തീക്കാറ്റായി സീന... ബോംബെറിഞ്ഞ് തീർക്കാൻ സിപിഎം l eranjoli cpm

  Рет қаралды 215,393

Marunadan Malayali

Marunadan Malayali

Ай бұрын

സീനയുടെ പൊട്ടിത്തെറിയിൽ ഞെട്ടി പാർട്ടി ഗ്രാമങ്ങൾ.. സിപിഎമ്മിനെ പുകയ്‌ക്കാൻ പെണ്ണുങ്ങൾ
#kannur #CPM #cpimkerala #eranjoli #MM001

Пікірлер: 889
@sav157
@sav157 Ай бұрын
പാർട്ടി ഗ്രാമത്തിൽ ധീരതയുടെ പറഞ്ഞ വിമുക്തഭടൻ്റെ മകളായ സീനയ്ക്ക് അഭിവാദ്യങ്ങൾ❤❤❤❤
@mohannair3144
@mohannair3144 Ай бұрын
❤️❤️❤️❤️
@user-xp7fh1su9n
@user-xp7fh1su9n Ай бұрын
Super 👍👍👍👍
@sadhanandhanpilla7809
@sadhanandhanpilla7809 Ай бұрын
സൈനികനായ അച്ഛന്റെ രാജ്യസ്നേഹം 🙏🙏🙏👍👍👍👍
@rijin-kp5jy
@rijin-kp5jy Ай бұрын
ധീരതയോടെ നയിച്ചോളു❤
@krishnakumarkv3003
@krishnakumarkv3003 Ай бұрын
അവിടെ യുള്ള വിവരമുള്ള സഖാക്കൾ ആ കുട്ടിക്ക് ഒപ്പമേ നിൽക്കുകയുള്ളു നശിച്ച ദുർഭൂതം വിചാരിച്ചാൽ എനി ഒന്നും തന്നെ നടക്കുകയില്ല ന്യൂ ജനറേഷൻ അവർക്ക് ഒപ്പം
@RajR6996
@RajR6996 Ай бұрын
കമ്മ്യൂണിസ്റ്റ് കോട്ടയിൽ ഇത്രയെങ്കിലും വിളിച്ചു പറയാൻ ധൈര്യം കാണിച്ച ആ യുവതിക്കു ഇരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്
@JITHIN_
@JITHIN_ Ай бұрын
👍👍
@anulalan3515
@anulalan3515 Ай бұрын
💯💯💯💯💯💯
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
ബാക്കിയുള്ള ആണുങ്ങൾ നിന്നെ പോലത്തെ മൊണ്ണകളാണ്,,
@Veendummatthayi-my1fg
@Veendummatthayi-my1fg Ай бұрын
അവിടെയുള്ള ആണുങ്ങൾ നിന്നെ പോലത്തെ മൊണ്ണകളാണ്,,, നീയൊന്നും ഓടിയ വഴിയിൽ പുല്ല് പൊടിക്കില്ല,
@user-bv5mv6yf7p
@user-bv5mv6yf7p Ай бұрын
nia യുണിറ്റ് കണ്ണുരും ഉണ്ടാകും 🤣🤣🤣
@ABM257
@ABM257 Ай бұрын
കണ്ണൂരിൽ പാർട്ടി തളർന്നാൽ മതി കേരളത്തിൽ പാർട്ടി മൊത്തം തകർന്നടിയും ആ സുന്ദര ദിനം അധികം വൈകാതെ വരും
@manikantannairb
@manikantannairb Ай бұрын
👍👍👍
@user-xp7fh1su9n
@user-xp7fh1su9n Ай бұрын
Yes 👍🙌👍
@muralipk1959
@muralipk1959 Ай бұрын
ഈ കണ്ണൂർ ഞാൻ എടുക്കട്ടേ , കണ്ണൂർ എനിക്ക്‌ തരൂ , ഈ കണ്ണൂർ എനിക്ക്‌ വേണം , ഈ കണ്ണൂർ അവർ എനിക്ക്‌ തരും : എന്ന് ആരോ already പറഞ്ഞു . ജാഗ്രതൈ .
@youtubeuser4763
@youtubeuser4763 Ай бұрын
അങ്ങനെ സംഭവിക്കാൻ കാത്തിരിക്കുന്നു🙏🙏
@unnikrishnannair5098
@unnikrishnannair5098 Ай бұрын
ഈ കണ്ണൂർ ഉള്ളവൻ മാർ ഒക്കെ ക്ഷണ്ടൻ മാർ ആണോ. പ്രതികരിക്കാൻ അറിയില്ലേ. കത്തി ആര് കുത്തിയാലും കേറും
@sav157
@sav157 Ай бұрын
കമ്മ്യൂണിസ്റ്റ് കോട്ടയിൽ ധീരതയോടെ കാര്യങ്ങൾ പറഞ്ഞ സീനയ്ക്ക് അഭിനന്ദനങ്ങൾ❤❤❤❤
@prasadvarghese3023
@prasadvarghese3023 Ай бұрын
പാവം ഇനി അവരുടെ ജീവിതം എന്താകുമോ മിക്കവാറും നാട് വിടേണ്ടി വരും
@wilsonpj2614
@wilsonpj2614 Ай бұрын
വ്യവസായ മന്ത്രി പറഞ്ഞ 2ലക്ഷം സംരംഭകരിൽ 1ലക്ഷം കണ്ണൂരിലെ ബോംബ് നിർമ്മാണ സംരംഭം ആണെന്ന് ഇപ്പോൾ മനസിലായി.. ലാൽ ഇസ്ലാം
@natarajanv152
@natarajanv152 Ай бұрын
ബാക്കി ഒരു ലക്ഷം ലോട്ടറി വകുപ്പിൽ ജോലിക്കു കയറി😅😅😅😅 ഫീൽഡ് വർക്ക് ആണ്
@reshmalal-fd9eg
@reshmalal-fd9eg Ай бұрын
​@@natarajanv152correct😄വെളുപ്പാൻ കാലത്തു വന്ന് ബസ്റ്റസ്റ്റേണ്ടിലും വഴിയിലും വന്ന് നിക്കുന്നത് ഇവളുമാർക്ക് വീട്ടിൽ പണി ഒന്നും ഇല്ല
@mythoughtsaswords
@mythoughtsaswords Ай бұрын
😅😅😅😅😅😅😅😅😅😅😅😅😅
@esnarayanan2499
@esnarayanan2499 Ай бұрын
ബോംബ് നിർമാണം ഒരു മഹാ സംരംഭം????????അല്ലാതെ മറ്റൊന്നും പറയാനില്ല....
@sreelathakumari6872
@sreelathakumari6872 Ай бұрын
😂😂😂
@vijayakumarm3792
@vijayakumarm3792 Ай бұрын
ഇവിടുത്തെ പല മാമ മാപ്രകളെക്കാൾ എത്രയോ ധീരത ആ യുവതിക്കുണ്ട്, അഭിനന്ദനങ്ങൾ
@mohannair3144
@mohannair3144 Ай бұрын
👍👍👍
@k.p.ravindranath6593
@k.p.ravindranath6593 Ай бұрын
ധീരനായ മിലിറ്ററി ഉദ്യോഗസ്ഥന്റെ മകൾക്ക് ഒരു വലിയ നമസ്കാരം 🙏🙏🙏❤️
@madhusudananmanghat8451
@madhusudananmanghat8451 Ай бұрын
മരിയ്ക്കുട്ടിക്ക് പിൻഗാമിയായി പുതിയ തലമുറയിൽ ഒരു പെൺതരിയെ കണ്ടതിൽ അഭിമാനിക്കുന്നു 👍👍👍👍കേരളത്തിന്‌ വേണ്ടി പൊരുതുന്ന ധീര വനിത.... നല്ലത് വരട്ടെ 😃😃😃😃
@SajeevSreenivas
@SajeevSreenivas Ай бұрын
ഉയരും ഞാൻ നാടാകെ പടരും ഈ ജ്വാല സിപിഎംനെ പരിഹരിക്കും
@gyprotech7703
@gyprotech7703 Ай бұрын
ആ നാട്ടിൽ ഉള്ള നല്ലവരായ ആൾക്കാർ ഇ ചേച്ചിക്ക് കൂടെ സപ്പോർട്ട് ആയി നിൽക്കുക 🙏🙏🙏🙏🙏🙏🙏🙏
@janaki-wn4lq
@janaki-wn4lq Ай бұрын
വെറുതെയാണ്. ജീവനിൽ പേടിയുള്ളവർ ആണ് എല്ലാരും. കൊല്ലാനും, പിച്ചി ചീന്താനും മടിയില്ലാ ത്ത വർ . ആണ് സിപിഎം കാർ. ഇപ്പോഴും സ്ത്രീകൾ അടക്കം ന്യ യീകരിക്കാൻ ഇറങ്ങിയിരിക്കുന്നത് കണ്ടില്ലേ
@balachandrakv6661
@balachandrakv6661 Ай бұрын
കട്ടപ്പൊക അവന്റെ വീട്ടിൽ വച്ചാ മതി. ഞാൻ സീനായോടൊപ്പം ആണ്. നട്ടെല്ല് ഉള്ളവർ ധൈര്യമായി ഒന്നിക്കുക.😂😂😂
@remadevinair2082
@remadevinair2082 Ай бұрын
ആരെല്ലാം കൂടെ ഉണ്ടെന്ന് പറഞ്ഞാലും അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ നഷ്ടം അവർക്ക് മാത്രമല്ലേ അനുഭവിക്കേണ്ടി വരിക
@josevj-gk9fw
@josevj-gk9fw Ай бұрын
ഞാനും 100% സപ്പോർട്ട് ചെയുന്നു
@prasadvarghese3023
@prasadvarghese3023 Ай бұрын
നിങ്ങൾ ചുമ്മാ പറയും ആവശ്യം വരുമ്പോൾ അവരെ സഹായിക്കാൻ ആരും കാണില്ല
@citizenkane9222
@citizenkane9222 Ай бұрын
എന്തൊക്ക സംഭവിച്ചാലും സി.പി.എം എന്ന പൊതുശല്യത്തെ "പ്രബുദ്ധർ" വീണ്ടും, വീണ്ടും വോട്ടുകുത്തി ഭരിക്കാൻ ഏല്പിക്കും 😡
@mohannair3144
@mohannair3144 Ай бұрын
👍
@user-jd3ob7th3x
@user-jd3ob7th3x Ай бұрын
സത്യം 🙄
@preethapisharody8300
@preethapisharody8300 Ай бұрын
athe.. ethra kondalum padhikkilla janangal kashtam 😡
@mukesha.k278
@mukesha.k278 Ай бұрын
ഉറപ്പായിട്ടും ജയിപ്പിക്കും 😂
@sreekumarak6653
@sreekumarak6653 Ай бұрын
Correct aanu next election nokiko
@muralidharan3373
@muralidharan3373 Ай бұрын
ഒരു പട്ടാളക്കാരന്റെ മകൾ ഇത്രയും ധൈര്യം കാണിച്ചത് കണ്ടെങ്കിലും കേരളം ഉണരട്ടെ ഷാജൻ സർ
@sebastiangeorge6108
@sebastiangeorge6108 Ай бұрын
ഇതാണ് നാരീ ശക്തി...... സീനക്ക് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട്.... പുതിയ ഒരു വിപ്ലവം സീനയിലൂടെ തുടങ്ങട്ടെ...
@dxnammangod8086
@dxnammangod8086 Ай бұрын
ഈ ദുർഭൂതം പോയാൽ കേരളം സ്വർഗ്ഗ ഭൂമിയായി മാറും
@nairpnc7836
@nairpnc7836 Ай бұрын
ആ നാട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലേ ഈ സഹോദരിക്ക് സപ്പോർട്ട് നൽകാൻ...
@padmakumar6677
@padmakumar6677 Ай бұрын
സിന യുടെ പ്രതികരണം ആ ഭാക്ഷ എത്ര ഭംഗി ആയി പ്രതികരിച്ചു മിടുക്കി❤❤❤🙏🙏🙏. ഒരു ദേശത്തിൻ്റെ ജനത്തിന്റെ ജീവനുവേണ്ടി രക്ഷക്കുവേണ്ടി പ്രതികരിച്ച കണ്ണൂരിലെ ആൺകുട്ടി .
@gopikalarikkal5264
@gopikalarikkal5264 Ай бұрын
കണ്ണൂരിൽ പാർട്ടി ഗ്രാമം പോയി ബോംബ് ഗ്രാമം ആയി മാറിക്കൊണ്ടിരിക്കുന്നു
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
Maarikkondirikkunnu ennalla, pande maari ennu para
@user-ix3uj8kj9i
@user-ix3uj8kj9i Ай бұрын
സിപിഎം ബോംബ് കഥകൾ ഭയക്കാതെ തുറന്നു പറഞ്ഞ സീനയെന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ അവർക്കും കുടുംബത്തിനും സംരക്ഷണം നൽകാൻ എരഞ്ഞോളിയിലെ നട്ടെല്ലുള്ള ചെറുപ്പക്കാർ രംഗത്ത് വരണം അവർക്കു പിന്തുണയുമായി ബിജെപിയും കോൺഗ്രസ്സും ഉണ്ടാവണം
@vinodnarayanan831
@vinodnarayanan831 Ай бұрын
സീനയ്ക്ക് അഭിവാദ്യങ്ങൾ
@sreeragkp
@sreeragkp Ай бұрын
പാർട്ടി ഗ്രാമങ്ങൾ ഇല്ലാതാക്കണം
@indiranarayanan2520
@indiranarayanan2520 Ай бұрын
ഷാജൻ സർ ആ കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ നടപടി വേണം പാവം അവരുടെ അവസ്ഥ അവരെ രക്ഷിക്കാൻ എല്ലാവരും വേണം ഇതെന്തൊരു ഭരണമാണ് എല്ലാവരും സുഖമായിട്ട് ജീവിക്കട്ടെ
@georgekutty7621
@georgekutty7621 Ай бұрын
ഈ കേരളം കണ്ട ഏറ്റവും ധീര വനിത..... ഇപ്പോൾ സിനയാണ്❤❤
@vsgeorgegeorge7607
@vsgeorgegeorge7607 Ай бұрын
കേന്ദ്രസർക്കാർ അനങ്ങാപാറ നയം ഉപേക്ഷിക്കണം. പ്രദേശീക വിഷയം അല്ല ഇതൊരു സംസ്ഥാന വിഷയം ആയി കാണണം
@Sinisabu-pf2bp
@Sinisabu-pf2bp Ай бұрын
കണ്ണൂർ കേന്ദ്ര ഭരണ പ്രദേശം ആക്കണം
@പൊന്നുസ്വത്തു
@പൊന്നുസ്വത്തു Ай бұрын
ധീരയായ വനിത. ആണാവണം എന്ന് വീമ്പടിക്കുന്നതല്ലാതെ ആണൊരുത്തൻ ഇല്ലാതെ പോയി പ്രതികരിക്കാൻ എന്ന് പറഞ്ഞാൽ സീനയെ അപമാനിക്കലാകും അത്.
@balagopalr5167
@balagopalr5167 Ай бұрын
ജനൽപ്പാളിയിലൂടെ മാത്രം പുറത്ത് നോക്കുന്ന ഒരു നാട്. ഇത് കേരളത്തിൽ തന്നെയാണോ.. എന്തായാലും കഷ്ടം തന്നെ😅
@sunilkumar-ox9fq
@sunilkumar-ox9fq Ай бұрын
ഇനിയും ഈ പാർട്ടി കേരളത്തിൽ ആവശ്യം ഉണ്ടോ എന്ന് ജനങ്ങൾ തീരുമാനിക്കു നാളെ നമ്മളിൽ ഒരോ ആളുകൾക്കും ഇങ്ങനെ ഒരു അവസ്ഥ വന്നതിനു ശേഷം കരഞ്ഞിട്ട് കാര്യം ഇല്ലാ
@beautiful4851
@beautiful4851 Ай бұрын
ഈ ധീര വനിതയ്ക്ക് ഒപ്പം !
@MadhusoodhananTK-gg6ok
@MadhusoodhananTK-gg6ok Ай бұрын
ഈ മകൾ ജീവിച്ചിരിക്കുന്നത് അത്ഭുതം കാരണം കാലനാണ് ഭരിക്കുന്നത്
@manchmaria7007
@manchmaria7007 Ай бұрын
ജീവിതത്തിൽ ഒരേയൊരു ആഗ്രഹം...കമ്മ്യൂണിസ്റ്റ് വിമുക്തകേരളം.
@POCHINKISUMESH
@POCHINKISUMESH Ай бұрын
സീന ഫുൾ സപ്പോർട്ട്
@manjuambrose1408
@manjuambrose1408 Ай бұрын
ആ കുട്ടിയ സപ്പോർട്ട് ചെയ്യണം😮 ഇതൊക്കെ നടക്കുന്നത് കേരളത്തിലാണ് എന്നോർക്കുബോ ആണ് വിഷമം
@sollytomtom2409
@sollytomtom2409 Ай бұрын
തെരഞ്ഞെടുപ്പ് തോൽ‌വിയിൽ, ജനങ്ങളുടെ വിചാരം മനസ്സിലായില്ല എന്നു പറഞ്ഞു മീറ്റിംഗ് നടത്തുന്ന പാർട്ടി, ഗതികേട് കൊണ്ട് സത്യം വിളിച്ചു പറഞ്ഞ യുവതിക്കെതിരെ മോശമായിപെരുമാറുന്നത് നല്ല കാര്യമാണോ 🤔.
@stephennedumpilli8059
@stephennedumpilli8059 Ай бұрын
ഇവന്മാർക്ക് എന്ത് യുവതി
@jacob-fd6th
@jacob-fd6th Ай бұрын
അടിമ കമ്മികളെ പാര്‍ട്ടിയിള്‍ പിടിച്ചു നിര്‍ത്താന്‍
@ANOKHY772
@ANOKHY772 Ай бұрын
കമ്മ്യുണിസ്റ്റ് കാരെ ഉന്മൂലനം ചെയ്യുക. കമ്മ്യുണിസം നാടിനും വീടിനും രാജ്യത്തിനും ആപത്ത്
@royeapeneapen1819
@royeapeneapen1819 Ай бұрын
ധൈര്യം ആയി സത്യം വിളിച്ചു പറയുന്ന സീന നമ്മുടെ സമൂഹത്തിനു ഒരു മാതൃക ആണ്. അഭിവാദനങ്ങൾ... 👍
@sreenandans3539
@sreenandans3539 Ай бұрын
സീനക്ക് അഭിനന്ദനങ്ങൾ
@RadhakrishnanVaradarajan
@RadhakrishnanVaradarajan Ай бұрын
കോൺഗ്രസും ബിജെപിയും ഒന്നുചേർന്ന് സീനയെ സംരക്ഷിക്കനം
@user-jz5rt8wd8d
@user-jz5rt8wd8d Ай бұрын
കണ്ണൂരുകാർ എങ്ങനെ അവിടെ ജീവിക്കും ഈ നിലക്ക്
@muralipk1959
@muralipk1959 Ай бұрын
ഈ കണ്ണൂർ ഞാൻ എടുക്കട്ടേ , കണ്ണൂർ എനിക്ക്‌ തരൂ , ഈ കണ്ണൂർ എനിക്ക്‌ വേണം , ഈ കണ്ണൂർ അവർ എനിക്ക്‌ തരും : എന്ന് ആരോ already പറഞ്ഞു . ജാഗ്രതൈ .
@user-zf8ky9bk2t
@user-zf8ky9bk2t Ай бұрын
ഇത് സുധാകരൻ്റ നാടാണ്. നമുക്ക് ഭയമില്ല.
@pk25-------
@pk25------- Ай бұрын
Not kannur only in vadakara mandalam
@krishnanaknda7923
@krishnanaknda7923 Ай бұрын
വിമുക്ത ഭടന്റെ ധീരത യുള്ള കുട്ടി. സീന മോളെ അഭിനന്ദനങ്ങൾ. സത്യം തുറന്ന് കാട്ടി 👍🏻⚡⚡⚡⚡
@emmanuelmangattu7448
@emmanuelmangattu7448 Ай бұрын
ലോക സഭാ തിരഞ്ഞെടുപ്പിൽ CPM 100 % തോററിരുന്നെങ്കിൽ ഇടതുപക്ഷംരക്ഷപെട്ടേനേ
@rajani827
@rajani827 Ай бұрын
കണ്ണൂർ എന്റെ നാടാണ്..ഇതൊക്കെ പണ്ട് തൊട്ടേ ഉള്ളതാണ്
@muralipk1959
@muralipk1959 Ай бұрын
ഈ കണ്ണൂർ ഞാൻ എടുക്കട്ടേ , കണ്ണൂർ എനിക്ക്‌ തരൂ , ഈ കണ്ണൂർ എനിക്ക്‌ വേണം , ഈ കണ്ണൂർ അവർ എനിക്ക്‌ തരും : എന്ന് ആരോ already പറഞ്ഞു . ജാഗ്രതൈ .
@user-wq7ge1go5e
@user-wq7ge1go5e Ай бұрын
തന്നെ പോലെ ഉള്ളവർക്ക് നട്ടെല്ല് ഇല്ലാതെ പോയി. പ്രതികരിക്കണ്ടിടത്ത് പ്രതികരിക്കണം.😮😮😢
@MohanK-pd9cj
@MohanK-pd9cj Ай бұрын
എന്നിട്ടെന്തെ? സിനയെപ്പോലെ മുൻപെ പ്രതികരിച്ചില്ല??
@ranjisruthicochi2540
@ranjisruthicochi2540 Ай бұрын
Kannur is very different..most of the people are communist slaves by "birth"...
@anishkwl3128
@anishkwl3128 Ай бұрын
ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം. ഇപ്പോൾ വന്ന് വീമ്പ് ഇളക്കിയിട്ട് എന്ത് കാര്യം.
@sudheeshks5519
@sudheeshks5519 Ай бұрын
ബിഗ് സല്യൂട്ട് സഹോദരി ......🔥🔥🔥🔥🔥🔥🔥
@gopalakhil6910
@gopalakhil6910 Ай бұрын
ജനശക്തിക്കു മുന്നിൽ ഇവർ നിലം പരിശാകുന്ന കാലം വിദൂരം അല്ല - അതിന്റെ തുടക്കം ആണ് സീനയിലൂടെ നാം കാണുന്നത്
@nishaan140
@nishaan140 Ай бұрын
ഇവരെ പിന്തുണക്കാൻ മറ്റു പാർട്ടികളുടെ നേതാക്കൾ ആരും വന്നില്ല അതാണ് ഭയപെടുത്തുന്നത്
@sandhyaprasanth136
@sandhyaprasanth136 Ай бұрын
ഈശ്വരാ ഇവർക്ക് എവിടന്ന് കിട്ടി ഈ ധൈര്യം ഷാജൻ സാർ അവർക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു കൊടുക്കണോ....
@pappan3787
@pappan3787 Ай бұрын
ഒരുപാട് സീനമാർ രംഗത്ത് വരും വരും നാളുകളിൽ
@dasknair
@dasknair Ай бұрын
ഇവളാണ് ഉണ്ണിയാർച്ച ...
@user-xv3rn6hv7y
@user-xv3rn6hv7y Ай бұрын
കണ്ണൂരിലെ അവസ്ഥ വലിയ കഷ്ടം തന്നെ.. അവിടെ നട്ടെല്ലുള്ള ആണുങ്ങളും പെണ്ണുങ്ങളും വേറെ ഇല്ലേ എന്ന് ആലോചിച്ചു പോകുന്നു... മലയാളികൾക്ക് ഇത്രയും ചുണ ഇല്ലാതായല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നു😢
@muralipk1959
@muralipk1959 Ай бұрын
ഈ കണ്ണൂർ ഞാൻ എടുക്കട്ടേ , കണ്ണൂർ എനിക്ക്‌ തരൂ , ഈ കണ്ണൂർ എനിക്ക്‌ വേണം , ഈ കണ്ണൂർ അവർ എനിക്ക്‌ തരും : എന്ന് ആരോ already പറഞ്ഞു . ജാഗ്രതൈ .
@pk25-------
@pk25------- Ай бұрын
Not kannur only in vadakara mandalam
@unnikrishnannair5098
@unnikrishnannair5098 Ай бұрын
ഞാൻ ഇന്ത്യയിൽ പല ഇടത്തും ജീവിച്ചിട്ടുണ്ട്. മലയാളി ഒരു ക്ഷണ്ടൻ മാരുടെ സമൂഹം ആണ്, ആക്കി. അട്ടി മറി എന്ന പേരിൽ പാവങ്ങളെ ഉപദ്രവിക്കുമ്പോൾ mokki നിൽക്കുന്ന സമൂഹം. ഞാൻ വീട് മാറിയപ്പോൾ എനിക്ക് ഉണ്ടായ അനുഭവം. CITU എന്നുപറയുന്ന അമ്മയെ കൂട്ടി കൊടുക്കുന്നവൻ മാരുടെ പെരു പറഞ്ഞു എന്നെ വളരെ ദ്രോഹിച്ചു
@sunilkumarpulakkal6160
@sunilkumarpulakkal6160 Ай бұрын
കടന്മാരേക്കാൾ ഭയാനകം ഈ പാർട്ടി.
@pradeepr4811
@pradeepr4811 Ай бұрын
ഇത് പോലുള്ള ഭീകര സംഘടനയെ എന്ത് കൊണ്ടാണ് നിരോധിക്കാത്തത്,,,
@mythoughtsaswords
@mythoughtsaswords Ай бұрын
ഇതു തുറന്നു പറയാൻ ധൈര്യം കാണിച്ച Seena- ക്ക് ആയിരമായിരം അഭിവാദൃങ്ങൾ👍👍👍👍
@radharajan2770
@radharajan2770 Ай бұрын
ഈ കാലത്ത് ജീവിക്കുന്ന ഉണ്ണിയാര്‍ച്ച....👌👌👌👌👌🙏
@balachandranp2820
@balachandranp2820 Ай бұрын
സാജൻ ധൈര്യം വിടാതെ അനീതിക്കെതിരെ സംസാരിക്കുന്നത് കൊണ്ടാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്
@saundarya3759
@saundarya3759 Ай бұрын
ആ സഹോദരിയുടെ ഭർത്താവ് രാജ്യത്തിനു വേണ്ടി ശത്രുക്കൾക്കെതിരെ ധീരമായി പൊരുതിയ രാജ്യസ്നേഹി ആണ്. അതാണ് ആ സഹോദരിയുടെ ശക്തി ❤❤❤
@kunjumonkk1550
@kunjumonkk1550 Ай бұрын
കണ്ണൂരിൽ വാഴപ്പിണ്ടിയല്ല നട്ടെല്ലം ഉള്ള ആളുകൾ ഉണ്ടെന്ന് തെളിഞ്ഞു നല്ല ധയിര്യം ഉള്ള പെൺകുട്ടിയാണ് സീന ജനങ്ങൾ ഒന്നായിട്ട് സംരക്ഷിക്കണം
@aniyansvlog2468
@aniyansvlog2468 Ай бұрын
BJP കേരള തിൽ വളർന്നു വരുന്നു അധൈര്യം ജനം കാണിച്ചു തുടങ്ങി
@krishnakumarv7015
@krishnakumarv7015 Ай бұрын
സത്യം ജയിക്കട്ടെ.
@RamKumar-rt7vu
@RamKumar-rt7vu Ай бұрын
സീനയുടെ പിന്നിൽ കേരളത്തിലെ സ്ത്രീകൾ ഒന്നടക്കം പിൻതുണക്കും പുരുഷന്മാരും അതിന്നു പിന്നിലുണ്ട്.
@babuthomas7690
@babuthomas7690 Ай бұрын
പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കുന്ന ഒരു വിഷയം അല്ലേ ബോമ്പ് ടെക്‌നോളജി
@manoj-mn9oc
@manoj-mn9oc Ай бұрын
ദയവായി ഈ ദേശാവിരുദ്ധ പാർട്ടിയെ തിരികെ കൊണ്ട് വരരുതേ വരും തലമുറ രക്ഷപെട്ടോട്ടെ വിശേഷിച്ചു ഹിന്ദുക്കൾ ഒന്നു രക്ഷ പെട്ടോട്ടെ pleeeeease🙏
@user-ok6yl1sl3g
@user-ok6yl1sl3g Ай бұрын
അവർക്ക് സംരക്ഷണം കൊടുക്കാൻ കേരള പൊതു സമൂഹത്തിന് ബാധ്യതയുണ്ട്!.
@shanthiprasad7723
@shanthiprasad7723 Ай бұрын
സാജൻ സർ, ദയവായി ആ കുട്ടിയ്ക്ക് എല്ലാവിധ സഹായവും, സപ്പോർട്ടും നൽകണം.. 🙏
@narayananab3097
@narayananab3097 Ай бұрын
അങ്ങയെ പോലെ നിർഭയം സത്യം വിളിച്ചു പറയാൻ Cpm യിൽ ഉണ്ടായിരുന്നെങ്കിൽ
@prakashbpkhganga2374
@prakashbpkhganga2374 Ай бұрын
രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ ധീരയായ മകൾ.. അഭിനന്ദനങ്ങൾ 🌹
@ikkuruzzzvlogzz3438
@ikkuruzzzvlogzz3438 Ай бұрын
ഈ പാർട്ടി കേരളത്തിൽ ഇല്ലാതെയാകും. ഉറപ്പ്
@user-xm9es8rq3c
@user-xm9es8rq3c Ай бұрын
ഈ കുട്ടിയെ ചൊറിഞ്ഞാൽ ബിജെപി രക്ഷപ്പെട്ടു
@unnikrishnannair5098
@unnikrishnannair5098 Ай бұрын
ആ കുട്ടിയെ ചൊറിഞ്ഞാൽ കേരളത്തിൽ എല്ലാവാർഡ് കളിലും ഓരോ സിപിഎം കാരനെ മാന്തണം. അപ്പോൾ പഠിക്കും
@user-ob1rj7kr2q
@user-ob1rj7kr2q Ай бұрын
നാരീശക്തി കേരളത്തിലും പ്രവർത്തിച്ച് തുടങ്ങി ബിഗ് സല്യൂട്ട് ചേച്ചി
@Gokul.cs.
@Gokul.cs. Ай бұрын
ഈ ധൈര്യം കേരളത്തിലെ ജനങ്ങൾക്ക് മാതൃകയാണ്
@shelleyjoseph7632
@shelleyjoseph7632 Ай бұрын
ധീര വനിത ക്ക് abhivadyangal👍🌹👍
@user-xl9vv1tv9r
@user-xl9vv1tv9r Ай бұрын
എന്നിട്ടും ഒരു സീറ്റ് കൊടുക്കാൻ ഇവിടെ ആളണ്ടായിരുന്നു.
@user-fg8cd2sw6g
@user-fg8cd2sw6g Ай бұрын
കർത്താവെ.. കുറച്ചു ബോംബ് ഗാസാ ഇലേക്ക് കയറ്റിവിഡ് കുറച്ചുകലാംകൂടെ യുദ്ധംനടക്കട്ടെ
@baiju67
@baiju67 Ай бұрын
അഭിനന്ദനങ്ങൾ 🌹
@ramakrishnank.p7136
@ramakrishnank.p7136 Ай бұрын
ഇന്നും ഒര് ഗോത്രവർഗസംസ്കാരമാണ് ഇ ആധുനികകാലത്തുപോലും cpm പിന്തുടരുന്നത്
@thasreenamajeed139
@thasreenamajeed139 Ай бұрын
സീന യെ പോലുള്ള പെൺകുട്ടികൾ ഇനിയും ഈ നാട്ടിൽ ഉണ്ടാകട്ടെ
@proudbharatheeyan23
@proudbharatheeyan23 Ай бұрын
ഹമാസിന് ബോംബ് വിറ്റ വകയിൽ കിട്ടിയ കാശിൽ നിന്നും നഷ്ടപരിഹാരം കൊടുക്കണം
@kiranvision6829
@kiranvision6829 Ай бұрын
സ്വന്തം സുഹൃത്തിൻ്റെ തലയിൽ ബോംബ് എറിഞ്ഞു,ഒരു വിവാഹ ആഘോഷം ,മാസങ്ങൾക്ക് മുമ്പ് കണ്ണൂരിൽ
@anirudhR-jx1bs
@anirudhR-jx1bs Ай бұрын
ഞങ്ങൾ ഈ സഹോദരിയുടെ കൂടെയാണ് 🙏🙏 ഈ സഹോദരിക്ക് എല്ലാവിധ സംരക്ഷണവും നൽകണം 🙏🙏
@sureshk3283
@sureshk3283 Ай бұрын
സീനക്ക് അഭിനന്ദനങ്ങൾ. ഒരു ബിഗ് സല്യൂട്ട്.
@bhriguvb6131
@bhriguvb6131 Ай бұрын
പ്രബുദ്ധ കേരളം പോലും...
@anulalan3515
@anulalan3515 Ай бұрын
സഹോദരി നിങ്ങൾ സൂപ്പർ 🥳🥳🥳🥳
@hometv617
@hometv617 Ай бұрын
ഹ ഹ ഹ ഉള്ളത് പറഞ്ഞ ആ പെൺകുട്ടിക്ക് ഇനി ഈ കമ്യുണിസ്റ്റ് തെമ്മാടിക്കൂട്ടത്തിൽ നിന്ന് എന്തൊക്കെ നേരിടേണ്ടി വരുമോ ആവോ, അവരെ വഴിയിൽ ആക്രമിക്കുമോ, അവരുടെ കുടിവെള്ളം മലിനമാക്കുമോ, അവരുടെ വീട് ആക്രമിക്കുമോ ആവോ ...
@amsankaranarayanan6863
@amsankaranarayanan6863 Ай бұрын
കാര്യങ്ങൾ ധീരതയോടെ പറഞ്ഞ സീനക്ക് അഭിനന്ദനങ്ങൾ. നല്ലവരായ മനുഷ്യർ അവരെ പിന്തുണയ്ക്കുമെന്ന് കരുതുന്നു
@kchellappankchellappan8153
@kchellappankchellappan8153 Ай бұрын
ഒത്തിരി സ്നേഹിച്ച ഈ പാർട്ടി ഇല്ലാതാകണമേ എന്നു പ്രാർദ്ധിക്കുന്നതിൻ ആർക്കു കുറ്റം പറയാനാകും. അതത ന്നെ സംഭവിക്കുന്നു
@mollymathew8236
@mollymathew8236 Ай бұрын
സ്നേഹിക്കാൻ വേറൊന്നും കിട്ടിയില്ലേ ?
@kumaranp.p5677
@kumaranp.p5677 Ай бұрын
അതെന്താ അവിടെ വേറെ പാർട്ടിക്കാർ ഇല്ലേ. ബിജെപി യോ കോൺഗ്രസോ ഒന്നുമില്ലേ
@abhilashveettil6206
@abhilashveettil6206 Ай бұрын
ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണ ഒന്നുമില്ല അല്ലേ 😂
@user-hu5hn3um4t
@user-hu5hn3um4t Ай бұрын
ഞാനൊരു സിപിഎം പ്രവർത്തകനാണ് ഈ പാർട്ടിയുടെ എനിക്ക് ഇപ്പോൾ വെറുപ്പാണ്
@user-de8vg5oi6m
@user-de8vg5oi6m Ай бұрын
Ms. SEENA WE ALL KERALITES WHO LOVE OUR STATE BEHIND YOU
@muraleedharanr4022
@muraleedharanr4022 Ай бұрын
ഇവന്മാര്കെരളം മുഴുവന്‍ തുലക്കും ഭയങ്കര സ്ഥിതി ആണ് കേരളത്തിന്റെതു
@paanchajanyam7903
@paanchajanyam7903 Ай бұрын
സീന എന്ന പെൺപുലിക്കു ബിഗ് സല്യൂട്ട്. സീനക്ക് പിന്തുണ കൊടുക്കാൻ എല്ലാവരും തയ്യാറാവുക. ഒറ്റപ്പെടുത്തരുത്. മറുനാടന്റെ വീഡിയോ പ്രതീക്ഷിച്ചു
@user-bj6xn8td5q
@user-bj6xn8td5q Ай бұрын
സിദ്ധാർഥ്, യദു, ഇപ്പോൾ ഈ സഹോദരിയും.
@jacobgeorge8194
@jacobgeorge8194 Ай бұрын
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എല്ലാ പ്രമുഖ നേതാക്കളും ഇതിനെ എക്കാലവും പിന്തുണച്ചിരുന്നു.
@roshinisatheesan562
@roshinisatheesan562 Ай бұрын
❤❤ ആ കുട്ടിയുടെ ധൈര്യത്തിന് big selute🤝🙏 ആ നാട്ടിലെ ചെറുപ്പക്കാരെയോർത്ത് ലജ്ജിക്കുന്നു
@user-ld8uv6vs6m
@user-ld8uv6vs6m Ай бұрын
എലി എത്ര കരഞ്ഞാലും പൂച്ചയുടെ കണ്ണ് നനയില്ല
@manojks1716
@manojks1716 Ай бұрын
അഭിനന്ദനങ്ങൾ സഹോദരി 👏👏👏കേരളത്തിലെ സാധാ രണക്കാരായ ജനങ്ങൾ എന്നും നിങ്ങളുടെ കൂടെയുണ്ടാവും.
@rajuthomas7471
@rajuthomas7471 Ай бұрын
ഗവർണർ ഇടപെടണം.
@thambyjacob8797
@thambyjacob8797 Ай бұрын
സുരേഷ് ഗോപിയോട് പരാതി പറയൂ,
@aniyansvlog2468
@aniyansvlog2468 Ай бұрын
അ കുട്ടി യുടെ അവസ്ഥ എനി എന്താക്കും കണ്ടു തന്നെ അറിയണം
@sreekandannair1597
@sreekandannair1597 Ай бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം കേന്ദസേനയെ വിന്യസിക്കേണ്ടത് ആവശ്യം വേണ്ടത് ആണ്.
@shajijacob5974
@shajijacob5974 Ай бұрын
ദൈവം നിങ്ങളെയൂം, നിങ്ങളുടെ കുടുംബത്തെ യും കത്തുപരിപാലിക്കട്ടെ.
@thressiammajose1642
@thressiammajose1642 Ай бұрын
അള മുട്ടിയാൽ ചേരയും കടിക്കും
@baiju67
@baiju67 Ай бұрын
കേരളം മൊത്തം ഇ രീതിയിൽകാണുന്നത്.
@thambyjacob8797
@thambyjacob8797 Ай бұрын
100 % Correct
@mjknr5374
@mjknr5374 Ай бұрын
ആ പാവത്തിന് ആര് സംരക്ഷണം കൊടുക്കും? മാധ്യമങ്ങൾക്ക് വെറുതെ വീമ്പടികം.
@manukn2307
@manukn2307 Ай бұрын
സീന പൊളി പൊളി ധീര വനിത അങ്ങനെ തന്നെ പറയണം ❤️❤️❤️❤️❤️❤️ ഫുൾ സപ്പോർട്ട് 🙋🙋🙋
@KSubash-yy3ki
@KSubash-yy3ki Ай бұрын
അവരെ ബിജെപി ചേർത്ത് നിറുത്തില്ല കാരണം ബിജെപി - സിപിഎം അന്തർധാര സജീവം. കൊണ്ഗ്രെസ്സ് മുന്നോട്ടു വരണം. അവരെ ചേർത്ത് നിർത്തണം
@reshmalal-fd9eg
@reshmalal-fd9eg Ай бұрын
സുധാകരൻ കോൺഗ്രസ്‌ അല്ലെ പേടി ഇല്ലാത്തവൻ അല്ലെ പിന്നെ എന്താ രക്ഷിക്കാത്തത്
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
😂😂😂. Congress cherthunirthum
@ohboeeboee
@ohboeeboee Ай бұрын
ആണോ കുശുഭാഷെ... ഫീകര അന്തർധാര ആണല്ലോ... കോൺഗ്രെസ് പ്യാവം...അല്ലേ😂
@mythoughtsaswords
@mythoughtsaswords Ай бұрын
നല്ലവരായ ആരെയും KJP സംരക്ഷിക്കില്ല-😅😅😅😅😅😅
@KSubash-yy3ki
@KSubash-yy3ki Ай бұрын
@@ohboeeboee അതേ.... ഭീകര അന്തർധാരയാണ്. അതുകൊണ്ട് തിരുട്ട് കുടുംബം കേരളത്തിൽ വിലസുന്നു.... പകരം അവർ ഒരു MP യെ ബിജെപി യ്ക്ക് തന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കഥ മാറും. മാർക്സിസ്റ്റ്‌ വോട്ടുകൾ ബിജെപിയിൽ എത്തുമ്പോൾ കൊണ്ഗ്രെസ്സ് വിജയിക്കും. 😜
@SugathanSugathankp-on2zb
@SugathanSugathankp-on2zb Ай бұрын
ഞങ്ങൾ പറയേണ്ടത് സീന പറഞ്ഞു. അഭിനന്ദനങ്ങൾ ❤️🌹❤️
Nastya and SeanDoesMagic
00:16
Nastya
Рет қаралды 46 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН