സുന്നികളെ മുശ്രിക് ആക്കാൻ ഒരു വഹാബിയും വരണ്ട...!! മുജാഹിദുകൾക്ക് തെളിവുമായി പേരോട് ഉസ്താദ് Perod Us

  Рет қаралды 8,084

Zahra Media

Zahra Media

23 күн бұрын

perod usthad 2024
perod usthad latest speech 2024
perod usthad new speech 2024
പേരോട് ഉസ്താദ്
Perod usthad new speech
Sunni Mujahid latest
സുന്നി മുജാഹിദ്
perod usthad new speech
kanthapuram usthad latest speech
khaleel thangal speech
കാന്തപുരം
markaz knowledge city
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
സുന്നികളെല്ലാം മുശ് രികീങ്ങൾ
ഞങ്ങൾ മാത്രം തൗഹീദ് ഉള്ളവർ....
എന്നും പറഞ്ഞ് അഹങ്കരിച്ച് നടക്കുന്ന
മുജാഹിദ് പൊട്ടന്മാർക്ക് തെളിവ് സഹിതം മറുപടി നൽകി പേരോട് ഉസ്താദ്
ഇനി ഒരു മുജാഹിദും തല പൊക്കില്ല
madavoor speech
kanthapuram usthad
എ പി ഉസ്താദ്
kanthapuram ap usthad
AP Usthad speech
cm valiyullahi
Perod Usthad
നോളേജ് സിറ്റി
perod usthad latest
#perod_usthad_speech
#perod_usthad
#cm_valiyullahi
#kanthapuram_usthad
#mujahid
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
#kanthapuram_usthad
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313

Пікірлер: 17
@abbaskoya2191
@abbaskoya2191 21 күн бұрын
ഡോക്ടറോടുചോദിക്കാം സഹായം. അത് പ്രാർത്ഥന ആവാത്തത് എന്ത് കൊണ്ടാണ് vahaabikale❤
@minharabbitfarm950
@minharabbitfarm950 20 күн бұрын
വർഷാവർഷം നബിയുടെ ജന്മദിനം അതായത് ബർത്ത് ഡേ കഴിക്കുന്ന നമ്മളോടാ മുജാഹിദിന്റെ കളി സിമന്റും മണലും ഉപയോഗിച്ച് മയ്യത്ത് കെട്ടി പൊന്തിച്ച് സ്ത്രീകളെയും മണ്ടന്മാരെയും ആകർഷിച്ച പണപ്പിരിവ് നടത്തുന്ന നമ്മൾ നമ്മളോട് കളിച്ചാൽ ഇതിലും വലിയ മഖ്ബറ നമ്മൾ ഉണ്ടാക്കും മുജാഹിദുകളുടെ കളി നമ്മളോടോ കണ്ണൂക്ക് ആണ്ടുനേർച്ച മരിച്ചവനോട് തലക്കീൻ ഓതി പഠിപ്പിക്കുക ഇത്തരം അനാചാരങ്ങൾ നമ്മൾ ചെയ്യും പക്ഷേ മുജാഹിദുകൾക്ക് ഇതൊന്നും അറിയില്ല
@user-vh4jx1ey9k
@user-vh4jx1ey9k 21 күн бұрын
Buhari തങ്ങള്‍ കടലില്‍ വെച്ച് ബദരീങളോട് പ്രാർത്ഥന നടത്തി ,,,മക്ക യില്‍ വെച്ചു അല്ലാഹു വിനോദ് പ്രാർത്ഥന നടത്തി,,,ആയതിനാല്‍ നിങ്ങള്‍ ആദ്യം നിങ്ങളെ കുറിച്ച് ചിന്തിക്കുക
@yatrikan6036
@yatrikan6036 19 күн бұрын
ഞങ്ങൾ സുന്നികളേ ബദ്രീങ്ങളോട് പ്രാർത്ഥന നടത്തുവല്ലാ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന വഹാബികൾക്കാണേ പ്രാർത്ഥനക്ക് പോലും ഏതാ ദൈവം ഉളളത് രണ്ടു കൈയും ഇടത് വശത്ത് ഉള്ള പിന്നെയും കുറെ എന്തൊക്കെയോ ഉള്ള കഥാപാത്രമാണോ ആദ്യം അതിനൊരു തീരുമാനമാക്കാൻ മുജആപ്പീസില് പറഞ്ഞ് വാ
@user-vh4jx1ey9k
@user-vh4jx1ey9k 19 күн бұрын
@@yatrikan6036 ഉപ്പാപ്പ ഉപ്പാപ്പ മക്കളെ തരണം ഉപ്പാപ്പ,,,,,,ഈ പ്രാര്‍ത്ഥന ആരോട്??
@user-vh4jx1ey9k
@user-vh4jx1ey9k 14 күн бұрын
എന്നും കൊടുമ മികദോരു ദീനതതിൽ അവരെ വിളിച്ചുദുആനെഇരുനെൻ കിൽ(ബദർ മാല)
@salmanfars4416
@salmanfars4416 12 күн бұрын
വഹാബി കുട്ടാ നിന്റെ മാതാവിന് വലിയശുദ്ധിയിൽ ബന്ധപ്പെട്ടപ്പോ നീ ഉണ്ടായതാണ് അതാണ് പ്രശ്നം.
@user-vh4jx1ey9k
@user-vh4jx1ey9k 12 күн бұрын
@@salmanfars4416 കാന്തപുരം അങ്ങനെ ജനിച്ചത് കൊണ്ട്‌ ആണ് നിങളുടെ സംസാരം ഇങ്ങനെ ആയത്,,,കാരണം കാന്തപുരം സംസ്കാരം ഇങ്ങനെ യാണ്
@wheelsgold9806
@wheelsgold9806 21 күн бұрын
അള്ളാഹുവിന്റെ 41, സ്വാഫാത്തുകളെയും ഈ പ്രപഞ്ചത്തിൽ നിന്ന്‌ സർഷിച്ചറിയാനുള്ള ഇഹ്‌സാൻ അറിയാതിരിക്കാൻ കാരണം എന്താണ് മത സങ്കടനകൾ ക്ക് തനിക്കുള്ളിൽ നോക്കി റബ്ബിനെ അറിയാനുള്ള ആത്മീയ അറിവുണ്ടോ അള്ളാഹുവിന്റെ സ്വിഫാതുകളെ തിരിച്ചറിയണം ഓരോ ദൃഷ്ട്ടാന്തങ്ങളിൽ കൂടേയും മുതശാബിഹാതായ ആയത്തുകൾക്ക് അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ഉസ്താദന്മാർക്ക് അള്ളാഹുവിന്റെ സ്വിഫത്തുകളുടെ ദൃഷ്ട്ടാന്തങ്ങളെ കാണാനുള്ള ഇൽമ്‌ ഇല്ലാതെപോയി ഹദീസുകളെകൊണ്ട്
@Hajara-lo3os
@Hajara-lo3os 20 күн бұрын
Ni ezudiyad ninakk thanne manasil avunnundo wahabi
@Abdullatheef-vt4fg
@Abdullatheef-vt4fg 20 күн бұрын
മഹാന്മാരെ അന്ധമായി പിൻ പറ്റുകയാണ് സുന്നി കൾ അവർ ആദരിക്ക പെടേണ്ടവർ ആണ്. കാരണം അവർ അള്ളാഹു വിന്റെ ആരിഫീങ്ങളായ ദാസ്സന്മാരാണ്. അവർ പ്രബോധനരംഗത്ത് സജീവ മായിരുന്നു... മൂഹിയുദീൻ ഷൈഗു ഒരു തബു ലീഗ് കാരൻ ആയിരുന്നു. അള്ളാഹു വിന്റെ ദീനിനെ ലോകം മുഴുവൻ പ്രകാശിപ്പിക്കാൻ പരിശ്രമിച്ചവർ... പക്ഷേ അദ്ദേഹത്തിന് ദൈവീകം കൊടുത്തു പുരോഹിത വർഗം. അള്ളാഹു വിന്റെ മാത്രം സിഫത് ആണ് ആര് എവിടെ നിന്നും വിളിച്ചാലും കേൾക്കുക എല്ലാം കാണുക എന്ന വിശേഷണം. അത് അള്ളാഹു വിനു മാത്രമേ ഉള്ളു നബി മാർക് വരെ അള്ളാഹു ആ കഴിവ് കൊടുത്തിട്ടില്ല... ആർത്തിരമ്പി നിൽക്കുന്ന കടൽ മുന്നിൽ. പിന്നിൽ സർവ ആയുധങ്ങളുമായി ഫിറോന്റെ സൈന്യം... മരണം മുന്നിൽ കണ്ട നിമിഷം മൂസ നബിക്കു പോലുംഎന്ത് സംഭവിക്കും എന്നോ ജനങ്ങളെ എങ്ങനെ രക്ഷി ക്കാ മെന്നോ അറിയില്ല. അപ്പോൾ അള്ളാഹു പറഞ്ഞു മൂസ വടി കടലിൽ അടിക്കൂ.. കടൽ പിളർത്തി.. അവിടെ മൂസ അടിച്ചത് കൊണ്ടല്ല കടൽ പിളർന്നത് അള്ളാഹു പിളർത്തി യതാണ്...വല്ല നിലത്തിന്നും എന്നെ വിളിപോർക്കു വായ് കൂടാതുതിരം നൽകുംഞാൻ എന്നോവർ.... കുപ്പിക്കുള്ളിലെ വെള്ളം കണക്കെ അവരുടെ ഹൃദയ വിചാരങ്ങൾ ആര് കാണും സാക്ഷാൽ മോഹിയുദീൻ ഷൈഗു എന്ന മനുഷ്യൻ. അള്ളാഹു വിനു മാത്രം അവകാശപെട്ടതാണ് മറഞ്ഞ കാര്യം അറിയുക മനുഷ്യന്റെ ഹൃദയം അറിയുക എന്നത് അത് നബി മാർക് വരെ അള്ളാഹു നൽകിയിട്ടില്ല അങ്ങനെ യുള്ള അള്ളാഹു വിന്റെ കഴിവിനെ അവ്‌ലിയ കൾക്ക് ഉണ്ടെന്നു വിശ്വസിക്കുന്നവർ മുസ്ലിം ആണോ? മാത്രമല്ല പുരോഹിത വർഗ്ഗത്തിന്റെ മൌനത്തിൽ പൊട്ടി മുളച്ച സിഎം മടവൂരിന്റെ ദൈവീക സിദ്ധാന്തം. ആകാശവും ഭൂമിയും അതിലെ എണ്ണിയാൽ ഒടുങ്ങാത്ത ഗ്രഹങ്ങളെയും ഭീമാകാരങ്ങളായ ന ക്ഷ ത്ര ങ്ങളെയും എന്തിനു മലക്കുകൾ വരെ ആരുടെ ചോൽ പടിയിൽ ആണെന്നാണ് മലയാളി കളിലെ കോമാളി കളുടെ വിശ്വാസം സിഎം നു ഉണ്ടെന്നു പിഴച്ച വിശ്വാസം കൊണ്ടു നടക്കുന്ന ഇവർ എങ്ങനെ യദാർത്ഥ മുസ്ലിം ആകും? 73 വിഭാഗത്തിൽ രക്ഷ പെടുന്ന വർ നബി (സ അ )യുടെയും സഹാബത്തിന്റെയും ജീവിതം പിൻ പറ്റിയവർ ആണെന്ന് ആദരാവായ റസൂൽ (സ അ )പഠിപ്പിച്ചപ്പോൾ.... അതിനു കടക വിരുദ്ധ മായി... സുന്നികൾ മാത്രം രക്ഷപെടും ബാക്കി അള്ളാഹു വിനെ മാത്രം വിളിക്കുന്നവർ നബി (സ അ,,,)സഹാബാ ക്കളെയും പിൻ പറ്റി ജനങ്ങളെ അള്ളാഹു വിലേക്കു ക്ഷണിക്കുന്നവർ പിഴച്ചവരാണെന്ന് കരുതുന്നു സുന്നികൾ (അള്ളാഹു വിന്റെ മാർഗത്തിൽ സമ്പത്തും സമയവും ചിലവഴിച്ചു അള്ളാഹു വിനെ മാത്രം മുറുകെ പിടിച്ചു ദുനിയാവിനെ പിന്നോട്ട് തള്ളി നാട് വിട്ടു ഓരോ മുസ്ലിമിനെയും കത്തി കാളുന്ന നരകത്തിൽ നിന്നും രക്ഷ പെടുത്താൻ സ്വന്തം കീശ യിലെ കാശും.. സ്വന്തം സമയവും അർപ്പിച്ചു പരിശ്രമിക്കുന്ന തബു ലീഗ് കാർ ഇവരുടെ ദൃഷ്ട്ടി യിൽ പിഴച്ചവരും )ജനങ്ങളെ വുശുദ്ധന്മാരിലേക്ക്ഷണിക്കാൻ ആയുസ്സ് മുഴുവൻ ചിലവഴിക്കുന്ന സുന്നി കൾ മാത്രംസ്വർഗത്തിലും 😀😀😀
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
AL USTHAD JAFAR SAQAFI AL AZHARI KAIPAMANGALAM
14:41
ASSUFFA MEDIA
Рет қаралды 85 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 39 МЛН