ശാസ്ത്രമുതലും ദൃക്സാക്ഷിയും | Science and Testimonial Evidence - Vaisakhan Thampi

  Рет қаралды 95,506

esSENSE Global

esSENSE Global

5 жыл бұрын

Reference Video Link : • Video
Presentation by Vaisakhan Thampi on the topic 'Shasthra Muthalum Dirksakshiyum | Science and Testimonial Evidence' at Hasan Maraikar Hall, Trivandrum on 17/02/2019.Program named 'Prova'19' organized by esSENSE Trivandrum Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 216
@ArifHussainTheruvath
@ArifHussainTheruvath 5 жыл бұрын
Excellent presentation. Relevant too. PS: Aphakia is the absence of the lens of the eye, due to surgical removal, a perforating wound or ulcer, or congenital anomaly.
@bloodylocked4983
@bloodylocked4983 3 жыл бұрын
🥰🥰🥰
@satheeshvinu6175
@satheeshvinu6175 3 жыл бұрын
തികച്ചും കടു കട്ടിയായ ഒരു വിഷയം ഇത്ര സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി, ഓരോ പ്രഭാഷണങ്ങളും കേട്ടു കഴിയുമ്പോൾ അറിവുകളുടെയും മണ്ടത്തരങ്ങളും (എൻറെ) ഒരുപാട് വ്യത്യാസങ്ങൾ വരുന്നു... നിങ്ങളുടെ ഈ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നു ...🙏🏽
@dinkan_dinkan
@dinkan_dinkan 5 жыл бұрын
❤ *തമ്പി ഹീറോ ആടാ ഹീറോ* ❤ ഡിങ്ക...ഡിങ്കാ... ഇത് കലക്കും...
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Polich 😂😂😂😂😂athu kalakki ...Tampi Annan kidu 👌👌👌👌👌👌👌👌👌supppprrrrr speech 💕💕💕
@dinkan_dinkan
@dinkan_dinkan 5 жыл бұрын
@@pratheeshlp6185 ❤
@MrPhorus
@MrPhorus 5 жыл бұрын
@@dinkan_dinkan Main comments ല്‍ എന്റെ വെല്ലുവിളി വായിക്കുക.. ഉളുപ്പുണ്ടെങ്കില്‍ പ്രതികരിക്കുക. നിന്റെ തലയിലെ കളിമണ്ണ് ഞാന്‍ നീക്കിത്തരാം
@shibubhaskaran8361
@shibubhaskaran8361 5 жыл бұрын
Vaisakhan sir your speech is a addiction for me. grate
@anilnizar5967
@anilnizar5967 5 жыл бұрын
ഹ ഹ ഹാ
@manut1349
@manut1349 5 жыл бұрын
Statistically speaking .. SUPER TALK.. with a standard deviation of zero...you have done a great job in simplifying complex scientific facts .. waiting eagerly for further talks like this
@thomasjacob3501
@thomasjacob3501 5 жыл бұрын
Wonderful presentation. Thank you very much. You have picked up a very rare subject this time. Waiting eagerly for your next presentation.
@maheshrationalist9939
@maheshrationalist9939 5 жыл бұрын
നന്ദിയോട് നിന്നും ഒരുപാട് സ്നേഹത്തോടെ
@subyvattathanam3510
@subyvattathanam3510 5 жыл бұрын
തലച്ചോറിന്റെ പ്രവർത്തന ശൈലിയും ദൈവം എന്നത് ഒരു തോന്നൽ മാത്രമാണ് എന്ന് വിശദീകരിക്കാൻ സ്വീകരിച്ച രീതിയും സ്വാഗതം ചെയ്യുന്നു
@anoopsadam3407
@anoopsadam3407 5 жыл бұрын
ഞാൻ നേരിട്ട് കണ്ട presentation.
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Polich 💕💕💕💕 Suppprrrrr
@utube_musiq
@utube_musiq 3 жыл бұрын
Lucky
@jerinjohnkachirackal
@jerinjohnkachirackal 3 жыл бұрын
lucky
@ssb2906
@ssb2906 5 жыл бұрын
Good presentation, helpful. .Thank you
@sujithm3461
@sujithm3461 4 жыл бұрын
Thanks for Informative speech
@acnishadac
@acnishadac 5 жыл бұрын
Enjoyed the speech...
@bipinbabu3905
@bipinbabu3905 5 жыл бұрын
സൂപ്പർ പ്രസന്റേഷൻ ....പക്ഷെ ലാപ്ടോപ്പ് ഇത്രയും അരുകിൽ കൊണ്ട് വെക്കണ്ടയിരുന്നു, അത് താഴെവീഴാനുള്ള പ്രോബലിറ്റി കൂടുതൽ ആയിരുന്നു
@jakemarshal8670
@jakemarshal8670 5 жыл бұрын
bipin babu Illenkil charge down aakaanum athuvazhi vaishan stuckaavanumulla probability onnu consider cheythu nokku...😅
@sandra9984
@sandra9984 4 жыл бұрын
🤣🤣
@nidhingirish5323
@nidhingirish5323 5 жыл бұрын
Thank you 😊
@royroy3423
@royroy3423 5 жыл бұрын
Another great presentation as usual from you. Thank you, Vaisakhan Thampi.
@jibinredbonds494
@jibinredbonds494 5 жыл бұрын
Thanks ......
@m.k2.0knowledge8
@m.k2.0knowledge8 5 жыл бұрын
Very good
@gopikrishnanvp9150
@gopikrishnanvp9150 5 жыл бұрын
Good one. Lot of info
@rajeevn1203
@rajeevn1203 5 жыл бұрын
Well said
@jibinredbonds494
@jibinredbonds494 5 жыл бұрын
മുത്താണ്....... അറിവിന്റെ... Thanks
@balamus
@balamus 5 жыл бұрын
Super!
@veenasandeep4139
@veenasandeep4139 5 жыл бұрын
Great speech
@yourfriendfromearth1194
@yourfriendfromearth1194 3 жыл бұрын
Thank You 👍
@anoopm.v.6898
@anoopm.v.6898 5 жыл бұрын
Great
@ABCD-ks5ku
@ABCD-ks5ku 5 жыл бұрын
Big salute sir l like you You're welcome
@user-vt7hz9ud1o
@user-vt7hz9ud1o 5 жыл бұрын
Thanbi etta aniyum porate ethupolathe numma katta supporta😍😍😘😍
@justinabraham5972
@justinabraham5972 Жыл бұрын
Good talk. Smart
@hailinsrhian7886
@hailinsrhian7886 2 жыл бұрын
Excellent 👌
@pradeepvasudev6796
@pradeepvasudev6796 5 жыл бұрын
super
@rencevakkachan2284
@rencevakkachan2284 3 жыл бұрын
ഇത്രേം ബുദ്ധി എവിടുന്ന് കിട്ടുന്നു എന്റെ sareeee😭😭
@sarathlalvp7750
@sarathlalvp7750 5 жыл бұрын
Well done sir
@joshymathew2253
@joshymathew2253 5 жыл бұрын
Good
@rider5333
@rider5333 5 жыл бұрын
👍👍👍
@dixon405
@dixon405 5 жыл бұрын
👌
@harikumar.g1374
@harikumar.g1374 5 жыл бұрын
Oralude driksakshiyavum(anayude case) quandum physics um thammmil enthenkilum banthamundo.
@sureshkk2037
@sureshkk2037 2 жыл бұрын
Good critical
@vijeeshpv3461
@vijeeshpv3461 5 жыл бұрын
👍
@jibiep9750
@jibiep9750 5 жыл бұрын
Glasses look smarter; nice
@anagh_prasad
@anagh_prasad 5 жыл бұрын
വളരെ ഉയർന്നതും, വേറിട്ടത് ആയ ചിന്തകള്.
@manuchandran361
@manuchandran361 5 жыл бұрын
Video Thampi sir nte aano ith polikum.....idam valam nokkand download cheythirikum....nb video kandila enkilum comment idunnu...karanam onne ullu *Vaishakan Thampi*
@aashksd603
@aashksd603 5 жыл бұрын
New speech katta waiting
@JustAnExplorer7
@JustAnExplorer7 4 жыл бұрын
What is the frequency of Sun light??????
@honeybadger6388
@honeybadger6388 5 жыл бұрын
അഭിനന്ദിക്കാൻ വാക്കുകകൾ ഇല്ല ....
@vayanadandiaries3620
@vayanadandiaries3620 5 жыл бұрын
💕💕💕💕💕❤❤❤❤
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Supppprrrrrr💕💕💕💕suppprrrrrr ...Mr.Vaishakhan it's exclllllllllllllllllllllllllllllllnt 👌👌👌👌👌👌👌👌👌👌👌👌👌👌💕💕💕💕Weldon
@progautham416
@progautham416 2 жыл бұрын
Anyone noticed Ravichandran C!!
@Wellnessthewellbeing
@Wellnessthewellbeing 3 жыл бұрын
🔥🔥🔥🙏
@onedayyouwillbemyfan
@onedayyouwillbemyfan 5 жыл бұрын
കുറെ നാളായി കാത്തിരിക്കുന്നു... താങ്കളുടെ വീഡിയോക്കായി
@rajeeshr518
@rajeeshr518 5 жыл бұрын
mee too...nigalude sakhadanakkum athinupari samoohathinum physics ille poornamavoo. nallathinay mathathe kuzhichu moodan ningal koodi venam sir.
@asrafasraf3955
@asrafasraf3955 5 жыл бұрын
👏👏👏👏👏
@abhiniveshvijayan361
@abhiniveshvijayan361 3 ай бұрын
രണ്ടു മൂക്ക്: നമ്മുടെ രണ്ടു മൂക്കുകളും രണ്ട് അളവിൽ ആണ് വായു കടത്തിവിടുന്നത്. speed കൂടിയത് ശ്വാസോഛാസത്തിനും speed കുറഞ്ഞത് മണം കണ്ടുപിടിക്കുന്നതിനും ചില മണങ്ങൾ കണ്ടുപിടിക്കുന്നതിന് കുറച്ചു സമയം വേണം. രണ്ടു മൂക്കുകളും മാറി മാറി ഇതു ചെയ്തു കൊണ്ടിരിക്കും. ഇങ്ങനെ ആണ് എന്നാണ് എൻ്റെ വിശ്വാസം
@manusankar2097
@manusankar2097 5 жыл бұрын
watching
@widerange6420
@widerange6420 5 жыл бұрын
തലയിൽ കേറണമെങ്കിൽ ഒരഞ്ചുതവണയെങ്കിലു० കേൾക്കേണ്ടിവരു०, രണ്ടുദിവസ० കഴിഞ്ഞ് കമന്റിടാ०
@pratheeshlp6185
@pratheeshlp6185 5 жыл бұрын
😂😂😂😂😂but it's AmaiZZZZZZzzzzzing speech dear ...truly
@widerange6420
@widerange6420 5 жыл бұрын
pratheesh 👍👍
@MrPhorus
@MrPhorus 5 жыл бұрын
@@pratheeshlp6185 It is very foolish speech
@MrPulikottil
@MrPulikottil 5 жыл бұрын
hhaha hahha
@anilnizar5967
@anilnizar5967 5 жыл бұрын
ഹ ഹ ഹാ
@sareesh1256
@sareesh1256 4 жыл бұрын
❤️
@immanuelabrahammathew8806
@immanuelabrahammathew8806 5 жыл бұрын
Nala oru presentation :)
@thoughtvibesz
@thoughtvibesz 5 жыл бұрын
Thamiiiiiii💕💕💕💕💕💕
@CubeTitles
@CubeTitles 2 жыл бұрын
"Science" enn parayunna ellayidathum use cheyyendiyirunnath Statistics/commerce/economics ennokke aayirunnu..... because.... all the concepts that he referred are from either economics or Statistics 😉 Anyway nice presentation 👍 👌
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Light hear
@rahulsajee2553
@rahulsajee2553 3 жыл бұрын
🔥🎉
@ASANoop
@ASANoop 2 жыл бұрын
⚡🔥❤️👍
@siddharthsuresh9994
@siddharthsuresh9994 2 жыл бұрын
രണ്ടു നാസ ദ്വാരം നമ്മുടെ ശ്വാസ ഉള്ളിലേക്കെടുക്കുന്ന പ്രക്രിയയെ efficient ആക്കുന്നു. ഒരു ദ്വാരം മാത്രം ആകുമ്പോൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ദ്വാരതിൻ്റെ മുകൾ ഭാഗം ഉള്ളിലേക്ക് അടഞ്ഞു പോകാൻ സാധ്യതയുണ്ട്
@sapiens7569
@sapiens7569 5 жыл бұрын
Baa baa baa paa paa paa😍😍😍
@bijukuttappan5659
@bijukuttappan5659 5 жыл бұрын
Thamibiyaliyan vanneeeee....
@00badsha
@00badsha 5 жыл бұрын
തമ്പി അണ്ണൻ ഇസ് ബാക്ക്💓💓
@harikumar.g1374
@harikumar.g1374 5 жыл бұрын
😀😀
@amalraj2313
@amalraj2313 5 жыл бұрын
Onnum manassilaayillaaa.....presentation kidu👌
@thulasidascb
@thulasidascb 4 жыл бұрын
ഇഷ്ടം
@Dysonspherefuture
@Dysonspherefuture 5 жыл бұрын
Thambi Annan polichu...😙😙😙
@zulfi1984
@zulfi1984 2 жыл бұрын
Thambi aano annan aano 😂😂
@Dysonspherefuture
@Dysonspherefuture 2 жыл бұрын
@@zulfi1984 തമ്പിയും അണ്ണനും😂
@MXBWORLD
@MXBWORLD 5 жыл бұрын
വൈശാഖ് ഏട്ടാ ബ്ലാക്ക് ഹോൾ ഫോട്ടോ വന്ന സ്ഥിതിക്ക് ഒരു Speech ഇടുമോ പ്ലീസ്
@sus-be5cv
@sus-be5cv 4 жыл бұрын
Ittala
@Sapians123
@Sapians123 5 жыл бұрын
Next എപ്പോൾ വരും
@stuthy_p_r
@stuthy_p_r 2 жыл бұрын
🖤🔥
@Sivashankarssa
@Sivashankarssa 5 жыл бұрын
Aphakia not asphyxia @ 33:9
@ShebinlalIT
@ShebinlalIT 2 жыл бұрын
👌✌👏👍🏻👍🏻👍🏻👍🏻👍🏻
@streetfighter7319
@streetfighter7319 5 жыл бұрын
😀
@HarmonicKEYS
@HarmonicKEYS 5 жыл бұрын
കോസ്മിക് റേഞ്ച് ഉള്ള wi fi റൗട്ടർ ആണോ ദൈവം??? 😀😀😀 concluding വാചകം പൊളിച്ചു... കണ്ടെത്തും വരെ ചർച്ചകൾ തുടരട്ടെ.... അവസാനം കണ്ടെത്തുന്ന റൗട്ടർ ദൈവം ആയാലും i believe science is the right method to find out the ultimte power source....
@sruthishaju6646
@sruthishaju6646 5 жыл бұрын
എനിക്ക് രവി സർന്റെ വീഡിയോയെക്കാൾ ഇഷ്ടം ഇദ്ദേഹത്തിന്റെയും മോറിസ് ന്റെയും വീഡിയോകൾ ആണ് , രണ്ടുപേരുടെയും വീഡിയോ ഇപ്പോൾ കുറവാണ് , സുവിശേഷ വിശേഷം കൊറേ വരുന്നുണ്ട് താനും.
@MrPhorus
@MrPhorus 5 жыл бұрын
ഇവര്‍ രണ്ടുപേരും അന്ധവിശ്വാസികളാണ്. ഞാന്‍ തെളിയിച്ചുതരാം
@peterchennathara
@peterchennathara 5 жыл бұрын
@@MrPhorus കാണട്ടെ തെളിവ്. ശങ്കരാടി വിയറ്റ്‌നാം കോളനിയിൽ കാണിക്കുന്ന ഇതാണാ രേഖ എന്ന തെളിവ് പോലെ ആകരുത് എന്നേയുള്ളൂ.
@MrPhorus
@MrPhorus 5 жыл бұрын
@@peterchennathara u said ''demonstrate it ''. അതിലൊരു പ്രശ്നമുണ്ട്. കുതിരപ്പല്ലിന്റെ കഥ കേട്ടിട്ടുണ്ടൊ താങ്കള്‍. മുറ്റത്ത് നില്‍ക്കുന്ന കുതിരയ്ക്ക് എത്ര പല്ലുണ്ടെന്നതിനെ കുറിച്ച് കുറെ പണ്ഡിതന്മാര്‍ തമ്മില്‍ വാദപ്രതിവാദം നടത്തി. ഗ്രന്ഥങ്ങളിലെ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ് അവര്‍ വാദം നടത്തിയത്. മുന്നില്‍ നില്‍ക്കുന്ന കുതിരയുടെ വായ തുറന്ന് നോക്കുന്നത് അവര്‍ക്ക് സമ്മതമുള്ള കാര്യമായിരുന്നില്ല. കാരണം, ഗ്രന്ഥപ്രമാണത്തെയാണ് അവര് പരമപ്രമാണമായി എണ്ണിയിരുന്നത്. ഒന്നുകില്‍ ഗ്രന്ഥപ്രമാണത്തിലൂടെ കുതിരപ്പല്ലിന്റെ എണ്ണം നിങ്ങള്‍ തെളിയിക്കണം.. അല്ലെങ്കില്‍ നിങ്ങള്‍ക്കൊന്നും തെളിയിക്കാന്‍ സാധിച്ചില്ലെന്ന് അവര്‍ പറയും !!! ഇത് കേള്‍ക്കുമ്പോള്‍ താങ്കള്‍ ചിരിക്കുമായിരിക്കാം. പക്ഷെ സത്യത്തില് പരിഹാസ്യമായ ഈ Same standല്‍ തന്നെയാണ് സയന്‍സ് വാദികളായ യുക്തിവാദികളും നില്‍ക്കുന്നത് ! യഥാര്‍ത്ഥ യുക്തിവാദികള്‍ സത്യത്തിന് നേരെ മുഖം തിരിക്കാത്തവരാണ്. എന്നാല്‍ സയന്റിഫിക് യുക്തിവാദികള്‍ ഞാന്‍ പറഞ്ഞ കഥയിലെ പണ്ഡിതന്മാരുടെ അവസ്ഥയിലാണ്. ഒരു അതീന്ദ്രിയസിദ്ധി ഒരിക്കലും 'സയന്റിഫിക്കായി' രേഖപ്പെടുത്താന്‍ സാധിക്കില്ല. ഇത് സയന്‍സിന്റെ ഏറ്റവും വലിയ ഒരു പരിമിതിയാണ്. ഒരിക്കലും തെളിയിക്കാനാവാത്ത ഒരു മാദ്ധ്യമത്തിലൂടെ തന്നെ അത് തെളിയിച്ചാലെ നിങ്ങള്‍ വിശ്വസിക്കൂ എന്നാണ് നിങ്ങള്‍ പറയുന്നത്! മുമ്പില്‍ നില്‍ക്കുന്ന കുതിരയുടെ വായതുറന്ന് നോക്കുന്നത് ഞങ്ങള്‍ക് സ്വീകാര്യമല്ല, ഞങ്ങള്‍ പറയുന്ന മാര്‍ഗ്ഗത്തിലൂടെ തന്നെ നിങ്ങളത് തെളിയിക്കണം എന്ന് പറയുന്ന ആ പണ്ഡിതന്മാരുടെ പരിഹാസ്യമായ നില തന്നെയാണിത്. നാഡീജ്യോതിഷം എന്ന യാഥാര്‍ത്ഥ്യം നിങ്ങളുടെ മുമ്പിലുണ്ട്... നേരിട്ട് പോയി അത് ബോദ്ധ്യപ്പെടാന്‍ നിങ്ങള്‍ക്ക് സാധിക്കും(nb- പക്ഷെ അത് സയന്റിഫിക്കായി തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം സയന്‍സില്‍ അത്തരം കാര്യങ്ങള്‍ തെളിയിക്കാനൊ രേഖപ്പെടുത്താനൊ ഉള്ള വഴികളില്ല). അതുകൊണ്ട് നിങ്ങള്‍ 'സയന്റിഫിക് പ്രമാണ'ങ്ങളുടെ മര്‍ക്കടമുഷ്ടി വിട്ട്, കണ്‍തുറന്ന് നേരിട്ട് ബോദ്ധ്യപ്പെടുക.
@MrPhorus
@MrPhorus 5 жыл бұрын
@@peterchennathara can u whatsapp me ? my numbr - 9747889347. I shall try to convince you my point. തല്‍ക്കാലത്തേക്കെങ്കിലും യുക്തിവാദത്തോടുള്ള അമിതമായ 'വിശ്വാസ'വും മുന്‍വിധിയും മാറ്റിവച്ചുകൊണ്ട് ഞാന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ തയ്യാറാവുക അപ്പോള്‍ അതൊരു പുതിയ തുടക്കം ആയിരിക്കും. ഞാനും നിങ്ങളേക്കാള്‍ വലിയ യുക്തിവാദി ആയിരുന്നു. വസ്തുതകളിലേക്ക് എനിക് കിട്ടിയ പുതിയ ഉള്‍ക്കാഴ്ച നിങ്ങള്‍കും ലഭിക്കണമെന്ന ആഗ്രഹമാണ് എന്റെ പ്രധാനmotive.
@suneertk8090
@suneertk8090 5 жыл бұрын
ThambAliyoooo thambiAliyoooo
@akhilaqpoosz9903
@akhilaqpoosz9903 3 жыл бұрын
16:17 Ravi sir 😄😍
@santhusanthusanthu6740
@santhusanthusanthu6740 4 жыл бұрын
മനസ്സിലായി മുഹമ്മദ് നബി വെച്ചത് ആണല്ലേ
@therock7233
@therock7233 4 жыл бұрын
We can disprove a flying elephant with probability because there are relatable things like the Indian elephant, airplanes, etc. We know the requirements for the airplane to fly and we know the elephant doesn't meet those requirements. We cannot use the same method to disprove God because there are no relatable things. There is nothing that has all the attributes of God. The possibility of God's existence demands our attention, because our eternity depends on it.
@kalamandalamnikhilbalakris3438
@kalamandalamnikhilbalakris3438 3 жыл бұрын
കടലിൽ പൊങ്ങി കിടക്കുന്നതിന്റെ യഥാർത്ഥ പ്രതിഭാസമെന്താണ്... ( മതവും വിശ്വാസങ്ങളും അതിനെ വേറൊരു രീതിയിൽ വ്യാഖ്യനിക്കുന്നത് കാണാനിടയായി...)
@umeshmc
@umeshmc 5 жыл бұрын
തമ്പി ഹീറോ ആടാ ഹീറോ . (2)
@keralathebest
@keralathebest 5 жыл бұрын
Enduvade ithu?
@beatup4236
@beatup4236 5 жыл бұрын
18:25 I think he spoke wrong. Shouldn't the probability be >0.2e-6 ? He told the opposite I suppose!
@muneercpapple
@muneercpapple 5 жыл бұрын
V. തമ്പി let me ലെസിൻ to u
@sriramstellar
@sriramstellar 5 жыл бұрын
അടിപൊളി ഒന്നും മനസിലായില്ല 😹
@Abhi-my4bj
@Abhi-my4bj 5 жыл бұрын
kurachu time edukkum..but you should follow him. Ravisaril ninnu kittunna adisthanathilninnum...shasthreeyathyilekkulla next level aanu vaishaghn sir
@ramshivp6895
@ramshivp6895 3 жыл бұрын
Mathathine ethirthu kondulla oru cmmnt kandit thiranj vannada.. oru buji aanalallo.
@prakasanthattari6871
@prakasanthattari6871 5 жыл бұрын
.ഇതിന്റെ ആദ്യഭാഗത്ത് വൈശാഖൻ തമ്പി വിവരിക്കുന്ന ശാസ്ത്ര രീതി ക്ലാസ്സിക്കൽ ശാസ്ത്രരീതിയാണെന്ന് (ആപേക്ഷികതാ സിദ്ധാന്തത്തിനു മുൻപുള്ള ശാസ്ത്രരീതി) അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു..കോയിൻ ടോസ്സിങ്ങിന്റെ സംഭവ്യതയെപ്പറ്റി അദ്ദേഹം ക്ലാസ്സിക്കൽ ശാസ്ത്രീയരീതിയിലാണ് വിശദീകരണം നൽകുന്നതെന്ന് കാണാം. അതായത് കോയിൻ ടോസ്സിങ്ങിൽ സാധ്യത അൻപത് ശതമാണെന്നുള്ള പഴയ ശാസ്ത്രീയ നിരീക്ഷണം വെച്ചുള്ള വിശദീകരണം . ക്ലാസ്സിക്കൽ ശാസ്ത്രരീതിയും ആധുനിക ശാസ്ത്രരീതിയും (ആപേക്ഷികതാ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയ ശാസ്ത്രരീതി) വ്യത്യസ്തമാകുന്നത് അവയുടെ നിരീക്ഷണ രീതിയിലുള്ള വ്യത്യാസമാണെന്ന്‌ അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണോ അതോ അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മുൻപ് പറഞ്ഞ പല കാര്യങ്ങളും മാറ്റിപ്പറയേണ്ടിവരും എന്നതുകൊണ്ടാണോയെന്ന് സംശയിക്കുന്നു .ക്ലാസ്സിക്കൽ ശാസ്ത്രീയരീതിയിൽ നിരീക്ഷണം ഒരു ബോഡി ഓഫ് റഫറൻസ്(Body of reference) മാത്രം കണക്കിലെടുക്കുമ്പോൾ ആധുനിക ശാസ്ത്രീയരീതിയിൽ ഉള്ള നിരീക്ഷണം എല്ലാ ബോഡി ഓഫ് റെഫെറെൻസുകളും കണക്കിലെടുക്കുന്നു എന്നുള്ളതാണ് ഇവതമ്മിലുള്ള കാതലായ വ്യത്യാസം എന്നാണ് ആപേക്ഷികതാ സിദ്ധാന്തത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുക. . ആധുനിക ശാസ്ത്രരീതി പ്രകാരം നിരീക്ഷിക്കുമ്പോൾ കോയിൻ എറിയുന്ന ആളുടെ കൈകളുടെ ചലനത്തെയും കോയിൻ നിർമിക്കുമ്പോൾ അതിന്റെ പ്രതലത്തിന്റെ ആകൃതിയിൽ വന്ന സൂക്ഷ്‌മമായ വ്യത്യാസങ്ങളും കോയിൻ വീഴുന്ന സ്ഥലത്തെ പ്രതേകതകളും അന്തരീക്ഷ വായുവിന്റെ ഘർഷണവും ഒക്കെ കൃത്യമായി ബോഡി ഓഫ്ഓ റെഫെറെൻസാക്കി നിരീക്ഷിച്ചശേഷം അത് കണക്കിലെടുത്തുകൊണ്ട് കോയിൻ ടോസ് ചെയ്യുമ്പോൾ അതിന്റെ ഫലം സാധ്യതയിൽ ഒതുക്കേണ്ടതില്ല. അത് "ആധുനിക ശാസ്ത്രം" പറയുന്ന പോലെതന്നെയായിരിക്കും വീഴുക. തുടർന്നുള്ള അദ്ദേഹത്തിന്റെ വിവരണങ്ങളിലൊക്കെ ഈ പൊരുത്തക്കേടിന്റെ സാന്നിധ്യം കാണാം.
@slick-100
@slick-100 Жыл бұрын
ചില യുക്തി വാദി വേ ഷ മണിഞ്ഞ വർ (താങ്കൾ അല്ല താങ്കൾ ഒരു ചിന്താ വിപ്ലവം സൃഷ്ടിക്കുന്നു) സഹമല്ലാത്ത പെരുമാറ്റ രീതി കാണിച്ചു തുടങ്ങിയിരിക്കുന്നു. യുക്തി ഉണ്ടാ ഉണ്ട് ഡോക്യുമെന്റ് സപ്പോർട്ട് ഉണ്ടാ ഉണ്ട് ഓഡിയൻസ് കൈയ്യടിക്കുന്നുണ്ടാ ഉണ്ട് . പക്ഷെ ആകെ ഒരു സ്പെല്ലിഗ് മിസ്റ്റയിക്ക് 100 ശതമാനം ലാഭെ കൊതിയുള്ള മുതലാളിയുടെ ആശയങ്ങൾ ചിന്തിക്കുന്ന ചിന്താ പോലീസിന്റെ കണണ് വെട്ടിച്ച് കടത്തുന്നു. ആദ്യ അക്ഷരം R
@mubeenurahman5833
@mubeenurahman5833 5 жыл бұрын
സാർ, താങ്കൾ ഇനി പ്രോഗ്രാമുകൾ അവതരിപ്പിക്കില്ല എന്നു കേട്ടു. വളരെ ദുഖിപ്പിക്കുന്ന ഒരു വാർത്ത യാണിത്. സത്യമാണോ? നിങ്ങളുടെ ഓരോ വീഡിയോക്ക് വേണ്ടി എന്നെ പോലെ ഒരു പാട് പേർ കാത്തിരിക്കുന്നു . നിങ്ങളുടെ വീഡിയോ കണ്ടത്തിനുശേഷമാണ് എന്നിക്ക് ശാസ്ത്രഅവബോവും reality ബോധ്യമായത്.Physicsന്റെ baisic കാര്യങ്ങളുo എല്ലാം ചെറിയ ഒരു ധാരണയെങ്കിലും ഉണ്ടാകിയത് നിങ്ങളാണ്. It is very hard to believe sir
@MrPhorus
@MrPhorus 5 жыл бұрын
യുക്തിവാദം അപൂര്‍ണ്ണമാണെന്ന് പുള്ളിക്ക് മനസ്സിലായിക്കാണും
@peterchennathara
@peterchennathara 5 жыл бұрын
@@MrPhorus പൂർണ്ണത എന്നത് ഇല്ല... സാഹചര്യം അനുസരിച്ചു നമുക്കൊരു 60-95 ഒക്കെ മതിയെന്നെ ഈ ലോകത്ത് ജീവിക്കാൻ.. യുക്തിവാദികളുടെ വിമാനത്തിന് തകരാറുണ്ട് എന്നു വെച്ചു ഞങ്ങളുടെ കാളവണ്ടി ശരിയാണ് എന്നാണെങ്കിൽ ok
@MrPhorus
@MrPhorus 5 жыл бұрын
@@peterchennathara എന്റെ കാളവണ്ടി എന്നുപറയാന്‍ ഞാന്‍ താങ്കളുദ്ദേശിക്കുന്നതുപോലെയുള്ള ഒരു മത'വിശ്വാസി' അല്ല. സയന്‍സിന് സ്ഥിരമായ പരിധികളുള്ളതുകൊണ്ട് മതവിശ്വാസങ്ങളെല്ലാം സത്യമാണ് എന്നതുമല്ല എന്റെ വാദം. ഈ ലോകത്തില്‍ അതീന്ദ്രിയ ദര്‍ശനമുണ്ടായിട്ടുള്ള ആളുകളുണ്ടായിട്ടുണ്ട് എന്നതിന് തെളിവായി നാഡീജ്യോതിഷം എന്റെ മുന്നില്‍ നില്‍ക്കുന്നു. 'ഭാവി അറിയാനുള്ള കഴിവ് ' എന്ന സിദ്ധിയാണ് നാഡീജ്യോതിഷത്തിലൂടെ തെളിയുന്നത്. അതൊരദ്ഭുതമായി കാണേണ്ടതുമില്ല. കാരണം ഏതെങ്കിലും മനുഷ്യര്‍ക് അത്തരത്തില്‍ ഭാവി കാണാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍, അതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിനിയമങ്ങളെന്തെങ്കിലും ഉണ്ടായിരിക്കും. സാംഖ്യമതക്കാരുടെ കല്പസിദ്ധാന്തം പോലെ പ്രാപഞ്ചിക ജീവിതമെന്നത് ഒരേ സംഭവങ്ങളുടെ നിരന്തരമായ ആവര്‍ത്തനമായതുകൊണ്ടാവാം അത് സാധിക്കുന്നത്. എന്തായാലും പരിശോധിക്കുന്നതിന് മുമ്പുതന്നെ ഒരു കാര്യത്തെ നിഷേധിക്കുന്നത് തികഞ്ഞ അന്ധവിശ്വാസത്തിന്റെ ലക്ഷണമാണ്. താങ്കളിപ്പോള്‍ ചെയ്യുന്നതും അതാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് യുക്തിവാദികള് മറ്റൊരുതരം അന്ധവിശ്വാസികളാണ് എന്ന്.
@theoryoflife7338
@theoryoflife7338 5 жыл бұрын
May i knw wats the reason..frm whr did u get this info
@Kannan-lt1ud
@Kannan-lt1ud 3 жыл бұрын
@13:00 അയ്യോ... bell curve... എവിടെ ചെന്നാലും ഈ സംഗതി തന്നെയാണല്ലോ.... @24:00 സത്യം... തിരു ഭായ് അംബാനി മെമ്മോറിയൽ സ്കൂളിൽ ചെന്ന്, ദാരിദ്ര്യത്തെ കുറിച്ച് സർവേ നടത്തിയാൽ എങ്ങനെയിരിക്കും. @48:00 അതെ അത് തന്നെയാണ്.... കോസ്മിക് റേഞ്ച് ഉള്ള ഒരു വൈഫൈ റൗട്ടർ ആണ് ദൈവം... പ്രയ്‌സ് ദി ലോർഡ് ... LOL
@vivekmdev8214
@vivekmdev8214 5 жыл бұрын
1
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Polich 💕💕💕💕👌👌👌👌👌Weldon dear
@NinjaAdorable
@NinjaAdorable 4 жыл бұрын
Iyalu Chanakamayirunno ? Ondayirunna bahumanam muzhuvan poyi !! :(
@akclt1281
@akclt1281 4 жыл бұрын
Example paranjathan😶
@varghesechacko4618
@varghesechacko4618 5 жыл бұрын
എന്നാലും. എന്റെ... ഡിങ്കഫഗവാനേ... ഹോമിയോ..???? 😇😨😱
@widerange6420
@widerange6420 5 жыл бұрын
Varghese Chacko മോറിസ് സാർ, രവിസാർ തുടങ്ങിയവരൊക്കെ ഹോമിയോപ്പതിയെപ്പറ്റി വിശദീകരണം നൽകിയിട്ടു०, ഈ കോഴ്സിനു മക്കളെ വിടുന്ന രക്ഷിതാക്കളെ പറഞ്ഞാൽമതി
@pratheeshlp6185
@pratheeshlp6185 5 жыл бұрын
Homio 😂😂😂😂😂😂😂😂😂😂
@vipinvnath4011
@vipinvnath4011 5 жыл бұрын
Homeo Hadiya
@pratheeshlp6185
@pratheeshlp6185 5 жыл бұрын
@@vipinvnath4011 😂😂😂😂😂echa adichond erikkam 😂😂😂😂😂😂😂😂😂😂😂😂
@LinsonKAnto
@LinsonKAnto 5 жыл бұрын
രവി സാറിന്റെ 5 പ്രഭാഷങ്ങൾക്കു തുല്യമാണ്, വൈശാഖൻ സാറിന്റെ 1 പ്രഭാഷണം.
@sanchush969
@sanchush969 5 жыл бұрын
Alla., mammootiyum mohanlalum pola
@prasanthsivaraman587
@prasanthsivaraman587 5 жыл бұрын
എന്തോന്നെടെ
@LinsonKAnto
@LinsonKAnto 5 жыл бұрын
@@widerange6420 രവിചന്ദ്രൻ സാറിനെയും സുനിൽ ഇലയിടത്തെയും കംപൈർ ചെയ്യാമെങ്കിൽ ഇതും ആയിക്കൂടെ. പറഞ്ഞത് സത്യമല്ലേ. 1000 ക്രിസ്തു മത വിമര്ശനത്തെക്കാളും ഇതുപോലുള്ള 1 പ്രഭാഷണം മതി. ഇതാണ് അറിവ് കിട്ടാൻ നല്ലത്.
@athulbhaskar2299
@athulbhaskar2299 2 жыл бұрын
@@LinsonKAnto രവിചന്ദ്രൻ സർ സാമൂഹിക പരിഷ്കരണം ശ്രേമിക്കുമ്പോൾ വൈശാഖൻ സർ അറിവാണ് പകരുന്നത് അതു field of intrest അനുസരിച്ച് മാറും അതുകൊണ്ടുതന്നെ രണ്ടുപേരെയും compare ചെയ്യേണ്ട കാര്യം ഉണ്ട് എന്ന് തോന്നുന്നില്ല.
@LinsonKAnto
@LinsonKAnto 2 жыл бұрын
@@athulbhaskar2299 ഇപ്പോഴത്തെ നിലവിൽ രവിചന്ദ്രനെ കേൾക്കാതിരിക്കുക നല്ലതാണ്. ഇജ്ജാതി വെളുപ്പിക്കലാണ് സംഘികളെ. പെട്രോൾ വില, ഗ്യാസ് വില, ഗാന്ധിവധം, സവർക്കർ ഇതൊക്കെ വെളുപ്പിക്കാൻ ബെസ്റ്റ്.
@abdu5031
@abdu5031 Жыл бұрын
Màñďàñ
@sheifasubair335
@sheifasubair335 5 жыл бұрын
വോട്ടിങ് മെഷീനിൽ തിരിമറി സാധ്യമാണോ എന്നതിൽ കൂടുതൽ പ്രസക്തം ഇന്ത്യയിൽ അതുപയോഗിച്ചു പ്രായോഗികമായി ഒരു ഇലക്ഷൻ വിജയിപ്പിക്കാൻ പറ്റുമോ എന്ന ചോദ്യമാണ്. മെഷിനിൽ തിരിമറി സാധ്യമാണ് അതിനാൽ അതുപയോഗിച്ചു ഇലക്ഷൻ ജയിക്കാം എന്നത് ഇപ്പറഞ്ഞ പോലെ ഒരു തരികിട വാദമാണ്. മെഷിനിൽ തിരിമറി സാധ്യമാണ് എന്നത് സത്യമായാൽ ഇലക്ഷൻ അതുപയോഗിച്ചു ജയിക്കാം എന്നത് സത്യമാകണമെന്നില്ല. രണ്ടും രണ്ട് സംഗതി ആണ്. റാബീസ് വൈറസിനെ ചെറുനാരങ്ങാ ഉപയോഗിച്ച് നശിപ്പിക്കാം എന്ന് തെളിയിച്ചാൽ ചെറുനാരങ്ങാ റാബീസിനു പറ്റിയ മരുന്നാണെന്നതിനു തെളിവല്ല
@mujeebrahman2774
@mujeebrahman2774 4 жыл бұрын
മനസിലായില്ല. ഒന്ന് വ്യക്തമായി പറയാമോ
@aswinku2126
@aswinku2126 3 жыл бұрын
43:54 enikku randu pA Pa enna kette🥵🥵🥵🥵
@shaji3474
@shaji3474 5 жыл бұрын
തമ്പി ജയിച്ചാൽ MP. തോറ്റാൽ???
@zakkeerzakkeer
@zakkeerzakkeer 5 жыл бұрын
Wrong audience.
@haris7135
@haris7135 5 ай бұрын
ഗു ളി ക തരാ൯ മറന്നൂ ആനേ
@santovity
@santovity 5 жыл бұрын
എന്താണീ വസ്തുനിഷ്ടത. എല്ലാ ഡാറ്റയും പ്രോസസ്സ് ചെയ്യുന്നത് ബ്രെയിൻ തന്നെയല്ലേ? പൂർണ്ണമായും മസ്തിഷ്കനിരപേക്ഷമാവാതെ അറിവുകൾ എങ്ങനെ വസ്തുനിഷ്ടമാവും? എല്ലാ ശാസ്ത്രീയ അറിവുകളേയും ആ അർത്ഥത്തിൽ സംശയിക്കാവുന്നതല്ലേ. യാഥാർത്ഥ്യം എന്നത് മനുഷ്യൻ ഇന്ന് അറിഞ്ഞതിൽനിന്നും തീർത്തും വ്യത്യസ്തമാകാനുള്ള സാദ്ധ്യതകളെ തള്ളാനാകുമോ? എന്തുകൊണ്ടാണു മനുഷ്യമസ്തിഷ്കത്തിനും അതു പ്രൊസസ്സ് ചെയ്യുന്ന അറിവുകൾക്കും ഇത്രയും പ്രാധാന്യം നൽകുന്നത്.
@MrPhorus
@MrPhorus 5 жыл бұрын
Yes..u said it.
@peterchennathara
@peterchennathara 5 жыл бұрын
@@MrPhorus (യുക്തിയുടെ പരിമിതി മറുപടി ഭാഗം 1) "യുക്തിക്കപ്പുറമുള്ള" കാര്യങ്ങള്‍ 'യുക്തിക്കപ്പുറം പല കാര്യങ്ങളുമുണ്ട്.........'' ''എന്നുവെച്ചാല്‍?'' 'നിന്റെ മസ്തിഷ്‌ക്കത്തിനു ഗ്രഹിക്കാനാവാത്ത, മനസ്സിന് കൈകാര്യം ചെയ്യാനാവാത്ത പല കാര്യങ്ങളും ഈ പ്രപഞ്ചത്തിലുണ്ട്....' ''ഉവ്വോ!? നന്നായി. പക്ഷെ അത് നിനക്കെങ്ങനെയറിയാം?'' 'എങ്ങനെയറിയാം എന്നു ചോദിച്ചാല്‍....' ''ചോദിച്ചാല്‍......?'' 'അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലേ ഞാന്‍ നെഞ്ചോടുചേര്‍ക്കുന്ന ചില വെളിപാടു സാഹിത്യങ്ങള്‍ക്കും ചക്കരക്കഥകള്‍ക്കും നിലനില്‍പ്പുള്ളൂ....അതുകൊണ്ട് അങ്ങനെ ചിലതുണ്ടെന്ന് പറയാതെ മറ്റ് മാര്‍ഗ്ഗമില്ല....' ''പക്ഷെ മനുഷ്യയുക്തിക്കും ബുദ്ധിക്കും നിരക്കാത്ത കാര്യങ്ങള്‍, യുക്തിയുടെ സഹായത്തോടെ അറിയാന്‍ കഴിയാത്ത അജ്ഞേയമായ കാര്യങ്ങള്‍..... ......അവയെ കുറിച്ച് നീയെങ്ങനെ തീര്‍ച്ചമൂര്‍ച്ചയോടെ സംസാരിക്കും?...സത്യത്തില്‍ അങ്ങനെയൊക്കെ ഉണ്ടോ എന്നുപോലും നിനക്കറിയില്ല......'' 'അല്ലാതെപിന്നെ ഞാനെന്തു ചെയ്യാന്‍? ഞാനങ്ങനെ വാശി പിടിച്ചില്ലെങ്കില്‍ പരമസത്യം എങ്ങനെ നിന്നെ ബോധ്യപ്പെടുത്തും?...' ''മനുഷ്യമസ്തിഷ്‌ക്കത്തിന് വഴങ്ങാത്ത കാര്യങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ. അങ്ങനെ വന്നാലും ഈ 'മധ്യലോകത്ത്' ജീവിക്കുന്ന നമുക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ലല്ലോ? മധ്യലോകമെന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട. അണുതലത്തിലുള്ള സൂക്ഷ്മലോകത്തിനും ഗാലക്‌സികളും നെബുലകളും ഉള്‍പ്പെടുന്ന സ്ഥൂലലോകത്തിനും ഇടയിലുള്ള, മനുഷ്യന്‍ നിലനില്‍ക്കുന്ന ഈ ലോകമാണ് 'മധ്യലോകം'. ഈ മധ്യലോകത്തുപോലും നമുക്കറിയാന്‍ കഴിയാത്ത കാര്യങ്ങളുണ്ട്....ഒരു മനുഷ്യനും ഒരിക്കലും അറിയാനാവാത്ത കാര്യങ്ങള്‍!'' 'ഉണ്ടല്ലോ....സമ്മതിച്ചല്ലോ....?...അതാണ് ഞാന്‍ പറഞ്ഞത്...യുക്തിക്കതീതമായ കാര്യങ്ങള്‍.........' ''അല്ല...അവയൊക്കെ മനുഷ്യയുക്തിക്ക് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെയാണ്. ഉദാഹരണമായി വാവലുകള്‍ പുറപ്പെടുവിക്കുന്ന അള്‍ട്രസോണിക്ക് ശബ്ദതരംഗങ്ങള്‍ നമ്മുടെ സ്പീഷിസിന് ഒരിക്കലും അനുഭവവേദ്യമാകില്ല...'' 'ഹ ഹ...അതു ശരി...അപ്പോള്‍ നമുക്ക് അറിയാനാവാത്ത പലതും ഇവിടെ തന്നെയുണ്ടെന്ന് സമ്മതിച്ചു......അതുമതി....അള്‍ട്രാ സോണിക്ക് തംരഗങ്ങള്‍ കേള്‍ക്കാനാവാത്തത് കൊണ്ട് അവ ഇല്ലെന്ന് വാദിച്ചു കളയുമോ?' ''ഇല്ല, അള്‍ട്രാസോണിക്ക് തംരഗങ്ങള്‍ ഉണ്ട്, അതിന് തെളിവുണ്ട്, അത് നമുക്കറിയാന്‍ കഴിയും. റഡാര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തില്‍ നാം ആ തത്വം ഉപയോഗപ്പെടുത്തുന്നുണ്ട്. പക്ഷെ നമുക്ക് നേരിട്ട് അറിയാന്‍ കഴിയില്ല എന്നുമാത്രം. ഇലക്‌ട്രോണും പ്രോട്ടോണുമൊന്നും നമുക്ക് നേരിട്ടറിയാന്‍ കഴിയുന്ന കാര്യങ്ങളല്ല-മനുഷ്യ സ്പീഷിസില്‍പ്പെട്ട ആര്‍ക്കുമത് സാധിക്കില്ല..........പക്ഷെ പരോക്ഷമായ തെളിവുകളും വസ്തുനിഷ്ഠമായ സ്ഥരീകരണവും സമൃദ്ധമാകുമ്പോള്‍ നാമത് ജ്ഞാനമായി സ്വീകരിക്കും.........'' 'അതെ...അതുപോലെയാണ് യുക്തിക്ക് അതീതമായ കാര്യങ്ങള്‍...' ''മനോജന്യകല്‍പ്പനകള്‍ക്കും വെളിപാടുകള്‍ക്കും പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ തെളിവില്ല....യുക്തിരഹിതവും അസംഭവ്യവുമാണവ...''
@peterchennathara
@peterchennathara 5 жыл бұрын
@@MrPhorus (യുക്തിയുടെ പരിമിതി മറുപടി ഭാഗം 2) 'തെളിവ് അന്വേഷിച്ച് നോക്കിയാല്‍ കിട്ടും....' ''അതെയോ? അപ്പോള്‍ ലോകത്ത് ഒരു മനുഷ്യനും അറിയാത്ത, അറിഞ്ഞിട്ടില്ലാത്ത, അറിയാന്‍ കഴിയാത്ത കാര്യങ്ങളാണോ അവ?'' 'ഏയ് അങ്ങനെയല്ല....സവിശേഷ സിദ്ധിയുള്ള മനുഷ്യര്‍ക്ക് അറിയാന്‍ കഴിയും.....' ''അതെങ്ങനെ? ആര്‍ക്കുമറിയാന്‍ കഴിയാത്ത കാര്യങ്ങള്‍ ചിലര്‍ക്കു മാത്രം അറിയാന്‍ കഴിയുന്നതിന്റെ രഹസ്യമെന്താണ്? അവരാരും മനുഷ്യരല്ലേ....ഇനി അഥവാ അവര്‍ക്കറിയാനാവുമെങ്കില്‍ അത് മനുഷ്യയുക്തിക്ക് അധീനമായ കാര്യങ്ങളാണെന്ന് വരുന്നില്ലേ?'' 'അതൊന്നും വിശദീകരിക്കാന്‍ എനിക്കറിയില്ല..പക്ഷെ അതാണ് സത്യം........അറിയാന്‍ കഴിയില്ല എന്നതുകൊണ്ട് അവയൊക്കെ യുക്തിഹീനമാണ് എന്നര്‍ത്ഥമില്ല' ''നമുക്ക് അനുഭവവേദ്യമായ, ജ്ഞേയമായ കാര്യങ്ങളുടെ കാര്യത്തില്‍ മാത്രമെ യുക്തിപരം-യുക്തിഹീനം എന്ന വിഭജനം സാധ്യമാകൂ..ശരിയല്ലേ?'' 'യുക്തിപരമോ യുക്തിഹീനമോ ആയ കാര്യങ്ങളെ കുറിച്ചല്ല ഞാന്‍ സൂചിപ്പിച്ചത്...യുക്തിക്ക് അതീതമായവയെപ്പറ്റിയാണ്...യുക്ത്യാതീതം...' ''അതീന്ദ്രിയജ്ഞാനികളും ആത്മീയപ്രഭുക്കളും പറയുന്നതിലൊന്നും കാല്‍ക്കാശിന്റെ യുക്തിയുണ്ടാവില്ല എന്നാണോ?...'' 'അല്ല, നമുക്ക് കാണാനാവാത്തത് അവര്‍ക്ക് കാണാം, നമുക്ക് കേള്‍ക്കാനാവാത്തത് അവര്‍ക്ക് കേള്‍ക്കാം....'' ''തെളിവെന്തെങ്കിലും......?'' ''തെളിവൊന്നുമില്ല....അതിന്റെ ആവശ്യവുമില്ല....വിശ്വസിക്കണം...തെളിവ് കൊണ്ടുവന്നാല്‍ വിശ്വാസിക്കാന്‍ ഏത് മന്ദബുദ്ധിക്കും സാധിക്കും. യാതൊരു തെളിവുമില്ലാത്തപ്പോഴും അന്ധമായി വിശ്വസിക്കണം...അതാണ് മനുഷ്യന് കൈവരിക്കാന്‍ കഴിയുന്ന പരമോന്നതശേഷി.............വിശുദ്ധമായ ശ്വാസമാണ് വിശ്വാസം!'' ''അപ്പോള്‍ മനുഷ്യര്‍ക്ക് കാണാനാവാത്തവ കാണുന്ന പ്രാണികളും കേള്‍ക്കാനാവാത്തവ കേള്‍ക്കുന്ന വവ്വാലുകളും അതീന്ദ്രിയജ്ഞാനമുള്ളവയല്ലേ?'' 'ഏയ് അതല്ല ഞാന്‍ പറഞ്ഞത് മനുഷ്യയുക്തിക്ക് അതീതമായ കാര്യങ്ങളെ കുറിച്ചാണ്...അത് യുക്തി വെച്ച് അറിയാനാവില്ല...അവിടെ പ്രാണിക്കും വാവലിനും യാതൊരു പ്രസക്തിയുമില്ല........പഠിപ്പിന്റെ കുറവാണ് ചോദ്യകാരണം...' ''മനുഷ്യയുക്തിക്ക് അതീതമായ കാര്യങ്ങളുണ്ടെന്ന് എങ്ങനെ മനുഷ്യയുക്തികൊണ്ട് അറിയാനാവും?'' 'അതൊക്കെ യുക്തിയുടെ മേഖലയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണ്?' ''അതെങ്ങനെ അറിയാനാവും?...അതാണല്ലോ ചോദ്യം'' 'സത്യത്തില്‍ അത് എങ്ങനെ അറിയാനാവും എന്നെനിക്കറിയില്ല...പക്ഷെ അറിയുന്നവര്‍ ഉണ്ട്....ഉണ്ടായിരുന്നിരിക്കണം....അതിന്റെ തെളിവാണ് ദര്‍ശനസാഹിത്യങ്ങള്‍. ആചാര്യഗ്രന്ഥങ്ങള്‍............' ''എന്നിട്ടവരെവിടെ..?'' അവര്‍ യുക്തിക്ക് അതീതമായ കാര്യങ്ങളൊക്കെ മനക്കണ്ണിലൂടെ കണ്ടെത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.....' ''അവരെന്താണ് എഴുതിവെച്ചത്....?'' 'യുക്തിക്ക് അതീതമായ കാര്യങ്ങള്‍...പ്രപഞ്ചരഹസ്യങ്ങള്‍..' ''അതു തന്നെയല്ലേ ഹാരിപോട്ടറില്‍ നാം വായിക്കുന്നത്.....?'' 'അല്ല ഹാരിപോട്ടറില്‍ വായിക്കുന്നത് യാഥാര്‍ത്ഥ്യമല്ല.........ഭാവനയാണ്...' ''വെളിപാടുകാര്‍ പറയുന്നതൊക്കെ യാഥാര്‍ത്ഥ്യമാണോ...?'' 'ആയിരിക്കും....ആയേ പറ്റൂ, അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കുന്നതില്‍ കഥയില്ലെന്ന് വരും...' ''ഓഹോ! അങ്ങനെ! അതൊക്കെയിരിക്കട്ടെ നീ പറയുന്ന ഈ യുക്ത്യാതീതമായ കാര്യങ്ങള്‍ ഉണ്ടെന്നിരിക്കട്ടെ... അങ്ങനെയെങ്കില്‍ വസ്തുനിഷ്ഠപ്രപഞ്ചത്തില്‍ പിടിച്ചുനില്‍ക്കാനായി നീ നടത്തുന്ന 'തര്‍ക്കയുക്തി' ആണത് എന്നല്ലേ തെളിയുന്നത്...?''
@peterchennathara
@peterchennathara 5 жыл бұрын
@@MrPhorus (യുക്തിയുടെ പരിമിതി മറുപടി ഭാഗം 3) 'അല്ല...യുക്ത്യാതീതമായ പല കാര്യങ്ങളുമുണ്ട്....ആചാര്യമാര്‍ പറഞ്ഞിരിക്കുന്നു..' ''ആചാര്യന്‍മാരും ദൈവങ്ങളുമൊക്കെ ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രം മുഖംകാണിച്ച് അപ്രത്യക്ഷരാകാന്‍ കാരണമെന്തായിരിക്കും...?'' 'അങ്ങനെയല്ല...ഇന്ന് ആര്‍ക്ക് അത്രയെളുപ്പം യുക്ത്യാതീത തലത്തിലേക്കും വെളിപാടുതലത്തിലെക്ക് ഉയരാനാവുന്നില്ല...ചില ആള്‍ ദൈവങ്ങള്‍ അതിന് സാധിക്കുന്നുണ്ടോ എന്ന സംശയമില്ലാതില്ല. പക്ഷെ ഭാവിയില്‍ അത്തരം ആള്‍ക്കാര്‍ വന്നുകൂടെന്നുമില്ല. ആ തലത്തിലെത്തുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.....' ''ഉള്‍വിളിയും അന്തര്‍ദര്‍ശനവും ഉപയോഗിച്ച് അവര്‍ മനുഷ്യരാശിയുടെ നേട്ടത്തിനുതകുന്ന എന്തെങ്കിലും കണ്ടെത്തിയോ?'' 'തീര്‍ച്ചയായും...അവരില്ലെങ്കില്‍ ബ്രഹ്മം, മായ, ലീല, ദൈവം, ആത്മാവ് എന്നിവയെക്കുറിച്ചൊന്നും ഇന്നും നാമറിയുമായിരുന്നില്ല....അവര്‍ നമ്മുടെ അജ്ഞത എറിഞ്ഞുടച്ചു....മനസ്സില്‍ പ്രകാശം നിറച്ചു......' '' വളരെ നല്ലത്...!! അതൊക്കെ പോകട്ടെ, നീ പറയുന്ന ഈ യുക്ത്യാതീത കാര്യങ്ങള്‍ ഉണ്ടെന്ന് കരുതുക. അങ്ങനെ വന്നാല്‍ അവയനുസരിച്ച് നിന്റെ യക്ഷികഥകളും വെളിപാട് സാഹിത്യവും ശരിയാകുമെന്ന് എന്താണുറപ്പ്? യുക്ത്യാതീത കാര്യങ്ങളനുസരിച്ച് നിന്റെ കഥകള്‍ തെറ്റാണെന്ന് തെളിയാനും തുല്യസാധ്യതയില്ലേ....? കുറഞ്ഞത് അമ്പത് ശതമാനം സാധ്യത...?'' 'ഏയ് ഇല്ല, യുക്ത്യാതീത കാര്യങ്ങളനുസരിച്ച് എന്റെ കഥകളും വെളിപാട് സാഹിത്യവും നൂറ് ശതമാനം ശരിയായിരിക്കും...' ''അതെന്തേ അങ്ങനെ...?'' 'അതങ്ങനെയായാലേ ശരിയാകൂ....അല്ലെങ്കില്‍ ഞാനുള്‍പ്പെടെ ജനകോടികള്‍ വിശ്വസിക്കുന്നതിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് വരും....' ''ശരി...ചുരുക്കത്തില്‍ യുക്ത്യാതീതമായ കാര്യങ്ങള്‍ എന്നാല്‍ നിന്റെ യക്ഷിക്കഥകളെ സാധൂകരിക്കുന്ന ഇല്ലാത്ത തെളിവുകളാണ്...അവ നിനക്കോ എനിക്കോ അറിയാനാവില്ല... എന്നാലും അവ തീര്‍ച്ചയായും നിന്റെ കഥകളെ സാധൂകരിക്കും...ഉത്തമം....!!'' 'അതെ..അതാണ് ഞാന്‍ പറഞ്ഞുവരുന്നത്....' ''പക്ഷെ...നോക്കൂ..നീയു ഞാനും ഈ വസ്തുനിഷ്ഠ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു....മനുഷ്യമസ്തിഷ്‌ക്കത്തിന് നിര്‍ധാരണം ചെയ്യാനാവാത്ത, നമ്മുടെ യുക്തിക്കും ജ്ഞേയപരിധിക്കും വഴങ്ങാത്ത ഒന്നും നമുക്കറിയാനാവില്ല, അറിയേണ്ട കാര്യവുമില്ല..ബ്രഹ്മം, ആത്മാവ് എന്നിവയെയൊക്കെ കുറിച്ച് യാതൊന്നുമറിയാത്ത മനുഷ്യരാണ് ആധുനികകാലത്ത് ഇതൊക്കെ അറിയുന്നവരെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നത്....മറ്റ് ജീവികള്‍ക്കും ഇതൊന്നുമറിയില്ല....അവര്‍ക്കും കുഴപ്പമില്ല..... നാം നമ്മുടെ ജ്ഞാന-ജ്ഞേയ പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് സംവദിക്കുന്നത്. എനിക്കും നിനക്കും അതിനപ്പുറം പോകാനാവില്ല...സങ്കല്‍പ്പിക്കുക, നാമിരുവരും കുതിരപ്പുറത്താണ്. കുതിരകള്‍ക്ക് നീന്താനറിയില്ല......കടല്‍ത്തീരം വരെ നാം സഞ്ചരിച്ചു...ഇനി ഒരിഞ്ച് മുന്നോട്ടുപോകാനാവില്ല. ദയവായി ഇവിടെ ഇറങ്ങുക. ഇനി കടലാണ്........മുന്നോട്ടുപോകാനാവില്ല, നമുക്കും....കുതിരകള്‍ക്കും. ചര്‍ച്ച ഇവിടെ അവസാനിപ്പിക്കാം.......'' 'ഏയ് , അങ്ങനെ പറ്റില്ല. ചര്‍ച്ച ഇവിടെ അവസാനിപ്പിച്ചാല്‍ നീ ജയിക്കും...........എങ്ങനെയെങ്കിലും ഈ കടല്‍ കടന്ന് പോകണം...കടന്ന് ചെന്നാല്‍ പിന്നെ ഏഴ് മഹാസമുദ്രങ്ങളുണ്ട്....അവയും മറികടക്കുമ്പോള്‍ ഭീമന്‍ തിരമാലകള്‍ ആര്‍ത്തലയ്ക്കുന്ന ഒരു വമ്പന്‍ വയലറ്റ് കടലുണ്ട്....ആ കടലിന്നടിയില്‍ ചുവന്ന പവിഴങ്ങള്‍ കൊണ്ടുണ്ടാക്കിയ ഒരു പച്ച കൊട്ടാരമുണ്ട്...ആ പച്ച കൊട്ടാരത്തില്‍ നിറയെ ആനയുടെ വലുപ്പമുള്ള മഞ്ഞ എലികളുണ്ട്...ആ മഞ്ഞ എലികള്‍ ആടിന്റെ വലുപ്പമുള്ള നീല പൂച്ചകളെ ആഹരിച്ചാണ് ജീവിക്കുന്നത്...ആ പൂച്ചകളുടെ ചുവന്ന പല്ലിന് നിറം കൊടുക്കുന്ന ഒരിനം വെളുത്തു തുടുത്ത ആത്മീയവാദികളായ അദൃശ്യ ബാക്റ്റീരിയകളുണ്ട്...ആ ബാക്റ്റീരിയകളുടെ ഇടത്തെ ചെവിരോമങ്ങളിലാണ് എന്റെ ആശ്വാസം കുടികൊള്ളുന്നത്...അതാണ് പരമപദം...അവിടെ തന്നെയാണ് ലോകചൈതന്യത്തിന്റെ പ്രഭവകേന്ദ്രം....അത് തന്നെയാണ് ഈ പ്രപഞ്ചത്തിന്റെ സൂക്ഷ്മരൂപം.....പ്രപഞ്ചം അതിന്റെ സ്ഥൂലരൂപമാണ്......അത് തന്നെയാണ് സത്യത്തില്‍ നീയും ഞാനുമൊക്കെ......മനസ്സിലായോ.....?' ''അത്രയ്ക്കങ്ങോട്ട് മനസ്സിലായില്ല...എങ്കിലും ഒരു സംശയം.....ഈ വെളുത്ത ബാക്റ്റീരിയകള്‍ നിന്റെ കഥ അംഗീകരിക്കാന്‍ വിസമ്മതിച്ചാലോ...!!?''
@MrPhorus
@MrPhorus 5 жыл бұрын
@@peterchennathara എനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട ഒരു സിദ്ധിയാണ് നാഡീജ്യോതിഷം. അത് ഇല്ലെന്നാണ് താങ്കള്‍ പറയുന്നത് !!! ഗലീലിയോയെ നിഷേധിച്ച മതവിശ്വാസികളുടെ മറ്റൊരു പതിപ്പാണ് യുക്തിവിശ്വാസികള്‍ എന്നാണത് കാണിക്കുന്നത്. സയന്‍സ് എന്നത് വളരെയധികം പരിമിതികളുള്ള ഒന്നാണ്. ഉദാഹരണത്തിന്, താങ്കള്‍ക് മറ്റുള്ളവരുടെ മനസ് വായിക്കാനുള്ള സിദ്ധി ഉണ്ടെന്ന് കരുതുക. സയന്റിഫിക്കായി അതെങ്ങനെ താങ്കള്‍ തെളിയിക്കും ????? തീര്‍ച്ചയായും അതിനെ സയന്റിഫിക് മെത്തേഡിന്റെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ സാധിക്കുകയില്ല !!!
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 27 МЛН