തലേ ദിവസമേ ചിന്ത ആണ് 🤔യോ നാളെ എന്താണ് 🤦🏼‍♀️ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നലാ ഇപ്പൊ 😓

  Рет қаралды 68,755

saliha Shajahan vlog

saliha Shajahan vlog

Ай бұрын

HI FRIENDS 👩‍❤️‍💋‍👨
Please support my Instagram 👇
pC9C-qJDJH...
 please follow my facebook page 👇
profile.php?...
#salihashajahan #salihashajahanvlog #dayinmylife #dayinmylifevlog #dayinmylife #cookingfood #cooking #cookingchannel #cookingvideo #cookingathome #cookingchannel #cookingtips #food #foodie #foodlover #viralvideos #viral #malayalamvlog #vlog #vlogger #vlogs

Пікірлер: 125
@user-iv1gl6qq4f
@user-iv1gl6qq4f 21 күн бұрын
ഹായ് സാലി മുത്തേ ഞാൻ ഇങ്ങനെ വിളിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? എനിക്ക് സാലിയെ ഒരുപാട് ഇഷ്ടം ആണ് ❤️❤️സാലിയെ പോലെ ഞാനും വാ തോരാതെ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും 😄😄എന്റെ husin ഒന്നും അത് അത്ര ഇഷ്ടം അല്ല 😂😂ഞാൻ കേൾക്കുമോ 😂😂എവിടെ നിന്ന് ആരെയെങ്കിലും കിട്ടിയാൽ ചിലച്ചോണ്ട് ഇരിക്കും 🤣🤣എനിക്കും കുക്കിംഗ്‌ ചെയ്യാൻ വല്യ മടിയാ 😅😅പ്രതേകം ആണ് താമസിക്കുന്നത് 😂😂സാലി നിങ്ങളുടെ വെഡിങ് ആനിവേഴ്സറി എന്നാണ് വരുന്നത്? എത്ര വർഷം ആയി കല്യാണം കഴിഞ്ഞിട്ട്?എന്റെ ഈ മാസം 28thn ആണ് 16years ആയി ഞങ്ങളെ ഒന്ന് വിഷ് ചെയ്യണേ മുത്തേ?ഇതുവരെയും കുഞ്ഞുങ്ങൾ ആയിട്ടില്ല 😭😭ഞങ്ങൾക് വേണ്ടി ദുആ ചെയ്യണേ മുത്തേ ഞാൻ ടൈപ്പ് ചെയ്യുന്ന കംമെന്റിനു ടൈപ്പ് ആയിട്ട് റിപ്ലൈ തരണേ മുത്തേ വീടു പണി പൂർത്തി ആകാറായോ മുത്തേ എനിക്ക് സാലിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ husinte നാടായ tvm ആണ് എന്റെ നാട് കൊട്ടാരക്കര ആണ് ❤❤അങ്ങോട്ട് അങ്ങനെ പോകാറില്ല pls റിപ്ലൈ
@HaseenaShihab-zn1ij
@HaseenaShihab-zn1ij 28 күн бұрын
ഒരിക്കലും ബാക്കി വരുന്ന എണ്ണ use ചെയ്യരുത്... പപ്പടം കാച്ചിയ എണ്ണ terst വ്യത്യാസം വരും... കൊള്ളില്ല...
@user-oh7rc4ps5m
@user-oh7rc4ps5m 28 күн бұрын
അതെല്ലാം നമ്മൾക്ക് തോന്നുന്നതാ നമ്മൾക്ക് 4 അടുപ്പാ എല്ലാം വൃത്തികേട് ആകുന്നത് കൊണ്ട് 2 ആണ് ഉപയോഗിക്കും 😁
@user-ws2eq3xu4x
@user-ws2eq3xu4x 28 күн бұрын
അടുക്കളയുടെ പാത്രങ്ങൾ വെക്കുന്ന സ്ഥലത്ത് വാതിൽ വെച്ച് കൂടെ ആകെ ഓപ്പണായി കിടക്കുന്നു വൃതികേടാണ്
@afrinsworld9527
@afrinsworld9527 28 күн бұрын
Annane entha joli
@sikhav1721
@sikhav1721 28 күн бұрын
തുവര പരിപ്പ് ആണ് സാമ്പാർ ഉണ്ടാകുന്നത്
@abusha91
@abusha91 28 күн бұрын
കിങ്ങിണി പൂച്ചയെ കാണിക്കണേ എനിക്ക് ഭയങ്കര ഇഷ്ടമാണ് എൻ്റെ പൂച്ച വണ്ടി ഇടിച്ചു മരിച്ചു😢
@SheejaK-dx8tq
@SheejaK-dx8tq 28 күн бұрын
എന്തിനാ കൊഞ്ചി കൊഞ്ചി പറയുന്നേ ശരിക്കും പറഞ്ഞൂടെ
@user-oj4tx2fg2o
@user-oj4tx2fg2o 28 күн бұрын
തോവരെപരിപ്പ് എന്നാണ് പറയുക ഉഴുന്ന്പരിപ്പ് ഇടിലി ദോശയ്ക്കു ആണ് ഉപയോഗികുന്നത്
@seebamathew1307
@seebamathew1307 28 күн бұрын
Ithaa തോരന് തേങ്ങ ഇടുന്നില്ലേ
@nuvinadeer2028
@nuvinadeer2028 28 күн бұрын
Adipoli video nannayitunt kitchen okke nalla clean unt
@RahiSamy
@RahiSamy 28 күн бұрын
Enikkum coocking ishttam alla. Adukki perukki thudach clean cheyyanishtta.ethra nalla food unddakkanayalum madiya . Separate ayathond coocking cheyyathirikkan pattillallo..
@shareenashareena9067
@shareenashareena9067 28 күн бұрын
4 adupp use cheidh gas vegam theerunnad kand 2 adupp use cheyyunnu ippol😅
@basheer7452
@basheer7452 28 күн бұрын
Mean clean chayyumpol athintullila black kalayanam
@shemeenarafi451
@shemeenarafi451 28 күн бұрын
Itha video kandindirikkan nalla rasamund ttoooo❤❤
@fathimanabeela199
@fathimanabeela199 28 күн бұрын
8:15pm
@nishasabeer1513
@nishasabeer1513 28 күн бұрын
Nallathu vallappozhum engane cooking videos chey Sali❤❤❤😂😂😂😂😂❤
@HaseenaHaseena-u6f
@HaseenaHaseena-u6f 9 сағат бұрын
നല്ല സംസരം❤❤❤
@abiriyasak5628
@abiriyasak5628 Күн бұрын
Vegitablesum parippum orumich vekkumpol vegitables venth alinju poville
@Rajinakp420
@Rajinakp420 Күн бұрын
അടിപൊളി ആയിട്ടുണ്ട് വീഡിയോ 😍മോളുസ് ഡാൻസ് soopar 👍🏻
Happy Birthday Jubi🥰😘😘 @jubibazivlogs
13:50
jubi Bazi vlogs
Рет қаралды 68 М.
||Seetha Puranam||സീത പുരാണം||Sanju&Lakshmy||Malayalam Comedy Video||Enthuvayith||Ultimate Fun||
21:01
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН