Suresh Gopi High Voltage Birthday Mashup | No Class.. Only Mass | Saina

  Рет қаралды 304,276

Saina Movies

Saina Movies

4 жыл бұрын

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#SureshGopiBirthdayMashup #HappyBirthdaySureshGopi #ActionKing

Пікірлер: 1 500
@anasm9371
@anasm9371 4 жыл бұрын
മൂന്നാമൻ അല്ല മമ്മൂക്കയുടേം ലാലേട്ടൻ ന്റേം കൂടെ നിർത്താൻ പറ്റിയ ഐറ്റം ആണ് sg 🔥🔥
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
90 കളിൽ ഒരു സുരേഷ് ഗോപി ഉണ്ടായിരുന്നു നമ്മുടെ മമ്മൂട്ടിക്കു മുകളിൽ പോലും നിന്നിരുന്ന ടൈം😍അങ്ങ് ആന്ധ്രായിൽ ഒക്കെ ഓളം ഉണ്ടാക്കിയ ഏക നടൻ ആ സുരേഷ് ഗോപിയുടെ ഒരു ഫീൽ ആണ് ഇപ്പോ 😍😍HaPpY BiRtH DaY SuPeR StAr SuReSh GoPi 😍😍😍
@johnpaul884
@johnpaul884 4 жыл бұрын
മമ്മൂട്ടിക്കും മോഹൻലാലും കഴിഞ്ഞാലല്ല അവരുടെ തോളോട് ചേർത്ത് നിർത്താൻ പറ്റിയ ഐറ്റം 🔥🔥
@arunkumar.s1641
@arunkumar.s1641 4 жыл бұрын
Once a king is always a king...
@arjuns4817
@arjuns4817
Election kazhinjathinu sesham vannavarundo 😂?
@harikrishnan-gw8he
@harikrishnan-gw8he 4 жыл бұрын
ഇങ്ങേരുടെ ഇംഗ്ലീഷ്ഉം തോക്കും🔥🔥🔥🔥🔥 അതിനു പകരം വെക്കാൻ ആരും വന്നിട്ടിട്ടില്ല
@jinjithkyd1494
@jinjithkyd1494 4 жыл бұрын
ഇന്നത്തെ പിള്ളേർക്ക് അറിയില്ലലോ ഒരു കാലത്ത് ☝️ ഇങ്ങേരു ഉണ്ടാക്കിയ ഓളം💕
@fotokapture
@fotokapture 4 жыл бұрын
കാലം എത്ര കഴിഞ്ഞാലും സുരേഷേട്ടന്റെ മൊഞ്ചൊന്നും പോയി പോകൂല
@joicejose86
@joicejose86 4 жыл бұрын
ഡയലോഗ് ഡെലിവറി ഡേ കാര്യത്തിൽ ഇങ്ങേരെ വെല്ലാൻ ഒരുത്തനും ഇല്ലാ എന്നതാണ് സത്യം..
@midhunmidhunmr2083
@midhunmidhunmr2083 4 жыл бұрын
സുരേഷ് ഗോപി മനുഷ്യസ്‌നേഹി ആയ റിയൽ സൂപ്പർ സ്റ്റാർ.... !
@aseemabdul4816
@aseemabdul4816 4 жыл бұрын
മലയാള സിനിമയിൽ ഇമ്മാതിരി തെറി വിളിച്ചിട്ടുള്ള ആണൊരുത്തനേ ഉള്ളു. അതാണ് 90s പിള്ളേരുടെ ആക്ഷൻ ഹീറോ SG 👌🏻👌🏻
@-90s56
@-90s56 4 жыл бұрын
പണ്ട് ഇതൊക്കെ കണ്ടിട്ട് ആവേശം തോന്നി കൂടിരിക്കുന്നവനിട്ടു 2 കൊടുക്കാൻ വരെ തോന്നിയിട്ടുണ്ട് അത്രക്കും പവർ ഫുൾ ഡയലോഗ് ആണ് മലയാളികളെ ഇത്രയും ഹരം കൊള്ളിച്ച ഒരു നടൻ വേറെ ഇല്ല 🤩🤩🤩
@chethansajan4635
@chethansajan4635 4 жыл бұрын
മമ്മൂട്ടി & മോഹൻലാൽ :: "ആദ്യം dialogue, പിന്നെ അടി"
@renjipc4667
@renjipc4667 4 жыл бұрын
സുരേഷേട്ടൻ ഉണ്ടാക്കിയ മാസ്സ്, അത് വേറൊരു താരവും ചെയ്തിട്ടില്ല. കാരണം അത് സുരേഷേട്ടനെ ചെയ്യാൻ സാധിക്കു 🔥🔥🔥
@anulalmananthavady459
@anulalmananthavady459 4 жыл бұрын
ന്റെ പൊന്നോ.... ഉള്ള രോമമെല്ലാം എണീറ്റ്..... സുരേഷേട്ടൻ...... ഇജ്ജാതി ഡയലോഗ് ഡെലിവറി 😎😎😎😎തീപ്പൊരി
@vishnuck4503
@vishnuck4503 4 жыл бұрын
ഇറങ്ങി പുറപ്പെട്ടാൽ ഇദ്ദേഹത്തോളം വരില്ല ഒരുത്തനും അന്നും ഇന്നും എന്നും 🔥🔥💯💯
@prasanththuluvath4047
@prasanththuluvath4047 4 жыл бұрын
നമ്മൾ 90s Kids ന്റെ സൂപ്പർ Trios..
@veenaveena5841
@veenaveena5841 4 жыл бұрын
Pwoli 👌🤩
@soorajsudarshan
@soorajsudarshan 3 жыл бұрын
സുരേഷേട്ടൻ ഉയിർ 🔥...
@user-xd6mb3be7f
@user-xd6mb3be7f 4 жыл бұрын
Suresh Gopi
Suresh Gopi Birthday Special Mashup | 2024 | RKR Cutz
5:11
R K R CUTZ
Рет қаралды 19 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 9 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 20 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
SURESH GOPI BIRTHDAY SPECIAL MASHUP 2023|JIPESH NARIKKUNI |
8:38
MITHRA SHORT MEDIA
Рет қаралды 8 М.
Suresh Gopi Birthday Mashup | Linto Kurian | 2021
7:00
LINTO KURIAN
Рет қаралды 703 М.
Suresh Gopi Birthday Special Mashup | Linto Kurian
4:20
LINTO KURIAN
Рет қаралды 2,4 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 9 МЛН