സുധിച്ചേട്ടന്റെ മണം ലക്ഷ്മി പെർഫ്യൂംആക്കി ഇന്റർവ്യൂനിടയിൽ വിങ്ങലോടെ രേണു Kollam Sudhi Renu Interview

  Рет қаралды 252,636

Mazhavil Keralam

Mazhavil Keralam

16 күн бұрын

Kollam Sudhi Renu Family Interview | Kollam Sudhi Latest News | Kollam Sudhi News | Kollam Sudhi Wife Interview | Kollam Sudhi Family
For business enquiries ▶ +91 6235760614
For Advertisement Inquires ▶ +91 6235760614
For business enquiries ▶ info@mazhavilkeralam.in
For business enquiries ▶ ceo@mazhavilkeralam.in
Facebook ▶ / mazhavilkeralam
Instagram ▶ / mazhavilkeralam
Website ▶ mazhavilkeralam.in
This video is copyright protected by Mazhavil Keralam.
ANTI-PIRACY WARNING
This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
#kollamsudhiwife
#kollamsudhihome
#kollamsudhilatestnews
#kollamsudhinews
#Kollamsudhisonkitchu
#kollamsudhisonkitchuinterview
#kollamsudhisontattoo
#sudhisonkitchutattoo
#kollamsudhisontattoo

Пікірлер: 115
@aparnaashok.s3185
@aparnaashok.s3185 14 күн бұрын
മോളെ രേണു ലക്ഷ്മി ഒരു നല്ല മനസ്സിന്‌ ഉടമയാണ് ദൈവം മോളെ അനുഗ്രഹിക്കട്ടെ
@marteenayohannan1225
@marteenayohannan1225 12 күн бұрын
സത്യം 😭ലക്ഷ്മി 😘❤️
@jemseeljemseel3490
@jemseeljemseel3490 11 күн бұрын
👍🏻
@amjadroshan8742
@amjadroshan8742 14 күн бұрын
ചിന്നു അത് കൊണ്ടു കൊടുക്കുന്നതും ഞങ്ങൾക്ക് കാണണമായിരുന്നു. 👍ഈ നെഗറ്റീവ് അടിക്കുന്നവർ കാരണം നല്ല കാര്യങ്ങൾ പോലും കാണിക്കാനും കാണാനും കഴിയാതെ പോകുന്നു എന്തിനാണ് ഇങ്ങനെ നെഗറ്റീവ് സ്വഭാവം കൊണ്ടു നടക്കുന്നത്. 😍ഇത് പോലെയുള്ള വീഡിയോ കാണുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്❤️
@jemseeljemseel3490
@jemseeljemseel3490 11 күн бұрын
Sathyam. Njanum aa vediok vendi kaathirikaayirunnu🥰
@minnusvlog9823
@minnusvlog9823 13 күн бұрын
❤ലഷ്മി നല്ല തങ്കപ്പെട്ടകുട്ടിയാണ് നല്ല മനസ്സിന്റെ ഉടമയാണ് ❤
@Salusalini839
@Salusalini839 14 күн бұрын
ലക്ഷ്മിക് അതിന്റെ ആവശ്യം ഇല്ല .പാവം ആ കുടുംബത്തിന് വേണ്ടി ആ കുട്ടി 😢😢😢😢❤❤❤❤
@marteenayohannan1225
@marteenayohannan1225 12 күн бұрын
സത്യം 😭
@Abhilash-wn1zg
@Abhilash-wn1zg 10 күн бұрын
Kurachu over anu
@lucky._2008
@lucky._2008 14 күн бұрын
പറയുന്നവർ പറയട്ടെ. തുടക്കം മുതൽ രേണു പറയുന്നതും ചിന്നു സമ്മതിക്കുന്നതും വീഡിയോ കണ്ട ഞാൻ. പെർഷ്യം ആക്കുന്ന വീഡിയോയും കണ്ടു കണ്ണ് നിറഞ്ഞു പോയി. ലക്ഷ്മിയെയും രേണുവിനെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ
@salamjesialualu3083
@salamjesialualu3083 12 күн бұрын
Chinnu ചേച്ചി രേണുവിന് പെർഫ്യൂം കൊടുക്കുന്ന വിഡിയോ ഇടണം 🥰🥰🥰നെഗറ്റീവ് പറയുന്നവർ പറയട്ടെ. ഞങ്ങൾ വെയ്റ്റിംഗ് ആണ് 🥰🥰🥰❤❤❤
@mayadevikamala6205
@mayadevikamala6205 14 күн бұрын
സുധി മരിക്കില്ല എല്ലാ വരുടയും.ഹൃദയത്തിൽ..ഉണ്ട്.
@hebahbijas3305
@hebahbijas3305 14 күн бұрын
പറയുന്നവർ ഇവർക്കു ചിലവിന് കൊടുത്ത് നോക്. എത്ര നാൾ നിങ്ങൾ കൊടുക്കും ചിലവിന്. പക്ഷെ ലക്ഷ്മി ചെയ്യുന്നത് വലിയ കാര്യം ആണ്
@safak9692
@safak9692 14 күн бұрын
ചിന്നു നമ്മുടെ മോളാ ❤️❤️ചിന്നു
@user-zl5sb4tp2g
@user-zl5sb4tp2g 14 күн бұрын
രേണു പോയി പണി നോക്കാൻ പറ ലക്ഷ്മി മോൾ നമ്മുടെ മുത്താണ് 💕💕💕💕🙏🏻🙏🏻🙏🏻
@divyadhaneesh8907
@divyadhaneesh8907 14 күн бұрын
ആരും അറിയാതെ സഹായം ചെയ്യാറുണ്ട് ലക്ഷ്മി എന്നല്ലേ അവർ പറയുന്നത്, perfume nte, video അങ്ങനെ ഒരു സാധ്യത ഉണ്ട് എന്ന് മറ്റുള്ളവരിലേക്ക് കൂടി എത്തട്ടെ.
@naliniachome8535
@naliniachome8535 14 күн бұрын
1000കുടത്തിന്റെ വാ മൂടി കെട്ടാം മനുഷ്യന്റെ വ മൂടി കെട്ടാൻ പറ്റില്ല രേണു പറയുന്നവർ എന്തു വേണേലും പറയട്ടെ
@SaleesWorld
@SaleesWorld 14 күн бұрын
എന്നും ഇങ്ങനെ തന്നെ ആവട്ടെ.😊
@ayshaaysha8o203
@ayshaaysha8o203 14 күн бұрын
ചിന്നു മുത്താണ് 👌👌
@marteenayohannan1225
@marteenayohannan1225 12 күн бұрын
❤️❤️❤️
@jithuttanjithuttan
@jithuttanjithuttan 14 күн бұрын
Lekshmi chechi supera 😊😊❤❤
@sumayyasiraj962
@sumayyasiraj962 14 күн бұрын
Anchor choichathannea thirichum marichum vallachum choikkunnath polea thonniyavar indooo?????
@Doraofficial__¹
@Doraofficial__¹ 14 күн бұрын
ലക്ഷ്മി❤❤❤❤❤
@ushammanp2254
@ushammanp2254 14 күн бұрын
🙏
@SheejaSreekumar-rg8vb
@SheejaSreekumar-rg8vb 14 күн бұрын
Renu ❤lakshmi❤
@informationclt7492
@informationclt7492 12 күн бұрын
ചിന്നു ഒരു പാവമാണ് ❤❤❤ആ കുട്ടിക്ക് പ്രമോഷന്റെ ആവശ്യം ഇല്ല ചിന്നു ❤❤❤❤
@Richuzzvlog-wi7ou
@Richuzzvlog-wi7ou 13 күн бұрын
ഇതൊന്നും കേട്ടു ചിന്നു അവരെ സഹായിക്കാതിരിക്കരുത്. എന്നും അവർക്കൊരു താങ്ങായി ഉണ്ടാവണം
@santhamohan1516
@santhamohan1516 13 күн бұрын
Soo sad vishamikathiriku Mole.lakshmi you are great ❤❤❤❤❤❤❤ you dear
@lalymichael6742
@lalymichael6742 14 күн бұрын
@user-wj6hf6my7h
@user-wj6hf6my7h 14 күн бұрын
ഈ നെഗറ്റീവ് പറയുന്നവർക്ക് അവരെ സഹായിക്കാൻ പറ്റുമോ മറ്റുള്ളവർ അവർക്ക് സഹായം ചെയ്യുമ്പോൾ എന്തിന് ഈ നെഗറ്റീവ് കമന്റ് ഇടുന്നത് ആദ്യം സ്വയം നന്നാവു
@junainanazeer5308
@junainanazeer5308 14 күн бұрын
Lakshmi❤❤❤
@dhiluaadhi5878
@dhiluaadhi5878 14 күн бұрын
Lakshmi uyiraaa.....❤❤❤❤❤
@RubeenaRubi-on4si
@RubeenaRubi-on4si 14 күн бұрын
😢😢😢😢
@user-fe3wq4me1z
@user-fe3wq4me1z 14 күн бұрын
പറയുന്നവർ എന്നും പറയും അവർക്ക് അത് ശീലം ആണ്. ഒരിക്കലും അവര് നിർത്തില്ല ❤️
@RiyusVlogsRFR
@RiyusVlogsRFR 13 күн бұрын
ചിന്നു നല്ലത് ചെയ്യുന്നത് കൊണ്ടാണ് നേരമ്പ് സൂക്കേട്
@GopakumarRpillai-gl4jg
@GopakumarRpillai-gl4jg 13 күн бұрын
നല്ലത് ചെയ്യുന്ന ആളുകളെ നെഗറ്റീവ് പറയുന്ന ആളുകൾ ആർകെങ്കിലും വല്ലതും വാങ്ങിച്ച് കൊടുക്കുന്ന ഒര് വീഡിയോ ആരെങ്കിലും എവിടെങ്കിലും കണ്ടിട്ടുണ്ടോ
@user-zl5sb4tp2g
@user-zl5sb4tp2g 14 күн бұрын
പറയുന്നവർ പറയട്ടെ ചിന്നു 👍🏻👍🏻👍🏻👍🏻💕💕💕🙏🏻🙏🏻🙏🏻🙏🏻
@VasanthaJp
@VasanthaJp 13 күн бұрын
Chinnu polichu mole
@sruthimohan7247
@sruthimohan7247 14 күн бұрын
നഷ്ടം അവർക്കാണ് 💯🥺 ആ വേദന മരണം വരെയും കാണും 💯
@ArtWithMyHeart123
@ArtWithMyHeart123 14 күн бұрын
ശരിയാ😥ഇവരെ പോലും ആളുകൾ വെറുതെ വിടുന്നില്ല എന്നതാ unbelievable ആയി തോന്നുന്നത് 😥.ഇവരുടെ സങ്കടം ഇവർക്കു മാത്രമേ അറിയൂ.
@sumayyakamar1479
@sumayyakamar1479 9 күн бұрын
❤❤❤❤
@kpsyoutube1786
@kpsyoutube1786 14 күн бұрын
ചിന്നു നല്ലൊരു മനസ്സിന്റെ ഉടമ ആണ്. എന്തിനാണ് ലക്ഷ്മിയെ നിങ്ങൾ വെറുതെ നെഗറ്റീവ് പറഞ്ഞു പാവം ഈ കുടുംബത്തിന് കിട്ടുന്ന സഹായം ഇല്ലാതാകുന്നു. ജനങ്ങൾ പറയുന്നത് പറയെട്ടെ... ചിന്നു എനിയും ഈ കുടുംബത്തിനെ സഹായിക്കണം.
@cutecouples2344
@cutecouples2344 14 күн бұрын
😢
@mahadev268pv
@mahadev268pv 13 күн бұрын
Parayyunnavar parayatte lakshmi is genuine ❤
@vijeeshunnivejeeshunni492
@vijeeshunnivejeeshunni492 14 күн бұрын
Lakshmi u are the great 🤗🥰respect and big salute 🙏 aa nalla manasinu👌✌🥳
@Zeenathvlogs
@Zeenathvlogs 14 күн бұрын
ചിന്നുവിനെ കണ്ടാൽ അറിയാം ചിന്നുവിന്റെ മനസ്സ്
@SafiyaSafi-qk9fb
@SafiyaSafi-qk9fb 11 күн бұрын
❤❤❤❤❤
@kukkussschanchal4933
@kukkussschanchal4933 10 күн бұрын
❤️❤️❤️❤️ചിന്നു ചേച്ചി 💋💋💋
@sarithababu2745
@sarithababu2745 14 күн бұрын
പറയുന്നവർ പറയട്ടെ... ചിന്നു നമ്മുടെ മുത്താണ്
@ajithsvv2060
@ajithsvv2060 9 күн бұрын
❤❤❤❤❤❤❤❤
@muhsinariyas7948
@muhsinariyas7948 14 күн бұрын
Chinnu Chechi ❤❤
@muhamedasharaf1588
@muhamedasharaf1588 6 күн бұрын
അന്ന് മുതൽ ഇന്ന് വരെ sahayikkunnundeghil അവർ ഒരു നല്ല മനസ്സിന് ഉടമയാണെന്നു തുടക്കത്തിൽ എല്ലാവരും ഉണ്ടായിട്ടുണ്ടാവും
@manumanumol8204
@manumanumol8204 13 күн бұрын
Laxmi ❤️❤️❤️❤️❤️
@sanijavijay3129
@sanijavijay3129 14 күн бұрын
Lekshmi ❤❤❤❤
@user-vt7yl9dw4b
@user-vt7yl9dw4b Күн бұрын
Lakshmi chechii❤
@kubakarikwt780
@kubakarikwt780 14 күн бұрын
ഒരു കാര്യം ചോദിച്ചിട്ട് മറുപടി തന്നില്ലല്ലോ. സുനി ചേട്ടന്റെ വീട് പണിത ഫിറോയുടെ നമ്പർ ചോദിച്ചിട്ട് തന്നില്ല.ഇവിടെ കണ്ട നമ്പറിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല...
@ushakt9168
@ushakt9168 10 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@anythingwelike9216
@anythingwelike9216 14 күн бұрын
കണ്ണുകടിയുള്ള കുറെയെണ്ണം പലതും പറയും
@SunithaPeter-iz3iw
@SunithaPeter-iz3iw 8 күн бұрын
Eni chinnunemole paraurthe pavam muthanu chinnnu ❤❤❤❤❤❤❤❤❤chinnu mutha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@minirajagopal4807
@minirajagopal4807 14 күн бұрын
പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും. കൂൾ ആയി മുൻപോട്ടു പോകൂ.. ഇന്റർവ്യൂവിന് വരുമ്പോൾ നല്ല ഭംഗിയായി ഇരിക്കു. ❤
@muhamedasharaf1588
@muhamedasharaf1588 6 күн бұрын
പാവം നഷ്ടപ്പെട്ടവർക്ക് അതെന്നും ഒരു തീരാ വേതന യാ 👌🏻😰😰😰
@salinisalini4658
@salinisalini4658 7 күн бұрын
Lekshmi chechi renu chechide avishyangal ellam sadhichu therum Lekshmi chechi ❤️❤️
@akbarakku9856
@akbarakku9856 11 күн бұрын
Chinnuvineyum chinnuvinte manassineyum chinnuvine isttappedunnavark nannayi ariyaam chinnu❤😘
@AnuV-js5tq
@AnuV-js5tq 11 күн бұрын
Chinnu❤❤
@jithinajithu2701
@jithinajithu2701 11 күн бұрын
ചിന്നു അങ്ങനെ ചെയ്തത് കൊണ്ടാണ് ഇങ്ങനെയും സംവിധാനം ഉണ്ടെന്ന് അറിഞ്ഞത് നല്ലൊരു കാര്യം അല്ലെ ചെയ്തത് ❤
@Sonavarkey
@Sonavarkey 12 күн бұрын
Lekshmi chechi ee lokath arum cheyatha oru help aa cheyithe
@jainammathomas8365
@jainammathomas8365 14 күн бұрын
Chinnukutty❤❤❤❤❤ God bless you mole🙏
@jamesmichelle2219
@jamesmichelle2219 14 күн бұрын
Very bad 😞
@prasanthponmana8815
@prasanthponmana8815 14 күн бұрын
നെഗറ്റീവോളികളെ മൈൻഡ് ചെയ്യണ്ട ... ധൈര്യമായിട്ട് മുന്നേറുക...🥰
@HarishmaMalu
@HarishmaMalu 13 күн бұрын
ലക്ഷ്മിയെ കുറ്റം പറയുന്നവർ നശിച്ചു പോകും 🙂. കഷ്ടം
@sanijavijay3129
@sanijavijay3129 14 күн бұрын
Chinnu love you dear
@user-cx8lq4mf5e
@user-cx8lq4mf5e 7 күн бұрын
എന്റെ ലക്ഷ്മി പൊന്നു molanu👍❤️❤️❤️🙏🙏🌹🌹രേണു മോളെ സമാധാനം മായിട്ടിരിക്കണം ❤️❤️❤️❤️🥰🥰🥰🥰🥰മകൾ സുഖമായിരിക്കുന്നോ? ❤️❤️❤️❤️
@TeenaBinil-bv6eq
@TeenaBinil-bv6eq 7 күн бұрын
Chinnuvinu oru big salute
@meerakumarmeera9073
@meerakumarmeera9073 12 күн бұрын
പറയുന്നവർ പറയട്ടെ അവർക്ക് നഷ്ടം ഒന്നും ഉണ്ടയിട്ട് ഇല്ല
@SalinaSalinasaji
@SalinaSalinasaji 14 күн бұрын
❤️❤️❤️❤️❤️❤️❤️
@pushppakp2326
@pushppakp2326 9 күн бұрын
ചിന്നു ❤️❤️❤️രേണു ❤❤❤സുധി ചേട്ടൻ ❤️❤️❤️മക്കൾ ❤️❤️
@SouminiGopi-hd2um
@SouminiGopi-hd2um 13 күн бұрын
രേണു ❤❤❤ Lekshmi
@Abhilash-id3mw
@Abhilash-id3mw 8 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി ചേച്ചി മുത്താണ് ❤❤
@DakshaArun-lk1vh
@DakshaArun-lk1vh 14 күн бұрын
ഇവർക്ക് depression ആണ് 😢
@SalinaSalinasaji
@SalinaSalinasaji 14 күн бұрын
❤❤❤❤ 19:15
@KeerthanaSibilal
@KeerthanaSibilal 11 күн бұрын
Negative parayunnavar parayatte lakshmi chechi ullath kond sudhi chettante family karyam ariyan pattunud sudhi chettane snehikunnavar orikalum negative parayilla,iniyum video idanam❤❤❤❤❤
@SunithaPeter-iz3iw
@SunithaPeter-iz3iw 8 күн бұрын
Chinnu nalla mole❤❤❤❤❤❤
@rafeenarafeena7019
@rafeenarafeena7019 14 күн бұрын
ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
@AyishummuAyishummu-d7m
@AyishummuAyishummu-d7m 8 күн бұрын
Hhii
@sunijohn9929
@sunijohn9929 10 күн бұрын
പറയുന്നവർ പറയട്ടെ... നോ മൈൻഡ്..... ഇങ്ങനേം കുറേ ജന്മങ്ങൾ ലോകത്തുണ്ടന്ന് ഇന്നോ ഇന്നലയോ അല്ലല്ലോ മനസിലായത്.. പോട്ടെ പുല്ല് 😂
@serahjames1191
@serahjames1191 14 күн бұрын
Oru karyam orappanu lekshmi sudhichettanekurichilulla video kalde views nokkiyal minimum 5 lack money enkium kittikanu athinte oru 50% enkilum ivarku arhathapettathanu
@snehamolbenny3828
@snehamolbenny3828 14 күн бұрын
1 yr ayitt avare help cheyyunnund enn Renu already parayunnundallo,
@mareenajomy9893
@mareenajomy9893 14 күн бұрын
ഓരോരുത്തരുടെയും ജീവിതം അവരുടെ സ്വകാര്യത ആണ്, പൊതുജനങ്ങൾ ആവശ്യമില്ലാത്ത അഭിപ്രായം എന്തിനാണ് പറയുന്നത്? അവരെ വെറുതെ വിടൂ, ഒന്നും ചെയ്യാൻ കഴിയാത്തവർ മിണ്ടാതിരുന്നു കൂടെ? വല്ലാത്ത ജാതികൾ, shameless public.
@SunithaPeter-iz3iw
@SunithaPeter-iz3iw 8 күн бұрын
Chinni ottiri e ❤❤❤❤❤❤❤
@Jishnu320
@Jishnu320 10 күн бұрын
ഈ ഇരുന്ന് നെഗറ്റീവ് കൊണക്കുന്ന ഒരുത്തൻ എങ്കിലും ഈ കുടുംബത്തിന് വേണ്ടി വല്ലതും ചെയ്തോ??? മര പാഴുകൽ
@RafeeqRafee-fq6bc
@RafeeqRafee-fq6bc 14 күн бұрын
Halan of pharta അറ്റർ ഫൈക് ഓൾ ആണ് നെഗറ്റീവ് പറയുന്നേ
@mercyjohn8119
@mercyjohn8119 14 күн бұрын
അവൾക്ക്‌െങ്ങനെ,വരാതിരിക്കട്ടെ
@A2Zmalluvlog
@A2Zmalluvlog 8 күн бұрын
athinte vihitham evarkkum kittunundakum
@user-ux3pc4uv2j
@user-ux3pc4uv2j 14 күн бұрын
Kure you tuber und avnmarkkw ithrayum sokked
@anuanna578
@anuanna578 11 күн бұрын
Lekshmi nakshatra sahayikunnundenkil ath velya kaaryam..ivarde koode videos idunnathilum thettilla happy aayittullath...pakshe maricha oralude blood ulpede ulla dress um pokki pidich athinte perfume undakan povunna video oke iduka ennu paranjal valare sensitive aaya karyam aanu ...athu oru video aayi kand enjoy cheyyan aarkelum kazhiyuo? Athoke oru video cheyyum munp aalochikanam...so called youtubers nu ellam "content" aanu...athepole husband marichu enna otta karyam kond ithrem interview kodukunna oralem njn vere kandittilla...aalkar palathum parayum...athu mind cheyyathe swantham jeevithamayi munnot povuka... ningalk sudhi chetan maricha karyam allathe interviewil puthiyathayi you nthelum parayan undo? Verte athum paranj ineem ingane interview kodukathe irikan ulla vivaram kaniku...
@DollyRose-lt6ku
@DollyRose-lt6ku 14 күн бұрын
Aarum paranju kettilla eval paranjittu Aaron paranjennu
@beenajacob4401
@beenajacob4401 14 күн бұрын
Parayunnavarode poy paninokkanpara
@shilpas9982
@shilpas9982 11 күн бұрын
Ivalepole ulla anchor ne matti.matured ayit ulla anchor ne vechu cheythal nannayirikum Ivalde over acting kollillaa
@seenathomas6755
@seenathomas6755 14 күн бұрын
Angane oru sangathi ullathu thanne chinnu paranju arinju...aa vedio muzhuvan ottayiruppinu yirunnu kandu..she is a gem of a person... y people's minds are too dirty..horrible world.
@meenumanoj9400
@meenumanoj9400 10 күн бұрын
Barthavu marichu enn karuthi vella drss itt nadakkanm ennonnum aarum parayunnilla athinte aavishavumilla bt parayunnond aarkkum oru chorichilum thonnenda sudhiyude wife ippo kurach over aanu orupad sahayam kittunnund ath enthengilum upakarathil kollikkathe avar ath dhoorth adich kalayuvanu njn nerit kandittund orungunnathil tettilla athokke oororutharudeyum avakasham aanu enn paranj kond ingane over aayi nadakkumpol aaranenelum paranju pokum inganathe interviewsil mathram aanu avar ingane irikkunnath allathe ivarde Instagram onn eduthu nokku pinne lekshmi nakshatra ivare orupad sahayikkund enn ivar tanne parayunnund aa kuttyude chettane pole aanu sudhi chettan ath kondanu aa kutty ithrem athmarthamayi ooro karyangalum cheyyunnath athinu lekshmiye enthina oororuthar kuttam parayunnath
@user-me9vj5fs3t
@user-me9vj5fs3t 14 күн бұрын
Interview എന്താ ചേച്ചി മേക്കപ്പ് ഇടാതെ ചേച്ചി മേക്കപ്പ് ഇട് ജനങ്ങൾ എന്ത് പറഞ്ഞാൽ എന്താ 😵‍💫
@ReenaJames-hh6bi
@ReenaJames-hh6bi 14 күн бұрын
😢😢😢🎉😢
@ReenaJames-hh6bi
@ReenaJames-hh6bi 14 күн бұрын
Pl 🎉
@Rinku123-f6m
@Rinku123-f6m 14 күн бұрын
ഇവക്കൊക്കെ വേറെ പണിയില്ല
@Kavya-po6uo
@Kavya-po6uo 14 күн бұрын
👍
@karthikatharun6586
@karthikatharun6586 12 күн бұрын
Lakshmi cheithath oru nalla karyamanu... Pakshe ivare neritt ariyunnavarkkokke manasilavum ippozhum swanthamayitt adhwanikkathe sahathapathinte peril kittunna cashinu vendi nokki irikkuvanu...
@Malloos_all_in_1..Channel
@Malloos_all_in_1..Channel 13 күн бұрын
ആൻകറിന്റെ കൊഞ്ചൽ ഒന്ന് കുറക്കാമോ?? എന്തിനാണ് matured ആകേണ്ട പ്രായത്തിൽ പെൺകുട്ടികൾ ഇങ്ങനെ കൊഞ്ചുന്നത്
@jazmin6166
@jazmin6166 11 күн бұрын
@user-jw6te9fx3f
@user-jw6te9fx3f 9 күн бұрын
❤❤❤❤
@athulyaprabhash1205
@athulyaprabhash1205 14 күн бұрын
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 975 М.
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 3,8 МЛН
我说我不是故意的,你们信吗
0:25
侠客红尘
Рет қаралды 12 МЛН
Никогда не убивай это существо! 😱
0:28
19 июля 2024 г.
0:20
мишук круглов
Рет қаралды 4,6 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 14 МЛН