Super Hit Malayalam Kavitha | Snehapoorvam Ammakku | Lyrical Video

  Рет қаралды 3,433,441

musiczonesongs

musiczonesongs

6 жыл бұрын

For More Songs Please Subscribe goo.gl/HNML8B
Song : Akale Kinnavinte...
Poem : Snehapoorvam Ammaikku
Album : Yathramozhi
Lyrics : T.K.Ali
Music : Sai Balan
Singer : Navas Paaleri

Пікірлер: 831
@jaybeesstarskalady6753
@jaybeesstarskalady6753 10 ай бұрын
നല്ല കവിത. എന്റെ മകൾക്ക് സ്ക്കൂളിൽ പാടിയിട്ട് 1st Price കിട്ടി. Thanks.🙏🙏🙏
@abdulla-bo1yh
@abdulla-bo1yh Жыл бұрын
എന്റേ യും നിങ്ങളുടേയും ജീവിച്ചിരിക്കുന്ന ഉമ്മയുടെ ആയുസ്സ് അള്ളാഹു നീട്ടി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭 Ameen ❤❤😭😢🤲🏻
@anilaanilkumar1795
@anilaanilkumar1795 Жыл бұрын
വേഷമിക്കട 🥺
@nashaahh
@nashaahh Жыл бұрын
Aameen❤
@padmasatheeshkumar9186
@padmasatheeshkumar9186 Жыл бұрын
​@@nashaahh❤😂😂😂😂
@padmasatheeshkumar9186
@padmasatheeshkumar9186 Жыл бұрын
​😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊
@jithindasjithu7823
@jithindasjithu7823 Жыл бұрын
ഈ കവിത ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ഇപ്പോളും ഇടക്കിടെ കേൾക്കാറുണ്ട് ഒരു പ്രാവശ്യം ഞാൻ ഈ കവിത പ്രോഗ്രാമിന് ചൊല്ലിയിട്ടുമുണ്ട് എന്റെ മനസ്സിനെ വല്ലാതെ സ്പർശ്ശിച്ചിട്ടുണ്ട് ഓരോ പ്രാവശ്യം കേൾക്കുമ്പോളും എനിക്ക് ആകവിതയോടും എന്റെ അമ്മയോടും ഇഷ്ടം കൂടി കൂടി വരുകയാണ് 2 വർഷമായി എന്റെ അമ്മ എന്നെ വിട്ട് പോയിട്ട് ഓരോ ദിവസം കടന്നു പോവുമ്പോളും അമ്മയുടെ വേർപാട് തീരാനഷ്ടമാണെന്ന് വേദന യോടെ ഞാൻ ഓർക്കുന്നു അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല്യ ഈ ഭൂമിയിൽ അമ്മയെന്ന വാക്കിനോളം സ്നേഹവും വാത്സല്യവും സന്തോഷവും സുന്ദരവുമായ ഒരു വാക്കില്ല്യാ 2 വർഷമായി എന്നെ വിട്ടു പോയി അമ്മ ഈശ്വരപാദങ്ങളിൽ ലയിച്ചുചേർന്നെങ്കിലും എന്റെ അമ്മ എന്റെ മനസ്സിൽ ഇന്നും മരിക്കാതെ ജീവിച്ചിരിക്കുന്നുണ്ട് എന്റെ അമ്മയ്ക്ക് ശതകോടി പ്രണാമങ്ങൾ അമ്മ പോയെങ്കിലും അമ്മയോടുള്ള സ്നേഹം കൂടി കൂടി വരുകയാണ് ഇടക്കിടക്ക് ഞാൻ ഈ കവിത ചൊല്ലികൊണ്ടിരിക്കാറുണ്ട് ഈശ്വരാ എന്റെ അമ്മയെ എനിക്ക് തിരിച്ചു തരുമോ അമ്മ എന്നുറക്കെ വിളിക്കാൻ എനിക്ക് കൊതിയാവുകയാണ് എന്റെ വിളികേൾക്കാൻ ഈ ലോകത്ത് അമ്മയില്ലല്ലോ ഈശ്വരാ
@ishowYakai333
@ishowYakai333 6 ай бұрын
Same enikkum ee situation anu😢😭😭
@pushpajam1492
@pushpajam1492 Жыл бұрын
ഇ കവിത ഏറ്റവും ഹൃദയഭേദകവും തോരാത്തകണ്ണീരുമാണ് അമ്മ
@devurajesh6654
@devurajesh6654 4 жыл бұрын
ഈ കവിത ഞാൻ ഒരുപാട് വട്ടം കേട്ടു ഒത്തിരി ഇഷ്ടമായി എന്റെ അമ്മ എന്നെ വിട്ട് പോയി എങ്കിലും ഓരോ ദിവസം കടന്നു പോകുമ്പോഴും അമ്മയുടെ വേർപാട് തീരാ നഷ്ടമാണെന്ന് വേദന യോടെ ഞാൻ ഓർക്കുന്നു അമ്മയെ വേദനിപ്പിക്കാതിരിക്കുക
@ushanair8700
@ushanair8700 4 жыл бұрын
Same.. Life is a Big Zero without Mother.
@Nidis_World
@Nidis_World 4 жыл бұрын
ഈ കമന്റ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി.അതിലുപരി ഓർക്കാൻ തന്നെ ഭയമാവുന്നു ആ ഒരു അനാഥത്വം.
@MTvMTv-lq1rf
@MTvMTv-lq1rf 4 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭
@user-xr6rr4jx6y
@user-xr6rr4jx6y 4 жыл бұрын
@@ushanair8700 you
@shreyaranasajeesh
@shreyaranasajeesh 4 жыл бұрын
Me too😪
@passion6279
@passion6279 Жыл бұрын
നല്ല വരികൾ.. നല്ല ചൊല്ല്.👍👍. മുരുകൻ കാട്ടാകടയുടെ കവിതകൾ ഓർമ്മ വരുന്നു
@padmasenanm7720
@padmasenanm7720 4 жыл бұрын
വരികൾ മനോഹരമായി..ആലാപനം മുരുകൻ കാട്ടാക്കട യുടെ ആലാപനവുമായി സാമ്യമുണ്ടെന്ന ആക്ഷേപത്ഥിന് അർത്ഥമില്ല. കാരണം കാട്ടാക്കടയുട ആലാപനത്തിന് മധുസൂധനൻ സാറിൻറെ ആലാപനവുമായ് ഒരുപാട് സാമ്യമുണ്ട്..അത് ഒരു തെറ്റ് അല്ല..തികച്ചും സ്വാഭാവികം.. അർത്ഥവത്ഥായ വരികൾ, അതിനുതകുന്ന ആലാപനം..എല്ലാവർക്കും അഭിനന്ദനങ്ങൾ
@drumadathansk
@drumadathansk 4 жыл бұрын
ഒരിക്കലും അനുകരണം അല്ല.
@krishnaveby4365
@krishnaveby4365 6 ай бұрын
ദൈവമേ ഞാൻ എന്നാണ് കേട്ടത് ഇത്രേം ഹൃയസ്പർശിയായ അമ്മയെ കുറിച്ചൊരോർമ തരുന്ന കവിത അറിയാതെ കരഞ്ഞു പോകുന്നു, ഓരോ തവണ കേക്കുമ്പോഴും. ആലാപനം ഗംഭീരം.. 🙏🙏🙏
@zaheeribrahim2103
@zaheeribrahim2103 2 жыл бұрын
സത്യത്തിൽ എന്റെ മസ്സിന്റെ നൊമ്പരങ്ങളാണീ കവിത. എന്റമ്മക്കെന്നെയും, എനിക്കെന്റമ്മയെയും ഭൂമിയോളം ഇഷ്ടമായിരുന്നു പക്ഷെ നമ്മുടെ ഇഷ്ടങ്ങളൂടെ നടുവിൽ പ്രവാസമെന്ന മതിൽകെട്ടുണ്ടായിരുന്നതിനാൽ കാണാതെ പിരിയേണ്ടി വന്ന എന്റമ്മയെ ഓർത്ത് വിലപിക്കുന്നൊരു ഹതഭാഗ്യനാണു ഞാൻ.
@user-st9po4tz9z
@user-st9po4tz9z 5 жыл бұрын
Wowwwwww ഇപ്പോഴത്തെ ഭാഷയിൽ .ഞാനെന്റെ തിരക്കുകളിൽ നിന്നും .. എവിടെയൊക്കെയോ തപ്പിത്തടഞ്ഞ് നീങ്ങിയും നിരങ്ങിയും എത്രകാലം പിറകോട്ട് പോയി അറിയില്ലെനിക്കതൊന്നും. ഞാനോർക്കുന്നു നിൻ പുണ്യ കര ലാളനം സുരക്ഷയും .
@unnikrihnanm906
@unnikrihnanm906 3 жыл бұрын
My mother is everthing in my life......... 💯💯❣️💯❣️💯❣️💯❣️💯❣️💯❣️💯❣️💯❣️
@ajiani3939
@ajiani3939 3 жыл бұрын
ഞാൻ എത്ര തവണ കേട്ടുന്നറിയില്....അത്രയ്ക്ക് എന്റെ മനസ്സിൽ വല്ലാത്ത ഫീൽ ആണ് അമ്മയെ സ്നേഹിക്കുന്ന ഏവർക്കും ഇത് ഫീൽ ചെയ്യും... ഓരോ പ്രവാസി ജീവിതവും അറിയാതെ ഓർമയിൽ ഒരു വേദന ആകുന്നു
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@staroneindustries714
@staroneindustries714 3 жыл бұрын
ആലാപനം മധുസൂധനൻ നായരുടെ നാറാണത്തുഭ്രാന്തൻ എന്ന കവിതയെ ഓർമ്മിപ്പിക്കുന്നു
@shreyamsubala.4485
@shreyamsubala.4485 3 жыл бұрын
Yes
@kavithamalayalam
@kavithamalayalam 3 жыл бұрын
കാത്തിരിപ്പിന്നൊരു പേരു കൊടുത്തെന്നാൽ കാതങ്ങളകലേക്ക് മിഴി നട്ടു നിൽക്കാന്നൊരോർമ്മക്കുളിരിലായ് നനയാതെ നനയുന്ന സഹനമേ നിൻ പേരതല്ലോ... അമ്മ...അമ്മ...അമ്മ.. മനോഹരം വരികളും ആലാപനവും
@chinnusreenivasan7400
@chinnusreenivasan7400 2 жыл бұрын
അമ്മ നിർവ്വചനങ്ങളില്ലാത്ത സ്നേഹത്തിന്റെ പ്രതീകം ...മക്കൾ പിറന്നു കഴിഞ്ഞാൽ ഒരു മെഴുകു പ്രതിമയാകുമമ്മ ഉരുകിയുരുകി മക്കൾക്കായ് രൂപമില്ലാതെ ഉരുകുന്ന സ്നേഹ വെളിച്ചം ... മനോഹരമായ വരികൾ
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് ഇഷ്ടമായി രുന്നു ഈകവിതഹൃദയത്തിൽഒരുപാട്സകടങ്ങൾആണ്
@sainudheenkattampally5895
@sainudheenkattampally5895 Жыл бұрын
ഏറെ ഹൃദ്യം ഒരുപാട് തവണ കേട്ട ആദ്യ കവിത ഉമ്മയെ പറ്റി ആവുമ്പോൾ ❤️❤️❤️
@rksankarrksankar9578
@rksankarrksankar9578 4 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം ശരിക്കും മനസിലാക്കുക,, ആദ്യം നമ്മൾ ജനിക്കുമ്പോൾ വിളിക്കുന്ന അക്ഷരം 'അ ' 'മ്മ ' എന്നാണ്! എന്റെ അമ്മയെ 89 വയസ്സ് വരെ ഞാൻ പൊന്നു പോലെ സ്നേഹിച്ചു സംരക്ഷിച്ചു !2018 ൽ എന്റെ അമ്മ ഞങ്ങളെ വേർപിരിഞ്ഞു ഈശ്വരപാദങ്ങളിൽ ലയിച്ചു ചേർന്നു !എന്റെ അമ്മക്ക് ശതകോടി പ്രണാമങ്ങൾ അർപ്പിക്കുന്നു, ഇപ്പോഴും അമ്മ ഞങ്ങളുടെ ഹൃദയത്തിൽ മരിക്കാതെ ജീവിക്കുന്നു
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് സ്നേഹം ത്തേട് എന്റെ ഹൃദയം ത്തിൽ ഏറ്റവും വലിയ വേദനകൾ ആണ് ❤️😭😭😭😭ഒരുപാട്കണ്ണീരേട്ഓർക്കാംഞാൻമരണംവരെയൂം
@bincyr3252
@bincyr3252 2 жыл бұрын
അമ്മയുടെ സ്നേഹം അതിന് പകരം വയ്ക്കാൻ മറ്റൊന്നില്ല 💯ഈ ഭൂമിയിൽ... ❤️❤️❤️
@josemenachery8172
@josemenachery8172 Жыл бұрын
Sorry sir sorry ഇനി comment കൾഎഴുതില്ല
@shamseerasajid1549
@shamseerasajid1549 10 ай бұрын
😂
@esevanakendram
@esevanakendram 3 жыл бұрын
പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ഇല്ല 😍
@Anaghakrishnan-q8b
@Anaghakrishnan-q8b Жыл бұрын
അമ്മയുടെ വാക്കിന്റെ അർത്ഥം അറിയാത്തവർ അമ്മമാരെ വൃദ്ധസദനത്തിൽ കൊണ്ടാകും. എന്നാൽ അവർ അറിയാതെ പോകുന്ന ഒന്നുണ്ട് 10മാസം അവർ ആ സൗഭാഗ്യത്തിനു വേണ്ടി കാത്തിരിക്കും. അവർ സഹിക്കുന്ന വേദയ്ക്ക് പകരം വെയ്ക്കാൻ ഒന്നും ഈ ലോകത്തില്ല. ആ സത്യം മനസ്സിലാക്കി അമ്മയോട് പെരുമാറുക. ആ വൃദ്ധസദനത്തിൽ കിടക്കുമ്പോഴും അവരുടെ ഉള്ളിൽ നിങ്ങളെക്കുറിച്ചുള്ള ചിന്ത മാത്രമേ ഉണ്ടാവു കാരണം അവർക്ക് അത്ര സ്നേഹം ആണ് നിങ്ങളോട്. ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഇതാണ് ഞാൻ ഒരു മത്സരത്തിൽ പാടുന്നത്.
@ManojKumar-nq1vp
@ManojKumar-nq1vp 3 жыл бұрын
ഞാനുമൊരു പ്രവാസി. ഇന്നും.. ഈ അമ്മതൻ കവിത എത്ര കേട്ടാലും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു . അത്ര സുഖമുണ്ട് കവിത രചനയും ആലാപന ശൈലിയും ആരും കേട്ട് പോകും തങ്ങളുടെ കവിത . ഒരുപാട് നന്ദി.
@rajisajeev335
@rajisajeev335 3 жыл бұрын
ട uper
@Dream-tv9hg
@Dream-tv9hg Жыл бұрын
ഒരു പാട് സ്നേഹം ത്തേട് ഞാൻ എന്നും എപ്പോഴും കൂടെയുണ്ട് ഞാൻ നിന്റെ അരികിൽ ഇത്തിരി സ്നേഹം ത്തേട്
@muhammadkunhi2404
@muhammadkunhi2404 Жыл бұрын
തിരി കെട്ട് പോയ വിളക്കിന്റെ മുമ്പിൽ ഞാൻ തിരയുന്നു ജീവിത സൗഖ്യങ്ങളി ക്കരെ പ്രവാസി യായ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട വരികൾ
@saliniajith365
@saliniajith365 Жыл бұрын
അമ്മ എന്ന വാക്കിനോളം സ്നേഹവും സന്തോഷവും സുന്ദരവും ആയ മറ്റൊരു വാക്കില്ല. എന്റെ അമ്മ. ദൈവം എനിക്ക് തന്ന വലിയൊരു വരം ആണ്. അനുഗ്രഹമാണ്.
@manjimasm8061
@manjimasm8061 4 жыл бұрын
മാതാപിതാക്കളെ ആരും വിഷമിപ്പിക്കരുത് - പ്രത്യാ കിച്ച് ആവതില്ലത്ത കാലത്ത് ഒരിക്കൽ നമുക്ക് വേദനിച്ചതിനെക്കാൾ കൂടുതൽ നമുക്ക് വേണ്ടി വേദനിച്ചവരാണ് നമ്മുടെ മാതാപിതാക്കൾ
@sanjayv2971
@sanjayv2971 3 жыл бұрын
സത്യം
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@shaazabdulla9259
@shaazabdulla9259 3 жыл бұрын
Okka
@AaronJoby40
@AaronJoby40 3 жыл бұрын
സത്യം
@nashwa7385
@nashwa7385 2 жыл бұрын
Correct
@diyasworld3509
@diyasworld3509 Жыл бұрын
Ee song malsarathinu paaduvaan pokukayaanu ithezhuthiya adheahathinte anugrahavum ee Kavitha kealkunavarude anugrahavum pratheekshikunu🙏🙏🙏
@kavithakal7349
@kavithakal7349 2 жыл бұрын
എത്ര ഹൃദ്യമായ വരികൾ എത്ര വട്ടം കേട്ടാലും മതിവരുന്നുല്ല മന:സ്സിൽ ഒരേ സമയം നോവും സന്തോഷവും
@amaru_07_
@amaru_07_ 4 жыл бұрын
Ende amma etra snehithayane eee pattiloode njanarimju❤❤❤❤💕💕💕
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
പ്രവാസ ലോകത്ത് ജീവിതം തള്ളി നീക്കുബോൾ....ഈ കവിതയ്ക്ക് വല്ലാത്തൊരു ഫീലാണ്.....എത്ര തവണ കേട്ടൂ.....എന്നെനിക്ക് ഓർമ്മയില്ല..... എന്നും കേൾക്കും.....
@soumyakannan1564
@soumyakannan1564 5 жыл бұрын
Rejilesh Vilayattoor yesss നിങ്ങൾ പറഞ്ഞത് വളരെ sariyanu
@pradeepm3987
@pradeepm3987 4 жыл бұрын
Suppar
@suseelabhaik2415
@suseelabhaik2415 4 жыл бұрын
Rejilesh Vilayattoor superrrr
@muhammadkunhi2404
@muhammadkunhi2404 4 жыл бұрын
Nhanum
@bibinissac8813
@bibinissac8813 4 жыл бұрын
Satyamanu suhruthe... I am also
@abhijithsnair4326
@abhijithsnair4326 Жыл бұрын
ഈ കവിത എറ്റവും ഹൃദയഭേദകവും തോരാകണ്ണുനീരൂമാണ് അതാണ് "അമ്മ"
@santharav6303
@santharav6303 Жыл бұрын
കണ്ണ നിറഞ്ഞു പോയി
@abdulla-bo1yh
@abdulla-bo1yh Жыл бұрын
​@@santharav6303 കണ്ണ്
@UnniKishannair-fq6hm
@UnniKishannair-fq6hm 9 ай бұрын
വളരെ മനോഹരം അമ്മ യൂ ടെ കവിതാ ഉളിൽ കനിവ് ന്റെ വരി കൾ എ ത്ര സുന്ദരം കവിതാ കൾ വാത്സല്യം ത്തി ന്റെ അമ്മ ഇത് കേട്ടാൽ തന്നെ അമ്മ യൂ മൗനം ആണ് ഇത് കേൾക്കുമ്പോൾ,, എ ത്ര മധു രം തെ ൻ ആണ് അമ്മ യൂ ടെ,, സ്നേഹം വാത്സല്യം അമ്മ ഇത് കേട്ടാൽ തന്നെ നമ്മൾ എ ലാം വരും തെ ങ്ങി ക രാ യും നമ്മൾ അമ്മ ഇല്ല ത്ത് വിഷമം ഞാൻ ഇ ന്നെ അനുഭവി ക്കുന്നു ഉണ്ട് അമ്മ ഇല്ല ത്ത് വേദനക്ക് അമ്മ എ ന്റെ സ്നേഹം സന്തോഷം തരുന്നത് അമ്മ ആണ് ഒരു ദുഃഖം വന്നാലും അമ്മ ഒരു പെ റ്റാ അമ്മ യൂ ടെ മധു രം വാക്കുകൾ എ ന്നും എ ന്റെ അമ്മ തുളസി ചെടി പോലെ യും മുല്ല പൂവ് പോലെ യും റോസ് പൂവ് ന്ചെടി യൂ ടെ നീ ക്കുന്നു എ ന്റെ അമ്മ സ്നേഹം ഉള്ള കവിതാ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ 🙏👍👌❤️❤️❤️ഹൃദയം ചേർത്ത് പി ടി ക്കുന്നത് അമ്മ യൂ ടെ വാത്സല്യം ആണ് അമ്മ ❤️❤️👌👍🙏
@asbnwatha8501
@asbnwatha8501 2 жыл бұрын
ഈ കവിത രചിച്ച T.K Ali സാറിസ് ഒരു Big salute🙏🏻🤝👍🙏🏻🙏🏻🙏🏻
@pmsudhakaran7687
@pmsudhakaran7687 6 жыл бұрын
T K അലി .... , നവാസ് പാലെ ..... രണ്ടുപേരെയും മുൻപരിചയം ഇല്ല . അർത്ഥഗംഭീരം , ഭാവഗംഭീരം . കാട്ടാക്കടയോട് സാമ്യം തോന്നുന്നു . കൂടിയവ ഇനിയും ഉണ്ടാവട്ടെ . നന്മകൾ നേരുന്നു ...... ആലാപനത്തിൽ ഒരുപിഴവ് പറ്റിയിട്ടുണ്ട് . എന്നുമ്മ എന്നും എന്നമ്മ എന്നും . ശീലംകൊണ്ട് പറ്റിപ്പോയതാകാം . രണ്ടും ഒന്നുതന്നെ .
@sainudheenkattampally5895
@sainudheenkattampally5895 4 жыл бұрын
അത് എല്ലാരും ശ്രദ്ധിച്ചുകാണും അർഥവ്യത്യാസമില്ലാത്തത്കൊണ്ടാവും പറയാത്തത്
@lathadevan4182
@lathadevan4182 2 жыл бұрын
Athe ❤
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
. വീണ്ടും വീണ്ടും കേട്ടു പോകുന്നു. അമ്മയുടെ ഓർമകൾ മറക്കുമോ ശ്വാസം നീലക്കുവോളം. ഒരിക്കലെങ്കിലും കണ്ടിട്ടില്ലെങ്കിലും.
@shemeerasidhiq5887
@shemeerasidhiq5887 3 жыл бұрын
Ethra kettalum mathiyavilla, vallathoru feel, pain..
@prabhakarannair1953
@prabhakarannair1953 2 жыл бұрын
പ്രാണൻ പോകുന്ന നേരത്തു ഏതൊരമ്മയും തന്റെ മക്കളെ എല്ലാവരെയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാവാം എന്ന് എനിക്ക് തോന്നുന്നു..... .. അതിന്നു സാധിച്ചിട്ടുള്ള അമ്മമാരും അവരുടെ മക്കളും ധന്യരാണ്.
@anjanageorge7363
@anjanageorge7363 4 жыл бұрын
ഞാനും കവിതകൾ എഴുതുന്ന വ്യക്തിയാണ്...... കവിതകൾ ആസ്വദിക്കാനും എനിക്കിഷ്ടമാണ്...... യഥാർത്ഥ ജീവിതത്തെ വരച്ചു കാട്ടാൻ, കവിതകൾക്കുള്ള അത്രേം മാന്ത്രിക ശക്തി, വേറൊരു കലാരൂപങ്ങൾക്കും ഇല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്...... NB: എല്ലാ കലാരൂപങ്ങളെയും ഞാൻ ബഹുമാനിക്കുന്നു, എല്ലാ കലാകാരന്മാരെയും ഞാൻ ആദരിക്കുന്നു
@abhijith2987
@abhijith2987 3 жыл бұрын
❤️
@ashrafabdulla3337
@ashrafabdulla3337 3 жыл бұрын
എഴുതിയ കവിതകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ളതൊന്ന് ഇവിടെ ഷെയർ ചെയ്യൂ.. പ്ലീസ്
@unnikrishnanchalissery6844
@unnikrishnanchalissery6844 Жыл бұрын
ഈ കവിത ഞാൻ സ്കൂളിൽ പാടിയിട്ടുണ്ട്. ❤️❤️
@learnspace9198
@learnspace9198 5 жыл бұрын
നല്ല കവിത. ആലാപനവും നല്ലത്. അതിൽനിന്നിറങ്ങി വന്നെന്നമ്മ പൊന്നമ്മ അലിവാർന്ന മൊഴികളാൽ കെട്ടിപ്പിടിക്കവേ എന്നതിന് പകരം അതിൽനിന്നറങ്ങി വന്നെന്നമ്മ പൊന്നമ്മ നനവാർന്ന മിഴികളാൽ കെട്ടിപ്പിടിക്കവേ എന്നാക്കിയാൽ കൂടുതൽ നന്നാകുമായിരുന്നില്ലേ......
@sebastianku4840
@sebastianku4840 5 жыл бұрын
നല്ല കവിത
@sunithakumari199
@sunithakumari199 5 жыл бұрын
നല്ല കവിത എനിക്ക് ഇഷ്ടപ്പെട്ടു
@sreelatharaghu5231
@sreelatharaghu5231 5 жыл бұрын
Jayesh Ambattu
@entertainmentzone6604
@entertainmentzone6604 3 жыл бұрын
ഒരുപാട് സന്തോഷം നവാസ് എന്ന ഗായകനെ ഈ കവിതയിലൂടെ പരിചയപെടുത്താൻ കഴിഞ്ഞതിൽ.. ഞാൻ എഴുതിയ യാത്രാമൊഴി എന്ന കവിതയിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്.. ഇതിലെ എല്ലാ കവിതകളും ഇഷ്ടത്തോടെ സ്വീകരിച്ചതിൽ ഒരുപാട് നന്ദി സ്നേഹത്തോടെ സജീവ് വടകര
@souminicm8604
@souminicm8604 Жыл бұрын
Kettappolkarajhupoyi ende Amma pravasiyaya ilaya makane kanathe jhagalevittupoyi Amma eppozhum parayum eni makane kanan kazhiyillallo ennu ee kavithayil varikalpoleyanu jhagalude anubhavavum. Ali sirinu bigsalut
@appustech8788
@appustech8788 4 жыл бұрын
ഞാൻ കവിത പാടാൻ നോക്കുബോൾ ഈ കവിത കണ്ടു കേട്ടപ്പോൾ മനസ്സലിന്നു എന്റെ അമ്മയെ പൊന്നു പോലെ ഞാൻ nokkum
@shivayshyni.v9389
@shivayshyni.v9389 4 жыл бұрын
Good
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@anithaprajeeth4096
@anithaprajeeth4096 5 жыл бұрын
നല്ല കവിത.... നല്ല ആലാപനം......
@amsaleemamsaleem1739
@amsaleemamsaleem1739 5 жыл бұрын
ഇക്കവിത കേട്ടു അമ്മയെ ഓർക്കുവാൻ ഒരു പ്രവാസി ആകണം എന്നില്ല ആരും വല്ലാത്ത ഒരു ഫീലിങ്ങിൽ ആയി പോകും എന്താണ് നമ്മുടെ മനസിനെ കീഴ് പെടുത്തന്നത് എന്ന് പോലും പറയാൻ പറ്റാത്ത അവസ്ഥയിൽ ആയി പോയി
@minimv954
@minimv954 4 жыл бұрын
ദേവു എഴുതിയത്....... janum എന്റെ അമ്മയെ ഓർത്തു... അമ്മ ആ അനുഭവം എത്രയോ മഹത്തരമാണ് എന്റെ അമ്മ എന്റെ കൈകളിൽ കിടന്നആണ് മരിച്ചത് വർഷങ്ങൾ കഴിഞ്ഞു എന്നിട്ടു ഈ കൈകൾ നോക്കുമ്പോൾ എന്നും സങ്കടം വരാറുണ്ട് ഇന്നും എന്റെ അമ്മ കണ്മുന്നിൽ തന്നെ ഉണ്ട്
@ashrafabdulla3337
@ashrafabdulla3337 3 жыл бұрын
ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദു:ഖം.. എന്താനന്ദമാണെനിക്കോമനേ..!! എന്നെന്നുമെ൯ പാനപാത്രം നിറയ്ക്കട്ടെ നി൯ അസാന്നിദ്ധ്യം പകരുന്ന വേദന..
@anilaanilkumar1795
@anilaanilkumar1795 Жыл бұрын
🥺🥺
@anilaanilkumar1795
@anilaanilkumar1795 Жыл бұрын
🥺🥺
@anilaanilkumar1795
@anilaanilkumar1795 Жыл бұрын
ഒരു പാട് വിഷമമുണ്ട്
@UshaDevi-wt3lx
@UshaDevi-wt3lx Жыл бұрын
ഹൃദയ സ്പർശിയായ കവിത. ആലാപനവും ദുഖ സാന്ദ്രം.. അതെ അമ്മക്കു പകരം അമ്മ മാത്രം
@shaselavupalam
@shaselavupalam 5 жыл бұрын
ബന്ധങ്ങൾ തുന്നിച്ചേർക്കാൻ വളരെ കഷ്ട്ടപ്പെടുമ്പോഴും ഉമ്മയെ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്
@rhithuparnalachu7972
@rhithuparnalachu7972 Жыл бұрын
ഒരുപാട് ഇഷ്ടം ആയി ഈ കവിത. കേൾക്കാൻ വൈകിപോയി 😥😥ഇത് കേട്ടിട്ട് ന്റെ കണ്ണ് നിറഞ്ഞു പോയി 😥😥😥😥
@AaronJoby40
@AaronJoby40 3 жыл бұрын
Supper കവിത😍😍👍👍👍👍🙂🙂😍😍😍😍❣️❣️
@nijusurya4072
@nijusurya4072 8 ай бұрын
പറയാൻ വാക്കുകൾ ഇല്ല ഒരു രക്ഷയുമില്ല കരഞ്ഞുപോയി❤❤❤ 👍👌👍
@vineeshnair7252
@vineeshnair7252 5 жыл бұрын
Nalla kavitha. Manasu onu pidanju Navas Bai. Nalla voice. Nalla varikal Ali bai
@sruthys7876
@sruthys7876 4 жыл бұрын
Ammayenna sneham onnukoodi anubhavicharinjju.... Eeee varikaliloode...... 🌸🌸👌👌
@AthulKrishna-xd3do
@AthulKrishna-xd3do 9 ай бұрын
MOM is my world❤❤
@sulajaanilkumar1655
@sulajaanilkumar1655 2 жыл бұрын
നല്ല കവിത എനിക്കൊരുപാട് ഇഷ്ടമായി💝
@vijilamohan7953
@vijilamohan7953 2 жыл бұрын
Orupaad ishttamane ee kavitha,,athilupari ente ammaye....,
@sudhadevi6267
@sudhadevi6267 2 жыл бұрын
നമ്മുടെ അമ്മ നമ്മുടെ എല്ലാം എല്ലാം ആണ് ആരു അമ്മയെ കരയിക്കരുത് ❤🙏❤
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
എനിക്കമ്മയില്ലെങ്കിലും ഞാനുമൊരമ്മയാണ് മക്കളെ സ്നേഹിക്കുന്നതിന് അളവില്ലല്ലോ എല്ലാ മക്കളും അമ്മയുടെയും അച്ഛൻ്റേയും സ്നേഹമറിക്ക ട്ടെ ഒരു പാട് പ്രാവശ്യം കേട്ടു ഈ കവിത വല്ലാതെ വിങ്ങുന്നു മനസ്സ് കവിതയും ഞ ലാപനവും നന്നായിട്ടുണ്ട് ചന്ദ്രമതി കെവി
@aswathikaswathik6353
@aswathikaswathik6353 3 жыл бұрын
Athe ചേച്ചി
@RajeshRajesh-mc6qt
@RajeshRajesh-mc6qt 3 жыл бұрын
കേട്ടു മുഴിപ്പിക്കാൻ പറ്റാത്തത്ര ഹൃദയത്തിൽ തൊട്ടു വാക്കുകൾ ഇല്ല അത്രക്കും മനോഹരം
@jayaprakashjayan3867
@jayaprakashjayan3867 3 жыл бұрын
Kannu niranju poii
@prakashankk7881
@prakashankk7881 2 жыл бұрын
ഈ കവിത എപ്പോൾ കേട്ടാലും ഞാൻ അറിയാതെ കരഞ്ഞിട്ടുണ്ട് അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നത് കൊണ്ടായിരിക്കും അമ്മയ്ക്ക് കൊടുക്കുവാൻ അമ്മ പ്രതീക്ഷിച്ച സ്നേഹം നൽകുവാൻ എനിക്ക് കഴിഞ്ഞില്ല ആ കുറ്റബോധം എന്നെ വേട്ടയാടുന്നു ആ സ്നേഹ തണൽ പോയാൽ അതിന് പകരം വെയ്ക്കാൻ ആരും ഇല്ല അമ്മയെ മറക്കരുത് വെറുക്കരുത് മരണം വരെ സ്നേഹിക്കുക 🙏🏻
@fasilafasila1603
@fasilafasila1603 2 жыл бұрын
ഇതുകേട്ട ഞാ നുംതളർന്നുപോയി
@sugunasanthosh5326
@sugunasanthosh5326 5 жыл бұрын
എന്താ പറയാ...ഓരോ വാക്കുകളും പെറുക്കിയെടുത്ത് വച്ച്, അർത്ഥം സമ്പുഷ്ടമാക്കിയ വരികൾ. നോവിൽ ചാലിച്ച ഈണം💐
@shivayshyni.v9389
@shivayshyni.v9389 4 жыл бұрын
Mm
@fousiyashamsudheen2454
@fousiyashamsudheen2454 2 жыл бұрын
Correct✅✔☑
@ranijojo9215
@ranijojo9215 Жыл бұрын
My mother me helping 🥰 My mother is best mother ❤❤❤❤❤❤
@johnychacko753
@johnychacko753 3 жыл бұрын
അമ്മ പകരം വാക്കുകളില്ലാത്ത പദം നല്ല രചന നല്ല ആലാപനം
@Thecatloveron777
@Thecatloveron777 2 жыл бұрын
You are right
@Alfiya-yu8uq
@Alfiya-yu8uq Ай бұрын
Artham venam
@anjanak9765
@anjanak9765 2 жыл бұрын
നമ്മൾ ഒരിക്കലും അമ്മയെ വേദനിപ്പിക്കരുത് അമ്മയാണ് നമ്മുടെ സ്വർഗം
@ayrafathima2527
@ayrafathima2527 Жыл бұрын
❤️❤️
@jithinkk6649
@jithinkk6649 3 жыл бұрын
പ്രവാസത്തിലേക്കുള്ള എന്‍റെ യാത്രയിൽ എനിക്ക് നഷ്ടമായതൊക്കെയും അമ്മയുടെ കൂടെയുള്ള നല്ല നിമിഷങ്ങൾ മാത്രം.. പുറപ്പെടുമ്പോൾ പിടഞ്ഞെനമ്മയുടെ നെഞ്ചനിക്കറിയാം.. ഇറ്റിറ്റു വീണൊരു കണ്ണുനീർ തുള്ളികൾ കണ്ടു പിടഞ്ഞന്റെ നെഞ്ചകം പൊന്നമ്മേ.. ഒരുനാൾ സർവ സൗഭാഗ്യങ്ങളും കൊണ്ട് ഞാൻ വരും എന്നമ്മേ..💖
@adhiadhi4241
@adhiadhi4241 4 жыл бұрын
ചേട്ടാ കെട്ടിപ്പിടിച്ച് ഒരു ഉമ്മ എത്ര വട്ടം കേട്ടാലും കൊതി തീരാത്ത ഒരു കവിത കണ്ണുകൾ നിറഞ്ഞു❤❤❤👋👋👋👋
@karthikasajith3444
@karthikasajith3444 3 жыл бұрын
നിജുസ്സൂര്യ.
@physismedia
@physismedia 5 жыл бұрын
നല്ലകവിത, പ്രവാസലോകത്തിരുന്നു ഞാനും അറിയാതെ എന്റെ അമ്മയെ ഓർത്തുപോയി.
@zeenavahab-doha1487
@zeenavahab-doha1487 3 жыл бұрын
കരഞ്ഞുപോയി..... ഹൃദയസ്പർശിയായ കവിത....
@anithareshma4462
@anithareshma4462 2 жыл бұрын
എന്റെ അമ്മയും വിട്ടു പോയിട്ട് 145 ദിവസമായി അമ്മയുടെ വേർപാട് താങ്ങാൻ പറ്റുന്നില്ല അമ്മയ്ക്ക് തുല്യം അമ്മ മാത്രം എത്രയും പെട്ടെന്ന് എന്റെ അമ്മയുടെ അടുത്ത് എത്താനുള്ള ദിവസങ്ങൾക്ക് ആയി കാത്തിരിക്കുവാ
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 жыл бұрын
നവാസ് പാലേരി എന്ന പ്രതിഭയെ ഒന്ന് പരിചയപെടുത്താവോ അറിയാവുന്ന ആരെകിലും ....... ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു ഒരുപാടിഷ്ടപ്പെട്ട ആലാപനം.......
@kargilff1951
@kargilff1951 4 жыл бұрын
നല്ല കവിത നല്ല ഈണം
@PrejithaSureshWrites...
@PrejithaSureshWrites... Жыл бұрын
പ്രവാസിയുടെ ദുഃഖത്തിനതിരില്ല. എല്ലാം സഹിച്ചും ക്ഷമിച്ചും കഴിയുന്നവരുടെ ദുഃഖം നാട്ടിലുള്ളവർക്ക് മനസ്സിലാവില്ല. അമ്മമാർക്ക് അറിയാൻ കഴിയുന്നുണ്ടാവുമോ. സ്നേഹത്തിന്റെ ആഴം കണക്ക് മതസ്സിലാക്കും. നല്ല രചനയും ആലാപനവും👌🌹🌹
@A17033
@A17033 4 жыл бұрын
Wow.... ഒന്നും പറയാനില്ല... ഉള്ളിലൊരു നൊമ്പരം അറിയാതെ അലയടിച്ചുയരുന്നു.... പോയ്‌ മറഞ്ഞ കാലങ്ങൾ മനസ്സിലേക്കെത്തുന്നു ദുഖവും സന്തോഷവും ഒരുപോലെ സമ്മാനിച്ചു കൊണ്ട്
@sujithrasundaran9007
@sujithrasundaran9007 2 жыл бұрын
അടിപൊളി കവിത ❤️❤️❤️
@muhammedkabeerkabeercochin3639
@muhammedkabeerkabeercochin3639 3 жыл бұрын
Wow Valare manoharamaya varikal nalla alaabanam hridayathodu 🍒 🍒 🍒 veykanam e sathesham I Love this moment
@drumadathansk
@drumadathansk 4 жыл бұрын
എത്രയോ കേട്ടു, എന്നിട്ടും മതി യാകുന്നില്ല....
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@vilasinipattathil9140
@vilasinipattathil9140 3 жыл бұрын
Ethra kaettirikkunnu But this 😔😔😔😢😢
@NOKOO_TV
@NOKOO_TV 3 жыл бұрын
@@vilasinipattathil9140 ee kutty varkal ezhuthi eenamitee padiyathane..4 classil padikuunna kuttyane..
@sasim3868
@sasim3868 Жыл бұрын
സൂപ്പർമനോഹാരം
@vinilavijayan1218
@vinilavijayan1218 5 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടായി ഈ കവിത....... 😍💓😍😍😍
@viji0007
@viji0007 6 жыл бұрын
അർഥ സമ്പുഷ്ടം ഉദാത്തവരികൾ,അലിക്ക് അഭിനന്ദനങ്ങൾ👍
@kkthallumallu8711
@kkthallumallu8711 3 жыл бұрын
👍
@shynisk895
@shynisk895 Жыл бұрын
കുട്ടിക്കാലത്ത് ഞാൻ എന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എങ്കിലും അമ്മ വയസ്സായപ്പോൾ ഞാൻ അമ്മയെ നന്നായിട്ട് സംരക്ഷിച്ചു അതിൽ വളരെ സന്തോഷം ഉണ്ട് അമ്മയോളം പകരം വരുന്ന ആരും ഇല്ല ഈ ഭൂമിയിൽ
@simanamanoj
@simanamanoj Жыл бұрын
അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത് I LOVE MY MOM💯❤️
@anjanageorge7363
@anjanageorge7363 4 жыл бұрын
നല്ല കവിത..... ഒരു whatsapp status ൽ ആണ് ഞാൻ ഈ കവിത കേട്ടത്..... ആദ്യത്തെ 4 വരികൾ എന്റെ ഹൃദയത്തെ തൊട്ടു...... പ്രത്യേകിച്ച് ആലാപനം.... അങ്ങനെ ഞാൻ ആ status മുഴുവൻ കാണാതെ യൂട്യൂബിലേക്ക് വന്നു....... അതും...... ഇതെഴുതുന്ന ഈ നിമിഷം തന്നെ..... 9.8.2020 6:36pm
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@ISSAFF69
@ISSAFF69 3 жыл бұрын
Super
@athirahari4567
@athirahari4567 4 жыл бұрын
ആലാപനം 😍😍😍
@krishnakumarpckrishnakumar9393
@krishnakumarpckrishnakumar9393 Жыл бұрын
ജൻമങ്ങളൊക്കെയും അമ്മയുടെ മകനായി ജനിക്കണേ
@krrajaneesh4200
@krrajaneesh4200 6 ай бұрын
ഇത് എന്റെ അനുഭവം തന്നെയാണ്,... ഈ കവിത ഞാൻ എപ്പോൾ കേട്ടാലും കരയും,ഈ ഭൂമിയിലെ എനിക്ക് എല്ലാമായിരുന്ന എന്റെ അമ്മ എന്നെ വിട്ടുപോയി, ഞാൻ മിക്ക രാത്രികളിലും അമ്മയെ ഓർത്തു കരയാറുണ്ട്, മനസ്സിലെന്നും വിങ്ങലാണ്,ആ വിടവ് നികത്താൻ ഭൂമിയിൽ ആരെക്കൊണ്ടും സാധിക്കുകയില്ല, അമ്മ പോയപ്പോൾ ശരിക്കും ഒറ്റപെട്ടു 😢😢😢😢
@sabithpk6805
@sabithpk6805 3 жыл бұрын
പാട്ടു കെട്ടിട്ട് കരയുന്നത് ആദ്യായിട്ട... സൂപ്പർ വരികൾ
@revathyrevu6520
@revathyrevu6520 2 жыл бұрын
Super cheeta
@sunilchakkala6767
@sunilchakkala6767 4 жыл бұрын
മികച്ച രചനഏറ്റവും മികച ആലാപനം സംഗീതം super .. എല്ലാർക്കും ആശംസകൾ
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@anjudavadas8556
@anjudavadas8556 2 жыл бұрын
ഏതൊരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന സ്ഥാനം അമ്മയ്‌ക്കായിരിക്കും. മക്കൾക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, അവർക്കായി ജീവിച്ച അമ്മമാരാണ് പലരും. ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ പോലും മക്കളെ നോവിക്കാൻ ഇഷ്‌ടപ്പെടാത്തവർ. അഥവാ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് പിന്നിലുളളത് കറ തീർന്ന സ്നേഹം മാത്രമായിരിക്കും.
@Dream-tv9hg
@Dream-tv9hg Жыл бұрын
എന്നും ഞാൻ എന്റെ ഹൃദയം ത്തേടെചേർത്ത്നീർത്താൻആശിച്ചൂപേയിഞാൻ
@sreepriyaharidas7886
@sreepriyaharidas7886 7 ай бұрын
പകരം വക്കാനാകില്ല ഒരിക്കലും ആ സ്നേഹം... ഹൃദ്യം ❤
@dileepkerala7809
@dileepkerala7809 Жыл бұрын
അഭിനന്ദനങ്ങൾ ❤️🙏❤️. Sir 💓
@anishpe3948
@anishpe3948 Жыл бұрын
👍
@pradhevanpra9479
@pradhevanpra9479 2 жыл бұрын
മനസ്സ് വേദനിക്കുന്ന വരികൾ പകരം വയ്ക്കാനില്ലാത്ത അക്ഷരം. " അമ്മ" വരികൾക്കും ആലാപനത്തിനും ഒരു ബിഗ് 'സല്യൂട്ട്
@nandanvatekatte7682
@nandanvatekatte7682 3 жыл бұрын
അലി നല്ല രചന. നവാസ്‌ അർത്ഥം ചോരാതെ ചൊല്ലി. We proud of You both.
@shahidashahi6764
@shahidashahi6764 3 жыл бұрын
ഒരുപാട് വട്ടം കേട്ടു എന്തൊരു ഫീൽ 😭😭
@subramanianvpsubramani3150
@subramanianvpsubramani3150 5 жыл бұрын
Ellathinum UPARI orow varikalilum Thurannu kanunnathe jeevitha yathra akshsranghalal odinadakunna pachayaya dirghaswasamulla manushyan Best wishes e (kavithake)
@tphaneeshtp931
@tphaneeshtp931 2 жыл бұрын
ഹൃദയസ്പർശിയായ കവിത.മികച്ച ആലാപനവും
@sathyanb9381
@sathyanb9381 5 жыл бұрын
ഒരു മധുസൂധനൻനായർ കവിത പോലെ... നന്നായിട്ടുണ്ട്
@NOKOO_TV
@NOKOO_TV 3 жыл бұрын
കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ NOKOO ENTERTAINMENT നോക്കൂ
@abhinavkannan322
@abhinavkannan322 2 жыл бұрын
Njan ente ammaye orthu poy❤❤❤❤💔💔
@shameervaleri2506
@shameervaleri2506 3 жыл бұрын
ഏറെ ഇഷ്ട്ടപെട്ടു വാക്കുകൾ ഇല്ല സത്യസന്തമായ വരികളെ പുകഴ്ത്താൻ...
വിധവ  vidhava malayalam kavitha shiju k parangodan & johns jose
14:50
shiju k parangodan
Рет қаралды 142 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 197 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 615 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 632 М.
Jaloliddin Ahmadaliyev - Kuydurgi (Official Music Video)
4:49
NevoMusic
Рет қаралды 10 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25