പ്ലൈവുഡ് ഉണ്ടാക്കുന്നത് എങ്ങനെ എന്നറിയാമോ?, വീഡിയോ കാണാം | How Plywood is made?

  Рет қаралды 1,305,795

Ebadu Rahman Tech

Ebadu Rahman Tech

2 жыл бұрын

പ്ലൈവുഡ് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനും, വാൾമാർക് പ്ലൈവുഡിന്റെ ഡിസ്ട്രിബ്യൂഷൻ സംബന്ധിച്ച വിവരങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.+91 95621 61520
00:21 Introduction
01:06 Type of wood used for plywood manufacturing
01:36 Cutting wood
02:22 Loading to chain block
02:42 Peeling the skin of the wood
03:23 Peeling Out Veneers
05:02 Drying the veneers
06:46 VPT machine treatment for waterproof plywood
07:22 Shaping the plywood
07:45 Waterproofing marine plywood
08:18 Layering veneers
10:46 Hydrolic hot press
13:15 Edge cutting
14:02 Sanding
14:24 Chemical treatment
14:50 Sanding
15:02 Final product
15:33 Availability of Wallmark plywood
17:20 Conclusion
In this video, we are taking you through plywood manufacturing process. The video was shot at Wallmark plywood, perumbavoor, a brand manufacturing high quality plywood in Kerala. They deliver plywood across the state and are taking orders 24×7. From wood to plywood sheet all the steps are detailed in the video. How marine plywoods are made are also shown in the video.

Пікірлер: 626
@ebadurahmantech
@ebadurahmantech 2 жыл бұрын
പ്ലൈവുഡ് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങുന്നതിനും, വാൾമാർക് പ്ലൈവുഡിന്റെ ഡിസ്ട്രിബ്യൂഷൻ സംബന്ധിച്ച വിവരങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.+91 95621 61520
@rajeshm6656
@rajeshm6656 2 жыл бұрын
എല്ലം കണക്കാണ് ഒരു കോളിറ്റിയും ഉണ്ടാകില്ല കോളിറ്റി ടെസ്റ്റ്‌ നടത്തിയല്ല ഡെലിവറി നടത്തുന്നത്
@Unni-zr2ic
@Unni-zr2ic 2 жыл бұрын
perumbavoor evdyahn
@rajeshkr6641
@rajeshkr6641 2 жыл бұрын
@@Unni-zr2ic Maybe it Kandanthara Location
@nisamismail5703
@nisamismail5703 2 жыл бұрын
@@rajeshm6656 uuhuuU
@jeleelkh7175
@jeleelkh7175 2 жыл бұрын
@@Unni-zr2ic എറണാകുളം ജില്ല
@sapnazyappi566
@sapnazyappi566 2 жыл бұрын
ആ പുഞ്ചിരി ക്കു പിന്നിൽ ഒരുപാടു അധ്വാനം ഉണ്ട് 👍🏻👍🏻👍🏻കൊച്ചു മുതലാളി പൊളി 👍🏻
@mxpro-
@mxpro- 2 жыл бұрын
ഒരു കുട്ടി മുതലാളിയുടെ ഏതൊരു തലകണവും ഇല്ലാത്ത നല്ലൊരു പയ്യൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏
@muhammedjiyaskt1574
@muhammedjiyaskt1574 2 жыл бұрын
അത് തോന്നി 💯💯💯💯
@bijukumarvu2465
@bijukumarvu2465 2 жыл бұрын
സത്യമാണ് താങ്കൾ പറഞ്ഞത്....
@rajasekharanr2315
@rajasekharanr2315 2 жыл бұрын
അതെയതെ....
@muhammednoushadnoushad3773
@muhammednoushadnoushad3773 2 жыл бұрын
Avananu ee videoyude highlight.....super
@najmudheen4290
@najmudheen4290 2 жыл бұрын
Correct
@rajagopalanaancheri3121
@rajagopalanaancheri3121 2 жыл бұрын
വലിയുപ്പാ, വാപ്പച്ചി, സഹോദരൻ, പടച്ച തമ്പുരാൻ കനിഞ്ഞ ജീവിതം, വളരെ സന്തോഷവും അഭിമാനവും തോന്നുന്നു...
@regilrym8976
@regilrym8976 2 жыл бұрын
Correct
@hasheem8285
@hasheem8285 2 жыл бұрын
പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി യുമായി ബന്ധപ്പെടാത്ത ഒരു വീട് പോലും ഉണ്ടാവില്ല. ഓട്ടോ മുതൽ തട്ടുകട വരെ പതിനായിരക്കണക്കിന് തൊഴിലാളികളെ ആശ്രയിച്ച് ജീവിക്കുന്ന ഒരു നാടാണ് എൻ്റെ നാടായ പെരുമ്പാവൂർ. സാമ്പത്തിക സ്രോതസ്സ്.
@fidharaees4840
@fidharaees4840 Жыл бұрын
മാഷാഅല്ലാഹ്‌
@shershasayedmohd341
@shershasayedmohd341 5 ай бұрын
മാഷാ അല്ലാഹ്
@aneeshm8269
@aneeshm8269 5 ай бұрын
ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്ന തൊഴിൽ ദാതാക്കളെ ഗവൺമെന്റും യൂണിയൻ നേതാക്കന്മാരും ഉപദ്രവിക്കാതെ ഇരിക്കട്ടെ. ശുഭാശംസകൾ 🎉🎉🎉🎉
@samabraham6326
@samabraham6326 2 жыл бұрын
ആ സഹോദരന്റെ എളിമയുള്ള പെരുമാറ്റം ഒരുപാട് ഇഷ്ടം നല്ലത് വരട്ടെ 🙏❤
@raheesizza359
@raheesizza359 2 жыл бұрын
എളിമ ഉള്ളൊരു മനുഷ്യൻ 😊😊❤️
@shareefpallippadi2621
@shareefpallippadi2621 2 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു മുതലാളി അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ
@naturelvillege5372
@naturelvillege5372 2 жыл бұрын
അയാൾ നല്ല സഹകരണം ഉണ്ട് ആൾ സ്മാർട്ട് ബോയ്👍👍👌👌
@riyask1697
@riyask1697 2 жыл бұрын
ഹുസൈന്റെ ഏളിമയാണ് അവന്റെ വിജയം ❤️
@solo-lt8ez
@solo-lt8ez 5 ай бұрын
അവസാനം കാരണവന്മാരെ പരിചയപ്പെടുത്തിയത് ഗുരുത്വമായി. ഇത്തരം സംരംഭങ്ങൾക്ക് പിന്നിൽ അധ്വാനവും ത്യാഗവും ഉണ്ട്. എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..
@ashrafnarikkodennarikkoden8935
@ashrafnarikkodennarikkoden8935 2 жыл бұрын
നല്ല ബസ്സിനസ്സുകാരൻ. എളിമ യുള്ള മനുഷ്യൻ. ഇവരുടെ കൂടെ വർക്ക് ചെയ്യുന്നവർ ഭാഗ്യവാന്മാർ.
@midhunsmidhuns8590
@midhunsmidhuns8590 2 ай бұрын
ഒന്നു വർക്ക്‌ ചെയ്തു നോക്കുന്നൊ അപ്പോ അറിയാം 😂😂😂
@user-rf5bp3vh1c
@user-rf5bp3vh1c 5 ай бұрын
ഒരു ജാഡ ഇല്ലാത്ത മുതലാളി അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ👍
@rahmanagatti1493
@rahmanagatti1493 3 ай бұрын
Aameen
@martinjoyjoy620
@martinjoyjoy620 2 жыл бұрын
നിങ്ങളുടെ നല്ല അവതരണം, അതനുസരിച്ചുള്ള കമ്പിനിയിൽ ഉള്ള എല്ലാവരുടെയും സഹകരണവും.. ഒരു നല്ല വീഡിയോ 👍
@samkk202
@samkk202 Жыл бұрын
സൂപ്പർ 🌹. അത് പോലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഫാക്ടറി കണ്ണൂർ വെസ്റ്റേൺ പ്ലൈവുഡ് ഒരു സംഭവം ആയിരുന്നു..
@abdulnazarpallara518
@abdulnazarpallara518 Жыл бұрын
തീർച്ചയായും ഈ എളിമയിൽ നിന്ന് തന്നെ ഇത്രയും വളർച്ച ഉപ്പ വല്ലിപ്പ ജേഷ്ഠൻ എല്ലാവരും പ്ലൈവുഡ് പോലേ ഒട്ടിയിരുന്നുള്ള ബിസിനസ്സും കുടുംബ ജീവിതവും ഇതിൽ സമൂഹത്തിന് ഒരുപാട് പഠിക്കാനുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@siddiqedv04
@siddiqedv04 2 жыл бұрын
ഇബാദ് ന്റെ ഓരോ വീഡിയോകളും വളരെ വ്യത്യസ്തമാണ്.. ഇതിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഇതിന്റെ ഓരോ പ്രോസസിംഗ് വിശദീകരിച്ചു നൽകുന്ന ചെറുപ്പക്കാരനായ ആ സ്മാർട്ട് കൊച്ചുമുതലാളി ആണ്.. Hats of him.. അദ്ദേഹത്തിന് ഈ കമ്പനിയെ കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കുവാൻ സാധിക്കും തീർച്ചയാണ്..
@Pathoos.honey-
@Pathoos.honey- Жыл бұрын
ഈ വീഡിയോ കണ്ടവർ ഹുസൈൻ ഭായിയെ ജീവിതത്തിൽ മറക്കില്ല... നല്ല മനുഷ്യൻ❤❤
@syamrajsr4200
@syamrajsr4200 2 жыл бұрын
Super bro എത്ര കുടുംബം ഇത് കൊണ്ട് ജീവിക്കുന്നു. Go head bro
@Nikz..
@Nikz.. 2 жыл бұрын
പൊളി മനുഷ്യൻ തന്നെ അയാൾ..ഫുൾ പോസിറ്റീവ് vibe only
@Usman-gl4io
@Usman-gl4io 2 ай бұрын
മരക്കച്ചവടക്കാരൻ വല്യാപ്പ, മക്കളെ മക്കളിലൂടെ, ഫ്ലൈവുഡ് ഫാക്ടറി ലെത്തിച്ചേർന്നു. പാരമ്പര്യംഏതു തൊഴിലിനും ഉരു മുതൽ കൂട്ടു തന്നെ....! 👍🏼👌🏼👏🏼🙏🏼
@user-ol9yn6cz5e
@user-ol9yn6cz5e 2 жыл бұрын
ആ സുഹൃത്തിന്റെ ആ പെരുമാറ്റം അതാണ്‌ ആ ചിരി അതാണ്‌ ആ ഫ്ലെ ഉണ്ടാകുന്നതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് 💞
@shereefsinan
@shereefsinan 2 жыл бұрын
ഇത് പോലെ കുറെ ഉണ്ട് പെരുമ്പാവൂർ.... ഞാൻ കണ്ടിട്ടുണ്ട് 👌👌good video
@Uppachiyum
@Uppachiyum 2 жыл бұрын
ഒരുമനുഷ്യന്റെ. ബിസിനസ്‌ മറ്റൊരുത്തന് പറഞ് കൊടുക്കുന്നത് എത്ര നല്ല കാര്യമാണ്
@vchandran9086
@vchandran9086 6 ай бұрын
ചെറിയ കുട്ടിത്വം മാറാത്ത വലിയ മുതലാളി, ഇനിയും ലോക ത്തേ NO 1 കമ്പനി ആയി മാറാൻ പടച്ചവൻ അനുഗ്രഹം എന്നും ഉണ്ടാകും ഈ കുടുബങ്ങൾക്ക് .❤
@shafeeqkadikkalseppi3208
@shafeeqkadikkalseppi3208 2 жыл бұрын
മുതലാളി സൂപ്പർ അല്ലെ,,, അതെ അതെ അതെ അതെ!!!!!❤
@kevingeorge584
@kevingeorge584 2 жыл бұрын
എളിമ ഉള്ള മനുഷ്യന്. Owner Good.
@njanparayum9231
@njanparayum9231 2 жыл бұрын
*ഹുസൈൻ അടിപൊളി അവതരണം സംസാരം 🖤*
@fishing4950
@fishing4950 2 жыл бұрын
നല്ല owner.. good presentation 🥰
@ekrazakrazak222
@ekrazakrazak222 Жыл бұрын
അതെ തലക്കനമില്ലാത്ത കുട്ടി മുതലാളിയും, മുതലാളിയുടെ ചിരിയും അടിപൊളി
@jaleelashrafi319
@jaleelashrafi319 5 ай бұрын
തലക്കനം ഇല്ലാത്ത നല്ല ഒരു മനുഷ്യൻ... ഗുഡ് ഇൻഫർമേഷൻ...
@muhammednafih201
@muhammednafih201 2 ай бұрын
മൂപ്പരെ "അതെ അതെ" കേട്ടപ്പോൾ ഫഹദ് ഫാസിൽ നെ ഓർമ്മ വന്നു 😂
@galaxyforce.123
@galaxyforce.123 2 жыл бұрын
Owner explained clearly 🙏
@georgejoy4624
@georgejoy4624 5 ай бұрын
അധികം ആർക്കും അറിയാൻ പാടില്ലാതിരുന്ന ഒരു നിർമാണ പ്രവർത്തനം വളരെ വിശദമായി കാണിച്ചു, അഭിനന്ദനങ്ങൾ 👍👍
@ajeshthomas158
@ajeshthomas158 2 жыл бұрын
I was so humbled by his humility. So amazing both of you 💖 All the best
@paulsonvm5594
@paulsonvm5594 2 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്. പ്ലൈവുഡ് ഉണ്ടാക്കുന്നത് ഇതുവരെ കണ്ടിട്ടുണ്ടായിരുന്നില്ല.
@saidalvie2783
@saidalvie2783 2 жыл бұрын
ഫ്ലൈവുഡ്കംബനി ഹുസൈൻ മു്തലാളി ഇനിയും വലിയനിലയിൽ.എത്തട്ടെ,ആമീൻ,,
@mvmv2413
@mvmv2413 2 жыл бұрын
വർഷങ്ങൾ കൊണ്ടു നടന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി. രസകരം. മനോഹരം. നന്ദി. m വര്ഗീസ്.
@Autobiography-ws9zp
@Autobiography-ws9zp 2 жыл бұрын
പൊളിച്ചു👍🏻 അയാൾക്ക് ജയസൂര്യയുടെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രം മാണോ 💫
@holidays7641
@holidays7641 2 жыл бұрын
എനിക്കും തോന്നി
@jinshadmajeed3418
@jinshadmajeed3418 2 жыл бұрын
plywood king 👑 hussain bhai
@faisalkpz2905
@faisalkpz2905 2 жыл бұрын
ഹുസ്സൈൻ ഭായി powli മനുഷ്യൻ... നല്ല സംസാരം pwli
@AbnuCPaul
@AbnuCPaul 2 жыл бұрын
Plywood എന്ന് പറയുമ്പോ പെരുമ്പാവൂര്‍ 🔥💯❤️
@smijithpaniker9357
@smijithpaniker9357 2 жыл бұрын
എന്റെ നാട്ടിൽ ധാരാളം പ്ലൈവുഡ് ഫെക്ട്ടറികളുണ്ട് പക്ഷെ ഇതുവരെ ഇതിന്റെ നിർമാണം കാണാൻപറ്റി യിട്ടില്ല thanks bai
@milemuncher678
@milemuncher678 2 жыл бұрын
It's better to do video in normal mode than portrait mode.
@joicegeorge8940
@joicegeorge8940 2 жыл бұрын
You are doing a great job ikka ........ Othiri new business ideas kittum.... Thanks ikka
@bijusworld2852
@bijusworld2852 2 жыл бұрын
ഇങ്ങനെ വേണം മുതലാളിയായി ഇരിക്കാതെ ഓടി ചാടി നടക്കുന്ന ഭായ് ഇരിക്കട്ടെ ബിഗ് സലൂട്ട്
@sufiyankp050
@sufiyankp050 2 жыл бұрын
Family father son brother and sisters Business is growing on of the best Build and trust is wonderful 👍👍👍🙃👍👍
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഇത്‌ ഇതുവരെ കണ്ടിട്ടില്ല 💝💝💝👏🏼🎉✌️💫പൊളിച്ചു
@narayananhaby3282
@narayananhaby3282 Жыл бұрын
A good entrepreneur having no egoism. The wall mark plywood company owners can proud for their mentality to give a high quality meterials to the modern society . They deserve all respect from their customers indeed. The vlogger also deserve congratulations.
@sreejithapsreeju3692
@sreejithapsreeju3692 2 жыл бұрын
Good. Aa chettan nalla reethiyil paranhu thannu 👌👍
@This_time_will_change_soon
@This_time_will_change_soon 2 жыл бұрын
Owner/മുതലാളി /മാനേജർ എന്ന privilleage എടുക്കാതെ ഗ്രൗണ്ട് work നടത്തുന്ന.... (എല്ലായിടത്തും ശ്രെദ്ധ, കൈ എത്തി മേൽനോട്ടം വഹിക്കുന്ന) ഇദ്ദേഹം പോളി ആണ് 💕
@sumeervjabbar5551
@sumeervjabbar5551 11 ай бұрын
👍🏼
@rajanmathai
@rajanmathai 5 ай бұрын
This young man no doubt will go higher and higher in his life. - All positive vibes.What a polite dealing ? . Keep it up !!
@apmenon3354
@apmenon3354 5 ай бұрын
ഇത്തരം പഠനോപയോഗ്യമായ വീഡിയോകൾ കണ്ടാൽ നന്നായിരിക്കും. പുസ്തകപ്പുഴുക്കളായി പുറത്തുവരുന്ന കോടാനുകോടി യുവാക്കൾക്ക് ഗുണം ചെയ്യും.
@savithrichandran
@savithrichandran 4 ай бұрын
വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവും അഭിനന്ദനങ്ങൾ
@user-tv4gv4dw3r
@user-tv4gv4dw3r 5 ай бұрын
എളിമയിൽ ഉള്ള സംസാരം.... ഈ വീഡിയോ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.....
@midumidlaj1412
@midumidlaj1412 2 жыл бұрын
ഞമ്മളെ ഹുസൈൻ ബായ് പൊളി ആയി ട്ടോ ✌️
@alltechchannelansarkp5173
@alltechchannelansarkp5173 4 ай бұрын
ചെറുപ്പം മുതലേ എന്നെ എന്നെ ആകാംക്ഷ പെടുത്തിയത് പ്ലൈവുഡ് നിർമാണം ഇപ്പോൾ കണ്ടു സന്തോഷം
@dilshadmullappally1479
@dilshadmullappally1479 2 жыл бұрын
Humble and simple personality ❤
@Toms.George
@Toms.George 2 жыл бұрын
രണ്ട് പേരും. വീഡിയോ ഭംഗി ആക്കി 👍👍👍
@VenuGopal-hr3cq
@VenuGopal-hr3cq 2 жыл бұрын
Iam aged 65 എന്റെ സ്കൂൾ ലൈഫ് മുതൽ plywood നെ കുറിച്ച് അറിയാൻ ശ്രെമിച്ചു Carpenter's dealer മാർ എല്ലാവരും ഉത്തരം sorry ആയിരുന്നു ഇന്ന് ഒരു school student പോലെ ഞാൻ എല്ലാം മനസ്സിലാക്കി thanks thanks a lot. All my wishes to enrich your Plywood Business
@VenuGopal-hr3cq
@VenuGopal-hr3cq 2 жыл бұрын
Thanks
@junaidearpona6720
@junaidearpona6720 2 жыл бұрын
വളരെ ഉപകാര പ്രദഎം എവിടെയും കാണാത്ത വീഡിയോ
@ramesanrameshpaul5375
@ramesanrameshpaul5375 2 жыл бұрын
Oh amaizing, great job, and the smile of Usain bhai, poli, super, thanks bro to your video.🌹👌🌹❤🌹ചിരിയിൽ വിരിയുന്ന അധ്വാനം. 😄
@josephdsilva830
@josephdsilva830 2 жыл бұрын
HAT'S OFF TO YOU AND YOUR ELDERS HUSAIN BHAI . TRUELY ENJOYED THIS MAKING OF PLYWOOD .GOD BLESS
@user-nf1lx6bj4l
@user-nf1lx6bj4l 2 ай бұрын
ഏതായാലും പ്ലൈവുഡ് കമ്പനി ഉടമ വളരെ ആത്മാർത്ഥമായി ചിരിച്ചുകൊണ്ട് വിവരിച്ചു തരുന്നു കളങ്കമില്ലാത്ത ചിരി വളരെ നന്നായി മനസ്സിലാക്കിത്തരുന്നു കണ്ടു കൊണ്ടിരുന്നാൽ ബോർ ആവില്ല നന്നായി😅😅😅😅😅
@user-nf1lx6bj4l
@user-nf1lx6bj4l Ай бұрын
Thanx
@sidharthansidharthankg3810
@sidharthansidharthankg3810 5 ай бұрын
Veryi good_ നല്ല വീഡിയോ. ഇനിയും ഇതു പോലെയുള്ള പൊതുജന ഉപകാരപ്റാധ്യാന മുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@remyaosmm284
@remyaosmm284 5 ай бұрын
വിനയമുള്ള നല്ല ഒര് മുതലാളി. ഇയാൾക്ക് വളർച്ചയുണ്ട്. ഇയാളുടെ ഫാക്ടറിയിൽ തൊഴിലാളികൾ ആനന്ദമുള്ളവരായിരിക്കും. ഇയാളുടെ ഭവനം സ്വർഗ്ഗതുല്യമായിരിക്കും. ഏവർക്കും ആശംസകൾ✍️🌹🙏🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@abdulkadhermoideenmoideen7271
@abdulkadhermoideenmoideen7271 2 жыл бұрын
കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആത്മാർത്ഥതയുള്ള മുതലാളീ
@sureshkumar-tn5um
@sureshkumar-tn5um 5 ай бұрын
അവതാരകന്റെ ആവശ്യമേ ഇല്ല. മച്ചാൻ പൊളി.
@rejochackovarghese2519
@rejochackovarghese2519 2 жыл бұрын
Simple Man and good explanation
@harikumar5846
@harikumar5846 2 жыл бұрын
hats off bhai for best explaining .. pleasant and very good.
@ChanduChandu-bx3lt
@ChanduChandu-bx3lt 4 ай бұрын
ഒരു അഹങ്കാരമില്ലാത്ത മുതലാളി കുട്ടി ദൈവം
@mohammedkutty7123
@mohammedkutty7123 2 жыл бұрын
Parambaryamaayi kittiyaalum adhil ahangarikkatha cheruppakkaran ... Hard worker... mashallah
@0faizi
@0faizi 2 жыл бұрын
ഹുസൈൻ ബ്രോ അടിപൊളി💖❣️💖❣️💗❣️💗👌🤗
@gandhipscacademykattakada5668
@gandhipscacademykattakada5668 2 жыл бұрын
സൂപ്പർ സൂപ്പർ . അവതരണം കിടുക്കി
@rouflatheef5674
@rouflatheef5674 2 жыл бұрын
Ebadkka Verity videos konduverunnathil ningal muthaanu 👍👍
@dileepmd6985
@dileepmd6985 5 ай бұрын
വൽമാർക്കിന്റ് plywood ഞാൻ വർക്കിന് എടുക്കാറുണ്ട് നല്ല പ്ലൈ ആണ് ക്വാളിറ്റി ഉണ്ട്
@somankb7196
@somankb7196 2 жыл бұрын
കൊച്ചു മുതലാളി സൂപ്പർ ആയി ഞാനും ആ നാട്ടുകാരൻ ആണ് 💓👍
@santhigiriayurvedicpollach7608
@santhigiriayurvedicpollach7608 5 ай бұрын
New T ഷർട്ട് നിങ്ങൾക്ക് കിട്ടിയതിൽ ഞങ്ങളും സന്തോഷിക്കുന്നു ( Tamilnadu )
@kkpstatus10
@kkpstatus10 5 ай бұрын
അടിപൊളി അവതരണം ... ❤ ആ ചേട്ടന്റെ സംസാരം ചിരി ❤
@jamesvarghese2647
@jamesvarghese2647 2 жыл бұрын
Very interesting illustration.. A humble natured employer... God bless you
@abdulnazeer6663
@abdulnazeer6663 4 ай бұрын
ഇങ്ങനെ വേണം.. നല്ല മനുഷ്യൻ
@rasheedchalisserychalisser6767
@rasheedchalisserychalisser6767 5 ай бұрын
നല്ല ഒരു മുതലാളി നല്ല സൗമ്യമായ സംസാരം ഇനിയു ഉയരങ്ങളിൽ എത്തട്ടെ ആമീൻ
@josephaugustine7718
@josephaugustine7718 2 жыл бұрын
Plywoodine kurich, athinte nirmithiye kurich ariyan kazhinjathinu nandi.
@rahulkumarr4179
@rahulkumarr4179 2 жыл бұрын
Wow super ..... Pandu njan ithu engane ondakunne ennu orupadu chidicha time undarunnu . Thanks ippol kitti
@sreekumarnarayanan5292
@sreekumarnarayanan5292 2 жыл бұрын
His behavior is so touching 👍👍
@omerabdurahiman7113
@omerabdurahiman7113 5 ай бұрын
വളരെ ഇന്ട്രെസ്റ്റിംഗ് ആയ വീഡിയോ.. അല്ലാഹു ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🤲😁
@AlanAlexVlogs
@AlanAlexVlogs 2 жыл бұрын
Plywood ekanne indakunne annn കണ്ടിട്ടില്ല. കണ്ടതിൽ സന്തോഷം
@m.s.nizarkhankhan1121
@m.s.nizarkhankhan1121 5 ай бұрын
ഒരു പ്ലൈവുഡിന് പിന്നിൽ ഇത്രയേറേ പേരുടെ അദ്ധ്യാനവും ,അതിലേറെ കരൻറ് ചാർജും വേണമെന്ന് ഇന്നാണ് മനസിലായത് ,,,,🎉🎉🎉
@muhammedrikas
@muhammedrikas 2 жыл бұрын
അതെ.. അതെ.. അതെ.... Humble and simple man
@THuMBi1984
@THuMBi1984 2 жыл бұрын
Hussayin moilali sooper simple man 🥰🥰
@sanusanu624
@sanusanu624 2 жыл бұрын
മ്മടെ പെരുമ്പാവൂർ ആണ് 🔥🔥🔥🔥🔥🔥🔥🔥💥💥💥💥അടിപൊളി ഞൻ പോഞ്ഞാശേരി ആണേ
@p.shivakumar409
@p.shivakumar409 2 жыл бұрын
Good Bro 👍.Keep doing Good Quality at Compititive Cost. Thank you.
@muthuus7465
@muthuus7465 2 жыл бұрын
Njaan one month plywood company il joli cheythittundu....super aannu...
@prabhakumar2748
@prabhakumar2748 2 жыл бұрын
👍👍👍👍സൂപ്പർ ആയിട്ടുണ്ട്. Wounderful.
@Kp-zr3nn
@Kp-zr3nn 5 ай бұрын
Fahad nte athe athe athe.... Orma vannavar indo
@pavipavithran5051
@pavipavithran5051 2 жыл бұрын
it's a good knowledge of processing plywood. But I recommend, it can be more automatic processing with clean and hygienic environment.
@anaspookottor6790
@anaspookottor6790 Ай бұрын
"തടീനെ വടിയാക്കും" 😅😅 ചിന്തിപ്പിച്ചും ചിരിപ്പിച്ചും ഒരു വാക്ക് അടിപൊളി മൊയ്ലാളി😅😅
@mohamedpoolakkal8818
@mohamedpoolakkal8818 2 жыл бұрын
Super presentation and excellent product 👍👍👍
@muhammedrizwan6316
@muhammedrizwan6316 2 жыл бұрын
Next part kudi venam engane ya ithinte market n eke parayanam
@radhanair4670
@radhanair4670 2 жыл бұрын
He's down to earth!!
@Aarav8565
@Aarav8565 2 жыл бұрын
Nalla muthalali🥰
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 32 МЛН
Woodturning - Coconut Transformation Impossible art !!
17:57
Wau Coconut art
Рет қаралды 2 МЛН
How Plywood Is Made In Factories? (Mega Factories Video)
8:43
Engineering World
Рет қаралды 17 МЛН