തക്കാളി ചട്നി | Tomato Chutney Recipe | Thakkali Chutney Malayalam Recipe

  Рет қаралды 3,888,940

Shaan Geo

Shaan Geo

4 жыл бұрын

Tomato Chutney is one of the most easy to make Indian chutney recipe which goes well with Dosa, Idli and Vadas. In Malayalam it is called "thakkali chutney". Please try this recipe (Kerala style) and let me know your comments.
#StayHome and cook #WithMe
- INGREDIENTS -
Refined Oil (എണ്ണ) - 3 Tablespoon
Garlic (വെളുത്തുള്ളി) - 4 Nos
Green chilli (പച്ചമുളക്) - 2 Nos
Onion (സവോള) - 1 No
Tomato (തക്കാളി) - 2 Nos
Asafoetida Powder (കായം പൊടി ) - ¼ Teaspoon
Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Tablespoon
Water (വെളളം) - 4 Tablespoon
Mustard seeds (കടുക്) - ½ Teaspoon
Black Gram / Urad dal (ഉഴുന്ന്) - 1 Teaspoon
Dry red chillies (ഉണക്കമുളക്) - 2 Nos
Curry Leaves (കറിവേപ്പില) - 1 Sprigs
Salt (ഉപ്പ്) - ¾ Teaspoon
INSTAGRAM: / shaangeo
FACEBOOK: / shaangeo
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Пікірлер: 3 100
@ShaanGeo
@ShaanGeo 3 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@sureshnair3330
@sureshnair3330 3 жыл бұрын
I'll join the group today itself... thanks brother... like your receipies and narration....❤️🙏
@unboxingmalayalam137
@unboxingmalayalam137 3 жыл бұрын
Sure
@sabujohn1565
@sabujohn1565 3 жыл бұрын
ഒടുക്കത്തെ ടേസ്റ്റ് ആണ് ചേട്ടാ സൂപ്പർ
@achuneehari1333
@achuneehari1333 3 жыл бұрын
Lwq
@sajilsajil8435
@sajilsajil8435 3 жыл бұрын
@@princymathew7430 441
@hemanthbm2905
@hemanthbm2905 3 жыл бұрын
ഷാൻ താങ്കൾ എനിക്കൊരു ഭാഗ്യനക്ഷത്രമാണ്, കാരണം ഞാനും രണ്ടുമക്കളുമാണ് ഞങ്ങളുടെ കുടുംബം.ഭാര്യ 4വർഷങ്ങൾക്കുമുൻപ് കാൻസർ ബാധിതയായി മരണപ്പെട്ടു.ഭക്ഷണം കഴിക്കാൻ മാത്രംഅറിയാവായിരുന്ന ഞാൻ ശരിക്കും പെട്ടുപോയി. പിന്നീട് യു ട്യൂബ് ആയിരിന്നു ശരണം. സ്ത്രീകളുടെ പാചകവിധി അവാർഡ് പടംപോലെ നീണ്ടുപോകും. എന്നാലും കാണാതെ പറ്റില്ലല്ലോ. അപ്പോഴാണ് ഷാനിന്റെ റെസിപി കാണാൻ ഇടയായത്. കാര്യങ്ങൾ ഭംഗിയായി പെട്ടന്ന് മനസ്സിലാക്കിത്തരുന്നു എന്നുള്ളതാണ് ഏറ്റവും ഭംഗി. നല്ല റെസിപി, നല്ലതുപോലെ, ഏറ്റവും എളുപ്പത്തിൽ അതാണ് ഷാൻ. ദൈവം രക്ഷിക്കട്ടെ.
@ShaanGeo
@ShaanGeo 3 жыл бұрын
I'm so humbled to hear that 🙏🏼 May God be with you and your family.
