നോളജ് സിറ്റിയിലെ പള്ളി കാണാൻ വരുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പള്ളിയിൽ പ്രത്യേക സൗകര്യം

  Рет қаралды 38,139

Zahra Media

Zahra Media

5 ай бұрын

Dr hakeem azhari speech 2024
Hakeem Azhari New Speech 2024
Markaz knowledge city
മർകസ് നോളജ് സിറ്റി
hakkim usthad
Hakeem Azhari New Speech
Abdul Hakeem Azhari New Speech
kanthapuram usthad latest
perod usthad latest speech
perod usthad prabhashanam
Kanthapuram ap hakeem azhari speech
കാന്തപരം അബ്ദുൽ ഹകീം അസ്ഹരി
hakeem azhari knowledge city
ഹകീം ഉസ്താദ്
kozhikode
calicut markaz
kanthapuram usthad latest
പേരോട് ഉസ്താദ്
Perod
perod usthad new speech
കാന്തപുരം ഉസ്താദ്
perod usthad speech
Cm Valiyullahi
kanthapuram usthad
എ പി ഉസ്താദ്
perod usthad speech malayalam
മർകസ് നോളജ് സിറ്റിയിലെ മനോഹരമായ പള്ളി കാണാൻ വരുന്ന ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഇരിക്കാൻ പള്ളിയിൽ
പ്രത്യേക സ്ഥലം ഒരുക്കി വെച്ചിട്ടുണ്ട്. അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഹകീം അസ്ഹരി ഉസ്താദ്. ഏറ്റവും പുതിയ വീഡിയോ
.........................................................................................................
#hakeemazhari
#markazknowledgecity
#മര്കസ്നോളേജ്സിറ്റി
#kanthapuram_usthad
#ഹകീംഅസ്ഹരി
##markaz_knowledge_city
#kanthapuram
#hakkimazhari
#markaz

Пікірлер: 101
@aburahimanarikkath9500
@aburahimanarikkath9500 5 ай бұрын
മാഷാഅല്ലാഹ്‌ നല്ല പ്രഭാഷണം ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
@Arshadlikes
@Arshadlikes 5 ай бұрын
Ap ഉസ്താദിന്റെ പുന്നാര മകൻ dr അബ്ദുൽ ഹക്കീം അസ്ഹരി
@abdurshimanmp7393
@abdurshimanmp7393 5 ай бұрын
ഉസ്താദിന് അഭിനന്ദനങ്ങൾ നല്ല പ്രഭാഷണം
@user-mi8rf6sl8k
@user-mi8rf6sl8k 5 ай бұрын
അഭിമാനിക്കുന്നു ❤
@muhammedakoth234
@muhammedakoth234 5 ай бұрын
തികച്ചും കാലോചിതം പഠനാർഹം അഖില ഭാഗങ്ങളുo സ്പർശിച്ച ഭാഷണo - جزاك الله
@ahkahk6686
@ahkahk6686 5 ай бұрын
നോളജ് സിറ്റി കേരളത്തിന്റെ അഭിമാനം
@supertyping7528
@supertyping7528 4 ай бұрын
നല്ല മധുരം
@musthafaaloor
@musthafaaloor 5 ай бұрын
ماشا ءالله എത്ര കേട്ടാലും മടുപ്പ് വരാത്ത വാക്കുകൾ
@mdrlorem7628
@mdrlorem7628 5 ай бұрын
രാമനും ശിവനും ശിവലിംഗവും ഇല്ലെന്ന് ഉറപ്പുവരുത്തണം അല്ലാതിരുന്നാൽ ഒട്ടകത്തിന് സ്ഥലം കൊടുത്തതുപോലെ ആയി മാറും ഈ കാലഘട്ടത്തിന്റെ ചുവരെഴുത്ത് കണ്ടു പറഞ്ഞു പോയതാണ് നിങ്ങളൊരു ആവശ്യ ഉന്നയിച്ച് ഇങ്ങോട്ട് വരൂ (ഒരു വെള്ള കടലാസിന്റെ തെളിവ് പോലും വേണ്ട) അത് ഞാൻ നടത്തിത്തരാം എന്ന് കോടതി പറയും പോലെയാണ് ഇപ്പോഴത്തെ കോടതിയുടെ വിധികൾ
@anshifpothukalem6245
@anshifpothukalem6245 5 ай бұрын
മാശാ അല്ലാ വളരെ വിജ്ഞാനപ്രധമായ ക്ലാസ്സ്
@user-bo8jb8wm7d
@user-bo8jb8wm7d 5 ай бұрын
Ma sha allah... Excellent speech ❤🥰
@varghesed7425
@varghesed7425 4 ай бұрын
Very good excellent speech
@ZAHRAMEDIA1
@ZAHRAMEDIA1 4 ай бұрын
Thanks
@abdulrahmanparaparambil2597
@abdulrahmanparaparambil2597 5 ай бұрын
അസ്ഹരി ഉസ്താദ് 🔥🔥
@safvanzubair786
@safvanzubair786 5 ай бұрын
ماشاء الله😮❤
@muhammadshakeer7604
@muhammadshakeer7604 4 ай бұрын
Mashaallah Alhamdulillah barakallah mabrook ❤
@shamsuip517
@shamsuip517 5 ай бұрын
Superb ❤❤❤
@abdulkabeermagundi6289
@abdulkabeermagundi6289 5 ай бұрын
Masha Allah Excellent Speech
@SharafudheenSharafudheen-ui1om
@SharafudheenSharafudheen-ui1om 5 ай бұрын
ഗുഡ് സ്‌പീച്
@rajpurushothaman6047
@rajpurushothaman6047 4 ай бұрын
Congrts proud
@ZAHRAMEDIA1
@ZAHRAMEDIA1 4 ай бұрын
Masha allah
@emarkedits3620
@emarkedits3620 3 ай бұрын
Alhamdulillah njanum familyum last week poyirunnu.. Masha Allah 👌
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 4 ай бұрын
എല്ലാ അറിവിൻ്റെയും ഉറവിടം ഇസ്ലാം തന്നെ ''.
@mufaaasil
@mufaaasil 5 ай бұрын
Depth of knowledge😲
@nabeelakadhernabeelakadher1550
@nabeelakadhernabeelakadher1550 5 ай бұрын
👍🏻👍🏻
@muhammadhashim4319
@muhammadhashim4319 4 ай бұрын
👌🥰
@ZAHRAMEDIA1
@ZAHRAMEDIA1 4 ай бұрын
Masha allah
@nishadponnani5505
@nishadponnani5505 4 ай бұрын
@muhammedkk7481
@muhammedkk7481 5 ай бұрын
🎉🎉🎉
@jasirmhd3996
@jasirmhd3996 5 ай бұрын
കാര്യങ്ങൾ കൃത്യമായി പറഞ്ഞ് വെച്ച് അവരവരുടെ വിശ്വാസങ്ങളും ആചാരങ്ങളും മറ്റുള്ളവർക്കല്ല എന്ന് വ്യക്താമാക്കി മാന്യമായി അധികപ്രസംഗം ഇല്ലാതെ ഉസ്താദ് പറഞ്ഞു. അത് മനസ്സിലാക്കതെ അല്ലെങ്കിൽ മുഴുവൻ കേള്ക്കാതെ കമ്മന്റ് ഇടുന്നവരോട് സഹതാപം മാത്രം
@Haris-123
@Haris-123 4 ай бұрын
❤❤❤
@muhammedsadiquevk6359
@muhammedsadiquevk6359 4 ай бұрын
🥰
@abdulazizkm5460
@abdulazizkm5460 4 ай бұрын
ഒരു പാട് അറിവുകൾ കിട്ടുന്നു
@ZAHRAMEDIA1
@ZAHRAMEDIA1 4 ай бұрын
Alhamdulillah
@hamzapropharma9249
@hamzapropharma9249 4 ай бұрын
രണ്ടുസമുദായത്തിനും സ്‌പൈസ് കൊടുത്തോളി . ആരാധനക്ക് അവസരംകൊടുക്കേണ്ട . കാലംകൊണ്ട് ക്രിസ്ത്യനും യധാർത്ഥ ഹിന്ദുവും പ്രശ്നമുണ്ടാക്കൂല . വർഗീയവിഷമുള്ളിൽസൂക്ഷിച്ചവർ നൂറ്റാണ്ടുകൾ മറിയുമ്പോൾ അവകാശവാദമുന്നയിച്ചു വരും . ഡൽഹിയിലും ഉത്തരാഖണ്ഡിലുമിപ്പോൾ നടക്കുന്നതിന്റെ തുടർച്ചയായി 🎉
@shihabudheenthottungal8344
@shihabudheenthottungal8344 5 ай бұрын
നാളെ ഇതും പൊളിക്കാൻ സാധ്യത ഉണ്ട് കൊത്തു പണികൾ ഉണ്ടങ്കിൽ നാളെ അത്‌ അമ്പലമായി മാറും
@tonypaul2565
@tonypaul2565 4 ай бұрын
Nalanda
@shafidesign786
@shafidesign786 5 ай бұрын
🤍
@scienceclassroom9988
@scienceclassroom9988 4 ай бұрын
25 വർഷം കഴിയുമ്പോൾ ജാറങ്ങളെപ്പറ്റി RSS വാദമുന്നയിക്കും അതിന് എല്ലാ കാര്യങ്ങളo ഇന്ന് എല്ലാരുടെയും അടയാളങ്ങൾ സമന്വയിപ്പിച്ചിട്ടുണ്ട്.
@user-li6rk4zp3r
@user-li6rk4zp3r 4 ай бұрын
274, അമാനി മൗലവി യുടെ പഴയ /പുതിയ(മുജകൾ എഡിറ്റു ചെയ്ത)ഏതാണ് വായിച്ചു പഠിക്കേണ്ടത് 😂
@wheelsgold9806
@wheelsgold9806 4 ай бұрын
ശ്രഷ്ട്ടാവിനെ കുറിച് അറിയാൻശ്രമിക്കണം എന്നാലേ രക്ഷയുള്ളൂ
@user-dc2tq6dt3u
@user-dc2tq6dt3u 5 ай бұрын
ഇതൊക്കെ ആയ കാലത്തു ജമാ അതെ ഇസ്ലാമി പറയുമ്പോൾ നിഷേധിച്ചുവർ ഇപ്പോഴെങ്കിലും പറയാൻ തുടങ്ങിയതിൽ സന്തോഷം. ഇനിയെങ്കിലും സമുദായം ഒന്നായി നില്കാൻ ശ്രമിക്കൂ അല്ലെങ്കിൽ ഫാസിസം തച്ചുടക്കും എല്ലാവരെയും.
@ThwahiAbdu
@ThwahiAbdu 5 ай бұрын
അവിടെ സ്ത്രീകളോട് നിസ്കരിക്കാൻ പോകാനല്ല പറഞ്ഞത്
@savadhpz9911
@savadhpz9911 5 ай бұрын
ജമാഅത്തെ ഇസ്ലാമി ഒക്കെ കോമഡി അല്ലേ സേട്ടാ?
@basheermc7942
@basheermc7942 5 ай бұрын
സന്തോ സം
@tonypaul2565
@tonypaul2565 4 ай бұрын
Nalanda 500AD
@muhammedazgar274
@muhammedazgar274 5 ай бұрын
💟💟🍇🍇🍒🍒🥀🥀🌷 പ്രിയരേ, ആദാമും, ഹവ്വായും പിശാചിന്റെ പ്രേരണയാൽ സ്വർഗത്തിൽ (ഏതൻ തോട്ടത്തിൽ) വെച്ചു പഴം കഴിച്ചതിനാണ് സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ എത്തിയത് എന്നാണ് പ്രബല മതങ്ങളായ യഹൂദ- ക്രിസ്ത്യൻ- ഇസ്ലാം മതവിശ്വാസം. നാം സ്വർഗ്ഗത്തിലേക്ക് തന്നെ തിരിച്ചു പോകേണ്ടവരാണ്. ഫലം കായ്ക്കുന്ന മരങ്ങളും മൃഗങ്ങളും അരുവികളും ഉള്ള ഏതൻ തോട്ടം എന്നത് യാഥാർത്ഥ്യമാണ് . മോശയും യേശുവും ശ്രീകൃഷ്ണനും മുഹമ്മദ് നബിയും സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നുള്ളത് ഇവരുടെയൊക്കെ ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മനുഷ്യർക്ക് മനസ്സിലാക്കാം. പ്രവാചകന്മാരും, മത നേതാക്കളും നമ്മെ പഠിപ്പിച്ച സ്വർഗ്ഗത്തെ കുറിച്ചുള്ള അറിവ് നാം അവഗണിക്കരുത്. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നുള്ളതു യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. അതുമാത്രമല്ല നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. കൈലാസ സ്വർഗ്ഗം, ഈഡൻ ഗാർഡൻ, ജന്ന ഫിർദൗസ് (അറബി), Paradaise, 'പറുദീസ' എന്നിവയെല്ലാം സ്വർഗ്ഗത്തിന്റെ പല പേരുകളാണ്. പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതായിരിക്കാം. മതത്തെ നശിപ്പിക്കുന്നതിന്റെ ഭാഗമായി മത സങ്കല്പങ്ങൾ മാറ്റിമറിച്ചതുപോലെ സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതുമായിരിക്കാം. സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങൾ, വിവിധതരം പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരും സ്വർഗ്ഗത്തിൽ എത്തിയാൽ യുവാക്കളായി യുവതി കളായി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. ഭൂമിയിൽ നാം കറുത്ത നിറമുള്ളവരോ, വെളുത്ത നിറമുള്ളവരോ ആയാൽ പോലും സ്വർഗ്ഗത്തിൽ എത്തിയാൽ എല്ലാവരും വളരെ വെളുത്തവരും സൗന്ദര്യമുള്ളവരുമായി മാറ്റപ്പെടും. സ്ത്രീകൾക്ക്‌ സ്വർഗ്ഗത്തിൽ ലഭിക്കുന്ന സുഖസൗകര്യങ്ങളെ കുറച്ചും ആനന്ദങ്ങളെക്കുറിച്ചും ഇസ്ലാമിക ഗ്രന്ഥങ്ങളിലുള്ള ചില സൂചനകൾ താഴെ എഴുതുന്നു. വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. സർവ്വസമ്പന്നനും, സർവ്വശക്തനും, സർവ്വ അറിവുകളും ഉള്ള പ്രപഞ്ചനാഥൻ നമുക്കു വേണ്ടി അനശ്വര പരിശുദ്ധ - രാജകീയ സ്വർഗ്ഗം പടച്ചു ഒരിക്കലും നശിക്കാത്ത സമ്പൽസമൃദ്ധമായ സ്വർഗ്ഗീയ ജീവിതം മനുഷ്യരിലെ നിഷ്കളങ്കൻ മാർക്ക് നൽകാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ് ദൈവദൂതൻമാർ മതഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് നമുക്ക് പറഞ്ഞുതന്നത്. ഒന്നുമില്ലായ്മയിൽ നിന്നു നമ്മേയും, പ്രപഞ്ചത്തെയും പടച്ച ദൈവം തരുന്ന സ്വർഗ്ഗം നാം വെറുതെ നഷ്ടപ്പെടുത്തരുത്. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. KZfaq. Thank you.🍇🌺🌺🌺
@majeedmamba5247
@majeedmamba5247 5 ай бұрын
വൗ
@muhammedazgar274
@muhammedazgar274 5 ай бұрын
🇸🇦🇸🇦💟💟🍇🍒🍏🥀🥀 Dears, അനശ്വര - പരിശുദ്ധ - രാജകീയസ്വർഗ്ഗത്തിൽ സ്വർഗ്ഗീയ ഇണകളുടെ കൂടെ ജീവിക്കാനുള്ള മാർഗമാണ് താഴെ വിവരിക്കുന്നത്. സ്വർഗ്ഗത്തിൽ ദാവൂദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. 'പ്രപഞ്ചനാഥനായ അള്ളാഹു സ്വർഗ്ഗത്തെയും, ഭൂമിയയെയും, മനുഷ്യരെയും, ജീവികളെയും സൃഷ്ടിച്ചു എന്നാണ് ദൈവദൂതന്മാരും, മതഗ്രന്ഥങ്ങളും പറയുന്നത്. മനുഷ്യ പിതാവായ ആദാമും, മാതാവായ ഹവ്വായും സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലെത്തി. നാം തിരിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങേണ്ടവരാകുന്നു. ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു. മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്. സ്വർഗ്ഗത്തിൽ സ്വർണ്ണം - വെള്ളി എന്നിവ കൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, സുഖകരമായ കാലാവസ്ഥയും, മനോഹരമായ പടുകൂറ്റൻ മരങ്ങളുടെ തണലുകളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യമുള്ളവരും, സ്നേഹമുള്ളവരുമായ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. ഇവർ മനോഹരമായ ഗാനങ്ങൾ ആലപിക്കും . ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. ആഗ്രഹിക്കുന്നത് എല്ലാം സ്വർഗ്ഗവാസികൾക്ക് സ്വർഗ്ഗത്തിൽ നൽകപ്പെടും. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. മനുഷ്യരോടു പ്രാർത്ഥിക്കുന്നതും, മരിച്ചുപോയ മനുഷ്യരോട് സഹായം ചോദിക്കുന്നതും, മുഹമ്മദ് നബിയുടെ സുന്നത്ത് മാറ്റിവെച്ചു മദ്ഹബുകളിലെ അഭിപ്രായങ്ങളെ മതമായി അംഗീകരിക്കുന്നതും, അധാർമികതകളും മനുഷ്യർ ഒഴിവാക്കേണ്ടതാവുന്നു. ആരോ ചെയ്ത അമലുകൾ മുൻനിർത്തി നമ്മൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് വിവരക്കേടാണ്. പ്രാർത്ഥിക്കുമ്പോൾ അല്ലാഹുവിന്റെ മഹത്തായ നാമങ്ങളും, കലിമാത്തുകളും, നാം ചെയ്ത സൽകർമ്മങ്ങളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുവിൻ. ഔലിയാക്കന്മാരുടെ ഹക്ക് ജാഹ് ബർക്കത്ത് മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നത് വിവരക്കേടാണ്. കാരണം ഏതോ ഔലിയ ചെയ്ത സൽക്കർമ്മങ്ങളിൽ നമുക്ക് എന്ത് പങ്ക്. അള്ളാഹു, ജഗദീശ്വരൻ, ഹിരണ്യഗർഭ, കർത്താവ്, യാഹുവെ എന്നീ പേരുകൾ എല്ലാം ഏക പ്രപഞ്ചനാഥനെ പല സമൂഹങ്ങളും വിളിക്കുന്ന പേരുകളാണ്. ഏതു പേരിൽ വിളിച്ചാലും ഏകനായ ദൈവത്തെ മാത്രമേ ആരാധിക്കാവൂ. ആരാധനകളും പ്രാർത്ഥനകളും ഏക പ്രപഞ്ചനാഥനു മാത്രമേ സമർപ്പിക്കാവൂ എന്ന് ദൈവിക ഗ്രന്ഥങ്ങളും പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളും മനുഷ്യകുലത്തെ പഠിപ്പിച്ചു. പക്ഷേ ഹിന്ദുക്കൾ ശ്രീകൃഷ്ണനോടും ശ്രീരാമനോടും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർ ഈസാ നബിയോടും, മറിയം ബീവിയോടും പ്രാർത്ഥിക്കുന്നു. ഷിയാക്കൾ അലിയോട് ഫാത്തിമയോടും പ്രാർത്ഥിക്കുന്നു. സൂഫികൾ മുഹിയുദ്ദീൻ ശൈക്നോടും, മുഹമ്മദ് നബിയോടും, സിഎം മടവൂരിനോടും മറ്റു പ്രാദേശിക ഔലിയാക്കന്മാരോടും പ്രാർത്ഥിക്കുന്നു. ഏക പ്രപഞ്ചനാഥനോടു മാത്രം പ്രാർത്ഥിക്കാതെ സൃഷ്ടികളോട് പ്രാർത്ഥിക്കാൻ ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും, ശിയാക്കൾക്കും, സൂഫികൾക്കും, കേരള സമസ്തക്കാർക്കും പലതരം ന്യായങ്ങൾ. മനുഷ്യനായ സിഎം മടവൂരും മുഹിയുദ്ദീൻ ശൈഖും ആണ് പ്രപഞ്ചം നിയന്ത്രിക്കുന്നത് എന്ന് വിശ്വസിക്കുന്നത് ബഹുദൈവ വിശ്വാസമാണ്. ബഹുദൈവ വിശ്വാസം ഒരിക്കലും പ്രപഞ്ചനാഥനായ അല്ലാഹു പൊറുക്കുന്നതല്ല. ബഹുദൈവവിശ്വാസികൾ എന്നെന്നും നിത്യ നരകത്തിൽ ആയിരിക്കും. മനുഷ്യർ സമാധാനത്തോടെയും സ്നേഹത്തോടെയും ജീവിച്ചു പോരുന്ന നാടുകളിൽ വിപ്ലവത്തിലൂടെ മതരാഷ്ട്ര നിർമ്മിതിക്കുവേണ്ടിയുള്ള പ്രവർത്തനം മനുഷ്യർ ഒഴിവാക്കേണ്ടതാകുന്നു. കൂടുതൽ പഠിക്കാൻ സിറാജുൽ ഇസ്ലാം ബാലുശ്ശേരി, ശിഹാബ് ഇടക്കര, മുഹമ്മദ് ഈസാ യോഹന്നാൻ, സഈദ് ബിൻ ജോർജ് എന്നിവരുടെ പ്രസംഗങ്ങൾ യൂട്യൂബിൽ കേൾക്കുക. 💟🍇🍒🍈🍈🍈🍈🍈🍈🍈
@malabarn7154
@malabarn7154 5 ай бұрын
എന്ന് അച്ചയൻ ഫൈക്ക് എെഡി
@ThwahiAbdu
@ThwahiAbdu 5 ай бұрын
​@@muhammedazgar274ഇയാളെ എഴുത്ത് കണ്ട് ആരും വഞ്ചിതരാവല്ലേ ഈ പറഞ്ഞ ആളുകൾ ഒക്കെ മുജാഹിദ് ജമാ അതെ ഇസ്ലാമി നേതാക്കന്മാരാണ്
@ThwahiAbdu
@ThwahiAbdu 5 ай бұрын
ഇയാളുടെ ചതിയിൽ വീഴല്ലേ വഹാബി ആശയക്കാരാണ്
@haroonm924
@haroonm924 5 ай бұрын
Dadiyude.jadam.ellavarkkum.vanne.kanan.sakaripetuthanam.(marana.sheesham)
@savadhpz9911
@savadhpz9911 5 ай бұрын
നിന്റെ തന്ത ചത്തോ അതിന്? 🤔
@technicalmind615
@technicalmind615 5 ай бұрын
അതൊക്കെ പണ്ടത്തെ കാര്യം, ഇന്നത്തെ അറബികളുടെ കാര്യമെന്താണ്, സ്വന്തമായി ഒരുമുട്ടു സൂചി പോലും ഉണ്ടാക്കാൻ അവർക്കറിയൂല, അവരത്തിനു ഒട്ടു ശ്രമിക്കുന്നുമില്ല, എല്ലാം പശ്ചാതിരu കൊടുക്കണം.
@jasirmhd3996
@jasirmhd3996 5 ай бұрын
anganeonnulla karyangal.avarokke mari.uae vanna ariyam.bhahirakasham vare avar keezhadakki.mattangal und
@NasarNasar-hf6zz
@NasarNasar-hf6zz 4 ай бұрын
Kurach.kaas.mudakki.oruplli.uttaakiyal..eni.tikat.veach.aalea.vital.nallea.kaas.sambaadikaam
@shamsupa8524
@shamsupa8524 4 ай бұрын
Lingam kondu varathirunnal mathi
@nishanvp8869
@nishanvp8869 5 ай бұрын
ഇന്ത്യയുടെ അഭിമാനം ❤❤❤❤❤ പുത്തൻ ആശയക്കാരായ വഹാബീ മൗദൂദികൾ ഒരിക്കലും അറിയാൻ സാധ്യതയില്ലാത്ത അറിവുകൾ. 🌹🌹🌹🌹🌹🌹
@jabbarp4313
@jabbarp4313 5 ай бұрын
അത് താങ്കൾക്ക് പരലോകത്ത് എത്തുംബോൾ മനസ്സിലാകും.... അടയാളം.
@faseelajamalfasi2652
@faseelajamalfasi2652 4 ай бұрын
നിങ്ങൾ വലിയപഠിപ്പിസ്റ്. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണ്... പാടില്ല
@nishanvp8869
@nishanvp8869 4 ай бұрын
സ്വർഗത്തിലെ ഭാഷ മലയാളമല്ലേ
@faseelajamalfasi2652
@faseelajamalfasi2652 4 ай бұрын
മജ്ലിസുന്നൂർ എത്ര പഴക്കം ഉണ്ട്. പഴഞ്ചൻ വാദി
@nishanvp8869
@nishanvp8869 4 ай бұрын
@@faseelajamalfasi2652 ഉമർ മാലയേക്കാളും പഴക്കമുണ്ട്
@faseelajamalfasi2652
@faseelajamalfasi2652 4 ай бұрын
നോളെഡ്ജ് സിറ്റി യുടെ തുടക്കത്തിൽ കുറച്ചു പ്രശ്നങ്ങളുണ്ടായപ്പോൾ ഉസ്താദ് ബദ്രീങ്ങളെ വിളിച്ചുപ്രാർത്ഥിച്ചു....
@codebottle7195
@codebottle7195 4 ай бұрын
Veruthe akath kadathanda. Pinne prarthana thundangi pinne kshtram ennu parayum
@wheelsgold9806
@wheelsgold9806 4 ай бұрын
ഇത്രയും യൂണിവേഴ്സിറ്റികൾ ഉണ്ടായിട്ടും എന്ത് കൊണ്ട് ഖുർആൻ അർത്ഥമറിയാൻ പഠിപ്പിച്ചില്ല ഖുർആനിലെ മുതശാബിഹാതായ ആയത്തുകൾ അനലൈസ് കഴിയാത്തത് എന്ത്കൊണ്ട് അള്ളാ ഹുവിനെ കുറിച്ച് വിശദീകരണം പറയാമോ ഇഹ്‌സാൻ പരിപ്പൂർണ്ണമായി വിശദീകകാൻ കഴിയുമോ
@akmob7714
@akmob7714 5 ай бұрын
നോളജ് സിറ്റി ഇരിക്കുന്ന സ്ഥലം കുഴിച്ചു നോക്കിയാൽ അവിടന്നും കിട്ടും
@savadhpz9911
@savadhpz9911 5 ай бұрын
എന്ത് കിണ്ടി?
@Rohit-vt4rs
@Rohit-vt4rs 5 ай бұрын
Veettile kakkoos madhi nokk adhilnum kittum.oro vanangal vannuknu.ulla vela kalayan
@abdullatheef251
@abdullatheef251 2 ай бұрын
Urula kizang kittum
@ammadkk4326
@ammadkk4326 5 ай бұрын
😂
@atruthseeker4554
@atruthseeker4554 5 ай бұрын
വല്ല അമ്മിക്കുട്ടിയും ഏതേലും sanki കൊണ്ട്‌ ഇട്ടാല്‍ അത് മതി
@valsanck6797
@valsanck6797 5 ай бұрын
അപ്പോൾ നിങ്ങൾ പൊളിച്ച നളന്തയും, തക്ഷശീലയും എപ്പോൾ ഉണ്ടായത് aa
@savadhpz9911
@savadhpz9911 5 ай бұрын
UNESCO യുടെ certificate കിട്ടിയ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന, ഡിഗ്രീ കൊടുത്തിരുന്ന, യൂണിവേഴ്സിറ്റി നളന്ദ അല്ല, അത് Al Qarawiyyin യൂണിവേഴ്സിറ്റി ആണ് 😇
@shabeerali1256
@shabeerali1256 5 ай бұрын
അതിനേക്കാൾ പഴയതല്ലേ ഇന്ത്യയിലെ നളന്ദ സർവകലാശാല
@lananashaismail3469
@lananashaismail3469 4 ай бұрын
മുടിവെള്ളം പൊടിവെള്ളം കൊടുക്കാൻ മറക്കരുത് ഒന്നും വേണ്ട മുന്നും വേണ്ട മതം വിൽക്കുന്ന അപ്പനും മോനും
@shihabpkmanu6817
@shihabpkmanu6817 4 ай бұрын
Ni vaaa ninak tharam😅
@nr-vu9dz
@nr-vu9dz 5 ай бұрын
പ്രാർത്ഥനയുടെ അർത്ഥം അറിയാത്ത പൊട്ടൻ😂😂😂😂😂
@user-dq6ii5rr5i
@user-dq6ii5rr5i 5 ай бұрын
Ningalkk ariyille
@musthafaaloor
@musthafaaloor 5 ай бұрын
നിനക്ക് ബിസ്മിയുടെ കുറവാണ് മോനേ
@hajarapoovi4747
@hajarapoovi4747 5 ай бұрын
Yennal nee paray
@user-pb5pc2xl9f
@user-pb5pc2xl9f 5 ай бұрын
സ്ത്രീകൾക്കു സ്ഥലമുണ്ടൊ നിങ്ങൾ ബദ്രിങ്ങളോട് പ്രാത്ഥിച്ചു എന്ന് പറഞ്ഞ ആളാണ് കെട്ടൊ
@user-dq6ii5rr5i
@user-dq6ii5rr5i 5 ай бұрын
Vahhaabi thivravaadhikalkku kuru pottiyittund
@mujirahuman
@mujirahuman 5 ай бұрын
ഷിയാ ഖുറാഫികൾ എന്തെങ്കിലും പറയുന്നതിന് വഹാബിക്ക് കുരുപൊട്ടുന്നത് എന്തിന് 🤔
@ggyy5342
@ggyy5342 5 ай бұрын
എല്ലാവർക്കും ഇരിക്കനും പുജാക്കും തോ യ്യ്കനും എല്ലാം സൗക്കര്യം ചെയ്ത കെട്. ബബാരി ങ്ക് രൻ പവി. തറന്ന് കെട്ത്തു പുജാ ചെയ്യ ,ൻ വെണ്ടി നാളെതിരിച്ച് പറയരുതൊ
@saithalaviaji7671
@saithalaviaji7671 5 ай бұрын
റസൂലിനെയും മറികടക്കാൻ ചിലർ ഓർക്കാൻ നന്ന്
@MohammadAris-bk3sf
@MohammadAris-bk3sf 5 ай бұрын
ഉദ്ദേശം ബിസിനസ്
@baburahuman0
@baburahuman0 5 ай бұрын
Kanoor sathar eppozhum undo shavam thinnu jeevikkunna kakka udayippu veeran
Visionary Voices | Episode 02 | Dr. Muhammed Abdul Hakkim Azhari | Dr. Alexander Jacob IPS
20:42
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 48 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 99 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 108 МЛН
Visionary Voices | Episode-5 | Dr. Muhammad Abdul Hakkim Azhari & Dr. P. Mohamed Ali (Galfar)
23:57
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 48 МЛН