SURESH GOPI SIR ആഡംബര കസേര എനിക്കുവേണ്ട |suresh gopi | Danysathyan

  Рет қаралды 1,096

Dany Sathyan

Dany Sathyan

Ай бұрын

SURESH GOPI SIR ആഡംബര കസേര എനിക്കുവേണ്ട |suresh gopi | Danysathyan
#sgspeach
#sureshgopithrissur
#sureshgopinews
#sureshgopilatest
#sureshgopiwinthrissurparliamentelection2024

Пікірлер: 7
@aishushorts2575
@aishushorts2575 27 күн бұрын
എനിക്ക് ഈ മനുഷ്യനെ ഒരുപാട് ഇഷ്ടവും ബഹുമാനവും ഉണ്ട്❤.. പക്ഷേ ഇങ്ങനെ chair മാറ്റേണ്ട ആവശ്യമില്ലായിരുന്നു..എല്ലാവർക്കും ഒരേ പോലത്തെ കസേരയാണ് കൊടുത്തത് പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല.. പക്ഷേ personally എനിക്ക് തോന്നുന്നത് ഇതിന്റെ ആവശ്യം ഇല്ലായിരുന്നു 🚶🏻‍♀️
@DanySathyan-m.s
@DanySathyan-m.s 27 күн бұрын
Enikum
@Lechu.zz_
@Lechu.zz_ 27 күн бұрын
കസേരയിൽ ഒക്കെ എന്താ കാര്യം😇എവിടെ ഇരിക്കുന്നു എന്നതിൽ അല്ല, ചെയ്യുന്ന പ്രവർത്തനങ്ങൾ പറയുന്ന കാര്യങ്ങൾ ശെരി ആണെങ്കിൽ അതല്ലേ നല്ലത്. ഈ കസേര മാറ്റൽ ഒഴിവാക്കാമായിരുന്നു👩‍🦯
@lajeeshkg2643
@lajeeshkg2643 27 күн бұрын
ഇതു വിവാദമാക്കേണ്ട വിഷയമല്ല.
@unnikrishnan-hq1jp
@unnikrishnan-hq1jp 27 күн бұрын
സുരേഷ് ഗോപിയ്ക്ക് നടുവേദനയുണ്ടെന്ന് അദ്ദേഹം ഈ ദിവസങ്ങളിൽ പല വേദികളിലും പറഞ്ഞത് താൻ കണ്ടില്ലേ? ഞങ്ങൾ കണ്ടു. ബഹു: MP ഇതേപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം നടുവേദനയുടെ കാര്യം, കൈ പുറകിൽ തൊട്ടുകാണിച്ചുകൊണ്ട് പറയുന്നത് വിഡിയോയിൽ കാണാം. താൻ മാത്രം എന്താ അതു കാണാതെ പോയത്. ആ ദിവസം പുള്ളി പങ്കെടുത്ത എല്ലാ വേദികളിലും ഇതാവർത്തിച്ചു. അപ്പോൾ കാരണം വ്യക്തം, തന്റെ ഉദ്ദേശം ആർക്കും മനസ്സിലാവും. പിന്നെ ട്രോളിന്റെ കാര്യം.... അതാണ് ഇപ്പോൾ പുള്ളിയുടെ ശക്തി 👍 എന്തായിരുന്നു പുകില്... തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ട്രോളുകാർ മൂഞ്ചി. ഒട്ടും കുറയ്ക്കണ്ടാ, ഇനിയും മൂഞ്ചാൻ അവസരം തരാം 👌അണ്ടിയും മൂഞ്ചിക്കൊണ്ടിരുന്നോ 👹
@shijinraj9651
@shijinraj9651 27 күн бұрын
Disc problem ഉള്ളവർക്ക് സോഫ ചെയർ ഇൽ ഇരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്..... ചോദിച്ചു നോക്കിയാൽ അറിയാം..... സുരേഷ് ഗോപിക്ക് back pain problem ഉണ്ട് എന്ന് നേരത്തെ പറഞ്ഞിട്ടുണ്ട് കുറെ മുൻപ് തന്നെ
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 202 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 212 МЛН