ഈ തടിച്ചിയെ ഇനി വേണ്ട | My Fat Wife 2 | Body Shaming Web Series | Chit Chat | Episode 10

  Рет қаралды 2,309,472

Chit Chat Series

Chit Chat Series

9 ай бұрын

This episode is the second part of the my fat wife malayalam web series, which is published on the chit chat youtube channel. In this episode, the mother-in-law body-shames her daughter-in-law and blames her for not having a child. The mother-in-law is causing problems by staying at her son's home and attempting to separate him from his wife. In our society, if a couple doesn't have a child or experiences a delay in doing so, the challenges they face can be unimaginable. If a woman doesn't get pregnant, it is considered a curse by society, and they are often excluded from auspicious ceremonies. Both men and women can be the cause of infertility, but family, relatives, and society typically place the blame on women. There are even individuals in this society who pressure these couples to get divorced and plan for a second marriage.
Shweta is the heroine, a victim of body shaming from society and her own family. body shaming has been one of the highlighted topics of discussion in the field of mental health. Body-shaming involves humiliating someone by making inappropriate or negative comments about their appearance, which can impact their body image and leave them feeling anxious, embarrassed, and self-conscious. One should refrain from making remarks about another person's body or physical appearance.
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
_______________________________________________________________________

Пікірлер: 1 200
@user-tw3gv8qt6h
@user-tw3gv8qt6h 9 ай бұрын
എന്റെ സുഹൃത്ത് അവന്റെ വൈഫ് പ്രസവിക്കില്ലെന്ന് പറഞ്ഞു വേറെ പെണ്ണിന്റെ കൂടെ പോയി. ഒടുവിൽ അവൾ വേറെ കല്ല്യാണം കഴിച്ചു അൽഹംദുലില്ലാഹ് ഇപ്പോൾ അവൾക്ക് രണ്ടര വയസ്സുള്ള മകനുണ്ട് ആ മകന്റെ ഉപ്പയാണ് ഞാൻ.. എന്റെ സുഹൃത്ത് ചതിച്ചപ്പോൾ ഞാൻ അവളെയങ് കെട്ടി അല്ല പിന്ന 😂😂😂
@aarabhidhanesh614
@aarabhidhanesh614 9 ай бұрын
❤️❤️❤️❤️
@deepuvellalloor4498
@deepuvellalloor4498 9 ай бұрын
Adapavii😂😂😂😂
@Assi_vlogzz
@Assi_vlogzz 9 ай бұрын
Adipoli ❤
@its_me_sinan
@its_me_sinan 9 ай бұрын
😂
@NewBhadraCreationssuraj
@NewBhadraCreationssuraj 9 ай бұрын
അടിപൊളി 🥰🥰🥰❤❤❤❤
@Hulkenzfam
@Hulkenzfam 9 ай бұрын
പെണ്ണിന്റെ ശത്രു എന്നും മറ്റൊരു പെണ്ണ് തന്നെ ആണ് 💯
@shyamasajith3986
@shyamasajith3986 8 ай бұрын
Correct
@athira003
@athira003 8 ай бұрын
Sheriyanwllee😢
@afsalrahman1827
@afsalrahman1827 4 ай бұрын
പെണ്ണിനേ കുറിച്ച് പെണ്ണിനേ അറിയൂ 👍👍👍
@sajnasajnariyas4189
@sajnasajnariyas4189 9 ай бұрын
11 വർഷം ആയി ഞങ്ങൾക്കും മക്കൾ ഇല്ല, പക്ഷെ അതിന്റെ പേരിൽ ഇന്നേവരെ കുറ്റപ്പെടുത്താത്ത ഹുസ്ബൻഡും അദ്ദേഹത്തിന്റെ കുടുംബവും ഉണ്ട് കൂടെ, ഇൻശാ അല്ലാഹ് എല്ലാം റെഡിയാകും
@sofir2603
@sofir2603 9 ай бұрын
Inshaallah
@haniyamirza289
@haniyamirza289 9 ай бұрын
Pettonnu undakktteee 😊
@misusvlog515
@misusvlog515 9 ай бұрын
Allah is great
@ziyadk7002
@ziyadk7002 9 ай бұрын
Inshallah
@anumolp6805
@anumolp6805 9 ай бұрын
😢
@shiyashayaan
@shiyashayaan 9 ай бұрын
മകൻ മരുമോളെ സ്നേഹിച്ചാൽ പെൺ കോന്തൻ 😂മരുമകൻ മകളെ സ്നേഹിച്ചാൽ ഉത്തമൻ 🤣
@johnypp6791
@johnypp6791 9 ай бұрын
🥰👌👌👌🙏
@PremKumar-jo8pz
@PremKumar-jo8pz 9 ай бұрын
വളരെ ശരിയാണ്
@SumayyaShabeeb-rb9pr
@SumayyaShabeeb-rb9pr 9 ай бұрын
സത്യം 🤦🏻‍♀️
@athiramohanan1332
@athiramohanan1332 9 ай бұрын
സത്യം
@janyasumith3664
@janyasumith3664 9 ай бұрын
Correct 😂
@vipinkizhakkekara1998
@vipinkizhakkekara1998 8 ай бұрын
എന്റെ അഭിപ്രായത്തിൽ, കല്യാണം കഴിഞ്ഞതിന് ശേഷം foreign culture പോലെ hus&wife താമസം മാറുന്നതാ നല്ലത്, എങ്കിൽ തന്നെ 90% പ്രശ്നങ്ങൾക്ക് ഒരു വിധം പരിഹാരമാകും.. കല്യാണത്തിന് ശേഷം തന്നെ പരസ്പരം സഹായിക്കുകയും,സഹകരിക്കുകയും ചെയ്ത് തുടങ്ങും.. ഒന്ന് കെട്ടിപ്പിടിക്കണം എന്ന് തോന്നുകയാണെങ്കിൽ പോലും ആരെങ്കിലും അടുത്തുണ്ടോ എന്ന് നോക്കേണ്ട... സുഖ സുന്ദരമായി പ്രണയിച്ചു ജീവിക്കാം...
@sreyas7000
@sreyas7000 8 ай бұрын
Check the divorce rate of such foreign countries
@vipinkizhakkekara1998
@vipinkizhakkekara1998 8 ай бұрын
@@sreyas7000 ഇവിടെ ചിലപ്പോ ഡിവോഴ്സ് റേറ്റ് കുറവാകും, മറിച്ച് ദാമ്പത്യത്തിലെ പ്രശ്നങ്ങൾ കാരണം കൊണ്ടുള്ള കൊലപാതകങ്ങൾ കൂടുതലാകും... ഡിവോഴ്സ് ഒരു ചോയ്സ് ആടോ,..അതും നിയമമായി.
@sreyas7000
@sreyas7000 7 ай бұрын
@@arathyravindran wtf state sources
@rinzandme9532
@rinzandme9532 9 ай бұрын
ഒരുപാട് വിഷമം തോന്നി, 11 വർഷം കൂടെ കഴിഞ്ഞ ഭർത്താവിന് ഒരിക്കൽ പോലും എന്നെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല,, അയാൾടെ വീട്ടുകാരുടെയും ബന്ധുക്കാരുടെയും മുന്നിലാണെങ്കിലും നാണംകെടുത്തി സംസാരിച്ചിട്ടുള്ളൂ,,,എനിക്ക് ചുറ്റും അഭിനയങ്ങളാണെന്നറിഞ്ഞപ്പൊ ഞാനാ വീട് വിട്ട് എന്റെ മോളെയും കൊണ്ട് ഇറക്കി,,,, ഒരു ജീവിതമേ ഉള്ളൂ,, അതിങ്ങനെ😢 ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവുണ്ടെങ്കിൽ ഏത് സാഹചര്യവും തരണം ചെയ്യാം
@jamshijishan
@jamshijishan 9 ай бұрын
😓😓😓😓🙌🙌😔
@Sana4455-I9n
@Sana4455-I9n 9 ай бұрын
നല്ല കാര്യം... അല്ലെങ്കിൽ തന്നെ അമ്മയെ എപ്പോഴും കുറ്റപ്പെടുത്തി സംസാരിക്കുന്ന അച്ഛനെ മക്കൾക്ക് എന്തിനാണ്... അവരും അതൊക്കെ കണ്ടല്ലേ വളരുന്നത്.. വീടുവിട്ടിറങ്ങിയത് നന്നായി... നല്ലൊരു ജീവിതം ഉണ്ടാകട്ടെ...
@neethuprakash8360
@neethuprakash8360 8 ай бұрын
Sathyam.... Ath pakshe ellarkkum kittoola. Abinayam matram ellayidathum
@joshhappy3457
@joshhappy3457 9 ай бұрын
കുട്ടികൾ ഇതുവരെ ആകാത്ത ദമ്പതികൾ ഒരുകാര്യം ഓർക്കുക കുട്ടികൾ ഇല്ലാത്ത ഒരുപാട് ദമ്പതികൾ ഈ ലോകത്തു ഉണ്ട് , നിങ്ങൾ പരസ്പരമുള്ള സ്നേഹമാണ് പ്രധാനം ,
@vijirv4880
@vijirv4880 9 ай бұрын
ഭൂരിഭാഗം കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കും എന്തെങ്കിലും ഹെൽത്ത്‌ issues ഉള്ളതുകൊണ്ട് തന്നെയാവും.. അത് മാറ്റിയെടുക്കാവുന്നതേ ഉളളൂ.. പക്ഷെ അതിനു husbandinte സപ്പോർട്ട് തന്നെയാണ് ആദ്യം വേണ്ടത്.. ശ്വേതയുടെ അരുൺ നെ പോലെ ആകട്ടെ ഈ situation face ചെയ്യുന്ന പെൺകുട്ടികളുടെ husbandsum.. Anu നീ character ആയി ജീവിയ്ക്കുകയാണല്ലോ.. ചില വാക്കുകൾ കേട്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി..എങ്കിലും climax ഉഗ്രൻ ആയി.. അമ്മായി അമ്മ ആയി act ചെയ്ത ചേച്ചി super ആയിട്ടുണ്ട്‌.. അരുൺ പിന്നെ കഴിഞ്ഞ സീരിസിലെ പറഞ്ഞിരുന്നു പൊളി actor ആണു.. ടീം full അടിപൊളി ആണു.. അഭിനന്ദനങ്ങൾ 👌👌
@siliyaak
@siliyaak 9 ай бұрын
​@@vijirv4880Alla unexplained infertility ennu paranjit infertility und husnum wifeum oru prblvum kanilla pakshe kunju undavan late aaakum
@GAMING____ASURAN____5555
@GAMING____ASURAN____5555 9 ай бұрын
നല്ല രീതിയിൽ താമസിക്കുന്ന ഭാര്യ ഭർത്താക്കന്മാരെ തെറ്റിക്കുന്നത് പല മാതാപിതാക്കൾ ആണ്‌
@ponnusworld3081
@ponnusworld3081 9 ай бұрын
Ente അമ്മായിയമ്മയും പെങ്ങമാരും എന്തെലൊക്കെ കുത്തിത്തിരിപ് ഉണ്ടാകാനായി നടക്കും. ഞാൻ pregnent ആയപ്പോ എന്നോട് പറയാ അമ്മായിയമ്മ ഞങ്ങൾക്ക് കുട്ടികളെ ഇഷ്ട്ടമല്ല അതോണ്ട് 2/3 വർഷം കഴിഞ്ഞിട്ടു മതി കുട്ടികൾ എന്ന്.
@ameenasherin9707
@ameenasherin9707 8 ай бұрын
Adupole pala nalla madav makan yennee bandathilum marumakal tanne yaan koyapam undakunnad
@sajurami4658
@sajurami4658 3 ай бұрын
@@ponnusworld3081 ithe വിചാരിക്കുമ്പൂതിനെ കിട്ടുന്ന സാധനം അല്ലെ
@sorryforeverythingsorryfor1096
@sorryforeverythingsorryfor1096 9 ай бұрын
എനിക്കെന്തോ ഈ ചേട്ടനെ ഒരുപാട് ഇഷ്ടായി😢❤ നല്ല voice, ഇതുപോലെ ആവണം എല്ലവരും❤❤❤❤
@sajnaunniclm7170
@sajnaunniclm7170 9 ай бұрын
ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയ അവൾ ഭാഗ്യവതി യാണ്.... നല്ല വീഡിയോ ❤️❤️❤️❤️ all the best 👍🏻👍🏻
@muhsinazzmuhsinazar4713
@muhsinazzmuhsinazar4713 9 ай бұрын
Ithinte 1st episode kaanooo
@deepashajan8536
@deepashajan8536 9 ай бұрын
ആദ്യ ഭാഗം കണ്ടാരുന്നോ
@muhsinazzmuhsinazar4713
@muhsinazzmuhsinazar4713 9 ай бұрын
Njano
@kjjobichank3
@kjjobichank3 9 ай бұрын
കുട്ടികൾ ഉണ്ടാകാത്തവരെ കളിയാക്കുന്ന ഒരാളെ എനിക്ക് അറിയാമായിരുന്നു അയാൾ ഇങ്ങനെ ഉള്ളവരെ മച്ചി എന്ന് ചേർത്ത് എപ്പോളും പറയമായിരുന്നു കാലം പോയി അയാളുടെ മക്കൾക്ക്‌ 18ഉം 21ഉം ആയിരുന്നു കൂട്ടുകാരുമായി ടൂർ പോയി അപകടത്തിൽ പെട്ടു രണ്ടു മക്കളുടെയും ജീവൻ ദൈവം എടുത്തു അയാൾ ഏറ്റവും കൂടുതൽ പണ്ട് കളിയാക്കിയ ആൾ പിന്നീട് ദത്തു എടുത്ത കുട്ടിയാണ് ഇപ്പോൾ ഇവരെ സഹായിക്കുന്നത്🙏ഇതു നല്ല മെസ്സേജ് 👍
@shajivadakkayilshaji8196
@shajivadakkayilshaji8196 8 ай бұрын
Sathyano
@liyaliya1387
@liyaliya1387 9 ай бұрын
വണ്ണത്തിന്റെ പേരിലുള്ള കുത്തു വാക്കുകൾ ഞാനും അനുഭവിച്ചതാണ്.. ആരും കാണാതെ ഒരുപാട് കരഞ്ഞിട്ടുണ്ട്... പക്ഷേ കുട്ടികൾ ഉണ്ടാവാൻ പ്രയാസം ഉണ്ടായിരുന്നില്ല... ഇന്ന്ഞൻ എനിക്ക് ആവശ്യമുള്ള വണ്ണത്തിൽ എത്തിനിൽക്കുന്നു.. മുമ്പ് എന്നെ കൊത്തിനോവിച്ചവരൊക്കെ വണ്ണം കൊണ്ട് നടക്കാനാവാത്ത അവസ്ഥയിലാണ്.. നമ്മൾ ആരോടും പകരം വീട്ടാൻ നിൽക്കേണ്ട ആവശ്യമില്ല.. ദൈവം ഇന്നല്ലെങ്കിൽ നാളെ ഈ അവസ്ഥ അവർക്കും വരുത്തും.. അനുഭവം സാക്ഷി
@archanapremkumaradhrika
@archanapremkumaradhrika 9 ай бұрын
Engana kurachathu enikkum kudi onnu paranju tharavo
@homekitchen6.0
@homekitchen6.0 9 ай бұрын
എങ്ങനെ ആണ് വെയിറ്റ് കുറച്ചത്. ഒന്ന് പറയുമോ. എനിക്ക് pcod ഇല്ല. മക്കൾ 2 പേര് ഉണ്ട്. വെയിറ്റ് 90 ന് മുകളിൽ ഉണ്ട്. ഒന്ന് പറയുമോ എങ്ങനെ ആണ് വണ്ണം കുറച്ചതെന്ന്
@beutifulnature6847
@beutifulnature6847 9 ай бұрын
​@@homekitchen6.0sugar avoid cheyuga complete aayit ennaplaharangllm.... oru reethiyil m sugar no use... pinne 8hr kzhich 16 hr fastingedukuga.... vgm thadi kurym... daily 3ltr vllm kudiknm aand daily half hour excerse cheyuga.....attlist nadathameglm.... pettann thadikurym ith follow cheythal....
@homekitchen6.0
@homekitchen6.0 9 ай бұрын
@@beutifulnature6847 🥰🥰
@ambilibaiju4595
@ambilibaiju4595 9 ай бұрын
വണ്ണം ഇല്ലെങ്കിലും കുഴപ്പമാ നാട്ടുകാർക്ക്‌
@athirasree6282
@athirasree6282 9 ай бұрын
എനിക്ക് pcod ഉണ്ട് 14വയസ്സ് മുതൽ ഉണ്ട് എൻ്റെ അമ്മ ഒരുപാട് ഡോക്ടർമാരെ കാണിച്ചു മരുന്നുകളും കഴിച്ചു ഡയറ്റ് കളും പരീക്ഷിച്ചു എന്നാലും മാറിയില്ല, വണ്ണവും കുറവില്ല ഞാൻ ഒരുപാട് ആഹാരം കഴിക്കില്ല എന്നിട്ടും വണ്ണം വയ്ക്കും, ബന്ധുക്കളുടെ കുറ്റം കേട്ടു മടുത്തു, വിവാഹം കഴിഞ്ഞു 4 വർഷമായി കുട്ടികൾ ഇല്ല എൻ്റെ ഹസ്ബൻ്റും വീട്ടുകാരും എനിക്ക് കട്ട സപ്പോർട്ട് ആണ് അമ്മക്ക് (ഏട്ടൻ്റെ) ഞാൻ ഭക്ഷണം കഴിക്കാത്തതിലാണ് വിഷമം. ഇപ്പൊ ഞാൻ അമ്മയാവാനുള്ള തയ്യാറെടുപ്പിലാ... എന്റെ കൂടെ എൻ്റെ കുടുംബം ഉണ്ട് ❤❤
@joswinsunny8454
@joswinsunny8454 9 ай бұрын
തടി യുള്ള ബോയ് ആണേലും ലേഡി ആണേലും അവർ നിഷ്കളങ്കമായ മനസു ആണ് അവർക്ക്😍😍❤️❤️❤️💕💕💕
@rayaansvlogs
@rayaansvlogs 9 ай бұрын
Husband character acting super ആണ് . . ഇത് കണ്ടപ്പോൾ എന്റെ relative ആയ ഇത്തനെ ആണ് ഓർമ്മ വന്നത് ഇത്പോലെ അല്ല ഇതിനേക്കാളും ഒരുപാട് അനുഭവിച്ചു. ആരെന്തെങ്കിലും പറഞ്ഞാൽ ഉടനെ മച്ചി എന്ന് വിളിക്കും അത് കേട്ട് ഒരുപാട് ആ ഇത്ത കരഞ്ഞിട്ടുണ്ട് അങ്ങനെ 10 വർഷങ്ങൾക്ക് ശേഷം ആ ഇത്ത ഒരു ഉമ്മ ആയി ആ മോന് 2 years കഴിഞ്ഞു ❤️
@shanibaibrahim1619
@shanibaibrahim1619 9 ай бұрын
@AfsalAbhi
@AfsalAbhi 9 ай бұрын
🥰
@ITSME-yn1zt
@ITSME-yn1zt 9 ай бұрын
Ellam khair naayirikkum🥰 in shaa allah
@Akr914
@Akr914 9 ай бұрын
Al hamdulillah 🥰🤲
@esathannickal6830
@esathannickal6830 9 ай бұрын
@@Akr914 rasna hi alahamdulillah
@fahadhajira4068
@fahadhajira4068 8 ай бұрын
സൂപ്പർ സ്റ്റോറി.... ഇപ്പോഴത്തെ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പോലും കൊന്നിട്ട് സുഖം തേടിപോകുന്ന അമ്മമാർ, പ്രസവിക്കാൻ കഴിയാത്ത ഭാര്യയുടെ മുന്നിൽ കൂടി മറ്റൊരുത്തിക്കൊപ്പം സുഖം കണ്ടെത്തുന്ന പുരുഷൻമാർ, അങ്ങനെ ഒരുപാട് നടക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു കഥ അത്യാവശ്യം ആണ്.... ബോധം ഉണ്ടാകട്ടെ ഇതു കണ്ടിട്ടെങ്കിലും. ഓരോരുത്തർക്കും.....
@fouziazru8521
@fouziazru8521 9 ай бұрын
കുഞ്ഞില്ലാത്തതി നേക്കാൾ സങ്കടം കുഞ്ഞുണ്ടായിട്ടു നഷ്ടപോയെടുമ്പോഴാണ് 😢2വട്ടം പ്രേഗ്നെണ്ട് ആയിട്ട് കുഞ്ഞിനെ കിട്ടാതിരിക്കുമ്പോൾ 😢ആ pain പറയാൻ പറ്റില്ല
@shemshadasaruddin4555
@shemshadasaruddin4555 9 ай бұрын
Sathyam Njan anubhabikkkinu
@bayleaves4888
@bayleaves4888 9 ай бұрын
Stay strong...
@tincynithilnithil5961
@tincynithilnithil5961 9 ай бұрын
അതെ ഞാനും anubavikannu
@SruthylijuLiju
@SruthylijuLiju 9 ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ 4വർഷം കടന്നുപോയി എന്റെ ഭർത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോട് ഒരിക്കൽപോലും വേദനിപ്പിച്ചിട്ടില്ല പക്ഷെ നാട്ടുകാർക്ക് ആയിരുന്നു വിഷമം 😍
@ajinasct6746
@ajinasct6746 9 ай бұрын
അല്ലേലും നാട്ടുകാർക്ക് തന്നെ ആണല്ലോ നമ്മളുടെ വീട്ടുകാർക്കില്ലാത്ത ആവലാതിയും കുശുമ്പും 😏😏പോവാൻ പറയണം അവരോടൊക്കെ
@Ss95d
@Ss95d 9 ай бұрын
Allel naatukar thendikalk nammlda kaariyathil valiya tention anu…..naarikal hummmm
@Nmfamers
@Nmfamers 9 ай бұрын
സത്യം
@lakshmiakhil9494
@lakshmiakhil9494 9 ай бұрын
Njn pokunna vazi😢
@SruthylijuLiju
@SruthylijuLiju 9 ай бұрын
@@lakshmiakhil9494 ellam seri akume da dhaivam enna oru sathyam und ath areyum othiri ennum vedhanippikkilla oru kunju chiri vegam iyale thedi varum pray 4u... Sure🥰
@BKTHEBOSS
@BKTHEBOSS 9 ай бұрын
ശ്വേത എന്ന് അവതരിപ്പിച്ച അനുപ്രിയ എനിക്ക് പേർസണൽ ആയിട്ടു അറിയാവുന്ന ചേച്ചി ആണ്.... ചേച്ചിയുടെ ജീവിതത്തിൽ എന്താണോ യഥാർത്ഥത്തിൽ അനുഭവിച്ചത് അത് ഇതിലൂടെ കാണിച്ചിട്ടുണ്ട്....... She's done a great job👌🏽. *അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടു 😅ഉണ്ടായികാണില്ല, ജീവിതത്തിൽ അനുഭവിച്ചത് അല്ലെ ഇതൊക്കെ 🙏🏽
@anubipin8897
@anubipin8897 8 ай бұрын
❤️
@soumyamohanan1136
@soumyamohanan1136 9 ай бұрын
അഭിനയം ആണെങ്കിലും ശ്വേത ക്കു സങ്കടം ഉണ്ടാവില്ലേ......
@razeenarazi-3065
@razeenarazi-3065 9 ай бұрын
Athe
@hibamol2118
@hibamol2118 9 ай бұрын
എനക്കും thonni
@soumyamohanan1136
@soumyamohanan1136 9 ай бұрын
@@athiran7810 💯........ താങ്കൾ പറഞ്ഞത് ആണ് അതിന്റെ ശരി... 🙏
@naseemaabdhu7225
@naseemaabdhu7225 9 ай бұрын
തിന്നിട്ടുള്ള തടിയല്ല.. ഓരോ ശരീരത്തിനും ഹോർമോൺ വിത്യാസം കൊണ്ടാണ്
@shazadvlog4108
@shazadvlog4108 9 ай бұрын
ഞാൻ നല്ലോം സാപിടാറുണ്ട് 😁തടിയും ഉണ്ട്
@madhusudhan8307
@madhusudhan8307 9 ай бұрын
Chechik weight kurayano.njan help chayyam
@riyadthinfo8261
@riyadthinfo8261 9 ай бұрын
Chiken ittams maxmum kurykki
@shakifasil3397
@shakifasil3397 9 ай бұрын
ഞാനിപ്പോഴും കടന്നുപോകുന്ന അവസ്ഥ പ്രാണൻ ആയി കൂടെ നിൽക്കാൻ പ്രിയതമനുള്ളപ്പോൾ. മറ്റുള്ളവരുടെ വാക്കുകൾക്ക് മുന്നിൽ സങ്കടം ഉണ്ടെങ്കിലും തളരാതെ മുന്നോട്ടു പോകുന്നു.
@dhanyabijoy339
@dhanyabijoy339 9 ай бұрын
എനിക് അത് പോലും ഇല്യ
@NisaJinson
@NisaJinson 9 ай бұрын
Saramillato, ellam shariyavum, God bless you
@rafeeq3383
@rafeeq3383 9 ай бұрын
Ethrayi mrg kyjitt. Igalthokke, enikkum makkalilla
@shakifasil3397
@shakifasil3397 9 ай бұрын
9 years
@rafeeq3383
@rafeeq3383 9 ай бұрын
Enikum 9 years aayi, husband koodeyundo igale
@jeenavinodalleppey1059
@jeenavinodalleppey1059 9 ай бұрын
എന്തായാലും നല്ലൊരു ഭർത്താവ്. ഇങ്ങനെ ആയിരിക്കട്ടെ എല്ലാ ഭർത്താക്കൻമാരും .
@AnnasFoodTravelWorld
@AnnasFoodTravelWorld 9 ай бұрын
നിങ്ങള്ടെ ഈ series എനിക്ക് ഒരുപാട് ഇഷ്ടായി ഇതുപോലെ ഉള്ള എല്ലാരോടും സ്നേഹവും respect ഉം മാത്രം. നല്ലൊരു msg. ❤
@vigneshkdev7590
@vigneshkdev7590 9 ай бұрын
ഞാനും എട്ട് വർഷം കുഞ്ഞുങ്ങൾ ഇല്ലാതെ ഇത് പോലെ വിഷമിച്ചിരുന്ന.പക്ഷേ ഫാമിലി സപ്പോർട്ട് ഉണ്ടായിരുന്നു.ഇപ്പൊൾ ഒരു മോൻ ഉണ്ട്.super...all the best to all the crews....
@fousiyap4459
@fousiyap4459 9 ай бұрын
നല്ല ഒരു ഭർത്താവ് അല്ലാഹുവിന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🤲🏻
@fathimamksafvana-og2lf
@fathimamksafvana-og2lf 9 ай бұрын
One of the problems I faced in my life was lack of weight and a tall child in my class and family. Body shaming at my early has affected my self esteem a lot. There used to be bodyshaming even after marriage from inlaws. After delivery the bodyshaming now it also share with my newborn she has very skinny body language. Somtimes body language is heriditary. But some foolish people don't understand this, so try to respect others feeling too❤
@ardently750
@ardently750 9 ай бұрын
What is skilly body?
@lekshmibabulechu7447
@lekshmibabulechu7447 9 ай бұрын
കനം കൂടിയാലും കുറഞ്ഞാലും പ്രശ്നം ആണ്. നമ്മളെക്കാൾ പ്രശ്നം കുറെ നാറിക്കൾക്ക് ആണ് 😊. My better half yettu love u so much da sweet heart ❤️ umma umma umma 😘😘😘😘
@jayachandran282
@jayachandran282 9 ай бұрын
കഥയായാലും സീരിയൽ ആയാലും അഭിനയമാണെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു.അടിപൊളി സൂപ്പർ കലക്കി.❤
@sabithasabitha593
@sabithasabitha593 9 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടായത് ഇതാണ് 👌👍
@anubipin8897
@anubipin8897 8 ай бұрын
@Athinithi123
@Athinithi123 9 ай бұрын
നന്നായിട്ടുണ്ട്.. 👏👏👏👏 അടുത്ത പാർട്ടിനു വേണ്ടി കട്ട waiting 🤗🤗
@krishnakumaranil7250
@krishnakumaranil7250 9 ай бұрын
Waiting
@revathydineshsreemeenu9066
@revathydineshsreemeenu9066 9 ай бұрын
Super . waiting for next part
@salini3127
@salini3127 9 ай бұрын
ഇത്രയും സ്നേഹവും കരുതലും ഉള്ള ഹസ്ബന്റ് എല്ലാവർക്കും കിട്ടിയിരുന്നെങ്കിൽ❤❤❤❤❤❤❤❤❤❤❤❤❤❤
@shimlasunil3811
@shimlasunil3811 9 ай бұрын
ഒരു കുഞ്ഞ് എല്ലാരുടെയും ആഗ്രഹം ആണ്.... കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയിട്ടും.... കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അറിയൂ ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം.... ഞാൻ ippo അനുഭവിക്കുന്നത് അതാണ്‌ 😢😢😢
@ajinasct6746
@ajinasct6746 9 ай бұрын
വിഷമിക്കേണ്ട ഇത്താ എല്ലാം ശരിയാവും🥰🥰 ദുആ cheyyam 🤲🤲
@asmanisam5472
@asmanisam5472 9 ай бұрын
ഞാനും
@athulya_ammu
@athulya_ammu 9 ай бұрын
Njnm
@arunimaanukkuttan4262
@arunimaanukkuttan4262 9 ай бұрын
Me tooo😢😢
@sreerekha5058
@sreerekha5058 9 ай бұрын
Okke seryaavum🫶🏻
@jaseelaismail12345
@jaseelaismail12345 9 ай бұрын
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ലതായി തോന്നിയ ഒരു ഷോർട്ട് ഫിലിം
@anubipin8897
@anubipin8897 8 ай бұрын
@bsbipin3000
@bsbipin3000 9 ай бұрын
നന്നായിട്ടുണ്ട് ... hats off to the whole team❤❤❤❤❤❤❤
@christimolkrishnankutty6270
@christimolkrishnankutty6270 9 ай бұрын
Brought tears to my eyes....very good topic....people should come forward to do presentations like this to make everyone aware of this social issues.....
@MJ123z
@MJ123z 9 ай бұрын
Good that people are coming front with such good topics 😊❤ This will surely change the mindset of people in our society..hatsoff to the entire team
@seleenashahanas3953
@seleenashahanas3953 9 ай бұрын
എനിക്കും നല്ല തടി ഉണ്ടായിരുന്നു കല്യാണം ആയപ്പോ എല്ലാരും പറഞ്ഞു കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് തടി ഉള്ളത് കൊണ്ട് അപ്പൊ കല്യാണം വേണ്ടാന്ന് ഞാൻ ആളോട് പറഞ്ഞു അപ്പൊ ആള് നാട്ടുകാരോണോ അത് തീരുമാനിക്കുന്നത് കുഞ്ഞുങ്ങൾ ഉണ്ടായില്ലങ്കിൽ ആള് സഹിച്ചോളാം എന്നൊക്കെ പറഞ്ഞു കല്ല്യാണം കഴിഞ്ഞു മാഷാ അള്ളാ പിറ്റേമാസം ഞാൻ പ്രേഗ്നെണ്ട് ആയി ഇപ്പൊ എനിക്ക് 5 ആൺമക്കൾ ഉണ്ട് അൽഹംദുലില്ലാഹ് കല്യാണം കഴിഞ്ഞു ഇപ്പൊ 13 വർഷം ആയി
@Sana4455-I9n
@Sana4455-I9n 9 ай бұрын
Masha Allah...ചുരുക്കി പറഞ്ഞ... പുള്ളിക്കാരൻ ഒരു റെസ്റ്റും തന്നില്ല അല്ലേ 😜😜
@seleenashahanas3953
@seleenashahanas3953 9 ай бұрын
@@Sana4455-I9n അള്ളോ അങ്ങനെ അല്ല മൂന്നാമത്തെ പ്രെഗ്നൻസി ഇരട്ട കുട്ടികൾ ആയിരുന്നു ഒരു പെണ്ണ് വേണം എന്ന് ആഗ്രഹം ഉണ്ടായിട് വീണ്ടും നോക്കി അപ്പൊ അതും ആൺകുട്ടി എന്ത് ചെയ്യാനാ
@Agnav
@Agnav 9 ай бұрын
11 വർഷങ്ങൾ ആണ് കുട്ടികൾ ഇല്ലാതെ വിഷമിച്ചത്, എന്റെ husband ഇതുപോലെ സപ്പോർട്ട് ആയിരുന്നു, അമ്മായിഅമ്മ എന്നോട് പറഞ്ഞു മോന്റെ ജീവിതം നശിപ്പിക്കാതെ ഇറങ്ങി പോകാൻ, അന്ന് ആൽമഹത്യ ചെയ്താലോ എന്ന് ആലോചിച്ചു husbandine ഓർത്ത് വേണ്ടെന്ന് വെച്ചു പിന്നീട് ഞങ്ങൾക്ക് 11വർഷങ്ങൾക്ക് ശേഷം ഒരു മോൻ ഉണ്ടായി അത് കഴിഞ്ഞു 2വർഷം കഴിഞ്ഞു വീണ്ടും ഒരു മോൻ കൂടെ ഉണ്ടായി. നാട്ടിൽ വെക്കേഷന് പോയപ്പോൾ അമ്മായിഅമ്മയുടെ മടിയിൽ മച്ചി എന്ന് എന്നെ വിളിച്ച അവരുടെ മടിയിൽ മക്കളെ വെച്ചു കൊടുത്തു.
@pallavi3219
@pallavi3219 9 ай бұрын
❤❤❤❤godbless you
@lovelyworld1868
@lovelyworld1868 9 ай бұрын
ആ തള്ളക്കി കുട്ടികളെ കൊടുക്കരുത് തൊടാൻ 😡😠😠
@siliyaak
@siliyaak 9 ай бұрын
Ahh thallaku ipo samadanam aayikanum allee😅
@manu.k8712
@manu.k8712 9 ай бұрын
15വർഷം aayi ഇന്നും സങ്കടത്തിലാ
@jishasyam2019
@jishasyam2019 9 ай бұрын
God. 🥰enthayalum athanu madhura prathikaram ennokke parayunnea.
@SNpoultry1571
@SNpoultry1571 9 ай бұрын
അടിപൊളി 👌🏻👌🏻. ക്ലൈമാക്സ്‌ super👌🏻👌🏻👍🏻👍🏻. Part 1 കണ്ടിരുന്നു. Waiting for part 3.
@user-ve5qm7cv2t
@user-ve5qm7cv2t 8 ай бұрын
അടിപൊളി... എനിക്കിഷ്ടപ്പെട്ടു 😍ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം 👍🏻👍🏻
@Raistar-cl8nx
@Raistar-cl8nx 9 ай бұрын
ആദിയം സങ്കടം തോന്നി പിന്നെ സന്തോഷം തോന്നി സൂപ്പർ അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു
@rosinarosi6487
@rosinarosi6487 9 ай бұрын
ഇതൊരു സ്റ്റോറിയല്ല എന്ന് കമന്റ്‌ ബോക്സ്‌ കണ്ടപ്പോ മനസ്സിലായി 😊😊
@rejimon2369
@rejimon2369 9 ай бұрын
ഏതിനും ഹസ്ബെന്റ് കൂടെ ഉണ്ടല്ലോ അതൊരു ആശ്വാസം 👌👌💖💖ഞാനും വണ്ണമുള്ള കുട്ടികൾ ഇല്ലാത്ത ഒരാളാണ് ഇത് കണ്ടപ്പോൾ സങ്കടം വന്നു
@user-mf4ti3tj2w
@user-mf4ti3tj2w 8 ай бұрын
Hi
@user-mf4ti3tj2w
@user-mf4ti3tj2w 8 ай бұрын
Hi
@user-mf4ti3tj2w
@user-mf4ti3tj2w 8 ай бұрын
Njanum ningale pole
@user-mf4ti3tj2w
@user-mf4ti3tj2w 8 ай бұрын
Mansu turannu samsarikan arum ila
@twinstoriess
@twinstoriess 9 ай бұрын
watched the whole 10 minutes with tears ........highly relatable😔
@TheUACouple
@TheUACouple 9 ай бұрын
Vishamikanda❤ ellam sheriyavum
@shabnac795
@shabnac795 9 ай бұрын
പൊളി ഒന്നും പറയാൻ ഇല്ല..... ഇങ്ങനെ വേണം ആൺകുട്ടികൾ 🥰🥰🥰love u ശ്വേത ചേച്ചി🥰🥰❤
@love-andlove-only
@love-andlove-only 9 ай бұрын
തടി ഇല്ലാത്തതിന് എന്നെ ഇതുപോലെ ഞാൻ കുറേ അനുഭവിച്ചിട്ടുണ്ട്, അനുഭവിപ്പിച്ചിട്ടുണ്ട് 😔
@Nasmi72986
@Nasmi72986 9 ай бұрын
Same
@parvathy.539
@parvathy.539 9 ай бұрын
എനിക്ക് ഒരു 2 കൊല്ലം മുൻപ് വരെ തടി ഇല്ല എന്നു പറഞ്ഞു കളി ആക്കി. ഇടക്ക് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കഴിച്ച മരുന്നിന്റെ side effect തടി വന്നപ്പോൾ അതിന്റെ പേരിൽ കളി ആക്കി
@vishnurs2424
@vishnurs2424 9 ай бұрын
😢same
@aswamedha9933
@aswamedha9933 9 ай бұрын
65 kg weight ind over thadyi eannu paranjitta eantea marriage kazyithea 😢😢😢
@parvathy.539
@parvathy.539 9 ай бұрын
@@aswamedha9933 Etra vayassu unde
@safanaafsal7644
@safanaafsal7644 9 ай бұрын
ഞാനും തടിച്ചിട്ടാ. ചെറുതിലെ മുതൽ ഒരുപാട് ബോഡിഷമിങ് അനുഭവിച്ചിട്ടുണ്ട്. 😢. എന്തോ എന്നെ തന്നെ ഓർമ വന്നു. പക്ഷെ മക്കളുണ്ട് ttoo പൊന്നു മക്കൾ 🥰
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
ഇപ്പൊ എത്ര കിലോ ഉണ്ട് .ഞാൻ 86
@safanaafsal7644
@safanaafsal7644 9 ай бұрын
@@user-ye1rl3cf3y same ഞാനും ഉയരം കുറവാ
@galaxzgalaxz
@galaxzgalaxz 9 ай бұрын
​@@user-ye1rl3cf3yഞാൻ 88 ഉണ്ട് 😢
@shemeema2414
@shemeema2414 9 ай бұрын
വയറും വണ്ണവും കുറക്കാൻ അടിപൊളി പ്രോഡക്റ്റ് ഉണ്ട് സൈഡ് എഫക്ട് ഇല്ല. ഓർഗാനിക് ആണ് കെമിക്കൽ ഒന്നും തന്നെ ഇല്ല. ഞാൻ യൂസ് ചെയ്തു റിസൾട് കിട്ടിയ പ്രോഡക്റ്റ് ആണ് ധൈര്യമായിട്ടു കുടിക്കാം. ഡെയിലി ചായ കുടിച്ചു കൊണ്ട് തന്നെ നമുക്ക് waight കുറക്കാം തൊണ്ണൂറ്റി ഒൻപത്. നാൽപതി ആറ്. പൂജ്യം. എട്ട്. എൺപതി ഒന്ന്. അമ്പത്തി രണ്ട്.
@fasila842
@fasila842 9 ай бұрын
6 വർഷമായി എനിക്കും ഇല്ല 😢ഒരിക്കലും എന്റെ ഭർത്താവും കുടുംബവും ഇതുപോലെ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല അൽഹംദുലില്ലാഹ് അതിന് ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു ഇൻഷാ അല്ലാഹ് പടച്ചോൻ ഒരുദിവസം എനിക്കും തരും അതിനു വേണ്ടി പ്രാർത്ഥിക്കുന്നു പടച്ചോനെ മക്കളില്ലാത്ത എല്ലാവർക്കും സ്വലിഹായ മക്കളെ തരണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲എല്ലാവരുടെ ദുആയിലും എന്നെ ഉൾപ്പെടുത്തണെ 🤲🤲
@shemeema2414
@shemeema2414 9 ай бұрын
ആമീൻ
@user-wafa629
@user-wafa629 9 ай бұрын
Need part 3, best message and super acting of all characters .
@ammuashkar3884
@ammuashkar3884 9 ай бұрын
ഭർത്താവ് നമ്മളെ ഒരുപാട് സ്നേഹിച്ചാൽ അമ്മായിയമ്മയുടെ ഡയലോഗ് എന്ത് കൈ വിഷം കൊടുത്തടി നീ എൻ്റെ മോന്....ഇത് കേട്ട് കേട്ട് മടുത്തു ഞാൻ
@ashnaaashi7890
@ashnaaashi7890 9 ай бұрын
Sathyam
@user-ch7ll2oj2o
@user-ch7ll2oj2o 9 ай бұрын
👍
@aswathykt7691
@aswathykt7691 9 ай бұрын
Apol Athangu paranju kodukkanam.thats all
@veenavijayan2315
@veenavijayan2315 9 ай бұрын
Njanum. Paranju paranju avaru pulliye kail aakki😰
@hrsfriends2845
@hrsfriends2845 9 ай бұрын
Satyam
@Kichu-ko9yc
@Kichu-ko9yc 9 ай бұрын
സൂപ്പർ anu ചേച്ചി 💕💕💕പൊളി content 😊😊😊goodluck for യുവർ future works dear 💕💕💕
@anubipin8897
@anubipin8897 8 ай бұрын
@nisha778
@nisha778 9 ай бұрын
പൊളി ഇങ്ങനെ ആണ് യഥാർത്ഥ ഭർത്താവ് 🔥🔥
@nandanasingh9370
@nandanasingh9370 9 ай бұрын
Chechii vicharichal thadi kurakkan pattum athum allathe husband um kude inddalloo all the best❤❤
@sheelamani9259
@sheelamani9259 9 ай бұрын
Sixteen years I get married , I don't have baby , I adopt one baby girl , I am happy now❤❤
@amrutha190
@amrutha190 9 ай бұрын
❤❤😊
@Hyla525
@Hyla525 9 ай бұрын
Such a beautiful soul you are❤
@rameesachancho693
@rameesachancho693 9 ай бұрын
❤❤
@kachanihouse8934
@kachanihouse8934 9 ай бұрын
👍👍🙏🙏🙏well done
@unnir5037
@unnir5037 9 ай бұрын
Yes, the life of orphan boys are pathetic, nobody dares to adopt them
@aparnavishnu-vh1dv
@aparnavishnu-vh1dv 9 ай бұрын
Caring husband maathram mathy supportinu🤗🥰
@rajisaji1569
@rajisaji1569 9 ай бұрын
Ithepole othiri episodes venam...❤❤❤
@anubipin8897
@anubipin8897 9 ай бұрын
5 വർഷം ഞാൻ അനുഭവിച്ച വേദന....... എനിക്ക് തന്നെ അവതരിപ്പിക്കാൻ പറ്റി.... ഒളിഞ്ഞും തെളിഞ്ഞും ഉള്ള മച്ചി vilikkikalil സന്തോഷം കണ്ടിരിക്കുന്ന ഒരുപാട് പേരുണ്ടായിരുന്നു 😢😢😢😢
@meenusreenath7468
@meenusreenath7468 9 ай бұрын
😢😢
@RAHULVELLAYANI
@RAHULVELLAYANI 9 ай бұрын
❤✨️
@anuvlogs4820
@anuvlogs4820 9 ай бұрын
😢
@rajisaji1569
@rajisaji1569 9 ай бұрын
സത്യം njanum pennuu prasavichillenkil mattullavarkka prblm husband illayirunnel ennee thakarnene😢😢
@BKTHEBOSS
@BKTHEBOSS 9 ай бұрын
വിഷമിക്കാതെ ചേച്ചി..... എല്ലാപേർക്കുള്ള ഉത്തരം നമ്മുടെ അല്ലു കുട്ടൻ കൊടുത്തു കഴിഞ്ഞു 💓
@rahulmorningstar5750
@rahulmorningstar5750 8 ай бұрын
Njan okke kittikazhinjal ponnu pole nokkum
@GoldenAngel-
@GoldenAngel- 7 ай бұрын
Hi please continue this kind of topics it urgently needed in our community ❤
@fousimuthu820
@fousimuthu820 9 ай бұрын
Sooper... കരഞ്ഞു പോയി waiting part 3😄😄😄
@Saina-eb3zn
@Saina-eb3zn 8 ай бұрын
Hai
@tessyprabath2317
@tessyprabath2317 9 ай бұрын
Anu.... സൂപ്പർ.... കണ്ണുകൾ നിറയാതെ കണ്ടുത്തീർക്കാനായില്ല... 😢❤❤❤
@anubipin8897
@anubipin8897 8 ай бұрын
@suryasree4287
@suryasree4287 8 ай бұрын
Beautiful vedio... ❤❤ ishtamayi orupad
@rizwaramshirizwaramshi5706
@rizwaramshirizwaramshi5706 9 ай бұрын
Alla pinjaaaaa😂❤superbbbbb
@rafnaashik1135
@rafnaashik1135 9 ай бұрын
Adipolii aayitt und 🥰 Waiting for next part✨ Good message conveyed 🥰
@sheejapm4950
@sheejapm4950 9 ай бұрын
കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി സൂപ്പർ 👌👌👌😍😍😍
@sunusukumaran2236
@sunusukumaran2236 9 ай бұрын
ടാങ്ക്സ് ബ്രോ വീഡിയോ ആയാലും ഇതാണ് ആണ്... ഐ റെക്സ്‌പെട് യൂ ❤
@shifushifa
@shifushifa 9 ай бұрын
കല്ല്യാണം കയിച്ചിട്ടില്ലേൽ.കല്ല്യാണം ആയില്ലേ.കല്ല്യാണം കയിഞ്ഞാലോ കുട്ടിയാളായില്ലേ എന്നും.എൻറ്റെ പൊന്നോ എൻത് കഷ്ട്ടാല്ലേ
@gopikhabnair2955
@gopikhabnair2955 9 ай бұрын
Very nice and real msg to our society ❤keep it up dears 😊
@user-bp7ek1wf3t
@user-bp7ek1wf3t 9 ай бұрын
Waiting for next part❤
@shamiibushami8308
@shamiibushami8308 9 ай бұрын
ഞാനും അനുഭവിച്ചു ഇതു പോലെ. ഒരു അവസ്ഥ 👍👍👍
@meenumeenug352
@meenumeenug352 9 ай бұрын
All the best👍very nice concept 😍👍
@rejanirajansr3073
@rejanirajansr3073 9 ай бұрын
Nice.. Husband wife പരസ്പരം മനസിലാക്കിയാൽ മതി ഇതുപോലെ..
@kiranbnsss
@kiranbnsss 9 ай бұрын
Adipoli ❤ kollam nannayi cheythittundu ellavarum 🥰
@malumalutti5831
@malumalutti5831 9 ай бұрын
ഇത് ഒരു കഥ ആണ് പക്ഷെ കണ്ണ് നിറഞ്ഞു പോയി ♥️♥️♥️♥️👌👌👌
@RanaRemo
@RanaRemo 9 ай бұрын
plzz make the 3 part I'm really exited❤❤
@melvinmathewsabraham5678
@melvinmathewsabraham5678 9 ай бұрын
എന്റെ ചേച്ചിക്കും ഇത്രേം വണ്ണം 92kg ഉണ്ടായിരുന്നു.. ഇപ്പൊ 54kg മാത്രം diet, exercises ചെയതു വണ്ണം കുറച്ചു.. നേരത്തെ വെള്ളം കുടിച്ചാലും വണ്ണം വെക്കും എന്ന് പറയുന്ന ആളാണ് ഇപ്പൊ എല്ലാ food ഉം കഴിക്കുകയും ചെയ്യും..
@user-zq1yj8tn5v
@user-zq1yj8tn5v 9 ай бұрын
എങ്ങനെ കുറച്ചത് ഒന്ന് പറഞ്ഞു തരുമോ
@asharamesh6322
@asharamesh6322 9 ай бұрын
Engane തടി കുറച്ചു
@melvinmathewsabraham5678
@melvinmathewsabraham5678 9 ай бұрын
@@asharamesh6322 ചേച്ചിക്ക് വേണ്ട കലോറിയെക്കാൾ 300-400 കലോറി കുറച്ചു daily കഴിച്ചു.. പിന്നെ chocolate,junk foods ഒഴിവാക്കി. മധുരം കുറച്ചു.. പിന്നെ നടത്തം സമയം കിട്ടിയില്ല എങ്കിൽ റോപ്പ് jumping .. ഇങ്ങനെ ചെയതു.. thyroid abnormal ആയിരുന്നു.. പിന്നെ കൊറേ health issues ഉണ്ടാരുന്നു.. weight കുറച്ചു തുടങ്ങിയപ്പോൾ തന്നെ അതൊക്കെ നോര്‍മല്‍ ആയി തുടങ്ങി.. വണ്ണം നമ്മുടെ health issues മിക്കതും ആയി connected ആണ്
@vinayak7602
@vinayak7602 9 ай бұрын
🔥
@ghguh7050
@ghguh7050 9 ай бұрын
ഞാനും 91 ഉണ്ടായിരുന്നു രാവിലെ 20 മിനുട്ട് വ്യായാമവും ഡയറ്റും നോക്കി ഇപ്പൊ ഒന്നര മാസം ആയി 82 kg എത്തി എനിക്ക് ഇപ്പൊ നല്ല ആത്മ വിശ്വാസം ഉണ്ട് ഞാൻ ഇനിയും കുറയും കളിയാക്കിയവരുടെ മുന്നിൽ ഹെൽത്തി ആയി ജീവിക്കും
@41keziavarughese99
@41keziavarughese99 8 ай бұрын
Edhinte bakki episodes kudii venm
@shimisinto5193
@shimisinto5193 9 ай бұрын
Good story, oru padu perundu ethupole ullavar...avariloralaavan enikkum baagyam kitti..pakshe support cheyyan aarum illannoru vethyasam .chathichu kettiyennu oru pazhiyum...
@ashaas8079
@ashaas8079 9 ай бұрын
Anu dear superb ❤️❤️❤️❤️❤️❤️❤️❤️❤️വാക്കുകൾ മതിയാകില്ല അത്ര യും super.ടീം...... തകർത്തു ❤️
@anubipin8897
@anubipin8897 8 ай бұрын
@Purple_Heaven_000
@Purple_Heaven_000 9 ай бұрын
No words ❤ kidilam🎉
@jayasreebaby8434
@jayasreebaby8434 9 ай бұрын
Anu.....kandu Kannu niranjupoyi but last santhosham aayi .super 👌👌👌👌
@omanas1517
@omanas1517 9 ай бұрын
ഹലോ - നിങ്ങടെ മോനേ 10 കെട്ടിയാലും മക്കളുണ്ടാകഞ്ഞില്ലെങ്കിൽ മകനെ ഉപക്ഷിക്കണ്ടെ.! പെൺകുട്ടികളെ കുറ്റം പറയു ന്ന അബായി അമ്മമാർ ഓർക്കണം മകന് മക്കൾ ഉണ്ടാകാതിരിക്ക- മകനെ കെണ്ടുപരി ശേധിക്കന്നം പെൺമക്കൾക്ക് കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നത്ത അമ്മമാർ - 12 വർ ക്ഷമായി എന്റെ സഹോദരന് കുട്ടികളില്ല - ഞങ്ങൾ നന്തു നെ കുറ്റം പറഞ്ഞിട്ടില്ല നല്ല സത്താപത്തോടെയാത്തങ്ങൾ പെരുമാറുന്നതും അവരും സത്തോ ഷമായി കഴി യു ന്നു. ഉപേക്ഷിക്കയല്ല വേണ്ടതു് - പ്രാർത്ഥനയാണ് ഒരു കുഞ്ഞിനെ കിട്ടാൻ ശുഭം -
@NashvaNoufalvlog
@NashvaNoufalvlog 9 ай бұрын
ഞാനും തടിയുണ്ട് എന്നെ അമ്മായിഅമ്മ ഒന്നും പറയാറില്ല എന്റെ ഇക്കയും ഒന്നും പറയില്ല നല്ല സ്നേഹമാണ് ❤
@jyothikajyo4941
@jyothikajyo4941 9 ай бұрын
Super ❤❤waiting next part
@shamnafavas6275
@shamnafavas6275 9 ай бұрын
Ente ammayiyamma eth pole ann eth neravumm thadi thadi enn paranj kutta peduthukka
@vishnupriyataevishnutae7979
@vishnupriyataevishnutae7979 8 ай бұрын
അടിപൊളി സ്റ്റോറി❤.ഇതുപോലെ ഒരു സ്റ്റോറി ഈ കാലത്ത് അത്യാവശ്യം ആണ്
@anubipin8897
@anubipin8897 8 ай бұрын
@sreedevisunil5626
@sreedevisunil5626 9 ай бұрын
Anuuu superb👏👍🥰 congrats to the entire team..
@nishansvlog8665
@nishansvlog8665 9 ай бұрын
Ivar sherikkum huss and wife aano
@anubipin8897
@anubipin8897 8 ай бұрын
@chocolate3428
@chocolate3428 9 ай бұрын
Hats off you chettaa.. Ingana akanam ella husbandum.. Nammmal enth matram expectation oodu koodiya married lifil enter akunne.. Appol mattare kaalum snehikendathum care taraendathum husband aanu🥰
@bindukcbindu4589
@bindukcbindu4589 9 ай бұрын
Great. It will really change the mindset of many ammayiamma's.
@theloardsgym4668
@theloardsgym4668 8 ай бұрын
Chechi pwoli❤🥰
@sandhyaanil6448
@sandhyaanil6448 9 ай бұрын
Eagerly awaiting for the next part ♥️♥️♥️
@dr.ayishathulsafuvanakk8231
@dr.ayishathulsafuvanakk8231 9 ай бұрын
Yes Pcod oru lifestyle disease aanu... Ethrayo clients daily clinicil varunnu... Ellaarkkum parayanullath society avare treat cheyyunna reethiye kurichaanu... Avrde ulla confidence koode kalayaan nokkuvanu... 300+ clients lifestyle change cheyth pcod manage cheyth healthy ayitt pregnant ayii... Ithokke athre ulluu ❤
@Saneehasfunworld
@Saneehasfunworld 9 ай бұрын
Next പാർട്ട്‌ വേഗം ഇടു കട്ട വെയിറ്റ് 😊
@nadiyajasar1030
@nadiyajasar1030 9 ай бұрын
ഒന്നും പറയാനില്ല ഈ പറഞ്ഞദ് പോലെ ഞാനൊരു തടിച്ചിയാണ് എന്റെ കു ടെയും ഇങ്ങനെ ഒരു ഭർത്താവുണ്ട് കട്ടക്ക് സപ്പോർട്ട.❤ കറെ ഇഷ്ടമായി 🥰🥰🥰 ഇഷ്ടമായി
@afnushanu9852
@afnushanu9852 9 ай бұрын
Gud story ❤
@MuhsinaAnas-gq9ub
@MuhsinaAnas-gq9ub 9 ай бұрын
ഇത് പോലെ 4 വർഷം ഞാനും അനുഭവിച്ചതാ. അന്ന് എനിക്ക് സപ്പോർട്ട് ആയിട്ട് എന്റെ ഭർത്താവ് മാത്രമായിരുന്നു.
@bamhaneul07
@bamhaneul07 9 ай бұрын
Waiting for next episode ❤️🙌🏼
@sreekandannair1765
@sreekandannair1765 9 ай бұрын
Adutha episodinu vendi waiting ❤❤
@adhyadhy8331
@adhyadhy8331 9 ай бұрын
Poli Vannam ollavara kaliyakkunnavark oru padam...🥺🥰
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 31 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 10 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 15 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 324 М.
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН