#breakfast #streetfoodkerala #trivandrum ഇത് വെറുമൊരു ദോശക്കടയല്ല 90 വർഷത്തെ പരമ്പര്യം ഇവിടുത്തെ തിരക്ക് കണ്ട് ശരിക്കും അത്ഭുതപെട്ടുപ്പോയി
Пікірлер: 200
@faizalac178111 ай бұрын
ആരോടും പറയണ്ട ആരും കെട്ടിട്ടുമില്ല 😁😁😁പാവം നിഷ്കു 😍😍😍😍😍
@sajeers303511 ай бұрын
ആ ചമ്മന്തി കണ്ടാലറിയാം ആഹാ അന്തസ്സ്😋😋😋
@MrSivaprasadbsnl11 ай бұрын
വട്ടിയൂർക്കാവ് ജംഗ്ഷൻ, കൃത്യം നടുവിൽ ഉള്ള ഈ കൊച്ചു കടയിൽ എത്രയോ എത്രയോ പ്രാവശ്യം കഴിച്ചിരിക്കുന്നു.ചുക്കിന്റെ കട എന്ന് പ്രസിദ്ധം. ഇദ്ദേഹത്തിന്റെ അച്ഛനുള്ളപ്പോഴേ ഉള്ള ഒരു കസ്റ്റമർ ആണ് ഞാനും 🙏🙏🙏🙏
@trivandrumexpress474311 ай бұрын
❤❤
@anoopthomas776611 ай бұрын
ദൈവം അനുഗ്ര ഹിക്കട്ടെ
@mgsuresh618111 ай бұрын
ചുക്കിൻ്റെ കട ആരോടും പറയല്ലേ😂 അടിപൊളി ചായക്കട ഇനിയും ഇത്തരം കടകൾ തേടി തേടി പോകുക സ്നേഹാശംസകൾ.❤
@ALEX-kr8du11 ай бұрын
ഇതൊരു ഹോട്ടൽ ആണെന്നു പറയാൻ പറ്റില്ല, ഏതോ ഒരു കല്യാണ വീട്ടിലെ രാവിലത്തെ ഭക്ഷണം കഴിക്കുന്ന പോലെ തോന്നുന്നു....
@RASAD708711 ай бұрын
ഷവർമ വീഡിയോ ഇഷ്ടം ആയില്ല ബട്ട് ഇത് പൊളിച്ചു
@yourfuture495111 ай бұрын
Hai your mob num pls
@NISHASWORLD41911 ай бұрын
Shariyan
@jayavinod42711 ай бұрын
❤❤❤
@DileepKumar-oh4ym11 ай бұрын
Super 👍 നാടൻ കട പൊളിച്ചു...
@jayaramck247111 ай бұрын
ഈ കടയിലെ സ്വാധിഷ്ടമായ ഭക്ഷണം പോലെ തന്നെ സ്വദിഷ്ടമാണ് താങ്കളുടെ അവതരണ രീതിയും. Great!!!!!
@roufpvchangaramkulam897111 ай бұрын
പുഷ്പേട്ടൻ ഹക്കീംക്കാടു രഹസ്യമായി ഒരു കാര്യം പറഞ്ഞു ആരും കേട്ടില്ലല്ലോ 🤔🤔😇എന്തായാലും ഫുഡ് 👌👌👏👏
@manikandanmoothedath803811 ай бұрын
😂 പാവം ക്യാമറയുടെ കാര്യം മറന്നു
@binsta514711 ай бұрын
ഇക്കാ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ.. ഒരു പാവം പ്രവാസി 😥🙏❤
നിങ്ങള കഴിക്കൽ കണ്ടിട്ട് നമ്മള നാവിന്റെ രുചി മുകുളങ്ങൾ നാണിച്ചു പോയി ബായ് 😄
@leelasdaughter11 ай бұрын
Brother your sense of humour is ultimate 👌😂😂😂" chatney kidney" 😂 and then "arodum parayila" 😂😂.. very tempting breakfast 👍🤤🤤
@divakarank893311 ай бұрын
താങ്കളുടെ സ്നേഹസംഭാഷണങ്ങൾ ഹൃദയത്തിൽ അരുവികൾ തീർക്കുന്നു, അഭിനന്ദനങ്ങൾ👌🎊🎉😅💖😍🎈🙏😊
@Linsonmathews11 ай бұрын
നല്ല നാടൻ food 😍 ആളുകൾ അന്വേഷിച്ചു വന്നു ക്ഷമയോടെ കാത്ത് നിന്ന് കഴിക്കുന്ന ആഹാരം.. 👌❣️❣️❣️
@sumeshbmc136011 ай бұрын
അതാണ് നമ്മുടെ ട്രിവാൻഡ്രം സ്റ്റൈൽ ❤
@lekhasasilekhasasi626911 ай бұрын
ഒക്കെ കൂടെ ആകെ ഒരു ജഗ പൊഗ.. 😄സൂപ്പർ.. ദോശ ചമ്മന്തി കൂട്ടി കഴിക്കണ കണ്ടിട്ട് കൊതിയാവുന്നു 😄
@santhoshmohanan244111 ай бұрын
Thanks Hakeemka, brought back 40 years old memories. I and my grandfather (dad’s dad) I was 10 yrs old used to visit my grand dad for 2 month vacation and we used to go for a early morning walk and around 6 am go to this shop and have dosa and tea. It was the simple and nice. Thanks for tingling my old memories.❤
@sudarsananp176511 ай бұрын
ബ്രോ കഴിച്ച പ്പോൾ എന്റെ വായിൽ വെള്ളമൂറി വന്നു. എനിക്കും കഴിക്കണമെന്ന് താത്പ്പര്യമുണ്ട്. അത്രക്കു നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡി❤യോകൾ ഇടണേ ചങ്ങാതി.🙏🙏🙏🙏🙏🥥🥥🥥🤩🍇🍇🍇🍛🍛🍛🍈🍈🍈🍌🍌🍌🥗🥗🥗👍👍💟
@sunnyn395911 ай бұрын
വ്യാപാരിയുടെ നൻമയനുസരിച്ച് കച്ചവടം വിജയിക്കും. വയറും മനസ്സും നിറയുന്ന മനുഷ്യർ ആ കച്ചവടക്കാരനെ അനുഗ്രഹിക്കുന്നു. അതാണ് വിജയ രഹസ്യം.
@mgkrishnadasnair80269 ай бұрын
ഹൊ! തിരുവനന്തപുരം ഒരു വിസ്മയം തന്നെ.👏👏👌
@manojg36497 ай бұрын
ഞാൻ 2 വർഷത്തോളം ഇവിടുന്ന് കഴിച്ചിരുന്നു കേരളത്തിലെ അപൂർവം ഫുഡ് സ്പോട്ടിൽ ഒന്നാണ് നന്ദി വീഡിയോ ചെയ്തതിൽ മനസ്സും വയറും നിറയും
@RajendranVayala-ig9se11 ай бұрын
നാടിന്റെ ഭാഗ്യം. നൻമ നിറഞ്ഞ കടയുടമ താങ്കളുടെ അവതരണം ഹൃദ്യം.
@FrancisJames-ld8ur11 ай бұрын
So enticing Dosa and chutney😊 Thanks Hakkim for bringing out this video
@rahulr38711 ай бұрын
nammude chukkinta kada ....lots of memories from childhood and still continuing ❤️❤️🌟
@rengithkumar801611 ай бұрын
ഇനിയും വരുമ്പോൾ ആ നിഷ്ക്കുവിനു ദോശ ഇല്ലാ എന്നു പറയാൻ പറഞ്ഞു😂😂😂😂
@Baji85411 ай бұрын
Hi supar nice video Adipoly 👌👌👌
@100miles.9-cy5ip11 ай бұрын
സൂപ്പർ ആയിട്ടുണ്ട്, ഞാൻ കഴിക്കാൻ പോകാറുണ്ട് നല്ല നാടൻ ഫുഡ് ആണ്, ചമ്മന്തി നല്ല ടെസ്റ്റ് ആണ്, പിന്നെ ആ ചേട്ടൻ പറഞ്ഞത് കോമഡി ആയിപോയി, ചുക്കിന്റെ കട ആരോടും പറയില്ലാന്നു 😅😅😅
@manikandanmoothedath803811 ай бұрын
അടിപൊളി ഹക്കീം ഭായ് സൂപ്പർ
@sajidbabu971411 ай бұрын
ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ വരട്ടെ..
@jazzi256411 ай бұрын
കേരളത്തിന്റെ തലങ്ങും വിലങ്ങും പാഞ്ഞു പെട തന്നെ പെട 😁😁👌🏼
@ramkumarRam-vn5dn7 ай бұрын
എൻ്റെ നാട്ടിലെ കടയാണ് ഞാനൊക്കെ എത്രയോസമയം കാത്ത് നിന്നിട്ടാണ് ഭക്ഷണം കഴിച്ചിട്ടുള്ളത് ഭക്ഷണം സൂപ്പർ ആണ് ആര്യഭവനിലും,ശരവണഭവനിലും ഈ രുചികരമായ ഭക്ഷണം ഒരിക്കലും കിട്ടില്ല 👍👍