Пікірлер
@nasserms8463
@nasserms8463 Ай бұрын
മഹത്തരം 👏👏👍
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
ഹൃദ്യവും ചിന്തോദീപകങ്ങളുമായ നിരീക്ഷണങ്ങൾ...കലയും സാഹിത്യവും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള അപഗ്രഥനം ഏറെ രസകരമായിട്ടുണ്ട്......ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
@sree8603
@sree8603 2 жыл бұрын
He put forward Marxist biased view on everything. Gandhiji propogate nonviolence but Marx's seeded violence.
@pradeeshnair7831
@pradeeshnair7831 2 жыл бұрын
6
@praveentomgm
@praveentomgm 2 жыл бұрын
This idea of stateless reality is encouraging... But not entirely implementable in the current global political discourse.... Man in its current genetic construct is instinctively tribal, which in turn manifests as nation state or religion, clan etc.... To become a stateless species... We need to evolve genetically to the intellectual being of the next order.....
@anilsbabu
@anilsbabu 2 жыл бұрын
1:16:35 K-Rail 🤔
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
നിങ്ങൾ അയക്കുന്ന വാർത്തകൾ വലിയ വിലപെട്ടതാണ് എന്നാൽ ഞങ്ങൾക്ക് ഇത് മറ്റൊരാൾക്ക് അയക്കാൻ സാധിക്കുന്നില്ല കാരണം നിങ്ങൾ ഇത് പുറത്തുവിടുന്നത് ഒത്തിരി കാലപ്പഴക്കം തീയതിയോടെ ആണ്
@pareethkumbassery3832
@pareethkumbassery3832 2 жыл бұрын
നിങ്ങള് പത്തുകൊല്ലം മുമ്പ് ഉള്ളത് അല്ലെങ്കിൽ ഒരു കൊല്ലം മുമ്പ് ഉള്ള വാർത്തകൾ ഇത് ഒരു കേരളീയന് എങ്ങനെ വിലയിരുത്തും നിങ്ങൾക്ക് പുതിയത് ആയി വാർത്തകൾ ഇല്ല
@franciso.p7236
@franciso.p7236 2 жыл бұрын
Not clear
@muhamedpoolakundan6641
@muhamedpoolakundan6641 3 жыл бұрын
L
@Arju_n764
@Arju_n764 3 жыл бұрын
Great speech 👌💯
@ajikumar8653
@ajikumar8653 3 жыл бұрын
ഇന്റർവ്യൂ മാർക്ക്‌ തട്ടിപ്പിന് ശേഷം അണ്ണന്റെ പുതിയ വീഡിയോസ് ഒന്നും വരുന്നില്ലല്ലോടെയ്....
@PASIO9621
@PASIO9621 3 жыл бұрын
Search.. there's more than enough
@ajikumar8653
@ajikumar8653 3 жыл бұрын
@@PASIO9621 ok ok. ഓസിനുകിട്ടിയ ജോലിയല്ലേ enough ചെയ്യണം.നന്ദി വേണമല്ലോ...നന്ദി കാണിക്കണമല്ലോ......
@PASIO9621
@PASIO9621 3 жыл бұрын
@@ajikumar8653 ഈ ആരോപണം പഴകിയതാണ് അതിനെതിരായി കോടതിയിൽ കേസ് കൊടുക്കുകയും ഹൈക്കോടതി നിയമനം ശരിയെന്നുത്തരവാകുകയും ചെയ്തു എന്നാണ് ഓർമ. ഇരുപതു കൊല്ലമോ മറ്റോ ആയെന്നു തോന്നുന്നു. അന്വേഷിച്ചു നോക്കൂ.. ആ മനുഷ്യൻ ഒരു കാര്യം അവതരിപ്പിക്കുന്നതിൽ നടത്തിയ അന്വേഷണങ്ങളുടെ ആഴം ഓരോ വരിയിലും വ്യക്തമാണ്. അതേക്കുറിച്ച് എന്തെങ്കിലും ചർച്ചക്കു വകയുള്ളത് പറയാനുണ്ടോ?
@ajikumar8653
@ajikumar8653 3 жыл бұрын
@@PASIO9621 ഒരാൾക്ക് അറിവ് കൂടുതൽ ആണ് എന്നു നമുക്ക് തോന്നുന്നത് നമുക്ക് അറിവ് കുറവായതിനാലാണ്. തനിക്കു അറിയുന്ന കാര്യങ്ങൾ തന്റെ വിശ്വാസത്തിനു അനുസരിച്ചു വളച്ചൊടിച്ചു ഭംഗിയായി സംസാരിക്കുന്നു. ഈ ഭംഗിയാണ് താങ്കൾ അടക്കമുള്ളവരെ ആകർഷിക്കുന്നത്. വസ്തുതകളുടെ വളച്ചൊടിക്കൽ നിങ്ങൾ കാണുന്നില്ല. അതാണ് പ്രശ്നം. കൃത്യമായ അജണ്ട വച്ചുകൊണ്ട് ഭംഗിയായി സംസാരിക്കുന്നു. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..... ഓക്കേ ...
@PASIO9621
@PASIO9621 3 жыл бұрын
@@ajikumar8653 agree. ഒരുദാഹരണമെടുത്ത് താങ്കളുടെ അഭിപ്രായത്തിലൂടെ അറിവു പകരു .. ഏതെങ്കിലും.. to Point.
@lijojacob1439
@lijojacob1439 3 жыл бұрын
Gandhiye ithramel manassilakiya alu undavilla
@Design_Topterra3
@Design_Topterra3 3 жыл бұрын
All the best 👍
@aneeshratheesh7296
@aneeshratheesh7296 3 жыл бұрын
Wonderful talk by sunil mash..good questions and answers..
@abdurasheedm7425
@abdurasheedm7425 3 жыл бұрын
kzfaq.info/get/bejne/gMtmbM5old-pYo0.html Ellarum support Like share comment subscribe cheyyattti
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മതത്തിന്റെയും സ്വത്തിന്റെയും പേരിൽ വേർതിരിഞ്ഞു പരസ്പരം യുദ്ധം ചെയ്തിരുന്നവരെ എല്ലാം ഒന്നിപ്പിച്ചു ഒരേ നേർരേഖയിൽ നയിച്ച മഹാത്മജിയെ മറക്കുന്നതാണ് ബഹുമാനക്കുറവ് അഥവാ "തന്തയില്ലാത്തവൻ " എന്ന പേര് സ്വയം ചാർത്തുന്ന ഭരണാധികാരി എന്ന വിശേഷണം മാത്രം മുദ്ര ചാർത്തപ്പെടും ലോകത്തിനു മുൻപിൽ
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി ആധുനിക മനുഷ്യ ജന്മങ്ങൾക്ക് പ്രതിനിധിയാണ് ഒരു പക്ഷെ ലോകം ഇത്രമേൽ വികസിച്ചില്ലായിരുന്നെങ്കിൽ "കൃഷ്ണനും രാമനും തുല്യം ദൈവമായിരുന്നേനെ "മഹാത്മജി " . മനുഷ്യൻ ശാസ്ത്ര വിദ്യ മനസ്സിലാകാത്ത ലോകത്തിൽ പങ്കെടുത്ത അത്ഭുത മനുഷ്യർ മാത്രമാണ് കൃഷ്ണനും രാമനും
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
ഇന്നത്തെ രൂക്ഷ മഴ രുപീകരണം പോലും ലോക മഹാത്മക്കൾക്ക് അറിയാമായിരുന്നു എന്നത് സാധാരണ ജനങ്ങൾക്ക് അപമാനമാണ്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
എന്റെ പ്രിയ സഹോദരി സഹോദരൻമാരെ (Ladies and gentlemen) എന്നൊരു സംബോധന പരിചയപ്പെടുത്തിയില്ലായിരുന്നെങ്കിൽ ലോകത്തിന്റെ അവസ്ഥ എന്താകുമായിരുന്നു എന്നതാണ് സ്വാമി വിവേകാനന്ദന്റെ മഹത്വം അദ്ദേഹം കാവി വസ്ത്രം അണിഞ്ഞിരുന്നതു കൊണ്ടല്ല എല്ലാവരെയും ഒരു പോലെ ബഹുമാനിച്ചിരുന്നതു എന്നതു കൊണ്ടാണ് സ്വാമി എന്ന പദം പോലും വിവേകാനന്ദൻ എന്ന മനുഷ്യന് സ്വായത്തമായത് ചരിത്രമാണ്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി എന്ന മഹാനുഭാവൻ ജീവിച്ചില്ലായിരുന്നുവെങ്കിൽ 500 ൽ പരം നാട്ടുരാജ്യങ്ങൾക്ക് ഒരിക്കലും ഒരുമിക്കാൻ കഴിയില്ലായിരുന്നു ദേശീയത എന്നത് മഹാത്മജിയുടെ മാത്രം ജീവിതമാണ് , സ്വാത്യന്ത്ര്യം ആഗ്രഹിക്കുന്ന ജനതയെ മുഴുവൻ ഒന്നിപ്പിക്കുക എന്ന ആശയം മഹാത്മജിയുടെതാണ് ഈ ആശയം ആഗ്രഹിക്കുന്ന ജനതയുടെ ജീവിതമല്ലെ പിന്നീട് ഒരു രാജ്യമായി തീർന്നത്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി എന്നൊരു മനുഷ്യ സ്നേഹി സ്വന്തം ജീവിതത്തെ മാത്രം സ്നേഹിച്ചിരുന്നെങ്കിൽ 135 കോടി ജനതക്ക് ലോകത്തിന് മുൻപിൽ സ്വന്തം തലയുയർത്തി ജീവിക്കുവാൻ സാധ്യമാകില്ലായിരുന്നു , രാജ്യത്തെ ഏതൊരു പൗരനും സ്വയം പൊട്ടിതെറിച്ചാൽ ഒരുമയുടെ ഏക സാത്വിക തത്വം രൂപീകരിക്കപ്പെട്ടത് മഹാത്മജിയോടു കൂടിയാണ് "ഗാന്ധി " എന്ന പേര് സ്വീകരിക്കേണ്ടത് അഭിമാനമാണ്
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി ഇന്ത്യൻ പിതാവു മാത്രമല്ല സർവ്വലോക മനുഷ്യ സ്നേഹി കൂടിയായിരുന്നു
@user-tg2ho4zr8f
@user-tg2ho4zr8f 3 жыл бұрын
മഹാത്മജി എവിടെയുണ്ട് അവിടെ മനുഷ്യനുണ്ട് ,അതു കൊണ്ടു മാത്രമാണ് ലോകത്തിലെ മനുഷ്യത്വം മരവിക്കാത്ത മനുഷ്യർ ജീവിച്ചിരിക്കുന്നത് ,ലോകത്തിന്റെ തന്നെ പ്രതിനിധിയാണ് നമുക്കു മാത്രം സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയാത്ത നമ്മുടെ സ്വന്തം " മോഹൻദാസ് കരം ചന്ദ് ഗാന്ധി"
@nizarahammed8317
@nizarahammed8317 3 жыл бұрын
@51:10 ചരിത്രതിന്റെ പൂര്‍ണത കാലഘട്ടതിന്റെ ചരിത്ര ത്തില്‍ ആണ് "ചരിത്രം ആണ്ങ്ങളെ കുറിച്ച് ആണ് / history is his own story " ഇവിടെ പെണ്ണിന്റെ ചരിത്രം കുറയാന്‍ കാരണം ഇതാണ്. മനുഷ്യ യുഗത്തില്‍ ഉടനീളം അങ്ങനെ വരൂ. സൃഷ്ടാവ് അധികാരത്തിൽ ആണിന് ഒരു മേല്‍ കോയ്മ നല്‍കിയിട്ട് ഉണ്ട്. എല്ലാ പ്രവാചകന്‍ മാരും ആണുങ്ങള്‍ അല്ലെ. സൃഷ്ടി ഘടനയിലും അങ്ങിനെ അല്ലെ. എന്നാൽ ആ ആണിനെ പ്രസവിച്ച അമ്മ പെണ്ണാണ്. ആണിന്റെ ആദ്യ ഗുരു പെണ്ണാണ് (മാതാവ്). ആണിനെ ശക്തി പെടുത്തുന്നത് ആദ്യം മാതാവും പിന്നീട് മാതാവും ഭാര്യയും ആണ്. അത് കൊണ്ട് പെണ്ണിന് ചരിത്രത്തി ന്റെ ആവശ്യം ഇല്ല. അത് പ്രകൃതിയാ ഉള്ളത് ആണ്. പെണ്ണ് ഈ ദൗത്യം പാടെ മറക്കുമ്പൊള്‍ ആണിന്റെ ശക്തി കുറയുക അല്ലെ ചെയ്യുക.
@muhammadnisar3562
@muhammadnisar3562 3 жыл бұрын
Amazing Speech !!!!
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
Great initiative and hugs ❣️ to organizers thanks
@shohaibkhanhanif
@shohaibkhanhanif 3 жыл бұрын
Salute comrade .you define facts positively
@vivekpilot
@vivekpilot 4 жыл бұрын
സത്യത്തിൽ സുകുമാർ അഴിക്കോടാണ് ഏറ്റവും മികച്ച പ്രഭാഷകൻ. കാരണം അദ്ദേഹം ഒരു പ്രസംഗവും ആവർത്തിച്ചിട്ടില്ല തന്നെയുമല്ല വിവിധ വിഷയങ്ങളിൽ ആയിരക്കണക്കിന് പ്രസംഗങ്ങൾ അദ്ദേഹം നടത്തി...ഇളയിടം എല്ലായിടത്തും ഒരു കാര്യം തന്നെ ആവർത്തിക്കുന്നു. ഗാന്ധി, ഗുരു, മാർക്സ്, ജാതി... ഇതൊഴികെ ഇയാൾക്ക് ഒന്നും പറയാനില്ല...!!
@syamkumarthottumkal
@syamkumarthottumkal 4 жыл бұрын
ഇതാ വേറൊരു വിഷയത്തിൽ ഒരു ചെറിയ പ്രഭാഷണം. kzfaq.info/get/bejne/n5yYoa1_39q6j6s.html
@ribbonofablesmotionpicture102
@ribbonofablesmotionpicture102 4 жыл бұрын
പലവുരു പറഞ്ഞിട്ടും മതപിരാന്തൻമാർക് മനസിലാവുനില്ലല്ലോ.
@nirmalvormirdesign1862
@nirmalvormirdesign1862 4 жыл бұрын
40 kollam aaituu mashu presangichittum innum manushyanu manushyane thirchariyan kazhinjitillallo
@PASIO9621
@PASIO9621 3 жыл бұрын
Athu paranju mathiyaayittillallo...? Gandhiyekkurich aadyam muthal paranja kaaryangal ethraperkk ariyaam?.. Iniyum parayuka thanne venam
@janvi..irahworld
@janvi..irahworld 4 жыл бұрын
Great speech..man 👏🏻👏🏻
@abdullahminza5976
@abdullahminza5976 4 жыл бұрын
മാഷിന് വേഷം പോലും സമൂഹാ സ്വത്തെന്ന് എഴുതുന്നു ഹൃദ്യം കൊണ്ട് സായിപ്പണമാരുടെ പാന്റ് വേണ്ട പ്റഫൊസോർ ".. ഡോക്ടർ.. സുനിൽ മാഷേ... വെള്ള മുണ്ടാണ് മാഷിനഴക് അതുകൊണ്ട് ലോകത്തെ പഠിപ്പിക്കുമ്പോൾ ഒരു ഗ്രാമീണ രസമുണ്ട് ആ ഭാഷ ലാർക്കും manas8ലാവുകയും ചെയ്യുന്നു
@binoyjoseph783
@binoyjoseph783 2 жыл бұрын
Vasthram edayalum endh
@letsstudypsc2347
@letsstudypsc2347 4 жыл бұрын
സുനിൽ മാഷ്....
@dineshbabu4878
@dineshbabu4878 4 жыл бұрын
Pro islamic naxal കുഴലൂത്ത് കാരന്‍.ഇനി k.e.n കുഞ്ഞമ്മതിെയും, പിന്നീട് പിണറായി വിജയനെയും കോടിയേരി ബാലേട്ടനെയും mm മണിയെയുമൊക്കെ നമുക്ക് essence ന്‍റെ വേദിയില്‍ പ്രതിക്ഷിക്കാം
@aashcreation7900
@aashcreation7900 4 жыл бұрын
എവിടെയോ ചാണകം മണക്കുന്നു
@venugopalmadhav4918
@venugopalmadhav4918 4 жыл бұрын
റെക്കോര്‍ഡിംഗ് വളരെ വളരെ മോശം....
@user-qw1wj4jo7s
@user-qw1wj4jo7s 4 жыл бұрын
ഗാന്ധിജിയെ വധിച്ചത് ഒരു ആശയമാണെന്ന് പറഞ്ഞു സാമാന്യ വത്കരിച്ചതിനോട് വലിയ വിയോജിപ്പ് അറിയിക്കുന്നു.
@raveendrannarayanan8217
@raveendrannarayanan8217 4 жыл бұрын
kzfaq.info/get/bejne/iJ-Di6xy3L7UeKM.html #BRAMANICALProgramOfbjp #UNHUMANRIGHTCOMMISSION #UNITEDWEWILLWIN #BLACKFLAGSforKERALA Governor #REJECT CAA.CAB.NCR #KERALAGovernorPoliticalSpoonOfbjp #digitalINDIAtonone #bjpSTOLENElectionByEVMFraud #PAPERBALLOTNOW #THREEGUNDASModiAmittYogi #SHREEJANeyyattinkaraThumbsUP #DivideAndRulePolicyFailed. #VinashaKaleVivarithaButhy. #AdvRASMITHAThumbsUP lnkd.in/eGWn-Zs #StandUpIndiaToSitDownINDIA #MakeiniIndiaToRapeInINDIA Now to hide the #FinanceCrisisOfIndia #HUMANRIGHTACTIVIST
@anasmoyliar575
@anasmoyliar575 4 жыл бұрын
Thanks sir
@douknow6996
@douknow6996 4 жыл бұрын
ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു എന്ന് തുടങ്ങിയ കട്ടൻ കാപ്പിയുടെ നായകൻ പറഞ്ഞത്, മലയാളി ചന്ദ്രനിൽ പോയാലും ഇതു തന്നെ പറയും എന്നതിന്റെ തെളിവാണ് എന്ന് പറയാതെ വയ്യ.ചുരുക്കി പറഞ്ഞാൽ മലയാളി വെറും അഹങ്കാരി ആയ ഒരു ബൻഡൽ മനുഷ്യൻ മാത്രം.
@shihabudeenmachingal6012
@shihabudeenmachingal6012 4 жыл бұрын
എന്ത് മനോഹരമായാണ് ഈ മനുഷ്യൻ പ്രസംഗിക്കുന്നദ്... അതുപോലെ മനോഹരമായ മനസ്സിന്നുടമയും
@vishalkk2919
@vishalkk2919 4 жыл бұрын
ഗാന്ധി യുടെ കഥ ഒരു പാട് കേട്ടു വർഗീയ വാദികൾ കൊന്ന നമ്മുടെ രാഷ്ട്ര പിതാവിനെ വിഷമം തോന്നി ഒരു ആശയമാണ് അദ്ദേഹത്തെ കൊന്നത് അന്ന് ഞാൻ ജനിച്ചിട്ടില്ല ഇപ്പൊ ഞങ്ങളുട വീടിനടുത്തു tp ചന്ദ്രശേഖരനെ വെട്ടിക്കൊന്നു കുറച്ചു ആളുകൾ ചേർന്നു ഇപ്പൊ പറയുന്നത് കേട്ടു ഒരാശയത്തിൽ പെട്ട ആൾക്കാർ ആണ് അത്‌ ചെയ്‌തെന്ന് ഇപ്പൊ കുറച്ചു ആൾക്കാർ പറയുന്നത് കേട്ടു അവരുടെ ആശാൻ ആണ് ഇ തള്ളുന്നത് നിർത്തിക്കൂടെ പെരുംകള്ള
@raveendrannarayanan8217
@raveendrannarayanan8217 4 жыл бұрын
kzfaq.info/get/bejne/iJ-Di6xy3L7UeKM.html #BRAMANICALProgramOfbjp #UNHUMANRIGHTCOMMISSION #UNITEDWEWILLWIN #BLACKFLAGSforKERALA Governor #REJECT CAA.CAB.NCR #KERALAGovernorPoliticalSpoonOfbjp #digitalINDIAtonone #bjpSTOLENElectionByEVMFraud #PAPERBALLOTNOW #THREEGUNDASModiAmittYogi #SHREEJANeyyattinkaraThumbsUP #DivideAndRulePolicyFailed. #VinashaKaleVivarithaButhy. #AdvRASMITHAThumbsUP lnkd.in/eGWn-Zs #StandUpIndiaToSitDownINDIA #MakeiniIndiaToRapeInINDIA Now to hide the #FinanceCrisisOfIndia #HUMANRIGHTACTIVIST
@riyascv6711
@riyascv6711 4 жыл бұрын
Super speech
@sureshbabubabu5756
@sureshbabubabu5756 4 жыл бұрын
ഹഹഹഹ ഇവൻ അവിടെ യും നശിപ്പിക്കാന്‍ പോയോ
@PASIO9621
@PASIO9621 3 жыл бұрын
Chilathu nashikkanam... "Vinaashaaya dushkrithaam .."
@SureshKumar-gn2ib
@SureshKumar-gn2ib 4 жыл бұрын
എല്ലാ sanghi ചാണകങ്ങളും ഗോമൂത്രങ്ങളും കമന്റ് ഇടാൻ വന്നിട്ടുണ്ട് .
@dinkenprof8521
@dinkenprof8521 4 жыл бұрын
വല്ല്യ ബുദ്ധിയില്ല മാനെന്ന ബിജാരം
@safakabeer8628
@safakabeer8628 4 жыл бұрын
Hmn
@shameercklmable
@shameercklmable 4 жыл бұрын
മറ്റേ എസെൻസ് ഗോഡ്സെയെ ഏറ്റെടുത്തല്ലോ
@ravichandran3298
@ravichandran3298 4 жыл бұрын
Samukathil-sathyam-darmam-neethi-padippikenda-srestamaya-sthanamullvaranu-adyabakanmar-nirbagyavasal-oru-loka-kallananu-nunayidam-nunayude-masteraye-verum-kallane-kureyathikam-kapadapongacha-kuputhisammelenam
@PASIO9621
@PASIO9621 3 жыл бұрын
Charchakku vakayullath enthelum parayaanundo?
@makeit2116
@makeit2116 4 жыл бұрын
Nice speech
@gigogigo5607
@gigogigo5607 4 жыл бұрын
ഇവരൊക്കെ കമ്മ്യൂണിസ്റ്റുകാരെല്ലെ ? കഷ്ടം! കാലാഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രത്യയശസ്ത്രത്തിന്റെ വക്താക്കൾ. എന്നാലും ഗാന്ധിജിയെ കൂടെ കൊണ്ടു നടക്കു ന്നുണ്ടെല്ലൊ.
@NATURELIFE832
@NATURELIFE832 4 жыл бұрын
യഥാർത്ഥ കമ്മ്യൂണിസ്റ് ഗാന്ധിയാണ്.....
@ribbonofablesmotionpicture102
@ribbonofablesmotionpicture102 4 жыл бұрын
ഒന്നുമല്ലെങ്കിലും രാജ്യത്തിന് വേണ്ടി ജീവിച്ചു മരിച്ച ഗാന്ധിയെ പറ്റി പഠിച്ചിട്ടാണല്ലോ ചുമന്ന് നടക്കുന്നത്. സങ്കികൾ ചന്ദനം എന്ന് കരുതി ചുമക്കുന്ന ഹിന്ദുത്വം പഴയ മാടമ്പി ബ്രാഹ്മണരുടെ പൃഷ്ടം ആണ്. രാമരാജ്യത്തെ പറ്റി സുനിൽ മാഷ് പറയുന്നുണ്ട്. ശ്രെദ്ധിച് കേട്ടു നോക്ക്. കഥയെ വിട്ടു കഥാപാത്രങ്ങളെ പിടിക്കുന്ന പോഴത്തരം ഇനിയെങ്കിലും ഒഴിവാക്കുക.
@PASIO9621
@PASIO9621 3 жыл бұрын
@@ribbonofablesmotionpicture102 ' എന്തെങ്കിലുമൊക്കെ രണ്ടക്ഷരം ശ്രദ്ധിച്ചു വായിക്കുകയോ കേൾക്കുകയോ മിനിമം ചിന്തിക്കൂകയോ ചെയ്തെങ്കിൽ ഈ കമൻ്റ് വരില്ലാരുന്നല്ലോ
@syamkrishna6632
@syamkrishna6632 4 жыл бұрын
വളിച്ച പ്രഭാഷണം....