Gandhimathi Balan 10 | Charithram Enniloode 2105 | Safari TV

  Рет қаралды 41,721

Safari

Safari

2 жыл бұрын

#Charithram_Ennillode #Safari_TV #Gandhimathi Balan
Gandhimathi Balan 10 | Charithram Enniloode 2105 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 56
@RaqibRasheed781
@RaqibRasheed781 2 жыл бұрын
അഹങ്കാരം ആയി കാണില്ല സർ... സിനിമയോടുള്ള Dedication ആണ്🔆🔆🔆
@jaggu707
@jaggu707 2 жыл бұрын
താങ്കളെ അറിയുന്നത് ഇപ്പോഴാണ്, u r a perfect gentleman. ❤️❤️am ur fan now ❤️👈
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
താങ്കൾ പറഞ്ഞത് എൺപതുകളിലെ പെങ്ക്കുട്ടികളെ സംബന്ധിച്ച് വളരെ ശരിയാണ്.എന്നാൽ,നാൽപ്പതു വർഷത്തെ ഇടവേളയിൽ ഇന്നത്തെ പെൺക്കുട്ടി കൾ വ്യക്തമായ ജീവിത സുരക്ഷിതത്വം സ്വയം ഉണ്ടാക്കി എടുത്തു.അതിൻ്റെ വ്യത്യാസം ഇപ്പൊൾ കൃത്യം ആയി അവരുടെ ജീവിതത്തിൽ പ്രതിഫലിക്കുന്നു.ഇപ്പൊൾ....ബഹു ഭൂരിപക്ഷം പെങ്ക്കുട്ടികളും സമപ്രായം ഉള്ള ആണിനെ ഇഷ്ടപ്പെടുന്നു.കാലം ഇനിയും മാറും. പതിനഞ്ച് വർഷം കൂടി കഴിഞ്ഞാൽ? സമപ്രായ്കാരായ വർ വിവാഹിതരായി കഴിഞ്ഞാൽ വരുന്ന പ്രശ്നങ്ങൾ വലിയ വിഭാഗം തിരിച്ചറിയും. അപ്പോൾ,ട്രെൻ്റ് വീണ്ടും മാറും.ഇത് താൻ....ഉലകം....🤭
@MJ_Appu
@MJ_Appu 2 жыл бұрын
ഓർമകൾ ഒഴുകിയെത്തുകയാണ് അദ്ദേഹത്തിൻറ് വാക്കുകളിലൂടെ…..
@yousufyousuf4721
@yousufyousuf4721 2 жыл бұрын
മലയാളസിനിമയിൽ എന്നും മനസ്സിൽ ഇടം നേടിയ സിനിമകൾ മാത്രം നിർമിച്ച പ്രൊഡ്യൂസർ.
@jayasabdulrahim342
@jayasabdulrahim342 2 жыл бұрын
Very good, keep it up….
@amrithraj
@amrithraj 2 жыл бұрын
Superrbb💥💥
@faizaltky
@faizaltky 2 жыл бұрын
Addicted❤️
@vipinns6273
@vipinns6273 2 жыл бұрын
😍👌👏👍♥️
@Charlotte_Knott
@Charlotte_Knott 2 жыл бұрын
ഞാനോർത്തു ഞാനാണ് ആദ്യം ഈ വീഡിയോ കണ്ടത് എന്ന്
@jaisonjmathew2957
@jaisonjmathew2957 2 жыл бұрын
😂
@aslahahammed2906
@aslahahammed2906 2 жыл бұрын
തന്നെ
@kishorvakathanam6337
@kishorvakathanam6337 2 жыл бұрын
😂
@arunkdlr
@arunkdlr 2 жыл бұрын
അല്ല, അത് സന്തോഷ് ജോർജ് കുളങ്ങര ആണ്.
@sadiqgreen4565
@sadiqgreen4565 2 жыл бұрын
Nice story's
@raniPriya2008
@raniPriya2008 2 жыл бұрын
👌👌❤️
@kuriakosecvarghese3455
@kuriakosecvarghese3455 2 жыл бұрын
You are great Balan sir
@techygamerytr4765
@techygamerytr4765 2 жыл бұрын
Uganda next episode upload cheyy bosse
@cheftimrobinson4770
@cheftimrobinson4770 2 жыл бұрын
♥👏👌👍
@anusamuel1421
@anusamuel1421 2 жыл бұрын
❤❤❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@krishnadasv.smenon2159
@krishnadasv.smenon2159 2 жыл бұрын
ആ ചിത്രത്തിൻറെ പേരു സിദ്ധാർത്ഥ, ചന്ദ്രൻ മോഹിച്ച പെണ്ണേ എന്ന ഗാനം ഉള്ള സിനിമ . നടക്കാതെ പോയി
@arunvalsan1907
@arunvalsan1907 Жыл бұрын
Jnaanum kettittundu aa Audio song..... Real version is from one old Hindi song TERE MERE SAPNE
@meloodansreuben1343
@meloodansreuben1343 2 жыл бұрын
നസിർ ജയഭാരതി ടീം ന്റെ രതിമന്മഥൻ കണ്ടവർക്കറിയാം. "ചിത്രം " കഥ എവിടുന്നു അടിച്ചു മാറ്റിയതാണെന്ന്
@anasshajahan2902
@anasshajahan2902 2 жыл бұрын
ആദ്യം 😄😄😄
@akhilsiva285
@akhilsiva285 2 жыл бұрын
4 th
@rakheshkc8196
@rakheshkc8196 2 жыл бұрын
നടക്കാതെ പോയ ഭദ്രൻ മോഹൻലാൽ പടം - സൗപർണ്ണീകം ആണോ?
@Njinsane
@Njinsane 2 жыл бұрын
Good
@chandradaschandrasekharan1823
@chandradaschandrasekharan1823 2 жыл бұрын
വളരെ ത്രില്ലോട് കൂടിയാണ് ഈ അനുഭവങ്ങൾ കെട്ടിരുന്നത്..
@rejigopuran3928
@rejigopuran3928 2 жыл бұрын
കിലുക്കവുമായി ഗാദ്ധിമതിക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു. അതു പോലെ സ്ഫടികവും...
@vidhyarahul
@vidhyarahul 2 жыл бұрын
Good knight Mohan, in his episodes, mentioned that Gandhimathi Balan was the Production in charge for Kilukam. That's all.
@rejigopuran3928
@rejigopuran3928 2 жыл бұрын
@@vidhyarahul sorry. I didn't note. However, it's ok.
@manafvk930
@manafvk930 2 жыл бұрын
@@vidhyarahul yaa ഞാൻ ഓർക്കുന്നു
@tradegq8014
@tradegq8014 2 жыл бұрын
ഈ കഥ ഒന്നും ഗുഡ് നൈറ്റ് മോഹൻ പറഞ്ഞു കേട്ടില്ല
@vidhyarahul
@vidhyarahul 2 жыл бұрын
Adheham paranju 2 days matram Kilukam shooting location poyi kandrnu.. vere involvement illayrnu ennu.. Pakshe Gandhimathi Balan nte involvement ne patti just mention cheythu- He was the production in charge - He suggested to start another Mohanlal movie with the original script by Venu Nagavalli. That's all ! Nothing mentioned about Sphadikam.
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 жыл бұрын
കയ്യ് ഇങ്ങനെ വിലങ്ങിട്ടപോലെ കെട്ടി വിഷയം അവതരിപ്പിയ്ക്കുന്നതിനേക്കാള്‍ നല്ലത് അവതരണത്തിന്റെ അനായാസമായ പ്രതീതി പ്രേക്ഷകരിലേത്തിയ്ക്കാന്‍ നല്ലത് കൈകള്‍ ഇളക്കിയുള്ള സംഭാഷണമായിരിയ്ക്കും. മുന്‍പ് ചെയ്ത എപ്പിസോഡുകളിലെപ്പോലെ
@hashimedakkalam1135
@hashimedakkalam1135 2 жыл бұрын
Gandhi mathi Balan
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
കിലുക്കം എന്ന സിനിമയിൽ ജഗദീഷിനെക്കൊണ്ട് ഈസ്റ്റുമാൻ ഉണ്ണിയെന്നപേരിലുള്ളക്യാരക്ട്ടർ ചെയ്യിപ്പിച്ചിട്ട് ആ ക്യാരക്ടറെ ഒതുക്കാൻ ഇടയാക്കിയസംഭവംകൂടിഒന്നു വിശദീകരിക്കുമോ?
@mathewsamuel3611
@mathewsamuel3611 2 жыл бұрын
You write that. If you have that information
@sportsland6510
@sportsland6510 2 жыл бұрын
Length കൂടി പോയി. Main comedy track ജഗതി vs ജഗധീഷ് ആയിരുന്നു.. അതൊഴിവാക്കിയിട്ടും arguably greatest കോമഡി പടം ആയെന്നുള്ളത് അത്ഭുതം
@vinodvarghese2399
@vinodvarghese2399 2 жыл бұрын
കിലുക്കം സിനിമയിൽ വേണു നാഗവള്ളിയുടെ റോൾ എന്തായിരുന്നു എന്ന് വിശദമായിട്ട് ആർക്കെങ്കിലും ഒന്ന് വിശദീകരിക്കാമോ എനിക്കറിയാം 30 കൊല്ലം കഴിഞ്ഞു സിനിമ ഇറങ്ങിയിട്ട് പക്ഷേ വേണു നാഗവള്ളിയുടെ പങ്ക് എന്താണ് എന്ന് ഇപ്പോഴും പലർക്കും അറിയില്ല സത്യസന്ധമായ മറുപടികൾ പ്രതീക്ഷിക്കുന്നു
@mathewsamuel3611
@mathewsamuel3611 2 жыл бұрын
He was the script and Dialogue writer
@babusubu5919
@babusubu5919 2 жыл бұрын
കിലുക്കം സിനിമയുടെ കഥ, തിരക്കഥ, വേണു നാഗവള്ളി ആയിരുന്നു
@donyluke
@donyluke 2 жыл бұрын
Even though it was venu nagavallis script, Priyan completely made that movie in his own way. You can refer Good night mohan charithram enniloode episodes.
@mathewsamuel3611
@mathewsamuel3611 2 жыл бұрын
@@donyluke ..That doesn't change the fact that Venu is the script and dialogue writer of "Kilukkam".....No need to watch Goodknight Mohans episodes..Facts and titles will not change..
@abhisheknayar4073
@abhisheknayar4073 2 жыл бұрын
വേണുസാർ എഴുതിയ സ്ക്രിപ്റ്റ് പ്രിയൻ അത് പോലെ എടുത്ത് പെട്ടിയിൽ വെച്ചു. പിന്നെ എല്ലാം പ്രിയൻ മാജിക്ക്
@prasanthp6961
@prasanthp6961 2 жыл бұрын
താങ്കളെ കൊണ്ട് ഇത്രയും പണി എടുപ്പിച്ച ഗുഡ് നൈറ്റ്‌ മോഹൻ ആ 2 സിനിമകളുടെ പകുതി ഏരിയ വിതരണ അവകാശം തരാഞ്ഞത് മോശം ആയി പോയി
@nidhina5706
@nidhina5706 2 жыл бұрын
first
@anishnair7498
@anishnair7498 2 жыл бұрын
Nandi GSK
@sebinsebastian9622
@sebinsebastian9622 2 жыл бұрын
❤️❤️❤️
Uppum Mulakum 2│Flowers│EP# 184
23:08
Flowers Comedy
Рет қаралды 2,6 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 33 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
Samagamam with Fazil   | EP:54| Part 1 | Amrita TV Archives
42:20
Amrita TV Archives
Рет қаралды 27 М.
Hariharan in View Point (Episode 246)
25:17
MediaoneTV Live
Рет қаралды 65 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 58 М.