No video

തൈറോയ്ഡ് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ് | Thyroid Malayalam Health Tips

  Рет қаралды 1,332,919

Arogyam

Arogyam

Күн бұрын

Thyroid disease is a common problem that can cause symptoms because of over or under function of the thyroid gland. What are the symptoms of a thyroid problem? Thyroid - hypothyroidism and hyperthyroidism symptoms and treatment in malayalam by Dr. Ashwathi Soman.
തൈറോയ്ഡ് ഹോര്‍മോണ്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. തൈറോയ്ഡ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ്ചെയ്യുക Dr. Ashwathi Soman MBBS മറുപടി നൽകുന്നതാണ്.
For more health videos SUBSCRIBE Arogyam KZfaq Channel.

Пікірлер: 1 700
@Arogyam
@Arogyam 6 жыл бұрын
Thyroid രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Ashwathi Soman മറുപടി നൽകുന്നതാണ് . For more health videos Subscribe Arogyam KZfaq Channel..
@sosammaabraham5064
@sosammaabraham5064 6 жыл бұрын
Thank you d Dr
@pointofview2410
@pointofview2410 6 жыл бұрын
Hair loss
@wmt624
@wmt624 6 жыл бұрын
Pacha Malayalathil vivarichu thanatinu drku nanni
@ambiliambili7210
@ambiliambili7210 6 жыл бұрын
എനിക്ക് 24വയസ്സ് ഉണ്ട് എനിക്ക് ഈ പറഞ്ഞഒട്ടുമിക്ക എല്ലാ ലക്ഷണങ്ങകുംഉണ്ട് മുടി കൊഴിച്ചിൽ ആണ് കുടുത്തൽ ഗുളിക കഴിക്കുന്നുണ്ട് മുടികൊഴിച്ചിൽ മാറാൻ എന്ത് എങ്കിലും മാർഗം ഉണ്ടോ
@achua7267
@achua7267 6 жыл бұрын
hyper thyroid undu..3year ayi neomercazol enna medicine kazhikunnu..hormone normal stage allathathinal operation cheyunnilla..hormone normal akan enthanu cheyyendathu..
@lovekiss8140
@lovekiss8140 5 жыл бұрын
അശ്വതിയെ കാണുമ്പോൾ ഒരു സിനിമാ നടിയെ തോന്നുന്നു നല്ല ശബ്ദം വളരെ ഉപാ കാര പ്രദം.nice
@sdrf2093
@sdrf2093 5 жыл бұрын
love kiss Ramyanambeesh pole
@rahmanribu4366
@rahmanribu4366 5 жыл бұрын
Dr.റിപ്ലേ ആർക്കും നല്കുന്നില്ലെല്ലോ..
@_Luttappi_Gaming_yt
@_Luttappi_Gaming_yt 3 жыл бұрын
വളരെ നല്ല അവതരണം.. 👌👌
@vincyv9945
@vincyv9945 4 жыл бұрын
Doctor എനിക്ക് തൊണ്ടയിൽ എന്തോ ഉള്ള പോലെ തോന്നും. ഞാൻ അത് ഇറക്കും, വീണ്ടും കയറി വരും' ശരീരം മെലിയുന്നുണ്ട് ' ഇത് 2, 3. വർഷമായി 'age 33' എന്താണെന്നൊന്നു പറഞ്ഞു തരുമോ ??
@lalyjose914
@lalyjose914 3 жыл бұрын
Thank you doctor
@venkatachalams1623
@venkatachalams1623 3 жыл бұрын
NAMASKARAM AM RAMESH. TRIVANDRUM. THANQ FOR GOOD INFORMATION
@muhammadbasheer7228
@muhammadbasheer7228 4 жыл бұрын
Dr, എനിക്ക് ഇപ്പോൾ 24 വയസ്സ് ആയി. ഞാൻ 18 വയസ്സുള്ളപ്പോൾ തൊണ്ടയിൽ തടിപ്പ് തോന്നീട്ട് തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തിരുന്നു. അപ്പോൾ ഡോക്ടർ പറഞ്ഞു തൈറോയ്ഡ് ഉണ്ട് but എന്തെങ്കിലും വേദനയോ ബുദ്ധിമുട്ടോ ഉണ്ടെങ്കിൽ മാത്രം ഗുളിക കഴിച്ചാൽ മതി എന്നായിരുന്നു. എനിക്ക് തൊണ്ടക്ക് പ്രത്യേകിച് വേദനയൊന്നും ഉണ്ടായിരുന്നില്ല അതോണ്ട് മരുന്നൊന്നും കഴിച്ചില്ല. പക്ഷെ ഞാൻ പൊതുവെ ഒരു മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ്. ഡെലിവറി കഴിഞ്ഞിട്ടും തടിക്കാഞ്ഞിട്ട് വിശപ്പിന്റെ മരുന്ന് കഴിച്ചാണ് തടിച്ചത്. അതു മരുന്ന് നിർത്തിയപ്പോയേക്കും വീണ്ടും മെലിഞ്ഞു. ഇപ്പോൾ ഭയങ്കര തലവേദന തല മൊത്തത്തിൽ വേദനയാണ്, തലകറക്കവും എത്ര ഉറങ്ങിയാലും ക്ഷീണം മാറില്ല. പിന്നെ മുടി കൊഴിച്ചിലും വെള്ളപോക്ക്കും ഉണ്ട്. വെള്ളപോക്കിന് ഡെലിവറി കഴിഞ്ഞപ്പോൾ പച്ച മരുന്ന് കഴിച്ചിരുന്നു but ഒരു മാറ്റോം ഇല്ല പിന്നെ പുറം വേദനയും പിരടിയിൽ നീർക്കെട്ടും ഇടയ്ക്കിടെ വന്നു കൊണ്ടേയിരിക്കും. കയ്യിലും കാലിലും സ്കിൻ പ്രോബ്ലെവും ഉണ്ട്. ഒന്നും ചെയ്യാൻ പറ്റില്ല അപ്പോഴത്തേനും ക്ഷീണിക്കും. ഇനി ഞാനെന്താണ് ആരെയാണ് കാണിക്കേണ്ടത്.
@sensbrothers
@sensbrothers 5 жыл бұрын
ഡോക്ടർ replly കൊടുക്കുന്നത് കാണുന്നില്ലല്ലോ ഞങ്ങളെ പോലുള്ളവർ വളരെ ആകാംക്ഷയിൽ ആണ് ചോദ്യങ്ങൾ ചോദിക്കുന്നത് but reply കിട്ടാൻ മാസങ്ങൾ വേണ്ടിവരുമോ?
