നല്ല ബിരിയാണി ഉണ്ടാക്കിയാൽ മാത്രം പോരാ ഇങ്ങിനെ ചില കാര്യങ്ങൾ കൂടി ചെയ്യണം | street food kerala

  Рет қаралды 140,290

Street Food Kerala

Street Food Kerala

5 ай бұрын

#biriyani #dumbiriyani #streetfoodkerala
Location
maps.app.goo.gl/6ydtsqcJnhhWM...

Пікірлер: 140
@babyshaylaja7266
@babyshaylaja7266 5 ай бұрын
അയമൂക നിങ്ങൾക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ . പടച്ചോൻറ അനുഗ്രഹം എന്നും ഉണ്ടാവും.
@binutc36
@binutc36 5 ай бұрын
അയമുക്കയാണ് ഇന്നത്തെ താരം❤ നിഷ്കളങ്കനായ മനുഷ്യൻ ❤ സൂപ്പർ👍
@jubaidithjesi6227
@jubaidithjesi6227 5 ай бұрын
നല്ല മനസ്സുള്ളവർക്കെ ഇതുപോലെ തുറന്ന് സംസാരിക്കാൻ കഴിയു നല്ല മനുഷ്യൻ 👍🏻❤
@Vishnu_3003
@Vishnu_3003 5 ай бұрын
ദൈവമേ.... എന്തോരു മനുഷ്യനാണ് ഇയാള് Happy to see him ..❤
@VivekVivu-rx9hp
@VivekVivu-rx9hp 5 ай бұрын
നല്ല ഭക്ഷണം കൊടുത്താൽ അതു തേടി വരാൻ ആളുണ്ടാകും 👍
@subhashparo5505
@subhashparo5505 5 ай бұрын
അഹമ്മദ് ഇക്കാൻറെ വർത്താനം കേട്ടപ്പോൾ നമ്മുടെ മമ്മൂക്കയുടെ ഓർമ്മവന്നു❤❤❤
@binumoonjanattu
@binumoonjanattu 5 ай бұрын
അയമുക്ക ഒരു സംഭവം തന്നെ.. ഉബൈദ് ഇബ്രാഹിം തോൽക്കുന്ന ട്രോൾ.. ബിരിയാണി മോശമാണെങ്കിലും മൊയലാളി കസ്റ്റമേഴ്സനെ കാണുമ്പോൾ ഒരു വളിഞ്ഞ ചിരി ചിരിച്ചാൽ കച്ചവടം ഉഷാറാകും... പെരുന്തച്ചൻ.. 😂
@DERBESH__KHAN
@DERBESH__KHAN 5 ай бұрын
വിശപ്പ് ഉണർത്തുന്ന അയമുക്കാടെ ബിരിയാണി_____¡¡ ഞാനവിടന്ന് കഴിച്ചിട്ടുള്ളതിനാൽ അത് രുചികരമാണെന്ന് എനിക്കുറപ്പുണ്ട്_____¡¡ ഇപ്പോൾ ഞാൻ പ്രവാസത്തിലിരുന്ന് ഇതെല്ലാം കണ്ട് എന്റെ ഉമിനീർ വിഴുങ്ങുന്നു____😋
@jayanj8468
@jayanj8468 5 ай бұрын
പാവം മനുക്ഷ്യൻ ആള് ശുദ്ധനാണ് മനസ്സിൽവെച്ചു പെരുമാറാൻ അറിയില്ല അയമുക്കാ ബിരിയാണി സൂപ്പറാണ് 👌
@gireeshkumarkp710
@gireeshkumarkp710 5 ай бұрын
ഹായ്,ഹക്കിംഭായ്,കെപിറെസ്റ്റോറന്റ്ലെ,ബീഫ്ബിരിയാണി,ചിക്കൻബിരിയാണി, രണ്ടും, സൂപ്പർ,❤
@somankarad5826
@somankarad5826 5 ай бұрын
നിഷ്കളങ്കനായ കാക്ക❤❤
@nikhilpurushothaman5540
@nikhilpurushothaman5540 5 ай бұрын
Biryani kandale ariyam super anene aymukha tricks super Sathya sandhanaya manushyan love to see him💕💕💕
@user-gt4ik5tj3q
@user-gt4ik5tj3q 5 ай бұрын
അയമുക നിങ്ങൾ സൂപ്പറാണ്. ആ ഹോട്ടലിന്റെ വിജയം അയമുക തന്നെ. അവസാനം ഒന്ന് അയമുകയെ ഒന്ന് കാണിക്കാമായിരുന്നു
@Nadaans
@Nadaans 5 ай бұрын
Sheriyanu ninghale vedios kanarund valare innocent ayi thonni👍👍
@shareefamoideenkutti3913
@shareefamoideenkutti3913 5 ай бұрын
ഞാനും കഴിച്ചിട്ടുണ്ട് പൊളി ആണ് 🥰
@Abinshan29
@Abinshan29 5 ай бұрын
ഇന്നലത്തെ വീഡിയോടെ ഷീണം മാറിയോ ഇക്കാ 😂 ❤❤
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 5 ай бұрын
അയമൂക്ക, നല്ല തമാധക്കാരൻ തന്നെ.. 😊
@sharfuddeenkandathil8965
@sharfuddeenkandathil8965 5 ай бұрын
ഇന്നത്തെ എന്റെ ലൈക് അയമുകാകു 👍
@xxx-cj9iu
@xxx-cj9iu 5 ай бұрын
Adipoli fooda❤️❤️❤️❤️
@timetotime4959
@timetotime4959 5 ай бұрын
ഇവിടെ കാസർഗോഡ് ഉണ്ട് കുറെ ഹോട്ടൽ മുതലാളിമാർ അവറ്റകളുടെ സ്വഭാവം കണ്ടാൽ തോന്നും നമ്മൾ അവർക്ക് കടം കൊടുക്കാനുണ്ടെന്ന് എടുത്തു പറയുകയാണെങ്കിൽ വസന്ത വിഹാർ, സെഞ്ച്വറി, ഉടുപ്പി, മെട്രോ, അനുഗ്രഹ, പരിപ്പുവട നീലേശ്വരം തുടങ്ങിയ ഹോട്ടൽ അതിൽ സൂപ്പർ ആയിരിക്കുന്നത് വൈസ്രോയി ഹോട്ടലാണ് വില കൂടുതലാണെങ്കിലും കസ്റ്റമേഴ്സിനോട് അതിന്റേതായ മാന്യതയും ബഹുമാനവും പുലർത്തുന്നുണ്ട് ബാക്കിയൊക്കെ അഹങ്കാരികൾ
@usafchermba8367
@usafchermba8367 4 ай бұрын
Karakt jhanukasargodane
@usafchermba8367
@usafchermba8367 4 ай бұрын
Idepolulla nalloruhottal kasargodum venam
@lalithakutty.t3540
@lalithakutty.t3540 5 ай бұрын
Pure hearted person
@user-lf6tr7vz9e
@user-lf6tr7vz9e 5 ай бұрын
Nice man, seems to be yummy taste food. 😊
@noushadkareem9653
@noushadkareem9653 5 ай бұрын
Good nalla bandaryi aakanam engil edhupolethe gurukan mar venam 🙋👍💯💯💯💯💯💯
@samsuh4789
@samsuh4789 5 ай бұрын
Haavu super super biriyani
@lalkrishnapai6298
@lalkrishnapai6298 5 ай бұрын
Kollathu vannitu fayalwan biriyani kazhikanm 😊😊😊😊
@techie587
@techie587 5 ай бұрын
Kidilan മനുഷ്യന്
@user-oe8gw4zr9k
@user-oe8gw4zr9k 5 ай бұрын
അടിപൊളി..
@prabhakarankaruvadikaruvad1982
@prabhakarankaruvadikaruvad1982 5 ай бұрын
Thanks hakeem Bai ❤
@my.studio6938
@my.studio6938 5 ай бұрын
❤ പൊളി 🌹🌹🌹
@leelasdaughter
@leelasdaughter 5 ай бұрын
Mashaallah very innocent man😊
@rajeshnaduvath8435
@rajeshnaduvath8435 5 ай бұрын
Super...
@user-wt3jh1he8l
@user-wt3jh1he8l 5 ай бұрын
Adi poli
@shajisaif3393
@shajisaif3393 5 ай бұрын
Super ❤🎉
@reemkallingal1120
@reemkallingal1120 5 ай бұрын
wow.👌😋💗
@TheJsa12
@TheJsa12 5 ай бұрын
Nala ekka !! Super biryani
@sasikumarclassic486
@sasikumarclassic486 5 ай бұрын
Ayamukka The Great❤
@chunangadan3384
@chunangadan3384 5 ай бұрын
Ayummukaa full comedy aanu njan perithalmana povunavazi keri kazichitund🤣🤣
@crstiano_edittz4609
@crstiano_edittz4609 5 ай бұрын
Assalamu alaikkum Alhamdulillaah Nammude joliyil allaahu khairum barkathum nalki anugrahikkatte aameen
@harip9808
@harip9808 5 ай бұрын
introduce best foods at muttichur kandassankadavu thriprayar peringottukara pullu manaloor pavaratty in Tcr dist
@gafoorgafu2631
@gafoorgafu2631 5 ай бұрын
👍👍👍
@nijokongapally4791
@nijokongapally4791 5 ай бұрын
👌🥰👍
@nazeerpvk6738
@nazeerpvk6738 5 ай бұрын
Nice
@UKMEDIAVOLG
@UKMEDIAVOLG 5 ай бұрын
Super food
@ushanair7251
@ushanair7251 5 ай бұрын
Nice 👌
@hareeshmadathil6843
@hareeshmadathil6843 5 ай бұрын
പൊളിച്ചു
@remya_._
@remya_._ 5 ай бұрын
😋😋❤❤
@0faizi
@0faizi 5 ай бұрын
Adipoli 😊❤😊😊❤😊❤😊
@nidheesh9856
@nidheesh9856 5 ай бұрын
@busywithoutwork
@busywithoutwork 5 ай бұрын
Aymukko, piryani😂sooper Thanks for sharing🎉hakkimukka Avoid plastic/duplicate ela.. not advisable for health 🤔
@kirank.k4715
@kirank.k4715 5 ай бұрын
Ekkaa ....ningal orupad late ayi poyallo....Trip machan already ee Scene 1 year munb vittathaaa....Masha allah
@dilipwaghmare1276
@dilipwaghmare1276 5 ай бұрын
बहुत शानदार धन्यवाद सर.
@sahanadparammal1058
@sahanadparammal1058 4 ай бұрын
super
@sheejinbalan3439
@sheejinbalan3439 5 ай бұрын
Ayamookka halakkakan marakkalle.thanuppayathu kondu nalla neyy chethamathiri undakum
@shijuvattoli4311
@shijuvattoli4311 5 ай бұрын
❤❤❤
@RajeshMR-us2mc
@RajeshMR-us2mc 5 ай бұрын
😋😋😋😋😋
@firozekhan5722
@firozekhan5722 5 ай бұрын
❤️❤️
@prasanthanvellavepp8314
@prasanthanvellavepp8314 4 ай бұрын
Ekka enikkum padikkanam enthu venam ayamookkane kanan
@sachisachi3819
@sachisachi3819 5 ай бұрын
Ayamuka super carector
@rajivvijayarajan6968
@rajivvijayarajan6968 5 ай бұрын
Pollliiiiiii
@abumuhammad7433
@abumuhammad7433 4 ай бұрын
❤❤❤😋😍
@sajeenaferozefifafi7998
@sajeenaferozefifafi7998 5 ай бұрын
👍🏻
@AMALK-xg7ev
@AMALK-xg7ev 5 ай бұрын
👍
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 5 ай бұрын
Kakka Oru sambhavam Hottel Manejement Karane vellunna Prakadanam❤❤❤
@ramshadpalakkad2972
@ramshadpalakkad2972 5 ай бұрын
Ikka👍
@ibrahimthootha403
@ibrahimthootha403 5 ай бұрын
Nammude naattilum.....
@vishnumukundan1995
@vishnumukundan1995 5 ай бұрын
Head I'll cap 🧢 vekkan marannittillaloo😂.... good But oru face' mask Hand gloves Apron ...okke use cheidhal. Hygeine aavum.
@shibinasa1258
@shibinasa1258 5 ай бұрын
യാ അബ്ദുൽ ഹക്കിം
@midlajmoorkannil7789
@midlajmoorkannil7789 5 ай бұрын
Ikka ❤❤❤ pwoli
@hussaintirur1596
@hussaintirur1596 5 ай бұрын
2:00-2:25😂😂😂😂😂
@SALMANFARIS-bh4wn
@SALMANFARIS-bh4wn 5 ай бұрын
Plaice എവിടെയാണ്.?
@jomatgeorge6135
@jomatgeorge6135 5 ай бұрын
💓💓💓💓
@noushadkaippanveetil3573
@noushadkaippanveetil3573 5 ай бұрын
🔥👌👍🤲🤲
@maryjohnbritto4455
@maryjohnbritto4455 5 ай бұрын
❤❤❤❤❤❤👍👍👍
@HopefulRockGarden-sf2xf
@HopefulRockGarden-sf2xf 5 ай бұрын
Sathiya sandhada 😂 adeniku ishattapeetu Ennalum padikkan veeunnvre pattikal poli chirichu orupad
@Recordkitchen
@Recordkitchen 5 ай бұрын
Hii👍👍👍🎉🎉🎉🎉
@user-lo9st7or7u
@user-lo9st7or7u 5 ай бұрын
hakkeem kka oru requst anu ella vudeosum oru 10 15minit akikude 😒
@muneerperapurath2638
@muneerperapurath2638 5 ай бұрын
എവിടെ സ്ഥലം
@nazeerpvk6738
@nazeerpvk6738 5 ай бұрын
Please try to inform to them hair net use
@sandy____697
@sandy____697 5 ай бұрын
Nice ❤
@ayappankolani7206
@ayappankolani7206 5 ай бұрын
മറ്റുള്ളവർക്ക്, ആഹാരം വാങ്ങി കൊടുക്കണം എന്ന ചിന്ത 👍👍🙏🙏🙏👍👍
@user-fn8sp4gg8c
@user-fn8sp4gg8c 5 ай бұрын
Hai
@shijushiju3783
@shijushiju3783 5 ай бұрын
സൂപ്പർ ഈ സ്ഥലം ഒന്ന് വ്യക്തമാക്കാമോ.
@mallusupporter2563
@mallusupporter2563 5 ай бұрын
Perinthalmanna cheruppulasherikkum idayilulla sthalam thootha centre
@shijushiju3783
@shijushiju3783 5 ай бұрын
@@mallusupporter2563 Tanks 👍
@ikbalk2742
@ikbalk2742 5 ай бұрын
മലപ്പുറത്ത് എവിടെയാണീ സ്ഥലം ?
@jiyadhk36
@jiyadhk36 5 ай бұрын
Thootha
@user-ul9wj1xm1v
@user-ul9wj1xm1v 4 ай бұрын
ഇലയിൽ കഴിക്കുമ്പോൾ മാത്രമേ കൂടുതൽ രുചികരമാകുകയുള്ളൂ
@MuhammadMusthafa-zp2ru
@MuhammadMusthafa-zp2ru 4 ай бұрын
ലൊക്കേഷൻ
@user-yd7ov5gw1r
@user-yd7ov5gw1r 4 ай бұрын
പണ്ട് കൊച്ചിയിൽ പോയാൽ കായിക്കാന്റെ ബിരിയാണി തിന്നാത്തവർ കുറവാ ഇപ്പൊ പഴയ പ്രതാപം ഇല്ലെന്ന കേൾവി
@ropeshkoroth2857
@ropeshkoroth2857 5 ай бұрын
എവിടെ യാണ്
@ropeshkoroth2857
@ropeshkoroth2857 5 ай бұрын
കണ്ണൂർ ജില്ലയിലെ ന്നോ
@user-ye2pq2kt2d
@user-ye2pq2kt2d 3 ай бұрын
മുടിഞ്ഞ പരസ്യം കാരണം ഓപ്പൺ ചെയ്തു നോക്കാറില്ല 🤭 2 ടൈം try ചെയ്യും
@pradeepkumarc9967
@pradeepkumarc9967 5 ай бұрын
അയമുക്ക ഇങ്ങളെ കല്ല്യാണ ബ്രോ ആക്കും 😂😂😂❤❤
@hussaintirur1596
@hussaintirur1596 5 ай бұрын
2:00 - 2:25😂😂😂😂😂
@yousufmangaliyil3347
@yousufmangaliyil3347 2 ай бұрын
അയമുക്ക അങ്ങനെ ചെയ്തിട്ടുണ്ടോ......... ആ ഉണ്ട്... അയമുക്ക 🤞
@rafikkareem575
@rafikkareem575 5 ай бұрын
മനുഷ്യനെ കൊതിപ്പിച്.. നിനക്ക് ലൈകും തരില്ല
@user-xb2zh9rk3w
@user-xb2zh9rk3w 4 ай бұрын
ഉള്ള കാര്യം തുറന്ന് സംസാരിയ്ക്കുന്നവർ ചിലർ അങ്ങനെയാണ് സത്യസന്ധത ,
@junaidksd5997
@junaidksd5997 5 ай бұрын
Hakeem ka ingal yente jivanan ingale kanumbol yente ullil Bejar ane illa Njan pone online
@fazil4139
@fazil4139 5 ай бұрын
നല്ല adipoli വളിഞ്ഞ ചിരി 😂
@pravikm9391
@pravikm9391 5 ай бұрын
Ayamooka😂usharene
@i.dvlogs2987
@i.dvlogs2987 5 ай бұрын
😌🤌
@saleena.mmoideen6266
@saleena.mmoideen6266 5 ай бұрын
ഹക്കിം ബായ് അയമുക്ക മാമുക്ക ക്ക് പകരമായി സിനിമയിൽ കയറുമല്ലോ ഇങ്ങനെ പോയാൽ 😂😂😂😂😂
@harish60944
@harish60944 5 ай бұрын
Hakkim intevidios il nallathum kettathum thiricharyan aakilla ??? Karannam Hakkim negative parayilla !! Hakkimnu vendathu Like & share ( anikkum vennam pannam )
@predeepck7518
@predeepck7518 5 ай бұрын
Oru thallikayattam illallo bro
@najeebahmed5986
@najeebahmed5986 5 ай бұрын
സാലഡ് ലോക്കൽ...
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 32 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 27 МЛН
കടപ്പുറത്ത്  ചാകരയാണേ......
12:08
Amrita TV Archives
Рет қаралды 61 М.