തക്കാളി തൈ VAM ഇട്ട് നട്ടാൽ യാതൊരു രോഗങ്ങളും ഇല്ലാതെ കുല കുത്തി കായ്ക്കും | Tomato Farming tips| വാം

  Рет қаралды 34,565

Sulfath's Green Diary

Sulfath's Green Diary

11 ай бұрын

തക്കാളി തൈ VAM ഇട്ട് നട്ട് നോക്കൂ യാതൊരു രോഗങ്ങളും ഇല്ലാതെ കുല കുത്തി കായ്ക്കും | Tomato Farming tips |എന്താണ് വാം | കൃഷിയിൽ വാമിന്റെ ഉപയോഗം | How to use VAM Biofertilizer | Vesicular Arbuscular Mycorrhiza | ജീവാണു വളം | VAM Care | വാം കെയർ | തക്കാളി കൃഷി | തക്കാളി തൈ നടുന്നതിന് മുമ്പ് ഇത് തീർച്ചയായും കാണണം | Tomato Cultivation tips Malayalam | തക്കാളി കൃഷി രീതിയും പരിചരണവും | How to Grow Tomatoes at Home | Tomato Farming in Pot | Sulfath's Green Diary
This video is about How to use VAM Biofertilizer in Tomato farming in Malayalam
Contact No/Whatsapp No :- 9400589343
#sulfathgreendiary #tomatofarming #vam #vambiofertlizer #biofertilizer #thakkalikrishi #തക്കാളികൃഷി #വാം #tomatocultivation #tomato #tomatofarmingtips #tomatokrishi #tomatocultivationtips #vesiculararbuscularmycorrhiza #tomatofarmingin pot #tomatoplantinginpot #tomatogrowinginpot #തക്കാളികൃഷിരീതി #തക്കാളികായ്ക്കാൻ #തക്കാളികൃഷിവളപ്രയോഗം #തക്കാളികുലകുത്തിപിടിക്കാൻ #തക്കാളിനടുന്നവിധം #തക്കാളിനടീൽരീതി #howtogrowtomatoes #sulfathmoideen #krishi #krishitips #krishinews #farming #krishimalayalam #farmingmalayalam #farmingvideos #terracefarming #terracefarmingtips #terracefarmingideas #jaivakrishi #organicfarming #homegarden #adukkalathottam #vegetablegarden #kitchengarden

Пікірлер: 53
@jashkaca9741
@jashkaca9741 11 ай бұрын
MashaAllah, Thank you 🎉🎉🎉
@shajimm4210
@shajimm4210 11 ай бұрын
👏👏👏 shajimm
@user-lz7sm3xr4b
@user-lz7sm3xr4b 11 ай бұрын
മാഷാ അള്ളാ
@brasilserv1281
@brasilserv1281 11 ай бұрын
👍👍
@jancygeorge1076
@jancygeorge1076 11 ай бұрын
👍👍👍👍👍
@ramlavarikkodan6435
@ramlavarikkodan6435 11 ай бұрын
Super super നല്ല ഉപകാരപ്രദമായ വീഡിയൊ
@sulfathgreendiary
@sulfathgreendiary 11 ай бұрын
Thank you😊
@sureshsuresht9257
@sureshsuresht9257 11 ай бұрын
👍☘️
@user-gm8vo8to6y
@user-gm8vo8to6y 11 ай бұрын
❤❤❤
@GreenQube567
@GreenQube567 11 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയൊ ...👍👍👍🙏
@sulfathgreendiary
@sulfathgreendiary 11 ай бұрын
താങ്ക്യൂ😊😊😊
@SAFASHARF-yj3tc
@SAFASHARF-yj3tc 11 ай бұрын
സൂപ്പർ വീഡിയോ 🌹🌹🌹
@sulfathgreendiary
@sulfathgreendiary 11 ай бұрын
താങ്ക്യൂ🥰🥰🥰
@asokandhanyas6261
@asokandhanyas6261 11 ай бұрын
👍. നല്ല അവതരണം
@sulfathgreendiary
@sulfathgreendiary 11 ай бұрын
താങ്ക്യൂ😊
@surayamohammed3029
@surayamohammed3029 11 ай бұрын
Good information
@sulfathgreendiary
@sulfathgreendiary 11 ай бұрын
Thank you
@valsalar527
@valsalar527 11 ай бұрын
Super super
@sulfathgreendiary
@sulfathgreendiary 11 ай бұрын
Thank you
@risvanarishu6741
@risvanarishu6741 4 ай бұрын
pruningcheyyarundo
@hajaranazar1724
@hajaranazar1724 11 ай бұрын
ഞാനും ഉണ്ടാക്കിയിട്ടുണ്ട് കുറച്ച് 👍👌🏻👌🏻👌🏻🥰🥰🥰
@sulfathgreendiary
@sulfathgreendiary 11 ай бұрын
👍🥰
@thankamanym475
@thankamanym475 6 ай бұрын
ഫിഷ് amino അസിഡിറ്റിനു എന്താ vila
@lijokmlijokm9486
@lijokmlijokm9486 11 ай бұрын
ഹായ് sulfath
@sulfathgreendiary
@sulfathgreendiary 11 ай бұрын
ഹായ്
@thankamanym475
@thankamanym475 6 ай бұрын
Ekka ormayundo njan thankamany. ഇതിനു മുൻപ് ഞാൻ ഇക്കയുടെ കയ്യിൽ നിന്ന് കൊത്തമര കുരു വാങ്ങിച്ചിരുന്നു. അത്‌ മുളച്ചില്ല. ഞാൻ പറഞ്ഞിരുന്നു. പിന്നെ ചെയ്തില്ല. ഇപ്പോൾ എനിക്ക് ഒരു നാലു തക്കാളി തൈ ഉണ്ട്.. രണ്ടര മാസമായി നട്ടിട്ട്. അതിൽ പൂവിടുന്നു. കൊഴിയുന്നു. എന്താ ചെയ്യാ. എന്ത് വളമാണ് കൊടുക്കേണ്ടത്. കൃഷി ഭവനിൽ നിന്ന് കിട്ടിയതാണ്.. മറുപടി പ്രതീക്ഷിക്കുന്നു.
@fbn1809
@fbn1809 11 ай бұрын
Vam...price ethra aanu
@abdurahimankiliyadanmoochi9365
@abdurahimankiliyadanmoochi9365 11 ай бұрын
ഇത്ത, ഈ potting mix ൽ ചെകിരി ച്ചോർ ചേർത്തിട്ടുണ്ടോ? അതിന്റെ ആവശ്യമില്ലെ?
@sulfathgreendiary
@sulfathgreendiary 11 ай бұрын
ഇവിടെ ഇളകിയ മണ്ണാണ് അത് കൊണ്ട് ചകിരി ചോറിന്റെ ആവിശ്യമില്ല, ചുവന്ന മണ്ണ് ആണെങ്കിൽ ചകിരി ചോറ് ചേർക്കണം
@anshad7097
@anshad7097 11 ай бұрын
Psudomonas cherkende
@sulfathgreendiary
@sulfathgreendiary 11 ай бұрын
2 ആഴ്ചയിൽ ഒരിക്കൽ സ്പ്രേ ചെയ്ത് കൊടുത്താൽ മതി
@annadevika6456
@annadevika6456 11 ай бұрын
Chechi njan vazhutana thakkali okke nallathupole nattu nallathupole valarnokke vannatha ippo ela okke karinju ponnu entha karanam prathividi paranju tharamo
@annadevika6456
@annadevika6456 11 ай бұрын
Pls 🙏🙏🙏🙏🙏🙏🙏 rpl
@sulfathgreendiary
@sulfathgreendiary 11 ай бұрын
Pseudomonas 20g 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുക്കുക
@aseedhapa1223
@aseedhapa1223 11 ай бұрын
ഞാനും തക്കാളി തൈ നട്ടു
@sulfathgreendiary
@sulfathgreendiary 11 ай бұрын
👍
@sheebakhader6781
@sheebakhader6781 11 ай бұрын
Sulfathinte വീട് എവിടെയാണ് .നിങ്ങള്‍ക്ക് sale ഉണ്ടോ. Njan എറണാകുളം ആണ് .oonnu പറയുമോ please
@sulfathgreendiary
@sulfathgreendiary 11 ай бұрын
എറണാകുളം ജില്ലയിലെ എടവനക്കാട് ആണ്. തൈകളും വിത്തുകളും Sale ഉണ്ട്
@kadeejarashid
@kadeejarashid 11 ай бұрын
സുടോമോണസ് ചേർക്കുമ്പോ ഇത് ചേർക്കാൻ പറ്റോ...
@kavilkadavufarm7577
@kavilkadavufarm7577 10 ай бұрын
ബജി മുളകിന്റെ വിത്ത് ഉണ്ടോ ?
@suharasuhara2463
@suharasuhara2463 10 ай бұрын
ഇതെവിടെനിന്നാണ് വാങ്ങുന്നത്
@ismayilmaster6338
@ismayilmaster6338 11 ай бұрын
നട്ട് ഒരു ചാൺ ആയതിനു കൊടുക്കാൻ പററുമോ
@sulfathgreendiary
@sulfathgreendiary 11 ай бұрын
കൊടുക്കാം👍
@saleenaammotty3824
@saleenaammotty3824 11 ай бұрын
ചതുര പയറിന്റെയും , സാലഡ് കുക്കുമ്പറിന്റെയും വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടത്?
@sulfathgreendiary
@sulfathgreendiary 11 ай бұрын
9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@yosufkm-xn5bg
@yosufkm-xn5bg 11 ай бұрын
ആഗസ്റ്റ് മാസത്തിലാണോ നടേണ്ടത്
@sulfathgreendiary
@sulfathgreendiary 11 ай бұрын
ഓഗസ്റ്റ് സെപ്റ്റംബർ മാസത്തിൽ നടാം അപ്പോൾ നവംബർ ഡിസംബർ മാസത്തിൽ നല്ലോണം കായ് ലഭിക്കും
@sindhuvs9922
@sindhuvs9922 11 ай бұрын
ആദ്യം വാം ഇട്ടതിനു ശേഷം പിന്നെ എപ്പോഴാണ് ഇടേണ്ടത്
@sulfathgreendiary
@sulfathgreendiary 11 ай бұрын
പിന്നെ ഇടേണ്ട ആവിശ്യമില്ല
@shahubanathshahubanath5449
@shahubanathshahubanath5449 11 ай бұрын
ഫിഷ് അമിനോ sale ഉണ്ടോ ഇത്ത
@sulfathgreendiary
@sulfathgreendiary 11 ай бұрын
ഉണ്ട്. 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@muhammedansif6804
@muhammedansif6804 11 ай бұрын
ഞാൻ നട്ടു തക്കാളി തൈ
@sulfathgreendiary
@sulfathgreendiary 11 ай бұрын
👍
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 37 МЛН
Waka Waka 💦💃😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 15 МЛН
Anxiety panic attack (Inside Out Animation)
0:11
FASH
Рет қаралды 13 МЛН