@viptrend7519
@viptrend7519 3 жыл бұрын
Sathyam...reply tharu doctor..please
@ayishabishihab1060
@ayishabishihab1060 2 жыл бұрын
Thyroid best solution IPULSE
@minimanikuttan2715
@minimanikuttan2715 5 жыл бұрын
Doctor thangaludey upadeshathine nandi...Nalla video
@Salam-xh4on
@Salam-xh4on 3 жыл бұрын
ഹലോ dr ഞാൻ ഒരു തൈരോയിഡ് രോഗി ആണ് 2013മുതൽ ഞാൻ മരുന്ന് കഴിക്കുന്നു സർജറി കഴിഞ്ഞതാണ് എന്റെ പ്രശ്നം t s h ന്റെ അളവ് ഒന്നുകിൽ കുടും അല്ലെങ്കിൽ തീരെ കുറയും ഇതുവരെയും ഒരു നോർമൽ സ്റ്റെജിൽ വന്നിട്ടില്ല 150ന്റെ ഗുളിക ആണ് കഴിക്കുന്നത്
@vasanthakumaritvmala421
@vasanthakumaritvmala421 4 жыл бұрын
നമസ്കാരം ഡോക്ടർ. നന്ദി. എനിക്ക് ഒരു സംശയം തൈറോയ്ഡ് രോഗത്തെ കുറിച്ച്. എന്റെ TSH ലെവൽ 0.43 mclU/mL ആണ്. ഞാൻ THYRONORUM 75mg ഗുളിക കഴിക്കുന്നുണ്ട്. ഇത് ഹൈപ്പോ തൈറോയ്ഡിസം ആണോ.
@abdulkhadervakappetta382
@abdulkhadervakappetta382 3 жыл бұрын
Dr: എത്രയാണ് TSH - ന്റെ - അളവ് - എത്രയാണ് വേണ്ടത് - എത്രയാണ് കൂടുതൽ
@miniesminies9794
@miniesminies9794 2 жыл бұрын
5 n thazhe normal
@rasheedkorothmeethal1493
@rasheedkorothmeethal1493 4 жыл бұрын
I have a a throat problem every time irritation this synonyms long time this is also for thyroid
@saralakarayil6690
@saralakarayil6690 6 жыл бұрын
Thairoidine kurichu paranju thannathil valare santhosham
@smailsmail-ri8rf
@smailsmail-ri8rf 4 жыл бұрын
Dr എനിക്ക് മെൻസസ് ആകുന്നതിനു രണ്ട് ദിവസം മുൻപ് നല്ല എനർജിയാണ് അത് കഴിഞ്ഞാൽ ബാക്കി 27ദിവസവും ഭയങ്കര ഷീണം ആണ് എന്ത് കൊണ്ടായിരിക്കും ഇങ്ങനെ
@shafeeqashaf1177
@shafeeqashaf1177 4 жыл бұрын
Enikkum😂...... Dharalam vegtabls kazhikuka.. And drink more water...
@krishnasanilkumar4919
@krishnasanilkumar4919 6 жыл бұрын
Thanks.
@johnverghese2037
@johnverghese2037 6 жыл бұрын
Krishna Sanilkumar . .
@pikachucat9577
@pikachucat9577 4 жыл бұрын
ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് എനിക്ക് 5, കൊല്ലം ആയി എനിക്ക് തൈറോയിഡ്ന്റെ അസുഗം thudagiyitt, ഇപ്പോൾ തൈറോയ്‌സ് 75ന്റെ ടാബ്ലറ്റ് ആണ് kudikunnadh, ഇപ്പോൾ 2masamayi, തൊണ്ടയിൽ ഭയങ്കര വേദനയും തലവേദനയും ആണ് ഇവിടെ ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു ഒരു കുറവും ഇല്ല ഇതിന് ഒരു മറുപടി പ്രധീക്ഷിക്കുന്നു
@regijames9359
@regijames9359 6 жыл бұрын
ഇതില്‍ പറയുന്ന ലക്ഷണങ്ങളെല്ലാം എനിക്ക് ഉണ്ട്,TSH check cheythappol normal anu thanum.appol pinne ethu enthu അസുഖമാണ് ഡോക്ടറെ
@ammubalan5319
@ammubalan5319 4 жыл бұрын
Edu kelkumbol namukidellam undallo asughamund ennu karudi tenshanadikarud vitamin kuravkond palaprasnagalumundavarundto test cheyyuka kaaryamariyade tenshanadichal ellatha asugham undavum
@jojacky1111
@jojacky1111 6 жыл бұрын
എന്റെ മുടി ഉച്ചിയിൽ വട്ടത്തിൽ പോകുന്നു...... ഒരു കാരണവും ഇല്ലാതെ... ഇതൊരു ലക്ഷണം ആകുമോ
@AbdulMajeed-xd1th
@AbdulMajeed-xd1th 3 жыл бұрын
എനിക്ക് 44വയസ് THS 2.11ആണ് 100എംജി ഗുളിക കഴിക്കുന്നു അതിൽ മാറ്റം വരുത്തണോ?
@ebinthomas7354
@ebinthomas7354 5 жыл бұрын
Thanks for this video....Thyroid Symptoms Ellathavarku Bloodilanu Thyroid Ennu Paranju Ktitundu Enthanu Athilea Sathym?
@jagadammadivyathwamevernav2742
@jagadammadivyathwamevernav2742 4 жыл бұрын
71 yrs. old. തൊണ്ടയ്ക്ക് കട്ടി പോലെ മുറയ്ക്കു തോന്നാറുണ്ട്. കഫത്തിന്റെ യും അലർജിയുടെയും ബുദ്ധിമുട്ടുണ്ട് , മരുന്നും കഴിയ്ക്കുന്നുണ്ട്. Exercise ചെയ്യുന്നുണ്ട്. ഉറക്കകുറവും മുടികൊഴിച്ചിലുമുണ്ട്.
@kondadivlog4906
@kondadivlog4906 5 жыл бұрын
you are.doing a great job
@hinzuzay9408
@hinzuzay9408 5 жыл бұрын
എനിക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ട്. ഡോ meet ചെയ്യാൻ പറ്റുമോ. മഞ്ചേരി പരിശോധന ഉണ്ടോ
@pvenkatachalam5411
@pvenkatachalam5411 5 жыл бұрын
Dear Dr. Aswathi Soman, I am a male and 51 years old. I was diagnosed with thyroid about 6 years back and now I take 25 mcg tablet daily. While it controls the T3&4, my TSH is always on the higher side. If I increase the dosage, then the TSH factor comes to normal but the T3&4 comes down below the normal range. Essentially, though I am a vegetarian and take normal quantity of food only, my toilet habit has increased to 3/4 times a day. Is it normal? What's the normal bowel movement ? Once a day, twice? Also, the stool is generally semi lose. Kindly advice.
@seenathnishad8546
@seenathnishad8546 4 жыл бұрын
Dr എനിക്ക് ഇതിനു റിപ്ലൈ tharanam.. ഇപ്പോൾ എനിക്ക് 30 വയസ്സ് ആയി. മോളെ ഡെലിവറി കഴിഞ്ഞപ്പോ നല്ല വണ്ണം വച്ചു. പീരിയഡ് ക്ലിയർ ആയിരുന്നില്ല. അപ്പോൾ ചെക് ചെയ്തപ്പോൾ dr തൈറോയ്ഡ് ചെക് ചെയ്യാൻ പറഞ്ഞു അപ്പോൾ പ്രോബ്ലം ഒന്നും ഇല്ലായിരുന്നു. ഇപ്പോൾ ഈ കഴിഞ്ഞ ഫെബ്രുവരി പനി പിടിച്ചു dr കണ്ടപ്പോൾ കഴുത്തിൽ നീർക്കെട്ട് പോലെ നല്ല ക്ഷീണം. എത്ര ഉരാഗിയാലും മതി വരാത്ത പോലെ. നല്ലോണം melinju. വായിൽ നിന്നും വെള്ളം വരുക. രുചി ഇല്ലായിമ. അങ്ങനെ പെട്ടെന്ന് ദേഷ്യം വരും. സങ്കടം അങ്ങനെ കുറെ ഉണ്ടായിരുന്നു. ടെസ്റ്റ്‌ ചെയ്തപ്പോൾ കൂടുതൽ ആയിരുന്നു. പിന്നെ സ്കാൻ ചെയ്തു അപ്പോൾ വല്യ കുഴപ്പം ഇല്ല പറഞ്ഞു. അങ്ങനെ dr cabimazol. Tablet. Ip. Neo. Mercazole,. 5 5 mg. എന്ന ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞു . അന്നൊക്കെ നിക്കുമ്പോൾ കാലുകൾ തളർന്നു പോകും പോലെ ഉണ്ടായഇരുന്നു.മുഖം വികൃത മായിരുന്നു. കളർ ഒക്കെ പോയി. ആകെ കോലം കേട്ടു. ഇപ്പോൾ ഞാൻ അതിനെ കുറിച്ച് ചിന്ധിക്കുന്നില്ല. മരുന്നും കഴിക്കുന്നില്ല. കഴുത്തിൽ ഇപ്പോൾ നന്നായി അറിയാൻ പറ്റും. തൈറോയ്ഡ് നെ കുറിച്ച് ചിന്തിച്ചാൽ വയ്യാത്ത പോലെ ആവും. മലബന്ധം ഉണ്ട് ഇപ്പോൾ. Fd കഴിക്കാൻ തുടഗിയാൽ അപ്പോൾ ബാത്‌റൂമിൽ പോകണം.. ഇതൊക്കെ ഞാൻ പറഞ്ഞത്. ഇത് മരുന്ന് കഴിച്ചാൽ marule
@fathimafasi5852
@fathimafasi5852 6 жыл бұрын
thank you
@manik7533
@manik7533 5 жыл бұрын
Dr TSH 9. 17 ആണ് T- Eltrorin 25 mg ഗുളികയാണ് കഴിച്ചു കൊണ്ടിരിക്കുന്നത് . TSH 9.17 വളരെ കൂടുതലാണോ?
@MufeedaK-rf1cz
@MufeedaK-rf1cz Жыл бұрын
Dr എന്റെ പേര് മുഫീദ എനിക്ക് തൈറോഡ് ഉണ്ടെന്ന് പറഞ്ഞു Dr കാണിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞു പക്ഷേ രണ്ടുദിവസമായി ഒരേ ക്ഷീണം ശ്വാസം മുട്ടുന്നത് പോലെ തൊണ്ടക്ക് വല്ലാത്ത അസ്വസ്ഥത
@l.bkarthikeyanachary4221
@l.bkarthikeyanachary4221 5 ай бұрын
Hi Dr, i have symptoms like feeling sleepy at office in the morning hrs, & afternoon time my anxiety increases & short of breath sometimes.any diet i need to follow , i go out in the morning for a walk & take some sunshine , please advice
@sibinabeegum7931
@sibinabeegum7931 5 жыл бұрын
TSH, T3, T4എന്നിവയുടെ നോർമൽ value എത്രയാണ്?
@jubairiyalatheef8701
@jubairiyalatheef8701 5 жыл бұрын
Athe ethrayan?
@Shareefmangadan6011
@Shareefmangadan6011 4 жыл бұрын
Tsh 420
@aminaahammad4995
@aminaahammad4995 3 жыл бұрын
Thyrod ഉണ്ടെങ്കിൽ ശരീരം മോശം ആകുമോ... ഒരിക്കലും നന്നാവില്ലേ ശരീരം... Pls riply
@The_Economist_
@The_Economist_ 3 жыл бұрын
Hypothyroidism aanel thadikum Hyper aanel meliyum
@sheebakr4648
@sheebakr4648 5 жыл бұрын
Thanku... Madam
@radhamani313
@radhamani313 4 жыл бұрын
തൈറോയ്ഡ് ചെക്ക് ചെയ്യുമ്പോൾ എല്ലാമാസവും ഒരേ അളവിൽ തന്നെ നിൽക്കുന്നു കൂടുന്നു ഇല്ല കുറയുന്നുമില്ല അതിന് എന്താണ് ചെയ്യേണ്ടത്
@haribabu9528
@haribabu9528 4 жыл бұрын
ഡോക്ടറെ തൈറോയിഡ് ഉള്ള ആളുകൾ കഴിക്കാവുന്ന ഭക്ഷണം കഴിക്കാൻ പറ്റാത്ത ഭക്ഷണം ഒന്നു പറഞ്ഞു തരുമോ?
@mubashira9943
@mubashira9943 3 жыл бұрын
Paranne tharanam DR
@bindumathew6722
@bindumathew6722 3 жыл бұрын
@@mubashira9943 ithine patti malayalathil thanne ishttampole videos und..cabbage cauliflower ilacurrykal ithonnum sthiramayi kazhikkaruth
@antocj4375
@antocj4375 3 жыл бұрын
100% റിസൾട്ട് ഗാരന്റി
@janardhanan1232
@janardhanan1232 6 жыл бұрын
Thank you D r
@sandhyasuresh546
@sandhyasuresh546 4 жыл бұрын
I had total thyroidectomy last july 2020, on 75mcg thyroxine tablet. I feel very weak and getting hypoglycemia in the afternoon time. My TSH checked after surgery was,normal, 1.88.
@saranyasree4075
@saranyasree4075 5 жыл бұрын
Good evening Dr. Anta auntyude kalyilum mukhathum neerum vedhanayum und. Tsh result 37 anu. Athinata lekshnamano kayile neeru
@mugadar1118
@mugadar1118 6 жыл бұрын
താങ്ക് യൂ ടോക്ട്ടർ
@beautifulworld855
@beautifulworld855 3 жыл бұрын
Thalayakum shareeradhinum marapp thonnunat
@mtbvloger2435
@mtbvloger2435 3 жыл бұрын
മേടം ഈ അറിവുകൾ ഞങ്ങൾക്ക് പന്ത് വെച്ച് അതിന് ഒരുപാട് നന്ദി പറയുന്നു
@amruthaaravind1075
@amruthaaravind1075 3 жыл бұрын
Hi Doctor, I'm a 25 year old girl. I think I have most of the symptoms you shared about the hypothyroidism.Is it normal to have this condition at this age?
@muhammedaflah8625
@muhammedaflah8625 5 жыл бұрын
ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ ?
@premiumgads8248
@premiumgads8248 6 жыл бұрын
എനിക്ക് മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഒന്നു ഇല്ല ഇപ്പോൾ കുറച്ചു ദിവസമായി തൊണ്ടയിൽ നിങ്ങൾ പറഞ്ഞത് ആ സ്ഥലത്തു ഒരു തടിപ് പോലെ അസ്വസ്ഥത അത് തൈറോയിഡ് ആവാൻ സാധ്യത ഉണ്ടോ ?
@ummulfajariya533
@ummulfajariya533 5 жыл бұрын
Mam, aniku kaluvedana,ksheenam, thalachuttunna pole, kai kalugalukku thalarcha allam undu .Thairoiditte lakshanamano??
@cues.mmanojs7270
@cues.mmanojs7270 3 жыл бұрын
How do thyroid transforming to cancer? What are the possibilities and symptoms?
@finasina7893
@finasina7893 6 жыл бұрын
എനിക്ക് മുടി കൊഴിച്ചിലും ,ശരീരത്തിന് പ്രതേജിച്ച് പുറകു വശം, നല്ല തണുപ്പും അനുഭവപ്പെടാറുണ്ട് അല്ലാത്ത problems ഒന്നും ഇല്ല ,ഇത് ഈ രോഗത്തിന്റെ ലക്ഷണം ആണോ docter
@sha44u
@sha44u 5 жыл бұрын
Fina Sina yes ...check cheyyanam
@doctorathome8917
@doctorathome8917 5 жыл бұрын
Fina Sina ശ്രദ്ധിക്കൂ.,,,,,!🎤🎤🎤 രോഗികളില്ലാത്ത വീടുകൾ ഇന്ന് വളരെ അപൂർവ്വമാണ് 💊💉🔭🔬✂ നമ്മൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മെ കൂടുതൽ രോഗികളാക്കുന്നു 🚑 🏥 ⚰ ഇവിടെയാണ് ആയുർവേദത്തിന്റെ പ്രസക്തി 🍓🍏🥑🥝🍇🍊🍒 അപൂർവ്വ പഴങ്ങളുടെ സത്തും ഔഷധകൂട്ടുകളും ചേർത്ത് തയ്യാറാക്കിയ നമ്മുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഈ രോഗങ്ങളിൽ നിന്ന്👇👇👇 മോചനം നേടാം Side effect ഇല്ല 💯 സുരക്ഷിതം കേന്ദ്ര അംഗീകൃത AYUSH പ്രീമിയം ലഭിച്ച ഉത്പന്നങ്ങൾ . *1, ക്യാൻസർ* *2, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ )* *3, വേരിക്കോസ്* *4, പൈൽസ്* *5, അർശസ്* *6, തൈറോയിഡ്* *7, കൊളസ്ട്രോൾ* *8, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ* *9, യൂട്രസിനുള്ളിലെ മുഴകൾ* *10, സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ)* *11, സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ* *12, അലർജി* *13, തുമ്മൽ* *14, കാൽ പാദം വെണ്ട് കീറൽ* *15, നെഞ്ച് എരിച്ചിൽ നീറ്റൽ* *16, ഫാറ്റി ലിവർ* *17, ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത്* *18, കരൾ വീക്കം* *19, കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ* *20, ദഹന പ്രശ്നങ്ങൾ* *21, ആസ്ത്മ* *22, വന്ധ്യതാ പ്രശ്നങ്ങൾ* *23,രക്ത കുറവ്* *24,മുലപാൽകുറവ്* *25,ലൈംഗിക ശേഷി* *26,കേശ സംരക്ഷണം* *27,skin problem* *28,യൂറിക്ക് ആസിഡ്* *29,ഓർമ , ബുദ്ധി തരാറുകൾ* *30,ക്ഷീണം ,തളർച്ച , കാഴ്ച* *31,രോഗ പ്രതിരോധ ശേഷി കൂട്ടുന്നു* *32,ബ്ലഡ് പ്രഷർ* *33,ജലദോഷവും പനിയും രക്തക്കുറവ് (ഹീമോഗ്ലോബിൻ)* *37,അൾസർ* *38,അപസ്മാരം* *39,പ്രീഡയബെറ്റിക്* *40,അൾഷിമേഴ്‌സ്* *41,പാർക്കിൻസൻസ് ഡിസീസ്* *42,പിത്താശയ കല്ല്* *43, ഷുഗർ (പ്രമേഹം )* *തുടങ്ങി ഒട്ടനവധി ജീവിത ശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കാനും ഭേദപ്പെടുത്താനും ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക* *Contact: 9746121697* ☎📞📲📱
@rakhisarosh7896
@rakhisarosh7896 6 жыл бұрын
madam enk hypothyroidism Ann BT ethranokitum control akunila
@Divya-zy1ji
@Divya-zy1ji 4 жыл бұрын
Medicine use cheith thudagiyal jeevitha kalam muzhuvan kazhikkendi varuo
@anithakv5225
@anithakv5225 5 жыл бұрын
Good information doctor 🙏
@rakhisarosh7896
@rakhisarosh7896 6 жыл бұрын
thanks madam
@derildenny9975
@derildenny9975 4 жыл бұрын
Dr. എനിക്ക് തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ ഫീൽ ഉണ്ടാവുന്നു. അത് തൈറോയ്ഡിന്റെ ലക്ഷണമാണോ
@safanoushu9204
@safanoushu9204 4 жыл бұрын
Denny X anikum ഉണ്ട് 😪
@najithanajuzzzz5352
@najithanajuzzzz5352 4 жыл бұрын
Enikkum
@HALA_MADRID07
@HALA_MADRID07 4 жыл бұрын
Alloh enikkm nd ath left sideil
@rashiasheer9375
@rashiasheer9375 4 жыл бұрын
Enikum same ithaan oru weight pole vellam erakumbol okke und
@gayathrisb318
@gayathrisb318 4 жыл бұрын
Sale prblm indu drynessum
@saraswathidevadas3311
@saraswathidevadas3311 3 жыл бұрын
Thank you Doctor
@akkumeenu2757
@akkumeenu2757 5 жыл бұрын
Dr. , ഞാൻ നൈന, വയസ്സ് 42, എന്റെ TSH 0.35 ആണ്. Thyronorm 75 ആണ് കഴീച്ചിരുന്നത്. ഹോർമോൺ 0.35 ആയ സ്ഥിതിക്ക് ഇനി എത് അളവ് ഗുളിക ആണ് കഴിക്കേണ്ടത്?
@d.r.q.2032
@d.r.q.2032 4 жыл бұрын
I can't understand. Can you put English subtitles over what you are saying?
@jayalakshmi8357
@jayalakshmi8357 5 жыл бұрын
Dr. ഞാൻ 5 വർഷത്തിൽ കൂടുതലായി തൈറോയിഡിനുള്ള thyronorm 100 mcg ടാബ്‌ലെറ്റ് കഴിക്കാൻ തുടങ്ങിയിട്ട് സ്ഥിരമായിട്ട് രാവിലെ കഴിച്ചിരുന്ന ഞാൻ അടുത്ത വീട്ടിലെ ചേച്ചി എന്നോട് പറഞ്ഞു ഈ ടാബ്‌ലറ്റ് എന്നും കഴിക്കേണ്ട ആവശ്യമില്ല എന്നു ഇപ്പോൾ ഒക്കെ നോർമൽ ആയിട്ടുണ്ടാവും എന്നു പറഞ്ഞു അപ്പോൾ ഞാനത്‌ വിശ്വസിച്ചു ഒരു 4 months ടാബ്ലറ്റ് കഴിച്ചില്ല പിന്നെ എനിക്ക് പെട്ടെന്ന് വീണ്ടും പഴയതു പോലെ അസുഖം ഉണ്ടായി വീണ്ടും dr . കണ്ടു T s h എടുത്തു അതിൽ വല്ലാതെ അസുഖം കൂടിയിരുന്നു ഇപ്പോൾ ടാബ്‌ലറ്റ് 100 ഇൽ മാറി 125 mcg ആയി ഇപ്പോൾ മുടങ്ങാതെ കഴിക്കുന്നുണ്ട്. But 1വർഷത്തോളമായി എനിക്ക് വല്ലാത്ത ചെവി വേദനയാണ് ഒരുപാട്‌ ഡോക്ടർമാരെ കണ്ടു ഒരു കുഴപ്പവും എല്ല എന്നേ പറയുന്നുള്ളൂ ചെവിയിൽ എന്തോ ഉള്ളതുപോലെ തോന്നുവാ ടെസ്റ്റ് ഒക്കെ എടുത്തു. കുഴപ്പമില്ല എന്നു പറഞ്ഞു dr. താടിയെല്ലിനോട് ചേർന്നാണ് വേദന ഇടക്കിടെ കവിളിനും അതേ സൈഡ് തലയിലും വേദന വരാറുണ്ട് തലമുടി നല്ലപോലെ കോഴിയുന്നുണ്ട് എന്തുകൊണ്ടാണിത് എന്നു പറഞ്ഞു തരുമോ replay plzzzzzzzz dr
@parveesparvees7893
@parveesparvees7893 3 жыл бұрын
Dr. റിന്റെ നമ്പർ ഒന്ന് തരുമോ
@sinanvp8581
@sinanvp8581 3 жыл бұрын
haipo thairodin സ്ഥിരമായി ഗുളിക കുടിക്കണോ
@bindun.n1064
@bindun.n1064 3 жыл бұрын
Thank,you.so.much,Dr
@fathima7532
@fathima7532 6 жыл бұрын
ഞാൻ ഫാത്തിമ എനിക്ക് 19വയസ്സയി . ഡോക്ടർ മുകളിൽ പറഞ്ഞ പോലെ ഏത് ജോലി ചെയുപ്പോൾ നല്ല ഷീണം അനുഭവം പെടാറുണ്ട് ചർത്തി കാൻ വരുന്നു പിന്നെ മുടി കൊയി ചിൽ ഉണ്ട്. ഇത് തേയിറോയിഡ് ആണോ ?
@shahanaibnushahana157
@shahanaibnushahana157 6 жыл бұрын
fathima pa
@drashwathi4895
@drashwathi4895 6 жыл бұрын
fathima pa nirbandham illa
@drashwathi4895
@drashwathi4895 6 жыл бұрын
fathima pa enthanu problem for hair loss ennu kandethanam ennittu treat cheyyanam
@Connecting_europe
@Connecting_europe 6 жыл бұрын
fathima pa KZfaq mohanan vaidyar www.jnvaidyasala.com Check നിങ്ങൾക്കുള്ള answer അതിലുണ്ട്
@chinnujaseem3145
@chinnujaseem3145 6 жыл бұрын
Dr Ashwathi docter njan married ann 1 year kayinju mrige kayinjitt eth varee kuttikal ella..eppo kanichappo randalkum koyappam onnumilla.. eppo docter paranja simples okke anik und ..eppoyum bayankara kishnam, mudi koyichill,yellarkum chud akkunmpoyum anik thanup anubavapeda... but yentte menstration correct ann i mean 4 days munp akkum
@shinojaa2802
@shinojaa2802 5 жыл бұрын
Dr എനിക്കി നല്ല ക്ഷീണം ഉണ്ട് മുടി കുറച്ചേ കൊഴിയുന്നുണ്ട് കയ്യിൽ ഇടക്കി നല്ല തരിപ്പ്ഉണ്ട് ടെൻഷൻ ഉണ്ട്...പണി എടുക്കാൻ നല്ല മടി... ഇതൊക്കെ തൈറോയ്ഡ് ലക്ഷണം ആണോ.. ഇതു വേറെ ഡോക്ടറെ കാണിച്ചിട്ടല്ല. പിന്നെ എൻ്റെ മോൻ സിസ്റ്ററിന്റെ മോൻ വെറുതെ കഴുത്തു പിടിച്ചു അമർത്തിയിരുന്നു അതിന് ശേഷം ഉമിനീർ ഇറക്കുമ്പോൾ കഴുത്തിന്റെ വലതു ഭാഗത്തു ഒരു തടസ്സം... ഒരുമുഴ പോലെ എന്തെന്നോ വഴുതി മാറുന്നപോലെ... എനിക്കി 42 വയസ്സായി . വലിയ പ്രശ്നം ആവോ ഡോക്ടർ... തയ്റോയ്ഡ് തന്നെ ആണോ..... പേടിയുണ്ട് ...... പരിഹാരം ഉണ്ടോ.. പെട്ടെന്ന് ഡോക്ടറെ കാണണോ..
@Achilles-le4mk
@Achilles-le4mk 5 ай бұрын
ഡോക്ടർ നെ കാണിച്ചോളൂ. ചിലപ്പോ ഒരു കുഴപ്പവും കാണില്ല. വെറുതെ ഇങ്ങനെ ടെൻഷൻ അടിക്കണ്ടല്ലോ.
@rajeevmpai7043
@rajeevmpai7043 2 жыл бұрын
Thank so much doctor 👍
@ambilipp1670
@ambilipp1670 6 жыл бұрын
Thyroidnde lakshananghal ariyichathinu thanks doctor
@sreejabiju1249
@sreejabiju1249 5 жыл бұрын
Minimum rate of TSH ethrayanu ?( women/men)
@remya5740
@remya5740 Жыл бұрын
0.27-4.20
@shinishini8940
@shinishini8940 6 жыл бұрын
ഹലോ ഡോക്ടർ.. എനിക്ക് Tsh 5.49 ഉണ്ട് ... തൈറോക്സിൻ ടാബ്‌ലറ്റ് 25mg കഴിക്കുന്നുണ്ട്... ഇത് എത്ര നാൾ കഴിക്കേണ്ടി വരും.... ലൈഫ് ലോങ്ങ്‌ കഴിക്കേണ്ടി വരുമോ... ഞാൻ ഭക്ഷണം എത്ര കണ്ട്രോൾ ചെയ്തിട്ടും തടി കൂടി വരുന്നു... പിന്നെ രണ്ടു കൈകൾക്കും എപ്പോഴും തരിപ്പ് അനുഭവപ്പെടുന്നു.... ഭയങ്കര ഷീണം തോനുന്നു.... എനിക്ക് 35വയസാണ് 167cm ഉയരം weight ഇപ്പോൾ 78ഉണ്ട്... weight കൂടി കൂടി വരുന്നു.... ഫുഡ്‌... ഞാൻ ഈ ഗുളിക തന്നെ continue ചെയ്താൽ മതിയോ.... Dr പ്ലീസ് റിപ്ലൈ me...
@shafeequehasan6519
@shafeequehasan6519 5 жыл бұрын
എനിക്കും അതുപോലെ
@MsMathewp
@MsMathewp 5 жыл бұрын
ഡോക്ടർ 6 മാസമായി ഹൈപ്പോ തൈറോയിടിന് Thyroxin 50mg കഴിക്കുന്നു പക്ഷെ 5 ൽ നിന്ന് താഴാത്തതു കൊണ്ട് Anlti Tpo Test നടത്തയപ്പോൾ Result 1000 ആണ് Details അയയക്കാമോ
@haridas-xi4wj
@haridas-xi4wj Жыл бұрын
ഞാൻ നന്നായി പാടും. എന്നാൽ എന്റെ സ്വപ്നങ്ങളിക്കു എത്താൻ എനിക്കായില്ല. എന്റെ തൊണ്ടയിൽ എന്തോ കട്ടിവച്ചിരിക്കുന്നു. ആഹാരം കഴിക്കുമ്പോൾ ഇറക്കി വിടാൻ കഴിയുന്നില്ല. എല്ലാ മെഡിക്കൽ റിപ്പോർട്സും കൈവശമുണ്ട്.ഇടുക്കി മെഡിക്കൽ കോളേജിൽ ഡോക്ടറെ റിസൾട്ട്‌ കാട്ടിയപ്പോൾ ഇത് ഗൗരവമായ പ്രശ്നമല്ല എന്നാണ് പറഞ്ഞത്.ശ്വാസ തടസം, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് ഇതെല്ലാം എന്നെ അലട്ടുന്നു. വെള്ളം അടുത്തുതന്നെ വയ്ക്കാതെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ. ഒരു പരിഹാരം നിർദ്ദേശിക്കണം എന്നപേക്ഷിക്കുന്നു.
@archanaasok5191
@archanaasok5191 3 жыл бұрын
തൈരോയിടും ഗ്യാസും തമ്മിൽ ബന്ധമുണ്ടോ
@Aji_Cheeramban
@Aji_Cheeramban 3 жыл бұрын
ഉണ്ട്..
@chithrakollaikkal7428
@chithrakollaikkal7428 3 жыл бұрын
@@Aji_Cheeramban enthanu bhandham pls replyy
@pushpamdamian1782
@pushpamdamian1782 6 жыл бұрын
Normal thyroid ethraya?
@nirmalak595
@nirmalak595 3 жыл бұрын
Tsh-0.5-4.5
@varghesevarkey8428
@varghesevarkey8428 2 жыл бұрын
ഒഴിവാക്കണ്ട ഭക്ഷണം പറഞ്ഞു തരുമോ? ഡോക്ടർ
@varghesevarkey8428
@varghesevarkey8428 2 жыл бұрын
ഹൈപ്പർ തൈറോയിഡിന് ഒഴിവാക്കണ്ട ഭക്ഷണം?
@bavachrbava5530
@bavachrbava5530 2 жыл бұрын
@@varghesevarkey8428 enikkum samshayam
@miniesminies9794
@miniesminies9794 2 жыл бұрын
@@varghesevarkey8428 cabbage cauliflower chena potato Kappa
@sonajithin917
@sonajithin917 5 жыл бұрын
Is Cauliflower is a reason for TSH?? Whether exercise can reduce TSH??
@rashirashid4040
@rashirashid4040 4 жыл бұрын
എനിക്ക് മുടി കൊഴിച്ചിൽ തുടങ്ങി യപ്പോ ഞാൻ doctrao കാണിച്ചു... Doctor thyroid test ചെയ്യാൻ പറഞ്ഞു... ആദ്യം കിട്ടിയത് 5.57 ആയിരുന്നു.. പിന്നെ 2 week kazhinjappo. 7.34 aayi ഇപ്പൊ മരുന്ന് തന്നു.. 50 ഇല്.. എനിക്ക് ഇപ്പൊ 23 വയസ്സ് ആവുന്നു... ക്ഷീണം ഉണ്ട്... മുടി കൊഴിച്ചിൽ... ഉണ്ട്.. മരുന്ന് കുടിക്കൽ തുടങ്ങീട്ട് ഒള്ളു
@ruhalathka5546
@ruhalathka5546 5 жыл бұрын
Vit D kuranjal thyroid disorder undavumo
@rinshadrinsu8930
@rinshadrinsu8930 3 жыл бұрын
Dr..എനിക്ക് തൈറോയ്ഡ് ഓപ്പറേഷൻ cheyithu 7 വർഷം കഴിഞ്ഞു തൈറോയിഡ് ക്യാൻസർ ആയിരുന്ന dr.ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഇപ്പോഴും ഉണ്ട്.അത് എന്താ കാരണം
@siddik456
@siddik456 6 жыл бұрын
ടെസ്റ്റ് റിപോർട്ട് നോക്കിയാൽ തൈറോയ്ഡ് എങ്ങിനെ മനസ്സിലാക്കാം . നോക്കിയാൽ ഒന്നും മനസ്സിലവുകുന്നില്ല , പ്ളീസ് മറുപടി ഡോക്ടർ
@drashwathi4895
@drashwathi4895 6 жыл бұрын
Siddik Siddik 8330055770 msg cheyyu. Test report maathram pora. Vyakthiye nerittu kandu parishodikkukayum vendi varum.
@habeebthalangarathalangara6749
@habeebthalangarathalangara6749 5 жыл бұрын
+Dr Ashwathi th
@jaleelvp6243
@jaleelvp6243 5 жыл бұрын
Docter plz give your number
@silusilu7419
@silusilu7419 5 жыл бұрын
@@drashwathi4895 Tsh 54 aan
@jeevanmichael2356
@jeevanmichael2356 4 жыл бұрын
Thanks doctor...
@kavithaarun437
@kavithaarun437 4 жыл бұрын
What are the remedies for thyroiditis?
@cracygirlsaaru4460
@cracygirlsaaru4460 5 жыл бұрын
ഇത് വരുമ്പോ വല്ലാണ്ട് വണ്ണം വയ്ക്കുന്നു....കുറയ്ക്കാര്‍ വല്ലോ വഴിയുണ്ടോ....
@cracygirlsaaru4460
@cracygirlsaaru4460 5 жыл бұрын
Nthinu doctor parayatte
@sajeer7191
@sajeer7191 5 жыл бұрын
രുദ്ര പ്രദീപ്
@rahnarazaque6677
@rahnarazaque6677 3 жыл бұрын
മേടം എനിക്കും 35 വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 45 വയസ്സായി നൂറിന് ഗുളിക കഴിക്കുന്ന അന്നുമുതൽ മെൻസസ് ശരിയായിട്ടില്ല അതുകൊണ്ട് വല്ല കുഴപ്പമുണ്ടോ പ്ലീസ് ഒരു മറുപടി തരണം
@fathimasb2807
@fathimasb2807 6 жыл бұрын
tablets onnum kazhikkunnilla.
@ajmalaju5529
@ajmalaju5529 3 жыл бұрын
എനിക്ക് tsh. 5.5 ആണ് മുഖത്താനാവശ്യരോമങ്ങൾ വരുന്നു
@shabeerm.k2470
@shabeerm.k2470 3 жыл бұрын
മാഡം എന്റെ ഭാര്യ 20 വയസ്സുള്ള സ്ത്രീയാണ് T4 normal ആണ്, എന്നാൽ TSH" >60 " എന്ന് കാണിക്കുന്നു... symptuoms ഒക്കെ കാണിക്കുന്നുണ്ട്, തൊണ്ടയിൽ butterfly കാണുന്നുണ്ട്.... What we do...??
@harikdas1468
@harikdas1468 Жыл бұрын
Kannil sheenam.. feel cheyunu.. especially day time.. stressed avunu
@aswathygoury6241
@aswathygoury6241 6 жыл бұрын
eniku 26 age undu 2kuttykalundu eniku eppozhum tired thonnarundu pinne urakkam eppozhum food kazhikumbo chia samayathu thadsam anubhavapedArundu pregnant timil test cheythapo thyroids onnum illayirunnu ,INI undakumo
@monicadeva9637
@monicadeva9637 5 жыл бұрын
Dr.enik 24 yrs und..4 years ayit thyronorm 50 mg kazhikunund..ipol thyroid normal aanu tablet continue cheyunuud..periods oke regular aanu. Futureil pregnent aakan nthelum budimutt undo?
@chackocm5746
@chackocm5746 5 жыл бұрын
എന്റെ tsh5. 4ആണ് ഞാൻ മെഡിസിൻ കഴിക്കണോ.. 5യർസ് ആയിട്ട് മെഡിസിൻ കഴിക്കുന്നില്ല യിരുന്നു... അപ്പോൾ എനിക്ക് tsh4റിൽ കുറവായിരുന്നു.... എനിക്ക് വണ്ണം വെക്കുന്നു ഓർമ്മ കുറവ് ടെൻഷൻ.. മുടികൊഴിച്ചിൽ ഇതൊക്കെ യാണ് എന്റെ പ്രോബ്ലം... എനിക്ക് 34യർസ് ഉണ്ട്
@josinrojar3896
@josinrojar3896 4 жыл бұрын
എനിക്കും തൈറോയ്ഡ് പ്രോബ്ലം ഉണ്ട്.. ഇപ്പോൾ അത് growth ആയതു പോലെ feel chayunnu.. ഞൻ Eltroxin 75 mg. ആണ് കഴിക്കുന്നത്.. ബട്ട്‌ ഇടക്ക് അത് stop .. ആയി... .. ഇപോൾ തൊണ്ട യിൽ ഫീൽ ചെയ്യാൻ പറ്റുന്നു
@naseeramuhammedali1090
@naseeramuhammedali1090 5 жыл бұрын
30 വയസിൽ വരാറുണ്ടോ ഡോക്ടർ പറയുന്ന ലക്ഷണo ഉണ്ട്
@afrinmuhammed8517
@afrinmuhammed8517 4 жыл бұрын
Urakkakkurav ithinde symptoms ano
@rejihashim1608
@rejihashim1608 2 жыл бұрын
Thank you docter
@rameesarameesa4076
@rameesarameesa4076 3 жыл бұрын
ഡോക്ടർ എനിക്ക് കൊറച്ച് days aayi nallore ക്ഷീണം തല പെരുപ്പ് പോലെ kaalokkey തളർച്ച യും ഉണ്ട്‌ ജോലിയൊന്നും. ചെയ്യാൻ ബുദ്ധിമുട്ടുണ്ട്
@sajithaaj4277
@sajithaaj4277 4 жыл бұрын
T3:. 0.8 m T4: 11mg/ Tsh:. 0. 66 ഇതിനു trtmnt വേണോ dr??? ഏതു തരം thyroid ആണിത്?
@kanyasms3170
@kanyasms3170 2 жыл бұрын
Ji V8 M8 N8 i8
@adviksworld4760
@adviksworld4760 6 жыл бұрын
enikke hypo thyroidysm unde njn 50 dos ulla medicine kazhikkunnunde . ee month test cheithappol 1.87 aayi kuranjittunde enikke eni medicine nirthan pattumo doctor.
@anosvlog6791
@anosvlog6791 5 жыл бұрын
Dr, എനിക്ക് എന്നും തലവേദന കാരണം ആണ്‌ ഞാൻ dr കാണുവാൻ പോയത്.. അതും കൊറെ നാളത്തെ വിഷമവും, nirasayum കാരണം ചില പേർസണൽ ഇഷ്യൂ കാരണം വിഷാദ രോഗം ആണ്‌ എന്നോർത്തു ഞാൻ സൈക്കിയാട്രിസ്റ് ആണ്‌ കണ്ടത്. അവരാണ് തൈറോയ്ഡ് ചെക്ക് ചെയ്യാൻ പറഞ്ഞത്. കൂടെ ഇടക്ക് വന്നു കാണുവാനും പറഞ്ഞു. അവർ പറഞ്ഞു എനിക്ക് depression ആണ്‌ ennum. തൈറോയ്ഡ് ഉണ്ട് അതിനാൽ physician കാണിക്കുവാനും.. നോക്കിയപ്പോൾ എനിക്ക് hypothyroid ആണ്‌.. ഇപ്പോൾ സൈക്കിയാട്രിസ്റ് തന്ന മരുന്നും കഴിക്കാനുണ്ട്. കൂടാതെ physician മരുന്ന് തന്നിട്ടുണ്ട്. വെറും വയറ്റിൽ കഴിക്കാൻ. എന്റെ doubt ഇ രണ്ട് dr പറഞ്ഞ മരുന്നും കഴിക്കുന്ന കൊണ്ട് thyroid നു valla പ്രേശ്നവും undo. തൈറോയ്ഡ് dr എന്നോട് ഇത്‌ lyf ലോങ്ങ്‌ കഴിക്കണം എന്നു paranju. Enik24 വയസ് ആണ്‌. മാര്യേജ് കഴിഞ്ഞിട്ടില്ല. ഇത് മൂലം mrg lyf il valla പ്രേശ്നവും ഉണ്ടാകുവോ.. ഒന്ന് റിപ്ലൈ തരുമോ dr... തൊണ്ടയിലെ മാറ്റം കണ്ടതും ഇ കുറച് day ആയിടെ ഒള്ളു. ചെറിയ ഒരു മുഴ.
@raihanaaranikkal6485
@raihanaaranikkal6485 3 жыл бұрын
എനിക്ക് ഹൈപ്പോ തൈറോയിഡ് ആണ് ഡോക്‌ടർ എനിക്ക് ഉറുമാസമായിട് കഴുത്തിന്റെ ഇടതു സെയ്‌ഡും തലയുടെ ഇടതു സെയ്‌ഡും കയ്യും ഇടക്ക് നല്ല വേദന കൈ ഉറക്കത്തിൽ കുസായുന്നപോലെ അനുഭവ പെടുന്നു അതും തായ്‌റോയിഡും ബെന്തമുടോ
@athirakinginigmail
@athirakinginigmail 6 жыл бұрын
thyroid ayirikumo doctor
@harispkdeepak4973
@harispkdeepak4973 6 жыл бұрын
Dr Enik hypothyroid und..but melinja shareeramaan..ith karanam kuttikalillatha avastha varumo
@drashwathi4895
@drashwathi4895 6 жыл бұрын
Harispk Deepak thyroid fn normal aanengil kuttikal undakan athu oru prashnam alla
@harispkdeepak4973
@harispkdeepak4973 6 жыл бұрын
Thnku dr
@anoopanoop7820
@anoopanoop7820 6 жыл бұрын
Dr Anikk thyroid und 9.78und eppol gulika kazhikkunnund njan married aanu ethukond kuttikal undakille? Please reply me
@sabeeshsabi.p3874
@sabeeshsabi.p3874 6 жыл бұрын
+Dr Ashwathi TSH 0.7 problem anoo
@karthikadreams8733
@karthikadreams8733 6 жыл бұрын
Ko
@islamonly3008
@islamonly3008 2 жыл бұрын
Medam yenikku mudi kozhicchal und orma koravu undu Yendairikkum dr ?
@remamohandas7730
@remamohandas7730 3 жыл бұрын
I would like to know about angry thyroditis dr.. I am having it.. I am having heavy tired ness, hair fall&all. Can i get out of it with medicine?l would like to know about the food i should avoid.. which food i can have
@shahimol2228
@shahimol2228 6 жыл бұрын
എനിക്ക്‌ tsh 38.5 ഉണ്ട്‌. ഞാൻ ഇപ്പോൾ thyroxin 100 ആണ്‌ കഴിക്കുന്നത്‌. ടാബ്ലറ്റ്‌ കഴിച്ചിട്ടും നന്നായി ഡയറ്റ്‌ നോക്കിയിട്ടും വെയിറ്റ്‌ കുറയുന്നേ ഇല്ല. ആകെ സങ്കടം ആണ്‌. വെയിറ്റ്‌ കുറക്കാൻ ഞാൻ എന്താ ചെയ്യണ്ടത്‌
@minnalmurali12344
@minnalmurali12344 6 жыл бұрын
shahi Mol same here😫
@MarseenaNadeer
@MarseenaNadeer 6 жыл бұрын
Enikum undayirunnu 51 tsh ippol 7. 6ullu nannayi kuranju thadiyum kuranju njn ayurvededic anu cheyunne
@minnalmurali12344
@minnalmurali12344 6 жыл бұрын
Machu Nadi enthu marunna kazhikune
@shahimol2228
@shahimol2228 6 жыл бұрын
Machu Nadi എന്ത്‌ മരുന്നാണ്‌ കഴിച്ചത്‌ പ്ലീസ്‌ റീപ്ലേ. എവിടെയാണ്‌ ആയുർവ്വേദ ഹോസ്പിറ്റൽ
@drashwathi4895
@drashwathi4895 6 жыл бұрын
shahi Mol very high tsh aanu.its not controlled athu kondanu thadi kurayathathu.u hv to increase drug dose and parishodikkanam
@bijunaduvath2794
@bijunaduvath2794 6 жыл бұрын
ഹൈപ്പോ തൈറോയ്ഡിസം ഉള്ള kazikenda ഭക്ഷണങ്ങൾ
@shibub1212
@shibub1212 5 жыл бұрын
Enikum ariyan agrahamund
@doctorathome8917
@doctorathome8917 5 жыл бұрын
Biju Naduvath ശ്രദ്ധിക്കൂ.,,,,,!🎤🎤🎤 രോഗികളില്ലാത്ത വീടുകൾ ഇന്ന് വളരെ അപൂർവ്വമാണ് 💊💉🔭🔬✂ നമ്മൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മെ കൂടുതൽ രോഗികളാക്കുന്നു 🚑 🏥 ⚰ ഇവിടെയാണ് ആയുർവേദത്തിന്റെ പ്രസക്തി 🍓🍏🥑🥝🍇🍊🍒 അപൂർവ്വ പഴങ്ങളുടെ സത്തും ഔഷധകൂട്ടുകളും ചേർത്ത് തയ്യാറാക്കിയ നമ്മുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഈ രോഗങ്ങളിൽ നിന്ന്👇👇👇 മോചനം നേടാം Side effect ഇല്ല 💯 സുരക്ഷിതം കേന്ദ്ര അംഗീകൃത AYUSH പ്രീമിയം ലഭിച്ച ഉത്പന്നങ്ങൾ . *1, ക്യാൻസർ* *2, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് പോലുള്ളവ )* *3, വേരിക്കോസ്* *4, പൈൽസ്* *5, അർശസ്* *6, തൈറോയിഡ്* *7, കൊളസ്ട്രോൾ* *8, ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ* *9, യൂട്രസിനുള്ളിലെ മുഴകൾ* *10, സ്റ്റോൺ പ്രോബ്ലം.(കല്ലുകൾ)* *11, സോറിയാസിസ്, മറ്റ് തൊക്ക് രോഗങ്ങൾ* *12, അലർജി* *13, തുമ്മൽ* *14, കാൽ പാദം വെണ്ട് കീറൽ* *15, നെഞ്ച് എരിച്ചിൽ നീറ്റൽ* *16, ഫാറ്റി ലിവർ* *17, ത്വക്കിൽ കൊഴുപ്പ് അടിഞ്ഞ് കൂടി മുഴകൾ ഉണ്ടാകന്നത്* *18, കരൾ വീക്കം* *19, കണ്ണിന് താഴെ ഉണ്ടാകുന്ന കറുത്ത പാടുകൾ* *20, ദഹന പ്രശ്നങ്ങൾ* *21, ആസ്ത്മ* *22, വന്ധ്യതാ പ്രശ്നങ്ങൾ* *23,രക്ത കുറവ്* *24,മുലപാൽകുറവ്* *25,ലൈംഗിക ശേഷി* *26,കേശ സംരക്ഷണം* *27,skin problem* *28,യൂറിക്ക് ആസിഡ്* *29,ഓർമ , ബുദ്ധി തരാറുകൾ* *30,ക്ഷീണം ,തളർച്ച , കാഴ്ച* *31,രോഗ പ്രതിരോധ ശേഷി കൂട്ടുന്നു* *32,ബ്ലഡ് പ്രഷർ* *33,ജലദോഷവും പനിയും രക്തക്കുറവ് (ഹീമോഗ്ലോബിൻ)* *37,അൾസർ* *38,അപസ്മാരം* *39,പ്രീഡയബെറ്റിക്* *40,അൾഷിമേഴ്‌സ്* *41,പാർക്കിൻസൻസ് ഡിസീസ്* *42,പിത്താശയ കല്ല്* *43, ഷുഗർ (പ്രമേഹം )* *തുടങ്ങി ഒട്ടനവധി ജീവിത ശൈലി രോഗങ്ങൾ വരാതെ സൂക്ഷിക്കാനും ഭേദപ്പെടുത്താനും ആഗ്രഹിക്കുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക* *Contact: 9746121697* ☎📞📲📱
@jaya1421
@jaya1421 4 жыл бұрын
ഞാൻ നിലമ്പൂർ ആണ് എന്റെ മോൾക്ക് തൊണ്ടയക്ക് തടിപ്പ് ഉണ്ട്. 17 വയസ്സ് ആണ് 'ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്' വേദന
@premachandran7902
@premachandran7902 3 жыл бұрын
Mam.. I am 18 years old.. From a few months, I have severe hair fall and memory loss.. What is the reason for this.. How can i control it.. Pls mam
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 4,6 МЛН
When you discover a family secret
00:59
im_siowei
Рет қаралды 19 МЛН
Кадр сыртындағы қызықтар | Келінжан
00:16
Whoa
01:00
Justin Flom
Рет қаралды 38 МЛН
what will you choose? #tiktok
00:14
Анастасия Тарасова
Рет қаралды 4,6 МЛН