'Sweet CM';'ഞാൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം ഉമ്മൻ ചാണ്ടി സാറാണ്'| Vijayasree | Oommen Chandy

  Рет қаралды 79,708

asianetnews

asianetnews

11 ай бұрын

'Sweet CM';'ഞാൻ ഇന്ന് ജീവിച്ചിരിക്കാൻ കാരണം ഉമ്മൻ ചാണ്ടി സാറാണ്'; വഴിയരികിൽ നിന്ന മരച്ചില്ല വീണ് തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു, എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്ന് സാറിന്റെ ഇടപെടൽ ഉള്ളത് കൊണ്ടാണ് താൻ ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് വിജയ ശ്രീ
#OommenChandy #Congress #RIP #OommenChandyDeathUpdates #AsianetNewsLive #KeralaNewsLive #MalayalamNewsLive #oommenchandydeathupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Oommen Chandy| Kottayam
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 46
@marysfrancis3192
@marysfrancis3192 11 ай бұрын
ആരും വിശുദ്ധനായി പ്രഖ്യാപിച്ചില്ലെങ്കിലും അദ്ദേഹം വിശുദ്ധനാണ്.❤
@philipvarghese2366
@philipvarghese2366 10 ай бұрын
അനുഭവം സാക്ഷി. 🙏😊👍♥️
@thomaskovoor2751
@thomaskovoor2751 11 ай бұрын
പതിനായിരങ്ങൾ പറയുന്നു ഞങ്ങൾ ഇന്ന് ജീവിച്ചിരിക്കാൻ കാരണം ഉമ്മൻ ചാണ്ടി യാണെന്ന്.മലയാളികളുടെ കൺകണ്ട ദൈവം 🙏🙏🙏🙏🙏🙏🙏🙏
@anitharajan8280
@anitharajan8280 11 ай бұрын
മന്തി ആയാൽ ഇങ്ങനെ വേണം അദ്ദേഹം മരിച്ചപ്പോൾ ആണ് അദ്ദേഹം ചെയ്ത ഉപകാരങ്ങൾ പുറത്തുവന്നത്. ഇവിടെ ഇപ്പോഴത്തെ മന്ത്രിമാർ ആണെങ്കിൽ എന്തു സഹായം ചെയ്താലും അടുത്ത ദിവസത്തെ പത്രത്തിൽ വരും. ഉമ്മൻ‌ചാണ്ടി സർ എന്തെല്ലാം സഹായം ചെയ്തിട്ടുണ്ട് പക്ഷേ നമ്മളൊക്കെ അദ്ദേഹം മരിച്ചപ്പോൾ ആണ് അറിഞ്ഞത്. The great man 🙏🙏big salute 🙏🙏🙏🙏
@younusedvyounusedv2144
@younusedvyounusedv2144 11 ай бұрын
കുളിക്കാൻ ഒരു സോപ്പ് വാങ്ങി കൊടുത്താൽ അതുപോലും പിആർ വർക്ക് ആയി ഉപയോഗിക്കുന്ന ഈ കാലത്ത് എത്ര സഹായങ്ങൾ ചെയ്തിട്ടും ആരും അറിഞ്ഞില്ലല്ലോ മരണത്തിനുശേഷം കണ്ണീർ വാർത്തു നിൽക്കുന്നവർക്ക് മുന്നിൽ മാധ്യമങ്ങൾ മൈക്ക് നീട്ടുമ്പോൾ ആണ് എല്ലാവരും അറിയുന്നത് OC😔😔
@viswanathanpv7655
@viswanathanpv7655 11 ай бұрын
ഈ മഹാനെ വിശുദ്ധനായി പ്രഖ്യാപിക്കണം
@minimt7676
@minimt7676 11 ай бұрын
മനുഷ്യത്വവും സ്നേഹവും ചേർന്ന നല്ല വ്യക്തി.
@SayyEDITH
@SayyEDITH 11 ай бұрын
She is my best friend 🥰 thank you chandi sir. Rest in peace 🙏🌹
@joseachayan7740
@joseachayan7740 11 ай бұрын
കേരളഭവൻ കേരളത്തിലെ ജനങ്ങളുടെ ആണെന്ന് ഉമ്മൻ ചാണ്ടി കരുതുന്നു 🌹🌹🌹🙏🙏🙏
@jessyjose2086
@jessyjose2086 11 ай бұрын
He was a father to all the people of kerala🙏🙏than a political leader 🙏
@angrybird5964
@angrybird5964 11 ай бұрын
Sweet CM😍🤗
@josejose-je6xu
@josejose-je6xu 11 ай бұрын
😁😊
@valsamma1415
@valsamma1415 11 ай бұрын
ദൈവമേ.e manushen daivadhuthan🙏🙏🙏🙏
@windowsvlog
@windowsvlog 11 ай бұрын
അതാണെടാ ജനങ്ങളുടെ ഭരണാധികാരി അങ്ങനെയാവണമെടാ ഭരണാധികാരി.....
@user-pu4pp2vh8e
@user-pu4pp2vh8e 11 ай бұрын
ജീവിച്ചിരിക്കുമ്പോൾ കുറ്റപ്പെടുത്തൽ മാത്രം സഹിച്ച നേതാവ് നല്ലവനെ ന്നറിയപ്പെടാൻ മരണത്തിന് കിഴടങ്ങേണ്ടി വന്നു... അതാണ് നേതാവ് 🌹
@matzz6075
@matzz6075 11 ай бұрын
amazing & even more powerful after his demise
@sholmes_ttyy
@sholmes_ttyy 11 ай бұрын
LEGEND... Pinarayi ithokke kandu venam padikkan..
@nibinjoseph7943
@nibinjoseph7943 11 ай бұрын
ഇദ്ദേഹവാണ് യഥാർത്ഥ നേതാവ് ❤❤❤
@thankachangeorge3421
@thankachangeorge3421 11 ай бұрын
Sweet CM
@minithomas4036
@minithomas4036 11 ай бұрын
Pavam othiri ദ്രോഹിച്ചു evanmmar anubhavikkum
@sahilyt5704
@sahilyt5704 11 ай бұрын
Padachone ithonnum arinjillallo aaamnushyasnehi undayirunn nalil ❤❤
@uharikrishnan927
@uharikrishnan927 11 ай бұрын
My sister
@hotpepper9547
@hotpepper9547 11 ай бұрын
ഇപ്പോഴത്തെ മുഖ്യന്റെ കാര്യവുമായി താരതമ്യം ചെയ്യുമ്പോൾ qlbutham
@AmanaCurtain
@AmanaCurtain 25 күн бұрын
The legendary cm
@thadevoosesilvy5525
@thadevoosesilvy5525 11 ай бұрын
Yes he saint 🌹🌹😢😢😢
@josmygeorge8851
@josmygeorge8851 11 ай бұрын
❤❤❤
@SayyEDITH
@SayyEDITH 11 ай бұрын
🥰🥰🥰🥰🥰
@georgevarghese5448
@georgevarghese5448 7 ай бұрын
ലോകത്തു മലയാളി ഉള്ള സ്ഥലത്തു മൊത്തം സ്വാധീനം
@thankachangeorge3421
@thankachangeorge3421 11 ай бұрын
❤❤❤❤❤❤❤❤❤
@joecompany2686
@joecompany2686 11 ай бұрын
❤❤❤❤❤❤
@nishanthvmmonu1187
@nishanthvmmonu1187 11 ай бұрын
😊
@gilsonbrunei8174
@gilsonbrunei8174 11 ай бұрын
ഇനി നമ്മൾ ഇതുപോലെ ഉള്ള സങ്കടങ്ങൾ ആരോട് പറയും ദൈവമേ .
@johnsonagencies1990
@johnsonagencies1990 11 ай бұрын
🙏🙏🙏💔💔💔
@johnsonagencies1990
@johnsonagencies1990 11 ай бұрын
🙏🙏🙏 A grate man pranamam
@antonylijoy
@antonylijoy 11 ай бұрын
@RatheeshRanju-qn5jc
@RatheeshRanju-qn5jc 11 ай бұрын
Dhaivam anu
@kishorcs6121
@kishorcs6121 11 ай бұрын
ഇതു പോലെ ഒരു കഥ പിണറായിക്ക് പറയാൻ ഉണ്ടാകുമോ
@mpaul8794
@mpaul8794 11 ай бұрын
കടക്കു പുറത്ത് 😂
@RatheeshRanju-qn5jc
@RatheeshRanju-qn5jc 11 ай бұрын
😭
@kochuthresiatj923
@kochuthresiatj923 11 ай бұрын
ഇങ്ങനെ ആവാൻ ആർക്കെങ്കിലും കഴിയുമോ ?????????????????
@RatheeshRanju-qn5jc
@RatheeshRanju-qn5jc 11 ай бұрын
Arkum kazhiyilla dhaivam polum thottupoyi oomen chandi sir nu munbil dhaivam polum paksha bedham kanikum pakshe oomen chandi sir kanikilla....eni ithupole oru manushiya snehiye keralathinu kittan indiake kittilla
@popyvlogkunissery2276
@popyvlogkunissery2276 11 ай бұрын
കോൺഗ്രസുകാരൻ ❤️
@ajmalr6209
@ajmalr6209 11 ай бұрын
Sirmarachillano
@sooryakanthi757
@sooryakanthi757 11 ай бұрын
പണറായി യുടെ കസേരയിൽ ആണ് അയാൾ ഇരിന്നു എങ്കിൽ??! അയാൾക് എന്ത് സമ്പവിക്കു മായിരുന്നു??
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,3 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 30 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 82 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 26 МЛН