No video

'String of Pearls' explained (Malayalam) | 'String of Pearls' - ഇന്ത്യയെ ചുറ്റി ചൈനീസ് കുതന്ത്രം?

  Рет қаралды 445,749

Chanakyan

Chanakyan

5 жыл бұрын

How is India countering China's String of Pearls Strategy to contain India's Influence in the Indian Ocean Region? The video covers String of Pearls and India's counter strategy of String of Flowers.
ഇന്ത്യ മഹാ സമുദ്രത്തിൽ ഇന്ത്യയുടെ സ്വാധീനം പരിമിതമാക്കാൻ ചൈന നടത്തിയ വൻ പദ്ധതിയാണ് 'String of Pearls' . ഇതിനെ ഫലപ്രദമായി ഇന്ത്യ എങ്ങിനെ ചെറുക്കുന്നു എന്നതാണ് ഈ വീഡിയോയിലൂടെ വിശകലനം ചെയ്യുന്നത്.
Follow Us
----------------
KZfaq - / @chanakyan
Facebook - / adhunikachanakyan

Пікірлер: 398
@positivevibesonly1415
@positivevibesonly1415 5 жыл бұрын
ഇതുപോലെ ഇംഗ്ലീഷ് ഹിന്ദി വീഡിയോസ് ഒക്കെ കാണുമ്പോൾ തോന്നാറുണ്ട്, മലയാളത്തിൽ എന്താ ആരും ചെയ്യാത്തത് എന്ന്. അതിനുള്ള ഉത്തരമായി ഇത്രയും മികച്ച വീഡിയോസ് നൽകിയതിന് നന്ദി
@heidikhatoon6171
@heidikhatoon6171 5 жыл бұрын
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് പടയൊരുക്കങ്ങൾ; അഥവാ 'String of Pearls Theory '..!! kzfaq.info/get/bejne/esiEZLumxNK5nWw.html
@UPGRADE1
@UPGRADE1 3 жыл бұрын
kzfaq.info/get/bejne/baeAd71il93Klo0.html
@shibupshibu8747
@shibupshibu8747 5 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് കൃത്യമായി കണക്ക് അവതരിപ്പിച്ചു ള്ള അവതരണം പ്രെശംസനീയമാണ്
@Chanakyan
@Chanakyan 5 жыл бұрын
നന്ദി സുഹൃത്തേ!
@vishnurajeev9884
@vishnurajeev9884 5 жыл бұрын
ചൈനയെ വരിഞ്ഞു മുറുക്കാനായി "ശത്രുവിന്റെ ശത്രു മിത്രം "എന്ന നയം തന്നെ നാം പ്രയോഗിക്കണം.
@ExploringWonders
@ExploringWonders 4 жыл бұрын
Very true
@muhammedaslam7755
@muhammedaslam7755 4 жыл бұрын
Nammal parayunnatu kelkan bootan matrame ullu,Nepal polumilla
@jojijomon8542
@jojijomon8542 3 жыл бұрын
@@muhammedaslam7755 athum oru karyam
@ansonkt5347
@ansonkt5347 5 жыл бұрын
ഇന്ത്യ ലോകത്തിലെ ഏറ്റവും പവർ ഫുൾ ആയിട്ടുള്ള രാജം ആയിമാറട്ടെ. 1947ഓഗസ്റ്റ് 15.ന് ഭാരതത്തിന്റെ ധീര സ്വതന്ത്ര സമര സേനാനികൾ രക്തം ചിന്തി നേടി തന്ന സ്വതന്ത്രത് ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂഷിക്കാൻ നമ്മുടെ ജവാന്മാർക് സാധിക്കട്ടെ. by. Anson.. കല്ലുവീട്ടിൽ
@afzalhamza7896
@afzalhamza7896 4 жыл бұрын
ആരു വേണമെങ്കിലും വരട്ടെ...ഈ രാജ്യത്തെ തോൽപ്പിക്കാം എന്നുള്ളത് അവരുടെ വ്യാമോഹം മാത്രം ആണ്....#prod_to_being_an_indian🇮🇳 Jai_bharath_Madha💪
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@weaksupremacy3799
@weaksupremacy3799 5 жыл бұрын
Chanakyan. The name is enough!👏 Expect more detailed videos from you.👍
@Chanakyan
@Chanakyan 5 жыл бұрын
Thanks a lot for your kind words. We will certainly produce more quality videos. Please stay subscribed.
@akashkumaran5956
@akashkumaran5956 5 жыл бұрын
ഞങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.... ഇന്ത്യ ഡാ...
@sajaikr1826
@sajaikr1826 5 жыл бұрын
ഇതെല്ലാം സാധ്യമാകുന്നത് നമ്മുടെ ഭരണകൂടം ശക്തമായതിനാലാണ്..
@anumtz2715
@anumtz2715 4 жыл бұрын
ചൈനയോട് ഒന്നേ പറയാനേ ഉള്ളു,വല്ല പണിയും എടുത്തു ജീവിക്കു അല്ലെങ്കിൽ ഇന്ത്യ മാത്രം അല്ല ലോക രാജ്യങ്ങൾ മുഴുവനും ചൈനയെ പണിയും
@rithikvinayaraj3189
@rithikvinayaraj3189 5 жыл бұрын
മച്ചാനെ Video Liked. ഇതൊന്നും അറിയാത്ത കേരളത്തിലെ കമ്മികൾ 😅
@positivevibesonly1415
@positivevibesonly1415 5 жыл бұрын
കുറെ ആളുകൾ ഇങ്ങനെയാ എന്ത് നല്ല കാര്യം കേട്ടാലും വന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തണം, നാണക്കേടില്ലാലോ
@nitheesh5232
@nitheesh5232 4 жыл бұрын
കമ്മികൾക്കു ചൈനയുമായി ഒരു ബന്ധവുമില്ല... റഷ്യ ചൈന ജർമ്മനി പോലുള്ള രാജ്യങ്ങളിലെ ചില വ്യക്തികൾ സംഭാവന ചെയ്ത ചില ആശയങ്ങളോടാണ് താല്പര്യം. അത് മനസിലാക്കാതെ കിടന്നു രോധിച്ചിട്ട് കാര്യമില്ല ഹേ
@UPGRADE1
@UPGRADE1 3 жыл бұрын
kzfaq.info/get/bejne/baeAd71il93Klo0.html
@mjstravelfun5822
@mjstravelfun5822 3 жыл бұрын
എത്ര കയുകിയാലും .1% കീടാണൂ ബാക്കി കാണും ഇവനെ പോലോത്തെ ...
@kukkucjayamon97
@kukkucjayamon97 4 жыл бұрын
Bestestestestest explaination of the concept. 😍🙏😍🙏😍🙏😍.
@samuelpaty9418
@samuelpaty9418 5 жыл бұрын
കഴിയുമെങ്കിൽ സഫാരി ടീവി കാണുക. നാലു വിദേശ യാത്ര കഴിഞ്ഞു ഒരു ഇന്ത്യൻ യാത്ര ഉണ്ടാകും അപ്പോൾ മനസ്സിലാകും ഇന്ത്യയുടെ അവസ്ഥ
@manojtime8443
@manojtime8443 5 жыл бұрын
Thank you😎👍🏼
@manojthomas9859
@manojthomas9859 4 жыл бұрын
ചൈനീസ് വിവോ മൊബൈലിലൂടെ ഈ പരിപാടി കാണുന്ന ജാൻ.ജാൻ ഒന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ല.
@aneeshmeenakshi2126
@aneeshmeenakshi2126 5 жыл бұрын
ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@heidikhatoon6171
@heidikhatoon6171 5 жыл бұрын
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് പടയൊരുക്കങ്ങൾ; അഥവാ 'String of Pearls Theory '..!! kzfaq.info/get/bejne/esiEZLumxNK5nWw.html
@rajanjayan
@rajanjayan 2 жыл бұрын
Geo political game. India need to push more economic growth.. India need to go more on advanced technology in military..
@kannansivaprasad4499
@kannansivaprasad4499 5 жыл бұрын
Good information sir..keep doing more and more
@hulkingp
@hulkingp 4 жыл бұрын
good persanality talk I just feel the realistic mode
@Chanakyan
@Chanakyan 4 жыл бұрын
Thank you
@CLBZET
@CLBZET 5 жыл бұрын
നമ്മുടെ സാക്ഷര കേരളത്തിലെ ചേനൽ ചർച്ച ചെയ്യുന്ന ആരെങ്കിലും ഇതൊകെ അറിയുന്നുണ്ടോ ആവോ
@anandhumohan4675
@anandhumohan4675 5 жыл бұрын
Angane enganum cheythal North indiakare pole mandanmar ayallo athukonddu manapoorvam cheyyathatha
@jithinvijayan11krishna13
@jithinvijayan11krishna13 4 жыл бұрын
Vizhinajm project enganey enkilum ready aakuka urgent aanu..
@ssblack6449
@ssblack6449 5 жыл бұрын
Waiting for next ep iam intrested in this subject
@manojk5006
@manojk5006 5 жыл бұрын
Good commentary bro.....
@alameer5737
@alameer5737 5 жыл бұрын
Jai Hind 🇮🇳💪
@jineeshkp7850
@jineeshkp7850 5 жыл бұрын
പാകിസ്താനിലെ ബലൂജിസ്ഥാനെ കുറിച്ച് ഒരു വിവരണം ചെയ്യാമോ?
@Chanakyan
@Chanakyan 5 жыл бұрын
തീർച്ചയായും ചെയ്യാം. ഇപ്പോൾ കുറച്ചു വീഡിയോസ് പ്ലാനിങ്ങിൽ ഉണ്ട്. അത് കഴിഞ്ഞാൽ ഇത് തുടങ്ങാം.
@kappukukke9639
@kappukukke9639 5 жыл бұрын
Super vdo
@tharunrajtk
@tharunrajtk 5 жыл бұрын
താങ്കളുടെ അവതരണം പ്രശംസിനീയം തന്നെയാണ്. താങ്കൾ History teacher ആണോ
@ser6417
@ser6417 5 жыл бұрын
thank you ❤
@user-labeeb167
@user-labeeb167 2 жыл бұрын
ഇപ്പോൾ ചൈനയോട് മുട്ടാൻ പോയാൽ ഇന്ത്യക്ക് വിജയിക്കാൻ കഴിയില്ല. ചൈന പവർ ആണ്.
@jayakrishnank.u2857
@jayakrishnank.u2857 3 жыл бұрын
Ippo one week aayi bro nde full video kaandu theerkaan nokka😁😁
@Chanakyan
@Chanakyan 3 жыл бұрын
🙏🙏😊
@binuernakulam1648
@binuernakulam1648 5 жыл бұрын
കിടു വീഡിയോ 😍😍😍😍
@Chanakyan
@Chanakyan 5 жыл бұрын
വളരെ നന്ദി.
@salimmogral
@salimmogral 5 жыл бұрын
നമുക്ക് നമ്മുടെ രാജ്യം പ്രിയപ്പെട്ടത് തന്നെയാണ്. പക്ഷെ ചൈനയെപ്പോലെ ആകാൻ നമുക്ക് ഒരു അമ്പത് കൊല്ലമെങ്കിലും എടുക്കും. വെറുതെ ഇത്തരം ഹൈപ്പുകൾ കണ്ട് വികാരം കൊള്ളാതെ നാം എങ്ങനെയൊക്കെ ആകണം എന്ന് ഓരോരുത്തരും തീരുമാനമെടുക്കുക. ഒത്ത് പിടിച്ചാൽ നമുക്ക് അതിന് കഴിയും. വർഗ്ഗീയത പറഞ്ഞ് നമ്മുടെ വികസനത്തെ അട്ടിമറിക്കുന്ന ലോബികളെ തിരിച്ചറിയുക
@arshadsidhik7943
@arshadsidhik7943 5 жыл бұрын
ഇതു ആ കോണകങ്ങൾക്ക് കൂടി തലയിൽ കയറണ്ടേ?
@ramlalg4794
@ramlalg4794 5 жыл бұрын
Po thayoooo. Lu
@linu5599
@linu5599 5 жыл бұрын
Indian military top in the world my dear
@hydernahas7030
@hydernahas7030 5 жыл бұрын
വെറുതെ ഗീർവാണം മുഴക്കാൻ അല്ലാതെ നമ്മൾക്ക് എന്തറിയാം. ഗൾഫ് പണം കൂടി അടുത്ത് തന്നെ നിൽക്കും. പിന്നെ മൊത്തത്തിൽ പഴങ്കഥ പറഞ്ഞു ഇരിക്കാം.
@radhakrishnaclassic
@radhakrishnaclassic 5 жыл бұрын
1980 -90 കളിൽ ഇന്ത്യയുടേയും ചൈനയുടെയും ആഭ്യന്ത ഉൽപാദനനം [GDP and GDP per capita]യും തുല്യമോ മുന്നിലോ ആയിരുന്നു.എന്നാൽ അതിന് ശേഷം 25 കൊല്ലം കൊണ്ട് ചൈനയുടേത് 5 ഇരട്ടിയായി. 1800 കളിൽ ഇന്ത്യ ലോക രാജ്യങ്ങളുടെ മുൻനിരയിലായിരുന്നു .India wanted to be reclaiming.
@joseg676
@joseg676 4 жыл бұрын
Very good video and commendatory
@aruns2881
@aruns2881 4 жыл бұрын
MY AMBITION IS TO BECAME AN ARMY MAN ⚔️🇮🇳⚔️
@muthujms.2702
@muthujms.2702 5 жыл бұрын
Good person keep it up congratulations
@MJ-jl2gu
@MJ-jl2gu 4 жыл бұрын
My Favourite channel 😍
@ghost4613
@ghost4613 5 жыл бұрын
polichu..😁👍
@surajsuresh7713
@surajsuresh7713 5 жыл бұрын
ഇന്ത്യ അവഗണിച്ചിരുന്ന പല രാജ്യങ്ങളെയും ഇനി സൗഹൃദവലയത്തിൽ കൊണ്ടുവരണം. ഇവിടെ പൊട്ടക്കിണറ്റിൽ കഴിയുന്ന പല തവളകളും PM tour അടിക്കാൻ പോവാണ് എന്നാ പറയുന്നേ...ഇവിടെ ന്യൂസ് ചാനൽ ഇതൊന്നും ചർച്ച വിഷയം പോലും ആവുന്നില്ല. ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ഒരു ചർച്ചയും മലയാളം ന്യൂസ് ചാനലിൽ വരുന്നില്ല. ഇവിടെ ചർച്ച മുഴുവൻ വർഗീയത മാത്രം ആണ് അതും ഒറ്റപ്പെട്ട സംഭവങ്ങൾ എടുത്ത് പൊക്കി.
@Iam_2020
@Iam_2020 4 жыл бұрын
100% bro
@mrindian9883
@mrindian9883 4 жыл бұрын
Appo india vere level anne le😍🤟
@mahendranpillai964
@mahendranpillai964 4 жыл бұрын
Great good information
@sneakpeek2795
@sneakpeek2795 5 жыл бұрын
എന്നിട്ടെന്താ ചൈനീസ് സാധനങ്ങള്‍ ക്ക് tax കൂടുതല്‍ ആക്കാതെ
@deepakpk7
@deepakpk7 5 жыл бұрын
vila koottiyal productinu villa kootti nammude kayil ninnum thanne vedikum. MI,OPPO,HUWAI,VIVO Indiayil mathramalla orupad rajyath evarude market safe aanu. Apple,Motorolla,HP componykal ulla america vare eppollanu chinese productinu tax koottan pokunath.China latest tecnology cheapest ayit kodukunnud.
@surajsuresh7713
@surajsuresh7713 5 жыл бұрын
ഇരുന്നിട്ട് കാല് നീട്ടാണ് ഉചിതം പടി പടി ആയി അതെല്ലാം കൊണ്ടുവരും...അതിനാണ് make in India പരിപാടി ഒക്കെ
@kiranchandran1564
@kiranchandran1564 5 жыл бұрын
തന്റെ ഫോണും ലാപ്ടോപ്പും ടിവി യും ഒക്കെത്തന്നെ കൂടുതൽ വിലയ്ക്ക് മേടിക്കേണ്ടി വരും
@reshvinr1702
@reshvinr1702 4 жыл бұрын
Tax kooitiyitt onum karym ila
@muhammedaslam7755
@muhammedaslam7755 4 жыл бұрын
Nadakukilla ,namuke.tecnolagy illa ennu tonunu,sujt bakathan china blog Kand Noke appol ariyam china ye ,Santosh kulangarayude sancharam kannu ennitu parayu chinayepatti.
@TheJsa12
@TheJsa12 5 жыл бұрын
Super video 😘😘
@Chanakyan
@Chanakyan 5 жыл бұрын
Thank you
@BalaSD
@BalaSD 5 жыл бұрын
Good one.
@umeshathiyadam4243
@umeshathiyadam4243 4 жыл бұрын
പണ്ട് അമേരിക്ക ഇന്ത്യയെ അക്രമിക്കാൻ ശ്രമിച്ചപ്പോൾ കമ്മ്യൂണിശറ്റ് രാഷ്ട്രമായ സോവിയറ്റ് യൂനിയന്റെ ഭീഷണിഭയന്ന് പിൻമാറി ഇന്ന് അമേരിക്കയെക്കുന്ന ഒരേ ഒരു ശക്തി ചൈന മാത്രമാണ് .അതിനെ ആക്രമിക്കണമെങ്കിൽ ഇന്ത്യയിൽ ആവർക്ക് താവളങ്ങൾ വേണം നമ്മുടെ സൈനികരെയും .
@akrockzaswin7815
@akrockzaswin7815 4 жыл бұрын
Good explanation
@Chanakyan
@Chanakyan 4 жыл бұрын
Thank you :)
@gokulghoshunni9829
@gokulghoshunni9829 5 жыл бұрын
India😍
@shamseervv
@shamseervv 5 жыл бұрын
Oooohhhh...kuliru korunnu..ithoke kelkumbol..
@jayakrishnank.u2857
@jayakrishnank.u2857 3 жыл бұрын
Cheeveedinde sound ketavar undo
@brahmeshs9655
@brahmeshs9655 5 жыл бұрын
ആധുനിക ലോകത്തിനു കിട്ടിയ ശാപമാണ് ചൈന...
@Jon_Snow212
@Jon_Snow212 5 жыл бұрын
ഭാവിയുടെ ടെക്നോളോജിക്കൽ ആയ AI robotic digital components എന്നിവയിൽ ചൈന ബഹുദൂരം മുമ്പിൽ ആണു
@Jon_Snow212
@Jon_Snow212 5 жыл бұрын
But future ചൈന അയിരിക്കും അമേരിക്ക യുടെ സ്ഥാനത്തു എക്കണോമി മിലിറ്ററി ടെക്നോളജി എന്നിവയിൽ ഇന്ത്യ ചൈനയേക്കാൾ ഒരു 50 വർഷം പിറകിൽ ആണു
@sigmagrinder7648
@sigmagrinder7648 5 жыл бұрын
Time Out Tube eda mwone bhavi pravachican niyarada....
@jobyjoseph6419
@jobyjoseph6419 5 жыл бұрын
brahmesh s ചൈന എന്ന രാജ്യത്തേയും ജനങ്ങളേക്കാളും ഉപരി ആ രാജ്യത്തെ ഭരിക്കുന്ന വ്യവസ്ഥയാണ് സുഹൃത്തേ ഈ ലോകത്തിന്റെ ശാപം.... നിർഭാഗ്യവാൻമാരായ ആ മനുഷ്യരോരുത്തരും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരകളുമാണ്...
@praveens9469
@praveens9469 5 жыл бұрын
പരട്ടചങ്കന്റെ മധുരമനോഹര ചൈന സ്വപ്നങ്ങളും ചുവപ്പിന്റെ അടിമകളുടെ അന്ധവിശ്വാസങ്ങളും 😂😂😂😂😂😂😂😂😂😂😂
@roymonck9804
@roymonck9804 2 жыл бұрын
Thank you so much
@Chanakyan
@Chanakyan 2 жыл бұрын
Any time
@anukumarpalod
@anukumarpalod 4 жыл бұрын
ഇന്ത്യയുടെ സാഗർ മാല പദ്ധതിയെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ
@Chanakyan
@Chanakyan 4 жыл бұрын
ഹലോ അനു, നല്ല ഒരു ടോപ്പിക്ക് ആണ്. ചെയ്യാൻ ശ്രമിക്കാം.
@anukumarpalod
@anukumarpalod 4 жыл бұрын
@@Chanakyan വേണം കാരണം ഈ പ്രോജെക്ടിനെക്കുറിച് ധാരാളം കിംവദന്തികളും തെറ്റിധാരണ പരത്തുന്ന വാർത്തകളും പ്രചരിക്കുന്നുണ്ട് thanks
@johnsonmathew87
@johnsonmathew87 5 жыл бұрын
🇮🇳🇮🇳🇮🇳👏👏👏👏🇮🇳🇮🇳🇮🇳
@offline673
@offline673 5 жыл бұрын
ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ്.. ഒരു യുദ്ധം പോയിട്ട് ഒരു പടക്കം പൊട്ടിയാൽ താങ്ങാൻ പറ്റില്ല.. ഇത് പറയുന്നത് കൊണ്ട് ആരും രാജ്യ ദ്രോഹി ആക്കാൻ നോക്കണ്ട.. നോട്ട് നിരോധനവും അതുപോലെ തന്നെ gst യും ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഉണ്ടാക്കിയ പ്രതിസന്ധി ചെറുതൊന്നും അല്ല. Rbi ഉദ്യോഗസ്ഥർ പോലും ഇത് ശരി വയ്ക്കുന്നു.. ഉർജിത് പട്ടേലും തുടർന്നു ഈ അടുത്ത് വിരമിച്ച ഡെപ്യൂട്ടി ഉദ്യോഗസ്ഥർക്കും ഇത് അറിയാം.. ഇന്ന് മൊത്തത്തിൽ മാർക്കറ്റ് താഴേക്കാണ് എന്ന് ആർക്കാണ് അറിയാത്തത്? രൂപയുടെ മൂല്യം കുറഞ്ഞു, ചെറുകിട കച്ചവടങ്ങൾ പൂട്ടി, തൊഴിലില്ലായ്മ വർധിച്ചു.. ഇപ്പോഴും ഇതിന്റെ അളവ് ആളുകൾക്ക് അറിഞ്ഞിട്ടില്ല.. ഇപ്പോഴും ആളുകളെ വഴിയിൽ കൂട്ടമായി ആക്രമിച്ചു ജയ് ശ്രീരാം വിളിപ്പിക്കാൻ ആണ് നേതാക്കൾ പഠിപ്പിച്ചു വിടുന്നത്.. നല്ല വർഗീയത കുടുംബ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുക.. രാജ്യത്തെ കൊട്ടിച്ചോർ ആക്കുക. കാരണം ഇന്ത്യ ഒന്നിച്ചു നിന്നാൽ ഭരിക്കാൻ ഇവർക്ക് പറ്റില്ല.. aതുകൊണ്ട് ഭിന്നിപ്പിക്കുക.. നടക്കട്ടെ.
@ridersparadise123
@ridersparadise123 5 жыл бұрын
India 😍😍😍😍😍
@lipinms1
@lipinms1 5 жыл бұрын
തള്ളി മറിക്കാതെ ചേട്ടാ. നമ്മൾ ആനയാണ് ചേനയാണ് എന്ന് പറഞ്ഞ് പരത്തും ആ സമയത്താരിക്കും പത്താൻ കോട്ടും പുൽവാമ യും ഒക്കെ നടക്കും. എന്തൊരു frustrating ആണെന്ന് അറിയാമോ അപ്പോൾ ഈ രാജ്യത്തിന് സ്വയം സംരക്ഷിക്കാൻ അറിയാം
@sreerenjk3410
@sreerenjk3410 4 жыл бұрын
Nalla voice..
@Chanakyan
@Chanakyan 4 жыл бұрын
Thank you :)
@goutamighosh-basu8543
@goutamighosh-basu8543 4 жыл бұрын
Very nice in Malayalam
@Chanakyan
@Chanakyan 4 жыл бұрын
Thank you
@lifestyle9245
@lifestyle9245 5 жыл бұрын
Super video'''☆☆☆☆☆☆☆☆☆
@praleeshgladiator307
@praleeshgladiator307 5 жыл бұрын
സൂപ്പർ
@midhunmidhunmr2083
@midhunmidhunmr2083 5 жыл бұрын
അതിനല്ലേ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നത്.. അടുത്ത 5,വർഷം ഏതായാലും ഒരു രാജ്യവും ഇന്ത്യക് ഭിഷണി ആകില്ല അതുറപ്പാ. (ഇപ്പോൾ ചിലപ്പോൾ എനിക്ക് ഭിഷണിയായി ഇമ്രാൻകുഞ്ഞുകളും, ചൈന സ്നേഹികളും വരും )
@devinro2897
@devinro2897 5 жыл бұрын
Correct bro
@Jon_Snow212
@Jon_Snow212 5 жыл бұрын
ചൈന ഇന്ത്യയിൽ നടത്തിയ ഇൻവെസ്റ്റ്‌ മെൻറ്സ് എല്ലാം ബിജെപി റൂൾഡ് stateil ആണു Oppo vivo Tcl ചൈനീസ് എലെക്ട്രിക്കൽ കാർ കമ്പനി ആയ byd എന്നിവർ
@midhunmidhunmr2083
@midhunmidhunmr2083 5 жыл бұрын
Time Out Tube അണ്ണാ... ഈ വിവോ ചൈന ആണോ??
@mithunraj5960
@mithunraj5960 5 жыл бұрын
@@midhunmidhunmr2083 VIVO ചൈനീസ്‌ കമ്പനി ആണ്... ഗൂഗിള്‍ ചെയ്തു നോക്ക്...
@akkusejaz1452
@akkusejaz1452 5 жыл бұрын
Nee enthoru dhurantham aaneda paazhchanakamee
@faisalfaysi7839
@faisalfaysi7839 5 жыл бұрын
1971ൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം പറയുമോ
@Chanakyan
@Chanakyan 5 жыл бұрын
പ്രിയ ഫൈസൽ നേരത്തെ തന്നെ 1971 ലെ യുദ്ധത്തിൻറെ ഭാഗമായ 'Operation Trident' ചെയ്തിട്ടുണ്ട്. kzfaq.info/get/bejne/Y9SRqpp23tGsqo0.html എങ്കിലും താങ്കൾ പറഞ്ഞതുപോലെ ഈ യുദ്ധത്തെക്കുറിച്ചു വിവരിച്ചു മറ്റൊരു വീഡിയോ അധികം താമസിയാതെ തന്നെ ഇറക്കാം.
@faisalfaysi7839
@faisalfaysi7839 5 жыл бұрын
@@Chanakyan സോറി അറിയില്ല
@faisalfaysi7839
@faisalfaysi7839 5 жыл бұрын
@@Chanakyan 1967ൽ ഇന്ത്യ ചൈനയെ കണ്ടം വഴി ഓടിച്ചതിനെ കുറിച്ച് പറയുമോ
@Chanakyan
@Chanakyan 5 жыл бұрын
@@faisalfaysi7839 തീർച്ചയായും ചെയ്യാം, ഇത് നമ്മുടെ പ്ലാനിലുള്ള വിഡിയോയാണ്.
@Pscinonezzchanel
@Pscinonezzchanel 5 жыл бұрын
Sathyathil china india yude kurach bhagam annu pidicheduthu pinee oru ozhikinu india jayichonnoke parayam
@vinodvnairvinodvnair8162
@vinodvnairvinodvnair8162 5 жыл бұрын
രാജ്യത്തിന് വേണ്ട സാധനങ്ങൾ അതിന്റേതായ ആൾക്കാർ തന്നെ വാങ്ങണം'' അത് അവ വരുടെ ആവിശ്യം മാണ് 'അത് അവരുടെ അധികാരമാണ്
@rithikvinayaraj3189
@rithikvinayaraj3189 5 жыл бұрын
Omanile Duqqam port അണ് വികസിപ്പിക്കുന്നത്.
@hotnewslive2758
@hotnewslive2758 4 жыл бұрын
Good
@Chanakyan
@Chanakyan 4 жыл бұрын
Thank you
@rajileshvp8548
@rajileshvp8548 5 жыл бұрын
യുദ്ധതിലയാലും കളിയിലായലും ഇന്ത്യ ജയിക്കണം എന്നാണ് ആഗ്രഹം.പക്ഷെ നമ്മൾ യാഥാർഥ്യം മറക്കരുത്.ഇന്ത്യയേക്കാൾ എത്രയോ ചെറിയ ഇന്ത്യയുടെ ഒരുഭാഗമായിരുന്ന പാകിസ്താനോട്.യുദ്ധം ചെയ്തപ്പോൾ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടു.വളരെ വലുതായിരുന്നു.അത് എത്രത്തോളം വലുതായാലും നമ്മൾ ജയിക്കുക തന്നെ ചെയ്യും.എന്നാൽ.ചൈനയോട് ഇന്ത്യ യുദ്ധം ചെയ്താൽ പരിണിതഫലം വളരെ മാശമായിരിക്കും.കാരണം ഒരു വിമാനം കൊണ്ട് തകർത്തു വിജയിച്ചു പോരാൻ പറ്റുന്ന രാജ്യമല്ല ചൈന.അവർ അമേരിക്കയെ പോലും വെല്ലുവിളിക്കുന്നത് കുറച്ചു കാലങ്ങൾക്കു മുമ്പേ കണ്ടതാണ്.ഗൾഫു പണമാണ് ഇപ്പോൾ കേരളത്തിന്റെ സാമ്പത്തിക വിജയത്തിന്റെ വലിയ ഭൂരിഭാഗവും.അത് നിലച്ചാൽ.കേരളം ഏറെക്കുറെ തീർന്നു.പല സംസ്ഥാനങ്ങളിലും ഇപ്പോളും കക്കൂസ് റയിൽവേട്രാക്ക് ആണ്.ഇങ്ങനെ ഒരവസ്ഥയിൽ നിൽക്കുന്ന ഇന്ത്യയെ കീഴ്പ്പെടുത്താൻ.ചൈനയെ പോലുള്ള വൻകിട രാഷ്ട്രങ്ങൾക്ക്.ഇപ്പോൾ വളരെ വേഗത്തിൽ സാധിക്കും.എന്നാൽ നമ്മളും ഒരുനാൾ അവരെ പോലെയാകും.
@99hari55
@99hari55 4 жыл бұрын
നേരിട്ടൊരു യുദ്ധത്തിന് മുതിർന്നാൽ ഇരു ഭാഗത്തും ഒരേ നാശമായിരിക്കും...ആരും ജയിക്കില്ല...
@gokulkjvarma
@gokulkjvarma 5 жыл бұрын
China communist rajyavum but Pakistan mathangalude kottayum...😂😂😂😂🙄🙄🙄
@MrMeetmeagain
@MrMeetmeagain 5 жыл бұрын
No nationalist capitalist, oligarchy
@sujithpv7212
@sujithpv7212 5 жыл бұрын
Diamond necklace atahnu inadia kodutha pani
@lalssebastian9891
@lalssebastian9891 5 жыл бұрын
അമേരിക്കയും ആയി കൂടി ചൈനയെ തകർക്കാൻ ശ്രമിക്കണം
@matthewk.j1558
@matthewk.j1558 5 жыл бұрын
Best.aare nambiyallum america ea nambaruthe.
@lalssebastian9891
@lalssebastian9891 5 жыл бұрын
@@matthewk.j1558 ചൈനയെ തോൽപിക്കാൻ നിക്കുന്ന അമേരിക്ക മാത്രേ ഇന്ത്യയുടെ യഥാർത്ഥ സഹായി ആകു
@muhammedaslam7755
@muhammedaslam7755 4 жыл бұрын
Aduttulla China vitte America dude pokunathu nalatala
@hashirhash3061
@hashirhash3061 5 жыл бұрын
Jai hind ❤️😍
@suryasurya-lo7ps
@suryasurya-lo7ps 5 жыл бұрын
നമസ്കാരം.
@ajuajmal1.1m46
@ajuajmal1.1m46 5 жыл бұрын
Dhesha sneham🇮🇳🇮🇳🇮🇳
@vishnushivanand2538
@vishnushivanand2538 4 жыл бұрын
India 💙
@palakizh
@palakizh 4 жыл бұрын
അത് നന്നായി
@aneesh7368
@aneesh7368 5 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@nkm883
@nkm883 5 жыл бұрын
അടുത്ത വീഡിയോ എപ്പോൾ?
@Chanakyan
@Chanakyan 5 жыл бұрын
രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും. സപ്പോർട്ടിന് നന്ദി.
@nkm883
@nkm883 5 жыл бұрын
Ok
@shanids6479
@shanids6479 4 жыл бұрын
Pinne alla india thanne Mikkavarum chainaye panjikkidum
@jabirchundikkal2892
@jabirchundikkal2892 4 жыл бұрын
First one clean city then step by step
@aromalajith1645
@aromalajith1645 5 жыл бұрын
Tangal oru bbbbbbig great Indian Veryyyyyy gggggggggoooooooooddddd bro thakyouuuuuuuuuuuuuuuuuuuuuu neeham
@akkusejaz1452
@akkusejaz1452 5 жыл бұрын
Ninte thantha aaneda theetta kaakka..
@nandusnair6976
@nandusnair6976 5 жыл бұрын
1st
@najilhavadkk5580
@najilhavadkk5580 3 жыл бұрын
മാലിദ്വീപ് ൽ എന്താണ് ചൈന ഉണ്ടാക്കിയത്
@Chanakyan
@Chanakyan 3 жыл бұрын
അവിടെ എയർപോർട്ട് ഇരിക്കുന്ന ദ്വീപും പ്രധാന ദ്വീപും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയൊരു പാലം നിർമിച്ചു. ഇപ്പോൾ അതിന്റെ കടം തിരിച്ചടക്കാൻ അവർ കഷ്ടപ്പെടുകയാണ്.
@najilhavadkk5580
@najilhavadkk5580 3 жыл бұрын
@@Chanakyan ok
@nevadalasvegas6119
@nevadalasvegas6119 5 жыл бұрын
Indiak 2 vimana vahini madhiyennu iyalod aara paranjadhu ,video pala baghathum thettanu ,nilavil 4 vimana vahini cunstruction nadannu kondirikunnu
@Chanakyan
@Chanakyan 5 жыл бұрын
മാഷേ, രണ്ടെണ്ണമെങ്കിലും വേണം എന്നാണ് പറയുന്നത്. നിലവിൽ active സെർവിസിൽ ഒന്നേ ഉള്ളൂ. INS വിക്രാന്ത് 2020ഓടെ നീരണിയും.
@outstanding3849
@outstanding3849 5 жыл бұрын
Jai hind
@Chanakyan
@Chanakyan 5 жыл бұрын
ജയ് ഹിന്ദ്
@ajinaji5477
@ajinaji5477 3 жыл бұрын
🔥🔥🔥
@chillies8047
@chillies8047 4 жыл бұрын
Bio war next
@sangeethpk5458
@sangeethpk5458 4 жыл бұрын
Vietnamin brahmos missiles india kodkum🤔👍
@apabijithgaming6249
@apabijithgaming6249 5 жыл бұрын
Kidu
@travelmedia5992
@travelmedia5992 5 жыл бұрын
വിമാനവാഹിനി ഇപ്പോൾ 3 എണ്ണം ഉണ്ട്
@Chanakyan
@Chanakyan 5 жыл бұрын
പ്രിയ സുഹൃത്തേ, ഇന്ത്യയുടെ നാവിക സേനയിൽ നിലവിൽ പ്രവർത്തനനിരതമായത് INS Vikramaditya എന്ന ഒരേഒരു carrier ship ആണ്. നേരത്തെ ഉപയോഗത്തിലിരുന്ന INS Vikrant ഉം INS Viraat ഉം Decommission ചെയ്തിരിക്കുന്നു. കൂടാതെ തദ്ദേശീയമായി നിർമിച്ചുകൊണ്ടിരിക്കുന്ന നാല്പതായിരം ടണ്ണിന്റെ INS Vikrant (Indigenous Aircraft Carrier 1- under Project 71 ADS) കൊച്ചിൻ ഷിപ്യാർഡിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. 2021 ഓടെ ഇത് പൂർത്തിയാകുമെന്ന് കരുതുന്നു.
@sachinpjoseph8260
@sachinpjoseph8260 5 жыл бұрын
It was fine if it was all true...
@shashau698
@shashau698 5 жыл бұрын
ചൈനീസ് സാദനങ്ങൾ എന്തു കോണ്ട് നിർത്തി വെച്ചുകൂടെ ..?
@rojojohn9339
@rojojohn9339 5 жыл бұрын
അന്താരാഷ്ട്ര നിയമങ്ങൾ ഉള്ളതുകൊണ്ട് ഗവർമെന്റിന് നിരോധിക്കാൻ കഴിയില്ല. പകരം ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്. ചൈനീസ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആണ് ഏറ്റവും പ്രധാനം. ചൈനീസ് മൊബൈൽ കമ്പനികൾ മേക് ഇൻ ഇന്ത്യ എന്നൊക്കെ പറഞ്ഞ് പറ്റിക്കുന്നുണ്ട്.
@kishankumar2494
@kishankumar2494 5 жыл бұрын
motham cheeved analle
@Chanakyan
@Chanakyan 5 жыл бұрын
Yes, Mashe. Vaikittu mazha kazhinjathe undayirunnulloo. Athungalodu mindathe irikkan paranjal kelkkumo? :)
@akinci8892
@akinci8892 5 жыл бұрын
Kurach masaaala edukkatte
@Chanakyan
@Chanakyan 5 жыл бұрын
വേണ്ട. വേണ്ടാത്തോണ്ടാ :)
@proudatheist9423
@proudatheist9423 3 жыл бұрын
ChinaYude leveliL Ethan ivide religions nne control chayiyanm.. atheist ideology is the best option
@sajidmohammed8690
@sajidmohammed8690 3 жыл бұрын
എന്നിട്ടാണോ ഇന്ത്യയുടെ സ്ഥലം കൈഎറിയത്‌ ?
@sudheeshkittu8553
@sudheeshkittu8553 4 жыл бұрын
🇮🇳🇮🇳🇮🇳
@younus4686
@younus4686 4 жыл бұрын
ചാബഹർ തുറമുഖപദ്ധതിയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കിയില്ലേ ഇപ്പൊ??
@Chanakyan
@Chanakyan 4 жыл бұрын
അതെ.
@shahulbaba
@shahulbaba 4 жыл бұрын
India ഒരിക്കലും ചൈനയെ അക്രമിക്കില്ലാ .. എന്ത് വിലകൊടുത്തും ചർച്ച ചെയ്ത് പരിഹരിക്കും.. യുദ്ധം വന്നാൽ പിന്നെ തള്ളുന്ന പോലേയകില്ല യാഥാർത്ഥ്യം... അതുകൊണ്ട് ആരും പേടിക്കണ്ട യുദ്ധം ഉണ്ടാക്കില്ല
@plecibo3669
@plecibo3669 4 жыл бұрын
Dislikes adichavante ellam fathers Pakistani aano allel Chinese?
@Anonymous-fm5wm
@Anonymous-fm5wm 5 жыл бұрын
2025 nu aakam 200 l aadikkm shipm kal india naviyudea baagaamaavmm
@smsujit
@smsujit Жыл бұрын
ചായക്കടക്കാരൻ ലോകം മുഴുവൻ ടൂർ പോകുന്നെന്ന് പറഞ്ഞ് കളിയാക്കുന്ന ഇമ്രാൻ ചൈനീസ് പുത്രൻമാർ കാണുക
@akhil3432
@akhil3432 5 жыл бұрын
Ee oru karayathil modi ji ya samathikanam 💞
@akkusejaz1452
@akkusejaz1452 5 жыл бұрын
Enneettu poda koppe
@akhil3432
@akhil3432 5 жыл бұрын
@@akkusejaz1452 anthada
@Mediatechy1465
@Mediatechy1465 4 жыл бұрын
അണ്ടി.. അങ്ങേരു പൊട്ടനാണ്.. ഇതൊക്കെ മിലിറ്ററി സ്ട്രാറ്റജി വർഷങ്ങൾക്ക് മുമ്പ് ദീര്ഘവീക്ഷണമുള്ളവർ തുടങ്ങി വച്ചതാണ്
@robestark2554
@robestark2554 2 жыл бұрын
Serikum china oru pottan anu ithara ragiyathinu sahayam kodukunnathinu pakaram indiayodu company aya pore😂😂
@jojopadamattumel826
@jojopadamattumel826 4 жыл бұрын
India gave 5 billion dollar to Bangladesh, while China gave 33 billion dollar. Need to see, whom Bangladesh supports.
@muhammedaslam7755
@muhammedaslam7755 4 жыл бұрын
China gave technology ,like roads bridges,ports , tunnel,raiwalya,ectric buses like that
@muhammedaslam7755
@muhammedaslam7755 4 жыл бұрын
They launge 5g last week china
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 479 М.