സുന്ദരമീ വനസഞ്ചാരം.... ഒരു അടിപൊളി തിരുവാതിര കാണാം

  Рет қаралды 14,399

Kerala Vision News 24x7

Kerala Vision News 24x7

6 ай бұрын

#kalolsavam #keralastateschoolkalolsavam #schoolkalolsavam2024 #kollam #kalolsavam2024 #kalolsavam #schoolkalolsavam #keralavisionnews
സുന്ദരമീ വനസഞ്ചാരം.... ഒരു അടിപൊളി തിരുവാതിര കാണാം
Kollam is hosting the 62nd Kerala School Kalolsavam, Asia's largest youth arts festival, in 2024. The festival is a unique event that encourages thousands of students in various art and literary forms each year.
#keralavisionnews
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV...
Telegram: t.me/keralavisionnews
Instagram: / keralavisionnews24x7
Facebook : / keralavisionnews24x7
Twitter: https: / kvnews24x7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZfaq Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер: 77
@venugopalanp8540
@venugopalanp8540 5 ай бұрын
😍👍👏👏👏🌹.. State A Grade.. Congratulations. My daughter performing in this group.. 🌹🌹🌹😍
@Sooryakanthivlog
@Sooryakanthivlog 27 күн бұрын
❤❤
@user-kr8nh7mi7y
@user-kr8nh7mi7y 5 ай бұрын
അതി ഗംഭീരം കുട്ടികളെ വരികൾ എഴുതിയ ആൾക്കും അഭിനന്ദനങ്ങൾ
@devips9378
@devips9378 5 ай бұрын
പാട്ടും കളിയും സൂപ്പർ 🎉❤
@sheejarnair8137
@sheejarnair8137 5 ай бұрын
അടിപൊളി സൂപ്പർ വളരെ നന്നായിട്ടുണ്ട്❤🥰👍🏻🎉
@ajayaji423
@ajayaji423 5 ай бұрын
My friend's daughter Medha Mannanampatta performing this group. All the best to all dancers🙏🙏🙏
@ajithakumari2946
@ajithakumari2946 5 ай бұрын
പാട്ടും കളിയും 👌👌👌കുട്ടികളെ 🌹
@aiswaryapanicker_
@aiswaryapanicker_ 6 ай бұрын
My girls ❤❤❤
@anujajayan6764
@anujajayan6764 5 ай бұрын
Fabulous 👌👌
@suneeshvmathew7148
@suneeshvmathew7148 6 ай бұрын
Awesome singing 🎉🎉🎉 Nice dance
@rajannair43
@rajannair43 6 ай бұрын
❤supper ❤️ adipoli❤️
@sreelathavariar9051
@sreelathavariar9051 5 ай бұрын
Excellent performance congratulation
@swapnadas8991
@swapnadas8991 5 ай бұрын
Fantastic performance
@Black_angel82
@Black_angel82 2 ай бұрын
മനോഹരം. ❤❤❤
@user-jn2vm9ir1k
@user-jn2vm9ir1k 6 ай бұрын
Wow
@jyothimurali2355
@jyothimurali2355 5 ай бұрын
Super🌹
@premakumari7379
@premakumari7379 5 ай бұрын
Super👍
@sreedevyn6711
@sreedevyn6711 6 ай бұрын
🎉 Super
@ravipoovanthingal3290
@ravipoovanthingal3290 6 ай бұрын
Very nice
@sobhas942
@sobhas942 6 ай бұрын
Super dance njanu disitric വരെ poyi up 3 a
@KrishnaPrasad-ui8mf
@KrishnaPrasad-ui8mf 6 ай бұрын
❤🎉
@girijavm5924
@girijavm5924 5 ай бұрын
നന്നായിട്ടുണ്ട്...
@ManojManu-zb2bd
@ManojManu-zb2bd 5 ай бұрын
വളരെ നന്നായിട്ടുണ്ട്. പഠിപ്പിച്ചത് ആരാണ്. ആരായാലും കുട്ടികൾക്കും പഠിപ്പിച്ച ടീച്ചറിനും അഭിനന്ദനങ്ങൾ
@praveenpravi8146
@praveenpravi8146 8 күн бұрын
എഴുതിയത് ആരാണ് ഫോൺ നമ്പർ കിട്ടുമോ
@FathimathulThahaniya
@FathimathulThahaniya 6 ай бұрын
🤍🤍
@aruns4049
@aruns4049 5 ай бұрын
Kaaalinu anusarich kottaathathentha ? Same piece high school num kandirunnu. Chila portionsil kaalinanusarich kottunnillayirunnu.
@aruns4049
@aruns4049 5 ай бұрын
@@geethapm3542 ഇനി അത് കളിക്കുന്നവരുടെയും കൊട്ടിപ്പാടുന്നവരുടെയും ഇഷ്ടം ആണ് എന്ന് പറയുമോ ?
@aruns4049
@aruns4049 5 ай бұрын
@@geethapm3542 കാലിനനുസരിച്ച് കോട്ടണം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ആദി താളത്തിൽ ഉള്ള ഭാഗങ്ങളിൽ ചതുരശ്ര ഗതിയിൽ എന്തൊക്കെയോ ആണ് കോട്ടിയത്. തിശ്ര ഗതി വരുന്ന കുമ്മി അതുപോലെ ഗതി ഭേദം വരുന്ന ഭാഗങ്ങൾ മാത്രമേ കാലിനനുസരിച്ചു കൊട്ടിയിട്ടുള്ളൂ. അത് കേൾക്കുന്ന എല്ലാർക്കും മനസ്സിലാവും. ഇനി അതും എന്റെ തോന്നൽ ആണ് എന്ന് പറയുമോ ആവോ.
@edapalnarayanan
@edapalnarayanan 5 ай бұрын
താന്‍ പല കുട്ടികളോടും മോശമായി പറഞ്ഞതും എന്നോട് പറയാറുണ്ട് , നിന്‍റെ പണി എന്താണെന്ന് കുട്ടികള്‍ക്ക് കൂടി മനസ്സിലായി
@aruns4049
@aruns4049 5 ай бұрын
കുറത്തി പാടിയത് ചെറുതായി കൊഞ്ഞനം കാട്ടുന്ന പോലെ കേട്ടപ്പോൾ തോന്നി എന്നു പറഞ്ഞതാണോ മോശം ? അത് ഈ വർഷം നിങ്ങൾക്ക് പഠിപ്പിച്ച ഒരു ടീച്ചർക്ക് വേദിയിൽ കളിച്ചുകൊണ്ടിരിക്കുമ്പോതന്നെ കേൾപ്പിച്ചു കൊടുത്തതാണ്. സംശയം ഉണ്ടെങ്കിൽ അവരോട് ചോദിക്കൂ.
@edapalnarayanan
@edapalnarayanan 5 ай бұрын
No No . ഇപ്പോള്‍ അവരൊക്കെ വളരെ bold ആണ് . തനിയ്ക്കെന്നല്ല , ആര്‍ക്കും അവരെ തളര്‍ത്താന്‍ കഴിയില്ല
@aruns4049
@aruns4049 5 ай бұрын
@@edapalnarayanan 🤣🤣 🤣 അയ്യോ ! എനിക്ക് അവരെ തളർത്തിയിട്ട് ഒരു കാര്യവുമില്ല. അതിന്റെ ആവശ്യവും ഇല്ല. അവർ അസ്സലായി ചെയ്യുന്ന കുട്ടികൾ ആണ്. അതിൽ ഒരു സംശയവും ഇല്ല. അപ്പോൾ ചിലപ്പോ താങ്കൾ പറയുമായിരിക്കും എന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഇല്ല എന്ന്. ഞാൻ സർട്ടിഫികറ്റ് കൊടുക്കാറില്ല. ആ കുട്ടികളെ തളർത്തിയിട്ട് എനിക്ക് എന്ത് കാര്യം ? നിങ്ങളുടെ ധാരണകൾ എന്താണ് ഇങ്ങനെ എന്ന് എനിക്ക് അറിയില്ല.
@geethapm3542
@geethapm3542 5 ай бұрын
@@aruns4049 കൊഞ്ഞനം കാട്ടൽ ... എന്റീശ്വരാ.. വല്ലാത്ത ഓരോരോ കണ്ടുപിടുത്തങ്ങൾ 🙏🙏🙏🙏🙏
@aruns4049
@aruns4049 5 ай бұрын
​​@@geethapm3542നല്ല കറുകയും കൂട്ടിനുണ്ടേ എന്ന ഭാഗം. ഈ കളിച്ചതിൽ അല്ല ഇതിനു മുൻപ് നിങ്ങൾ ഇതേ combination interzone ന് ചെയ്തിരുന്നു. അതിൽ അങ്ങനെ തോന്നി എന്നു പറഞ്ഞു. അത് ഈ വർഷം നിങ്ങൾ ചെയ്തതിൽ ആരാണ്ടോ പോണ കണ്ടേ എന്ന ഭാഗത്തും ഉണ്ടായിരുന്നു. അത് അംഗനെ തോന്നി എന്നു പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന് എനിക്ക് വിശ്വാസം ഉണ്ട് അത് നിങ്ങളെ പഠിപ്പിച്ച ടീച്ചറുടെ അടുത്ത് ഇരുന്ന് മത്സരം കാണുമ്പോൾ അവർരോട് യഥാസമയം പറയുകയും ചെയ്തിരുന്നു.
@aruns4049
@aruns4049 5 ай бұрын
ഇത് പഠിപ്പിച്ച ടീച്ചർമാർ ഇത് കാണുന്നുണ്ടെങ്കിൽ ഒരു കാര്യം പറയട്ടെ കാട്ടുസുതൻ എന്ന പ്രയോഗം വളരെ വികലമായ ഒരു പ്രയോഗം ആണ്. ഇത് എഴുതിയ ആൾ ആരായാലും അവരോട് പറയൂ മലയാളം ആയാലും മണിപ്രവാളം ആയാലും പദങ്ങൾ നന്നല്ലെങ്കിൽ അതിന്റെ മൊത്തം ഭംഗി നഷ്ടമാകും. പാടിയ കുട്ടികൾ അസ്സലായി പാടി..വളരെ നന്നായിരുന്നു.
@geethapm3542
@geethapm3542 5 ай бұрын
ഈ പാട്ട് ഞാനാണ് എഴുതിയത്. Lyrics മുഴുവൻ അരിച്ചു പെറുക്കി താങ്കൾ കീറിമുറിച്ചു നോക്കിയതിൽ ഒരു പാടു സന്തോഷം. ഒരു പദം എവിടെ എങ്ങനെ പ്രയോഗിക്കണം എന്നത് എഴുതുന്ന ആളുടെ സ്വാതന്ത്ര്യമാണ്. താങ്കൾക്ക് ഇഷ്ടമായില്ല എങ്കിൽ അത് പറഞ്ഞോളൂ. അത്രയേ ഉള്ളൂ. കാടിന്റെ പുത്രൻ എന്ന് അർത്ഥം വരുന്ന പ്രയോഗം വളരെയധികം ആലോചിച്ചു തന്നെ ചെയ്തതാണ്. ആ ഭാഷ വികലമായി തോന്നുന്നുവെങ്കിൽ താങ്കളുടെ ആശയമണ്ഡലത്തിന്റെ ദാരിദ്ര്യമായി എനിക്ക് കണക്കാക്കേണ്ടി വരും. വേട്ടക്കൊരുമകന്റെ ജനന കഥയാണ് എഴുതിയത്. കഥാപശ്ചാത്തലം അസ്സലായി പഠിച്ചാണ് എഴുതിയത്. കാടുകൾ കാട്ടുന്നു കാട്ടുസുതൻ എന്നത് അറിഞ്ഞു ചെയ്തതാണ് .വൃത്താനുബന്ധമായി, പലതവണ വെട്ടി തിരുത്തി , പ്രാസയുക്തിയോടെ എഴുതിയ പദമാണ്. താങ്കൾക്ക് ബുദ്ധിമുട്ടായി തോന്നിയെങ്കിൽ ക്ഷമിക്കണം.. കണ്ടില്ലെന്ന് നടിക്കാം. കേട്ടില്ലെന്നും. അത്ര മാത്രം.
@edapalnarayanan
@edapalnarayanan 5 ай бұрын
മറുപടി അര്‍ഹിയ്ക്കുന്നില്ല . എങ്കിലും ഗീതേ , നല്ല മറുപടി ആയി . എടപ്പാളില്‍ സബ് ജില്ല കാണാന്‍ വരുന്ന ആളാണ് ഇയാള്‍ , കളികള്‍ പലതും കണ്ട് പഠിയ്ക്കട്ടെ .
@aruns4049
@aruns4049 5 ай бұрын
ഒരു വ്യക്തി ഇത്രയും ശ്രദ്ധയോടെ ഈ കളി കണ്ട് അതിൽ തോന്നിയ ഒരു അഭിപ്രായം പ്രകടിപ്പിച്ചു അതിൽ രോഷം കൊള്ളേണ്ട കാര്യമില്ല. എല്ലാ തവണയും പൂക്കരത്തറ യുടെയും എടപ്പാൾ സ്കൂളിന്റെയും തിരുവാതിരക്കളി കാണുകയും അത് കണ്ട് മനസ്സ് നിറഞ്ഞ് കാണികൾക്കിടയിൽ നിൽക്കുകയും ചെയ്യുന്ന എനിക്ക് ഇത് ആരെയും അവഹേളിക്കാൻ പറഞ്ഞതല്ല എന്ന പൂർണ്ണ ബോധ്യമുണ്ട്. തിരുവാതിരക്കളി ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് അതിലെ കേട്ടപ്പോൾ വികലമായി തോന്നിയ ഒരു പദപ്രയോഗം പറഞ്ഞു എന്നു മാത്രമേ ഞാൻ ചെയ്തുള്ളൂ. അല്ലാതെ ഇത് എഴുതിയ മഹതിയെ അപമാനിക്കുക എന്ന ലക്ഷ്യം എനിക്ക് ഇല്ല. ഇത് പഠിപ്പിച്ച ആതെമ്മാരോട് ചോദിച്ചു നോക്കു കഴിഞ്ഞ വർഷം ഈ കളി കണ്ട് ഞാൻ അവരോട് എന്താ പറഞ്ഞത് എന്ന്. അല്ലെങ്കിൽ കഴിഞ്ഞ വർഷം ഈ കളിക്ക് പാടിയ കുട്ടിയോട് കഴിഞ്ഞിറങ്ങിയപ്പോൾ ആത്മാർത്ഥമായി അല്ലേ അഭിനന്ദിച്ചത് എന്ന്. വ്യക്തിപരമായി നിങ്ങൾ ആരെയും എനിക്ക് അറിയുക പോലുമില്ല.
@aruns4049
@aruns4049 5 ай бұрын
@@geethapm3542 ഈ കലാരൂപത്തിന് സാഹിത്യം ഒഴിച്ചൂകൂടാനാവാത്ത ഒന്നുതന്നെയാണ്. കണ്ട് മാത്രമല്ല കെട്ടും ആസ്വദിക്കുന്ന ഒന്നാണ് ഈ കലാരൂപം. അപ്പോൾ കാവ്യഭംഗി കേൾക്കുന്നവർക്ക് തോന്നിപ്പിക്കേണ്ടത് അത് അവതരിപ്പിക്കുന്നവരുടെ ബാധ്യതയായിത്തന്നെ കരുതുന്നു. ആദ്യമായി കേട്ടപ്പോൾ പാടിയ കുട്ടികൾക്ക് തെറ്റിയതാവും എന്നുകരുതി. പക്ഷെ അടുത്ത വർഷവും ഇത് ആവർത്തിച്ചു കേട്ടപ്പോൾ മാത്രമാണ് എഴുതിയവർ അംങ്ങനെ എഴുതിയതുകൊണ്ടാണ് എന്ന് മനസ്സിലായത്. ആ പദപ്രയോഗം മനസ്സിലാക്കിയ എനിക്ക് ഇത് വേട്ടക്കൊരുമകന്റെ ഉദ്ഭവം ആണ് എന്ന് എടുത്തുപറഞ്ഞു മനസ്സിലാക്കിത്തരേണ്ട ആവശ്യം ഇല്ല എന്ന് ഭവതിക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് ഞാൻ തെറ്റിദ്ധരിച്ചു. ആ ധാരണ തെറ്റായിരുന്നു എന്നു മനസ്സിലാക്കാൻ എനിക്ക് ഭവതിയുടെ വിശദീകരണം വേണ്ടിവന്നു. അർജ്ജുനന്റെ ഗർവ്വം അകറ്റിയ ഭഗവാന്റെ കഥയിൽ ഭവതിയുടെ വരികൾ കടമെടുത്താൽ "ചിന്തയിലെന്തോ തെല്ലഹന്ത വന്നതെന്തേ ? " എന്നേ എനിക്ക് ചോദിക്കുവാനുള്ളു. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുവാൻ ഒരു കാണിക്ക് അവകാശമുണ്ട്. കാണികൾക്ക് വേണ്ടിയല്ല ചെയ്യുന്നത് എങ്കിൽ ആരുമില്ലാത്ത ഇടങ്ങളിൽ എങ്ങാനും ചെയ്യുന്നതാവും ഉചിതം.
@aruns4049
@aruns4049 5 ай бұрын
@@geethapm3542 ഒന്നുകൂടെ പറയട്ടെ ഇത്രയും നന്നായി ആ ഗ്രൂപ്പിനെ പഠിപ്പിക്കുന്നതിൽ ഭവതിയുടെ പങ്ക് പറയാതിരിക്കുക അസാധ്യം. ബാക്കി ഒരു ടീമിനും ഇല്ലാത്ത ഒരു ഭംഗിയും ഒഴുക്കും പൂക്കരത്തറയിലെ ഹയർ സെക്കന്ററി ടീമിന് ഉണ്ടായിരുന്നു. അത് എല്ലാ കാലവും അങ്ങയുടെ മേൽനോട്ടത്തിൽ വന്നതുകൊണ്ടാവണം എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. താങ്കളുടെ ആർപ്പണബോധവും മത്സരത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നതിലെ കഴിവും എടുത്തു പറയേണ്ടിയിരിക്കുന്നു. ശ്രീമതി ഗീത ഈ കലാരൂപത്തോട് കാണിക്കുന്ന ആത്മാർത്ഥത ഒന്നുതന്നെയാണ് ആ ടീമിന്റെ സകല ഉന്നതികൾക്കും കാരണമെൻന്നത് നിസ്സംശയം പറയാം. ഭവതിയുടെ കഴിവിനെ ഒരിക്കലും കുറച്ച് കണ്ടിട്ടില്ല എന്ന വാസ്തവം മനസ്സിലാക്കുക. അസ്സലായി പാടി കളിച്ച ടീമിന്റെ വരിയിൽ ഇങ്ങനെ ഒന്നു കണ്ടപ്പോൾ എന്റെ അഭിപ്രായം അറിയിക്കണം എന്ന് തോന്നി. അല്ലാതെ നിങ്ങളുടെ കഴിവിനെയോ ആർപ്പണബോധതത്തെയോ അപമാനിക്കുക എന്ന ഉദ്ദേശ്യം എനിക്ക് ഇല്ല. താങ്കളുടെ പ്രയത്നം തന്നെയാണ് ആ ടീമിന്റെ പ്രേരക ശക്തി. എന്നെക്കാളും എത്രയോ പരിച്ചയസമ്പത്തുള്ള ആളാണ് താങ്കൾ. ഓരോ വർഷവും പുതുമയുള്ള പാട്ടും കളിയുമായി വന്ന് മലപ്പുറം ജില്ലാ കലോത്സവത്തിലെ തിരുവാതിരക്കളി വേദിയിൽ വിസ്മയം തീർക്കുന്ന നിങ്ങൾക്കും ടീമിനും എന്നും എന്റെ മനസ്സ് നിറഞ്ഞ പ്രാർത്ഥന ഉണ്ടാകുകതന്നെ ചെയ്യും.
@roshnimohanroshnimohan6731
@roshnimohanroshnimohan6731 6 ай бұрын
❤🎉
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 62 МЛН
Каха ограбил банк
01:00
К-Media
Рет қаралды 11 МЛН