സ്വന്തം കാര്യം നോക്കാൻ ഇനി ഞങ്ങൾ മതി; സൗദിയിലെ അറബ് സമ്മിറ്റ് പറയുന്നത് | Arab Summit Saudi

  Рет қаралды 245,311

MediaoneTV Live

MediaoneTV Live

Жыл бұрын

സ്വന്തം കാര്യം നോക്കാൻ ഇനി ഞങ്ങൾ മതി; സൗദിയിലെ അറബ് സമ്മിറ്റ് പറയുന്നത് | Arab Summit Saudi#malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 713
@rashidyoosuf5433
@rashidyoosuf5433 Жыл бұрын
Alhamdulillah അറബ് ഭരണാധികാരികൾ ക്ക് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ
@ashrafnp104
@ashrafnp104 Жыл бұрын
Ameen
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
🤲🤲🤲
@koyachaliyam2374
@koyachaliyam2374 Жыл бұрын
ആ മീൻ
@boldgirl3637
@boldgirl3637 Жыл бұрын
Salman 🤩🤩
@justdoit554
@justdoit554 Жыл бұрын
തോന്നിയ കാര്യമല്ല ഈ പൊട്ടന്മാർ തമ്മിലടിച്ചാൽ ആണ് അമേരിക്ക ഇസ്രായേൽ ഫ്രാൻസ് ആയുധ കച്ചവടം നടക്കുകയുള്ളൂ
@musthafavp7496
@musthafavp7496 Жыл бұрын
അറബ് രാജ്യത്ത് സമാധാനം നിറയട്ടെ, ആയുധ വ്യാപാരം തുലയട്ടെ.
@likealone4263
@likealone4263 Жыл бұрын
എല്ലാത്തിന്റേം മുൻകൈ എടുത്തത് ഖത്തർ അമീർ തമീം ❤
@underootsteam4062
@underootsteam4062 Жыл бұрын
പക്ഷെ ഖത്തർ അമീർ ഇപ്പൊഴും സിറിയയോട്‌ ഇടഞ്ഞ്‌ തന്നെയാണു നിൽക്കുന്നത്‌. ബഷർ അൽ അസദ്‌ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഷെയ്ക്ക്‌ തമീം വേദി വിട്ടു.
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
തേങ്ങാക്കൊല. ഉക്രൈൻയുദ്ധം അറബികളുടെ എണ്ണക്ക് റഷ്യയുടെ നയങ്ങൾ കാരണം നല്ല വില കിട്ടി സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി, അമേരികയുമായി ചെറിയ തോതിൽ സൗദി ഇടയുകയും ചെയ്തു. ഇതാണ് സംഗതി.
@Underworld121
@Underworld121 Жыл бұрын
​@@underootsteam4062 gud decision taken by Ameer tameem
@achillesinvestmentco6159
@achillesinvestmentco6159 Жыл бұрын
It's china and Russia United them
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
എല്ലാത്തിനും munnil നിന്നത് മുഹമ്മദ്‌ ബിൻ സൽമാൻ. ഭാവിയിലെ ഇമാം മഹ്ദി
@althafabdutty2031
@althafabdutty2031 Жыл бұрын
ഇന്ന് എല്ലാവരെയും ഒരുമിപ്പിക്കാൻ കാണിക്കുന്ന മനസിന് നാളെ പടച്ച റബ്ബിൽ നിന്ന് നല്ല പ്രതിഫലം കിട്ടട്ടെ 🤲
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Didi big salutt pavam plasteen
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Sidikku allhu pradifalmm nalkaytay ammeem
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Plasttenay thirikay vilikku pavan makkl
@sooryachandhrapatnaayik
@sooryachandhrapatnaayik 7 ай бұрын
ആമീൻ
@ayishaayisha7974
@ayishaayisha7974 Жыл бұрын
അൽഹംദുലില്ലാഹ്. എല്ലാ അറബ് രാജ്യങ്ങൾ ശക്തിയോടെ ഒരുമിക്കുന്നത് കാണാൻ മനസ്സിനൊരു സന്തോഷ മാണ് നല്ല രീതിയിൽ ഒത്തൊരുമിച്ച് മുന്നേറട്ടെ. ആമീൻ
@sooryachandhrapatnaayik
@sooryachandhrapatnaayik 7 ай бұрын
ആമീൻ
@aljaseerarashid9305
@aljaseerarashid9305 Жыл бұрын
ഇത് കുറച്ചു മമ്പേ വേണ്ടത് ആയിരുന്നു സദ്ദാം ഹുസൈൻ കൂടി ഉണ്ടായിരുന്നോ എന്ന് ആഗ്രഹിച്ചു പോയി
@sajinsalim7447
@sajinsalim7447 Жыл бұрын
Ys
@rvshahul8835
@rvshahul8835 Жыл бұрын
Sathyam 💔
@abdulkhadars5921
@abdulkhadars5921 Жыл бұрын
അസ്സലാമു അലൈക്കും, തോളോട് തോൾ ചേർന്ന് നിസ്കാരം നടത്തുന്ന നാം വിഘടിച്ച് പോകാതെ കാക്കുമാറാകട്ടെ. ആമീൻ. അസ്സലാമു അലൈക്കും.
@shahudeenshahudeen7652
@shahudeenshahudeen7652 Жыл бұрын
👍🌹🌹🤲🤲🤲🤲
@freez300
@freez300 Жыл бұрын
Israel ❤
@salimsayed7377
@salimsayed7377 Жыл бұрын
​@@freez300 ബ്രിട്ടനിൽ സുനക് വന്നപ്പോ എന്തൊക്കെ ആയിരുന്നു. അമ്മായീടെ മോനാണ്. മോങ്ങിയും സുനകും ലോകം ഒന്നിച്ചു ഭരിക്കും എന്നൊക്കെ. Bbc മോങ്ങിക്കും സങ്കികൾക്കും വയറു നിറച്ചു കൊടുത്തതോടെ ഇപ്പൊ സമാധാനമായി 😂😂
@ajasahammadcollegentecaria3636
@ajasahammadcollegentecaria3636 Жыл бұрын
@_TheOsmanlI
@_TheOsmanlI Жыл бұрын
Thalllahu fucckbar
@rasheedkuruppath4342
@rasheedkuruppath4342 Жыл бұрын
ഇതിൽ ഏറ്റവും കേട്ടിരിക്കാൻ പ്രേരിപ്പിക്കുന്നത് സത്യത്തിൽ ഈ അവതാരകൻ്റെ ഇമ്പമുള്ള ശബ്ദം തന്നെയാണ് , ചരിത്രം പറയുമ്പോൾ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉണ്ടല്ലോ യാ അള്ളാ എന്തൊരു രസമാണ് , ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്.. ബദറിൻ്റെ ആ എപ്പിസോഡ് ഉദാഹരണം..💐💐
@anjabbar1490
@anjabbar1490 Жыл бұрын
ലോകത്ത് ഏകദേശം 57 ഓളം മുസ്ലിം രാജ്യങ്ങൾ ഉണ്ട് . മുസ്ലിം ഭുരിപക്ഷ രാജ്യങ്ങളായിട്ടും മുസ്ലിം ഭരണം ഉള്ള രാജ്യങ്ങൾ ആയിട്ടുള്ളതടക്കം.പക്ഷെ ഇപ്പോൾ പ്രശ്നങ്ങൾ ഉള്ളത് സിറിയ, യമൻ , ഇറാക്ക് , അഫ്ഘാൻ ഇവിടങ്ങളിൽ മാത്രമാണ്. ഇവിടങ്ങളിൽ പ്രശ്ങ്ങൾക്കു മുഖ്യ കാരണം വിദേശ ഇടപെടലുകൾ തന്നെ. അമേരിക്ക ,റഷ്യ മുതലായ രാജ്യങ്ങളുടെ ഇടപെടലുകൾ കാരണം. ഇറാക്കിൽ ഇല്ലാത്ത രാസായുധത്തിന്റെ പേര് പറഞ്ഞു സദ്ദാമിനെ കൊന്നു ആ രാജ്യം ചുട്ടുകരിച്ചു ആഭ്യന്തര സംഘർഷത്തിലേക് വലിച്ചിയിച്ചതാരാണ് ? ഈ അരക്ഷിതാവസ്ഥയിൽ അല്ലെ അവിടെ IS എന്ന ഭീകര സംഘടനയാ രൂപം കൊണ്ടത് ? U N മാന്യമായി ഇടപെട്ടു പരിഹരിച്ചിരുന്നു എങ്കിൽ ഈ രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നില്ല.I S കാരണം ഇറാഖിലും സിറിയയിലും , യമനിലും മരിച്ചവർ ആരാ ?? മുസ്ലിംകൾ ! I S ന്റെ ഫണ്ടിംഗ് ആരാ , മിഡ്‌ഡിലെ ഈസ്റ്റ് രാജ്യങ്ങൾ I S നെ പ്രതിരോധിക്കാൻ ഒരു സഖ്യ സേന തന്നെ ഉണ്ടാക്കിയിരുന്നു IS രൂപം കൊണ്ട സമയത്. ഇത് തന്നെ ആയിരിന്നു അൽ കൈതയുടേയും അവസ്ഥ. അമേരിക്ക ,യൂറോപ്യൻ രാജ്യങ്ങളുടെ മുഖ്യ വരുമാനമായ ആയുധ കച്ചവടം ആണ് ഇത്തരം തീവ്ര വാദ സംഘടകളുടെ പിറവിക്കും പിന്നിൽ , അപ്പോൾ ആരാണ് ഇവർക്കു പിറകിൽ എന്ന് വ്യക്തം. മുസ്ലിംകൾ തീവ്ര വാദത്തിന്റെ ഇരകൾ മാത്രമല്ല , ചെയ്യാത്ത കുറ്റത്തിന്റെ ഭാരവും പേറി നടക്കുന്നവർ ആണ്.
@hadil_katha
@hadil_katha Жыл бұрын
💯😊
@Justforanentertainment
@Justforanentertainment Жыл бұрын
Njan ithinod yojikunnu.. Oppam thanne afghanile sthreekalk nere vidhyabyasa thozhil avaksangal nishedhikapedunnathum charcha cheyyapedendathaanu
@visibleman3235
@visibleman3235 Жыл бұрын
So sad ....... 🧑‍🦯
@madhuvv8136
@madhuvv8136 Жыл бұрын
ഞങ്ങൾ പാവങ്ങൾ.....ഞങ്ങൾ ഇതൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല.....കേട്ടോ.... ഞങ്ങളെ കൊണ്ടു ജൂതന്മാരും അമേരിക്കയും ചെയ്യിപ്പിക്കുന്നതാണ്....കാരണം ഈ അമേരിക്കയും ഇസ്രയേലും ഇല്ലാത്ത കാലത്തു ഞങ്ങൾ പഞ്ചപാവങ്ങൾ ആയിരുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയാവുന്നതല്ലേ
@nps5483
@nps5483 Жыл бұрын
Pakistanil oru problevum illa. Pinne usa france Belgium attacks okke aviduthe aalukal cheythathu aavum allee
@sayeedkpskp969
@sayeedkpskp969 Жыл бұрын
ഇത് എന്തിനൊക്കെയോ... ഉള്ള തുടക്കമാണ് 💪💪💪💪💪💪💪💪💪💪
@anshadem5781
@anshadem5781 Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ തീരുമാനങ്ങളും ലോകത്തിന്റെ നന്മകകട്ടെയെന്നു പ്രാർത്ഥിക്കുന്നു ❤❤❤
@maabdhurahman8512
@maabdhurahman8512 Жыл бұрын
അൽഹംദുലില്ലാഹ്. അറബ് രാജ്യങ്ങളുടെ ഈ ഒത്തൊരുമ ഭിന്നിപ്പിന് ഇടം കൊടുക്കാതെ എന്നെന്നും നിലനിൽക്കുമാറാവട്ടെ 🤲🤲🤲🤲🤲🤲🤲
@faizalhassan3147
@faizalhassan3147 Жыл бұрын
ആമീൻ 🤲
@johnvargis6204
@johnvargis6204 Жыл бұрын
അധികം പുളകം കൊള്ളേണ്ട! MBS ന്റേം UAE യുടെ ALMAQTOOM ന്റേം ഒക്കെ അടുത്ത ചങ്ങായിയാണ് ഇസ്രായേൽ.
@nisarpa9764
@nisarpa9764 Жыл бұрын
AAMEEN
@hanidq4381
@hanidq4381 Жыл бұрын
​​@@johnvargis6204 ആരു പറഞ്ഞു പലസ്തീനെ സ്വാതന്ത്രം ആക്കാതെ ഇസ്രയിലിനോട് ഒരു മൈരും ഇല്ല എന്ന് സൗദ്ധി എടുത്തോണ്ട് പോഡാ നിൻ്റെ മോങ്ങൾ കൊണ്ട് 😄
@muhammeddhanish-8854
@muhammeddhanish-8854 Жыл бұрын
​@@johnvargis6204 ooh krisangikk polli 😂
@magicetask
@magicetask Жыл бұрын
ഒന്നിച്ചു നിൽക്കുക തന്നെ വേണം കാരണം ഇന്ത്യയിൽ അടക്കം മുസ്ലിം ജനത ഒരുപാട് ആക്രമിക്കപ്പെടുന്നുണ്ട് , സ്‌നേഹത്തോടെ ഒന്നിച്ചു നിൽക്കാൻ കഴിയട്ടെ
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Sodi 👍👍👍👍👍
@shibu4331
@shibu4331 Жыл бұрын
ഇതൊന്നും ഇഷ്ടപെടാത്ത ലോക പോലീസ് 🙄🙄🙄🙄....... ഇനി ആർക് എങ്ങനെ ആയുധം വിൽക്കും 🤭🤭🤭
@anshadem5781
@anshadem5781 Жыл бұрын
നല്ല മികവോടെയുള്ള അവതരണം 👌👌👌🌹🌹
@KL-ug2eu
@KL-ug2eu Жыл бұрын
ഇമാം മഹ്ദിയുടെ വരവിൽ ജസീരത്തുൽ അറബിയ.....ഒന്നിക്കും ഒന്നിപ്പിക്കും....❤❤
@sayidmohammedkabeersayidmo753
@sayidmohammedkabeersayidmo753 Жыл бұрын
@AzbajoK MediA 😂😂😂😅😅😀😀😄😄
@_TheOsmanlI
@_TheOsmanlI Жыл бұрын
Then Dinkan will also back
@KL-ug2eu
@KL-ug2eu Жыл бұрын
@AzbajoK MediA 20 or 22Arabic രാജ്യങ്ങൾ.....സൗദി അറേബ്യ ക്കു ചുറ്റുമുള്ള ....ഇമാം മഹ്ദി 7 വര്ഷം ഭരിക്കും ......
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
ഇമാം മഹ്ദി മുഹമ്മദ്‌ ബിൻ salman
@KL-ug2eu
@KL-ug2eu Жыл бұрын
@@user-wn9ih8ok7g നോ.....
@aboobackerthazhathel815
@aboobackerthazhathel815 Жыл бұрын
സർവ്വശക്തനായ നാഥാ സത്യവിശ്വാസികൾക്ക് ഐക്യത്തോടെ നീങ്ങാൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകണം നാഥാ അവരെ തമ്മിലടിപ്പിക്കാൻ തന്ത്രങ്ങൾ മെനയുന്ന ആക്രമികൾ ആരായിരുന്നാലും അവർ നേർവഴിയിലേക്ക് വരാൻ പടച്ചതമ്പുരാൻ ഉദ്ദേശിച്ചിട്ടില്ല എങ്കിൽ അവരെ പരാജയപ്പെടുത്തണം നാഥാ സത്യവിശ്വാസികൾക്ക് എല്ലാവിധ നന്മകളും അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@hasna280
@hasna280 Жыл бұрын
aameen
@safiyama5780
@safiyama5780 Жыл бұрын
Aameen aameen ya rabil aalameen
@nsh4506
@nsh4506 Жыл бұрын
അൽഹംദുലില്ലാഹ് മുസ്ലിംകൾ ഒരുമിച്ചു നിന്നു നമ്മുടെ ശത്രുക്കൾക്കു എതിരെ പൊരുത്തട്ടെ
@ronikj436
@ronikj436 Жыл бұрын
ആരാ ശത്രു 🙄
@alwayseverything9954
@alwayseverything9954 Жыл бұрын
@@ronikj436 നീ തന്നെ...😏😁
@_TheOsmanlI
@_TheOsmanlI Жыл бұрын
Israel is enough
@AbdulHakeem-ik9hl
@AbdulHakeem-ik9hl Жыл бұрын
മഹ്ദിയുടെ വരവ് പ്രതീക്ഷിക്കുന്നു 🤲🤲🤲
@hyderali9222
@hyderali9222 Жыл бұрын
അള്ളാഹു എല്ലാ ദേശങ്ങൾക്കും കാരുണ്യം ചൊരിയട്ടേ.. വാനിൽ പറക്കുന്ന ദേശ പതാകകൾ വെറുതെ നിൽകുന്നതല്ല . അറിവ്,തിരിച്ചറിവ്,ത്യാകം,അടയാളം.അങ്ങിനെ വ്യക്തമായ ദിശാബോദവും. നാം ആദരിക്കുന്നു ബഹുമാനികുന്നു. എത്ര അഭിമാനം .ചെറിയ ചുവട്തെറ്റിയാൽ ആ കൊടികൾ തന്നെ താക്കീദ് തരുന്നു. എന്നിട്ടും തെറ്റിയാൽ ചേരാത്തവരെ ചേർത്ത് നിർത്തി മതിയായ ശക്തമായ വിലപാട് എടുക്കുന്നു. ഒന്നിക്കട്ടേ ലോകം .. അഭിമാനത്തോടെ ഉയരട്ടേ രാഷ്ട്രങ്ങളുടെ നല്ല കാഴ്ചപാടുകൾ .
@fhcj8848
@fhcj8848 Жыл бұрын
ഇപ്പോൾ നാട്ടിൽ നല്ല പോലെ ചൊരിയുന്നു ഉണ്ട്. Gold രൂപത്തിൽ 😀😀😀👍👍pinne മല ധോരം വഴി ഒന്ന് പോയിനട
@abdulkhadars5921
@abdulkhadars5921 Жыл бұрын
ആമീൻ
@anisyoosuf19
@anisyoosuf19 Жыл бұрын
​@@fhcj8848 ഇവന്റെ വിഷമം ഇവൻ കരഞ്ഞു തീർക്കുന്നു .. അസൂയക്കും ഒരു കുറവും ഇല്ല .. എന്ന് മാറ്റും ബ്രോ ഈ മൈൻഡ്
@freez300
@freez300 Жыл бұрын
Maldwar gold😂
@rasheedkulangaraveettil3851
@rasheedkulangaraveettil3851 Жыл бұрын
The real Hero..MBS🇸🇦🇸🇦🇸🇦🇸🇦
@DEADPOOL-bn5cz
@DEADPOOL-bn5cz Жыл бұрын
അവിടെ വരുന്ന ജനങ്ങൾക്ക് പൗരത്വം നൽകുവാൻ അറബ് രാജ്യങ്ങൾ തയ്യാറാക്കുകയും ചെയ്യട്ടെ
@cmkmon9974
@cmkmon9974 Жыл бұрын
അവിടെ നശിപ്പിക്കാനാണോ?
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
അവിടേം കൂടേ നമ്മെ പോലെ നാറ്റകേസ് ആക്കാനാണോ?
@UppaUmma-jh9rf
@UppaUmma-jh9rf Жыл бұрын
@@cmkmon9974 99999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999999,
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
നുഴഞ്ഞുകയറി കുഴപ്പങ്ങൾ സൃഷ്ടിക്കാൻ . ചാരപ്രവർത്തനം Be carefull
@saltbae1776
@saltbae1776 Жыл бұрын
എന്തിനാ എരിതീയിലേക്ക് എണ്ണ ഒഴിക്കാനാണോ
@noushadkh9729
@noushadkh9729 Жыл бұрын
ഈ ഒത്തൊരുമയെ നാഥാ നി അനുഗ്രഹിക്കണെ
@hasna280
@hasna280 Жыл бұрын
aameen
@subaidamusthafa4371
@subaidamusthafa4371 Жыл бұрын
ആമിൻ
@_TheOsmanlI
@_TheOsmanlI Жыл бұрын
കരിമീൻ
@shamsuak9178
@shamsuak9178 Жыл бұрын
Very good വൈകിയാണേലും ബുദ്ധി ഉദിച്ചല്ലോ നല്ലദ് എല്ലാവർക്കും സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@haneefa-re8or
@haneefa-re8or Жыл бұрын
എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു. അൽഹംദുലില്ലാഹ്.
@lateefqa3143
@lateefqa3143 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@lailakallat4075
@lailakallat4075 Жыл бұрын
Aameen
@_TheOsmanlI
@_TheOsmanlI Жыл бұрын
Angereduthu Palestine rakshikkan para
@mj-lg9zf
@mj-lg9zf Жыл бұрын
അറബ് രാജ്യങ്ങളുടെആഭ്യന്തര കാര്യങ്ങളിൽആവശ്യപ്പെടാതെആരും ഇടപെടേണ്ട😊നോക്കാൻ ഞങ്ങൾ പ്രാപ്തരാണ്എന്ന് യഥാർത്ഥത്തിൽഅറബ് ഉച്ചകോടിയിൽ പറയുകയുണ്ടായി
@mj-lg9zf
@mj-lg9zf Жыл бұрын
!?
@impresario4154
@impresario4154 Жыл бұрын
Well said
@ptr18
@ptr18 Жыл бұрын
അമേരിക്ക യായിരുന്നു എല്ലാടത്തും
@ansarianu9586
@ansarianu9586 Жыл бұрын
അള്ളാഹു സഹായിക്കട്ടെ... 😊
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@soviet7702
@soviet7702 Жыл бұрын
Aameen
@zebracrosslineandme
@zebracrosslineandme Жыл бұрын
Allahu ലാത്തമാനത്ത ഉസ്സ എന്നിവരുടെ ബാപ്പയല്ലേ
@muhammedrafipm7058
@muhammedrafipm7058 Жыл бұрын
​@@zebracrosslineandme Sebastian paranjaano. ..nee quranile ihlas surathinte artham Google cheyd nokk
@zebracrosslineandme
@zebracrosslineandme Жыл бұрын
@@muhammedrafipm7058 ചന്ദ്ര ദൈവം അഥവാ ഹുബാല്‍) ഇന്ന് പള്ളികളുടെ മിനാരങ്ങളില്‍ കാണുന്ന ചന്ദ്രകല പുരാതന മക്കാ പട്ടണത്തിന്റെ ദൈവമായ ചന്ദ്ര ദൈവത്തിന്റെി അടയാളം) ഹുബാലിന്റെ മൂന്ന് പെണ്മക്കള്‍ ‘ലാത്ത’ (اللات) ഥഖീഫ് (ثقيف) ഉസ്സാ’ (العزى) മനാത്ത് (مناة) The Satanic Verses in Qur'an -------------------------------------- Sura an-Najm (Star) 53:19-22 Now tell me about Al-Lat, Al-Uzza, and Manat, The third one, another goddess. What! For you the males and for him the females! That indeed is an unfair division. أَفَرَأَيْتُمُ اللَّاتَ وَالْعُزَّى وَمَنَاةَ الثَّالِثَةَ الْأُخْرَى أَلَكُمُ الذَّكَرُ وَلَهُ الْأُنثَى تِلْكَ إِذًا قِسْمَةٌ ضِيزَى. سورة النجم - سورة ‏٥٣: ١٩-٢٢‏ ‘’ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും ( സന്താനമായി ) നിങ്ങള്ക്ക്ങ‌ ആണും അല്ലാഹുവിന്‌ പെണ്ണുമാണെന്നോ? എങ്കില്‍ അത്‌ നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ’’ ------------------------------------------------------------------------ ഖുറാന്‍ 2:158 തീർച്ചയായും സഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തിൽ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിർവഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതിൽ കുറ്റമൊന്നുമില്ല. ◄ അതായതു ഒരു നാളില്‍, ഇതെല്ലം സെബീനുകള്‍ പോലെ മറ്റു പല ബഹുദൈവ വിശ്വാസികളുടെ കീഴ്വഴക്കങ്ങള്‍ ആയുന്നു. ഹുബാളിനും, മറ്റു ദേവ/ദേവതമാര്‍ത്ക്കും വേണ്ടി നടത്തിയിരുന ആചാരം അതെ പടി ഇസ്ലാം അനുകരിച്ചു. ശേഷം അതില്‍ തെറ്റില്ലെന്ന് വരുത്താന്‍ വീണ്ടും ആയത്ത് ഇറങ്ങേണ്ടി വന്നു എന്ന് സാരം. ഇസ്ലാമിക പണ്ഡിതനും ചരിത്രകാരനായ മുഹമ്മദ്‌ ശുക്രിയുടെ അല്‍-അലുസിയുടെ വാക്കുകള്‍ കാണുക: "The Arabs during the pre-Islamic period used to practice certain things that were included in the Islamic Sharia. They, for example, did not marry both a mother and her daughter. They considered marrying two sisters
@sahadzaheer
@sahadzaheer Жыл бұрын
An emperor rising - MBS ❤
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
"കൊള്ളക്കാരെ അടുപ്പിച്ചാലും വെള്ളക്കാരെ അടുപ്പിക്കരുത്" -ഏതോ ഒരാൾ
@georgealexander8981
@georgealexander8981 Жыл бұрын
പക്ഷെ ഈ വെള്ള കാര് തന്നെ ആണ് ഒട്ടക പാലും കുടിച്ച് നടന്ന കാട്ടരഭികൾ ക്ക് മണ്ണിൻ്റെ അടിയിൽ എണ്ണ ഉണ്ടെന്നും അത് എടുക്കണ്ടെ വിതം എന്താണെന്നും അത് എങ്ങനെ വിട്ട് പൈസ ഉണ്ടക്കേണ്ടെന്നും പഠിപ്പിച്ച് കൊടുത്തത്
@aghomr6553
@aghomr6553 Жыл бұрын
Ellavareyum njan bahumanikkunnu
@_TheOsmanlI
@_TheOsmanlI Жыл бұрын
99% inventions🤫. Even arab countries are rich because of oil discovered by Europeans.
@angrymanwithsillymoustasche
@angrymanwithsillymoustasche Жыл бұрын
@@_TheOsmanlI എന്ന് വെച്ച്? അവരെ കെട്ടിപ്പിടിച്ചു കിടക്കണോ? ഒരു അകലം വേണം എന്നാണ് ഉദ്ദേശിച്ചത്
@anzsfn4672
@anzsfn4672 Жыл бұрын
പണ്ട് ഇത്പോലെ ഒരു ഒത്തുകൂടൽ നടന്നിരുന്നു. Gaddafi. സദ്ദാം ഹുസൈൻ.. അങ്ങനെ കൊറേ ആളുകളുടെ. പക്ഷേ അവർ ആരും ഇന്നില്ല.. പ്ലാൻ ചെയ്ത് തമ്മിലടിപ്പിച്ചു കൊല്ലാൻ ചില ടീമ്സിന് പ്രേത്യേക കഴിവും അതിനു വേണ്ട ഏജൻസി കളും ഉണ്ട്. അത് മറക്കാതെ ശക്തമായിട്ട് തന്നെ മുന്നോട്ട് പോവാൻ ഈ അറബ് യൂണിയൻ നു സാധിക്കട്ടെ ❤️
@GoodNews385
@GoodNews385 Жыл бұрын
സൽമാൻ രാജാവ് ........👌
@JobStieve-pd8ds
@JobStieve-pd8ds Жыл бұрын
ഒരുമിച്ച് നിൽക്കുന്നതിനാണ് എന്നും ഭംഗി കൂടുതൽ ❤️❤️❤️
@salimaalammas8717
@salimaalammas8717 8 ай бұрын
ഒരുമിച്ച് നിൽക്കുക കണ്ട ജൂതനേയും , നെസ്രാണിയേയും , ഹൈന്ദരെയും മാറ്റി നിർത്തുക 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇵🇸🇵🇸🇵🇸🇵🇸🔥🔥💪
@trouser_ganeshan
@trouser_ganeshan Жыл бұрын
കിടിലം അവതരണം 🔥🔥🔥bgm
@technicalmind615
@technicalmind615 Жыл бұрын
sangi
@JameelaPkj-bx3db
@JameelaPkj-bx3db 7 ай бұрын
അല്ലാഹുവേ അറബ് രാജ്യങ്ങൾ അയ് ക്യ ത്തി ലാക്കണേ മാഷാ അള്ളാ ആമീൻ
@sreejiths7563
@sreejiths7563 Жыл бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏
@jamsheerjamsheer4926
@jamsheerjamsheer4926 Жыл бұрын
❤ലോകാ സമസ്ത സുഖിനോ ഭവത്നു❤❤❤❤❤😊
@Azlamko
@Azlamko Жыл бұрын
ബ്രാഹ്മണനും പശുവിനും സുഖമാണെങ്കിൽ 😂😂😂😂
@sc-ch9be
@sc-ch9be Жыл бұрын
​@@Azlamko പോത്തിനും ഉസ്ഥാദിനും സുഗമാണെങ്ങിൽ
@Azlamko
@Azlamko Жыл бұрын
@@sc-ch9be ആദ്യം പോയി വേദം വായിക്കൂ... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കല്ലേ ഫെയ്ക്കോളി 🤪🤪
@sc-ch9be
@sc-ch9be Жыл бұрын
@@Azlamko ningade vedaththekkal nallatha..
@izzathturak8463
@izzathturak8463 Жыл бұрын
Arab League 🔥 22 countries Saudi Arabia 🇸🇦, UAE 🇦🇪 , Qatar 🇶🇦, Oman 🇴🇲, Kuwait 🇰🇼, Bahrain 🇧🇭, Egypt 🇪🇬, Morocco 🇲🇦, Tunisia 🇹🇳, Algeria 🇩🇿, Lebanon 🇱🇧, Iraq 🇮🇶, Syria 🇸🇾, Yemen 🇾🇪, Sudan 🇸🇩, Mauritania 🇲🇷, Comoros 🇰🇲, Chad 🇹🇩, Djibouti 🇩🇯, Somalia 🇸🇴, Palestine 🇵🇸,
@rajeevravi9418
@rajeevravi9418 Жыл бұрын
എല്ലാം വികസിത രാജ്യങ്ങൾ ആണല്ലോ 😂😂
@rosemedia8909
@rosemedia8909 Жыл бұрын
@@rajeevravi9418 ആദ്യത്തെ 10 എണ്ണം കൊള്ളാം അവസാനത്തെ 12 എണ്ണം പോരാ
@rishadwayanad1500
@rishadwayanad1500 Жыл бұрын
@@rajeevravi9418 athe ..ellam avdekkokke jolikk pokunna sangikale naanam illee Bro you missed libya
@malayalam398
@malayalam398 Жыл бұрын
മെതന്മരുടെ ഓരോ പൂത്തികളെ
@skylin737
@skylin737 Жыл бұрын
Ho bhagiyam india kuttilla
@impresario4154
@impresario4154 Жыл бұрын
Saudi is becoming pwoli..
@sajedhassan1493
@sajedhassan1493 Жыл бұрын
എന്തായാലും കാത്തിരുന്ന് കാണാം
@fakeryt241
@fakeryt241 Жыл бұрын
Masha alla❤❤
@user-ir3px9lb1u
@user-ir3px9lb1u 8 ай бұрын
മാശാ അല്ലാഹു ❤
@shameera4349
@shameera4349 Жыл бұрын
Jazzak Allah khair
@nisarvnisar780
@nisarvnisar780 Жыл бұрын
അൽഹംദുലില്ലാ
@basheerk1657
@basheerk1657 Жыл бұрын
Masha Allah Allah Akbar
@sadikapsadik514
@sadikapsadik514 Жыл бұрын
ഇത് ആദ്യം ഒത്തൊരുമയുണ്ടെങ്കിൽ ഇന്ന് ലോകത്തിലെ വമ്പന്മാർ ആയിട്ടുണ്ടാവും അറബ് ലീഗ്
@poliwow791
@poliwow791 Жыл бұрын
MBS🔥🔥🔥🔥 കാലം കാത്തിരിക്കുന്ന യുഗ പുരുഷൻ 🥰
@mallufoodranger-mfr6205
@mallufoodranger-mfr6205 Жыл бұрын
Myr
@BADRI313andYARMOOK60
@BADRI313andYARMOOK60 Жыл бұрын
🔥🔥🔥
@toptech272
@toptech272 Жыл бұрын
പക്ഷേ അധികപേർക്കും മനസ്സിലാകുന്നില്ല!!!
@poliwow791
@poliwow791 Жыл бұрын
@@toptech272 👍🏻
@kunhalikuttymc5695
@kunhalikuttymc5695 Жыл бұрын
നല്ല കാര്യം
@thetru4659
@thetru4659 Жыл бұрын
الله معك
@ynptyty
@ynptyty Жыл бұрын
What a Cool and Amazing News.... Celebrate people..... Celebrate.
@channelck9870
@channelck9870 Жыл бұрын
അറബ് പ്രശ്നത്തിൽ ഇടപെട്ടവരൊക്കെ കുത്തിത്തിരിപ്പുണ്ടാക്കി നിങ്ങൾക്കിടയിൽ അകലങ്ങളുണ്ടാക്കുകയെ ചെയ്തിട്ടുള്ളു ... ഇപ്പോഴെങ്കിലും തിരിച്ചറിവുണ്ടായതിൽ സന്തോഷം .. ഇതൊരു നല്ല തുടക്കമാകട്ടെ .. ഒരുമയോടെ നിൽക്കുക .. മതത്തിന്റെയും രാജ്യത്തിന്റെയും പേരിൽ ശത്രുതയില്ലാത്ത പുതിയലോകം പണിയാൻ നിങ്ങൾക്ക് കഴിയും ..
@abburazaq388
@abburazaq388 Жыл бұрын
Mashaallah
@hasna280
@hasna280 Жыл бұрын
masha allah
@fithafathimaus8219
@fithafathimaus8219 Жыл бұрын
Alhumdulillah
@muhammedhafees7314
@muhammedhafees7314 Жыл бұрын
Alhamdulillah ❤🎉
@fairosbabu
@fairosbabu Жыл бұрын
6:31 🔥🔥🔥👏🏻👏🏻👏🏻😍
@ubaidullamanjeri8489
@ubaidullamanjeri8489 Жыл бұрын
ماشاء الله 💞
@moiduhajieliyat5314
@moiduhajieliyat5314 Жыл бұрын
Masha allah alhamdulillah
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mashaallah Alhamdulillah allahuakbar mabrook ❤
@salimk2690
@salimk2690 Жыл бұрын
മലിക്കുൽ ബിൻ സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ഏവരെയും ചേർത്തുപിടിക്കുന്ന . ഈ കൂടിക്കാഴ്ച . ഇനിയുള്ള നാളുകളിൽ അറബ് രാജ്യങ്ങളിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ .🙏 അതുപോലെ മറ്റുള്ള രാജ്യങ്ങളിലും സമാധാനവും സന്തോഷവും ഉണ്ടാകട്ടെ 🙏 മ്യാൻമാറി ലെയും ഫലസ്തീൻ പോലെയുള്ള രാജ്യങ്ങളിൽ നടക്കുന്ന . അതിക്രമങ്ങൾക്ക് പരിഹാരം കാണാൻ ഇവരുടെ ഒത്തൊരുമയ്ക്ക് കഴിയട്ടെ 🙏
@importantnews7034
@importantnews7034 Жыл бұрын
Masha allha💚💚💚
@shailaka994
@shailaka994 8 ай бұрын
Alhamdulillah
@trouser_ganeshan
@trouser_ganeshan Жыл бұрын
അഫ്തബ് റഹ്മാൻ 🌹🔥
@shacholayil6376
@shacholayil6376 Жыл бұрын
MBS അധികാരത്തിലേക്ക് വരുന്ന സമയത്ത് വിമർശിച്ചവർ ഒക്കെ ഇപ്പോൾ അദ്ദേഹത്തെ വാനോളം പുകഴുത്തുന്നു
@boldgirl3637
@boldgirl3637 Жыл бұрын
Yessss salman
@eksalam4911
@eksalam4911 7 ай бұрын
Wery good❤
@kabeeredr4946
@kabeeredr4946 Жыл бұрын
ഇൻശാ അല്ലാഹ് 👍👍👍
@fahimmuzafir9355
@fahimmuzafir9355 Жыл бұрын
Good decision 👍🏻
@pratheepalexander6462
@pratheepalexander6462 Жыл бұрын
Good
@sabidabegom8078
@sabidabegom8078 Жыл бұрын
👍
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
Alhamdulilla alhamdulilla alhamdulilla
@sujithpe6834
@sujithpe6834 Жыл бұрын
💯❤🎉
@salmansalmi8205
@salmansalmi8205 Жыл бұрын
Saudi adipoli agum
@sidhique480
@sidhique480 Жыл бұрын
എല്ലാം കേട്ടപ്പോൾ വലിയ സന്തോഷം. ഇതിനിടയിൽ അമേരിക്കയുംഇസ്രായേലും പണി വേറെ തന്ന് ഭിന്നത സൃഷ്ടിക്കും
@tonypandavarkulam4803
@tonypandavarkulam4803 Жыл бұрын
അമേരിക്ക എന്ന രാജ്യം ഉണ്ടാകുന്നതിന് മുൻപേ അറബ് ലോകത്ത് ഭിന്നത ഉണ്ടായിരുന്നു. അതാണ്‌ യമനിലെ യുദ്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമായത്
@sidhique480
@sidhique480 Жыл бұрын
Mm
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Assalamu alikum plastteen inau thirichi vilikkoaal niskkrikkinnavalanu
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
Soudi big salutt
@subaidhamoothedath8846
@subaidhamoothedath8846 8 ай бұрын
I love you plastteen I love you sudi allhi alkuber
@abdunasarsap
@abdunasarsap 8 ай бұрын
Al Hamdu Lilla MashaAlla InshaAllaHamaray Thakbeer AllahuAkbar
@hamzakuttyvp1800
@hamzakuttyvp1800 Жыл бұрын
Well done Arab countries,Alhamdu lillah.
@rashidyoosuf5433
@rashidyoosuf5433 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ നന്നായി വരട്ടെ ആമീൻ
@ddghdg
@ddghdg Жыл бұрын
Mbs saund bass❤❤❤
@fairosbabu
@fairosbabu Жыл бұрын
Alhamdulillah 🤲🏻🤲🏻🤲🏻😍😍😍
@freefiremask7094
@freefiremask7094 7 ай бұрын
💯
@rahoofpottayil1496
@rahoofpottayil1496 Жыл бұрын
good
@muzammilfaraz524
@muzammilfaraz524 Жыл бұрын
Free Syria 🇸🇾 Free Palestine 🇵🇸 free Yemen 🇾🇪 free Ukraine 🇺🇦
@hakeemchelari7604
@hakeemchelari7604 Жыл бұрын
@_TheOsmanlI
@_TheOsmanlI Жыл бұрын
Oooomb
@powerguncomments4299
@powerguncomments4299 Жыл бұрын
Masha allah
@IhsanT-rc6zu
@IhsanT-rc6zu Жыл бұрын
From jeddah
@hariskodangada6347
@hariskodangada6347 Жыл бұрын
Alhmdhulihha ❤❤
@kabeerkv5995
@kabeerkv5995 Жыл бұрын
മുഹമ്മദ്‌ ബിൻ സൽമാൻ 💪🏽💪🏽💪🏽
@freefiremask7094
@freefiremask7094 7 ай бұрын
👍👍👍👍👍👍👍👍👍
@buildlivekerala27117
@buildlivekerala27117 8 ай бұрын
Would Muslims are brother and sisters ❤❤❤❤alhamdhulillah
@aneeshaneesh295
@aneeshaneesh295 Жыл бұрын
ഇപ്പോഴെങ്കിലും ബോധം വന്നല്ലോ.. 👍
@muzammilfaraz524
@muzammilfaraz524 Жыл бұрын
Long live Saudi Arabia 🇸🇦
@shl.707
@shl.707 Жыл бұрын
@safiahabeeb1423
@safiahabeeb1423 Жыл бұрын
അൽഹംദുലില്ലാഹ്
@BeastGamingStudio
@BeastGamingStudio Жыл бұрын
Athu poliwichu👍❤️
@majeedahmad5570
@majeedahmad5570 Жыл бұрын
👍🏾👍🏾
@mohammedat8630
@mohammedat8630 Жыл бұрын
👍👌👏
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj 8 ай бұрын
❤❤
@Rashidh_
@Rashidh_ Жыл бұрын
Mohammed bin salman muthe 😘😘😘😘😘😘😘😘😘😘😘😘
@mohamedrasheed46
@mohamedrasheed46 Жыл бұрын
Super
@jeevanlal545
@jeevanlal545 Жыл бұрын
❤❤❤
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻🤲🏻
@abubakers.m9903
@abubakers.m9903 Жыл бұрын
Mbs the great👍👌❤️🇳🇪
@muhsinmuthu8683
@muhsinmuthu8683 Жыл бұрын
❤❤❤❤
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 22 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 44 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 108 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 33 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 22 МЛН