ഈ സ്ത്രീയുടെ അഹങ്കാരത്തിന് മോട്ടോർ വാഹനവകുപ്പ് ലൈസൻസ് കട്ട് ചെയ്യുകയാണ് വേണ്ടത്

  Рет қаралды 51,661

1-Minute Malayalam

1-Minute Malayalam

4 ай бұрын

മലയാളം ന്യൂസ് #malayalam news #malayalam film news #malayalam live
Email: malayaliexpress2018@gmail.com

Пікірлер: 48
@madeenasharafudeen980
@madeenasharafudeen980 4 ай бұрын
എന്തായാലും വണ്ടിക്ക് കയറി പോകാൻ കഴിഞ്ഞില്ല ഇനി ഈ വീഡിയോ എങ്കിലും ക്ലിക്ക് ആവട്ടെ All the best 👍😎
@balaggopalan846
@balaggopalan846 4 ай бұрын
ഞാൻ ആണെങ്കിൽ എപ്പോൾ കയറി പോയി കാണും
@azimjalal1247
@azimjalal1247 4 ай бұрын
നല്ലത് പോലെ ഡ്രൈവിങ് അറിയുന്നവര്‍ക്ക് ഭയങ്കര അഹങ്കാരം ആണ്.ഡ്രൈവിങ് പഠിച്ച് വരുന്നവര്‍ക്ക് കൂടെ ഉള്ളത് ആണ് റോഡ്.എല്ലാവരും ഒരുപോലെ tax അടക്കുന്നത്.കൂടുതല്‍ experience ഉള്ളവർ space noki pass ചെയ്ത് പോവുക .വീഡിയോ kkaran എന്താണോ ആവോ ഉദ്ദേശിക്കുന്നത് നിങ്ങള്‍ക്ക്‌ മാത്രം മതിയോ യാത്ര.L ബോര്‍ഡ് കണ്ടാല്‍ ചിലര്‍ക്ക് ഭയങ്കര ചൊറിച്ചില്‍ ആണ് പലരുടെ ചൊറിച്ചില്‍ ഞാൻ മാറ്റി കൊടുത്തിട്ടുണ്ട് അല്ല പിന്നെ ജനിച്ചപ്പോള്‍ പഠിച്ച് വന്നത്‌ അല്ല ല്ലോ ഡ്രൈവിങ് ഇത് പോലെ ഒക്കെ അല്ലെ പഠിച്ചത്.കൂടുതല്‍ അധികാരം ഒന്നും കാണിക്കാതെ space ഉണ്ട് എങ്കില്‍ പോവുക ഇല്ലെങ്കില്‍ speed kurach backil povuka😂
@thomaspjaic
@thomaspjaic 4 ай бұрын
പ്രിയ സുഹൃത്ത്, ആവാഹനം വലതു സൈഡിൽ കൂടി പോകുന്നത് തെറ്റ് തന്നെയാണ്, പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് വലതുഭാഗത്ത് കൂടി ഓവർടേക്ക് ചെയ്യാൻ അവസരം കൊടുക്കണം, ആ റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് അനുവദിച്ച സ്പീഡ് എത്രയാണ്, സ്റ്റേറ്റ് ഹൈവേയിൽ പോലും ഇരുചക്രവാഹനങ്ങൾക്ക് 50 കിലോമീറ്റർ സ്പീഡിലേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ, , അപ്പോൾ താങ്കൾ അല്ലേ കുഴപ്പക്കാരൻ താങ്കളുടെ സ്പീഡോമീറ്റർ താങ്കൾ കാണിച്ചിരുന്നെങ്കിൽ ഞങ്ങൾ കറക്ടായി ഉത്തരം പറയാമായിരുന്നു, താങ്കൾ സ്പീഡോമീറ്റർ കാണിക്കാത്ത അവസ്ഥയിൽ ആരാണ് തെറ്റ് ചെയ്യുന്നത് എന്ന് പറയാൻ പറ്റത്തില്ല, നിശ്ചയിച്ച സ്പീഡിൽ കൂടുതൽ ഇരുചക്രവാഹനങ്ങൾ പോകാതിരിക്കാൻ വേണ്ടി അവർ താങ്കളെ അനുവദിക്കാതിരിക്കുക യാണ്, ചുരുക്കം പറഞ്ഞാൽ സ്പീഡോമീറ്റർ കാണിക്കാത്തതു കൊണ്ട് ഞങ്ങൾക്ക് അന്തിമ തീരുമാനത്തിലെത്താൻ സാധിക്കുന്നില്ല,അടുത്ത അനുഭവം ഇങ്ങനെ ഉണ്ടാകുമ്പോൾ സ്പീഡോമീറ്റർ കൂടി കാണിക്കണം
@user-js2md8dx8e
@user-js2md8dx8e 4 ай бұрын
O
@ajith3841
@ajith3841 4 ай бұрын
😂😂 oomfi
@A2zcom24
@A2zcom24 4 ай бұрын
50 ൽ പോകുന്ന വണ്ടിയെ 40 ൽ ഓവർടേക്ക് ചെയ്യുന്ന സേട്ടാ....😂😂😂😂 ഭയങ്കരൻ തന്നെ. പിന്നെ അതിൻ്റെ പുറകിലെ ഗ്ലാസിൽ ചുവപ്പ് നി ത്തിൽ വല്ലതും ഒട്ടിച്ചിട്ടുണ്ടൊ
@arunkumar-zc2id
@arunkumar-zc2id 4 ай бұрын
എന്ത് ഒട്ടിച്ചാലും ആ ഡ്രൈവിംഗ് നിങ്ങൾ ശരി വെക്കുമോ ....ഇത് വെറും .... ആണ്
@A2zcom24
@A2zcom24 4 ай бұрын
@@arunkumar-zc2id L ഒട്ടിച്ച് ഡ്രൈവിംഗ് പരിശീലനം കുറഞ്ഞവനെങ്കിൽ....... പിന്നെ ഒരു വാഹനത്തെ ഓവർട്ടേക്ക് ചെയ്യാൻ കുറച്ച് സ്പീഡ് കൂട്ടണം
@RajeshKumar-ge2bw
@RajeshKumar-ge2bw 4 ай бұрын
"സ്ത്രീസ്വാതന്ത്ര്യം " കാണരുത്. കേൾക്കരുത് , മിണ്ടരുത് . നാരകം നട്ടടം ഭരിച്ചടം, കുട്ടി ഇട്ടം അയ്യോ😮😮
@arunkumar-zc2id
@arunkumar-zc2id 4 ай бұрын
നാരി ഭരിച്ച രാജ്യം തന്നെ ആണ് ഭാരതം
@philipthomas9777
@philipthomas9777 4 ай бұрын
ചേട്ടൻ കൂടെകൂടെയുണ്ടാകണമെന്ന് തോന്നിക്കാണും. 😂കേറ്റി വിട്ടാൽ പിന്നെയെന്നു കാണും 😂😂
@kanapppi123
@kanapppi123 4 ай бұрын
Two wheeler pokan ula place undalo
@macbones6666
@macbones6666 4 ай бұрын
enthu kond parathi kodukkunnilla..enth kond transport minister kk complaint kodukkunne.
@crpd1731
@crpd1731 4 ай бұрын
അവർ എന്ത് ചെയ്തു എന്ന് മനസിലായില്ല 😡😡😡😡😡😡 2 wheeler riders എല്ലാം നല്ലവർ ആണ് അല്ലേ😂😂
@praveenvenkin1366
@praveenvenkin1366 4 ай бұрын
Kallu eduthu chillu pottikuka eka pomvazhi bro all the best
@punchaami6248
@punchaami6248 4 ай бұрын
പഠിക്കുന്നതായിരിക്കാം🙏🏽🙏🙏🏽
@gameingmedia8878
@gameingmedia8878 4 ай бұрын
Athinn L board vekkanam
@cindrellacindrella5780
@cindrellacindrella5780 4 ай бұрын
Chettan adyam valla paniyum koduthayirunno orthu nokkiyanu😮
@nadar7969
@nadar7969 4 ай бұрын
അതെ, റോഡിന് വെറും ഏഴ് അടി മാത്രം വീതി, തിരുവുകൾ, കയറ്റ, ഇരക്കങ്ങൾ, continuous white line. എല്ലാം കൂടി വേഗത കുറച്ച് മാത്രം സാധ്യം. അടിയന്തിര സാഹചര്യം അലെങ്കിൽ overtaking എന്തിന് ചിന്തിക്കണം ?
@user-cb5qh7wf2w
@user-cb5qh7wf2w 4 ай бұрын
Purakil pooyittu keeti vittilla ennu parayunnathhu padu viddhitharam allaeedooo
@Fairoosnediyil
@Fairoosnediyil 4 ай бұрын
Kurach samayathin munb undaayathukoodi onn parayaamo?!👻
@krishnakumarkv3003
@krishnakumarkv3003 4 ай бұрын
എന്നെ ആയിരുന്നു ഇങ്ങനെ കളിപ്പിക്കുന്ന തെങ്ങിൽ, ഞാൻ അവൾക്ക് എതിരെ വണ്ടിവരുന്ന സമയം കണക്കാക്കി ഇടത് ഭാഗത്തേക്ക് കൂടെ വണ്ടി എടുത്ത് അവളുടെ ഡ്രൈവിംഗ് അതോടെ നീർത്തി കൊടുക്കു മായിരുന്നു.
@tinytot140
@tinytot140 4 ай бұрын
ദുഷ്ടത്തരം പറയാതെ. അവർക്ക് ഭയമായിട്ടാണ്
@gameingmedia8878
@gameingmedia8878 4 ай бұрын
​@@tinytot140enna pna vandi vetil vekkanam nattukare kollannayi ethupole vandi odikalu....bro women & men nne orupole respect cheyanam pakshe ath avarde kayilirupp nokkitt avanam
@shijicherian5183
@shijicherian5183 4 ай бұрын
ഇത് അവർക്ക് അറിയത്തില്ലാഞ്ഞിട്ടൊന്നുമല്ല പണിയാ കാരണം വേറെ ഓപ്പസിറ്റ് വണ്ടി വരുമ്പോൾ ഒതുക്കി കൊടുക്കാൻ അറിയാമല്ലോ
@joseabraham2951
@joseabraham2951 4 ай бұрын
സ്ത്രീ ശക്തികരണം....😅😅😅
@mathewk.m6369
@mathewk.m6369 4 ай бұрын
പിന്നാലെ നിന്നാൽ മതി 😃😃
@jamesjosephkunnappally7266
@jamesjosephkunnappally7266 4 ай бұрын
Mallus igane aanu. Nammal ozhike bakki ellavarum driving ariyathavar enna manobhavam. Athu maattiyal theeravunna karyame ullu😊
@alexmathew3165
@alexmathew3165 4 ай бұрын
Valla pinkum undo😅
@prashobunniunni4130
@prashobunniunni4130 4 ай бұрын
അവൾക്കു ഓടിക്കാൻ അറിയില്ല ഹെ നിങ്ങൾ ശ്രദ്ധിക്കുക... നമ്മൾ ഒന്നും ചെയ്യണ്ട ആ പെണ്ണുംപിള്ള എവിടെയേലും കൊണ്ട് കേറ്റിക്കോളും 🤣🤣🤣
@sundernational
@sundernational 4 ай бұрын
എടോ. അവിടെ റോഡിലെ ലൈൻ ശ്രദ്ധിച്ചോ. Overtaking പാടില്ല😅😅
@naihanourinnaiyu9364
@naihanourinnaiyu9364 4 ай бұрын
Ne avare pinnil poyal mathi k to.....
@ashagpillai2241
@ashagpillai2241 4 ай бұрын
താങ്കൾ ഹോൺ അടിച്ചു കയറി പോകുക പുറകിൽ വലിയ വണ്ടി ഇല്ലാത്തത് കൊണ്ട് ആണ് അവർ സ്വല്പം നീക്കി ഓടിക്കുന്നത്
@unnibabu4107
@unnibabu4107 4 ай бұрын
Aaa Vandiyude pinnile Red Letter Nee kandille kuttaa Evidannalle Checheena nokkunna samayathathokke😂😂😂😂
@user-go4qn5qt8n
@user-go4qn5qt8n 4 ай бұрын
Avaru. Sarikanallovandeodekunnathu. Ninku vanamankilkayarepoku.
@foodcompany1054
@foodcompany1054 4 ай бұрын
Athu pennalle niyamam kanathilla
@binoyanthony4094
@binoyanthony4094 4 ай бұрын
Adhinu oodikan ariyanjittavim
@MohananKk-kp7pd
@MohananKk-kp7pd 4 ай бұрын
ഉം ഇത് പോലെ അങ്ങെട് പോട്ടെ
@SaifulHafiz007
@SaifulHafiz007 4 ай бұрын
Ninakk thalakk valla asugom undo
@makkarmm165
@makkarmm165 4 ай бұрын
ചേട്ടൻ ധൃതി ഇല്ലാത്ത ആളാണെന്നു മനസിലായി....6 ഇഞ്ചു വീതിയുള്ള ഒരു സ്കൂട്ടർ കയറി പോകാൻ എത്ര റോഡ് വേണം... കാറിൽ L board ഉണ്ട് പഠിക്കുന്നത് ആയിരിക്കും... മൊബൈൽ ഉണ്ടെന്ന് വിചാരിച് ഇങ്ങനെ പറയാമോ.... LDF ന് വോട്ട് ചെയ്യുക... ലാൽസലാം
@dasanb.k2010
@dasanb.k2010 4 ай бұрын
കേരളത്തിലെ ആളുകൾ ഇങ്ങനെ ആണ് വണ്ടി ഓട്ടുക
@Rafeektkm
@Rafeektkm 4 ай бұрын
ബൈക്കിന് മൈലേജ് മാത്രം ഉണ്ടായാൽ പോര. നല്ല പുള്ളിംങ്ങും വേണം ചേട്ടാ. എന്നാലേ എടുത്തു പോകാൻ പറ്റു. പിന്നെ തിരിച്ചു പണി കൊടുക്കുന്നത് എങ്ങനാണ് ചേട്ടന് അറിയില്ല. അതുകൊണ്ട് രണ്ട് പേരും സേഫ് ആണ്.
@shijicherian5183
@shijicherian5183 4 ай бұрын
😂😂😂
@dsp0610
@dsp0610 4 ай бұрын
ഇങ്ങനെ ബൈക്കിൽ അവളുടെ ഔദാര്യം കിട്ടി പോവുന്നതിലും ഒരു സൈക്കിൾ ചവുട്ടി ഒന്ന് കൂടി സാവധാനം പോവുന്നതാണ്. ഞാനാണെങ്കിൽ ഈ വീഡിയോ എടുക്കുന്ന സമയം കൊണ്ട് മുന്നോട്ട് കേറി പോയേനെ. വെറുതെ...🥴
@mohanancp3902
@mohanancp3902 2 ай бұрын
നിനക്ക് കേറ്റിവക്കാൻ അറിയില്ലെന്ന് അവർക്കറിയാം 🤓🤓🤓
@Chikooos123-ts5uw
@Chikooos123-ts5uw 4 ай бұрын
താങ്കൾ വല്ലാതെ കേറണ്ട സുഖം കൂടി പോകും
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 53 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 7 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН
КАЧЕЛИ ИЗ АРБУЗА #юмор#cat  #топ
0:24
Лайки Like
Рет қаралды 1,9 МЛН