@jagadhammaprabhakaran7699
@jagadhammaprabhakaran7699 3 жыл бұрын
Great👍
@VinodPgPg
@VinodPgPg Жыл бұрын
🎉❤
@dishamolumolu9285
@dishamolumolu9285 Жыл бұрын
Sathyam
@jijithak382
@jijithak382 Жыл бұрын
@@dishamolumolu9285 ❤️❤️❤️❤️
@phrishikesh007
@phrishikesh007 4 жыл бұрын
അനാവശ്യ വാചകമടി ഇല്ലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ചേട്ടൻ 👍
@sindhumurali5939
@sindhumurali5939 3 жыл бұрын
Satyam
@seethitp2805
@seethitp2805 3 жыл бұрын
👍👍
@maryjanejane1415
@maryjanejane1415 3 жыл бұрын
Ys
@pushpakumari6523
@pushpakumari6523 3 жыл бұрын
സത്യം
@shineshine3648
@shineshine3648 3 жыл бұрын
Athusariyato bro🥰🥰🥰
@mittuspappos2877
@mittuspappos2877 Жыл бұрын
5 മിനിട്ടിനുള്ളിൽ കാര്യങ്ങൾ വളരെ വ്യക്തമായി പറയുന്ന രുചികരമായ താങ്കളുടെ വിഭവങ്ങൾ ഞാൻ പരീക്ഷിച് വിജയം കാണാറുണ്ട് .🙏 Thank u and God bless you and your family ❤
@ShaanGeo
@ShaanGeo Жыл бұрын
Thank you mittus
@shamnasathar5379
@shamnasathar5379 2 жыл бұрын
വാചകമടിയില്ലെങ്കിലും പാചകം ചെയ്യാം എന്ന് തെളിയിച്ച മഹാൻ... Hat's of u 👏👏
@fayaskayarameethal3387
@fayaskayarameethal3387 3 жыл бұрын
Simplicity ക്ക്‌ ഒരു ലൈക്ക്. ഷാൻ ജിയോ പൊളി മച്ചാൻ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sreekumari6992
@sreekumari6992 8 ай бұрын
ആവശ്യമായ കാര്യങ്ങൾ മാത്രം ഉതകുന്ന രീതിയിൽ അവതരിപ്പിച്ചു സഹായിക്കുന്ന സഹോദരനു നന്ദി
@p.k.sheela1202
@p.k.sheela1202 2 жыл бұрын
വളരെ.ഭംഗിയായി കര്യങ്ങൾ പറഞ്ഞു പാചകം രുചികരമായി..ചെയ്തിരിക്കുന്നു
@ushanarayanan6693
@ushanarayanan6693 4 жыл бұрын
എല്ലാ എപ്പിസോഡും ഞാൻ മുടങ്ങാതെ കാണാറുണ്ട്... നല്ല അവതരണം... അതുകൊണ്ട് തന്നെ എല്ലാവർക്കും വേഗം മനസിലാക്കാൻ സാധിക്കുന്നുണ്ട്... അഭിനന്ദനങ്ങൾ ഷാൻ
@ShaanGeo
@ShaanGeo 4 жыл бұрын
Usha, nalla vakkukalkkum ashamsakalkkum othiri nanni. 😊
@valsammaprasad6388
@valsammaprasad6388 4 жыл бұрын
Very good results
@sumathomas4556
@sumathomas4556 4 жыл бұрын
ഒരു mukha സ്തുതി അല്ല കേട്ടോ നമ്മൾ കുക്കിംഗ്‌ നടത്തിപ്പോകും അതുപോലെ avatharam. ഷാൻ gud
@indiraradhakrishnan3423
@indiraradhakrishnan3423 3 жыл бұрын
Yummy
@jilshav4570
@jilshav4570 3 жыл бұрын
Very tasty......
@sreekumarn4918
@sreekumarn4918 3 жыл бұрын
ഇതാണ് കാത്തിരുന്ന അവതാരകൻ.. സിമ്പിൾ സർ.. വളരെ ഇഷ്ടമാണ് അവതരണവും, വിഭവങ്ങളും.. പാചകം ഇഷ്ടപെടുന്ന ഒരു സഹോദരൻ.. 💞💞
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sajanphilipputhoor6492
@sajanphilipputhoor6492 3 жыл бұрын
Exactly. We do not want to hear the childhood stories or family stories of the blogger. Explaining the method to the point only and that is what everyone wants. Keep it up Mr. Shaan and we expect lot more recipes from you.
@mrs.954
@mrs.954 3 жыл бұрын
Correct ✌️👌🙏
@zaharabathoolzaharabathool1442
@zaharabathoolzaharabathool1442 3 жыл бұрын
അതെ.....👌
@marylonen8096
@marylonen8096 2 жыл бұрын
We like ur presentation direct ,.n simple without beating about the bushMJohn
@bestinpr1952
@bestinpr1952 7 ай бұрын
3വീഡിയോ കണ്ട് അവതരണം ഇഷ്ടമായി എന്നെപോലെ suscribe ചെയ്തവർ എത്രപേരുണ്ട് സുഹൃത്തുക്കളെ, വളരെ മനോഹരമായ അവതരണം ഒതുക്കത്തിൽ കാര്യം തീർക്കുന്നു good
@rabiak549
@rabiak549 2 жыл бұрын
നന്നായിരിക്കുന്നു - സിംപിളായി പറഞ്ഞു തരുന്നു. 👍👍❤️❤️
@nixonpv7390
@nixonpv7390 4 жыл бұрын
ആദ്യമായി ഉപ്പിന്റെ അളവ് ഒരാൾ പറഞ്ഞു നന്ദി ചേട്ടാ നന്ദി
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot for the feedback Bro 😊
@sarasamk5762
@sarasamk5762 4 жыл бұрын
Correct 👍
@vishnus2884
@vishnus2884 3 жыл бұрын
Sathyam
@sumisbakes
@sumisbakes 3 жыл бұрын
Sathyam..
@semeemakp8822
@semeemakp8822 3 жыл бұрын
വാചകമടിയില്ലാത്ത പാചകക്കാരൻ.....അഭിനന്ദനങ്ങൾ
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@user-jr2cb1ef3g
@user-jr2cb1ef3g 6 ай бұрын
പെട്ടന്ന് പറഞ്ഞു അവസാനിപ്പിക്കും എന്നാൽ മനസിലാക്കാൻ എളുപ്പവും 👍
@abhithulasi
@abhithulasi 2 жыл бұрын
മനുഷ്യരെ വെറുപ്പിക്കാത്ത അവതരണം. അതാണ് നിങ്ങളുടെ പ്രത്യേകത. അനാവശ്യ സംസാരം ഇല്ല, വലിച്ചു നീട്ടലും ഇല്ല. തക്കാളി chutney ചെയ്തു, വളരെ നന്നായിരുന്നു ❤️👌
@ShaanGeo
@ShaanGeo 2 жыл бұрын
Thanks bro
@VishnuSajan
@VishnuSajan 3 жыл бұрын
പ്രഭോ ഇത്രയുംനാൾ അങ്ങെവിടെയായിരുന്നു....ABCD of cooking 😍😍
@aishaalfiya6900
@aishaalfiya6900 3 жыл бұрын
😄😊👍👍
@aishaalfiya6900
@aishaalfiya6900 3 жыл бұрын
Sheriya
@digitalxpressnta
@digitalxpressnta 3 жыл бұрын
simple man...recipe also
@anitacherian6286
@anitacherian6286 3 жыл бұрын
No need to skip, short and valuable narration.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sindhupraj
@sindhupraj 2 жыл бұрын
Your presentation is praiseworthy as you talk precise and to the point. Thank you🙏
@sreekripanarayanan8496
@sreekripanarayanan8496 10 ай бұрын
Thank you so much for your recipes. I only recently started living on my own and cooking. Your videos are so easy to follow as a beginner and you highlight even the most trivial points, without assuming the cooking knowledge of the viewer, such as the measurements, doneness of the ingredients. I hope you continue to make many more such videos. 😊
@ShaanGeo
@ShaanGeo 10 ай бұрын
You are so welcome!
@SK-sz8ms
@SK-sz8ms 3 жыл бұрын
വളരെ നല്ല അവതരണം, മാത്രവുമല്ല എല്ലാ പാചകവും ചെറിയ സമയം കൊണ്ട് വ്യക്തമായി അവതരിപ്പിക്കുന്നു 😊👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Sravan 😊
@anandhusunil2024
@anandhusunil2024 3 жыл бұрын
No lagging!No boring! Good presentation കലക്കി bro
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@beegumhashimuddin4187
@beegumhashimuddin4187 Жыл бұрын
Your channel is the best for learning practical cooking, even children finds it easy to cook by your precise instructions.
@asna71
@asna71 Жыл бұрын
തയ്യാറാക്കി നോക്കി. വളരെ taste ഉണ്ട്. 👍🏻🙃thank you
@Siva-on1tc
@Siva-on1tc 3 жыл бұрын
ചില ആളുകൾ 3 minit ന്റെ കാര്യത്തിൽ 30 മിനിറ്റ് സംസാരിക്കും.. അക്കാര്യത്തിൽ നിങ്ങൾ poli ആണ്
@ShaanGeo
@ShaanGeo 3 жыл бұрын
😊😊😊
@avniraj4403
@avniraj4403 3 жыл бұрын
സത്യം. ചായ ഇടുന്ന വീഡിയോക്ക് വരെ കുറഞ്ഞത് 15 mnt എടുക്കും
@ayyoobat7822
@ayyoobat7822 3 жыл бұрын
Correct
@kingsofdoublebeautifulrela3194
@kingsofdoublebeautifulrela3194 3 жыл бұрын
വളരെ നല്ല അവതരണം, നിങ്ങളുടെ video കണ്ട് മറ്റ് video കാണുമ്പോൾ അതിനെയൊക്കെ പിടിച്ചു കിണറ്റിലിടാൻ തോന്നുന്നു 😀
@ShaanGeo
@ShaanGeo 3 жыл бұрын
😂🙏🏼
@sunithasanjay872
@sunithasanjay872 2 жыл бұрын
Fantastic keep it up
@mridhulamohan2188
@mridhulamohan2188 2 жыл бұрын
recipe njangal cheythu nokki supper recipes 👌
@shinun7297
@shinun7297 2 жыл бұрын
പൊളി 😍😋😋 ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Thanks for this recipe🥰💞
@maheshrenju
@maheshrenju 3 жыл бұрын
അണ്ണന്റെ അവതരണം പൊളി 👌👌👏👏👏👏😘
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ajithkumarta
@ajithkumarta 3 жыл бұрын
നല്ല കൃത്യമായ അവതരണം...👍 ഗുഡ് channel ❤️❤️❤️
@ShaanGeo
@ShaanGeo 3 жыл бұрын
Thank you Ajith😊
@Apsara844
@Apsara844 2 ай бұрын
വളരെ നല്ല അവതരണം നല്ലtaste thank you
@mohamedusman8896
@mohamedusman8896 2 жыл бұрын
You make it plain and simple and a special mention to the subtitles, whoever does that possess an excellent vocabulary!
@rb483
@rb483 3 жыл бұрын
വളരെ മികച്ച അവതരണം... ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു crystal clear and neat ആയിട്ട് ചെയ്യുന്നു.... Superb...👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@tvcherian
@tvcherian 4 жыл бұрын
താങ്കളുടെ അവതരണ രീതി ഏറെ ഇഷ്ടമാണ്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. നന്ദി
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Thomas 😊
@Pathuzvlog
@Pathuzvlog 3 жыл бұрын
Njnm
@nunoosvlog8148
@nunoosvlog8148 3 жыл бұрын
Njanum😊
@shaffeekkaimam4579
@shaffeekkaimam4579 8 ай бұрын
Njan undakki..ellarkkum othiri ishtayi..thanks bro 👍🏻
@cinemaday3806
@cinemaday3806 2 жыл бұрын
എല്ലാ റെസിപ്പിയും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ റെസിപ്പി 👍👍
@shameelaali6173
@shameelaali6173 3 жыл бұрын
സൂപ്പർ അവതരണം...
@madhu.ckattanam7403
@madhu.ckattanam7403 3 жыл бұрын
താങ്കളുടെ recipie ഞാൻ ചെയ്യാറുണ്ട് വളരെ നല്ല reciepie ആണ് എല്ലാം 👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ramshirafeeq6588
@ramshirafeeq6588 2 жыл бұрын
വലിച്ചുനീട്ടാതെ സിംപിൾ ആയി പറഞ്ഞു തരുന്നു ❤️😍😍😍
@user-hh6ob2nf2t
@user-hh6ob2nf2t 5 ай бұрын
എനിക്ക് ഒരുപാടു ഇഷ്ടമാണ് താങ്കളുടെ videos..
@sunithas6629
@sunithas6629 2 жыл бұрын
Tried this today and it was really superb😋 Thanku
@jayanthikuttan1537
@jayanthikuttan1537 3 жыл бұрын
ക്ലിയറായി പാചകം പറഞ്ഞുതരുന്നയാൾ..... ഈ ചാനൽ കണ്ടാൽ തീര്ച്ചയായും ഫോളോ ചെയ്യും.... താങ്ക്സ്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shinostk
@shinostk 2 жыл бұрын
ഇങ്ങേര് പൊളിയാണ് വെറുതെ അലമ്പുണ്ടാക്കി വൃത്തികേടാക്കാത്ത വീഡിയോ ആണ് എല്ലാം 🥰🥰
@jyotinair3767
@jyotinair3767 2 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി tasty👌👌
@ushap5244
@ushap5244 3 жыл бұрын
Thanks for this video നിങ്ങളുടെ സംസാരം super പെട്ടെന്ന് മനസ്സിലാകുന്നുണ്ട്
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@sikha3311
@sikha3311 2 жыл бұрын
Dear Shan Geo, My 13 years old son started cooking very confidently in this pandemic only because of you 😊👍 Tons of thanks 🎊🎉
@ShaanGeo
@ShaanGeo 2 жыл бұрын
👍
@modicareproducts8951
@modicareproducts8951 Жыл бұрын
Morning nokumbo curry vekkan onnum kanunilla. Search cheithapo ee recipe kande. Undaki. Adipoli. Dosa n tomato chutney poli😋😋
@arathipv5797
@arathipv5797 2 жыл бұрын
Thank u so much brother... Veetil ellarkkum recipe ishtayii...❤
@nehasa9672
@nehasa9672 3 жыл бұрын
Very good 👍👍👍👍 വെറുപ്പിക്കൽ ഇല്ലാത്ത simple അവതരണം എല്ലാ റെസിപ്പീസും ഒന്നിനൊന്ന് മികച്ചത് പെട്ടെന്ന് refer ചെയ്ത്‌ cook ചെയ്യാം .. Appreciated your efforts ...
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Neha😊
@ReenaThomas1
@ReenaThomas1 Жыл бұрын
ഞാനും ഉണ്ടാക്കി...super 👌👌👌thanks bro
@ShaanGeo
@ShaanGeo Жыл бұрын
Thank you Reena
@firegarden183
@firegarden183 2 жыл бұрын
ഒതതിരി ഇഷ്ടം നല്ല വീഡിയോ👍
@sunithasuni4425
@sunithasuni4425 2 жыл бұрын
Orupad eshtamulla Chanal. Thank you cheta
@naliniapt.balachandrankpm-360
@naliniapt.balachandrankpm-360 2 жыл бұрын
Tried this today. So yummy. Clear steps to make it. Thank you so much for sharing.👍😊
@kavithaajith3123
@kavithaajith3123 3 жыл бұрын
super try ചെയ്യാം
@geethasreedharan6517
@geethasreedharan6517 Жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും
@ShaanGeo
@ShaanGeo Жыл бұрын
Thank you Geetha
@sarithal629
@sarithal629 Жыл бұрын
Nalla അവതരണം 👍👍🥰🥰
@ShaanGeo
@ShaanGeo Жыл бұрын
Thank you Saritha
@lathakrishnan8157
@lathakrishnan8157 3 жыл бұрын
Short and sweet. Looks yummy
@aishaalfiya6900
@aishaalfiya6900 3 жыл бұрын
Yess
@josejoseph5746
@josejoseph5746 4 жыл бұрын
Yes, your recipies are precise and to the point.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Jose 😊
@poojithavlogs1001
@poojithavlogs1001 4 жыл бұрын
This is what i too like about ur vedios
@fathimashaji310
@fathimashaji310 2 жыл бұрын
ഇപ്പോൾ 2am തവണ യ undakunne super adipoli😍😍😁
@AnnaMaryA.G
@AnnaMaryA.G 2 жыл бұрын
ഞങ്ങൾ വീട്ടിൽ തക്കാളി ചമ്മന്തി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു👍
@muhsinaayshu387
@muhsinaayshu387 3 жыл бұрын
Nannayi karyangal pryunnund...vekam mansilakkn sadikkunnu...thank you chetta 😍😍
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much Muhsina😊
@bijibiji7153
@bijibiji7153 3 жыл бұрын
ചേട്ടന്റെ എല്ലാ റെസിപ്പി യും ഞാൻ കാണാറുണ്ട് ഓരോ റെസിപ്പി ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ ആണ് കേട്ടോ
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@pradeeppgopalan
@pradeeppgopalan 2 жыл бұрын
തയ്യാറാക്കി നോക്കി...നന്നായിരുന്നു. അഭിനന്ദനങ്ങൾ...
@memories4368
@memories4368 2 жыл бұрын
Try ചെയ്തു സൂപ്പർ ആയിരുന്നു. ഇഡ്ഡലിക്കൊപ്പം അകത്താക്കി.
@ashrafvp6025
@ashrafvp6025 4 жыл бұрын
ഗാർലിക് അച്ചാർ ഉണ്ടാക്കി. സൂപ്പർ. വേറെ rcp യെകാളും നന്നായിട്ടുണ്ട്.
@ShaanGeo
@ShaanGeo 4 жыл бұрын
Thanks Ashraf 😄
@manappattulekha2395
@manappattulekha2395 2 жыл бұрын
പാചക ചാനൽ അവതാരകർക്ക് അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് താങ്കൾക്കായിരിക്കും, തീർച്ച 👍👍👍👍
@rekhasudheesh2411
@rekhasudheesh2411 7 ай бұрын
Simple ayerunnu adipoli
@SREESANDRAMTV
@SREESANDRAMTV 11 ай бұрын
Orupade ishtamayi thanks
@ShaanGeo
@ShaanGeo 11 ай бұрын
Thank you ❤️👍
@midhooo
@midhooo 3 жыл бұрын
Sometimes I do cooking by watching recipe videos from KZfaq..I usually need to watch every step and do it...But your way of presentation makes it easy to memorize the recipe and feels like it's easy to do... Thank you for that brother
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jayadev5013
@jayadev5013 3 жыл бұрын
👍
@mayak.r2434
@mayak.r2434 2 жыл бұрын
Sariyatto
@jacobmathew854
@jacobmathew854 3 жыл бұрын
The tomato chutney came out very well..It was yummy..Thanks for your easy recipe..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@laijups4747
@laijups4747 2 жыл бұрын
ചട്ട്ണി ഉണ്ടാക്കി very tasty 😊👌👌
@afsalaluva
@afsalaluva 4 ай бұрын
Super Taste.. ഞാൻ ഇന്ന് ട്രൈ ചെയ്തു..
@ShaanGeo
@ShaanGeo 4 ай бұрын
Thank you Afsal😊
@shameelaali6173
@shameelaali6173 3 жыл бұрын
ഞാൻ shan ന്റെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചമാകുന്നു.
@reshmabijo5340
@reshmabijo5340 3 жыл бұрын
Easy ഡിഷ്‌ പെട്ടന്ന് മനസിലായി
@sajanashereef1239
@sajanashereef1239 2 жыл бұрын
സൂപ്പർ ഉണ്ടാക്കി നോക്കണം ഇപ്പോ
@hajarak1023
@hajarak1023 Жыл бұрын
Super njan indakki poli taste
@easowmathai7625
@easowmathai7625 3 жыл бұрын
Thank you for the simple and wonderful chutney recipe.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@pavithranmelethil4570
@pavithranmelethil4570 3 жыл бұрын
അടിപൊളി. സിമ്പിൾ
@sanishasani4109
@sanishasani4109 2 жыл бұрын
സൂപ്പർ ചേട്ടാ ഞാൻ ഉണ്ടാക്കി സൂപ്പർ ടെസ്റ്റ്‌ 👌👏
@sujajose6139
@sujajose6139 3 ай бұрын
Njan cook chaiyunna ithu nokiya ellam super👍👍👍
@mohammediqbalthattayil7638
@mohammediqbalthattayil7638 3 жыл бұрын
നല്ല ഇഷ ടമായി പെട്ടെന്ന് ഉണ്ടാക്കാം.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@fathimacm6777
@fathimacm6777 3 жыл бұрын
Short and sweet. ..yummmmmy
@mariammageorge3339
@mariammageorge3339 Жыл бұрын
Nalla avatharanam. Adhikam neetathe kaarium paranju manasilaakkunnu.
@ShaanGeo
@ShaanGeo Жыл бұрын
Thank you mariamma
@sreelakshmigopalgopal5828
@sreelakshmigopalgopal5828 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@maryannbasil7153
@maryannbasil7153 3 жыл бұрын
Dear Shaan, I tried out your recipe, and it turned out superb. No surprises there !! Thank you for your clear, succinct explanations. I'm hoping you get more subscribers. You really deserve it.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@muhammedfarooq7219
@muhammedfarooq7219 3 жыл бұрын
Crystal clear and really amazing
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@jithesh7927
@jithesh7927 2 жыл бұрын
പൊളിയാണ് ഞാൻ ഉണ്ടാക്കി
@muhammednasih6964
@muhammednasih6964 7 ай бұрын
എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചം. ട സൂപ്പർ റെസിപീസ്
@teresanelson3281
@teresanelson3281 3 жыл бұрын
I made it today. So easy at the same time so tasty Everyone in my family love it. We are fan of your fried rice also thanks sir
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊 Humbled 😊🙏🏼
@sarithaa662
@sarithaa662 2 жыл бұрын
Good sir 🥰🥰🥰
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
😍🤤🤤ബായിൽ ബെള്ളം നെറഞ്ഞു.... കോയാ... ഇത് ഇമ്മിണി ബല്യ തക്കാളി ചട്ട്ണി... ഇങ്ങള് ബല്ലാണ്ട്.. കൊതിപിപ്പിക്കിണ് ണ്ട് ട്ടോ. .. രാത്രീല് ഖുബ്ബൂസും പരിപ്പും ശരണമാക്കിയ ഞമ്മളെപോലുള്ളോർക്ക് നാട്ടിലെത്തിയാലേ ലേശം നാവിൻകൊണോള്ളത് തിന്നാൻപറ്റു 😋😋😋
@ShaanGeo
@ShaanGeo 4 жыл бұрын
Athentha koya ngakku korch ari vechu thinnalu? 😂
@maheswarimaheswari9625
@maheswarimaheswari9625 2 жыл бұрын
Super നല്ല അവതരണം 👌👌👍👍👍
@user-ye2ws6uq8j
@user-ye2ws6uq8j 8 ай бұрын
Njn Ithu pole cook cheythu . Nalla taste undu . Thank u .
@sunilkarthik1199
@sunilkarthik1199 3 жыл бұрын
കാര്യങ്ങൾ സിംപിളായി അവതരിപ്പിച്ചു കൂടുതൽ വാചകമടിയില്ല... very good
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@shyleshnair6969
@shyleshnair6969 3 жыл бұрын
bro super arunnu...
@user-px8sx3uz2v
@user-px8sx3uz2v 2 жыл бұрын
Chettan ellam വ്യക്തമായി പറഞ്ഞുതരും
@johnsyjohn1458
@johnsyjohn1458 Жыл бұрын
ഞാനുണ്ടാക്കി സൂപ്പർ 🥰
@sheelavimal8399
@sheelavimal8399 4 жыл бұрын
Your receipes are so precise, short and to the point. Great job!!!
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much
@kphari56
@kphari56 4 жыл бұрын
Very simple and clean cooking..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Hari
@leenacj9212
@leenacj9212 2 жыл бұрын
സൂപ്പർ ഞാനുണ്ടിക്കിഎല്ലാർക്കുംഇഷ്ടായി
@sreekumarm2698
@sreekumarm2698 3 ай бұрын
Adipoli receipe. Very simple, but tasty. Thanks
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 18 МЛН
Please Love Your Self (P10)
0:21
Discovery Boy
Рет қаралды 12 МЛН
Tall guy live
0:19
DaniloWorkouts
Рет қаралды 11 МЛН
NEW Gadgets! 😍Smart Appliances,Home Appliances, Beauty❤️😅
0:16
Они просто строят дома, но...
0:33
ФактоЛогия
Рет қаралды 6 МЛН
Tall guy live
0:19
DaniloWorkouts
Рет қаралды 11 МЛН
ДОМАШНЕЕ МОРОЖЕНОЕ😍
0:41
Юный Повар
Рет қаралды 1,9 МЛН
One Pack Of Pringles Contained M&M's And Coca-Cola🤪😃
0:43
BorisKateFamily
Рет қаралды 25 МЛН