംസാരം ആവാം അങ്ങനെ പറഞ്ഞത് .......I don't know..... പക്ഷെ കൊച്ചു കുട്ടികൾ പോലും ചിന്തിക്കുന്നത് അങ്ങനെ ആണല്ലോ എന്ന് ഓർത്തു പോയി
@abuaboobacker5521
@abuaboobacker5521 2 жыл бұрын
പെൺകുട്ടികൾ എത്ര പഠിച്ചാലും, എത്ര ടാലെന്റെഡ് ആയാലും, എത്ര skill ഉള്ളവരായാലും, നമ്മുക്ക് കല്യാണവും കുട്ടികളും ആയില്ലങ്കിൽ, പാചകം വീട്ടുപണികൾ അറിയില്ലെങ്കിൽ,so called കല്യാണപ്രായത്തിൽ കല്യാണം കഴിച്ചില്ലെങ്കിൽ, so called സംസ്കാരമുള്ള വസ്ത്രമിട്ടില്ലങ്കിൽ, കുടുംബത്തിൽ മാത്രം ഒതുങ്ങി കൂടിയില്ലെങ്കിൽ,നമ്മൾ ഒന്നിനും കൊല്ലാത്തവരായി കാണുന്നു. Note the point, life is not only for getting married and having kids.
@aneeshkk2141
@aneeshkk2141 2 жыл бұрын
Anungalku nalla job illenkil atum well paid job illenkil or govt job financial capacity illenkil.Kudmbathinu vendi kashtapedunna bhuribhakam chilavum nokunna avrkellaam nalla sukamaanu keto☺️🙂
@shilpavijay7490
@shilpavijay7490 2 жыл бұрын
@@aneeshkk2141 Again this Nonsense. Ningal maathram Joli edukkanam ennivide aarum paranjittilla. Aavashyamillaathe chumadeduthitu bhaaram thaangaan pattaathe karayumpol "Ennaal pinne Anubhavicho" ennallaathe ningalodu vere enthu parayaanaanu ? "Pennungal paniyeduthittu kazhiyenda gathikedu ee Kudumbathinilla." ennulla Dialogue parayunnathum pazhaya kaaranavanmaar thanne (athe chinthaagathiyulla praayathil kuranjavanmaarum), ennittu ithinteyokke kanakku paranju Thyaagi chamayunnathum Ningal thanne. Ariyaan melaanjittu chodikkuvaa, ningalokke enthinaa ingane kashtappettu Anniyan kalikkunnathu ? Evideyenkilum onnu urachu ninnukoode ? 🙄Ente Kudumbathilokke Ammoommamaarude thalamura thottu nalla Joli ulla Sthreekal undaayirunnathukondu Njaanum ente Thalamurayile Penkuttikalum maarichinthichu - ennaal ellaa Kudumbangalilum athalla Avasthha.
@sankarie3687
@sankarie3687 2 жыл бұрын
@@aneeshkk2141 😂aysheri
@harrynorbert2005
@harrynorbert2005 2 жыл бұрын
This unwritten law of marrying in so-called perfect age is also applicable for boys in this society. Also, he has to earn a job under some social criteria like govt job even if he has some other passion. I am going through this situation. 😢😢😢
@sidharthgs8137
@sidharthgs8137 2 жыл бұрын
@@harrynorbert2005 keep following your passion, for me losing my passion is equal to death, can you imagine the rest of your life without that??
@surya-rc8xw
@surya-rc8xw 2 жыл бұрын
Ashwathy sreekanth ന്റെ josh talks, അതിൽ mother hood എങ്ങനെ ആയിരുന്നു എന്നും, സ്വന്തമായി ready ആയ ശേഷം ഉള്ള parenting ഉം ready ആകാതെ ഉള്ള parenting അവരുടെ അനുഭവത്തിലൂടെ പറയുന്നുണ്ട്. എല്ലാരും കാണേണ്ട ഒരു episode.
@Shabnam-345
@Shabnam-345 2 жыл бұрын
സ്ത്രീ മകളാണ് അമ്മയാണ് ഭാര്യയാണ് സഹോദരിയാണ് പക്ഷേ അവൾ ഒരു മനുഷ്യനല്ല🙂 അവളൊരു അടിമയാണ് ഞാൻ ഇതുവരെയും കേട്ടിട്ടില്ല പുരുഷൻ മകനാണ് അച്ഛനാണ് സഹോദരനാണ്😑
@akshithaachu5310
@akshithaachu5310 2 жыл бұрын
ഭർത്താവ് ആണ് അതും ഉണ്ടേ...
@GopikaNair264
@GopikaNair264 2 жыл бұрын
വർഷത്തിൽ ഒരു ദിവസം മാത്രം....... സ്ത്രീകളെ respect ചെയ്യണം എന്ന് പറഞ്ഞു നടക്കുന്നത് പോലും ഒരു പ്രഹസനം ആണ്..... സ്വാതന്ത്രം വേണമെന്ന് പറഞ്ഞു നടക്കുന്ന സ്ട്രീകളോട് ഒന്ന് മാത്രമേ പറയാനുള്ളു, ആരെങ്കിലും ഒകെ തരേണ്ടത് ആണോ, അങ്ങനെ beg ചെയ്യാൻ എപ്പോളാ നമ്മുടെ സ്വാതന്ത്രത്തെ നമ്മൾ മറ്റുള്ളവരുടെ കൈയിൽ കൊടുത്തത്....... എത്ര ഓർത്തിട്ടും അതാണ് എനിക്ക് manasilakathath✨️
@Ifclause11
@Ifclause11 2 жыл бұрын
Given by nature. Defined by God . Proven by history Men always stands high.💪
@JenuzzVlogs
@JenuzzVlogs 2 жыл бұрын
വിമൻസ് ഡേ ആയിട്ടു തുണി അലക്കി കൊടുക്കുന്നതും പാത്രം കഴുകി കൊടുക്കുന്നതും ഒക്കെ എന്തോ വലിയ കാര്യം ആയിട്ടു ഇട്ടിട്ടുണ്ട്. സ്വന്തം ജെട്ടി സ്വന്തമായി കഴുകുന്നതിനു തിന്ന പാത്രം കഴുകി വെക്കുന്നതിനു എന്തിനാണ് ഇതിനു മാത്രം ബിജിഎം ഇട്ടു മാസ്സ് കാണിക്കുന്നത് എന്ന് മനസിലാവുന്നില്ല 🤣🤣🤣 ശരിക്കും സ്വന്തം ജെട്ടി ബാക്കിയുള്ളവരെക്കൊണ്ട് കഴുകിക്കുന്നതിനു നാണക്കേടല്ലേ തോന്നണ്ടത് 🤭🤭
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
Sathyam njan annu kure video kandirunu...ingame😬🙄....enitt caption "help her "🤢😒...oru veetl 2 per thamasikumbo aviduthe jolikal 2 perum koode alle cheyyendath..."athengane help ennu parayan pattunnu ivarkokke😑🤔.ithokke ennu alukal manasilakum.bharyaye sahayikuka enna wordil enthanu prshnamenn aluka enna manasilakunnee😬😬l
@dhanyanair1799
@dhanyanair1799 2 жыл бұрын
ഞാൻ അത്, കല്യാണം കഴിഞ്ഞതേ എന്റെ കേട്ടിയോനോട് പറഞ്ഞു.സ്വന്തം അടി വസ്ത്രം അതിപ്പോ അമ്മയായാലും ഭാര്യ ആയാലും മറ്റുള്ളോരെ കൊണ്ട് കഴുകിക്കുന്നത് മോശം ആണെന്ന്.ഇപ്പൊ നല്ല മാറ്റം ഉണ്ട് 😇
@priyapurushothaman4519
@priyapurushothaman4519 2 жыл бұрын
ഇതിനൊക്കെ എങ്ങനാ മാറ്റം വരുന്നേ
@cece898
@cece898 2 жыл бұрын
I know even differently abled people who wash their own clothes, including a blind man. But my grandfather and uncles with all their 4 limbs found it insulting to wash their own clothes🤣
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
@@cece898 🥴🥴
@shibi9105
@shibi9105 2 жыл бұрын
ഗായു. വിമൻസ് ഡേ വേണോ വേണ്ടയോ എന്നുള്ളത് അവിടെ നിൽക്കട്ടെ.. പക്ഷെ ഈ മാർച്ച്‌ 8 നു ആണ് ഞാൻ ലൈഫിൽ ആദ്യത്തെ സാലറി വാങ്ങിയത്.. 🥰🥰🥰🥳🥳🥳🥳ഞാൻ സ്വന്തമായ്‌ കാശ് വാങ്ങാൻ തുടങ്ങിയിരിക്കുന്നു ✨️✨️✨️
@Aparna_Aami
@Aparna_Aami 2 жыл бұрын
🥳🥳🥳💖
@WW-lf8ir
@WW-lf8ir 2 жыл бұрын
Wow.. Pwoli
@AryaAms
@AryaAms 2 жыл бұрын
Kudos 💕. Save, spend and travel
@jinci8697
@jinci8697 2 жыл бұрын
Congrats
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
Congratulations 👏🎉 പൊളിക്ക് 🤩🔥🔥
@darknigra5109
@darknigra5109 2 жыл бұрын
Mother's day ആണോ women's day ആണോന്ന് എനിക്കും സംശയം തോന്നി... 😏
@gaya3
@gaya3 2 жыл бұрын
🤣
@malluabroad-malayalam8068
@malluabroad-malayalam8068 2 жыл бұрын
🤣
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣sathyam
@keerthanamurali6216
@keerthanamurali6216 2 жыл бұрын
Sathyam 👍
@jinci8697
@jinci8697 2 жыл бұрын
Ithenikkum thonittund ottumikka statusum ammayekkurichanu sthreeyekkurichallarnnu.
@user-ef2ry7dm5o
@user-ef2ry7dm5o 2 жыл бұрын
Women's day ഓട് അനുബന്ധിച്ചു മറ്റൊരു പ്രകടനം.. രാത്രി നടത്തം, അതും പുരുഷന്മാരുടെ so called കാവലിൽ 10 മണി വരെ മാത്രം 😌 അറേഞ്ച് ചെയ്തത് പഞ്ചായത്തും.
@ancytj9772
@ancytj9772 2 жыл бұрын
പക്ഷെ ഞങ്ങളുടെ നാട്ടിൽ കുറച്ചു നാൾ മുൻപ് ലേഡീസ് മാത്രം 12 മണി രാത്രി വരെ നടത്തം ഉണ്ടായിരുന്നു. 10മണി മുതൽ തുടങ്ങും. സ്ത്രീകൾ മാത്രം. ഗ്രൂപ്പ്‌ ആയിട്ട് അല്ല. 2പേര് ഒരുമിച്ച്. പിന്നെ ഗ്യാപ് ഇട്ട് ബാക്കി 2പേര്. ഇപ്പോ ഉണ്ടോന്ന് അറിയില്ല
@ancytj9772
@ancytj9772 2 жыл бұрын
തൃശൂർ
@ajinakuriakose9379
@ajinakuriakose9379 2 жыл бұрын
😂😂
@jampoozeditzz7047
@jampoozeditzz7047 2 жыл бұрын
😂
@manjay6041
@manjay6041 2 жыл бұрын
@@ancytj9772 ayye🤨😏
@ashrafpc5327
@ashrafpc5327 2 жыл бұрын
പിങ്ക് ഉണ്ട് പൂക്കളുണ്ട്. പുട്ടുണ്ട് ലുലുമാളുണ്ട് 😂 ചേച്ചിയുടെ വീഡിയോയിൽ കുറേ ചിരിക്കാനും അതിനേക്കാൾ കൂടുതൽ ചിന്തിക്കാനും ചിന്തിപ്പിക്കാനും ഉണ്ടാകും അതൊക്കെ കൊണ്ട് തന്നെയാണ് എത്ര തിരക്കാണെങ്കിലും നോട്ടിഫിക്കേഷൻ വന്ന ഉടനെ ഗായത്രിയുടെ വിഡിയോ കാണുന്നത്. 😍😍
@gaya3
@gaya3 2 жыл бұрын
♥️♥️
@resh-2808
@resh-2808 2 жыл бұрын
ഷൈലജ ടീച്ചറിന്റെ പുറകിൽ നിന്ന സ്ത്രീകളുടെ കുലുങ്ങിച്ചിരി വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. അതിജീവിതക്കു സപ്പോർട്ട് ചെയ്യേണ്ടതിനെ പറ്റി സംസാരിച്ചപ്പോൾ കേട്ട ഭാവം പോലും ഇല്ലാതെ നിൽക്കുന്നു.
@JenuzzVlogs
@JenuzzVlogs 2 жыл бұрын
ചില മൾട്ടി ടാസ്ക്കിങ് ഫോട്ടോയിൽ അടുക്കള സാധനങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു ചിലരെയൊക്കെ കാഴ്ചപ്പാടിൽ ഇപ്പോളും സ്ത്രീകൾക്ക് അടുക്കള മാത്രം ആണ് ജീവിതം🤦‍♀️
@saluee7784
@saluee7784 2 жыл бұрын
Correct...kitchen ennu parayumbo sthreekalude area ennanu pothuve Ella purushanmarum parayunath😔😔
@deepakdevg2000
@deepakdevg2000 2 жыл бұрын
@@saluee7784 സ്ത്രീകളും ഒണ്ട്
@batmangotham6186
@batmangotham6186 2 жыл бұрын
Dude the worst thing it's politics text book of class 10
@ancyjbenadict456
@ancyjbenadict456 2 жыл бұрын
പെണ്ണായാൽ പൊന്നുവേണം, പിന്നെ കല്യാണം വേണം, കല്യാണം ആയാൽ വേറെ ഒന്നും ഇല്ലേലും ഒരു കുഞ്ഞും വേണം 🙄💫
@praveenkc3627
@praveenkc3627 2 жыл бұрын
Patriarchy യുടെ പരമാവധി privileges അറിഞ്ഞു കൊണ്ട് ആസ്വദിക്കുന്ന അമ്മാവൻ, actually, അതു മുതലെടുക്കുന്ന ആൾ വരെ HAPPY WOMAN'S DAY എന്ന് status ഇട്ടിരിക്കുന്നത് കണ്ടപ്പോൾ...... Huh.... 🙄🙄🙄
@aarongeorge9414
@aarongeorge9414 2 жыл бұрын
what are the privileges? Being a man faces a lot of difficulties than women. Women are always safe. Why men should always be the provider if they can serve his family. because it is more hard to do
@praveenkc3627
@praveenkc3627 2 жыл бұрын
@@aarongeorge9414 you are Mistaken Here, both are working Infact aunty earns more But still she is made to do most of the household work instead of sharing them equally....
@Adhi7306
@Adhi7306 2 жыл бұрын
സ്ത്രീകൾ എവറസ്റ്റ് വരെ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ 21 നൂറ്റാണ്ടിലും സ്ത്രീകൾക്ക് വേണ്ടി ഒരു പ്രത്യേക ദിവസം എന്തിനാണ്. വർഷത്തിൽ 365 ദിവസവും സ്ത്രീകളുടേത് തന്നെയാണ്🔥😍
@arunkumark3360
@arunkumark3360 2 жыл бұрын
365
@human8238
@human8238 2 жыл бұрын
Angnenkil ee lokath nammal oru divasavum acharikandallo. All the special day we observe it because of its importance and message behind it in current society relevance
@Adhi7306
@Adhi7306 2 жыл бұрын
@@human8238 സ്ത്രീകളുടെ ഇമ്പോര്ടൻസ് ഓർക്കാൻ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യം വരുന്നു എന്നത് തന്നെ ഒരു irony അല്ലെ.
@arunkumark3360
@arunkumark3360 2 жыл бұрын
@@human8238 womens day enthinanu acharikkunathu ennu bro onnu paranju tha
@injunjoe760
@injunjoe760 2 жыл бұрын
സ്ത്രീകളോടുള്ള അതിക്രമം കുറയുന്നില്ലല്ലോ അതാകും
@shamseercx7
@shamseercx7 2 жыл бұрын
എന്നോട് എന്റെ ക്ലാസ്സിലെ girl ചോദിച്ചു- നീ എന്താ women's day ആയിട്ട് status ഇടാതെ എന്ന് Girls നെ ഇഷ്ട്ടല്ലേ എന്നും 🥴 എന്റെ ക്ലാസ്സിലെ മിക്ക boys status ഇട്ടിരുന്നു എനിക്കല്ലേ അറിയൂ status ഇട്ടവന്മാരെ കുറിച്ചൊക്കെ 😌 Hus wife ബന്ധത്തിൽ ആർക്കാണ് കൂടുതൽ പ്രാദാന്യം എന്ന് ചോയ്ച്ചപ്പോ ആണുങ്ങൾക്ക് എന്ന് പറഞ്ഞു എണീറ്റു നിന്നവന്മാരാണ് 😂 🚶‍♂️.....
@ahsuiyy
@ahsuiyy 2 жыл бұрын
പലരുടെയും Status കണ്ടപ്പോൾ March 8 women's day ആണോ mother's day ആണോ എന്ന് എനിക്കും സംശയം തോന്നി 🙄🥴🥴🥱😐
@binduchandran7519
@binduchandran7519 2 жыл бұрын
Add കണ്ടു pause ചെയ്ത ശേഷം എഴുതുകയാണ്. ഗായത്രിയുടെ റെസ്പോൺസ് ഞാൻ കേട്ടിട്ടില്ല. എനിക്ക് മേലധികാരിയുടെ attitude പ്രശ്നമായിട്ട് തോന്നി. അതിനേക്കാൾ പ്രശ്നം ഒരു സ്ത്രീക്ക് ലഭിക്കേണ്ടത് ഒരു പുരുഷൻ ദാനമായിട്ട് നൽകുന്ന പോലെ കാണിച്ചിരിക്കുന്നു! മാത്രമല്ല അവൾ അത് നന്ദിയോടെ സ്വീകരിക്കുകയും ചെയ്യുന്നു! What a pity!!! പുരുഷൻ കനിഞ്ഞു നല്കുന്നത് സ്വീകരിക്കുന്നവളാണ് സ്ത്രീ!
@gaya3
@gaya3 2 жыл бұрын
Exactly my thought
@gayathrirajkumar4885
@gayathrirajkumar4885 2 жыл бұрын
Correct.... വെച്ചു നീട്ടുന്നത് പോലെ തോന്നി.
@jasnajasu5316
@jasnajasu5316 2 жыл бұрын
എനിക്ക് ഈ സ്ത്രീകൾ അമ്മയാണ് അമ്മായിമ്മേണ്.... നാത്തൂനാണ് മകളാണ്.... ഒലക്ക..... ഇങ്ങനെ ഉള്ള status ഒക്കെ കണ്ടപ്പോൾ...... പുച്ഛം തോന്നി..... അതൊക്കെ status ഇട്ടതും സ്ത്രീകൾ ആയിരുന്നു....... സ്ത്രീകൾ തന്നെ ഞങ്ങൾ ഈ ലെവലിൽ മാത്രം ഒതുങ്ങേണ്ടവർ മാത്രമാണെന്ന് pludg ചെയ്ത് പറയാ...ഇവർക്കൊക്കെ എന്നാ നേരം വെളുക്ക ആവോ....
@rajeshdivya5042
@rajeshdivya5042 2 жыл бұрын
Eantu cheyana chelatungallkku eaniyum neram veluttittillaa👍
@jsmathzone3286
@jsmathzone3286 2 жыл бұрын
Well said dear🥰 women's day status പ്രഹസനങ്ങൾ കണ്ടപ്പോൾ ഞാൻ പറയണമെന്ന് വിചാരിച്ച കാര്യങ്ങൾ.. ഇങ്ങനെയൊക്കെ status ഇടാൻ മാത്രം women's day യുടെ ആവശ്യമുണ്ടോ എന്ന് ഞാനും ചിന്തിച്ചു. പിന്നെ father's day, mother's day, children's day ഒക്കെ ഉണ്ടല്ലോ എന്നോർത്തു സമാധാനിച്ചു. 🤗
@jayalekshmijm8316
@jayalekshmijm8316 2 жыл бұрын
My status on women's day was " Not just this day, but every day.. Be strong, be independent ,be bold , be passionate"
@akshayatk9355
@akshayatk9355 2 жыл бұрын
Mee too
@JenuzzVlogs
@JenuzzVlogs 2 жыл бұрын
👏👏
@malluabroad-malayalam8068
@malluabroad-malayalam8068 2 жыл бұрын
Poli 👌👌👌
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
Same here
@aryakrishna6923
@aryakrishna6923 2 жыл бұрын
Me too
@bathoozz
@bathoozz 2 жыл бұрын
എല്ലാ സ്വാതന്ത്ര്യവും ഉള്ള മനുഷ്യനാണ് താനെന്നുള്ള തിരിച്ചറിവ് പോലുമില്ലാത്ത സ്ത്രീകളെ പെൺകുട്ടികളെ തിരിച്ചറിവിലേക്ക് കൊണ്ട് വരാൻ പോന്ന ചർച്ചകൾ ക്ക് തുടക്കം വെക്കാൻ ഇതുപോലെ ഉള്ള സ്പെഷ്യൽ ദിവസങ്ങൾ നല്ലതാണ് എന്ന് തോന്നിയിട്ടുണ്ട്
@ploof2316
@ploof2316 2 жыл бұрын
That's the only good thing about this day. Hopefully it will trigger some introspection and thinking at least among a few women and men.
@cyberbian3377
@cyberbian3377 2 жыл бұрын
Pink Police സ്ത്രീകൾക്ക് വേണ്ടിയുള്ള Kerala Police ന്റെ Exclusive വിഭാഗം 🔥🔥🔥🔥🔥🔥🔥🔥 (Sarcasm)
@gaya3
@gaya3 2 жыл бұрын
Sheriya
@user-hc3kq9hp3q
@user-hc3kq9hp3q 2 жыл бұрын
സദാചാര പോലീസ് ഒഫീഷ്യൽ 🤣
@asniya1012
@asniya1012 2 жыл бұрын
@@user-hc3kq9hp3q avarkku pattiya പേര് അതാണ്
@gaurikris9420
@gaurikris9420 2 жыл бұрын
Njan vilichu ente divame they were moral policing me
@batmangotham6186
@batmangotham6186 2 жыл бұрын
@@user-hc3kq9hp3q lol
@akhilar2317
@akhilar2317 2 жыл бұрын
ആ adൽ എനിക്കു തോന്നിയത് ആ സ്ത്രീക്ക് അർഹത പെട്ട അംഗികാരം മറ്റൊല്ലാരുൾടെ ഔദാര്യമായി കിട്ടിയത് പോലെ ആണ്. നമ്മുടെ equal rights നു വേണ്ടി സംസാരിക്കാനും നമുക്ക് ഒരു പുരുഷന്റെ സഹായം ആവശ്യമാണ് എന്നാണ്. The ad simply says that the equal rights we get in work space is men's mercy.
@drsm7766
@drsm7766 2 жыл бұрын
സ്ത്രീകളെ ഇപ്പോഴും മലയാളികൾ ഏത് തരത്തിൽ ആണ് കാണുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഒരു പിഞ്ചു കുഞ്ഞിനെ ക്രൂരമായി ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന news ന്റെ അടിയിലെ comment section. അതിൽ ആ കുഞ്ഞിനോട് ക്രൂരത കാട്ടിയവനെയോ അതിനു കാരണകാരായ ആ കുഞ്ഞിന്റെ അച്ഛനെയോ അയാളുടെ അമ്മയെയോ ആവും ഏറ്റവും കൂടുതൽ ആളുകൾ കുറ്റപ്പെടുത്തുക എന്ന് കരുതിയാൽ തെറ്റി. Comment section നിൽ പ്രതികരിച്ച മിക്ക മലയാളികളെയും സംബന്ധിച്ച ഏറ്റവും വലിയ തെറ്റ് ചെയ്തത് ഇവർ 3 പേരും അല്ല, 1 1/2 വയസ്സ് ഉള്ള കുഞ്ഞിനെ നാട്ടിൽ ഉപേക്ഷിച്ചു ജോലിക്കായി ('പണത്തിന്റെ പുറകെ') പോയ ആ കുഞ്ഞിന്റെ അമ്മയാണ്. മിക്കവരും ചോദിക്കുന്ന 'ന്യായമായ' ചില ചോദ്യങ്ങൾ ഉണ്ട് അതിൽ 'എന്തിനു ആ കുഞ്ഞിനെ ഉപേക്ഷിച്ചു അവർ വിദേശത്തു ജോലിക്ക് പോയി'?, കൂലിപ്പണി ചെയ്തിട്ട് ആണേലും നാട്ടിൽ നിന്ന് മക്കളെ നോക്കാമായിരുന്നില്ലേ?, ആ കുഞ്ഞിനെ കൊലക്ക് കൊടുത്തിട്ട് ഇപ്പോൾ ഇരുന്ന് മോങ്ങിയിട്ട് എന്ത് പ്രയോജനം? കുഞ്ഞിനെ നോക്കാൻ വയ്യെങ്കിൽ പിന്നെ നീ എന്തിനാ അതിനെ ജനിപ്പിക്കാൻ പോയത്?... അങ്ങനെ അങ്ങനെ ഒരുപാടൊരുപാട് ചോദ്യങ്ങൾ 😬... അതായത് കുഞ്ഞിനെ നോക്കാതെ കൊലക്ക് കൊടുത്ത അച്ഛൻ അല്ല 'അമ്മയുടെ കർമ്മം' നിർവഹിക്കാതെ ജോലിക്ക് പോയ അമ്മയാണ് തെറ്റുകാരി. കാരണം കുഞ്ഞുങ്ങളെ നോക്കേണ്ടുന്നത് അമ്മമാരുടെ മാത്രം ഉത്തരവാദിത്തം ആണല്ലോ...
@kannankannappy3183
@kannankannappy3183 2 жыл бұрын
ബ്രോ ഡാഡി പോലൊരു സിനിമ വിജയിക്കുകയും സാറാസ് പോലൊരു സിനിമ യെ കുറ്റം പറയുന്ന കുലസ്ത്രീകളും കുലപുരുഷൻമാരും ഉള്ള നാടാണിത് 😒
@TalksbyArjun
@TalksbyArjun 2 жыл бұрын
അതിന് Bro Daddy ക്ക് എന്താ കുഴപ്പം? 🙄
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
അല്ല, ബ്രോ ഡാഡിയും സാറാസും ഒക്കെ ladies ന്റെ choice നെ respect ചെയ്തു കൊണ്ടുള്ള സിനിമകൾ അല്ലേ?ബ്രോ ഡാഡിക്കെന്താ കുഴപ്പം?
@thasnabeegum7739
@thasnabeegum7739 2 жыл бұрын
@@user-nm4yx8ih5n bro daddyil enganey ladies choice aavum
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
@@thasnabeegum7739 Bro Daddy യിൽ കുട്ടി വേണമെന്ന് decision എടുക്കുന്നത് മീനയും കല്യാണിയും ആണ്.പൃഥ്വിരാജ് ആയിരുന്നു എതിർക്കുന്നുണ്ടായിരുന്നത്.പിന്നീട് അവരുടെ choice നെ respect ചെയ്തു കൊണ്ട് തന്നെ കുട്ടിയെ abortion ചെയ്യണ്ട ന് തിരുമാനിക്കും.ഇതിൽ ladies ന്റെ choice തന്നെയല്ലേ?
@rhapsody3604
@rhapsody3604 2 жыл бұрын
@@user-nm4yx8ih5n u said it...bro daddy ye ellarm kuttam parayunnu.. Bt Oru kutty venda enn vekkuna pole tanne alle vennam ennulla choice um
@parvathyparu6248
@parvathyparu6248 2 жыл бұрын
Njan kuttikalath sexual abuse neritta alann.. Ennik aah abuse purath parayan tanne varashangal vendi vannu ennik ith purath parayann ipo dairym undu... But oru sexual abuseoo rapeo neritte eth oralkkm ath purath parayan chilapo masangalo varshangalo vendi verum..avarde koode ninnilenkilm mattoralde emotionsne respect cheyan enkilm padikkanm.. Ith njan ee idaykk instayil story ittu ente experience.. Ninne patti alkkar enth vicharikkum ennarunn koodthal commentum but ennik ipo ith paryunnathil oru problemum illa karanm njn alla kuttamcheythath..njan athil ninn purath vannaval ann.. Pinne ith pennkuttikal matram neridunna onn alla.. ella genderm ith neridunna onn ann.. Chechiyde videos ellam kannarundu...❤❤valya fan ann njan ❤❤..
@gaya3
@gaya3 2 жыл бұрын
Love♥️
@BetsythomasBetsy
@BetsythomasBetsy 7 ай бұрын
So proud of you. Stay blessed
@eunoiapeace4526
@eunoiapeace4526 2 жыл бұрын
"Behind every successful man is a woman. Happy women's day" എന്ന് status ഇട്ട സുഹൃത്തിന് ഈ video dedicate ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു... 😌
@shilpavijay7490
@shilpavijay7490 2 жыл бұрын
Oh No.🤐
@anjuroyson5052
@anjuroyson5052 2 жыл бұрын
What's wrong with this??
@yamatoishida3560
@yamatoishida3560 2 жыл бұрын
@@anjuroyson5052 it's time woman are stopped being in the behind for her hardwark , if there is a woman behind someone's success, then she should be credited for her work instead of giving consellation prize and making men in front. It's time woman gets the credit and starts standing in front . If a man can't be successful himselves then he rather stay unsuccessful instead of using woman
@alentom8984
@alentom8984 2 жыл бұрын
@@yamatoishida3560 May be that woman could be his mother.
@greyg1537
@greyg1537 2 жыл бұрын
@@alentom8984 no bro, u ain't getting the point
@aswathyas7289
@aswathyas7289 2 жыл бұрын
Women's day celebrate ചെയ്യണം to remember all the fighters who fought for women's rights. എല്ലാ ദിവസവും സ്ത്രീകളുടെ കൂടിയാണ്... Respect each other's
@akshara8291
@akshara8291 2 жыл бұрын
Women's day കോളേജിൽ വിപുലമായി ആഘോഷിച്ച്, സ്ത്രീകൾ എല്ലാ തലത്തിലും മുന്നിൽ എത്തണം എന്ന് പറഞ്ഞതിന്റെ പിറ്റേന്ന് നിങ്ങൾ എല്ലാവരും വീട്ടമ്മമാർ ആകാൻ പോകുന്നവർ ആണെന്ന് പറഞ്ഞ BEd അധ്യാപികയെ ഒന്ന് സ്മരിച്ചോട്ടെ.... കേരളത്തിലെ സ്ത്രീ കളക്ടർമാർ എല്ലാം ആദ്യം അവരുടെ വീട്ടുകാര്യവും വീട്ടുകാരെയും നോക്കിയ ശേഷം ആണത്രേ നാട് ഭരിക്കുന്നത് 🤢
@treasajanette7350
@treasajanette7350 2 жыл бұрын
I feel you sister
@minnumg
@minnumg 2 жыл бұрын
Ingane kore durantham teachers ellayidathumund. Ho school timile teachersnte chila comments alojikumbo ippozhum deshyam varum. Ann pedi karanam react cheyyanm pattiyilla.
@aryas236
@aryas236 2 жыл бұрын
B.Ed colleges need to improve 😥
@shamseercx7
@shamseercx7 2 жыл бұрын
Teacher തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഞാൻ വീട്ടുകാർക് എല്ലാർക്കും ഉള്ള ഭക്ഷണം ഉണ്ടാകീട് Hus ന്റെ പത്രം കഴുകി വെച്ചിട്ടൻ ക്ലാസ്സിന് വരാറ് എന്ന് എനിക്ക് തോന്നിയത് teacher പ്രജീന കാലഘട്ടത്തിലെ ഒരു അടിമയാണെന്നാണ്😶 എന്നാൽ teacher ഇത് അഭിമാനത്തോടെ ആണ് പറയുന്നത് 🤦‍♂️ ക്ലാസ്സിലെ girls ൻ ചില പ്രതേക ഉപദേശങ്ങളും കൊടുക്കും അവർ എങ്ങനെ ആണാവോ ഇവരെ സഹിക്കുന്നെ Anyway my bst frnd ൻ ടീച്ചറെ ഇഷ്ടല്ല /എനക്കും 🚶‍♂️....
@positivevibes9546
@positivevibes9546 2 жыл бұрын
School timel, I think when I was in 9th STD. Class kazhinju povumbol nangal classle fan off akan marannu. Next day nangalude Hindi teacher, girls nodu vannu paranju ningalokke naale vere oru veetilekku Keri chellenda kuttikalanu appo ingane responsibility illathe perumararuthu. Penkuttikalayak kurachenkilum bodham venam ennu. Boys fan off akilla, girls venam athokke kandarinju cheyyan ennum paranju. Ee nimisham aa teachereyum naan orkunnu, smarikunnu.
@devanandars2176
@devanandars2176 2 жыл бұрын
ആരെങ്കിലും ഒന്ന് പറഞ്ഞെങ്കിലും എന്ന് കാത്തിരുന്നതായിരുന്നു. Edit:ഒരു ദിവസത്തേക്കു മാത്രമായ ഈ പ്രഹസനം നിർത്തിയാൽ നന്നായിരുന്നു.പിറ്റേന്ന് തൊട്ട് ചങ്കരൻ പിന്നേം തെങ്ങിൽ തന്നെ🥴🥴
@Nynuvlogs
@Nynuvlogs 2 жыл бұрын
Women's daykk സ്റ്റാറ്റസ് ഇടാത്ത ആരേലും ഉണ്ടോ..😌
@kgeaswaran
@kgeaswaran 2 жыл бұрын
That ad you showed satisfies Men's savior complex. They have to be there to save the women and empower only through them.
@chai_th_ra1058
@chai_th_ra1058 2 жыл бұрын
That eye twinkling effect was hilarious 🤣🤣🤣ente chechiiii
@user-wp9ql5yo8g
@user-wp9ql5yo8g 2 жыл бұрын
Ith kandappo parayathirikkan kazhiyatha oru karyamund.... BEd clgil women's daykk shesham (women's day moonjal aayirunnu )clsil oru tchr Keri vann paranjath ingine aayirunnu " aanaano pennaano valuth ennathil karyamilla.. Pakshe sthreekal ellam adjust cheyanum sahikkanum kazhivullavalaanu ath sthreekalkk kittiya ettavum valya oru anugrahamaanu, athine nammal adimathwamaayi kanendathillaa ath aanungalkk kittathale poya kazhivanu" ith kett bodham poya le njan😒engineyanu adhyapikaykk ingine parayan kazhiyunnathenn njn oru nimisham aalojichu
@ambikaks3674
@ambikaks3674 2 жыл бұрын
Teacherde peru onn paranje.. Ee dialogue njan evdeyo kettittind 😂
@freespirithermit
@freespirithermit 2 жыл бұрын
logic 😂 pinneed bathroomil chenn aa sthree pottikkaranj kaanum...
@swathymohan5804
@swathymohan5804 2 жыл бұрын
Family, marriage, പ്രസവം ഇതൊക്കെ kett kett maduth ഒരു change okke വേണ്ടേ, career, കറക്കം, wrld ടൂർ, ഫുഡ്‌ adi ഇതൊക്കെ entha നമുക്കും aayal🤭
@janetjose1226
@janetjose1226 2 жыл бұрын
This was 21 minutes of entertainment, fun, learning and unlearning. I love it when your videos are this long, coz they're one of a kind. Appreciate the hard work behind it.
@sudhak9431
@sudhak9431 2 жыл бұрын
Wonderful Gayatri... I was soo disturbed seeing almost all women's day wishes. I reacted to many wishes I got. Women's day if at all celebrated shouldn't be like this... We still need to bring the awareness of gender equality, all genders inclusive, in our so called progressive society.. Actually I watched your podcast with Karthik Surya today morning and was thinking of sending you some of the women's day msgs to ur Instagram ac. Carry on Gayathri.... Hats off 👍👍
@adershsdev
@adershsdev 2 жыл бұрын
ടീച്ചർ പറഞ്ഞതിൽ എനിക്ക് കുഴപ്പം തോന്നുന്നില്ല അത് ഒരു ഒരു ആർജവം ഉണ്ടാകണം എന്ന ഒരു പോയിന്റ് എത്തിക്കാൻ ഉള്ള സ്റ്റാർട്ട് ആയി എനിക്ക് തോനുന്നു പക്ഷെ അത് കേട്ട് ചിരിച്ചവർ മാറേണ്ടതുണ്ട്
@unnikrishnanr8099
@unnikrishnanr8099 2 жыл бұрын
ഞാൻ ഒരു സ്റ്റാറ്റസ് പോലും ഇട്ടില്ല.. ആർക്കും ഇൻബോക്സിൽ ചെന്നു wish ചെയ്തതും ഇല്ല... But കഴിഞ്ഞ വർഷം വരെ status മഴ ഒക്കെ ആയിരുന്നു.. but ippo മനസിലായി ഇതിലല്ല കാര്യം എന്നു... മൂഞ്ചിയ society.. including me
@sonuzacmusics
@sonuzacmusics 2 жыл бұрын
Throughout the video I was distracted by your earings😂.... Variety anallo😁
@gaya3
@gaya3 2 жыл бұрын
😁😁santhoshayi gopyetta
@sonuzacmusics
@sonuzacmusics 2 жыл бұрын
@@gaya3 🤣🤣🤣Lol
@shahsadsaadu5817
@shahsadsaadu5817 2 жыл бұрын
Before anything,i think it's important to say that this day is a celebration of the working class women of Russia who marched for labour rights, which preceded the October revolution. Literally. The day was called "international working women's day" and celebrated in march 8 by USSR,and then china,and then the rest of the world sort of did that. So this day isn't just about some abstract identity or some poetic conception of women(you know...സർവത്യാഗിയും സർവംസഹയും ആയ സ്ത്രീ) it's the celebration of working class women,or their struggle for rights,for equality in the work place,as well as in the rest of society. There needs to be less glorification posts about how great y'all mothers are,and more for solidarity to all working women, and support their struggles for equality and justice
@sreejac6245
@sreejac6245 2 жыл бұрын
ഒരു പ്രേത്യകതരം സ്നേഹം തുളുമ്പുന്ന ദിനം 😁😁😁എന്തിനാണ് ഇങ്ങനെ ഒരു ദിനം. എന്നും നമ്മുടെ ദിനം അല്ലേ ❤
@injunjoe760
@injunjoe760 2 жыл бұрын
🔥😂...1M ആകേണ്ട ചാനൽ ആണ്.....എല്ലാ പെൺകുട്ടികളും സാമ്പത്തിക സ്വാതന്ത്ര്യം നേടിയതിനു ശേഷം മാത്രം വിവാഹിതരാവുക... നിങ്ങൾ ആരുടേയും അടിമകൾ അല്ല എന്ന് തിരിച്ചറിയുക ... നിങ്ങളെ നിങ്ങൾ തന്നെ ആദ്യം ബഹുമാനിക്കുക...... സ്വയം തീരുമാനം എടുക്കുക.....
@sajnaky5986
@sajnaky5986 2 жыл бұрын
Pinnalle njan padikkunnath msc physics aaann...thudarnn padikkanulla prajodhanam astrophysicsileyum mathsileyum ente thalparyam adukkalayil irikkenda enn manassilaakkithannath eee chanl aaan
@rameesharameesha6200
@rameesharameesha6200 2 жыл бұрын
Correct
@micky3r
@micky3r 2 жыл бұрын
@@sajnaky5986 hi Sajna, Best of luck for your journey from a fellow physicist 🤗
@deepthids10
@deepthids10 2 жыл бұрын
Actually one of my relatives sent me this Preganews ad video, and I felt the same as this video is trying to spread the false message that " motherhood completes woman ". Nowadays ads seem to be progressive...but these have a regressive element hidden. Loved your video ! Keep going Gayathri ❤️
@mayamadhusudhanan6527
@mayamadhusudhanan6527 2 жыл бұрын
Regarding your first question, "do we need to celebrate a day as women's day?". Actually even I used think the same. Women or the person who identified as women should treated equally as men for everyday not only for one day. Again we know about our society, we should talk alot for bring a positive change, sometimes we should adress a same thing for alot for its positive outcome, so if we think in that way, women's day can be a day for address to the equality of women in this society..I feel it's a day on which we are saying "yes we are still here for our rights, until we have the equality in every areas of our society..." 🥰
@anjaliunnikrishnan5814
@anjaliunnikrishnan5814 2 жыл бұрын
That's it. Well said
@shamseercx7
@shamseercx7 2 жыл бұрын
ചെറിയ കുട്ടി ആകുമ്പോ Girls നോട്‌ പറയും നീ ഒരു അമ്മ ആകാൻ ഉള്ളവളാ Boys നോട്‌ പറയും നീ ഒരു കുടുമ്പം നോക്കാൻ ഉള്ളവന ഏത് മേഖലെ പോയാലും അവിടെ കുലവർഗ്ഗത്തിൽ പെട്ട സ്ത്രീയോ പുരുഷനോ ഉണ്ടേൽ ഈ ഉപദേശം കേൾക്കാ😄 🚶‍♂️......
@mmgphysio
@mmgphysio 2 жыл бұрын
Both father and mum are responsible for bringing the child to a new world, so both are equally responsible for bringing up the child. What so ever roles, giving bath, potty training, teaching feeding...etc. But often plp dnt accept this.
@shamna552
@shamna552 2 жыл бұрын
Teacher പറഞ്ഞത് എന്തിന്‌ വര്‍ഷങ്ങളോളം torture ചെയ്യാന്‍ നിന്നു കൊടുക്കുന്നു എന്നല്ലേ.. അല്ലാതെ abuse ഉണ്ടായിട്ട് വര്‍ഷങ്ങള്‍ക്കുശേഷം അത് പറഞ്ഞവരെ അല്ലല്ലോ കളിയാക്കിയത്.. If someone torture or abuse us for the first time, it's not our fault.. if the thing continues for years, it's definitely our fault.. we let that thing happen again and again.. അങ്ങനെ ആവരുത് എന്നല്ലേ teacher പറഞ്ഞത്.. ആദ്യത്തെ തവണ തന്നെ അത് നിര്‍ത്തണം എന്നല്ലേ.. that's exactly one should do.. what's wrong in that?
@sreekumarr1729
@sreekumarr1729 2 жыл бұрын
മാർച്ച് എട്ടിന് ജോലിയുള്ള കുറച്ച് സ്ത്രീകൾ ചുറ്റും കൂടിയിരുന്ന് ചർച്ച നടത്തിയത് കൊണ്ട് മാത്രം സ്ത്രീ സ്വാതന്ത്ര്യം /സമത്വം എന്നുള്ളത് സാധ്യമാവുകയില്ല. മറിച്ചു വൈകുന്നേരം വീട്ടിൽ എത്തുമ്പോൾ അമ്മേ ചായ താ എന്ന് പറയുന്ന 12 വയസ്സുള്ള മകനോട്‌/മകളോട് അതുമല്ലെങ്കിൽ എടീ ചോറെടുത്തേ എന്ന് ആവശ്യപ്പെടുന്ന ഭർത്താവിനോട് - "ഇത്‌ നിങ്ങൾക്കും ചെയ്യാമല്ലോ, എപ്പോഴും എന്റെ കൈ തന്നെ വേണമെന്നുണ്ടോ" എന്ന് ചോദിക്കാനുള്ള ആർജവം നേടിയാലേ അല്പമെങ്കിലും വിമോചനം സാധ്യമാവൂ. അല്ലാതെ അപ്പോഴും മാതൃസ്നേഹം, അമ്മമനസ്സ്, കുലസ്ത്രീ, ഉത്തമകുടുംബിനി, തുടങ്ങിയ സുഖിപ്പീരുകളിൽ കുടുങ്ങിയാൽ പണ്ട് വീട്ടുജോലി മാത്രം ചെയ്താൽ മതിയാരുന്നവർ ഇപ്പോൾ അതിനു പുറമെ ഓഫീസ് ജോലിയും ടെൻഷനും കൂടി എടുത്തു ശാരീരികമായും മാനസികമായും എരിഞ്ഞു തീരുകയേയുള്ളൂ...
@amruthakprem7144
@amruthakprem7144 2 жыл бұрын
Edhoke parayan poyal kaanam pukilu enni varuna thallamuraye maatam edhvare ullavaronm maaran povunila allel avark adh accept cheyan patila
@nehasa9672
@nehasa9672 2 жыл бұрын
“Go with flow” This is the attitude of media, celebrity, KZfaqrs etc etc എല്ലാം ഒരു പ്രഹസനം സജീ 🙃🙃 Amma show ആയിരുന്നു ഏറ്റവും വല്യ പ്രഹസനം
@KayaaaaDe
@KayaaaaDe 2 жыл бұрын
17:14 സരയൂ പിറകിൽ 😂
@priyankaap5793
@priyankaap5793 2 жыл бұрын
😂🤣
@shamseercx7
@shamseercx7 2 жыл бұрын
Teacher തന്നെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഞാൻ വീട്ടുകാർക് എല്ലാർക്കും ഉള്ള ഭക്ഷണം ഉണ്ടാകീട് Hus ന്റെ പത്രം കഴുകി വെച്ചിട്ടൻ ക്ലാസ്സിന് വരാറ് എന്ന് എനിക്ക് തോന്നിയത് teacher പ്രജീന കാലഘട്ടത്തിലെ ഒരു അടിമയാണെന്നാണ്😶 എന്നാൽ teacher ഇത് അഭിമാനത്തോടെ ആണ് പറയുന്നത് 🤦‍♂️ ക്ലാസ്സിലെ girls ൻ ചില പ്രതേക ഉപദേശങ്ങളും കൊടുക്കും അവർ എങ്ങനെ ആണാവോ ഇവരെ സഹിക്കുന്നെ Anyway my bst frnd ൻ ടീച്ചറെ ഇഷ്ടല്ല /എനക്കും 🚶‍♂️....
@poojaramesh8559
@poojaramesh8559 2 жыл бұрын
സ്ത്രീകൾക്ക് വേണ്ടി എന്ന് പറഞ്ഞു വരുന്ന ഇത്തരം ad ൽ aann ഏറ്റവും സ്ത്രീ വിരുദ്ധത... സ്ത്രീകൾക്ക് വേണ്ടി ആരും സംസാരിക്കേണ്ട ആവശ്യം ഇല്ല... അവർ സംസാരിക്കുമ്പോൾ അവർക്ക് അരങ് ഒഴിഞ്ഞു കൊടുക്കേണ്ട ആവശ്യവും ഇല്ല... ഒരു പുരുഷനായ സഹജീവിക്ക് കൊടുക്കുന്ന minimum space കൊടുക്കാൻ പേടിക്കാതെ നിന്നാൽ മതി. സ്ത്രീകളെ ഇത്ര പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല... അവരോട് മത്സരിച്ചാൽ മതി... അര്ഹിക്കുന്നവർ ജയിക്കട്ടെ....
@harigovind.d7686
@harigovind.d7686 2 жыл бұрын
Another great video throwing light on how much more social conditioning there is left to unlearn 😘
@bipinsam4578
@bipinsam4578 2 жыл бұрын
ആദ്യമൊക്കെ ഗായത്രി യുടെ വീഡിയോസ് കാണുന്നത് രസമായിരുന്നു . ജാതി , മതം , സാമ്പത്തികം , വൈവാഹികം ഇങ്ങനെ സമൂഹത്തിലെ വ്യത്യസ്ത പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്ത വിഭവ സമൃദ്ധമായ സദ്യ പോലെ . എന്നാൽ ഇപ്പോൾ വിരസമായി തുടങ്ങി കാരണം gender എന്ന ഒറ്റ കാര്യത്തിലേക്ക് ഒതുങ്ങി റോസ്റ്റിംഗ്. സ്‌ഥിരമായി പട്ടാള പടം മാത്രം എടുത്ത major രവിയെ പോലെ പ്ലേലിസ്റ്റ് പോലും ഇല്ലാത്തതു ഇക്കാരണത്താൽ ആണെന്നാണ് തോന്നുന്നത് .
@drishyav2397
@drishyav2397 2 жыл бұрын
You're incredible gayatriii..i love you so much # womensupportingwomen😅
@rahulm9541
@rahulm9541 2 жыл бұрын
I saw a poster where it was written that "respect women in woman's day" .My question is that why not respect them always.🖖
@RachelPJoy
@RachelPJoy 2 жыл бұрын
Prega news s ad is also considered as one of the best women's day campaign. When I watch it I was like, whyyyyy ?
@socrates704
@socrates704 2 жыл бұрын
Exactly.. I just watched it and was puzzled by all the positive comments.. But then, I thought.. it depends on what we compare it to.. This would seem "progressive" to people who think women belong in the kitchen only. Even then, demonizing childlessness or abortion was totally uncalled for. Prega is a corporation.. not a church!
@annmary7327
@annmary7327 2 жыл бұрын
@@socrates704 Yeah all those positive comments just overhyped. When i tried to point out the fault, everyone was like I am a fake feminist.
@Anna_Iza
@Anna_Iza 2 жыл бұрын
Same thought.
@alkabastin2486
@alkabastin2486 2 жыл бұрын
I know !!!! I think it does not convey the right message. They could probably have done because of the product. I felt it as an immature attempt based on the patriarchal notion of motherhood is the only way to reach definite success and Ofcourse, the ultimate happiness. :(
@TheMariya1982
@TheMariya1982 2 жыл бұрын
Why? Because it's satisfied all men . The ssp is the same old bahu with a job .
@anushaps8515
@anushaps8515 2 жыл бұрын
എന്റെ BEd collegil Women's day program നടത്തിയപ്പോൾ കാണിച്ച പ്രകടനങ്ങൾ.: 1.gen teachers stagil ഇരിക്കാതെ മാറി ഇരിക്കുന്നു 2. ചായയും snacksum കൊടുക്കാൻ ആൺകുട്ടികളെ വിളിക്കുന്നു, അവരെക്കൊണ്ട് കൊടുപ്പിക്കുന്നു. 3. ഹാളിന് മുൻപിൽ pink ഉടുപ്പിട്ട പെണ്ണിനെ വരച്ചുണ്ടാക്കി വക്കുന്നു.. etc... 😂
@injunjoe760
@injunjoe760 2 жыл бұрын
🤣
@ArtcornerJyothi
@ArtcornerJyothi 2 жыл бұрын
🤩🤩
@nidhiladinesh
@nidhiladinesh 2 жыл бұрын
ഞങ്ങടെ കോളേജിൽ ഡ്രസ്സ്‌ കോഡ് പോലും പിങ്ക് ആയിരുന്നു 🤭
@abiya_latha
@abiya_latha 2 жыл бұрын
😂😂
@aryas236
@aryas236 2 жыл бұрын
Enthu prahasanamaanu 😓
@Clearprocess
@Clearprocess 2 жыл бұрын
The problem with our society is that, it is considered "cool" to celebrate women on particular days. It has never occured to people's mind that these sort of ads/posts/speeches are patronizing to the core. These "modern"/"progressive" stuffs does not make any difference unless people try to understand the fact that we all are a single living species on a single ball of rock. Feminism does not mean celebrating women or pushing men off their pedestals, it simply means women should be treated the same without patronizing and there is no room for discrimination one way or the other. I don't think it is really hard to understand. Kudos to you for taking this up in this video 💌
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
👌you said it
@marydvarghes
@marydvarghes 2 жыл бұрын
Hatsoff sir!👏👏👏👏👏
@madhu2733
@madhu2733 2 жыл бұрын
I'm a big fan of your thoughts and ideologies from Tamilnadu Accidentally I saw one of your videos and ended up watching everything though I'm not good in malayalam. 😅 Neenga Vera level 🔥 Every women's day I feel very bad that in the name of appreciating women for her sacrifice, they end up glorifying the patriarchal system as the sacrifice is not voluntary and it is imposed on her by force. And the worst thing is that nobody cares to talk about it. Thankyou gayathri chechi for speaking this aloud. 💓 You play a great role in helping me shed my regressive behaviors. Earlier I used to remark my fellow classmates for wearing certain outfits and excessive make-up. But a video of yours changed me and I stopped doing such things. Thanks a lot. 🥰
@gaya3
@gaya3 2 жыл бұрын
♥️♥️
@annbabina
@annbabina 2 жыл бұрын
I am in 2 minds about the celebration of a particular day as "Women's Day". On the one hand, it encourages institutions, governments, companies etc to implement schemes, focus on positive messages, foster discussion and so on. And when these have long term effects, we take a step forward. After all, the world as a whole has a long long way to go before women can achieve true equality, where they can be seen as just another human being. The ad with the trans woman was truly beautiful. But if a day like this is used to reinforce patriarchal notions like "marriage and motherhood completes a woman", "women are great because they can sacrifice", and other such ideas, then we are stepping backwards.
@annbabina
@annbabina 2 жыл бұрын
Wow, very happy to get a like from you Gaya3 😀 Your videos have definitely influenced my thought process in many ways - a big thank you!
@beegumhashimuddin4187
@beegumhashimuddin4187 2 жыл бұрын
There you are. I fight for four people - myself, my daughter, my mom (to be accepted and respected for who we are) and my son (not to grow up as a partner in crime of the patriarchal soceity but as a citizen who will accept and respect any individual regardless of gender/religion/caste/race/culture, not to take after the clueless figures-both male and female- at home or around him, and thus earn the respect/love he deserves).
@amina-ed1nt
@amina-ed1nt 2 жыл бұрын
Agree 🙌🙌
@shahsadsaadu5817
@shahsadsaadu5817 2 жыл бұрын
The thing is, women's day was never meant to be for that.
@annrossfrancis5940
@annrossfrancis5940 2 жыл бұрын
Wow. It was a revelation
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
They just don't realise that it isn't Nari Shakthi... It is Nari burden She's carrying all those stuff by herself because SOCIETY wants her to.... Not because SHE wants to... Why don't people get it.
@bruh.__
@bruh.__ 2 жыл бұрын
Yeah
@premjith529
@premjith529 2 жыл бұрын
Womansdaye mothersdayodu upamicha ellavarkum ente snehadharavu.....🙏🤮 mathruthwam,prasavam,kuttykale nokkal ennvenda ellam status itt aghoshichavarodu prasavichal mathram alla oru sthree sthree avunnath...kashtam🙏🤮
@gaya3
@gaya3 2 жыл бұрын
♥️
@rajithagirijadevi5050
@rajithagirijadevi5050 2 жыл бұрын
Great video and very relevant call outs. As a woman among a bunch of men working in IT, I have totally experienced the ad situation- none of the men stood up for me, in fact I said I did the work and I want to present/ talk about it. After that, I was even not invited to follow up meetings. I hope this ad will be an eye opener for shamelessly taking on other person’s work. Reality is men will stand up for their “own” women in the family, but how many will stand up for their colleague/ team member. Gayathri we talk about film industry, get into the weeds of IT it will even more gender based discriminations.
@chithrasreedevi3867
@chithrasreedevi3867 2 жыл бұрын
People think IT industry is better and progressive with fair and equal chances for women.. but this is far from the truth..some places are real hellholes.. you have to work twice as hard so that people won't question your professional integrity.. some people even insult female colleagues openly saying they were hired for gender diversity reasons making it look as if they were doing women a favour when she/they didn't deserve to be there in the first place..
@malluabroad-malayalam8068
@malluabroad-malayalam8068 2 жыл бұрын
Thumbnail kandu chiri nirtan vayya eniku...ittavanathe women's day messages and poster pole tanneyund...Chechi ithupolethe video kandengilum alukal nannayal mathy 👍video polichu 💗
@hinanasrinkmhina7075
@hinanasrinkmhina7075 2 жыл бұрын
I REALLY love you gayathri deeeedii!!!
@gaya3
@gaya3 2 жыл бұрын
♥️
@ashanthshaji4581
@ashanthshaji4581 2 жыл бұрын
Paused... what I felt 👇 സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ സ്ത്രീകൾക്കറിയാം... അവരുടെ rights നു വേണ്ടി fight ചെയ്യാനും...
@ani-yi3ks
@ani-yi3ks 2 жыл бұрын
ഈ women's day കുലസ്ത്രീകൾക്ക് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു :)
@AryaAms
@AryaAms 2 жыл бұрын
Ha ha. I felt so
@hanshaashraf5794
@hanshaashraf5794 2 жыл бұрын
😂😂 true
@aneeshasb5485
@aneeshasb5485 2 жыл бұрын
അതന്നെ 👍👍
@akashudayan5818
@akashudayan5818 2 жыл бұрын
Was waiting for this video after seeing those posters...... I just imagined how gayathri chechi is going to roast it.. Super video☺
@anjuvilambil
@anjuvilambil 2 жыл бұрын
Basil ചെയ്ത ad നെ പ്രശംസിക്കുമ്പോഴും അതിലെ ചെറിയൊരു പ്രശ്നം അവഗണിക്കാനാവുന്നില്ല... സ്വന്തം കാലിൽ നിൽക്കുക എന്ന ableist പ്രയോഗം. ഗായത്രിയുടെയും ശ്രദ്ധയിൽ അതു പെട്ടില്ല എന്നതാണ് അത്ഭുതം...
@akhilmoncy1545
@akhilmoncy1545 2 жыл бұрын
ശൈലജ ടീച്ചർ പറഞ്ഞതിൽ അല്ല പ്രശ്നം ...അത് ചിരിക്കാൻ വക ഉള്ള എന്തോ കാര്യം ആണെന്ന് കരുതി നാണംഇല്ലാതെ കിടന്ന് ചിരിക്കുന്ന ആ Audience ആണ് പ്രശ്നം...
@jns7727
@jns7727 2 жыл бұрын
Ente delivery de tymil kore vedana sahichente sesam emergency cesearen cheyendi vannu.roomilek matiyapo ake tired aya avastha ayirunnu annu njn ketatha oru women complete avanel delivery pain ariyanm entylm athu arinjalonn😑.Enk theere vayathirinnathond avr rakshapettu. Ipalum cesarean delivery anel inferior ayi kanunna neram velukatha alukal und. Avl melanagi pani edkanjitann avrde oru kandupiduthavavum.
@vidztalk8236
@vidztalk8236 2 жыл бұрын
Veetupanikal എല്ലാം കഴിഞ്ഞ് gold earing എടുത്ത് നോക്കി പുളകം kollunna ഒരു സ്ത്രീ യുടെ ad ഉണ്ടായിരുന്നു... Gold jewellery de ad🥴
@anju-gr6qp
@anju-gr6qp 2 жыл бұрын
അതേതാ ?
@tobeornottobe4936
@tobeornottobe4936 2 жыл бұрын
😂
@kannankannappy3183
@kannankannappy3183 2 жыл бұрын
ഈ വീഡിയോ യ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. ബേസിൽ ജോസഫ്, ഷൈലജ ടീച്ചർ റഫറൻസ് 👍👏
@jeweljochan
@jeweljochan 2 жыл бұрын
5:06 Adhanu njanum vichariche Chechii🙌
@AryaAms
@AryaAms 2 жыл бұрын
Thank for considering Prega news ad. I felt it's cringe worthy and astonished at the acceptance it got.
@ariaa8692
@ariaa8692 2 жыл бұрын
Same feelings thumbnail kandapo thanne thonni cringeworthy content aayirikkum ennu, So didn't watch.
@nityaprakash58
@nityaprakash58 2 жыл бұрын
I was expecting this content! Kudos dear.
@gaya3
@gaya3 2 жыл бұрын
♥️
@sumayyanasni2715
@sumayyanasni2715 2 жыл бұрын
ഇന്നലെ ഞങ്ങളുടെ സ്കൂളിൽ പ്ലസ് വണ്ണിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി റിപ്രോഡക്ഷനെ പറ്റി ഒരു ക്ലാസ്സ്‌ ഇണ്ടായിരുന്നു..... ആ ക്ലാസ്സിന്റെ ഇടയ്ക്ക് 'Girls Are Strongest ' എന്ന് ടീച്ചർ പറഞ്ഞു. അപ്പൊ തന്നെ ആൺകുട്ടികളുടെ ഇടയിൽ നിന്നും ഒരു കമന്റ്‌ വന്നു... And comment says that 'പക്ഷെ ഒറ്റ അടി കിട്ടുമ്പോഴേക്കും പെൺകുട്ടികൾ വീഴും'. അതിനെ സപ്പോർട്ട് ചെയ്ത് ആ ഭാഗത്തു നിന്ന് ഒരു ചിരിയും വന്നു. ആ ടീച്ചർ ത് കേട്ടോ എന്നെനിക്കറിയില്ല കാരണം ഇത് പറഞ്ഞവൻ ബാക്കിലാണ് ഇരുന്നത്. ഇപ്പോഴും സ്ത്രീകളെ physically weak ആയി കാണുന്ന ആൾക്കാറുണ്ടെന്നോർക്കുമ്പോഴാണ്.... അതും youngers ആയിട്ടുള്ളവർ. പക്ഷെ അവർക്കൊക്കെ ത്യാഗത്തിന്റെ പര്യായായമാണ് സ്ത്രീയെന്ന് പറയാൻ ഒരു മടിയുമില്ല...... 🤦‍♀️
@TheUKLifeHacks
@TheUKLifeHacks 2 жыл бұрын
ശെരിയാണ്..women's day ദിനത്തില്‍ കാണുന്നത്‌ പ്രഹസനം മാത്രമാണ് 🥰🥰 സത്യത്തില്‍ എല്ലാ ദിവസവും women's day ആണ്. 💖 chchi you amazing 👏
@SeethaDeepak
@SeethaDeepak 2 жыл бұрын
Hi Gayathri My first comment on your channel. This is one of my favorite videos of you. Loved it 😍 Regarding the ad I also had the same thought 👍 Though I didn’t post anything on women’s day I liked one of my friend’s status which stated “ രക്ഷിതോ രക്ഷതി കൗമാരേ ഉദ്യോഗോ രക്ഷതി യൗവനേ സേവിങ്സ് രക്ഷതി വാർധ്യക്കെ " Keep going Gayathri you are always an inspiration ❤️
@AishwaryaGeorge
@AishwaryaGeorge 2 жыл бұрын
Every single second of this video is thought provoking and well thought of. Thank you Gayatri for coming out with such great content.
@brothersgaming6511
@brothersgaming6511 2 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും തമാശ.. ദേഷ്യം.. സങ്കടം..തോന്നിയ women's day wish.. മാതാപിതാക്കളെ ഓർമയിൽ ചുമന്ന്.. ഭർത്താവിനെ നെഞ്ചിൽ ചുമന്നു.. മക്കളെ വയറ്റിൽ ചുമന്ന്.. കുടുംബഭാരം തോളിൽ ചുമന്ന്.. എല്ലാം സഹിച്ചു സന്തോഷത്തോടെ ജീവിക്കുന്ന സ്ത്രീ എന്ന്.
@swapnaraj7788
@swapnaraj7788 2 жыл бұрын
Women’s day is observed to celebrate women’s rights movement and the economic, social and political advances that women have made. Unfortunately it is getting hijacked to glorify the very sexist and regressive ideas that these movements are fighting. I believe in celebrating women’s day in it’s true spirit to bring attention to the anti-sexists, progressive movements attempting to make gender equality a reality.
@idontcare3421
@idontcare3421 2 жыл бұрын
Gayathri chechi , you helped me a lot to change my view towards this society....like you overall helped me in changing my wrong thought processing to the right one.....i loved my changes as a teenager ❤️😌
@aryavs7310
@aryavs7310 2 жыл бұрын
ഞാനും അന്ന് status ഒന്നും ഇടണ്ട എന്നു കരുതിയതാണ്. പക്ഷെ ആദ്യം തന്നെ കണ്ടത് കൂടെ പഠിച്ച ഒരു പെൺകുട്ടിയുടേതാണ് 'സ്ത്രീ പൂർണ്ണയാകണമെങ്കിൽ ബാക്കി ഊഹിക്കാല്ലോ.. 😂 പിന്നീട് woman എന്നതിന്റെ definition ആരുന്നു wonderful friend എന്നോ മറ്റോ ആരുന്നു തുടക്കം.. കണ്ടപ്പോ ഒന്നും ഇടാതിരിക്കാൻ തോന്നിയില്ല.. "Women are just individuals, കൂടുതൽ decoration ഒന്നും വേണ്ടാ" ന്ന് 🚶🏾‍♀️
@anjalirajan267
@anjalirajan267 2 жыл бұрын
Same too you
@linta2412
@linta2412 2 жыл бұрын
12:35 I'm glad that the lady got the lead but also I'm kinda sad that people only listen or consider a women's part/view/position only when a man tells them about it
@anamika5772
@anamika5772 2 жыл бұрын
That's so true
@archanaanoop5681
@archanaanoop5681 2 жыл бұрын
There are women in the world, who needs support to speak up, stand up and fight for their right, i agree. But not all of us need it. Some of us had the courage to stand up and will keep on doing it. You don't need to fight our battle, you just need to know that we are your equal. Equality is not a gift, it's a right.
@aarongeorge9414
@aarongeorge9414 2 жыл бұрын
WOMEN ARE NOT EQUAL AS MEN LAMO
@sarahanujohn823
@sarahanujohn823 2 жыл бұрын
Gayu chechi is like my own sister.. ❤❤❤
@gaya3
@gaya3 2 жыл бұрын
Awwww
@jennierose3942
@jennierose3942 2 жыл бұрын
@@gaya3 😍😍 hi chechi
@krishnapriyak2481
@krishnapriyak2481 2 жыл бұрын
I paused as u said at 12:39 and I'm replying....it shows like she needs protection or a mouth piece...the women should have spoke for herself and stood her stand...
@noureensamad113
@noureensamad113 2 жыл бұрын
True... hilarious atrocities 😁🤣
@shanam9336
@shanam9336 2 жыл бұрын
സാന്ത്വനം എന്നൊരു സീരിയൽ ഉണ്ട് ഏഷ്യാനെറ്റ്‌ ഇൽ. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@athulya3244
@athulya3244 2 жыл бұрын
16: 36 Feminism venda equality വരട്ടെ എന്ന് പറഞ്ഞ പുള്ളിയല്ലേ പിറകിൽ 🤔
@gayathrimanoj1617
@gayathrimanoj1617 2 жыл бұрын
Talking about the heritage project ad, I understand your point. But here's my take: Women-centric aaya pala (nalla) ads ilum streekal swantham adhikaram, swantham avakasham swayam paranju medikkunnund. Such ads give the viewers the inspiration and strength to claim what's theirs and be confident in taking space. Ithil angane allanjittum enikk ishtapettathu is for this reason: Privilege ulla aal swantham privilege mattullavare uplift cheyyaan upayogikkunnathu nallathaanu enn mathram alla, vendathumkoodi aanu. THAT is how you become a true ally. Limelight pidicchuvaanganam enn alla. Pakshe thannaal kazhiyunna reethiyil misogynists -ine call out cheyyunnathu theerchcchayayum nalla oru karyam thanne aanu. We're always asking men to call out their friends, brothers, peers and other men who crack sexist jokes or pass offensive comments....... we think it's the "right thing to do" for any man who is feminist. Then isn't this the "right thing to do"?😊
@lakshminair4895
@lakshminair4895 2 жыл бұрын
In the Prega News advertisement they are not waiting in a maternity clinic. Actually it is a ladies waiting room in a railway station. Initially you can see that girl passing through a railway over bridge and later coming in front of a ladies waiting room. And also inside the room, on every chairs it is written Indian railway and on the wall it’s written railway in Hindi.
@sonasept
@sonasept 2 жыл бұрын
Preganews ആഡ് കണ്ടപ്പോഴേ ഉറപ്പായിരുന്നു ഗായത്രി എടുത്തിട്ട് പൊരിക്കും എന്ന് 😀😀😀
Toxic Thuglife videos!
12:11
Get Roast with Gaya3
Рет қаралды 123 М.
Does Cooking define a woman? Analyzing gender bias towards popular people
15:57
Get Roast with Gaya3
Рет қаралды 218 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 17 МЛН
വിശ്വകർമ്മ ചരിത്രം
4:20
pulari chittazha
Рет қаралды 7 М.
ROASTING TOXIC MEMES IN MALAYALAM
11:10
Get Roast with Gaya3
Рет қаралды 157 М.
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 41 МЛН