Thenmala to Perumbavoor timber lorry journey തടിലോറിയിൽ തടിയുമായി ഒരു അടിപൊളി യാത്ര 🔥 #insta 👇 lorrypranth... #my facebook pege 👇 / 3118720641492778
Пікірлер: 2 100
@abhijithaji3693 жыл бұрын
തുടക്കത്തിലേ ആ എസ്റ്റേറ്റ് ലൂടെ ഉള്ള യാത്ര കണ്ടപ്പോ സ്ഫടികം ലെ ലാലേട്ടന്റെ സീൻ ഓർത്തു പോയി........😍
@muhammedshafees55163 жыл бұрын
Correct
@thomsonthadathil84843 жыл бұрын
Yes really
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@adithmohan81093 жыл бұрын
Sathyam
@akltechzz80083 жыл бұрын
@@adithmohan8109 Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@ananthunandhuz76543 жыл бұрын
തടിയും കേറ്റി തലയെടുപോടെ ഒരു വരവുണ്ട് യാ മോനെ mass alla maranamass item തന്നെ 🐘🐘🐘🐘❣️❣️❣️❣️
@LorryPranthan3 жыл бұрын
😃😃😘
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@jerinabraham87363 жыл бұрын
😂13:27 ലേ ചേട്ടൻ പിടിച്ച് ഇല്ലായിരുന്നെങ്കിൽ കാണാരുനു. വണ്ടി പുറത്തോട്ട് പോയേനെ
@thetycoon19473 жыл бұрын
അത് ഡ്രൈവറിനു ഒരു moral support ആണ്..
@HDGamingPlanet3 жыл бұрын
Onnum pedikanda full support 😂👍
@keshavdev62213 жыл бұрын
Ente channeloode onn kanuo... Kattak support chyumo......
@muhammadmuneer65063 жыл бұрын
ആഹാ വീഡിയോ പൊളിച്ചു... വണ്ടിയെ സ്നേഹിക്കുന്ന എല്ലാ മച്ചാന്മാർക്കും ഒരു പെരുമ്പാവൂർ കാരന്റെ ഹായ്... 😘😘😘😘😘😘
@shahiiiii41453 жыл бұрын
ഹായ്
@sabithpnr55483 жыл бұрын
Hii
@AjmalAju-bl7zw3 жыл бұрын
പെരുമ്പാവൂരിൽ തടി കൊണ്ടുവന്നാൽ. യതാർത്ഥ വിലക്ക് വിൽപ്പന നടത്താൻ പറ്റുന്ന ആളുണ്ടോ ഹെൽപ്പ് ചെയ്യാമോ.....
@naseemvlog90343 жыл бұрын
hi
@miniatureworld21743 жыл бұрын
Se ലോറിയെ ഇത്രേം ഡീറ്റെയിൽസ് ആയി പറയുന്ന വേറൊരു ആളില്ല എന്നതാണ് എന്റെ ഒരിത്
@LorryPranthan3 жыл бұрын
😃 se nammude jeevanalle muthye
@stark98613 жыл бұрын
അത് മികച്ച ഒരു ഇതാണ്...
@elanadvlogs35993 жыл бұрын
പൊളി
@jintumjoy71943 жыл бұрын
അമൽ kannan= se ലോറി. എന്റെ അപ്പച്ചൻ സെയിം ഫീൽഡ് ആണ് മരം വെട്ട്. സ്ഥിരം കാണാറുള്ളതാ
@harinarayananharinarayanan36373 жыл бұрын
@@LorryPranthan ഈ ഓട്ടത്തിൽ ബാറ്റ എങ്ങനെയാ
@rubingeorge983 жыл бұрын
SE ലോറിയിൽ ഹൈറേഞ്ചിലൂടെ ഒരു യാത്ര എല്ലാ ലോറിപ്രാന്തന്മാരുടെയും സ്വപ്നം ആണ് 😀💯💯💪💪
@sharafudeenm14773 жыл бұрын
Komstfh
@LorryPranthan3 жыл бұрын
Se nammude jeevanalle muthye
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@famemyname44423 жыл бұрын
13:02 ആ കറുത്ത ടീഷർട് ഇട്ട ബാഹുബലി ചേട്ടൻ മാസ്സ് ആണലോ.... ഒറ്റക്കല്ലേ ചെളിയിൽ പെട്ട ലോറിയെ പുള്ളി വലിച്ചു കയറ്റിയത് 😜😜😂😂👍👍
@anandhutm20323 жыл бұрын
😅
@HDGamingPlanet3 жыл бұрын
Pulli illayirunne kanayirunnu😂😂
@hareeshharikrishnan28873 жыл бұрын
ലോഡ് കയറ്റി വണ്ടി റിവേഴ്സ് ഇട്ട് തിരിച്ചത് എന്റെ അപ്പച്ചിയുടെ വീട്ടിലേക്ക് ഉള്ള വഴി ആണ് 😍 കഴുതുരുട്ടി-അമ്പനാട് റോഡ് സെക്കൻഡ് ഡിവിഷൻ
@shijirajendran16043 жыл бұрын
2 division eniku ariyam ganapathy ambalam ariyumo
@jomonsabu57363 жыл бұрын
Dislike അടിച്ച എന്റെ പൊന്ന് മച്ചാന്മാരോട് ഒന്ന് പോയി തര്വോ ഇത് മുതല് വേറെയാ 🤙😎😎🏅. മച്ചാനെ video പൊളിച്ചു ഒരു ടൂർ പോയ ഫീൽ. കൊള്ളാം 💞💞💞.
@abvmedia7733 жыл бұрын
Pinnalla
@jomonsabu57363 жыл бұрын
@@abvmedia773 💓💓
@faiz97553 жыл бұрын
Mind akanda bro athoke unboxing dude fan aavum
@jomonsabu57363 жыл бұрын
@@faiz9755 ✌️✌️
@mr.dvil_creation98943 жыл бұрын
Shariya avarode pokan para
@jobymoosa52683 жыл бұрын
#13:21 വണ്ടി കേറാതെ വന്നപ്പോ വലിച്ചു കയറ്റിയ ചേട്ടനിരിക്കട്ടെ ഒരു കുതിരപവൻ...
@LorryPranthan3 жыл бұрын
😃💪💪💪
@chap_thilak3 жыл бұрын
😂
@im123423 жыл бұрын
വലിച്ചു kettiyathalla ബാലൻസ് ചെയ്തത
@josemon50633 жыл бұрын
Ente sthalam aroor anu. Cheruppam muthal ee vandi highwaysil kanumbol oru albudhamanu. Ethevidunna varunnath, ethra bhanghiyayi ore levalil ee thadi adukkunnath. Pinne njanghade naatil mikkapolum ee vandi mariyarund. Puncture aakarund. Control poyi transformer vare thakarthittund. Enthayalum ee video nalloru awareness thannu. Keep going lorry pranthan and all timber drivers. Safe ride in roads ...... god bless you🥰🥰🥰🤩🤩
@sreerag7sree3 жыл бұрын
തോട്ടത്തിൽ നിന്ന് റോഡിലേക്ക് കേറ്റാൻ തന്നെ വേണല്ലോ പകുതി ടാങ്ക് എണ്ണ
@shibusaji52303 жыл бұрын
ഓർമ്മകൾ അയവറക്കുന്ന പാവം പ്രവാസി 😍😍
@LorryPranthan3 жыл бұрын
😃😘😘😘😘😘😘
@viveksivan45043 жыл бұрын
എത്ര ദിവസം കൊണ്ട് കാത്തിരിക്കുവായിരിന്ന് അമൽ ചേട്ടാ.വീഡിയോ ഇട്ടത് കൊണ്ട് ഒത്തിരി സന്തോഷമായി അമൽ ചേട്ടാ.
@LorryPranthan3 жыл бұрын
😃😘😘😘😘😘😘
@kamalakannan.a89263 жыл бұрын
😂😂
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@viveksivan45043 жыл бұрын
@@akltechzz8008 ok
@jintumjoy7194 Жыл бұрын
@@LorryPranthan മച്ചാനെ പുതിയ വീഡിയോ എന്തേലും ചെയ്യ്
@adithbinu99023 жыл бұрын
കിടു വീഡിയോ .. se ലോറിയോടു ചെറുപ്പം മുതലേ ഒരുവല്ലാത്ത ഇഷ്ടമാണ് .. പിന്നെ എന്റെ അനിയൻ ഒരു ഡ്രൈവറാണ് .. ഇത്തരം ലോഡുമായിപോകുന്നകാണുബോള് ശരിക്കും പേടിതോന്നാറുണ്ട്. ബ്രോ പറഞ്ഞപോലെ നല്ല ചങ്കുറപ്പുള്ളവർക്കേ ഇതുസാധിക്കു.
@amalraj_born_to_ride_31243 жыл бұрын
ചെളിയിൽ പൂണ്ടു പോയ വണ്ടി ഒറ്റയ്ക്ക് വലിച്ചു കെട്ടാൻ ആഹ്ഹ് ചേട്ടൻ കാണിച്ച മനസ്സ്
@the_kuppi_707x3 жыл бұрын
ആശാന്റെ ഡ്രൈവിങ് പറ്റി പറയാൻ വാക്കുകൾ ഇല്ല ആള് പൊളിയാ
@LorryPranthan3 жыл бұрын
😃😘😘😘
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@user-ys1gs4jr9f3 жыл бұрын
അമൽ ഏട്ടൻ ഫാൻസ് ലൈക്ക് അടി
@LorryPranthan3 жыл бұрын
😃😘😘
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
13:03 ആ ചേട്ടൻ പിടിച്ചു വലിച്ചത്കൊണ്ട് വണ്ടി പെട്ടെന്ന് കയറിപ്പൊന്നൂ 😜👍
@shyjesh.oshyju90503 жыл бұрын
Aa chettan illel kaanamayirunnu..
@rahulrj81073 жыл бұрын
Pevar💪😂
@LorryPranthan3 жыл бұрын
😃😃😃
@shemi22023 жыл бұрын
വെടു
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@sayispappa3 жыл бұрын
സത്യത്തിൽ ഞാൻ ഞങ്ങളുടെ എരുമേലിയിൽ റബ്ബർ തോട്ടത്തിൽ നിൽക്കുന്ന പോലെ തോന്നി, ആ KL 34 കൂടി കാണുമ്പോൾ, ഇങ്ങു കുവൈറ്റിൽ ഇരുന്നു റബ്ബറിന്റെ മണം വരെ തോന്നി, ഹൂ
@viswanathanvs75823 жыл бұрын
പൊളിച്ചു bro
@shijudevarajan1433 жыл бұрын
പരുമല ചെരുവിലെ പടിപ്പുര വീട്ടിൽ പതിനെട്ടാം പട്ട തെങ്ങുവെച്ചേ...🎶🎶🎶 വീഡിയോ എല്ലാം സൂപ്പർ ആയിട്ടുണ്ട്. ഒരിക്കലും അറിയാൻ പറ്റാത്ത ഒരു മേഖലയിലെ അറിവുകൾ പകർന്നു തരുന്നതിന് നന്ദി.
@alishihab66553 жыл бұрын
ഞാനും ഒരു പാട് വന്നിട്ടുണ്ട് പെരുമ്പാവൂരിൽ ഈ പണി ഏറെ ഇഷ്ട്ടം. ഇപ്പൊ കുവൈറ്റിൽ 😒
@jtechvlogs70033 жыл бұрын
രാത്രി മുഴുവൻ ഉറങ്ങാതെ വീഡിയോ എടുത്തു വണ്ടിപ്രാന്തന്മാർക് തന്ന അമൽ ബ്രോയ്ക് എന്റെ വക ഒരു ബിഗ് sallut,, കൈ പെട്ടെന്ന് ശരിയാകും
@lifestyle-nr9js3 жыл бұрын
ഈ വീഡിയോ കാണുന്ന പ്രവാസികൾ അടി ലൈക് 😍😍♥️
@LorryPranthan3 жыл бұрын
😃😘😘😘
@PradeepKumar-zo9he3 жыл бұрын
പൊളിയാണ് മച്ചാൻ ഞാൻ കുറെ നാൾ ഉണ്ടായിരുന്നു കൊല്ലം ജില്ലയിൽ പണ്ട്. A. P. അച്ചായൻ ഇന്നൊരു ലോറി ഡ്രൈവർ ഉണ്ടാരുന്നു പൊളിയാണ് അച്ചായൻ ഞങ്ങളുടെ hero
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@rajilal0013 жыл бұрын
ഇതൊന്നും ഇതുവരെ കണ്ടില്ലല്ലോ... മനോഹരമായ ക്യാമറ. നല്ല അവതരണം. ഒരുപാടിഷ്ടപ്പെട്ടു.
@the_kuppi_707x3 жыл бұрын
ചേട്ടാ ഈ വീഡിയോ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി ഇതുപോലുള്ള വീഡിയോ ഇനിയും അപ്ലോഡ് ചെയ്യണം കേട്ടോ
@LorryPranthan3 жыл бұрын
Urapayum cheyam muthye
@agytjax3 жыл бұрын
Great to see Tata Hitachi + Tata SE in action. Hauling timber through this slushy roads is a tough job
@salvinkariyattil87233 жыл бұрын
ലോറിയിലേക്ക് ഇങ്ങനെ തടി അടുക്കി കെട്ടുന്നത് എങ്ങനെയാണ് ന്ന് പണ്ടേമുതലേ വലിയ അത്ഭുതം തോന്നിയിട്ടുള്ള കാര്യമാണ്. അത് വളരെ വിശദമായി അവതരിപ്പിച്ചു . ഒത്തിരി നന്ദി 🙏🙏🙏🙏
@sanilk.s56343 жыл бұрын
Original lorry pranthanu...big thanks....itrayum effort eduthu njangal aagrahicha video cheythu thannathinu..thanks
@nizamuddin-18023 жыл бұрын
2:40 AIRLINES മലപ്പുറം ഉള്ള വണ്ടി.. ഇവർക്ക് ഒമ്പത് തടി ലോറികൾ ഉണ്ട്..
@allenanish15673 жыл бұрын
Respect the greatest lorry drivers🙏🙏
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@allenanish15673 жыл бұрын
@@akltechzz8008 ok
@vighneshvighnesh37323 жыл бұрын
മച്ചാനെ വീഡിയോ കാണാതെ ലേറ്റായി വീഡിയോ സൂപ്പർ ഒരു ദിവസത്തെ ഉറക്കം ഒക്കെ പോയില്ലേ കൊള്ളാം സൂപ്പർ വീഡിയോ
@arjunlakshman2663 жыл бұрын
മച്ചാന്നെ ഒരു തെറ്റും കുറ്റവും ഇല്ലാ 😍❤️കിടിലൻ വീഡിയോ ആയി 💪🏼💪🏼❤️❤️❤️🔥🔥🔥 #SE_ലോറി ആ ചെളിയിൽ കൂടെ പോകുന്നതും വരുന്നതും മോനെ കിടിലൻ ഫീൽ ആയിരുന്നു ഒരു രക്ഷയും ഇല്ലാട്ടാ പൊളിച്ചു ❤️😍🔥🔥🔥🔥😘😘😘😘 പറയാൻ വാക്കുകൾ ഇല്ലാ 👌🏼👌🏼👌🏼👌🏼👌🏼🔥#ലോറി_പ്രാന്തൻ ❤️🔥🔥 ഇനിയും ഇതുപോലെഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 💪🏼💪🏼💪🏼🔥🔥🔥
@the_kuppi_707x3 жыл бұрын
ലോറി പണിയും ലോറി ജീവിതവും വേറെ ലെവലാണ്
@LorryPranthan3 жыл бұрын
😘😘😘😘
@binoybalan57653 жыл бұрын
Spadikam movie horn scene location polund starting 👌
@LorryPranthan3 жыл бұрын
😃😘😘
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@ajaykalesh36613 жыл бұрын
Poli video eniyum ethupoleulla video chryannam👏👏🔥🔥🔥
@kpsahal46663 жыл бұрын
Aaadhyamayitta engane oru video kanunnathe adipoli 👍👍👌
@bijuv3203 жыл бұрын
Onnum parayanilla adipoli❤️🥰🔥💞🥰👏💕❤️
@Armaniethics3 жыл бұрын
അമലേട്ടൻ വണ്ടി ഓടിക്കണം എന്ന് ആഗ്രഹിച്ച ആരേലും ഒണ്ടോ
@vishnuvijayan70453 жыл бұрын
Njanum athu expect cheythirunni😐
@6wheelermaniac4023 жыл бұрын
തടിലോറി ഇത്രയും ഭംഗി ആക്കുന്നതിന്റെ പിന്നിൽ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് കരുതിയില്ല ❤️❤️❤️❤️❤️
@Vishnuskumar483 жыл бұрын
ഹിറ്റാച്ചി വേറെ ലെവൽ സാധനം.... ലോറി പിന്നെ പണ്ടേ പൊളി ആണല്ലോ😘👏
@malabartech22143 жыл бұрын
Poli vlog bro
@jossephjobjob89753 жыл бұрын
പ്രതീഷിച്ചത് പോലെ... ബ്രോടെ ഒരു കയ് ഒപ്പ് ഉണ്ട്...കയ്ക്ക് എന്ത് പറ്റി... എന്തായാലും വീഡിയോ സൂപ്പർ... 🤩 .
@rahular66483 жыл бұрын
ഈ സംഭവങ്ങളോക്കെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ചേട്ടാ വീഡിയോ കലക്കി
കിടു വീഡിയോ ...താമസിച്ചാലും ഇത്രേം നല്ല വീഡിയോ തന്നല്ലോ ....ട്രെൻഡ് ലിസ്റ്റിൽ വരട്ടെ ....
@thomsonthadathil84843 жыл бұрын
It's not a blog, it's a life... Thanks, nice video, hats of both..
@vr46addict223 жыл бұрын
Amal etta chettante nte video varanghitt bayankara missing aayirrnnu but vannappo oru kidilan item aayi aanu vanath poli AL POLI SE UYIR❤️❤️😍
@vijeeshmusic33843 жыл бұрын
അടിപൊളി.. റോങ്ങ് സൈഡ് വരുന്നതിന്റെ കാരണം പറഞ്ഞത് വളരെ നന്നായി. ഞാനും ഒരു ലോറി ഡ്രൈവർ ആണ് അതിന്റെ ബുദ്ധിമുട്ട് ആരോട് പറഞ്ഞു മനസിലാക്കാൻ എന്ന് കരുതി ഇരികുകയായിരുന്നു. അതിനൊരു തീരുമാനം ആയി 🥰🥰😍😍😘😘😘👌
@fahadnambolamkunnu74533 жыл бұрын
🥰ലോറി ഫാൻസ് 👏
@vishnucs97983 жыл бұрын
Inganathe vlog aarum cheythittilla poli bro😍
@faihan42113 жыл бұрын
ഒരുപാട് തടി ലോഡിങ് ചെയ്തിട്ട് ഉണ്ട്. ❤❤❤❤❤❤ വിഡിയോ കാണുമ്പോൾ ആ പഴയ ഓർമ്മകൾ
@jobinsjojo86373 жыл бұрын
Cheyyunna paruvadi oral video aduthittappo Manasinu santhoshayii
@muhammeda57583 жыл бұрын
Ithrayum divasam kathiripp aayrunnu.... Enthayalm varav polichu.... SE LORRY😘😘😘🥰🥰
@LorryPranthan3 жыл бұрын
😃😘😘😘
@ayyarsudheep21733 жыл бұрын
ഇതുപോലത്തെ വീഡിയോ ഇനിയും ചെയ്യണം 👍
@royissac18183 жыл бұрын
Well done...informative ഒരു യാത്ര പോയ അനുഭവം കിട്ടി ഇനിയും തുടരുക
@santhoshbinu66303 жыл бұрын
Nthe brother driver .athukond anikk driver maarude kashttapaadu kanumpol vallathe oru manas vedana thonnum allavareum daivam anugrahikkatte. God bless you
@rohithrraj3 жыл бұрын
അമ്പോ 😍😍 തകർത്തു 🔥 കൊമ്പനെ മേയ്ക്കുന്ന ആശാന്റെ ഈ ഫീൽഡിലുള്ള അറിവുകൾ പങ്കുവെയ്ക്കായിരുന്നു കുഴപ്പമില്ല അമൽ ബ്രോ, കയ്യിടെ പ്രശ്നം ഒക്കെ മറന്നു നമ്മടെ കൊമ്പന്മാരോടുള്ള സ്നേഹം കൊണ്ട് വെറൈറ്റി വീഡിയോ ഒരുക്കിയ ബ്രോ, powlichu😍👍👍👍👍👍
@LorryPranthan3 жыл бұрын
Tnx Muthye 😃🤗
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@maneeshknr84773 жыл бұрын
Kollam jillakkar like adi njan kollam kadakkala🔥
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@shasvibes41803 жыл бұрын
kzfaq.info/get/bejne/jtGZhMmdv6-raX0.html
@PriNce-mz8jb3 жыл бұрын
ആ റബ്ബർ തോട്ടത്തിൽ കൂടി വണ്ടിയുടെ ഉള്ളിൽ നിന്നുള്ള വിയൂ കണ്ടപ്പോ സ്പടികം ലാലേട്ടൻ പോണ സീൻ ഓർമ്മ വന്നു
@Jkay400x3 жыл бұрын
super.. oru vellllatha feeel. Kandapo.. goood video bro
@krishnakumarthankachanchan55373 жыл бұрын
SE ലോറിയും കൊമ്പൻ ആനയും ആഹ അന്തസ്
@LorryPranthan3 жыл бұрын
💪💪💪💪😘
@vinu01113 жыл бұрын
ആ വടം കെട്ടുന്നത് കൂടെ കാണിച്ചിരുന്നേൽ നന്നായേനെ🥰
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@viveks92173 жыл бұрын
Machan video edukkan vendi edutha effortine abhinandikkunnu.👌❤Iniyum ithupole ulla adipoli vlogs pratheekshikkunnu
@jobyraj0073 жыл бұрын
തടി ലോറി എന്നും ഒരു വികാരം ആണ്....!!🔥 അമൽ bro, എല്ലാ വണ്ടി പ്രാന്തന്മാരുടെയും സ്വകാര്യ അഹങ്കാരവും....!!❤️....!! മച്ചാൻ pwoli ആണ്...! - എന്ന് ഒരു കട്ട വണ്ടി പ്രാന്തൻ from Trivandrum......!!😀🔥
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
Wow സൂപ്പർ ഏട്ടന്റെ എല്ലാ വിഡിയോസും അടിപൊളി ആണ് ട്ടോ..
@athulmohan853 жыл бұрын
മച്ചാനെ.. ഈ vlog pwoli ആണ് കേട്ടോ ഇനിയും ഇത് പോലെ ഉള്ളത് ഇട്ടൊ ഞങ്ങൾ ഉണ്ട് ❤️🤗
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@jishnukv14343 жыл бұрын
Master of mass""HITACHI""
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@muhammadjamsheerap68643 жыл бұрын
ചേട്ടായി ഇതുപോലത്തെ videos ഇനിയും പ്രതീക്ഷിക്കുന്നു
@krishnakumar-cm7cp3 жыл бұрын
കൈ പെട്ടെന്നു സുഖമാകട്ടെ.... അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@adipolivideos4873 жыл бұрын
ഞാനും പോയിട്ടുണ്ട് ഞാൻ ഒരു ഹിറ്റാച്ചി ഓപ്പറേറ്റർ ആണ്
@abhinandmm64863 жыл бұрын
ഞാൻ ആദ്യമായി കാണുവാ....
@mohammedjishid43443 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോസ് വരുമെന്ന് പ്രധീഷിക്കുന്നു ❤️❤️
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️💖
@mohammedjishid43443 жыл бұрын
@@akltechzz8008 sure 👍
@akltechzz80083 жыл бұрын
@@mohammedjishid4344 😍♥️❤️
@anwarsadathgk86593 жыл бұрын
പൊളി വീഡിയോ.. പൊളിച്ചു മച്ചാനെ 🥰
@sayujtc81543 жыл бұрын
2 like and 3rd comment
@LorryPranthan3 жыл бұрын
😃😘
@iconic_no13 жыл бұрын
First like view
@LorryPranthan3 жыл бұрын
😃😘😘
@shahinhhh98723 жыл бұрын
Annan poliyanu Orupaad ishtam aanu lorry Oodikkan ariyathilla padikkanam Lorry pranthan channel poli aanu🥰🥰🥰🥰🥰🥰🥰🥰✌👌
@sanilsanil50303 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് മച്ചാനെ
@madhugopalakrishna45703 жыл бұрын
1:21 അത്യാവശ്യം വണ്ടിയും കാര്യങ്ങൾ ഇല്ലാത്ത നല്ലൊരു റോഡ് തന്നെയാണ് കൊടുത്തിരിക്കുന്നത്....😂😂 ഭായി റിവ്യൂ പറഞ്ഞു പറഞ്ഞു മൊത്തം ആ ലൈൻ ആയല്ലോ 😅😅😍
@jinu95103 жыл бұрын
😂
@techygamerytr47653 жыл бұрын
😀😂
@kirantpkannan30103 жыл бұрын
Njanum sradichu 😀
@user-zc9mn8gf1r3 жыл бұрын
Njanum
@shasvibes41803 жыл бұрын
kzfaq.info/get/bejne/jtGZhMmdv6-raX0.html
@shejitravel71573 жыл бұрын
1612ലോറി ചാടിക്കില്ല മച്ചാനെ അനുഭവം ഗുരു
@nitinkeshav14973 жыл бұрын
Superb video bro. Enjoyed watching it. As kids we used to play in toy lorries by pushing loaded truck from behind with a jcb, felt just like that. Awesome. Thank you for this well informed video, never knew there is so much work in this field.
@princepjoseph64313 жыл бұрын
Adipoli good experience polichu👌👌👌👌
@vidhubraj27273 жыл бұрын
അമൽ ചേട്ടായി കൈക്ക് എന്നാ പറ്റിയതാ, ഇപ്പൊ കൊഴപ്പമില്ലല്ലോ അല്ലെ 🙂🙂 Back again 💥💥♥️♥️
@akltechzz80083 жыл бұрын
Bro ente channelile videos onn kndu nokkamo..vandiyude miniature model's angane kuarch creativity s um cheyyunna channel ..aan ishtappettl mathram subscribe cheythal mathi😍♥️🙏
@akshayunni-3 жыл бұрын
variety vdeo thanne😍😍😍😍😘
@LorryPranthan3 жыл бұрын
Tnx Muthye
@akshayunni-3 жыл бұрын
@@LorryPranthan chetta ennelum vaikit oru live veramo😍😎😎
@user-we9rz6xz9c3 жыл бұрын
Super vedio kanan kothich irunna vedio good job
@ananthunedumpalli17033 жыл бұрын
Anna polichunn paranjappora polichadukkii😘😘😘😘😘
@abhishekgaming48003 жыл бұрын
മലപ്പുറം കാരുണ്ടോ ഇവിടെ
@vaishnavkrishnan45233 жыл бұрын
Take care chaetta & Be safe ❤️
@crafty383883 жыл бұрын
Machanee poli ingane ulla videos ini vegam idane bro😍😘