T D Ramakrishnan 22 | Charithram Enniloode 1715 | SafariTV

  Рет қаралды 27,144

Safari

Safari

4 жыл бұрын

#Charithram_Ennillode #Safari_TV #T_D_Ramakrishnan #Novelist #Writer #Sugandhi_Enna_Andal_Devanayaki #Francis_Itty_Cora
T D Ramakrishnan 22 | Charithram Enniloode 1715 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 189
@mohammadsadiqp2251
@mohammadsadiqp2251 4 жыл бұрын
ആ ഹാജിയാര് എന്റെ വല്ല്യ ഉപ്പാ ആണ്...
@sanalsanu7832
@sanalsanu7832 4 жыл бұрын
🙂👍
@swarnachirakukal4819
@swarnachirakukal4819 4 жыл бұрын
You can be proud of your Grandfather
@sherifa7792
@sherifa7792 4 жыл бұрын
👍👍
@vipinns6273
@vipinns6273 4 жыл бұрын
😍👍❤️
@nasrulislam9988
@nasrulislam9988 4 жыл бұрын
Great
@Rafeeque006
@Rafeeque006 4 жыл бұрын
എന്റെ Grandfather ആണ് കുഞ്ഞിരായിൽ ഹാജി ഒരുപാട് സന്തോഷം തോന്നി ഇത്‌ കണ്ടപ്പോൾ
@baselroyluiz8469
@baselroyluiz8469 4 жыл бұрын
മുംതാസും സാദിക്കും അപ്പുറത്ത് ഇണ്ടിട്ടാ...
@vipinns6273
@vipinns6273 4 жыл бұрын
😍👍
@mumthasshameer
@mumthasshameer 4 жыл бұрын
The haajiyaar mentioned in this is my grand father
@sayediyas1781
@sayediyas1781 4 жыл бұрын
Hlo.. I am in parappanangadi..where is your correct place..??
@sayediyas1781
@sayediyas1781 4 жыл бұрын
Can you share ur number pls...??
@mohammadsadiqp2251
@mohammadsadiqp2251 4 жыл бұрын
Your grandpa... Your name pls
@mumthasshameer
@mumthasshameer 4 жыл бұрын
@@mohammadsadiqp2251 Sadiq..am Mumthas from chemmad
@mohammadsadiqp2251
@mohammadsadiqp2251 4 жыл бұрын
@@mumthasshameer hi hi hi.. mumthas thaa sorry. Arinjilla...
@mnabeel009
@mnabeel009 4 жыл бұрын
Im a grand son of kunjirayin haji... Proud of him🥰
@vipinns6273
@vipinns6273 4 жыл бұрын
😍👍
@mallutube-6088
@mallutube-6088 4 жыл бұрын
സൗമ്യദീപ്തമായ അവതരണവുമായി മുഴുവൻ എപ്പിസോഡുകളും ആകർഷകമാക്കിയ എഴുത്തുകാരാ... നന്ദി.
@j-canelife653
@j-canelife653 4 жыл бұрын
സാറ് മ്മളെ മലപ്പുറത്തിന്റെ മരുമകൻ ആയിരുന്നല്ലേ...? ♥️♥️♥️♥️
@sathianathankundu4072
@sathianathankundu4072 4 жыл бұрын
Nammude oorakam
@indusmtrsktkl
@indusmtrsktkl 4 жыл бұрын
@@sathianathankundu4072 ഓര് കൊട്ടക്കൽന്നാണ് പറഞ്ഞത് കുറ്റാളൂർ ഭാഗത്താണൊ ? vc സ്മാരക ലൈബ്രറിയുടെ ഭാത്തിണോ ?
@jithinjagadan
@jithinjagadan 4 жыл бұрын
മധുരസുന്ദരമായ അവതരണമായിരുന്നു ടിഡിആർ ന്റേത്.. വ്യക്തിജീവിതം, റെയിൽവേജീവിതം, സാഹിത്യജീവിതം എന്നിങ്ങനെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും പൂർണ്ണമായ നിഷ്കളങ്കതയോടെയും ഒട്ടേറെ പുത്തനറിവുകളോടെയും വിവരിച്ചുതന്നു.. ടിഡിആറിന് ഈ ശ്രോതാവിന്റെ സ്നേഹം.. നന്ദി.. ഒപ്പം പ്രൊഡ്യൂസർക്കും പെരുത്ത് ഇഷ്ടം കൈമാറുന്നു.. ❤
@muhammeda1040
@muhammeda1040 4 жыл бұрын
സത്യം പറയാം.ഒരു മനുഷ്യനെ കാണിച്ചു തന്ന സഫാരിക്ക് ബിഗ് സല്യൂട്. എല്ലാവരും ഇങ്ങനെ ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. ഗ്രേറ്റ്‌. പക്ഷെ ഇദ്ദേഹത്തെ വേണ്ട വിധം നമ്മൾ ഉപയോഗിച്ചില്ല എന്നതാണ് സങ്കടം
@jubybala
@jubybala 4 жыл бұрын
നല്ല ഒരു അവതരണ ശൈലിക്ക് ഒച്ചപ്പാടിൻ്റെയും അതിഭാവുകത്വത്തിൻ്റെയും അകമ്പടി ആവശ്യമില്ലെന്ന് സാർ മനസ്സില്ലാക്കിത്തന്നു. അവസാന എപ്പിസോഡായിരുന്നു എന്നറിഞ്ഞപ്പോൾ ഒരു നഷ്ടബോധം. TDR സാറിന് ആയുരാരോഗ്യം നേരുന്നു...
@tmraaf
@tmraaf 4 жыл бұрын
ഒരു ഇരുപത് കിലോമീറ്റർ അപ്പുറത്തുള്ള ഈ മനുഷ്യനെ അറിയാതെ പോയി വായനാ ശീലം കൈവിട്ടിരുന്നു എന്നതാണ് കാരണം ഹൃദ്യമായ ഹൃദയഹാരികൾ ആയ ജീവിതത്തെ സ്നേഹിക്കാൻ പ്രചോദിപ്പിക്കുന്ന ഈ എപ്പിസോഡുകൾ സമ്മാനിച്ച സഫാരി ടീവീ ക്കും tdr നും ഒരായിരം നന്ദി ഇനി വായന തുടങ്ങുന്നുണ്ട് എങ്കിൽ അത് ആൽഫയോ ഇട്ടിക്കോരയോ സുഗന്ധിയോ കൊണ്ടു ആയിരിക്കും എന്ന് ഇപ്പഴേ തീർച്ചപ്പെടുത്തിയിരിക്കുന്നു
@muhammadshafipk4155
@muhammadshafipk4155 4 жыл бұрын
അന്ധർ ബധിരർ മൂകർ.
@atheekkadavallur904
@atheekkadavallur904 4 жыл бұрын
Kunnam kulam dc storil tdrnte bokin demand aaayenn keettu
@vipinns6273
@vipinns6273 4 жыл бұрын
😍👍
@vineethgodsowncountry9753
@vineethgodsowncountry9753 4 жыл бұрын
TDR Sir ഇട്ടിക്കോരയെയും,അതിൻ്റെ രചനാ പശ്ചാത്തലത്തേയും കുറിച്ച് കുറേകൂടി കാര്യങ്ങൾ സംവദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.മറ്റ് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ടെങ്കിലും,സഫാരിയുടെ പ്രേക്ഷകർക്കായി പറയുമ്പോൾ അത് കൂടുതൽ അനുഭവവേദ്യമാകും.കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇട്ടിക്കോര പോലെ ഇത്രയധികം വായ്ക്കപ്പെട്ട/ചർച്ച ചെയ്യപ്പെട്ട കൃതികൾ അപൂർവ്വമാണ്.നമ്മുടെ പരമ്പരാഗത സാഹിത്യ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുന്ന വായനാനുഭവത്തെ ഉടച്ചുവാർക്കാൻ പരിശ്രമിച്ചിട്ടുള്ള അപൂർവ്വം കൃതികളിലൊന്നായാണ് ഫ്രാൻസിസ് ഇട്ടിക്കോര കണക്കാക്കപ്പെടുന്നത് എന്നത് തന്നെ എക്കാലവും ആ സൃഷ്ടി വിശകലനം ചെയ്യപ്പെടാൻ പര്യാപ്തമാണ്...✍️💯%
@arunpc8789
@arunpc8789 3 жыл бұрын
ഏതൊരു മനുഷ്യനും ഈ 22 എപ്പിസോഡുകൾ കാണുന്നതോട് കൂടി വായനയെ ഇഷ്ടപ്പെട്ടുപോകും. ഭാവുകങ്ങൾ നേരുന്നു.
@devussharmi6676
@devussharmi6676 4 жыл бұрын
അങ്ങയെ നമിക്കുന്നു സാർ, അങ്ങയുടെ ജീവിതം പറഞ്ഞു നിർത്തിയപ്പോൾ അനുഭവപ്പെടുന്ന ശൂന്യത.. പ്രാപഞ്ചിക സത്യം, മനുഷ്യജന്മത്തിന്റെ തുടർന്നുകൊണ്ടിരിക്കുന്ന യാത്ര, ഒര് യഥാർത്ഥ മനുഷ്യന്റെ ധർമബോധം.. വല്ലാതെ ചിന്തിപ്പിക്കുന്നു സാർ.. ഒരായിരം നന്ദി സാർ.. ഒപ്പം എല്ലാ പ്രാർത്ഥനകളും..
@gopalakrishnanpm8695
@gopalakrishnanpm8695 4 жыл бұрын
" 22എപ്പിസോഡുകളിലൂടെ മധുരമായി പറഞ്ഞ താങ്കളുടെ ജീവിത കഥ, ഒരു കുട്ടിക്കു പറഞ്ഞു കൊടുക്കുന്ന രീതിയിലായിരുന്നു. വളരെ ആസാദ്യകരമായ ഒരനുഭവം. സഫാരി ചാനലിനും നന്ദി
@vinodtp8244
@vinodtp8244 3 жыл бұрын
22 എപ്പിസോഡ് പെട്ടെന്ന് തീർന്നു പോയി.., ചരിത്രം എന്നിലൂടെ എന്ന പരമ്പരയിൽ ഒരു പൊൻതൂവൽൻതൂവൽ ആണ്.. താങ്കളുടെ സംസാരം.... ഇനി താങ്കളുടെ നോവലുകൾ വായിക്കണം...നന്ദി..TD sir and SGK sir
@iraloorvasudevan4991
@iraloorvasudevan4991 4 жыл бұрын
എല്ലാ Episode കളും വളരെ ഹൃദ്യമായിരുന്നു. ഈ എപ്പിസോഡിന്റെ രണ്ടാം ഭാഗം വളരെ പ്രസക്തമായ കാഴ്ചപ്പാടാണ്. ഇത്രയും പെട്ടെന്ന് ഈ പരമ്പര സമാപിക്കുമെന്ന് കരുതിയില്ല. നന്ദി
@sayediyas1781
@sayediyas1781 4 жыл бұрын
Being proud of a parappanadan.... Parappanad has too much bond with many writers....
@rahultklpm1824
@rahultklpm1824 4 жыл бұрын
TDR Sir നെ പരിചയപ്പെടുത്തിയ സഫാരിക്ക് hatsofu..thanku sir
@georgevarghese5683
@georgevarghese5683 4 жыл бұрын
There's a good simple message to think loud. God Bless you TDR.
@Vijay-pe4mo
@Vijay-pe4mo 4 жыл бұрын
അനന്യസാധാരണമായദര്‍ശനങ്ങള്‍ സ്വന്തമായുള്ള എഴുത്തുകാരനെ നമിക്കുന്നു..കൂടുതല്‍ കൂടുതല്‍ സര്‍ഗ്ഗസൃഷ്ടികള്‍ പ്രതീക്ഷിച്ചുകൊണ്ട്..നന്ദി...
@amsankaranarayanan6863
@amsankaranarayanan6863 4 жыл бұрын
വളരെ നല്ല അവതരണം. എത്ര കേട്ടാലും മടുക്കാത്ത സംസാരരീതി. ടി. ഡി. രാമകൃഷ്ണൻ സാറിനും Safari T V ക്കും വലിയ നന്ദി. Best wishes to T D Ramakrishnan Sir for good health n happiness. Thanks
@varghesepulakkal5666
@varghesepulakkal5666 4 жыл бұрын
എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാത്തിരുന്ന് കണ്ടു. ലളിതവും ആകർഷ'കവുമായ അവതരണം. താങ്കൾക്കും സഞ്ചാരം TV ക്കും അനുമോദനങ്ങൾ!!
@user-ru1uj2wu2d
@user-ru1uj2wu2d 11 ай бұрын
അടുത്ത എപ്പിസോഡ് കൂടി കാണാൻ നോക്കിവെച്ചിട്ടാണ് ഓരോന്നും കാണുന്നത്. ശാന്തമായി ഒഴുകുന്ന പുഴപോലെയുള്ള അദേഹത്തിന്റെ സ്വരം കേൾക്കുന്നത് സന്തോഷം നൽകുന്നു. ദീർഘായുസ് ദൈവം നൽകി അനുഗ്രഹിക്കട്ടെ. അദേഹത്തിന്റെ പുസ്തകങ്ങൾക്കായി കാത്തിരിക്കുന്നു...
@riyaskv5436
@riyaskv5436 4 жыл бұрын
നന്ദി... നന്ദി ടി.ഡി.... സാർ 22 എപ്പിസോഡുകളിലൂടെ സാഹിത്യത്തിന്റെയും യാത്രകളുടെയും... തൊഴിലിന്റെയും വ്യത്യസ്ത അനുഭവങ്ങൾ ഒരു നല്ല സിനിമ കാണുന്ന പോലെ ഹൃദ്യമായി പറഞ്ഞു തന്നതിന്..✌✌
@ajiyadhstreet2763
@ajiyadhstreet2763 4 жыл бұрын
ആവർത്തിച്ച് കേൾക്കേണ്ട ഒരു episode Thanks sir
@josephpercy1
@josephpercy1 4 жыл бұрын
Wonderful story teller. Throughly enjoyed your beautiful narration. Your thoughts from 12.05 need to be written in stone. Looking forward to read your novels. Thank you for sharing your on going life story.
@haripriyaps6466
@haripriyaps6466 4 жыл бұрын
നന്ദി...സാമൂഹിക പ്രതിബന്ധതയുള്ള എഴുത്തുകാരന്.... സമൂഹത്തെ സ്നേഹിക്കുന്ന മനുഷ്യന്....
@sujathanarayanan4176
@sujathanarayanan4176 3 жыл бұрын
വളരെ നല്ല പുസ്തകം വായിച്ച അനുഭൂതി നൽകുന്ന അവതരണം. ഇനിയും ധാരാളം എഴുതാൻ സാറിനു കഴിയട്ടെ എന്നു ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 2 ദിവസം കൊണ്ടാണ് ഞാൻ 22 എപ്പിസോഡ് കേട്ടത് എന്നല്ല പറയേണ്ടത് കണ്ടത് എന്നു പറയുന്നു. കൊറോണ വീട്ടിലാക്കിയതിന്റെ പേരിൽ മാത്രം അറിയാൻ കഴിഞ്ഞ അനുഭവം
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Pettennu theernnu poyi..so sad..daily njan chindikkunna karyangalanu TDR parting shot aayi paranjad... Thanks Safari for bringing him🙏
@lijojose5293
@lijojose5293 4 жыл бұрын
No words..സൂപ്പർ... എല്ലാവിധ ഭാവുകങ്ങളും
@praveenkattungal
@praveenkattungal 4 жыл бұрын
Neril kananam ennu agrahikkunna ezhuthukaril oral... thanks for the last 10 minutes words.. Ella asamsakalum nerunnu
@alimohamed9408
@alimohamed9408 3 жыл бұрын
As many people expressed, the concluding part is deeply touching. Even tone of the words- blooming with empathy and consideration, remains indelible. Regards..
@shijoyariyambatt9344
@shijoyariyambatt9344 3 жыл бұрын
മുഴുവൻ എപ്പിസോഡും കണ്ടു..നന്ദി
@vasanthakumariki791
@vasanthakumariki791 Жыл бұрын
നല്ല അറിവ് പകർന്നു നൽകിയ അവതരണം
@dtwomansales5105
@dtwomansales5105 3 жыл бұрын
22 എപ്പിസോഡും വളരെ ആവേശപൂർവ്വം കേട്ടു. ഇന്നത്തെ കാലത്ത് അങ്ങയുടെ വാക്കുകൾക്ക് വളരെ പ്രസക്തിയുണ്ട്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. കൂടാതെ സഫാരി ടീമിന് ഇനിയും ഇത്തരത്തിലുളള പരിപാടികളുമായി മുൻപോട്ട് പോകാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
@ashaletha6140
@ashaletha6140 4 жыл бұрын
Sir , You threw light into the not much known Railways through your excellent narration. Eyes blurred hearing your first episode . Happy n proud of you to have travelled this far becoming a great writer too. Wishing you all the best for your new novels. Wishing you health n happiness .
@rajanthekumpadchindan8504
@rajanthekumpadchindan8504 4 жыл бұрын
Seen all the episodes promptly and carefully. Excellent narration sir. As a fellow Railwayman, I congratulate you in all your achievements. Pray for your good health. Keep writing sir.
@tachukara
@tachukara 4 жыл бұрын
Thank you for giving an excellent message
@krishnimamolkponganpara2308
@krishnimamolkponganpara2308 4 жыл бұрын
Thank you Sir. Thank you Safari TV.
@ulakkamedia8026
@ulakkamedia8026 4 жыл бұрын
നമസ്കാരം സർ.... സർ ചെയ്തിരുന്ന ഇന്റർവ്യൂകൾ മാത്രമാണ് വായിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ഈ പരിപാടിയുടെ എപ്പിസോഡുകളിൽ കൂടി ആണ് മനസ്സിലാക്കാൻ പറ്റിയത്. വളരെ നല്ലൊരു അനുഭവം ആയിരുന്നു, ഐ ഇനിയും ഒട്ടേറെ സാഹിത്യ കൃതകൾ മലയാളത്തിനു നൽകാൻ കഴിയട്ടെ.....
@Ceepion
@Ceepion 4 жыл бұрын
Great words sir.. Great.. പ്രിയപ്പെട്ട നാട്ടുകാരന് ഒരായിരം നന്ദി .
@sharafu47
@sharafu47 4 жыл бұрын
മറ്റു ജില്ലകളിൽ നിന്ന് തൊഴിലുമായി ബന്ധപെട്ടു പേടിച്ചു മലപ്പുറത്ത്‌ വന്നവരിൽ വലിയ ശതമാനം പേരും അവിടെ ഉള്ളവരുടെ സ്നേഹം ത്തിനു മുന്നിൽ... നമിച്ചു കൊണ്ട്... ഇന്ന് മലപ്പുറത്തു വീട് വെച്ചു താമസിക്കുന്നവരാണ്... അങ്ങനെ ഒരു ഭാഗ്യം സാറിനും കിട്ടി... കൂട്ടത്തിൽ ഞങ്ങൾക്കും 🙏
@adarshp.sankar5681
@adarshp.sankar5681 4 жыл бұрын
ഒരായിരം നന്ദി. 🌹🙏🏻
@misbahmajeed5633
@misbahmajeed5633 4 жыл бұрын
Thankyou sir! expecting more literary works from you
@paulkollanoor
@paulkollanoor 4 жыл бұрын
Never expected TDR will wind up this so fast. All the best for all your future writing
@moiduparambil1755
@moiduparambil1755 4 жыл бұрын
Big salute sir. Lots of love to you. I don't know more about novels. But you are the great man. Good human being.
@sangeethaas6112
@sangeethaas6112 3 жыл бұрын
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നെ അതിശയിപ്പിച്ച നോവൽ ആണു സാറിന്റെ വേറെ books ഒന്നും വായിച്ചിട്ടില്ല. ബാക്കിയുള്ള ബുക്കുകൾ ഓർഡർ ചെയ്തു നാട്ടിൽ എത്തിയിട്ട് വേണം വായിക്കാൻ. ഞാൻ സുഗന്ധി ഒരു തമിഴ് നോവലിന്റെ പരിഭാഷ ആണെന്നാണ് വിചാരിച്ചതു . സുഗന്ധി haunted me for a week. സാറിനേ പോലെ ഒരു സ്വാത്വികൻ ആണ് ആ നോവൽ എഴുതിയത് എന്നു വിശ്വസിക്കാൻ ആകുന്നില്ല. ഞാൻ അയർലണ്ടിൽ ആണു ഇപ്പോൾ താമസിക്കുന്നത്.. സാറിന് ഇവിടെ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം.
@desimatthai5535
@desimatthai5535 4 жыл бұрын
That was an excellent message. All the best to dear Ramakrishnan
@sreekcv8832
@sreekcv8832 4 жыл бұрын
TDR😍
@varugheseabraham803
@varugheseabraham803 11 ай бұрын
You concluded well A big salute Sir❤❤❤
@dream_moon7
@dream_moon7 4 жыл бұрын
Thanks for safari for giving a great person for us
@georgethomas4776
@georgethomas4776 4 жыл бұрын
Well said Sir. Take care, stay safe and God Bless you.
@muhammedrijas445
@muhammedrijas445 3 жыл бұрын
പ്രിയപ്പെട്ട ഒരാളുടെ ഓർമപറച്ചിൽ. നല്ല സന്ദേശം.
@mayapillai5561
@mayapillai5561 11 ай бұрын
Most relevant message for all times …Thank you Sir🙏
@theexcursionist.8050
@theexcursionist.8050 4 жыл бұрын
Great words sir.. Long live TD sir..
@binus4690
@binus4690 4 жыл бұрын
Thank you dear sir
@abhis9579
@abhis9579 3 жыл бұрын
thanks a lot sir, TDR❣️
@sanalmathew5266
@sanalmathew5266 4 жыл бұрын
നന്ദി രാമകൃഷ്ണൻ സാറിന്
@anum6677
@anum6677 4 жыл бұрын
Thank you so much 🙏 🙏
@jayarajs5717
@jayarajs5717 4 жыл бұрын
Thank you sir
@shajikk6306
@shajikk6306 4 жыл бұрын
Thank you 🙏
@ajithomas7325
@ajithomas7325 4 жыл бұрын
Thank you Sir..
@alokguptha1126
@alokguptha1126 4 жыл бұрын
Thnk uu sir... 🙏🙏
@bisharck9324
@bisharck9324 4 жыл бұрын
Malappuram ❤
@peekeys
@peekeys 4 жыл бұрын
Very good series
@00badsha
@00badsha 2 жыл бұрын
Thanks for sharing
@Tirookkaran_
@Tirookkaran_ Жыл бұрын
ഇപ്പോഴാണ് കാണാൻ കഴിഞ്ഞത്.ശരാശരി 24 മിനിറ്റ് വീതം 22 എപ്പിസോഡുകൾ.ടി ഡി രാമകൃഷ്ണനെ കണ്ടു കേട്ടു കഴിഞ്ഞു. റെയിൽവേ ജീവിതത്തെ കുറിച്ചും എഴുത്ത് ജീവിതത്തെ കുറിച്ചും ഒരുപാട് അറിയാൻ കഴിഞ്ഞു.ഇനി അദ്ദേഹത്തെ വായിക്കണം. ഇതു വരെ ആ മഹാ മനുഷ്യന്റെ ഒരു പുസ്തകം പോലും വായിച്ചിട്ടില്ല.
@a4kstudios492
@a4kstudios492 4 жыл бұрын
Excellent sir❤❤❤❤❤❤❤
@harshapanicker1022
@harshapanicker1022 4 жыл бұрын
Great wrk sir 👍👌
@ashikashik86
@ashikashik86 3 жыл бұрын
ഞങ്ങൾ മലപ്പുറത്തതുകാരുടെ അളിയനാണ് ഇദ്ദേഹം എന്ന സത്യം 22 ആമത് എപ്പിസോഡിൽ കണ്ടു...സന്തോഷമായി
@francisvarunJoyK
@francisvarunJoyK 4 жыл бұрын
we are eagerly waiting for your talks... oru pusthakam vayikkunna sugam.. a good feel like watching a movie........
@irshusas5178
@irshusas5178 3 жыл бұрын
എന്റെ നാട് പരപ്പനങ്ങാടി മലപ്പുറം ❤️
@RoshanKumar08
@RoshanKumar08 4 жыл бұрын
Respect.... ❤❤
@sreekalaomanagopinath2249
@sreekalaomanagopinath2249 4 жыл бұрын
I happened to tell my husband yesterday, btwn a conversation, ethra ariyonno athrayum nammal vineethavar aavum.. ennu.. kaaranam ariyaath ethratholam ennadhine patty appozhe namukku oohichu thudangaal polum kazhiyu... Sir ne poloru valya manushyan um adhu thanne paranju kettappol santhosham thonnunoo...😊
@ibrahimkm9755
@ibrahimkm9755 4 жыл бұрын
Thank u sir........
@najumakoduvally3371
@najumakoduvally3371 4 жыл бұрын
Fantastic
@shibu4331
@shibu4331 4 жыл бұрын
ശശികല ടീച്ചർ ഇതു കേൾക്കേണ്ട....
@jomimon480
@jomimon480 4 жыл бұрын
Good speech sir..
@jomyjose3916
@jomyjose3916 4 жыл бұрын
Conclusion സൂപ്പർ.
@hasheebmecheri7038
@hasheebmecheri7038 4 жыл бұрын
Masha allha
@supriyachirindoth1956
@supriyachirindoth1956 4 жыл бұрын
Excellent
@locomotive
@locomotive 3 жыл бұрын
ഏറെ ഇഷ്ട്ടപ്പെട്ടു
@vipinns6273
@vipinns6273 4 жыл бұрын
First😍👍👏👌
@nazirkakkottil2524
@nazirkakkottil2524 3 жыл бұрын
Sir,humble elegant nerration ❤️🌹👍
@ShiBily.-I0_0I-.
@ShiBily.-I0_0I-. 4 жыл бұрын
Sancharam uploding അവസാനിച്ചോ iam waiting for it please upload it😢😢😢😢
@sajuu87
@sajuu87 4 жыл бұрын
മനുഷ്യസ്നേഹി.. തങ്ങളെ വല്ലാതെ ആരാധിച്ചു പോകുന്നു.. വായനാശീലം ഇല്ലാത്തത് കൊണ്ട് കൃതികൾ ഒന്നും വായിച്ചിട്ടില്ല.. തീർച്ചയായും വയിക്കും... ആശുപത്രി വാസം വല്ലാതെ മനപ്രയസം ഉണ്ടാക്കി
@maheshedathil1164
@maheshedathil1164 4 жыл бұрын
❤️👏🥰👏💕 മനുഷ്യൻ
@kl02squad95
@kl02squad95 4 жыл бұрын
What a wonderful world 🤩
@salimt.n571
@salimt.n571 4 жыл бұрын
Big salute TDR Big salute safari
@benoypalakkal3446
@benoypalakkal3446 4 жыл бұрын
Well done Sir ,
@g.k.k5890
@g.k.k5890 4 жыл бұрын
Super.sir
@Vtravel1
@Vtravel1 3 жыл бұрын
ഇതു തന്നെയല്ലെ പ്രവാചകൻ 1500 ൽ പരം വർഷങ്ങൾക്ക് മുന്നേ മാനവ കുലത്തെ പഠിപ്പിച്ച സിദ്ധാന്തങ്ങൾ
@shameel5037
@shameel5037 3 жыл бұрын
Super
@tmraaf
@tmraaf 4 жыл бұрын
എപ്പിസോഡുകൾ തീർന്നു എന്നറിയുമ്പ ഭയങ്കര നഷ്ടബോധം എനിക്കൊന്നു കാണാൻ കഴിയുമോ അങ്ങയെ
@aneessanazar
@aneessanazar 4 жыл бұрын
👌👌👌👌
@divyasudheesh2326
@divyasudheesh2326 4 жыл бұрын
❤️❤️❤️❤️❤️
@shafna_majeed6950
@shafna_majeed6950 4 жыл бұрын
Proud to be a Parappanangadi native
@mexstrom9687
@mexstrom9687 4 жыл бұрын
💚🥰
@dominicsavioribera8426
@dominicsavioribera8426 4 жыл бұрын
❤️
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏❤️
T D Ramakrishnan 14 | Charithram Enniloode 1707 | SafariTV
22:56
T D Ramakrishnan 21 | Charithram Enniloode 1714 | SafariTV
22:54
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
Interview with Novelist TD Ramakrishnan | Spaces 2019
13:22
asianetnews
Рет қаралды 15 М.
T J Jacob 05| Charithram Enniloode 1732 | SafariTV
24:53
Safari
Рет қаралды 139 М.
Final Message by Dr  D Babu Paul
15:04
Biju Thomas
Рет қаралды 37 М.
T D Ramakrishnan 20 | Charithram Enniloode 1713 | SafariTV
28:06
Dr Alexander Jacob IPS Rtd DGP Class on HISTORY (INDIA & KERALA)   PART 1
1:09:21
T D Ramakrishnan 17 | Charithram Enniloode 1710 | SafariTV
27:33
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН