No video

തൈറോയ്ഡ് കാൻസർ ആണോ എന്ന് തിരിച്ചറിയാൻ 6 കാര്യങ്ങൾ | Thyroid Cancer | Dr Jeevan Joseph

  Рет қаралды 142,866

Arogyam

Arogyam

2 жыл бұрын

തൈറോയ്ഡ് മുഴ കാൻസർ ആയി മാറിയോ എന്നറിയാൻ ഈ 6 ശ്രദ്ധിക്കുക
Thyroid cancer Symptoms, Causes and Treatment Malayalam - Dr Jeevan Joseph - (Consultant Endocrinologist & Diabetologist) - JEEVANS DIABETES & ENDOCRINE CENTRE, VIMALA HOSPITAL , ETTUMANOOR
Contact number: 7034553548
#thyroid #cancer

Пікірлер: 203
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@rejieldho4428
@rejieldho4428 2 жыл бұрын
വലിയ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി എന്നെ പോലുള്ള ഒത്തിരി പേർക്ക് ഈ വീഡിയോ ഉപകാരപ്പെടും എന്റെ ടെൻഷൻ മാറി ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു സാർ
@sabusabu838
@sabusabu838 Жыл бұрын
താങ്ക് യു ഡോക്ടർ. എനിക്കും ഭയങ്കര പേടിയായിരുന്നു ഇത് കേട്ടപ്പം സമാധാനവും സന്തോഷവും
@achusvlog8851
@achusvlog8851 Жыл бұрын
Thanks sir🙏🏾🙏🏾 മനസ്സിൽ ധൈര്യം പകരുന്ന video
@purplegirl2904
@purplegirl2904 Жыл бұрын
Thank യൂ doctor.. എനിക്കും ഇതോർത്തു പേടി ഉണ്ട്. ഇത് കേട്ടപ്പോൾ ഒരു സമാധാനം.
@kumarichangattu5057
@kumarichangattu5057 Жыл бұрын
കൃത്യമായി വിവരിച്ചു, വളരെ വളരെ നന്ദി സർ
@shajikp6048
@shajikp6048 2 жыл бұрын
Super valare nannayi manasilakkan kazhinju.thank you sir
@sanjaymanoj9793
@sanjaymanoj9793 Жыл бұрын
Thank you for the great information Sir🙏
@soudhaminiabdhulmanaf8764
@soudhaminiabdhulmanaf8764 2 жыл бұрын
താങ്ക്സ് ഡോക്ടർ, വളരെ വിലപ്പെട്ട അറിവുകൾ, രോഗി കൾക്ക് സമാധാനം 🙏🙏🙏🌹🌹❤❤
@mumthasibrahim7273
@mumthasibrahim7273 Жыл бұрын
Correct
@shamnasherif9943
@shamnasherif9943 Жыл бұрын
Thank you doctor for valuable information.
@venuvenugopalnair1898
@venuvenugopalnair1898 Жыл бұрын
Nalla. Spudathayunde. Thanks f r 👍
@Rose-pw3vq
@Rose-pw3vq Жыл бұрын
Thankyou doctor for your valuable information
@ajwadaju1473
@ajwadaju1473 5 ай бұрын
എനിക്ക് അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിയാൻകഴിഞ്ഞ തിൽ സന്തോഷം 👍
@sssss....553
@sssss....553 Жыл бұрын
yass pedicht video kanunna nj daivame ..llarem katholane
@phathimareneesha4828
@phathimareneesha4828 Жыл бұрын
Me too
@thalasseryskitchen7612
@thalasseryskitchen7612 8 ай бұрын
Aameen
@allmoviecomedyvlogsmalayal3981
@allmoviecomedyvlogsmalayal3981 7 ай бұрын
Enitt entayiii...?
@PBS488
@PBS488 11 ай бұрын
Thankyou for your valuable information
@babyjohn3339
@babyjohn3339 2 жыл бұрын
Good Doctor thanks
@alluvlogs2630
@alluvlogs2630 2 жыл бұрын
Thank you docter ഡോക്ടർ പറഞ്ഞു തന്ന അറിവ് വളരെ ആശ്വാസമായി
@nizilynizam8857
@nizilynizam8857 Жыл бұрын
Thanks dr nice presentation
@dreamcooking8881
@dreamcooking8881 2 жыл бұрын
Thanks doctor
@appuappus65
@appuappus65 Жыл бұрын
Thank you for the information 👍🥰
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
THANKS, DR
@sheebabaiju9993
@sheebabaiju9993 2 жыл бұрын
Thank u doctor ❤️
@sheeladrousiyous6795
@sheeladrousiyous6795 2 жыл бұрын
God bless you doctor thanks alot
@rajanics643
@rajanics643 2 жыл бұрын
Thank you Sir
@rvn2342
@rvn2342 4 ай бұрын
Thank you very much for the expert opinion doctor
@famannamehaboob4503
@famannamehaboob4503 Жыл бұрын
Valere vyakthamai parannu thannu thankyou docter
@shereenaafsal7032
@shereenaafsal7032 Жыл бұрын
Thank you dr. Njn കുറെ നാൾ കൊണ്ട് hyperthyroidism marunn kazhikkuva. Shareeram nallath pole ksheenichu ennallathe oru maattavum hormone il undaayilla. Fnac cheyyanam enn vare palarum paranju. Angane aan dr. Jeevan nte aduth nanagal ethi poedunnath. Enthaayalum hormone level ready aayi. Ippol radio iodine treatment kazhinjirikkuvaaan. Thank you dr.
@bijithapramod884
@bijithapramod884 Жыл бұрын
Well explained..
@shamirshami1535
@shamirshami1535 2 жыл бұрын
Good massage 👍👌👌
@rakeshraju5093
@rakeshraju5093 Жыл бұрын
നന്ദി ഡോക്ടർ ❤
@sheeladrousiyous6795
@sheeladrousiyous6795 2 жыл бұрын
Thanks a lot
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
Good information
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Thank you dr
@aswathyp5237
@aswathyp5237 Жыл бұрын
Thank u doctor 🙏🏻
@gigigeorge2035
@gigigeorge2035 2 жыл бұрын
Thank you dr,, njan thyroid nu medicine edukunnundu,,, ippol ente dr medical college ilek surgeon nu refer cheithirikunnu this video was very useful for me once again 🙏✨ soo much💕
@gmattube51
@gmattube51 Жыл бұрын
Do we need to do the FNAC frequently?
@soumyapillai656
@soumyapillai656 Жыл бұрын
Well explained
@mahimahir4560
@mahimahir4560 Жыл бұрын
Good doctors ❤thanks.
@reshmaraj1665
@reshmaraj1665 Жыл бұрын
Good information🙏
@user-zo3gb3pw6r
@user-zo3gb3pw6r Жыл бұрын
Thanku Dr
@luckyworld2041
@luckyworld2041 Жыл бұрын
Good information❤
@ajithasasankan4239
@ajithasasankan4239 2 жыл бұрын
Very good
@vaigaalappuzha6074
@vaigaalappuzha6074 2 жыл бұрын
Thankyou doctor
@sukumarant5064
@sukumarant5064 6 ай бұрын
Dr.paranha karyangal enikum ullathanu. angane cheyyunnu. 😊
@priscasebastian9084
@priscasebastian9084 2 жыл бұрын
Parathyroid undegil opparation koodathe marunnukonde mattam pattumo. Could you please reply sir
@WHiTEFF-cb7xg
@WHiTEFF-cb7xg 2 жыл бұрын
Thank you
@ealiaskurianden
@ealiaskurianden 2 жыл бұрын
Very Informative.
@shereenasekkariya6871
@shereenasekkariya6871 Жыл бұрын
താങ്ക്സ് dr
@reethajose9159
@reethajose9159 9 ай бұрын
Thank you Dr.
@rahulpillai1634
@rahulpillai1634 Жыл бұрын
Do FNAC frequently
@sufiyanponani
@sufiyanponani 3 ай бұрын
Really informative
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
ഓപറേഷൻ ചെയു൬തിൽ നല്ല രീതി ഏതാണ൬് പറഞ്ഞു തരുമോ,
@manjurajeesh72
@manjurajeesh72 Жыл бұрын
Thakyou doctor
@shynivarghese5995
@shynivarghese5995 2 жыл бұрын
Thank you Doctor ❤️
@noushadnoushu3118
@noushadnoushu3118 2 жыл бұрын
Dr eath hospitalil aanu work cheyyunnath
@mohammedmoosa9535
@mohammedmoosa9535 Жыл бұрын
Clear
@user-xx7dx2ez3x
@user-xx7dx2ez3x 10 ай бұрын
Thank you doctor
@bindhusoorya5164
@bindhusoorya5164 8 ай бұрын
Thank you doctor 🙏
@alphonsavarghese2804
@alphonsavarghese2804 8 ай бұрын
Thanks docter
@barsatmanavalan1244
@barsatmanavalan1244 2 жыл бұрын
Good
@aarshamohandas2499
@aarshamohandas2499 2 жыл бұрын
Mukalilulla mudi ellam poyi nannayi poriyunnu enthaanu cheyendathu
@bijudamodar
@bijudamodar Жыл бұрын
താങ്ക്സ് ഡോക്ടർ, വളരെ വ്യക്തമാണ്.... വലിച്ചു നീട്ടാതെ അറിയേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.......
@jamshinamolu6254
@jamshinamolu6254 Жыл бұрын
Dr autoimmune hypertyroid treatment undo.. Graves deseasinh
@user-zo3gb3pw6r
@user-zo3gb3pw6r Жыл бұрын
Thankyou Dr
@rajadhanyaav3458
@rajadhanyaav3458 8 ай бұрын
Thanks sir
@geethakumari771
@geethakumari771 8 ай бұрын
Multiple nodules unde. Surgery paranju. Breathing and heart rate kooduthal unde. Radiation pet scan roomil oru relative koode poyirunnu. Patientinte aduthe kurachu divasam undayirunnu. Athu konde varumo
@sheebaak1132
@sheebaak1132 5 ай бұрын
Thankyou
@sobhah1464
@sobhah1464 Жыл бұрын
എനിക്കും nodule ഉണ്ട്
@Alfiya590
@Alfiya590 Жыл бұрын
Enikk kurach naal aayi thonda vedhana ond sound adanju soundil vethyasavum ond enthaayirikkum
@FathimaFathima-jc2xx
@FathimaFathima-jc2xx Жыл бұрын
എന്റെ പൊന്നുഡോക്ടർ എനിക്ക് എന്റെ dr. ധൈര്യം തന്നു ടാങ്സ്
@junaida1239
@junaida1239 2 жыл бұрын
good msg sir
@sudharmama4978
@sudharmama4978 Жыл бұрын
വിശദമായി ഒരു വീഡിയോ കൂടി ചെയ്യുമോ doctor
@nasrinasri9125
@nasrinasri9125 Жыл бұрын
Maltinoduler goiter cancer aakumo?
@EhaanmiriamCutiesvlogs
@EhaanmiriamCutiesvlogs 9 ай бұрын
Pain undenkilo remove chayyumo
@jubairiyath2160
@jubairiyath2160 Жыл бұрын
👍👍👍
@noorahrecipies43
@noorahrecipies43 2 жыл бұрын
Thank you Dr 🙏
@manjusaju5241
@manjusaju5241 Жыл бұрын
Thank you Doctor 150 mcg thyronorm daily എടുക്കുന്നുണ്ട് , ഇപ്പോൾ TSH 13.5 ഉണ്ട്‌ ഡോക്ടർ ഇതിൽ പറഞ്ഞപോലെയുള്ള പ്രശ്നങ്ങൾ ഒന്നും എനിക്കില്ല തൊണ്ടയിൽ എപ്പോഴും ചുമ ക്കാൻ തോന്നുന്നത് പോലെ ഒരു അവസ്ഥ തൊണ്ടയിൽ തടിപ്പ് കാണുന്നില്ല പക്ഷേ ഹൈപ്പോ തൈറോയ്ഡ് സത്തിന്റെ സകല ബുദ്ധിമുട്ടുകളും ഉണ്ട് തളർച്ച എപ്പോഴും ക്ഷീണം. സ്കാൻ ചെയ്ത് നോക്കേണ്ട ആവശ്യം ഉണ്ടോ?
@silunichusilunichu6347
@silunichusilunichu6347 2 жыл бұрын
Good messsge
@bindumol.r2365
@bindumol.r2365 2 жыл бұрын
🙏🙏🙏🙏
@ushathomas2281
@ushathomas2281 Жыл бұрын
🙏🙏
@liliakavukatt2554
@liliakavukatt2554 2 жыл бұрын
Thank u doctor!u have explained very well.. May God bless u and all ur endeavours:
@ambikama2995
@ambikama2995 Жыл бұрын
👍
@shyjuthomas8598
@shyjuthomas8598 9 ай бұрын
T3: 0.94 ng/ml. T4 : 6.90 ug/dl TSH : 131 ulU/ml What does it mean??? Any issues???do need to start medicine??
@user-zh5ko7fd4c
@user-zh5ko7fd4c 2 жыл бұрын
🙏🙏🙏
@sonup3095
@sonup3095 2 жыл бұрын
15,18 cm und. Eth eduth kalayendi varumo
@mani.t.kmani.t.k2725
@mani.t.kmani.t.k2725 Жыл бұрын
Thaku drrrr..., എനിക്ക് തൈരോയിഡ് മുഴ ഉണ്ട്, ഫസ്റ്റ് കണ്ടപ്പോൾ പേടിച്ചു, അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്തു, കുത്തിയെടുത്തു നോക്കി. വളരാൻ ചാൻസ് ഉള്ള മുഴ ആയതുകൊണ്ട് സർജറി ചെയ്യാൻ പറഞ്ഞു.
@Fousiya_Mubash
@Fousiya_Mubash 10 ай бұрын
Kuthi eduth parishodichal pinned nthenkilum problems undakumo
@speedanimation5404
@speedanimation5404 Жыл бұрын
🙏🙏🙏🙏
@rajimadanan6867
@rajimadanan6867 Жыл бұрын
Thank you sir, eniku kurachu nalayimuzha undu. Thyroid blood test il onnum kuzhappamilla. Doctor ne kanan pedichirikukayayorunnu, cancer aanegilo.
@kichuvsmeettu9163
@kichuvsmeettu9163 8 ай бұрын
Njanum😢
@arshad264
@arshad264 2 жыл бұрын
Good message
@ishamolkv3813
@ishamolkv3813 2 жыл бұрын
Good mesage
@fathimathsuhra9903
@fathimathsuhra9903 Жыл бұрын
🥰👌
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Can we have green tea in hypothyroidism I am having it since two yrs lost three to four weight so I am continuing I forgot to ask the medical spl about it thanks for info doctor
@steev123
@steev123 Жыл бұрын
E muzakalil vethana undao
@santhamurali8468
@santhamurali8468 8 ай бұрын
Sir ഇന്ന് എനിക്ക് ഇതുപോലെ ടെസ്റ്റ്‌ ചെയ്‌തു, അൾട്രാസുണ്ട് ചെയ്‌തു,, fnc ചെയ്തു, റിസൾട്ട്‌ ഒരു ആഴ്ച്ച കഴിഞു വരും
@farsuvlog4743
@farsuvlog4743 Жыл бұрын
എനിക്ക് thairoid മുഴ ഉണ്ട്.. കുത്തി എടുത്ത്..6മാസമായി... ഇപ്പൊഡോക്ടർ പറവയുന്നത് endoscoppy ചെയ്യണം എന്ന്
@gayathrinagendhreddiar5138
@gayathrinagendhreddiar5138 Жыл бұрын
I hav calcification and antibodies 1300
@ronomagic3619
@ronomagic3619 2 жыл бұрын
👍👍👍🙏🙏🙏
@thasleemanasrin9145
@thasleemanasrin9145 2 жыл бұрын
Needil vech test idak cheyyendathundo sir
@sindhuec1816
@sindhuec1816 Жыл бұрын
Thankyou for the valuable information
@user-xw4kn9bb5z
@user-xw4kn9bb5z 11 ай бұрын
Thanks doctor. Thyroid muzha und ennu paranju C. T. Scan, FNAC, Scan ellam cheythu. Operation venamennum paranjieunnu. . Result kanichappol chriya muzhayanu. 3 masam kazhiu muzha valarunnudankil operation cheythal mathi ennu paranju.C.T scan chythal sareerathinu doshamundo doctordoctor?
@aishb490
@aishb490 11 ай бұрын
Muzhayude size enghane ayrunu
@soumya1821
@soumya1821 4 ай бұрын
Hai fnac painful aanu..njan 13 weeks pregnant kudi aanu..fnac cheyanam paranju but pediya... orupad vedhanikumo
@commonman2607
@commonman2607 Жыл бұрын
Thyroid nodule unttu thyroid function test il normal aannu ultrasound il TR4 aannu 7.7 mm size...FNAC suggest cheyythu... Chevikkum thalakkakathum vedhana unttu... Operation vendi varumo?
@trianglemediaz
@trianglemediaz Жыл бұрын
Nthayi
@learnmathwithanu4780
@learnmathwithanu4780 5 ай бұрын
Hi nthayi
@commonman2607
@commonman2607 Жыл бұрын
Scan cheyyumpo radiation adikkillei? 🤔
@appuappus65
@appuappus65 Жыл бұрын
Sir, ഞാൻ ഷമീന. വയസ്സ് 46. എനിക്ക് 9 വർഷ മായിട്ടു കാൽസ്യം കുറവിന്റ പ്രോബ്ലം ഉണ്ടായിരുന്നു. ഇപ്പോൾ അത് ജോന്റ്സ് ഒക്കെ നല്ല തെയ്മാനം ആയി. കഴിഞ്ഞ ദിവസം തൊണ്ട സ്കാൻ ചെയ്തപ്പോൾ രണ്ടു മുഴ ഉണ്ട്. പഴകി പോയി എന്ന് പറഞ്ഞു. ചെക് ചെയ്തപ്പോൾ ഹൈപ്പർ തൈറോയ്ഡ് ആണ്.പക്ഷേ നോർമൽ ആണ്. ഇപ്പോൾ biopsy ക്ക് അയക്കണം എന്ന് പറഞ്ഞു. രണ്ടു വട്ടം കുത്തി പരിശോധിച്ചിട്ടും. എടുത്തത് ശെരി ആയില്ല എന്ന് പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ പോയാൽ പറ്റുമോ.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 21 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
All About Thyroid - Dr Manoj Johnson
33:20
Dr Manoj Johnson
Рет қаралды 885 М.
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 140 М.
Natural ways to cure Thyroid nodules
12:41
Dr.Lalitha Appukuttan
Рет қаралды 41 М.
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН