തൂവാനത്തുമ്പികളിലെ ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ വന്ന മഴ, പിന്നീട് സംഭവിച്ചത് ചരിത്രം | Gandhimathi Balan

  Рет қаралды 2,838

Kaumudy

Kaumudy

2 жыл бұрын

ഗാന്ധിമതി ബാലൻ മലയാള സിനിമയിലെ നിർമാതാവും വിതരണക്കാരനുമാണ്. പത്മരാജൻ സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനാകുന്നത്. തൂവാനത്തുമ്പികൾ , സുഖമോ ദേവി , ഇത്തിരി നേരം ഒത്തിരി കാര്യം, പഞ്ചവടിപ്പാലം, മൂന്നാം പക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.
#GandhimathiBalan #innaleyudeormakal #Kaumudy

Пікірлер: 1
@remyeshvs9444
@remyeshvs9444 2 жыл бұрын
ഒരു മഴയായ് ജയകൃഷ്ണൻ്റെ ജീവിതത്തിലേക്ക്,ക്ലാര പെയ്തിറങ്ങിയിട്ട് ഇന്ന് മൂന്നര പതിറ്റാണ്ട്❤️ വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം ,ചിലപ്പോള്‍ വറ്റി വരണ്ട പുഴയ്ക്ക്‌ സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം ,അതുമല്ലെങ്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ്‌ മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം,അങ്ങിനെ എന്തെക്കൊയോ ആയിരുന്നു മലയാളിക്ക്‌ പത്മരാജന്‍ സിനിമകള്‍. സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം, ഒരു അളവുകോല്‍ അതെന്തായാലും പത്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്ന് തോന്നി പോകും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചെര്‍ക്കുന്നത് കണ്ടാൽ.ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ച്ചപാടുകളുമാണ് ഇവ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌ . ആദാമിൻ്റെ വാരിയെല്ല് 1984 April 21. പഞ്ചവടിപ്പാലം September 28, 1984. മംഗളം നേരുന്നു, 1984, ഇരകൾ 1985, ഇത്തരം ചിത്രങ്ങൾ എടുക്കുവാൻ കർമ്മനിരതനായി പണം മുടക്കുവാൻ Gandhimathi Balan സാർ, മുൻമ്പോട്ട് വന്നപ്പോൾ മലയാളിക്ക് ഒരു പിടി മികച്ച സിനിമകൾ കിട്ടി. പപ്പേട്ടൻ്റെ ചിത്രങ്ങളില്‍ മനസ്സിനെ ഏറ്റവും അധികം വേട്ടയാടുന്ന ചിത്രമാണ് മൂന്നാംപക്കം തൂവാനത്തുമ്പികള്‍,നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍,ഞാന്‍ ഗന്ധര്‍വന്‍,സീസണ്‍, ഇന്നലെ പെരുവഴിയംബലവുംഫയൽ വാനും, കരിയിലക്കാറ്റ് പോലെ........എല്ലാം ഒന്നിന്, ഒന്ന് മികച്ച സിനിമകൾ.... മികച്ച തിരക്കഥ തന്നെയാണ് സിനിമയുടെനട്ടെല്ലെന്ന് തെളിയിച്ച അതുല്യപ്രതിഭ. ഇതിൽ മികച്ച തിരക്കഥകൾ പലതും തിയേറ്റർ കാണുവാൻ ഇടയായത് ഗാന്ധി മതി ബാലൻ എന്ന മനുഷ്യൻ്റെ ഇച്ഛാശക്തി ഒന്ന് മാത്രമാണ് ഈ അവസരത്തിൽ നിങ്ങളെ മലയാളി എങ്ങനെ മറക്കാൻ പ്രത്യകിച്ച് ഇന്ന്. # ജൂലൈ 31 ❤️ Producer ൻ്റെ കൈയ്യിൽ നിന്നും എന്ന് പടം പോയോ അന്ന് ഞാൻ പടം എടുപ്പ് നിർത്തി എന്ന് അങ്ങ് പറഞ്ഞു, പക്ഷേ ഗാന്ധിമതി എന്ന ബാനറിൽ ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ നിർമ്മിക്കുവാൻ അങ്ങ് മുൻമ്പോട്ട് വരും എന്ന പ്രതീക്ഷയിൽ 🙏
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
അദ്ദേഹം എൻറെ മാനസഗുരുവാണ്....
5:34
Старший брат хотел ее защитить 😭🥺😱 #shorts
0:37
Waka waka 🤣 Which video is the best 1,2,3,4? 🤩
0:13
Adani Family
Рет қаралды 7 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН