സുരഭി സുഹാസിനി എന്ന സീരിയലിൽ നിന്ന് അമൃതവർഷേ മാറ്റിയത് എന്തിന്

  Рет қаралды 39,306

Dany Sathyan

Dany Sathyan

27 күн бұрын

സുരഭി സുഹാസിനി എന്ന സീരിയലിൽ നിന്ന് അമൃതവർഷേ മാറ്റിയത് എന്തിന് ‎@avmmojotrack9978
#surabhisubhashiniserial #surabhisuhasiniserial #surabhisubhashiniserialand #surabhisubhashiniserialandmovies
#anumol
#malikasukumaran
#KANNANGNAth
#kalamandalamsathyabhama
#kalamandalam

Пікірлер: 69
@jayasreesuresh2466
@jayasreesuresh2466 2 күн бұрын
ഇപ്പോൾ വയനാട് നമ്മൾ കണ്ടു, ഇതെല്ലാം ഉണ്ടായിട്ടും മനുഷ്യൻ പഠിക്കുന്നില്ല, ആരും ഒന്നും കൊണ്ട് പോകുന്നില്ല, നിറവും സൗന്ദര്യവും സമ്പത്തും ആരും കൊണ്ടുപോകുന്നില്ല. Tvpm ഒരിക്കൽ വെള്ളപ്പൊക്കം ഉണ്ടായി, നമ്മളെ പലരെയും രക്ഷാപ്രവർത്തകർ വാർപ്പിലും വള്ളത്തിലും രക്ഷിച്ചു, രക്ഷാപ്രവർത്തകരാണ് ദൈവം, യഥാർത്ഥ ഈശ്വരന്മാർ 🙏🙏🙏
@kannangnath..8661
@kannangnath..8661 25 күн бұрын
മോനെ ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനും സ്നേഹം തരുന്നതിനും ഒത്തിരി നന്ദിയുണ്ട് എല്ലാം ഭഗവാന്റെ തീരുമാനം എല്ലാം ശരിയാവും❤ നമ്മൾ സന്തോഷത്തോടെ തന്നെ മുന്നോട്ടു ❤❤ കണ്ണൻ ജി നാഥ് ഈ വഴിയിലൂടെ കടന്നുവന്ന ഒത്തിരി അനുഭവിച്ച ഇപ്പോൾ ജനങ്ങളുടെ ഇഷ്ടം നേടാൻ ഈശ്വരാനുഗ്രഹം ലഭിച്ച ഒരാളാണ് പക്ഷേ മക്കൾക്ക് ഒരു ചെറിയ വിഷമം വന്നാൽ പിതാവിന് സഹിക്കാൻ പറ്റില്ലല്ലോ 😢❤
@DanySathyan-m.s
@DanySathyan-m.s 25 күн бұрын
😔😔😔 sheriyakkum
@appu9896
@appu9896 24 күн бұрын
കണ്ണേട്ടൻ്റെ fb post കണ്ടപ്പോൾ എനിക്കും ഒരുപാട് സങ്കടമായി😢 karanam എനിക്ക് ഒരുപാട് ഇഷ്ടമാണ് aa family ye., especially mole❤❤, how gracefully she dances❤❤❤❤
@ARAVINDS-lp6wq
@ARAVINDS-lp6wq 24 күн бұрын
Dany bro
@nithasuniverse9454
@nithasuniverse9454 22 күн бұрын
ഇതിനെ പറ്റി കൂടുതലൊന്നും അറിയില്ല പക്ഷെ മല്ലികയെ അടുത്തറിയാം... ഈ പറയുന്ന മാഡം അവരാണെങ്കിൽ അവർ തന്നെയാണ് ഇതിന് പിന്നിൽ ' അവർടെ സ്വഭാവം നന്നായി അറിയാം ... എനിക്ക് മാത്രമല്ല എന്നെ പോലെ അവർടെ കൂടെ വർക്ക് ചെയ്ത പലർക്കും . മുഖം മൂടിയിട്ട ഒരു സത്യഭാമയാണ് അവർ '
@silentlife6713
@silentlife6713 4 күн бұрын
​@@nithasuniverse9454എനിക്കും അങ്ങനെ തോന്നുന്നു 👍🏼
@jobinraju6830
@jobinraju6830 25 күн бұрын
Song 👍👍.. ആരൊക്കെ തട്ടി അകറ്റിയാലും സ്വന്തം കഴിവിൽ വിശ്വാസം ഉറപ്പിച്ചു മുന്നോട്ടു പോവുക,.. മാറ്റി നിർത്തപെട്ടവർ ഉയർന്നു വന്ന ചരിത്രം ആണ് ഇതു വരെ കണ്ടിട്ടുള്ളത്
@aishushorts2575
@aishushorts2575 25 күн бұрын
എന്തു മനോഹരമായ ആയിട്ടാണ് ചേച്ചി ആ പാട്ട് പാടുന്നത്❤️. ചേച്ചിയുടെ അവസ്ഥ ഈ വീഡിയോയിൽ നല്ലോണം കാണാൻ കഴിയുന്നുണ്ട്... ഒരുപാട് സന്തോഷത്തോടെ സ്വന്തം കഴിവുകൾ ലോകത്തിനു മുമ്പിൽ തെളിയിക്കാൻ വന്നപ്പോൾ.. ആരോ കാരണം താൻ കണ്ട സ്വപ്നം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുന്ന അവസ്ഥ😶. നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും ജാതിയുടെ പേരിലും വേർതിരിക്കുന്നു ഈ സമൂഹത്തിൽ കഴിവുള്ളവർ പിന്നെ എന്ത് ചെയ്യും 🙃...ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല ഇതുപോലത്തെ talent ഉണ്ടായിട്ടും ഒന്നും ആകാൻ പറ്റാത്ത ഒരുപാട് കലാകാരന്മാരുടെ കൂടി അവസ്ഥയാണ്💯
@SunilKumar-hw6gc
@SunilKumar-hw6gc 24 күн бұрын
അമൃത നല്ല ഒരു നർത്താക്കിയാണ് അപ്പൊ അഭിനയം എത്ര ഭംഗി ആയിരിക്കും പിന്നെ ഒരു ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു വലിയ കലാകാരന്റെ മോളും 🙏🏻🙏🏻🙏🏻
@reethammad8576
@reethammad8576 23 күн бұрын
അമൃത വർഷിണി എന്ന കുട്ടി അതി ഗംഭീര നർത്തകിയാണ്.നിറവും കുലവും ഒക്കെ നോക്കുന്ന സീരിയലുകാരെ അവഗണിക്കുക.നൃത്തപരിപാടികളിൽ കൂടുതൽ ശ്രദ്ധിക്കുക.മല്ലികയാണോ സീരിയൽ രംഗത്തെ അവസാനവാക്ക് അവർക്കൊക്കെ പുല്ലുവില കൊടുക്കുക
@user-su1tu6oq9l
@user-su1tu6oq9l 21 күн бұрын
Absolutely, she should concentrate on her profession not serials. Only if they have passion in her art. most of the dancers love to pursue in dancing.
@angel0fangelsangel504
@angel0fangelsangel504 4 күн бұрын
Which actress+
@sreelatha6775
@sreelatha6775 24 күн бұрын
പോകാൻ പറ ഇവറ്റകളോട് അമൃതയ്ക് ഇതിലു൦ നല്ല അവസരം കിട്ടു൦ അത്രയ്ക്ക് കഴിവുള്ള കുട്ടിയാണ് അമൃത🎉
@user-bj8gp9kj7t
@user-bj8gp9kj7t 25 күн бұрын
സുരഭിയെ വലിയ ഇഷ്ടമായിരുന്നു ❤❤❤
@sindhusiya6787
@sindhusiya6787 23 күн бұрын
അയ്യോ അമൃത മാറിയോ അമൃത നല്ല ഡാൻസർ ആണ് നല്ല കുട്ടി ❤️
@sreevidyasunil5103
@sreevidyasunil5103 25 күн бұрын
Nalla kazhiculla molanu...uyarangalil ethum ennathil samsayamilla..eethayalum ningal vedio cheythathinu nandi...🙏
@binubabukuttan5317
@binubabukuttan5317 3 сағат бұрын
Nice day dany
@aparnaanil5471
@aparnaanil5471 25 күн бұрын
Ingane oru avstha ini aarkkum undavaruthu.. you have a great talent athu arude munnilum patharathe kondupokuka orunal ningalum ariyappedum❤
@user-me2dh1np5e
@user-me2dh1np5e 3 күн бұрын
Ethilum nallathu varanirikkunnu
@Sheri2k24-jm1bh
@Sheri2k24-jm1bh 25 күн бұрын
The world will not reject the talented,may sister get the role according to sister's talent,let there be a decision on this as soon as possible and the song is very beautiful
@neethusreenivasan3960
@neethusreenivasan3960 26 күн бұрын
നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയി ആ കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ വിഷമം വരുന്നു
@fazi_fazi
@fazi_fazi 26 күн бұрын
👍👍👍
@omanatsoope9208
@omanatsoope9208 25 күн бұрын
Anu vanam
@ajithajoseph4137
@ajithajoseph4137 3 күн бұрын
സത്യം പറഞ്ഞാൽ അനുവിനെ എനിക്കു ഇഷ്ടമേ അല്ല... കുറെ തൊലി വെളുപ്പ് മാത്രം
@Lechu.zz_
@Lechu.zz_ 26 күн бұрын
ഒരുപാട് പ്രതീക്ഷയോടെ ആയിരിക്കില്ലേ ആ കുട്ടി വന്നത്.ഓഡിഷൻ നടത്തിയവർക്ക്‌ കണ്ണിൽ കുരു ആയിരുന്നോ? ആ കുട്ടി അനുയോജ്യം അല്ലെങ്കിൽ ഓഡിഷൻ നടത്തിയപോഴേ മാറ്റണം ആയിരുന്നു. ഇത് ഇപ്പോ അഭിനയിക്കാൻ അറിയാത്തതു ആണോ കാരണം?അതോ നിറം, വണ്ണം ആണോ കാരണം?അതോ അഭിനയിച്ചു മികവ് തെളിയിച്ചവർ മനഃപൂർവം ഒഴിവാക്കിയതാണോ 😇
@aswathisreenivasan2065
@aswathisreenivasan2065 26 күн бұрын
@@Lechu.zz_ 🤝❤️
@ARAVINDS-lp6wq
@ARAVINDS-lp6wq 24 күн бұрын
Dany bro polichu purath konduvanathinnuuu ❤❤❤❤❤❤❤❤❤❤❤❤ kochinte avastha moshamayi alle
@lalitharadhakrishnan8396
@lalitharadhakrishnan8396 4 күн бұрын
ആണ് തന്നെ ആണ് സുരഭി ആയി അഭിനയിക്കാൻ നല്ലതു
@kumaranjali9915
@kumaranjali9915 25 күн бұрын
She is a very talanted artist.talant is in her blood no one can stop her.u will achieve more and more dear dont worry.god will be with u.amrutha only trust ur talant and hardwork.i always beleive passion never fails❤✌️🫰
@weekendvlogs906
@weekendvlogs906 26 күн бұрын
ഞാൻ fb ൽ പോസ്റ്റ്‌ കണ്ടു എന്നിക്ക് വളരെ വിഷമം തോന്നി നല്ല കഴിവുള്ള കുട്ടിയ വീഡിയോസ് എല്ലാം കാണാറുണ്ട് നിറം,വണ്ണം,സമ്പാദിക്കം വെച്ച് എത്ര വലിയ ആൾ ആയാലും മറ്റൊരു ആളെ ആക്ഷേപിക്കരുത് എന്തായലും എന്തായാലും കലാമണ്ഡലം സത്യഭാമയെ പോലെയുള്ള ആളുകൾ ഉണ്ടെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്
@DanySathyan-m.s
@DanySathyan-m.s 26 күн бұрын
Athe chechi
@user-su1tu6oq9l
@user-su1tu6oq9l 21 күн бұрын
we want Anu as Surabhi.
@amedia5649
@amedia5649 4 күн бұрын
Simply say its politics... Kazhivu mathramalla manadandam... Fieldil work cheyyunna experience kondu parayunnathanu
@muhsinariyas7948
@muhsinariyas7948 25 күн бұрын
Surabhi ayitt anu mathi
@Remya09876
@Remya09876 21 күн бұрын
Manju patrose mattoru interview il parayanundarnnu ee serialil senior actress avare CLR nte peril kaliyakkiya karyam
@saralamenon574
@saralamenon574 Күн бұрын
ഒരു കാര്യം തുറന്നു പറയാതെ വയ്യ. അനുവിൻ്റെ part കണ്ട പ്രേക്ഷകർക്ക് ഒരിക്കലും അമൃതവർഷിണിയെ accept ചെയ്യാൻ പറ്റില്ല. ചതിച്ചത് അമൃതയെ ക്ഷണിച്ചു കൊണ്ടുപോയവരാണ്. അവരോട് നഷ്ടപരിഹാരം ചോദിക്കേണ്ടതാണ്. മല്ലികാസുകുമാരനെ ഇതിലൊന്നും കുറ്റം പറയേണ്ട കാര്യമില്ല. അവർക്ക് comfortable അനുമോളായിരിക്കും.
@keziamerin
@keziamerin 25 күн бұрын
Hii ഡാനി
@aswathisreenivasan2065
@aswathisreenivasan2065 26 күн бұрын
Enganeyum kure peruu Paranjitt krym illa nammade naad engane annu body shaming palarum anubhavikkunund Amrithade krym nokkuvanel aaa kuttikk aadhyame expectation koduth 5 episode vere cheypichitt body shaming nte krym paranj serial il ninn maatti nirthy annal pne aadhyame audition undekumello athil avar select cheyyathe erunna porarunnu avar nth maathram effort eduth kaanum nthokke predheekshayode aarikkum ee field vannath annitt avare nisaram aayi paranj vittuuuu Eee serial field il maathram alla ethokke nadakkunne ellaaa field il um und joli cheyyunnidath aayalum avideyum nirathinte vannathinte peril maatti nirthunnavar und Eni enkilum engane aarudeyum jeevitham kalayathe erikkuka
@DanySathyan-m.s
@DanySathyan-m.s 26 күн бұрын
👌👌👌
@aswathisreenivasan2065
@aswathisreenivasan2065 26 күн бұрын
@@DanySathyan-m.s ❤️🫂
@Lechu.zz_
@Lechu.zz_ 26 күн бұрын
@@aswathisreenivasan2065 💯
@aswathisreenivasan2065
@aswathisreenivasan2065 26 күн бұрын
@@Lechu.zz_ ❤️
@fazi_fazi
@fazi_fazi 25 күн бұрын
👍
@AmruthaVarshaofficial
@AmruthaVarshaofficial 25 күн бұрын
Thankyou so much for your support and love ❤️
@DanySathyan-m.s
@DanySathyan-m.s 25 күн бұрын
ഞാൻ കുറച്ചു പേർക്ക് കൊടുത്തിട്ടുണ്ട് അവരെ വീഡിയോ ചെയ്യും
@Sajaneesh7474
@Sajaneesh7474 25 күн бұрын
നിങ്ങളുടെ കഴിവ് അഗീകരിക്കാത്തവരുടെ പിറകേ പോവാതെ യുട്യൂബ്, ഇന്സ്റ്റഗ്രാം, ഫേസ്ബുക് പോലുളളവയിൽ നിങ്ങളുടെ കഴിവ് ജനങ്ങളിലേക്ക് എത്തിക്കുക.. ഒരു വഴി അടഞ്ഞാൽ മറ്റ് വഴികൾ തിരഞ്ഞെടുത്തു മുന്നോട്ടു പോവുക. ജനങ്ങളെ വിശ്വസിക്കൂ.. അവർ നിങ്ങളെ മുന്നോട്ട് നയിക്കും കൂടെ നില്ക്കും
@renjut7397
@renjut7397 24 күн бұрын
സത്യം പറയാല്ലോ അനു ഈ സീരിയലിൽ ഒട്ടും കൊള്ളില്ലയിരുന്നു
@sweetguy1434u
@sweetguy1434u 25 күн бұрын
Another guy in the car with reviews. 😂😂😂😂😂😂😂
@dakshina6869
@dakshina6869 25 күн бұрын
Glutathione iv de soundaryatilum velupilum anu ipozhate film serial KZfaq celebrities (swayam prakhyapita celebrities)
@Partner666
@Partner666 25 күн бұрын
അനു അഭിനയിക്കാതെ ഇരിക്കുന്നതാ നല്ലത് വെറുപ്പിക്കൽ ആണ് 🤣😂
@cindrellacindrella5780
@cindrellacindrella5780 25 күн бұрын
Oho kusumbu aa kutti surabhi ayittu athra bhangi ayanu cheythathu negativoli sareeram motham negative alle😮
@sindhusiya6787
@sindhusiya6787 23 күн бұрын
കുശുമ്പ് അനു സൂപ്പർ ആയിരുന്നു
@nithinabraham7057
@nithinabraham7057 4 күн бұрын
​@@sindhusiya6787 Yes anu super ayitu cheythu allel avalkku 2 award kittula ee sitcomil act cheythathinu pinne reel cheyunnathu pole alla acting athum sin sound acting anu already Rajesh thalachirayude koode vereyum work cheythittundu so director nte decision aanu final ayalku atharaku confidence karthu vil ulla konda veendum karthuvine thanne cast cheythathu allelum kuttitham ulla trivandram slang samsaarikkunna role cheyan karthuvine pole amruthaku cherula allelum oral already cheythu hit aakkiya role mattoraal cheytha veruppeeru aayi pokum njan ithrayum paranjakondu enne karthuvinte pr ennu aakshepichalum enikonnum illa ketto koppukale mallikamma vare karthuvinodu ulla sneham vere leval aanu athokke thanneyannu karthu veendum ee sitcom il continue cheyunnathinte karanavum
@SonaSona-uw2gv
@SonaSona-uw2gv 26 күн бұрын
സുഹാസിനി
@rajanikashi8205
@rajanikashi8205 25 күн бұрын
Anu boranu
@user-su1tu6oq9l
@user-su1tu6oq9l 21 күн бұрын
We want only Anu as Surabhi. If the channel and director respect the viewers opinion they should get back Anu. Anu behaved well when she was removed not like the dancer or her Father. God heard the prayers of millions of Anu's fans . Are you questioning God? Amrutha should move forward with her dancing profession. Even if they bring Miss universe as surabhi we don't accept. We want only Anu back..These people are looking for cheap publicity by posting these videos. I have never heard of this dancer or her family before unless they posted the video. If it is because of colour , Manju is well accepted by viewers through Aliyans. If she is replaced the viewers will protest. So it's not any of these factors what they say.
@sreeyaanksh
@sreeyaanksh 16 күн бұрын
Nalla onnatharam potta english..malayalathil parana pore ariyatha panik nikathe
@saralamenon574
@saralamenon574 Күн бұрын
പറഞ്ഞത് വളരെ ശരിയാണ്. അമൃതവർഷ നല്ലൊരു കലാകാരിയാണു. പക്ഷെ സുസു എന്ന സീരിയലിൽ ഞങ്ങളൊക്കെ വളരെ ഹൃദയപൂർവ്വം സ്വീകരിച്ച കഥാപാത്രത്തെ നല്ല നിഷ്ക്കളകമായി അനുമോൾ അഭിനയിക്കുന്നത് കാണുന്നത് തന്നെ ഞങ്ങൾക്ക് സന്തോഷമാണ്. ഈ സീരിയലിൽ അനുമോൾക്ക് പകരം വയ്ക്കാൻ അമൃത പോരാ. അത് ആദ്യം അവളുടെ അച്ഛനുമമ്മയും മനസ്സിലാക്കുക അവൾ കറുത്തിട്ടായതൊന്നുമല്ല കുറ്റം. അവൾക്കു പറ്റിയ വേറെ ഏതെങ്കിലും സീരിയൽ ഇനിയും വരും. അതിനുള്ള ഭാഗ്യം ആ കുട്ടിക്കുണ്ടാവട്ടെ. അച്ഛനു അമ്മയും ഇങ്ങനെ cheap Sentiments ഇളക്കിവിട്ട് സ്വയം തരം താഴരുത്. നിങ്ങളെ ചതിച്ചവരിൽ നിന്ന് നഷ്ടപരിഹാരം കിട്ടുമോന്ന് നോക്കൂ.
@sindhusiya6787
@sindhusiya6787 23 күн бұрын
സംഗീത ഇല്ലേ
@user-su1tu6oq9l
@user-su1tu6oq9l 21 күн бұрын
They should bring back Sangeetha as well
@Sajaneesh7474
@Sajaneesh7474 26 күн бұрын
😂😂
@Lechu.zz_
@Lechu.zz_ 26 күн бұрын
🙄
@dileepKumar-tb6sm
@dileepKumar-tb6sm 23 күн бұрын
സത്യം പറഞ്ഞാൽ അനു ഈ സീരിയലിൽ ഭയങ്കര ബോർ ആയിരുന്നു... ഓവർആക്റ്റിങ്ങും...... ഭയങ്കര കുട്ടിക്കളി.... പൊട്ടി പെണ്ണായി അഭിനയിക്കാൻ അനു ok ആണ് ബട്ട്‌ കല്യാണം കഴിഞ്ഞു മല്ലികാമമയുടെ വീട്ടിൽ വന്നതിനു ശേഷം കൊള്ളില്ലായിരുന്നു... പിന്നെ മല്ലിക ചേച്ചിയുടെ കോമഡിയും അനുവിന്റെയും ഒരു മീറ്ററിൽ പോകുന്നില്ലായിരുന്നു.. ഒരു ഏച്ചുകെട്ടൽ പോലെ തോന്നി..... 🙏
@user-su1tu6oq9l
@user-su1tu6oq9l 21 күн бұрын
yes, Amrutha's people will now say all this. It is a deliberate attempt by you people .
@sreeyaanksh
@sreeyaanksh 16 күн бұрын
​@@user-su1tu6oq9lthan aara anu vinte pr aano..potta english kandit avalde potta pr aanen thonunu😂😂😂
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 26 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 24 МЛН