തോൽക്കുമ്പോൾ മാത്രം സാകയുടെ ചിത്രം; മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് Kick It Out | Ozil

  Рет қаралды 15,759

MediaOne Sports

MediaOne Sports

29 күн бұрын

MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneonline.com/sports
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 76
@amaljithns7661
@amaljithns7661 26 күн бұрын
ജമാൽ മുസിയല ,gundogan ഇവരൊക്കെ ഇപ്പോഴും ജർമൻ ടീമിൽ കളിക്കുന്നുണ്ടല്ലോ ..also gundoagan ജർമൻ ക്യാപ്റ്റൻ ആയി വരെ കളിച്ചു ..എന്തെ അവരെ ഒന്നും ജർമ്മനി കുറ്റം പറയുന്നില്ലല്ലോ ..ഓസിൽ ഒന്നാന്തരം മത പ്രാന്തനാണ് ..ozil സ്പോർട്സ് ഇൽ മതം കലർത്തുന്നത് last worldcupil മൊറോക്കോ യെ support ചെയ്‌തു പോസ്റ്റ് ഇട്ടപ്പോഴേ ellarkum മനസിലായതാണു ..ജർമൻ football അക്കാഡമിയിലും ക്ലബ്ബുകളിലും കളിക്കാൻ പറ്റിയതുകൊണ്ടാണ് ഓസിൽ നു നല്ല career ഉണ്ടാകാൻ കഴിഞ്ഞത് ..അല്ലാതെ turkey ഇൽ കളിച്ചതുകൊണ്ടല്ല ..അതും ഓസിൽ ഓർക്കേണ്ടതാണ് ...
@zepp7030
@zepp7030 26 күн бұрын
സത്യം ഒന്നാന്തരം മത വാണം. 🤡
@hanidq4381
@hanidq4381 26 күн бұрын
മതം വിശ്വാസി ആണേൽ വർഗീയ വാദി ആകുമോ കൃസ്ത്യാനികൾ കുരിശു വരച്ചാൽ ഹഹ കൈ വിരൽ മുകളിലേക്ക് കാണിച്ചാൽ അയ്യോ വർഗീയവാദി ഓസീൽ അങ്ങനെ ചെയ്തെങ്കിൽ വർഗീയ വാദികൾ ആയാ ജർമ്മൻ ആളുകൾക്ക് കൊടുത്ത മറുപടി ആണ്
@hanidq4381
@hanidq4381 26 күн бұрын
തുർക്കിയിലെ പല കളിക്കാരും വലിയ വലിയ ലീഗിൽ കളിക്കുന്നുണ്ട് യൂറോപ്പും ഇപ്പോൾ കളിക്കുന്നു തുർക്കി
@zepp7030
@zepp7030 26 күн бұрын
@@hanidq4381 അത് ഇപ്പോൾ ആരെങ്കിലും ചോദിച്ചോ 🤡
@BLAcK-TroY
@BLAcK-TroY 26 күн бұрын
നിന്നെ പോലെ അസ്സൽ മത ഭ്രാന്തൻ അല്ലെ 😂😂😂
@ygen6956
@ygen6956 27 күн бұрын
Ozil was so good 😊
@footballstatus5126
@footballstatus5126 27 күн бұрын
ഞാൻ ഒരു കാര്യം പറയാം, ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ കളിക്കുന്ന siraj Pakistan president കൂടെ ഒരു photo എടുത്ത് അത് സോഷ്യൽ മീഡിയ പോസ്റ്റ്‌ ചെയ്യുന്നു എന്നിട്ട് അതിന്റെ താഴെ My president എന്ന് എഴുതുന്നു അപ്പോൾ നമ്മൾ ഇന്ത്യക്കാർ എന്ത് ചെയ്യും, അത് തന്നെയാണ് ozil ജർമൻകാരോടും ചെയ്തത്, കൂടെ gundogan കൂടെ ഉണ്ടായിരുന്നു but അദ്ദേഹം മാപ്പ് പറഞ്ഞു അത് കൊണ്ട് ഇപ്പോഴും അയാൾ ജർമ്മനി ടീമിൽ കളിക്കുന്നു
@zepp7030
@zepp7030 26 күн бұрын
Pari🤡
@hanidq4381
@hanidq4381 26 күн бұрын
​@@footballstatus5126അതെന്താ തുർക്കിക്കാരൻ ആയ ഓസീലിന് തുർക്കി പ്രസിഡന്റും ആയി ഫോട്ടോ എടുതൂടെ 😂 നല്ല ഉദാഹരണം പാകിസ്താനും ഇന്ത്യയും 😂 അപ്പോഴും സീറാജും പാകിസ്താനും😂 ഹിന്ദു പ്ലയെസിന് അപ്പോൾ ആവാം എന്നു 😂
@cmakareem
@cmakareem 26 күн бұрын
​@@footballstatus5126 "respect the highest office of my family's country". Ithaanu Ozil itta photoyude caption. Thankal oru divasam American national aayal Indian president inte koode ninn oru photo eduth ithupole caption ittaal athil enthaanu thettullath?.. aadyam yaadarthyam manassilaaki samsarikkoo suhrthe
@Johnythankan
@Johnythankan 25 күн бұрын
Ozil ❤️
@Salman-tr9es
@Salman-tr9es 27 күн бұрын
M10❤
@ranjithranjith56
@ranjithranjith56 26 күн бұрын
ഓസിൽ ന്റെ കുഴപ്പം എന്താണോ അതാണ്‌ ee ചാനൽ ന്റെയും കുഴപ്പം
@seasme
@seasme 22 күн бұрын
Aaa kuzhappam aayirikkum next life Vijaya ghaada🎉🎉
@seasme
@seasme 22 күн бұрын
Oru religionum next life NE kurich ithrem clarification thannittumilla punishmentim illa so if Islam right every racist will suffer Infront of Allah Insha Allah lets see
@user-dh9dq7mt6i
@user-dh9dq7mt6i 27 күн бұрын
Sportsil Religion kuthikayattunnath thettallee?
@abdulhameed3917
@abdulhameed3917 27 күн бұрын
🧢
@user-dh9dq7mt6i
@user-dh9dq7mt6i 27 күн бұрын
@@abdulhameed3917 As a player Ozil perfect aann but personality pathetic aann
@b.fernandesh
@b.fernandesh 27 күн бұрын
Athe
@user-kv6kt6dy2w
@user-kv6kt6dy2w 15 күн бұрын
അതിന് ozil മുസ്ലിമല്ലാത്ത താരങ്ങളെ എന്തെങ്കിലും ചെയ്തോ... ഏറ്റവും നല്ല personality യുള്ള player ആണ്. German fans ഇന്റെ സ്വഭാവം കണ്ടതല്ലേ
@mohammedbadukp3838
@mohammedbadukp3838 26 күн бұрын
ഞങ്ങൾക്ക് സപ്പോർട്ട് ചെയ്യാൻ ഇഷ്ടം പോലെ ഞമ്മന്റെ ആൾക്കാരും ഉണ്ട് ഫുട്ബോളിൽ. ഇവിടെ മെഴുകുന്നവരോട് ഒന്നേ പറയാനൊള്ളൂ ഒരാള് പോലും ഇല്ലാത്തവന്മാർ എന്തിനാ ഇങ്ങനെ കരഞ്ഞു മെഴുകുന്നത്
@abuthahirstories6013
@abuthahirstories6013 26 күн бұрын
Worldcup francenod thottapol oru pramukha english madhyam parnajath " Rashford missed a freekick " a matchil harry kane miss aakiya penaltye kurich oru eng mediayum parNjilla
@sahelffff2177
@sahelffff2177 25 күн бұрын
Ozil ❣️
@amalsukumar7663
@amalsukumar7663 27 күн бұрын
Ozil ൻറെ കളിയെ ആണ് ജർമ്മകാരും ജർമ്മൻ ഫാൻസും സ്നേഹിച്ചത്... അല്ലാതെ വർഗീയത അല്ല
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 26 күн бұрын
അന്ന് ഓസിൽ മാത്രമാണോ ജർമ്മനിയുടെ പുറത്താകലിന് കാരണം...അന്ന് ഒസീലിനെതീരെ വിമർശനം വന്നത് മതം പറഞ്ഞു കൊണ്ട് തന്നെയായിരുന്നു
@jj.IND.007
@jj.IND.007 26 күн бұрын
​​@@MuhammedShabeeb-tl5doതുർക്കി പ്രസിഡൻ്റിൻ്റെ കൂടെ നിന്ന് എൻ്റെ പ്രസിഡൻ്റ് എന്ന് പറഞ്ഞ് പോസ്റ്റിട്ടാൽ പിന്നെ ജർമൻസിന് ഇളകില്ലേ.. ജർമനിയിൽ നിന്നുകൊണ്ടല്ലേ ആവാൻ അത്ര setup ആയത്. അപ്പോ ജർമാനിയോട് അവന് അത്ര ആത്മാർഥത ഇല്ല എന്ന് ജനങ്ങൾക്ക് ശംസയിക്കാലോ? ഇതെല്ലാം ജനങ്ങളുടെ മനസ്സിൽ ഉണ്ട്.
@zepp7030
@zepp7030 26 күн бұрын
​@@MuhammedShabeeb-tl5do ഓസിൽ മതം വാണം ആണ് 🤡 എത്ര കളി ഉണ്ട് എന്ന് പറഞ്ഞാലും 😂
@amith1224
@amith1224 26 күн бұрын
@@MuhammedShabeeb-tl5do ഓസിൽ അത് അർഹിക്കുന്ന ഇവിടുത്തെ national team player China or Pakistan poyi I love this president എന്ന് പറഞ്ചൽ വെറുതെ ഇരികില്ല അതിനെ ഒസിൽ മാപ്പ് പറഞ്ചത്തും ഇല്ല ,
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 26 күн бұрын
@@amith1224 ഋഷി സുനക് ഇന്ത്യകരൻ കൂടി.. ഇന്ത്യൻ വംശജനും കൂടി അല്ല.. ഇന്ത്യയിൽ ജനിച്ച വ്യക്തി വിദേശത്തേക് കുടിയേറി ആ പരമ്പരയിൽ ഉണ്ടായ പൂർണ്ണമായും ബ്രിട്ടീശ് വെക്തി ആയ ആൾ.. എന്നിട്ടും ബ്രിട്ടനെ ഭരിക്കുന്നത് ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞു ആവേശം കൊള്ളുന്ന ജനത ഉള്ള നാടണിത്... എന്തിനാണ് അതിന്റെ ആവശ്യം? ഓസിൽ ഒരു കുടിയേറ്റ വ്യക്തി ആണ്.. അദ്ദേഹം തന്റെ ജനിച്ച നാടിന്റെ പ്രസിഡന്റ്‌ നൊപ്പം വേദി പങ്കിടുന്നത് കൊണ്ട് എന്താണ് തെറ്റ്
@NoonuHasi-uc9in
@NoonuHasi-uc9in 27 күн бұрын
Hi❤❤❤❤❤❤❤❤❤❤
@Wholetheball
@Wholetheball 25 күн бұрын
Arsenal players !both
@abhijithbinoy3646
@abhijithbinoy3646 27 күн бұрын
English medias 🙂🙂
@kingdomofangel136
@kingdomofangel136 25 күн бұрын
Ivarkk idh thanne kittanam swantham rajyattinn vendi kalichoode inganatte vanangalkk vendi kalikkadhe
@mohammedbadukp3838
@mohammedbadukp3838 25 күн бұрын
സാഡിയോ മാനേ ഉണ്ട് senegal king
@josevarghese8913
@josevarghese8913 27 күн бұрын
Vamsheeyasthaaa illathaaa Ngammante aaalkkarrrr😂😂😂
@adonis9117
@adonis9117 27 күн бұрын
What is your problem... finding fault in every time...bro you are poisoning yourself..
@Gunnners
@Gunnners 27 күн бұрын
​@@adonis9117Let him go
@ashiqrahman3374
@ashiqrahman3374 26 күн бұрын
Jaathi ansarich manshyark vila aalkar perfect aanelo
@josevarghese8913
@josevarghese8913 20 күн бұрын
@@adonis9117 yes I finding Fault ..what is your problem..???
@user-kv6kt6dy2w
@user-kv6kt6dy2w 15 күн бұрын
Ozil രാജ്യദ്രോഹി ആണെന്ന് പറയുന്നവരോട്.. ആരും ഇനി brazilinte, germaninte, argentina ന്റെ, portugalinte playersinte photo വെക്കരുത് support ചെയ്യരുത്. Flag വെക്കരുത് രാജ്യ ദ്രോഹമല്ലേ..
@vishnu.p.a9417
@vishnu.p.a9417 27 күн бұрын
Ozil kanakkayi😅😅😅😅
@amith1224
@amith1224 27 күн бұрын
Ozil രാജ്യദ്രോഹി ആണ് , ജർമനിയിൽ നിന്നിട്ട് തുർക്കിയെ ഇഷ്ടം എന്ന് പറഞ്ച് , നല്ല കളിക്കാരൻ ഒക്കെ തന്നെ
@user-dh9dq7mt6i
@user-dh9dq7mt6i 27 күн бұрын
@mrVadakkan666 footballil religion kuthikayattunnavan alle ozil
@MuhammedShabeeb-tl5do
@MuhammedShabeeb-tl5do 26 күн бұрын
ആരാണ് പറയുന്നത് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് മത്സരം വന്നാൽ അതിൽ മതം കയറ്റുന്നവർ
@adarsh_v_g
@adarsh_v_g 26 күн бұрын
Indiayil irunnittu argentina, brazil okke support cheyyunna nee rajya drohi aano
@zepp7030
@zepp7030 26 күн бұрын
​😁🤡
@amith1224
@amith1224 26 күн бұрын
@mrVadakkan666 sathyam nalle Ivide ninnit oral Pakistan ne support cheyuna same awastha prethekich famous person
@arjunkrishna7490
@arjunkrishna7490 27 күн бұрын
My nation enne parnje 🇹🇷 support cheythavana umma vekanoo mayrian ozil
@MADMAX-dc4ru
@MADMAX-dc4ru 27 күн бұрын
Morocco ayirunno Türkiye alle
@hamiz3100
@hamiz3100 27 күн бұрын
​@@MADMAX-dc4rutUrkey 😂😂😂😂മൊറൊക്കോ ആണത്രേ 🤣🤣🤣
@random_one_7
@random_one_7 27 күн бұрын
nee oru vaanamaanenn commentiloode thanne manassilaakkaaam
@adarsh_v_g
@adarsh_v_g 26 күн бұрын
Indiayil irunnittu argentina, brazil, Portugal, france polulla football teamine maathram support cheyyunnavar ille???
@ajmalaju885
@ajmalaju885 27 күн бұрын
Ozil ❤
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 3,4 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 47 МЛН
Aniathipravu | EP48 | Malayalam funny review revisit
8:22
Filmyshek
Рет қаралды 127 М.
Она играет в футбол лучше всех 😯
0:28
Фильмы I Сериалы
Рет қаралды 544 М.
Парень ловко придумал😂
0:27
FERMACHI
Рет қаралды 3,7 МЛН