No video

താൻ കേരളത്തിൽ അറിയപ്പെടുന്ന ആളാണല്ലേ? ഭരതേട്ടൻ ചോദിച്ചത് | Kumarakom Raghunath | Ozler |Serial Actor

  Рет қаралды 77,188

Manorama Online

Manorama Online

Күн бұрын

#manoramaonline
Popular actor Kumarakom Raghunath opens up about his journey as an actor from a small village in Kumarakom and his experience with stalwarts of theatre and cinema in an exclusive interview with Manorama Online. #kumarakomraghunath #celebrity #actor #tvserial #ozler #malayalammovie #mollywood
Subscribe to #ManoramaOnline KZfaq Channel: goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps :
www.manoramaon...

Пікірлер: 161
@johnmatthew5392
@johnmatthew5392 3 ай бұрын
നമ്മളൊക്കെ സീരിയൽ കണ്ട് തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. നല്ല അകാരഭംഗിയും ശബ്ദവും. ഇനിയായിരിക്കും പുതിയ വഴികൾ തുറക്കുന്നത്. കണ്ടതിൽ സന്തോഷം. പത്തിരുപത് വർഷം മുൻപ് സീരിയലിൽ കണ്ടതിൽ പിന്നെ ഇപ്പോഴാണ് കാണാൻ പറ്റിയത്. ❤😊
@Kottayam14
@Kottayam14 4 ай бұрын
മനോഹരമായി.. ഏറെ നാളുകള്ക്ക് ശേഷമാണ് കുമരകം രഘുനാഥിനെ കാണുവാനും കേള്ക്കുവാനും കഴിഞ്ഞത്… സന്തോഷം
@luther5563
@luther5563 4 ай бұрын
ഈ ചേട്ടനെയും, രവി വള്ളത്തോൾ ചേട്ടനെയും എനിക്ക് വലിയ ഇഷ്ട്ടമാണ് 💕
@jose-qb6zm
@jose-qb6zm 2 ай бұрын
Ravi Vallathol marichittu 4 varshamaayi.
@moneyisgod3010
@moneyisgod3010 4 ай бұрын
മലയാള സിനിമ ഇദ്ദേഹത്തെ ഉപയോഗിക്കുന്നില്ല. സൂപ്പർ ആക്ടർ ആണ്
@chandrikadevi7377
@chandrikadevi7377 4 ай бұрын
Whatever is the subject, Dileep's name is necessary to attract viewers. See the thumpnail ;)
@lindaelizabeth1441
@lindaelizabeth1441 2 ай бұрын
@@chandrikadevi7377of course a criminals name is always attractive😂
@aparnaaparna375
@aparnaaparna375 2 ай бұрын
@@lindaelizabeth1441 ആരാണ് ക്രിമിനൽ? ദയവായി തെളിവ് കൊടുക്കൂ, കാള മൂത്രം പോലെ നീണ്ടു പോകുന്ന ആ കേസ് ഒന്ന് തീർന്നേനെ🤔🙄
@lindaelizabeth1441
@lindaelizabeth1441 2 ай бұрын
@@aparnaaparna375 okay Highness. But what’s the proof that you are your dads child🧐Ask your mom. She might have a story like that to share.
@satheeshkrishnan3700
@satheeshkrishnan3700 4 ай бұрын
90 കളിൽ സീരിയൽ രംഗത്ത് സൂപ്പർസ്റ്റാർ ആയിരുന്നു ഇദ്ദേഹം -നൊസ്റ്റു
@noorjakabeer7007
@noorjakabeer7007 3 ай бұрын
Yes... രവി വള്ളത്തോളും
@user-cl1fn7pt5p
@user-cl1fn7pt5p 3 ай бұрын
തീർച്ചയായും
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
സൗണ്ട് ഇപ്പോഴും ഒരു മാറ്റവുമില്ല 🔥🔥🔥🔥🔥
@nidheeshkr
@nidheeshkr 2 ай бұрын
കുമരകം രഘുനാഥ് and രവി വള്ളത്തോൾ
@ml7687
@ml7687 3 ай бұрын
ഇദ്ദേഹത്തെ കണ്ടപ്പോൾ എന്ത് സന്തോഷം കുറെ നാളായി കണ്ടിട്ട് സീരിയലിലും സിനിമയിലും ഒക്കെ വരണേ അദ്ദേഹത്തിന് നല്ല അവസരങ്ങൾ കിട്ടട്ടെ❤
@humanbeing9740
@humanbeing9740 4 ай бұрын
കുഞ്ഞു ആരുന്നപ്പോൾ മുതൽ ദൂരദർശനിൽ കാണുന്ന ആരുന്നു. 😍😍❤️he belongs to a part of nostalgia
@ratheeshperuva5947
@ratheeshperuva5947 3 ай бұрын
ഈ അഭിമുഖം എനിക്ക് ഇഷ്ടപ്പെട്ടു. എടുത്തു പറയേണ്ടത് അവതാരികയുടെ പെർഫോമൻസാണ് അവരുടെ ആവശ്യത്തിനുള്ള സംസാരവും അവരുടെ മനോഹരമായ നിശബ്ദതയും❤❤
@sandhyababu3754
@sandhyababu3754 3 ай бұрын
Still പണ്ടത്തെ പോലെ തന്നെ ഇരിക്കുന്നു. Best wishes ❤
@swaminathan1372
@swaminathan1372 4 ай бұрын
ചെറുപ്പത്തിൽ സ്കൂട്ടർ സീരിയൽ കാണാൻ അടുത്തുള്ള വീട്ടിൽ പോയത് ഇപ്പോഴും ഓർക്കുന്നു...❤❤❤
@deepuchadayamangalam6815
@deepuchadayamangalam6815 4 ай бұрын
ഒരിക്കലും മറക്കാൻ കഴിയില്ല സ്കൂട്ടർ
@unniettan1450
@unniettan1450 4 ай бұрын
Athe❤️
@vibe1776
@vibe1776 4 ай бұрын
Scooter seriel nte Peru aano
@sree1968
@sree1968 3 ай бұрын
Athe
@aparnaaparna375
@aparnaaparna375 2 ай бұрын
@@deepuchadayamangalam6815 yes
@sindusanthosh5984
@sindusanthosh5984 4 ай бұрын
ഇദ്ധേഹത്തിൻ്റെ സ്നേഹാജ്ഞലി എന്ന സീരിയൽ ഒരു രക്ഷയും ഇല്ലാത്ത സീരിയൽ ആയിരുന്നു. മിനി നായർ വിനോദിനി എന്തി വരായിരുന്നു നായികമാർ. മിനി നായരൊക്കെ ഇപ്പൊ എവിടെയാണാവൊ ' അറിയുമെങ്കിൽ അവരുടെ Interview ചെയ്യൂ👌
@manishsuresh4996
@manishsuresh4996 2 ай бұрын
ഉച്ചക്ക് ഉണ്ടായിരുന്ന സീരിയൽ ആണോ, എന്തായിരുന്നു കഥ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 ай бұрын
ദിവസം ഒരു തവണയെങ്കിലും ഇദ്ദേഹംഎവിടെ പോയെന്നു ഞാൻ ആലോചിക്കാറുണ്ട് ❤❤❤
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
സീരിയൽ ലെ മമ്മൂക്ക ആയിട്ടാണ് എനിക്കു തോന്നുക. സൗണ്ട് 🔥🔥🔥 ഗെറ്റപ്പ് 👍👍👍
@vmurali077
@vmurali077 3 ай бұрын
ഇദ്ദേഹത്തിന്റെ സഹോദര പുത്രിയാണ് നമിത പ്രമോദ്
@ajithapsadanandan2975
@ajithapsadanandan2975 4 ай бұрын
ഒരു നല്ല മനുഷ്യൻ ❤
@rej695
@rej695 2 ай бұрын
Thiruvananthapuram Sruthy theatre's drama 'Kakkakkoodu'...Lucky to watch him live on stage in a temple near my house during my childhood days..A talented actor who is yet to be utilised in films🥰
@alappuzha9
@alappuzha9 3 ай бұрын
എല്ലാങ്ങ ശേഖരൻ.. ഓര്മയുള്ളവർ ലൈക്‌ അടിക്കുക.. കനക ലത ചേച്ചി നെ ഓർക്കുന്നു
@kileri8786
@kileri8786 4 ай бұрын
90s കിഡ്സിന്റെ സൂപ്പർ സ്റ്റാറാണ് ഇദ്ദേഹം
@noorjakabeer7007
@noorjakabeer7007 3 ай бұрын
അന്നും ഇന്നും ഒരു പോലെ 😮😮😮
@sijukumar7979
@sijukumar7979 3 ай бұрын
S
@pradeepp819
@pradeepp819 4 ай бұрын
മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത ഒരു നല്ല നടൻ 😊 ഇദ്ദേഹം അഭിനയിച്ച വംശം സീരിയൽ (ദൂരദർശനിൽ) എൻറെ വീടിൻറെ അടുത്ത് ആയിരുന്നു ഷൂട്ടിംഗ്.. അന്ന് ഞങ്ങളുടെ സ്കൂളിൽ ഷൂട്ടിംഗിന് വന്നിരുന്നു.. ഞങ്ങളുടെ ഒക്കെ നോട്ട് ബുക്കിൽ ഓട്ടോഗ്രാഫ് തന്നു ഇദ്ദേഹം 😊
@remyag1590
@remyag1590 4 ай бұрын
The one who gave voice for Aravind Swami in the movie Devaragam
@charu93able
@charu93able 3 ай бұрын
I like to say kudos to the anchor 👏 This is the way to conduct an interview. Did her research on the interviewee and straight to the point with valid questions ❤
@ameermuhammed9835
@ameermuhammed9835 4 ай бұрын
സീരിയലിൽ ഇദ്ധേഹം ഇട്ട ടീഷർട് നോക്കി അദ്ദേ പോലത്തെ ടീഷർട് കടയിൽ പോയി വാങ്ങിയിട്ടുണ്ട് ഞാൻ
@dileepanvm2599
@dileepanvm2599 4 ай бұрын
Kumarakom ranghunath. MR gopakumar. Beena antony. Neena kurup. Okke serial super stars ayirunnu
@akhilsudhinam
@akhilsudhinam 4 ай бұрын
രവി വള്ളത്തോൾ മുകുന്ദൻ
@noorjakabeer7007
@noorjakabeer7007 3 ай бұрын
​@@akhilsudhinamyes ... ഞാൻ എഴുതാൻ വന്നത്
@noorjakabeer7007
@noorjakabeer7007 3 ай бұрын
അഞ്ജു അരവിന്ദ്, അനില ശ്രീകുമാർ, കന കലത, സുമ ജയറാം
@rahulpalatel7006
@rahulpalatel7006 3 ай бұрын
Mukundan,Sreenath,Krishnakumar,Krishnaprasad,Shivaji,Manu Varma,Toni,Beena Antony,Neena Kurup,Santhikrishna,Kanakalatha,Anila Sreekumar,Seema G Nair,Manju Pilla - ivarokke oru kalathu dooradarshan mini screeniley minnum tharangal aayirunnu.
@homedept1762
@homedept1762 4 ай бұрын
ഇനി വേണുജി എന്നൊരു നടനെയും കുറിച്ച് അറിയുവാൻ പറ്റുമോ? നല്ല നടനാണ്.
@user-bp5uk8mm2y
@user-bp5uk8mm2y 3 ай бұрын
മനസ്സ് ആണ് വലിയ കാര്യം. പിന്നെ പ്രാ യത്തെ മാർക്കുക. ഭക്ഷണക്രമീകരണം ഏറ്റവും നല്ല കാര്യം ആശംസകൾ
@vijip368
@vijip368 4 ай бұрын
അഭിനയം ഇഷ്ടമാണ്. ശബ്ദവും.
@sarojinisaro3515
@sarojinisaro3515 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ. കുമരകം രഘുനാഥ
@Ravi-xf4po
@Ravi-xf4po 2 ай бұрын
മലയാള നാടക സീരിയൽ രംഗത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ കുമരകം രഘുനാഥ് സാറിനെ പരിചയപ്പെടുത്തിയ മീഡിയക്ക് അഭിനന്ദനങ്ങൾ
@jayarajan9224
@jayarajan9224 4 ай бұрын
I like the anchor very much. She does her home work, her questions are pleasant and allows the guest to speak freely. Whats her name?
@S_B_S_S
@S_B_S_S 3 ай бұрын
ചെറിയ മോൻ ചോദിച്ചു ,ഇതാര.. ഞാൻ പറഞ്ഞു എണങ്കാ ശേഖരൻ 😊..ഈ പേര് അത്രക്കും ഓർമ്മേണ്ട്😅
@rahulpalatel7006
@rahulpalatel7006 3 ай бұрын
Scooter
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 ай бұрын
രഘുച്ചേട്ടനെ ഒരുപാടിഷ്ടം❤❤❤❤
@udaykumar3307
@udaykumar3307 2 ай бұрын
നാടകരംഗത്തെ പ്രഗത്ഭനായ താരം.അദ്ദേഹത്തിന്റെ നാടക ശിക്ഷണത്തിലെ ഓരോ ചലനങ്ങളും പഠിക്കേണ്ട ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ കീഴിൽ ഒരു സമിതിയിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ മഹാഭാഗ്യമായി ഇന്നും കാത്ത് സൂക്ഷിക്കുന്നു.,
@user-xs5rw1op2b
@user-xs5rw1op2b 3 ай бұрын
നമിത യുടെ കൊച്ചച്ചൻ ❤❤❤❤ നല്ല നടൻ❤❤❤
@faizafami6619
@faizafami6619 2 ай бұрын
Kochachan alla Valyachan
@akshayram8458
@akshayram8458 4 ай бұрын
Raghunath♥️♥️♥️
@SandeepJShridhar
@SandeepJShridhar 4 ай бұрын
The Mammootty of Doordarshan !
@RajeevKumar-qp8ik
@RajeevKumar-qp8ik 3 ай бұрын
Great & remarkable interview. Very nice & gentle person.
@user-tu4tv6km7n
@user-tu4tv6km7n 3 ай бұрын
അവതാരിക സൂപ്പർ
@atf56
@atf56 4 ай бұрын
A gentleman and a good actor new gen should give him good roles
@DoctorTalks.
@DoctorTalks. 3 ай бұрын
Such a gentle knowledgeable and sensitive anchor...kudos bright lady
@akhilsudhinam
@akhilsudhinam 4 ай бұрын
സൂപ്പർ അഭിനയം ആയിരുന്നു സീരിയലിൽ 👍
@agijohn7938
@agijohn7938 4 ай бұрын
Beautiful, Congratulations Reghunath sir and Anchor.
@jayanpillai9850
@jayanpillai9850 2 ай бұрын
Nadakathil edheham super aanu.Nalla sadhathinte udama so great ❤
@sivan3189
@sivan3189 3 ай бұрын
സിനിമകളിൽ നല്ല റോൾ കിട്ടിയാൽ കിടിലൻ ആയിട്ട് ചെയ്ത് വെക്കാൻ കെല്പുള്ള നടൻ 🔥
@rahulpalatel7006
@rahulpalatel7006 3 ай бұрын
Oru kalathu Dooradarshan Miniscreeniley Mamootyum,Mohanlalum aayirunnu kumarakom Raghunath & Ravi Vallathol.
@akhilsudhinam
@akhilsudhinam 4 ай бұрын
താമര കുഴലി എന്ന സീരിയൽ ഓർമ വരുന്നു
@user-ck2zk7gm8z
@user-ck2zk7gm8z 3 ай бұрын
മിനിസ്‌ക്രീനിലെ super star....
@saranbalachandran5710
@saranbalachandran5710 3 ай бұрын
മാൻ ഓഫ് ദി മാച്ച് എന്ന ചിത്രത്തിൽ ഷിജുവിനും ഡബ്ബ് ചെയ്തിട്ടുണ്ട് ഇദ്ദേഹം
@shijilcp5735
@shijilcp5735 3 ай бұрын
A GENTLE MAN
@user-vb8pi6tt7x
@user-vb8pi6tt7x 3 ай бұрын
Kumarakom undarunnappol orupaduthavan meet cheythu...respected... person
@SMRT23
@SMRT23 3 ай бұрын
Ever green Hero ❤
@user-hr5un8gr3t
@user-hr5un8gr3t 4 ай бұрын
Nostalgic🎉
@AnoopmAnu-re5lu
@AnoopmAnu-re5lu 4 ай бұрын
Serial mammoty
@canreviewanything3641
@canreviewanything3641 4 ай бұрын
അതു മുകുന്ദൻ ആണ്
@cbgm1000
@cbgm1000 3 ай бұрын
Ravi vallathol
@Somu-ev3wy
@Somu-ev3wy 2 ай бұрын
അതിന് ഇദ്ദേഹം ഓവർ ആക്ടിംഗ് ആണോ
@aparnaaparna375
@aparnaaparna375 2 ай бұрын
നല്ല ഇന്റർവ്യൂ 👌👌
@jobinjohn8310
@jobinjohn8310 4 ай бұрын
Pandu Doordarshanil samprekshanam cheytha 'Angadipattu' enna serialil Kunjhukuttan enna character cheytha Anoop enna actorinte interview cheyyamo, ippol adheham 'Manimuthu' enna serialil abhinayikkunnundu. Adhehathinte interview ithuvare engum kandittilla.
@nitaranidheesh3252
@nitaranidheesh3252 2 ай бұрын
Doordarshanil vamsham ennoru serial undayirunnu. Ente cheruppathil veetil sthiramayi kandirunna oru serial .Kuttikalam valare manoharamakki maatiya dooradarshante serialukade oru pradhanapetta bhagam ayirunnu idhem. Enth manoharamayit aan samsarikunnath.
@anithap9088
@anithap9088 4 ай бұрын
He has aged gracefully
@sivakumart1
@sivakumart1 3 ай бұрын
ഇദ്ദേഹത്ത പാവങ്ങളുടെ മമ്മുട്ടി എന്നാണ് വിളിച്ചിരുന്നെ🥰
@nejileldhoseFH16
@nejileldhoseFH16 3 ай бұрын
I still remember that awesome seriel 'Thamarakuzhali' 1997-1998!
@greenvisioninspirationalmo9556
@greenvisioninspirationalmo9556 3 ай бұрын
വീണ്ടും മലയാള കലാസംസ്‍കാരിക രംഗത്ത് സജീവമായി നിൽക്കാൻ സാധിക്കട്ടെ രഘുവേട്ടന് ❤❤❤
@saranbalachandran5710
@saranbalachandran5710 4 ай бұрын
തെക്കേക്കര സൂപ്പർ ഫാസ്റ്റ് എന്ന സിനിമയിൽ പ്രകാശ് രാജിന് ഇദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്
@sudharanduparayil6185
@sudharanduparayil6185 2 ай бұрын
Ente favorite acter. Nalla manushan❤❤❤❤❤
@SaleenaMusthfa
@SaleenaMusthfa 4 ай бұрын
സൂപ്പർ നടനാട്ടോ ചേട്ടൻ
@vibe1776
@vibe1776 4 ай бұрын
Ozler...❤️
@jose-qb6zm
@jose-qb6zm 2 ай бұрын
Suprerb nadanaanu. Nalla range ulla nadan. Serialile superstar aarunnu ifehamvum Ravi vallatholum Mukundanumokke.
@anjanaumesh402
@anjanaumesh402 2 ай бұрын
തികച്ചും വസ്തുതാപരമായ അഭിപ്രായം. പഴയതെല്ലാം നന്നും പുതിയത് ശരിയല്ല എന്നുമുള്ള് അഭിപ്രായം. പറഞ്ഞില്ല. നല്ലത്
@Somu-ev3wy
@Somu-ev3wy 2 ай бұрын
മമ്മൂട്ടി രാഷ്ട്രീയപരമായും മത പരമായും സേഫ് സോണിൽ ആണ് എന്തും പറയാം പക്ഷേ മോഹൻലാലിനും ദിലീപിനും ഉണ്ണി മുകുന്ദനും ഒന്നും അങ്ങനെ അല്ല ഈ കേരളത്തിൽ
@achu2874
@achu2874 4 ай бұрын
Uncle...varshagal munpe ...nammal neighbours ayrunu ..abhirami suganoo.uncle
@user-uo4cg5kt7u
@user-uo4cg5kt7u 3 ай бұрын
Super actor
@basilpaulose4364
@basilpaulose4364 4 ай бұрын
Scooter serial kanan kittumo.😊
@ss8295
@ss8295 2 ай бұрын
Thankal evideyanu ennu palappozhum aalochichitund.Thankaleyum thankalude sabdatheyum njan ishtappedunnu.Orupad santhosham.🙏
@facemanATeam
@facemanATeam 4 ай бұрын
Very nice മലയാളം
@sudarsanarajmohan4467
@sudarsanarajmohan4467 4 ай бұрын
Hai hero of doordarshn seriels After a long time can see you
@jebinjames9593
@jebinjames9593 3 ай бұрын
still that smile 👍
@user-xs5rw1op2b
@user-xs5rw1op2b 3 ай бұрын
സാർ സീരിയൽ വരണം ❤❤❤
@sureshtvm9148
@sureshtvm9148 3 ай бұрын
Namithapromodinte Swatham Mamman Aanu EeRaghunathu Chettan Super Voice Aanu
@baburajvaz
@baburajvaz 4 ай бұрын
Great
@ponnusmusic5612
@ponnusmusic5612 4 ай бұрын
Sundharanum, Sumukhamum nalla Sabdhavum ulla Nalla Oru Nadan. ( Jayakrishnanepole) ennal serialkarum Cinimakrum vendathra Chansu kodukkunnilla.
@arunkumartr9694
@arunkumartr9694 3 ай бұрын
nostalgia..
@rahhannan9171
@rahhannan9171 3 ай бұрын
anjali snehaanjali , samayam serials
@anandhutr7826
@anandhutr7826 4 ай бұрын
Good interview
@shajraj-indian
@shajraj-indian 3 ай бұрын
Sound 👌❤️
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 2 ай бұрын
Reghunath sir good performance
@user-wb3qr5tt3u
@user-wb3qr5tt3u 2 ай бұрын
നല്ലൊരു നടൻ അല്ലേ ❤️❤️❤️
@user-wd8ck8re7c
@user-wd8ck8re7c 3 ай бұрын
Njangalude Percy Joseph....konniyoor bhaas...urangum manasile unarum rehasyamaay.....
@dileepanvm2599
@dileepanvm2599 4 ай бұрын
Pazhaya serial super actor anu. Scooter. Thamarakkuzhali. Snehanjali. Pinne kore undu
@manishsuresh4996
@manishsuresh4996 2 ай бұрын
Ammakkili
@vidyakizhakkeppat3450
@vidyakizhakkeppat3450 3 ай бұрын
Anchor❤
@Ajnabi211
@Ajnabi211 4 ай бұрын
Ayyo ee chettan pandathe pole thanne
@vijukrishnan1
@vijukrishnan1 2 ай бұрын
Gentleman
@sandhyas7669
@sandhyas7669 4 ай бұрын
Super
@user-wd8ck8re7c
@user-wd8ck8re7c 3 ай бұрын
Enanga sekhran..
@RajMohan-wo9gr
@RajMohan-wo9gr 4 ай бұрын
സ്ക്കൂട്ടർ
@sarank2929
@sarank2929 3 ай бұрын
🙏❤️
@suprabhan9204
@suprabhan9204 2 ай бұрын
❤️❤️❤️❤️❤️
@sujithgs7410
@sujithgs7410 3 ай бұрын
Pavam manushyan aanu...oru jaadayum illatha aalu..
@likeshpp9103
@likeshpp9103 3 ай бұрын
❤️
@AnoopmAnu-re5lu
@AnoopmAnu-re5lu 4 ай бұрын
👍
@meenujino5187
@meenujino5187 4 ай бұрын
Namitha pramod te kochachen alle?
@AshaSunil-go4uo
@AshaSunil-go4uo 4 ай бұрын
അതെ ❤️
@unniettan1450
@unniettan1450 4 ай бұрын
Yes
@user-pp9zf3gp8q
@user-pp9zf3gp8q 4 ай бұрын
Vallyachan
@nivya3943
@nivya3943 4 ай бұрын
Valyachan alle
@soudhakabeer1939
@soudhakabeer1939 3 ай бұрын
സീരിയലിലെ മമ്മൂട്ടി
@divyasoman3823
@divyasoman3823 3 ай бұрын
Ottakk vazhivetti vannayal...❤
@ekru6717
@ekru6717 3 ай бұрын
ഇന്റർവ്യൂ hit ആകണമെങ്കിൽ ദിലീപിനെ പൊലുള്ള ഒരു സൂപ്പർസ്റ്റാർ പരാമർശം അത് നിർബന്ധം
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 54 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10