💏പഴയ ആ പ്രണയകാലം ❣️നാട്ടിലെ ചർച്ചാ വിഷയം ആയ ഞങ്ങളുടെ വിവാഹം 😔

  Рет қаралды 145,949

saliha Shajahan vlog

saliha Shajahan vlog

Жыл бұрын

Hi friends ❤
please support my Instagram👇
reelCtl_gf...
please follow my Facebook page👇
profile.php?...
#lovestory #couple #couplevlog #family #viral #viralvideos #viralvlogs #youtube #youtuber #viral #viral #viralvideos #salihashajahan #salihashajahanvlog
##salihashajahan, #salihasshajahan, ##salihashajahan, salihashajahan, #salihashajahan vlog, salihashajahanvlog, saliha shajahan vlogs, #salihashajahanvlog, ##salihashajahanvlog, saliha shajahan channel, #salihashajahanchannel, #salihashajahanvlogmalayalam, viral video movie #saliha shajahan, saliha shajahan channel #family vlog, saliha shajahan vlogs ##youtubshorts

Пікірлер: 334
@Sruthi.364
@Sruthi.364 5 ай бұрын
ഇത്രേം നല്ല husbandine കിട്ടിയതാണ് ചേച്ചിയുടെ ഭാഗ്യം..സ്ത്രീധനത്തിൻ്റെ പേരിൽ ആത്മഹത്യ നടക്കുന്ന ഈ നാട്ടിൽ ഇതുപോലെ ഉള്ള മനുഷ്യർ കുറവാണ്❤❤
@salihashajahanvlog5138
@salihashajahanvlog5138 4 ай бұрын
❤️😍❤️❤️
@shazadvlog4108
@shazadvlog4108 16 күн бұрын
അപൂർവം 😁👍
@sharjinazayan
@sharjinazayan Жыл бұрын
അടിപൊളി Love സ്റ്റോറി... കേട്ടപ്പോൾ സങ്കടം തോന്നി.. പിന്നെ സന്തോഷവും.... സാലിക്ക് ഷാജഹാനെ കിട്ടിയത് ഭാഗ്യം ആണ്😊😊😊
@salihashajahanvlog5138
@salihashajahanvlog5138 4 ай бұрын
❤❤😍❤️
@semirbabu9819
@semirbabu9819 11 ай бұрын
എന്റെ പൊന്നു സാലി ചേച്ചി njan നിങ്ങടെ ഈ സ്റ്റോറി ഒക്കെ കേട്ടപ്പോ എനിക്ക് ശെരിക്കും സന്തോഷം ആണ് തോന്നിയത് കാര്യം എന്ത അറിയോ ഇത്ര ഒക്കെ പ്രശ്നം നിങ്ങടെ ലൈഫിൽ ഉണ്ടായപ്പോഴും എല്ലാം നേരിട്ട് കൊണ്ട് നിന്റെ ഈ ikka നിന്റെ കൂടെ നിന്നില്ലേ നിന്നെ സങ്കട പെടുത്തിയില്ലല്ലോ അതല്ലേ ഒരു പെണ്ണിന് വേണ്ട ഏറ്റവും വലിയ ഭാഗ്യം അത് മതി ചേച്ചി കുട്ടി മറ്റുള്ളവരെ കാര്യം ആക്കണ്ട നിങ്ങൾ അടിച്ചു പൊളിക്ക് ഗോഡ് ബ്ലെസ് യു ❤❤
@salihashajahanvlog5138
@salihashajahanvlog5138 4 ай бұрын
❤️😍❤️❤️❤️❤️❤️
@swethasree2234
@swethasree2234 11 ай бұрын
ഞാൻ ഇവളെ സ്നേഹിച്ചത് പൊന്ന് കണ്ടിട്ടല്ല.... ആ ഡയലോഗ് തന്നെ ധാരാളം, ഇങ്ങനെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം... നിങ്ങൾ എടുത്ത നല്ല തീരുമാനങ്ങളിൽ ഒന്ന് ഇത് തന്നെ aanu❤️🙌🏻
@salihashajahanvlog5138
@salihashajahanvlog5138 4 ай бұрын
😍❤️❤️❤️❤️
@khairujuman9454
@khairujuman9454 11 ай бұрын
ഞാൻ ആദ്യായിട്ടാ നിങ്ങളെ കാണുന്നെ... മാഷാഅല്ലാഹ്‌.. സന്തോഷം.. കുടുംബം എത്ര ഒറ്റപ്പെടുത്തിയാലും husum വൈഫും പരസ്പരം സന്തോഷത്തോടെ കഴിയുന്നല്ലോ.. അൽഹംദുലില്ലാഹ്... ഉമ്മയെയും ഉപ്പയെയും വെറുപ്പിക്കാതെ നോക്കണേ... അവർ നമ്മെ എന്തൊക്കെ പറഞ്ഞാലും അള്ളാഹു കൂടെ നില്കും
@shamnaismail260
@shamnaismail260 Жыл бұрын
Masha allah..enjoy your life ..ennum ithu pole santhoshathode irikatte❤❤
@BibithaB
@BibithaB Жыл бұрын
Ningel super ah ❤️💫 Muthumanizz ah vili kekkumbo thanne oru energy ah ❣️
@easyenglish8744
@easyenglish8744 11 ай бұрын
Shajahan ur great personality and a kind man
@anusreepa1742
@anusreepa1742 5 ай бұрын
ഈ നല്ല ജീവിതം തന്നെ ആണ് എല്ലാവർക്കും ഉള്ള മറുപടി❤
@parvathynarayanan1316
@parvathynarayanan1316 10 ай бұрын
Ithokke kelkkumbo entho oru santhosham ❤❤❤ente relationship nte karyam ithuvare veetil sammathichilla....bt we're waiting ❤❤❤
@anchuss8326
@anchuss8326 Жыл бұрын
❤❤❤❤sprr story.. നല്ല ഫാമിലി
@sujinsujin1446
@sujinsujin1446 Жыл бұрын
💖Love u... Chechii 🥰chetta ❤️
@satheeshs914
@satheeshs914 6 ай бұрын
നിങ്ങളുടെ കഥ കേട്ടപ്പോൾ സന്തോഷം തോന്നി
@shameemakunjol4176
@shameemakunjol4176 11 ай бұрын
Masha allh ഇപ്പൊ സന്തോഷം ആയി ഇരിക്കു 👍👍❤️❤️❤️❤️
@soumi3819
@soumi3819 6 ай бұрын
Full ippozha kandathu ❤️❤️❤️❤️❤️lots of love from Australia. Ningalude lunch box video kandu vannatha . Love story kelkkan . You are blessed to hv each other in ur life . Enjoyyyy🫶🏼🫶🏼🫶🏼🫶🏼🫶🏼
@shaminigireesh1875
@shaminigireesh1875 Жыл бұрын
ഇത് വരെ ഒറ്റപ്പെട്ട് ജീവിച്ചില്ലേ ഇനി അങ്ങോട്ട്‌ അടിച്പൊളിച്ചു ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤❤️
@sabitha_kalam
@sabitha_kalam Жыл бұрын
Suuuper Jodi🥰 Ningal polik✌️🥳
@reejanajeev1390
@reejanajeev1390 Жыл бұрын
Ningal randum poliyanu👌👍🤲🥰
@ishuishma
@ishuishma Жыл бұрын
Masha allah real love
@hidayaph2752
@hidayaph2752 2 ай бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടത് മുതൽ ആണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത്. ഷാജഹാൻ നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന് പൊന്നുപോലെ നോക്കണം. നിങ്ങൾക്ക് അന്ന് ലഭിക്കാത്തതെല്ലാം ഈ ചാനലിലൂടെ നേടിയെടുക്കണം
@fousiadileep6976
@fousiadileep6976 Жыл бұрын
Adipoli ayirunnu ❤🥰🥰🥰🥰
@surumi642
@surumi642 Жыл бұрын
Niggalu poliyaanu Annu kuttapeduthiyavarokke innu asooyayode nokkunna oru life aayile masha allah ❤️❤️
@Ponnusmonutan
@Ponnusmonutan Жыл бұрын
@renjinisudhi1831
@renjinisudhi1831 Жыл бұрын
Love story supper കേൾക്കാൻ നല്ല രസമുണ്ട് 😍ചേച്ചിയും ചേട്ടനും സൂപ്പർ ആണ് love you🥰❤️❤️❤️
@adithyaa6748
@adithyaa6748 Жыл бұрын
Inshaallah❤
@fathimapathu441
@fathimapathu441 Жыл бұрын
Adipoli family🥰
@azvansuhail927
@azvansuhail927 4 ай бұрын
Dear itha..... You are so blessed to have him in your life...god bless u
@shahanashefeek1099
@shahanashefeek1099 Жыл бұрын
Adipoli saaliii sprr. ❤❤❤. Othiri ishttam
@JishnaHari
@JishnaHari Жыл бұрын
Annan poliyaa❤ ithupole munote povu❤
@bilusbilus6113
@bilusbilus6113 Жыл бұрын
Boradi illaaa ithaaaaa. Sper❤❤❤❤❤❤❤❤
@RahmaAP-yr1tc
@RahmaAP-yr1tc Жыл бұрын
Maasha allah❤
@Hope-gw3hp
@Hope-gw3hp Жыл бұрын
Njn tiktokil kayari ithaante videos okke kandu😍😍😍😍
@rechum6662
@rechum6662 Жыл бұрын
nee bhagyavathi ane sali god bless u
@ashifafaizal6064
@ashifafaizal6064 11 ай бұрын
എനിക്കും ഏകദേശം ഇതേ പോലെ ആയിരുന്നു കല്യാണത്തിന് കൊടുക്ക പറഞ്ഞ gold കൊടുക്കാൻ പറ്റിയില്ല അപ്പോ ഇത്ത പറഞ്ഞപോലെ ഒരുപാട് ഒറ്റപ്പെട്ട് ഇരിന്നിട്ടുണ്ട് ഭർത്താവ് പോലും ഇങ്ങനെ കൂടെ ഉണ്ടായിരുന്നില്ല ഇത് പോലെ ഒരുപാട് കരഞ്ഞിട്ടുണ്ട് ഒറ്റപ്പെടലുകൊണ്ട് പക്ഷെ ഒരു വത്യാസം ഉണ്ട് എന്റെ arrange Marriage ആയിരുന്നു ഇത് പോലെ ഉള്ള ചോദ്യം ഒന്നും തന്നില്ലയോ എന്ന് ഇപ്പോഴും അത് കേൾക്കുന്നുണ്ട് 2020 കല്യണം കഴിഞു ഇപ്പോ 3വർഷം ആയി ഇപ്പോഴും വിട്ടുകാരുടെ സാഹചര്യം കൊണ്ട് തരാൻ പറ്റിയിട്ടില്ല അതു കൊണ്ട് കുറ്റപ്പെടുത്തലുകൾ ഇപ്പോഴും കേൾക്കുന്നു 😓😓 ഇത്തന്റെ കഥ കേട്ടപ്പോൾ relate ചെയ്യാൻ കഴിയുന്നുണ്ട്
@shifanasalim3429
@shifanasalim3429 11 ай бұрын
Saliha nk ishtamulla vloger aanu n indtha ningal.but penkuttikalk oru inspiration avarth ee story
@shahulhameed5605
@shahulhameed5605 4 ай бұрын
Video kandappol orupadu sangada.m thoni Salide sound enikk Othri Ishtamanu lunch box video aanu kooduthal ishtam
@NazarRubeena
@NazarRubeena Жыл бұрын
E video kandu sankadam vannavar undo😊 but shajahan super proud of you Ithaa super ente sahajarayam aanu ithayudethu happy life😊
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤️😍
@aleemaali9454
@aleemaali9454 11 ай бұрын
പത്തിയൊന്നും എടുക്കാൻ പറ്റുകയില്ല എന്ന് തോന്നിയത് കൊണ്ടാണോ ഈ പണി തുടങ്ങിയത്
@user-po4fd3un6k
@user-po4fd3un6k 9 ай бұрын
Poli love story super etha love ethra super anno❤😂 etha poliyahhh😊
@jesishameer3159
@jesishameer3159 Жыл бұрын
Mashaallah.... Rab anugrahikatte..... Rawthers ipozhum ingane ullavar ind....
@sujinsujin1446
@sujinsujin1446 Жыл бұрын
Chechii ❤️chetta.. Njn pathanapuramkaranaanu 🥰 enik ningalude family vlogum santhoshangalum valya ishtamaannu 😍🥰love u... Family ❤️🤍
@rizwanaanas9137
@rizwanaanas9137 3 ай бұрын
Masha allah നിങ്ങളെ ലൗ സ്റ്റോറി കേട്ടപ്പോൾ നിങ്ങളോട് കൂടുതൽ ഇഷ്ട്ടം തോന്നി പ്രതേകിച് ചേട്ടനോട് love you
@thasnithasni4475
@thasnithasni4475 Жыл бұрын
Kettirikkan nalla rasamund😍
@majeedmajee4803
@majeedmajee4803 Жыл бұрын
Asooyaik marunilla enalleee😂😂mind cheyyanda😅 allahu eniyum orh paad kaalam sandhoshathode jeevikkan kaziyatteee🥰🥰🥰
@fairoosa710
@fairoosa710 11 ай бұрын
Very lucky lady 😍ithrayum support ulla husbund undenkil ningalan ee lokathe etavum sambannyayaval❤
@ameersulthan8112
@ameersulthan8112 Жыл бұрын
നിങ്ങൾ സൂപ്പറാണ് മുത്ത് മണിസ്
@ameersulthan8112
@ameersulthan8112 Жыл бұрын
നിങ്ങൾ ഡെലിവറി യുടെ വിഡിയോ ചെയുപ്പോൾ എന്റെ പേര് പറയണം നിങ്ങളെ എന്നിക് ഒരുപാട് ഇഷ്ടം ആണ് നിങ്ങൾ എന്റെ കമന്റ് വായിക്കുന്നൊന്ന് അറിയാന ❤
@fathimaziya5971
@fathimaziya5971 3 ай бұрын
Njan oru lovestoriyum ithra kshamayode ketitilla orupad sankadavum sandoshavum thonni 👍👍👍❤️
@Afsana3680
@Afsana3680 Жыл бұрын
Shajahan annan nthoru pavam aan🥰🥰🥰 ur are luckey sali itha.. Love you dears... Orupad kalam sndodhoshodey jvkkn allhu anugrhtta
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
ആമീൻ 🤲
@Ponnusmonutan
@Ponnusmonutan Жыл бұрын
Aameen
@Noufiy
@Noufiy Жыл бұрын
Aameen 🤲
@cake_n_bake
@cake_n_bake 4 ай бұрын
Njan innnanu video kandathu skip adikkathe full ktu super👍👍
@anjalijithingowri481
@anjalijithingowri481 11 ай бұрын
ചേട്ടന്റെ മനസ്സ് വലുതാണ് 🙏🏻
@jaseerajasi9948
@jaseerajasi9948 11 ай бұрын
❤️❤️❤️❤️poli story muthu maneess
@rakhiammu2405
@rakhiammu2405 Жыл бұрын
അടിപൊളി chechi, എല്ലാം തുറന്നു പറഞ്ഞത്. എല്ലാർക്കും ഒരു ധൈര്യം കിട്ടും..... ജീവിതത്തിൽ മോശം situation വരും, കുറെ കാലം കഴിഞ്ഞു അതൊക്കെ പമ്പ കടക്കുകയും ചെയ്യും 😍.
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤😍😘
@shibinaakbar
@shibinaakbar 8 ай бұрын
എന്തിനാ ധൈര്യം കിട്ടുന്നത് പ്രേമിക്കാനാണോ? കഷ്ട്ടം തന്നെ. നിങ്ങളുടെ മക്കളോടാണെങ്കിൽ ധൈര്യമായി പ്രേമിക്കാൻ നിങ്ങൾ പറയുമോ? 😠
@fathimakuttyfathimakuttymk6821
@fathimakuttyfathimakuttymk6821 2 ай бұрын
​​@@shibinaakbarAllathe ariyathe ale ketti oore adima ayi jeevikkalano panihh😅😅
@fathimakuttyfathimakuttymk6821
@fathimakuttyfathimakuttymk6821 2 ай бұрын
ipo the kalam ingane ahn so korche move avanam pandathr Poole ariyathe orale ketti jeevikkaan thalparallya njmle snehikunna orale kittunnadhalle bagyam😢😅😊
@shibinaakbar
@shibinaakbar 2 ай бұрын
@@fathimakuttyfathimakuttymk6821 snehichu kettunnavarellam sandoshathodeyano jeevikkunnath. Pinne ipozhathe reethiyokke living together okkeyanu. Athineyokkeyum ningalepoleyullavar support cheyyumo. Kalyanathinu munpulla bandamellam islamil thettanennu ningalkariyille?.. Manyamaya oru jeevithamanu islamilullath ariyille? Support cheythu favi thalamurayekoodi illathakkaruth ennanu njan parayunnath. Veettukar aalojichalle kalyanam kazhipikkunnath. Arrange marriage ellam adima jeevithamanennu ningalodu aaru paranju?
@shahanaramshad6418
@shahanaramshad6418 Жыл бұрын
Hy itha & ikka.... Ningade vedios kaanarundenklm comment idunnath aadhyamayanu. Kollam jillakkarodulla manobhavam polm ningade story keatappol maari. Enik bandhukalund kollath. Rand penmakkalude kalyanam kazhinjapalthekum veed vilikendi vannu. Ann thot kollathe aanugale kaanumpol puchamaayirunnu... Really proud of you brother... Ningalum ningade love story yum poliyaanu.... Orupaad love frm kannur 😍dlvry story pratheekshikkunnu ❤
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤❤
@aminar1367
@aminar1367 11 ай бұрын
Laila majnuu.... Happy couples.. Live long u guysz God bless you guyzz🌼🌸❤
@ishuishma
@ishuishma Жыл бұрын
മുഴുവൻ kanduteertta video
@athiravpathira2765
@athiravpathira2765 Жыл бұрын
Super family ikkkaaa chechiyea ponnu polea nokund sathosam Annum ethu polea jeevikatea
@BluemoonLady
@BluemoonLady 3 ай бұрын
Beautiful family♥️ കണ്ണ് തട്ടാതിരിക്കട്ടെ🫶
@anez4913
@anez4913 Жыл бұрын
നിങ്ങൾ കാണിച്ചത് തന്നെ യാണ് ശെരി
@hamdanmanha3854
@hamdanmanha3854 11 ай бұрын
Masha allah allahu kahair cheyatte
@arsharajkk3058
@arsharajkk3058 Жыл бұрын
Well said🤗
@user-ic4ud1lf7z
@user-ic4ud1lf7z Жыл бұрын
Annane. Dirgayuskodukede❤ennum.ithupole. santhoshthode. Jivikede❤️pinne.nanum. nigalepole. Lovemereja😊nagalumippo.santhshthodejivikunu. Nattukarpalathumparayum. Pokanpara😂avarode😅
@Aaro.7
@Aaro.7 4 ай бұрын
Pullikaaran kidilam ahnlo ❤️ Cute lovestory
@ShinadShazi-kr3wb
@ShinadShazi-kr3wb Жыл бұрын
Masha allah adichu polikk cupls
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤😍
@shalimashakkeer2167
@shalimashakkeer2167 9 ай бұрын
Enik ee story othiri related aan, ath enik tharann paranjelum, kuduthal undann aaro paranj thettidharpichu, pakshe alhamdhulilla ikkakum, veetukarkum oru preshno illa, nighal onnum thannilelum njan avale kettikond pokunn nte ikka paranju❤ee preshnam undakum ikka office meeting n jaipur pokua trainil aarunn ikka othirim trainil erunn angottum engottum phone vilim karachilum aarunnu, now we are so happy aarem onnum bodhipikanda karyam illann ann manasilay..
@drtnsnair61
@drtnsnair61 Жыл бұрын
Beautiful love story ...😂❤❤❤
@sirajakd5834
@sirajakd5834 9 ай бұрын
Itha nigal polik to muthmanees njagalum ividea polikan
@shahana8822
@shahana8822 3 ай бұрын
Ennada ningada love story kanunnath....orupad happy thonni kandappo ...ynnum padachon randupeyrkkum ayussum arogyavum afyathum undakattey aameen🥰🥰ynta molum ponnusum prey age anu...avalkkorupadishtanu moleyum moneyum...anweshanam parayanam randupeyrodum
@abhiramijb5050
@abhiramijb5050 Жыл бұрын
Dear chechi eatta very nice ❤❤😊
@shemishemi682
@shemishemi682 11 ай бұрын
കുറച്ച് ചെറിയ video ഇട്ടായിരുന്നെങ്കിൽ ഇതിലും നല്ലതായിരുന്നു
@rejilabeevie2448
@rejilabeevie2448 Жыл бұрын
😃❤️❤️❤️🥰🥰😘😘😘 Punalooru njangalk relatives und kunnikottum und
@sinansinu1880
@sinansinu1880 Жыл бұрын
Annan ku de ullodutholam kalam santhoshathode jeevikku kude nangalund
@SubaidaTKP-qd8wh
@SubaidaTKP-qd8wh 5 ай бұрын
orupaadishttam. Ellavareyum
@jahanajouhara3496
@jahanajouhara3496 3 ай бұрын
എന്റെ മോൻ നിങ്ങളുടെ വീഡിയോ മോൻ ഇഷ്ടം ആണ് മോൻ എപ്പയും വീഡിയോ കാണാറുണ്ട് അങ്ങനെ ഞാൻ കാണാൻ തുടങ്ങിയത് നിങ്ങൾ രണ്ടു പേരും പോളിയാണ് 👍👍👍😍😍😍
@kannadikutty2838
@kannadikutty2838 4 ай бұрын
ഇതിൽ കുറെ കാര്യം എന്നെ പോലെ തോന്നി itha..love u ദീർഘായുസ്സും aafiyathum ഉണ്ടാവട്ടെ..
@thanveeramk9899
@thanveeramk9899 4 ай бұрын
❤‏ما شاء الله nalla husband
@jisinmary9269
@jisinmary9269 3 ай бұрын
You both are great!! Made for each other..God bless you more
@user-mo5dq5kf9d
@user-mo5dq5kf9d 6 ай бұрын
നിങ്ങടെ കൂടെ ഞങ്ങൾ ഉണ്ട് നിങ്ങൾ പൊളിക്ക് guyzz
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
Hi ശരിക്കും എന്തോ മനസ്സിൽ ഒരു വിഷമം തോന്നി എന്ത് തന്നെ ആയാലും ഇത്താ ഇക്ക കൂടെ ഇല്ലെ പിന്നെ എന്തിന് വിഷമം . ജീവിത അവസാനം വരെ hpy ആയി ജീവിക്കുക 👍👍👍👍🥰🥰🥰🥰🥰
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤😍❤😍😍😘😘😘
@user-ko7ll5vn1i
@user-ko7ll5vn1i Жыл бұрын
Salimolee❤
@Dr.Vishnudetha
@Dr.Vishnudetha 17 күн бұрын
Nalla cute nd innocent family aanu genuine aanu partners thammil ulla support adipoli ❤❤ toxic relatives illathond anu ithra nalla life kitiyath enjoy it🎉
@arathisraj6996
@arathisraj6996 Жыл бұрын
Cute lovestory ♥️ God bless you both of you 🥰♥️🙌
@salihashajahanvlog5138
@salihashajahanvlog5138 Жыл бұрын
❤️😍
@fathimakuttyfathimakuttymk6821
@fathimakuttyfathimakuttymk6821 2 ай бұрын
Owfff ponnalla njn snehiche pennine ahn njn snehiche 😩the way he says it his eyes says it how much he love her and how much he dream to be his
@RAHANAZ121
@RAHANAZ121 Жыл бұрын
❤❤
@RasakPanakadan
@RasakPanakadan 11 ай бұрын
Pinnea oru recost nammudea communitiyl ummayea. Parayar ullo ammayenn parayilla
@MuhammadAshraf-co7et
@MuhammadAshraf-co7et 3 ай бұрын
Adipoli family aan enkishtaa
@reusafaffa9523
@reusafaffa9523 3 ай бұрын
Inn aan e video kaanunnath u r amazing ikka nalla manasin udama sali u r lucky😊
@michizzmisriya2906
@michizzmisriya2906 4 ай бұрын
നിങ്ങൾ പൊളി ആണെല്ലോ.. 😌❤️!! നിങ്ങളെ q and a കണ്ട് വന്നതാണ് ഞാൻ.. ഇന്നാണ് subscribe ചെയ്തത്.. 😁കാരണം ഇന്നാണ് നിങ്ങളെ വീഡിയോ കണ്ടത്...😅💜നിങ്ങളെ അണ്ണാ വിളി ന്ക്ക് ഇഷ്ടാണെ.... ഞാൻ plus two.. Aane.. God bless uh annaa dheedhiiii😁
@michus-world9496
@michus-world9496 Жыл бұрын
Ithentha amma yenn vilikune umma yennllr
@sajithasaji7174
@sajithasaji7174 7 ай бұрын
Ningade vallya fan aann njaan.....ningale neritt kaanaan orupaad aagraham und❤l
@sabnayasi4963
@sabnayasi4963 Жыл бұрын
എനിക് ഒത്തിരി ഇഷ്ട്ടായി നിങ്ങളെ.നിങ്ങടെ കുടുംബത്തിന്റെ കൂടെ ഞാനും ഉണ്ടായപോലെ എനിക് തോന്നി .ഇനിയും ഒത്തിരി ഉയരങലിൽ എ ത്തട്ടെ.
@sandhyaravi6043
@sandhyaravi6043 Жыл бұрын
Muthumani gold onnum illand poya vila illa ennonnulla. Njan 75 pavan gold kond poyitt oru vilayum illa husinte veetil. Verum adima pani cheyyikkum ennekond
@afrasafsin
@afrasafsin 5 ай бұрын
മാഷാ അല്ലാഹ് ഇതുവരെ കണ്ടതിൽ spr love സ്റ്റോറി ❤
@shabunichu5081
@shabunichu5081 Жыл бұрын
Mashallah
@Kvprk
@Kvprk 11 ай бұрын
Super Enjoy your life ❤
@ggffdxjjjtggg616
@ggffdxjjjtggg616 5 ай бұрын
അടിപൊളി 👌👌👌
@shamnaismail260
@shamnaismail260 Жыл бұрын
Bayanakara length ulla video aayo..rand part aayitt idaayirunnu ❤
@fasalmkf296
@fasalmkf296 11 ай бұрын
Enik ningale love story payakkara ishttamayi pinne ithinte ente love storinte pole thonni 😊
@nasilashameer312
@nasilashameer312 4 ай бұрын
Ithe pole oru love story aayirunnu njanghaludeyum marriage kazhinjitt ippol 13 year ayi ee story kelkkumbol pala karyanghalum same aanu sathyathil orupad sandoshavumm thonni idakkokke ente kannum niranju ennum ithupole orumichu sandoshathode jeevikkan padachon anugrahikkatte pazhaya kalam orkkumbol athoru vallatha feeling aanu❤
@shaheeravtlr7064
@shaheeravtlr7064 11 ай бұрын
Itha ..iam from Malappuram inuanu njam videos kand thudagunath ..pand ithaye ticktockil kandirunu..ippo otta iruppinu orupad videos kandirunu...itha bayankara positive anutto enikk othiri ishtayi.. ikkayum nalla charector anu..eppozhum support undavum
@AncyshafeekShafeek-xm5dl
@AncyshafeekShafeek-xm5dl 11 ай бұрын
അള്ളാഹു എന്നും ഈ സന്തോഷവും സ്നേഹവും നില നിർത്തി തരട്ടെ നമ്മൾ നമ്മളായി ജീവിക്കുക എല്ലാവരെയും സന്തോഷിപ്പിച്ച് നമുക്കൊരിക്കലും ജീവിക്കാൻ കഴിയില്ല
@AncyshafeekShafeek-xm5dl
@AncyshafeekShafeek-xm5dl 11 ай бұрын
അള്ളാഹു എല്ലാവിധ സന്തോഷങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@salihashajahanvlog5138
@salihashajahanvlog5138 11 ай бұрын
Ameen🤲
@abuthahirthahir1263
@abuthahirthahir1263 11 ай бұрын
Laila majnu ❤❤adipoli love story ee sneham marikuvoolam nina ninnu pokane enn 🤲 2024 aayi iniyum kurach perund alle maraan nte rabbe 😂😂
@afnafathima152
@afnafathima152 Жыл бұрын
Most genuine love story❤Enk rndlem orupad istmanu❤
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 140 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 6 МЛН
CHARACTER SWITCH CHALLENGE 🤩
20:21
Praveen Pranav
Рет қаралды 389 М.
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 6 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 2,4 МЛН
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,3 МЛН