തേനൂറും ചെമ്പക മാങ്ങ |പുതുതായി കണ്ടെത്തിയ പാലക്കാട൯ നാട്ടുമാങ്ങ|Found New variety Of Mango Chembakam

  Рет қаралды 5,065

N4 TRADE LINK

N4 TRADE LINK

2 ай бұрын

ചെമ്പക മാങ്ങ
ഒരു പാലക്കാട൯ നാട്ടുമാങ്ങ
#mango #mangoes #mangofarming #mangoes #mango #farmingvideos #farmingtips #farminglife

Пікірлер: 44
@n4tradelink
@n4tradelink 2 ай бұрын
പുതിയ ഇനം മാവിൻ്റെ തൈകൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് തൈകൾ ആവശ്യമുള്ളവർ കമൻ്റ് ചെയ്യുക തൈകൾ തയ്യാറാകുമ്പോൾ അറിയിക്കുന്നതാണ് Hari Prasad : 97448 59726
@thirunalloorajith4771
@thirunalloorajith4771 2 ай бұрын
ഒരു തൈ വേണം
@oneteam5619
@oneteam5619 2 ай бұрын
Vanam
@NujumudeenKunju
@NujumudeenKunju 2 ай бұрын
Oru Thai enikum venam
@nalakathk
@nalakathk 2 ай бұрын
Yes
@arunps1549
@arunps1549 2 ай бұрын
I want one.
@wafanoora
@wafanoora 2 ай бұрын
Enikum Venam sir
@LmuhmmedAfthash
@LmuhmmedAfthash 2 ай бұрын
Enikum veanam
@sattarparakkandy8455
@sattarparakkandy8455 2 ай бұрын
I need a plant please 🙏
@paulsonkk7376
@paulsonkk7376 2 ай бұрын
Evide yanesthalam nerilkandu vanganeplease correct address
@rajeswari8392
@rajeswari8392 2 ай бұрын
Kolamp thane...
@krishikazhcha
@krishikazhcha 2 ай бұрын
രൂപത്തിലും രുചിയിലും ഒരു പാട് വ്യത്യസ്തമായ ഒരു മാങ്ങ യാണ് ചെമ്പക മാങ്ങ.. വീഡിയോ ഒന്നുകൂടി കണ്ടു നോക്കൂ
@sreejithkaimal106
@sreejithkaimal106 2 ай бұрын
ഒരു തൈ തരുമോ
@sumeshs1814
@sumeshs1814 2 ай бұрын
Eniku venam
@rahulv7626
@rahulv7626 2 ай бұрын
Oru Thei venam
@fitnesstipandtricks340
@fitnesstipandtricks340 2 ай бұрын
I want
@basheermohd3023
@basheermohd3023 2 ай бұрын
ഇതിന്റെ ഭാരം, തൊലിയുടെ കനം, പുഴുക്കേടിനുള്ള സാധ്യത എന്നിവ വിശദമാക്കാമോ?
@aneeshkk2141
@aneeshkk2141 2 ай бұрын
Alphonso mango itu pole alle🤔
@n4tradelink
@n4tradelink 2 ай бұрын
മാങ്ങ പുറം കാണുമ്പോൾ പല മാങ്ങകളുമായി സാദൃശ്യം ഉണ്ട് പക്ഷേ മണവും കളറും രുചിയും വളരെ വ്യത്യസ്ഥമാണ്
@fowjamava2970
@fowjamava2970 2 ай бұрын
Eth ഗ്രാമ്പു മാങ്ങ യ
@safiyathaj688
@safiyathaj688 2 ай бұрын
ഒരു തൈ എനിക്കും വേണം എപ്പോ കിട്ടും
@sdqali7421
@sdqali7421 2 ай бұрын
Kolambu bahubruni ano
@tricals
@tricals 2 ай бұрын
Yes
@oneteam5619
@oneteam5619 2 ай бұрын
Cc undoo?
@krishikazhcha
@krishikazhcha 2 ай бұрын
ഉണ്ട് ..
@abdusamadmp8681
@abdusamadmp8681 2 ай бұрын
എനിക്ക് വേണം ഒരു തൈ
@nampoothiri1
@nampoothiri1 2 ай бұрын
എനിക്ക് വേണം
@haridas618
@haridas618 2 ай бұрын
നാര് ഉള്ള ഇനമാണോ.
@n4tradelink
@n4tradelink 2 ай бұрын
നാര് ഇല്ലാത്ത ഇനം
@gowdamannatarajan1092
@gowdamannatarajan1092 2 ай бұрын
❤😘💪👍. ഒരു തൈ എനിക്ക് തരുമോ 😊
@n4tradelink
@n4tradelink 2 ай бұрын
തീർച്ചയായും ഗ്രാഫ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് 15 ദിവസം കഴിഞ്ഞ് ഹരിപ്രസാദിനെ വിളിക്കുക മറ്റ് തൈകൾ റെഡി ഉണ്ട് നമ്പർ: ഹരിപ്രസാദ് :97448 59726
@user-kj9mi9wh9f
@user-kj9mi9wh9f 2 ай бұрын
ഒരു തൈ കിട്ടാൻ വഴിയുണ്ടോ?
@n4tradelink
@n4tradelink 2 ай бұрын
കർഷകൻ ഹരിപ്രസാദിനെ 15 ദിവസം കഴിഞ്ഞ് വിളിക്കാം തൈകൾ (ഗാഫ്റ്റ് ചെയ്തിട്ടുണ്ട് നമ്പർ: 9744859726
@kdm8312
@kdm8312 2 ай бұрын
കോമാങ്ങയാണോ ഇത് കണ്ടിട്ട് അതുപോലെ തോന്നുന്നു
@n4tradelink
@n4tradelink 2 ай бұрын
കോമാങ്ങ അല്ല
@nassrudheenc8160
@nassrudheenc8160 2 ай бұрын
കൊളമ്പ് മാങ്ങ തന്നെ. വെറുതെ പറഞ്ഞു കൊളമാക്കല്ലേ. നിങ്ങൾ 100%കൊളമ്പ് മാങ്ങയോട് സദ്ര്ശ്യമാണെന്ന് പറയുന്നു. അപ്പോൾ കൊളമാങ്ങാ തന്നെയല്ലേ. കൊളമ്പ് മാവ് നട്ടാൽ പോരെ. നിങ്ങൾക് കുറച്ചു കാശുണ്ടാകണം. ആരും ചതിയിൽ വീഴല്ലേ.
@n4tradelink
@n4tradelink 2 ай бұрын
ഇത് ഒരു പ്രൊമോഷൻ വീഡിയോ അല്ല. പിന്നെ ജനങ്ങളെ പറ്റിച്ച് വീഡിയോ ചെയ്യേണ്ട കാര്യവും ഇല്ല. പുതിയ ഇനം ആണ് എന്ന ഉത്തമ ബോധ്യ ത്തോടെ തന്നെയാണ്‌ വീഡിയോ ചെയ്തത് തൈകൾ ഉണ്ടാക്കാൻ തുടങ്ങിയിട്ടേയുള്ളൂ അത് വിജയകരം ആകുമോ എന്നു പോലും അറിയാൻ ആയിട്ടില്ല. നല്ലതിനെ അംഗീകരിക്കാൻ ഉളള മനസ് കാണിക്കണം
@eldhosemathew9622
@eldhosemathew9622 2 ай бұрын
Kolambu manga inganalla
@alithahir2744
@alithahir2744 2 ай бұрын
I want
@prasadpk7287
@prasadpk7287 2 ай бұрын
I want
@rejikumarev1246
@rejikumarev1246 2 ай бұрын
ഒരു തൈ എനിക്ക് വേണം
Nastya and SeanDoesMagic
00:16
Nastya
Рет қаралды 40 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 28 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН