SUZUKI ACCESS 125 BS6 FI

  Рет қаралды 3,666

Vehicle dynamics by Sajith

Vehicle dynamics by Sajith

2 ай бұрын

Malayalam review of access 125 bs6 fi#scooter #access #trending #malayalam

Пікірлер: 41
@sivadasst2076
@sivadasst2076 2 ай бұрын
ഞാനിത് വാങ്ങിച്ചിട്ട് ഒരു വർഷം കഴിഞ്ഞു ദൂരയാത്രയിൽ ഏകദേശം 65 കി.മീ കിട്ടുന്നുണ്ട് നേരത്തേ ആക്ടീവയായിരുന്നു അതിനേക്കാൾ യാത്ര ചെയ്യാൻ വഴങ്ങുന്നത് ആക്സസാണ് എത്ര ദൂരമോടിച്ചാലും നടു വേദനയൊന്നുമില്ല നല്ല സ്ക്കൂട്ടറായിട്ടാണ് ഇതുവരെ തോന്നിയിട്ടുള്ളത്
@nousheermulloli5818
@nousheermulloli5818 13 күн бұрын
Njnn masathil oru vattam banglore poyi varum travel super anee
@craftandvlog1294
@craftandvlog1294 2 күн бұрын
അക്സസ്സ് സൂപ്പർ 2014 വണ്ടി ഉണ്ട് ലോങ്ങ്‌ ഓടാൻ best. ജാപ്പനീസ് engine റോക്കറ്റ്
@Anishsivaraman
@Anishsivaraman 12 күн бұрын
Access ന് starting problems ഒരുപാടുപേർ പറയാറുണ്ട്, എന്റെ കയ്യിൽ 2016 model limited edition access ഉണ്ടായിരുന്നു എനിക്ക് starting issues ഒന്നും ഇല്ലായിരുന്നു but ഞാൻ വിദേശത്ത് പോയപ്പോൾ അത് കൊടുത്തു. ഇപ്പോൾ ഞാൻ നാട്ടിൽ ഉണ്ട് 2021 model ഒരു special edition used വണ്ടി വാങ്ങാൻ കണ്ടുവച്ചിട്ടുണ്ട്, 2021 model ന് എന്തെങ്കിലും starting issues ഉള്ളതായി അറിയുമോ?
@sajithk
@sajithk 8 күн бұрын
2020 mukalil ulla access nu Ippo problem valland aarum paranj kettittilla bro...
@sajithk
@sajithk 8 күн бұрын
Eathayalum starting issue okke check cheithit edukkuka aayirikkum better...access aayathukond maathram aanu
@msd785
@msd785 2 ай бұрын
DIO 110 c 2024 nte video cheeyo
@sajithk
@sajithk 2 ай бұрын
kittanel sure aayum cheyyum
@sunilbhidesshishila9239
@sunilbhidesshishila9239 Ай бұрын
Second hand acces buy cheynnad nalladano?
@sajithk
@sajithk Ай бұрын
Nalla vandi eduthal no problem...FI edukkanel starting issue missing okke undo enn sharikkum nokkiyit edukkuka
@nousheermulloli5818
@nousheermulloli5818 13 күн бұрын
Njan masathil oru vattam banglore poyi varum travel super anee
@sajithk
@sajithk 13 күн бұрын
🔥
@user-lj6gf7bh2r
@user-lj6gf7bh2r Ай бұрын
Led ഹെഡ് ലൈറ്റ് വെട്ടം തീരെ കുറവാണ്
@zahravlogs1874
@zahravlogs1874 2 ай бұрын
Njan eduthu new model 23 full option
@sajithk
@sajithk Ай бұрын
Good decision
@Won82
@Won82 Күн бұрын
Ith book cheythitt kanunnu 😊
@Abd-ok3yc
@Abd-ok3yc Сағат бұрын
Book cheythitt yethra days edkkum vandi kittaan
@Won82
@Won82 Сағат бұрын
@@Abd-ok3yc 6 days
@Abd-ok3yc
@Abd-ok3yc Сағат бұрын
​@@Won82 Bro..Total Price ethreyavum
@Won82
@Won82 Сағат бұрын
@@Abd-ok3yc 1 10
@feminiyu9665
@feminiyu9665 2 ай бұрын
Ith evdeyaa
@sajithk
@sajithk 2 ай бұрын
Vengara Malappuram
@su7878pr
@su7878pr 2 ай бұрын
​@@sajithkv registration kitti lucky man
@sajithk
@sajithk 2 ай бұрын
Y
@su7878pr
@su7878pr 2 ай бұрын
@@sajithk nothing
@su7878pr
@su7878pr 2 ай бұрын
@@sajithk വണ്ടിക്ക് എന്തെകിലും കംപ്ലൈന്റ് വന്നിട്ട് ഉണ്ടോ 🤔
@albesterkf5233
@albesterkf5233 Ай бұрын
Avenis എനിക്ക് 50+ കിട്ടും മൈലേജ്
@sajithk
@sajithk Ай бұрын
🙌🏻
@vineeshbabu3729
@vineeshbabu3729 2 ай бұрын
Avenis ആണോ accces ആണോ നല്ല
@sajithk
@sajithk 2 ай бұрын
Access thanne 🔥
@vineeshbabu3729
@vineeshbabu3729 2 ай бұрын
@@sajithk അതെന്താ രണ്ടും ഒരു engine അല്ലെ
@sajithk
@sajithk 2 ай бұрын
@vineeshbabu3729 athukond maathram nallath enn parayan pattillallo...randinum athintethaya vyathyasangal ille
@vineeshbabu3729
@vineeshbabu3729 2 ай бұрын
@@sajithk access ഞാൻ ഓടി ച്ചു നോക്കി ട്ടില്ല അവെനീസ് നോക്കിയായിരുന്നു പുതിയ ഒരു scooty നോക്കുന്നു
@sajithk
@sajithk 2 ай бұрын
Access nokkooo avenis ne vach compare cheyyumbo resale value athupole comfort kooduthal access aanennanu ente abhiprayam...ini access pattiyillenkil go with avenis
@umeshtm3073
@umeshtm3073 20 күн бұрын
പുതിയ മോഡലിന്റെ fuelcap മഹാ ബോറാണ്
@sajithk
@sajithk 20 күн бұрын
But use full
@umeshtm3073
@umeshtm3073 20 күн бұрын
@@sajithk എന്നാൽ ആക്ടിവ, ജൂപിറ്റർ തുടങ്ങിയ വണ്ടികൾക്കും fuelcap വെളിയിൽ ആണ് but കാഴ്ച്ചക്ക് ഇത്ര അഭംഗി ഇല്ല.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 79 МЛН
Suzuki Access 125 Solid Ice Green/ Pearl Mirage White Colour  2023
0:44
BhoiTechTraveler
Рет қаралды 19 М.
SUZUKI ACCESS 125 Malayalam Review 2024..🔥👌
11:13
Abu K VLOGS07
Рет қаралды 7 М.
TOP 5 LOW MAINTENANCE SCOOTERS IN INDIA IN MALAYALAM
12:36
MyScooterworld
Рет қаралды 11 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН