താരങ്ങൾ എഴുതിയ ഗാനങ്ങൾ Hit Songs written by Actors | Puthooram

  Рет қаралды 502,599

Puthooram Channel

Puthooram Channel

Күн бұрын

#SongswrittenbyActors #Puthooram #Ragesh
Script, Editing & Narration: Ragesh ( / insta.rag )
Follow our Instagram page ( ...)
For Movie updates, Reviews: ( / thrillrbyragesh )
#Urvashi #ManjuWarrier #Shobana #MalayalamCinema #CinemaNews #FilmFacts #Filmycheck #MalayalamMusic #Mohanlal #Mammootty #SureshGopi #DQ #Prithviraj #FahadhFaazil #Rajinikanth #ThalapathyVijay #ThalaAjith #Suriya #SRK #ARRehman #Ilaiyaraja #Johnsonmaster #AnirudhRavichander #HarrisJayaraj #DulquerSalman #Nayanthara #DeepikaPadukone #Simran #Trisha #AiswaryaRai
#ThrillRbyRagesh
When Actors become Lyricist
Hit Songs written by Actors
Songs written by Actors
Puthooram

Пікірлер: 315
@malluClashMate
@malluClashMate 2 жыл бұрын
തിക്കുറിശ്ശി.. 😍 അനൂപ് മേനോൻ... 🤩🤩 മികച്ച ഗാനരച്ചെയ്താക്കൾ... പിന്നെ വിനീത് ശ്രീനിവാസൻ കൈവെച്ച എല്ലാ മേഖലയിലും തിളങ്ങീട്ടുണ്ട്..
@vrcthemaverick8251
@vrcthemaverick8251 2 жыл бұрын
1.Tikkurissi 2.Anoop Menon 3.Vineeth Sreenivasan 4.Sabareesh Varma Bakki ellam pokka.
@lifeismusic5156
@lifeismusic5156 2 жыл бұрын
നമ്മൾ ആരാധിക്കുന്ന രവീന്ദ്രന്മാഷിന്റെ ജീവിതം ഇങ്ങനെ ആയിരുന്നു kzfaq.info/get/bejne/frZxnK-rxLDddJc.html
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
ശബരീഷ് 👌👌👌
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
അംബിക 😂😂😂😝😝
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 2 жыл бұрын
ഷൈൻ നിഗം കയ്യടി അർഹിക്കുന്നു.. 👏🏻 ഗാന രചന, സംഗീതം,ആലാപനം & ആക്ടിങ് ഒരേ ഗാനത്തിന്. അതും മനോഹര ഗാനം ☺️👌🏻
@gigyjacob2949
@gigyjacob2949 2 жыл бұрын
അംബികയുടെ പാട്ട് കേട്ട് ഹൃദയം തകർന്നു പോയി 💔
@GllaminHome
@GllaminHome 2 жыл бұрын
😂😂
@Rithu369
@Rithu369 2 жыл бұрын
😂😂
@sanam4514
@sanam4514 2 жыл бұрын
😅😅😅
@edwinkt6316
@edwinkt6316 2 жыл бұрын
😂😂🙌
@adansmedia2035
@adansmedia2035 2 жыл бұрын
😂😂😂😂
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
ശബരീശ് വർമ്മ ,അനൂപ് മേനോൻ സൂപ്പർ ഗാനങ്ങൾ
@puthooramchannel
@puthooramchannel 2 жыл бұрын
👍🤍
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ഇതിൽ മഴനീർ തുള്ളികൾ മാത്രം ആണ് എൻ്റേ ഇഷ്ടം ഗാനം.😍♥️വൺവേ ടിക്കറ്റിലേ പാട്ടും ഇഷ്ടം.പിന്നേ മിക്കതും പുതിയ ഗാനങ്ങൾ അല്ലേ അതിനോട് താത്പര്യം ഇല്ല🙏😐.എന്നാൽ ഇതൊക്കെ എഴുതിയത് ഇവർ ഒക്കെ ആണെന്ന് അറിയില്ലായിരുന്നു🤗
@jithinunnyonline3452
@jithinunnyonline3452 2 жыл бұрын
എന്റെയും
@Nandhitha88
@Nandhitha88 2 жыл бұрын
Enteyum🥰
@nammudenaadu9569
@nammudenaadu9569 2 жыл бұрын
Le ..puthiya gaanangal- apamaanichu kazhinjenkil poykotte...😔😔
@anandhusuresh5576
@anandhusuresh5576 2 жыл бұрын
Enteyum
@vishnutkclt
@vishnutkclt 2 жыл бұрын
Yes, my fav also
@kiran_t_karthik
@kiran_t_karthik 2 жыл бұрын
പടത്തിന്റെ പേര് BEAUTIFUL, പടത്തിലെ പാട്ട് പേര് പോലെ തന്നെ BEAUTIFUL 😊
@govind4173
@govind4173 2 жыл бұрын
Proud of our pearle chechi 🤩🙌
@ivapoovathi6919
@ivapoovathi6919 2 жыл бұрын
അനൂപേട്ടൻ സോങ്‌സ്.... മഴ നീർ തുള്ളികൾ... Ma favt💞💞💞... ഷൈൻ നിഗം 💪🏻💪🏻💪🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
അനൂപേട്ടൻ എഴുതിയ എല്ലാ പാട്ടുകളും അടിപൊളി ആണ്...എല്ലാ ഫിലിംസും അടിപൊളി ആണ്... Beautiful favaroite movie ആണ്... ഏദൻ തോട്ടം songum അടിപൊളി ആണ്.... ❤️❤️ ഹെലെനിലെ song എഴുതിയത് വിനീതേട്ടൻ ആണെന്ന് അറിയില്ലാരുന്നു....☺️🥰 ശബരീഷ്... ❤️
@sudevkalpuzha2313
@sudevkalpuzha2313 2 жыл бұрын
Yes
@lifeismusic5156
@lifeismusic5156 2 жыл бұрын
നമ്മൾ ആരാധിക്കുന്ന രവീന്ദ്രന്മാഷിന്റെ ജീവിതം ഇങ്ങനെ ആയിരുന്നു kzfaq.info/get/bejne/frZxnK-rxLDddJc.html
@shylajasulfi8668
@shylajasulfi8668 2 жыл бұрын
പേർളി ചേച്ചി പൊളി അല്ലെ അനൂപേട്ടൻ പിന്നെ പറയണ്ട മഴനീർതുള്ളികൾ my favourate one
@sruthysudheesh9815
@sruthysudheesh9815 2 жыл бұрын
ശബരിശ് വർമ സോങ്‌സ് എല്ലാം സൂപ്പർ ഹിറ്റ് ആണല്ലോ! good talented💓💓💓👍
@azzra__4547
@azzra__4547 2 жыл бұрын
അനൂപ് മേനോന്‍ ഒരേ പൊളി ആണ്‌ ♥️♥️💥💥💥💥
@user-nn8vn7cb7s
@user-nn8vn7cb7s 2 жыл бұрын
ഏദൻതോട്ടം നട്ടോനേ... എന്തൊരു ഫിലാണ് കേൾക്കാൻ ...
@Vk-tt7yw
@Vk-tt7yw 2 жыл бұрын
Ath Christian marriage nu Orthodox sabhayil ulla pazhe song aanu,
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
@@Vk-tt7yw ok
@joyalvijumon5218
@joyalvijumon5218 2 жыл бұрын
ഈ ഗാനം ഓർത്തഡോക്സ് സഭ വിവാഹത്തിന്റെ തിരു കർമ്മ വേളയിൽ വേളയിൽ പാടുന്ന പാട്ടാണ്
@sherinouseph9785
@sherinouseph9785 2 жыл бұрын
Ith jacobite orthdox sabhayile wedding song anu, allate ith ee filminu vendii ezhuthiyathalla
@user-nn8vn7cb7s
@user-nn8vn7cb7s 2 жыл бұрын
@@sherinouseph9785 അറിയാം... ഞാൻ ആ song കേൾക്കാൻ ഫീലുണ്ടെന്നാ പറഞ്ഞേ...🤷‍♀️😂😅
@rukzanasfabulousworld2972
@rukzanasfabulousworld2972 2 жыл бұрын
Anoop menon മഴനീർ തുള്ളികൾ🎶 ♥♥
@sreeragssu
@sreeragssu 2 жыл бұрын
നിൻ വിരൽ തുമ്പിൽ എന്ന പാട്ടാണ് എനിക്ക് മഴനീർ തുള്ളികൾ നേക്കാൾ ഇഷ്ടം 😍❤ഒരു പ്രത്യേക ഫീൽ തന്നെയാണ് ആ പാട്ടിന്.. 🎶
@veenas6510
@veenas6510 2 жыл бұрын
എനിക്കും 🤩
@sunil1581
@sunil1581 2 жыл бұрын
Movie: Aadi Song: Gypsy woman Written & Sung by: Pranav Mohanlal
@scarywitch8998
@scarywitch8998 2 жыл бұрын
എന്റെ ഡേറ്റാ തീർന്നു പോയിരുന്നു. ഇപ്പോഴാ കിട്ടിയത്. ഈ താരങ്ങളാണ് ഈ ഗാനങ്ങളൊക്കെ എഴുതിയതെന്ന് വിശ്വസിക്കാൻ പറ്റണില്ല. കാർകൂന്തൽ കേട്ടിലെന്തിന് വാസനത്തൈലം നിന്റെ വാർനെറ്റിത്തടത്തിലെന്തിന് സിന്ദൂരത്തിലകം ഇഷ്ടം 💜❤️💞💕. 🥰🥰😉😉👍🏻👍🏻👍🏻👍🏻👍🏻
@jijo3375
@jijo3375 2 жыл бұрын
ശബരീഷ് വർമ്മയുടെ പാട്ടെല്ലാം കൊള്ളാം last song Gives Mass feeling
@sreenandan.p7600
@sreenandan.p7600 2 жыл бұрын
ശബരീഷ് വർമ്മ,oh! ഇവരൊക്കെ അഭിനയം എന്നതിലുപരി മറ്റു മേഖലകളിൽ കഴിവുളളവരാണെന്ന് ഇപ്പഴാണ് അറിഞ്ഞത്.
@sreejasuresh1893
@sreejasuresh1893 2 жыл бұрын
അനൂപ് മേനോൻ വിനീത് ശ്രീനിവാസൻ തിക്കുറിശ്ശി ശബരീഷ് 💯👌🏻👌🏻👌🏻
@dd-pv1hp
@dd-pv1hp 2 жыл бұрын
ഇതിൽ ചിലതൊക്കെ അറിയാം. നല്ല songs ആണ് 😊
@puthooramchannel
@puthooramchannel 2 жыл бұрын
👍🤍
@AmbiliJanardhan
@AmbiliJanardhan 6 күн бұрын
All ways super
@shyamss9988
@shyamss9988 2 жыл бұрын
ഒരു അഡാർ Love Song Poli♥️😍
@adithyaguruprasad3962
@adithyaguruprasad3962 2 жыл бұрын
Thikkurissi👌 Anoop menon❤ Sabareesh varma🔥 Vineeth sreenivasan🤝 Pearle👏
@user-fx4rd5qs9x
@user-fx4rd5qs9x 2 жыл бұрын
Chellakuttiye by pearly maany 😍😍😍
@jahanashirin7527
@jahanashirin7527 2 жыл бұрын
Adaar love pottipolijagilum pearly ezudiya song poli aan ❤️❤️
@princypeter1269
@princypeter1269 2 жыл бұрын
*Anoop ഏട്ടൻ ന്റെ songs എല്ലാം നല്ലതാണ് ❤🥰..*
@diljo77
@diljo77 2 жыл бұрын
സംവിധായകൻ സത്യൻ അന്തിക്കാട് ഒരുപാട് ഗാനങ്ങൾ രചിച്ചിട്ടുണ്ട്
@Sadgamaya-z3c
@Sadgamaya-z3c 2 жыл бұрын
അനൂപ് മേനോൻ.. തിക്കുറിശ്ശി എന്നിവർ മാത്രം ആണ് കവിത്വമുള്ളവർ
@sree1815
@sree1815 2 жыл бұрын
Shine song ezuthi music nalki padi engill super ayittund 👍pand music reality show yude audition I'll paranjavar etoke kanatteee🙂🙂
@MD-dv8jy
@MD-dv8jy 2 жыл бұрын
വരികൾ എഴുതുന്നത് വല്യ കാര്യമാണ്, പക്ഷെ അതോരോന്നും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് അതിന്റെ സംഗീതം ഒന്നുകൊണ്ടു മാത്രമാണ്.
@pvpv5293
@pvpv5293 5 ай бұрын
ശാലിനി എൻ്റെ കൂട്ടുകാരിയിൽMDരാജേന്ദ്രൻ എഴുതിയ ഹിമശൈല സൈകത ഭൂമിയിൽ നിന്നു ഞാൻ എന്ന കവിതസംഗീതത്തിൻ്റെ അകമ്പടിയല്ല'വരികളാണ്
@anandv8717
@anandv8717 2 жыл бұрын
Thikkurishy, Anoop menon ,Shabareesh lines are perfect
@justinjacob1813
@justinjacob1813 2 жыл бұрын
Kavya Madhavan nte kavyadalangal enna album songs. 🔥🔥🔥 Oru rakhem illatha lyrics anu...parayathe Pande njan arinju...aa song❤️🔥
@karthikagnair4798
@karthikagnair4798 2 жыл бұрын
Songs written by Anoop Menon and shabareesh Varma is beautiful always
@Realyash143
@Realyash143 2 жыл бұрын
Kavya chechy swantham aayi ezhuthi sangeetham kodutha oru pattum und.."Parayathe pande njan arinju" a talented actress ❤️
@ahammedmushthaq5376
@ahammedmushthaq5376 2 жыл бұрын
അന്ന് കളിയാക്കി വിട്ട ഷൈൻ നിഗം ഇന്ന് 🥰🥰🥰uff ഇതാണ് ചെക്കൻ
@pranavp7412
@pranavp7412 2 жыл бұрын
തിക്കുറുശ്ശി. കാർ കൂന്തൽ ♥️♥️♥️♥️ഉഫ്ഫ്ഫ് എന്താ ഫീൽ
@ABCDEFG-qt9xz
@ABCDEFG-qt9xz 2 жыл бұрын
വിനീത് ശബരീഷ് അനൂപ് ✨️✨️✨️✨️✨️✨️
@vinayakcr7185
@vinayakcr7185 2 жыл бұрын
എനിക്കൊരു സത്യമാറിയണം.. മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ... ഇതെഴുതിയതാരാ
@Sadgamaya-z3c
@Sadgamaya-z3c 2 жыл бұрын
റഫീഖ് അഹമ്മദ്
@anoopjohny9474
@anoopjohny9474 2 жыл бұрын
Fav song❤️
@HPN2019
@HPN2019 2 жыл бұрын
All songs supee My favourite maranamethunna neram
@YafiraShahma
@YafiraShahma 2 жыл бұрын
Anoop menon and vineeth srinivasan are multitalented person👌🏻 Pearly maney songs👌🏻 Shain nigam song👌🏻 Ashwathi song👌🏻
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 2 жыл бұрын
Kavya രചിച്ച എൻ ഖൽബിൽ ഉള്ളൊരു പെണ്ണാണ്... Super ❤️❤️🔥
@antihdubs1015
@antihdubs1015 2 жыл бұрын
താര പതമാകെ തേടി ഞാൻ 🥰 vineeth❤
@agnisheeja3080
@agnisheeja3080 2 жыл бұрын
നിൻവിരൽത്തുമ്പിൽ മഴനീർതുള്ളികൾ 😍💛 എന്നെ തല്ലെണ്ടമ്മാവ
@latheefabdhullatheef1372
@latheefabdhullatheef1372 2 жыл бұрын
തിക്കുറിശ്ശി ചേട്ടൻ്റെ പാട്ട് ഇതിൽ ഏറ്റവും ഇഷ്ടം
@AnupTomsAlex
@AnupTomsAlex 2 жыл бұрын
Medula Oblangata എന്നൊരു മലയാളം സിനിമ ഇറങ്ങിയിട്ടുണ്ടെന്നോ..ശ്ശെടാ.. ഇതൊക്കെ എപ്പോ..😆😆😎
@AngelAngel-jn3pw
@AngelAngel-jn3pw 2 жыл бұрын
Njanum ipala ariyunne😄
@fousiyamm9753
@fousiyamm9753 2 жыл бұрын
Njanum
@rjrahna7951
@rjrahna7951 2 жыл бұрын
അത് *വിജയ്* *സേതുപതി* യുടെ *നടുവിലെ* *കൊഞ്ചം* *പക്കത്തെ* *കാണോം* എന്ന സിനിമയുടെ റീമേക്ക് ആണ്.
@josnathakidiyil4397
@josnathakidiyil4397 2 жыл бұрын
Hahaha...first tym kelkunnu
@MalayalamRemastered
@MalayalamRemastered 2 жыл бұрын
Eden തോട്ടം നട്ടോനെ എന്ന ഗാനം എഴുതിയത് സിപി ചാണ്ടി ആണ്. ജിലു ജോസഫ് അല്ലാ. ഈ ഗാനം സുറിയാനി ക്രിസ്ത്യൻ വിവാഹങ്ങളിൽ വർഷങ്ങളായി ആലപിക്കാപെട്ടിരുന്ന ഗാനം ആണ്. തെറ്റ് തിരുത്തുമെന്ന് വിചാരിക്കുന്നു.
@Vk-tt7yw
@Vk-tt7yw 2 жыл бұрын
Exactly 🙌🏾
@puthooramchannel
@puthooramchannel 2 жыл бұрын
സിപി ചാണ്ടി എഴുതിയ പഴയ വരികൾ പാട്ടിൻറെ ആദ്യം മാത്രമേയുള്ളൂ ശേഷം ജിലു ജോസഫ് സിനിമയ്ക്കുവേണ്ടി വരികൾ വേറെ ചേർത്തിട്ടുണ്ട്.
@ajoe4107
@ajoe4107 2 жыл бұрын
കറക്റ്റ് 😍
@shinymathew8562
@shinymathew8562 2 жыл бұрын
Correct
@telmakuriakose
@telmakuriakose 2 жыл бұрын
Exactly.
@rjrahna7951
@rjrahna7951 2 жыл бұрын
പേർളി മാണി, അശ്വതി ശ്രീകാന്ത്, മഞ്ജു വാണി, ജിലു ജേക്കബ്, വിനീത് ശ്രീനിവാസൻ,ശ്രീനാഥ് ഭാസി,അനൂപ് മേനോൻ,ഷെയിൻ നിഗം,ശബരീഷ് വർമ, കാവ്യാ മാധവൻ. ഇത്രയും പേർ പാട്ടെഴുതും എന്ന് അറിയാമായിരുന്നു
@lineeshmk9628
@lineeshmk9628 2 жыл бұрын
Uvvo🤣
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 2 жыл бұрын
വിനീത് ശ്രീനിവാസൻ പോളി അല്ലേ
@nitzzz5282
@nitzzz5282 2 жыл бұрын
Edan thottam, mazhaneer thullikal, sabareesh songs, kavya song ithrem kollam
@yougamerkannappi2092
@yougamerkannappi2092 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മെ വിട്ടുപോയ ഗിരീഷ് പുത്തൻ ചേരി ജോൺസൻ മാസ്റ്റർ etc എന്നിരവരുടെ നഷ്ട്ടം എത്ര വലുതെന്നു മനസിലാവുന്നത്. ഇപ്പോൾ മലയാള സിനിമയിൽ മനസിനെ ആകർഷിക്കുന്ന എത്ര പാട്ടുണ്ട്
@rahulpr6089
@rahulpr6089 2 жыл бұрын
മഴനീർ തുള്ളികൾ ഉണ്ണിമേനോൻ ✨️❤️
@user-kg9ld7dg6z
@user-kg9ld7dg6z 2 жыл бұрын
മഴനീർത്തുള്ളികൾ💜
@RioRash
@RioRash 2 жыл бұрын
തിക്കുറിശ്ശി ❤️❤️ എന്തൊരു പാട്ടുകൾ 🥰 ഗോൾഡൻ songs
@pratheeksharaju5102
@pratheeksharaju5102 2 жыл бұрын
എൻ ഖൽബിൽ ഉള്ളൊരു പെണ്ണാണ് 💖...
@anjaneyans8341
@anjaneyans8341 2 жыл бұрын
Unni Mukundan Movie - Achayans Song - anuragam pudhumazha pole❤
@raihushefi
@raihushefi 2 жыл бұрын
Vineeth shreenivasan all tym fvrt
@smulebacksingar9633
@smulebacksingar9633 2 жыл бұрын
ആരുമല്ലാത്ത എൻറെ പേരും വരും ഒരു ദിവസം ഞാനും എഴുതുന്നുണ്ട്
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 2 жыл бұрын
മഴനീർ തുള്ളികൾ പോളി. കാവ്യ മാധവൻ സൂപ്പർ
@aneeshasb5485
@aneeshasb5485 2 жыл бұрын
Im surprised ഇത്രയും സ്ത്രീകൾ ഈ ഫീൽഡിൽ ഉണ്ടായിരുന്നു എന്ന് ഇപ്പഴാ അറിഞ്ഞത്
@backstageentertainments2583
@backstageentertainments2583 2 жыл бұрын
അനൂപ് മേനോൻ ❤❤❤. ഇഷ്ടം...
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
Kavya ithra kazhivulla aal arunno... Avar aa kazhivu valarthi edukanje enthavo entho... Anoop nte songs oke sooper 👍
@sreerajsree1877
@sreerajsree1877 2 жыл бұрын
അനൂപ് മേനോൻ എഴുതിയ എല്ലാ പാട്ടുകളും സൂപ്പർ ആണ്
@sinansaidmt
@sinansaidmt 2 жыл бұрын
Shabareesh Varma😍😍
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
Sabarish all songs um my fvt 🥰🥰🎧👌🏼👌🏼
@unnimaya3812
@unnimaya3812 2 жыл бұрын
Pearly chechi ❤
@nilachandana4202
@nilachandana4202 2 жыл бұрын
Bhasikka poli eng pattu pullikku adipoliya💞💜💞
@amritha.v.vv.v971
@amritha.v.vv.v971 2 жыл бұрын
Pearlie😍വിനീത് ശ്രീനിവാസൻ🔥
@goury3022
@goury3022 2 жыл бұрын
Aha kavya kollallo Anoop eshtam
@HappyWorldMalayalam
@HappyWorldMalayalam 2 жыл бұрын
വിനീത് ശ്രീനിവാസൻ hats off
@kumarvr1695
@kumarvr1695 2 жыл бұрын
ഇങ്ങനെ ഒരു ചാനലുണ്ടോ? കൊള്ളാലോ !
@puthooramchannel
@puthooramchannel 2 жыл бұрын
💙
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
കുഞ്ഞു എൽദോ ഓർമിപ്പിക്കല്ലെ -
@asmank8533
@asmank8533 2 жыл бұрын
Ith parayana chettante voice ❤‍🔥
@INDIAN-ce6oo
@INDIAN-ce6oo 2 жыл бұрын
മാളവികയെ കാണാൻ നടി സിന്ധു മേനോനെ പോലെ
@napoleonedits2011
@napoleonedits2011 2 жыл бұрын
തിക്കുറിസി ,അനൂപ് -Excellent വിനീത് ,sabareesh -Good Bhasi - Funny (Fun to hear his music) Bakki ellam thattikkoottu set up
@LiveintheMoment24
@LiveintheMoment24 2 жыл бұрын
Beautiful🥰🥰🥰 Anoop Menon nalla oru nandan aayrunnu, ippam kaanane illa..
@sajinsathiappu
@sajinsathiappu 2 жыл бұрын
കൊതിപ്പിക്കുന്ന വരികൾ ❤️
@sajlahashi3598
@sajlahashi3598 2 жыл бұрын
Shabarees vineeth sreenivasan and anoop menon excellent 👍👍
@LiyuLaiha
@LiyuLaiha Жыл бұрын
Sabareesh varma is a brilliant lyricist 👍
@AnupTomsAlex
@AnupTomsAlex 2 жыл бұрын
Puthooram is one of those channels that I 'like' even before playing.. Don't have ro plead "like, share, subscribe". 🙃
@puthooramchannel
@puthooramchannel 2 жыл бұрын
Thank You 💙
@user-ui4dw8tm2d
@user-ui4dw8tm2d 2 жыл бұрын
Vow വിനീത് ശ്രീനിവാസൻ 🥰
@noughtyangels5539
@noughtyangels5539 2 жыл бұрын
Sabarish varmA adipoli
@bindhub4049
@bindhub4049 2 жыл бұрын
Vineeth sreenivasan 😍
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
അനൂപ് മേനോൻ ഉയിർ ❤❤❤
@elmyeldhose5783
@elmyeldhose5783 2 жыл бұрын
Eden thottam nattone enna song suriyaani christhyani sabhayil varshangalaayi vivaaha chadangil paadunna song aanu.gilu Joseph alla ee song ezhuthiyathu.
@ItsmeINDRA-hc2bp
@ItsmeINDRA-hc2bp 2 жыл бұрын
Mayaneer thullikal Nin viral thumbil Still my favourite ✨
@Annajpk
@Annajpk 2 жыл бұрын
Was so surprised by shabrish being song writer wow....
@anitagracevarghese
@anitagracevarghese 2 жыл бұрын
Sreenath Bhasi and Shabareesh❤️ Pearley Maaney ❣️song ishtamaan Aluva Puzha Madhumadhu madhumathuye Alare These songs are mind blowing by Shabareesh🤩
@sugesh007
@sugesh007 2 жыл бұрын
കാവ്യയുടെ ഒരു നല്ല ആൽബം സോങ് ഉണ്ട് , സുജാത പാടിയത്
@dericabraham8981
@dericabraham8981 2 жыл бұрын
Kavya Chechi ❤️
@saranyakrishanan9986
@saranyakrishanan9986 2 жыл бұрын
എൽദോ fav🥰😘
@pvpv5293
@pvpv5293 5 ай бұрын
അനൂപ് മേനോൻ്റെ മഴനീർ തുള്ളി മനോഹരം
@shajibeena9447
@shajibeena9447 2 жыл бұрын
Ambika ezhuthiyath bore most exelent Thikkurissi and Anoop menon
@thejaswitharajesh
@thejaswitharajesh 2 жыл бұрын
Talent👌♥️
@user-nn8vn7cb7s
@user-nn8vn7cb7s 2 жыл бұрын
Vineeth sreenivasan✌️
@mayaraji3297
@mayaraji3297 2 жыл бұрын
Sreenath bhasiii, manjuvaaniii😘😘😘😘😘
@royedenmedia7344
@royedenmedia7344 2 жыл бұрын
ഗംഭീര എപ്പിസോഡ്
@jubijubi7115
@jubijubi7115 2 жыл бұрын
Adaar love rasamillelum pearly ezhidita aa patt kollam
@sanafmuhammad2706
@sanafmuhammad2706 2 жыл бұрын
Pearly 😍😍
@anjuganapriya7735
@anjuganapriya7735 2 жыл бұрын
Ambika.. 😂😂😂
@athira9179
@athira9179 2 жыл бұрын
Perli.......????? 👍🏻👍🏻sabareesh.....??? 👍🏻👍🏻👍🏻
@jobychacko3328
@jobychacko3328 2 жыл бұрын
പുതിയ അറിവാണ്
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2
22:43
humble media
Рет қаралды 913 М.
funny video #funny #funshoot #comedy #funnyvideos #comedyshooting #prank
0:13
Man moment 🧹
0:35
Kan Andrey
Рет қаралды 2,1 МЛН