തലകറക്കം വന്നാൽ ഉടനെ ഇങ്ങനെ ചെയ്താൽ മതി | Exercises for Vertigo | Dr. Aju Ravindran

  Рет қаралды 3,450,659

Arogyam

Arogyam

3 жыл бұрын

തലകറക്കം എളുപ്പം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ - What is vertigo, Causes, Symptoms and Treatment in Malayalam.
ചെവിയുടെ അസുഖം കാരണം വരുന്ന തലകറക്കം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ. Positional Vertigo Exercises - Dr. Aju Ravindran (Senior Consultant - ENT, Starcare Hospital, Kozhikode) സംസാരിക്കുന്നു..
കൂടുതൽ അറിയാൻ വിളിക്കൂ : 0495 2489 000, 949 5728 201
Exercises for Vertigo: 4 Options to Try for Relief:
Start in an upright, seated position.
Move into the lying position on one side with your nose pointed up at about a 45-degree angle.
Remain in this position for about 30 seconds (or until the vertigo subsides, whichever is longer). Then move back to the seated position.
Repeat on the other side.
Feel free to comment here for any doubts regarding this video.

Пікірлер: 3 600
@Arogyam
@Arogyam 3 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.. Dr. Aju Ravindran (Senior Consultant - ENT, Starcare Hospital, മറുപടി നൽകുന്നു.. കൂടുതൽ അറിയാൻ വിളിക്കൂ : 0495 2489 000, 949 5728 201
@rahnalinu3830
@rahnalinu3830 3 жыл бұрын
Doctor. എന്റെ ഉപ്പ 2 മാസം മുമ്പ് മരിച്ചു. Accute viral hepatitis. ആയിരുന്നു. ഉപ്പാക്ക് ഒരു പ്രശ്നമോ symptoms ഒന്നും തന്നെ ഇല്ലായിരുന്നു. ഈ രോഗം വരുന്നതിന്റെ മുമ്പ് ഒരു 2month മുമ്പ്. നിങ്ങൾ പറഞ്ഞ ചെവിയുടെ ബാലൻസ് തെറ്റിയിരുന്നു. അങ്ങനെ ഉപ്പാക്ക് job ന് pokan സാധിച്ചില്ല. വീട്ടിൽ തന്നെ ആയിരുന്നു. ഉപ്പാക്ക് കൂലി പണി ആയിരുന്നു. കരിങ്കൽ തലയിൽ വച്ചു kore കാലം പണി എടുത്തിട്ടുണ്ട്. അതുകൊണ്ടാണോ balance പോയത്?? Hepatitis nte complication ഇൽ പെട്ടതാണോ. നല്ല ഒരു മറുപടി തരുമോ. Pls. പെട്ടന്നുള്ള മരണമായിരുന്നു. ഒന്നും അറിയില്ല
@raghavanp1195
@raghavanp1195 3 жыл бұрын
Yy add yy at f he he hf
@sheejayusuf3077
@sheejayusuf3077 3 жыл бұрын
Ggh
@sheejayusuf3077
@sheejayusuf3077 3 жыл бұрын
@drar2005
@drar2005 3 жыл бұрын
@@rahnalinu3830, Hepatitisum postional vertigoyumayi ബന്ധമൊന്നുമില്ല. തല എവിടെയെങ്കിലും തട്ടി പോയാൽ ഇത് വരാം
@agkgaming5307
@agkgaming5307 3 жыл бұрын
എനിക്കും ഇങ്ങനെ തലകറക്കം ഉണ്ട് വീട്ടിലുള്ളവർക്ക് തലകറക്കം എന്ന് പറഞ്ഞാൽ ഓ ഒരു തലകറക്കം അല്ലേ എന്ന് അവർ പറയാ പക്ഷേ ഈ തലകറക്കം വന്നാൽ നല്ല ക്ഷീണം ഉണ്ടാവും അത് അനുഭവിച്ചവർക്ക് അറിയൂ🥰🥰
@shamsiyaismail108
@shamsiyaismail108 3 жыл бұрын
Enikum undayirunnu.nokiyapo BP koodiyatha
@pmadhu4770
@pmadhu4770 3 жыл бұрын
എനിക്കും ഉണ്ട് 😢
@nithyaregan6795
@nithyaregan6795 3 жыл бұрын
Correct
@mubimubi7792
@mubimubi7792 3 жыл бұрын
Sathyam
@vanajak4722
@vanajak4722 3 жыл бұрын
Thanks Dr for the information
@jann7744
@jann7744 Жыл бұрын
ദെയ്‌വമേ... ഇത്രയും നന്നായി പറഞ്ഞു തന്ന സാറിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻
@sanuab7515
@sanuab7515 Жыл бұрын
വളരെ നന്ദി ഡോക്ടർ. ഈ അസുഖം മൂലം ബുദ്ധിമുട്ടുന്ന ഒരുപാട്‌ രോഗികൾക്ക് വളരെ ഉപകാരപ്രദമായ ഒരറിവ് പകർന്ന് തന്ന താങ്കൾക്ക് ഒരുപാടൊരുപാട് നന്ദി 🙏
@ajuanu6674
@ajuanu6674 Жыл бұрын
Mmm
@edmundvjohnsonedmundvjohns2221
@edmundvjohnsonedmundvjohns2221 Жыл бұрын
വ ളരെ നന്ദി േഡാ കട്ർ നന്ദി,, നന്ദി
@nadirnoufal5703
@nadirnoufal5703 Жыл бұрын
വളെരെ നന്ദി 👍🏻👍🏻👍🏻👍🏻
@anusharaghunath8032
@anusharaghunath8032 Жыл бұрын
ഡോക്ടർക്ക് ഊരായിരം നന്ദി എന്റെ ടെൻഷൻ പൂർണമായും മാറി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@farooqa1751
@farooqa1751 3 жыл бұрын
ദൈവം ആയുസും ആരോഗ്യം വും നൽ കട്ടെ സാറിനും കുടുബബത്തിനും
@naseemamk7567
@naseemamk7567 2 жыл бұрын
ഒക്
@rosmithomas4615
@rosmithomas4615 7 сағат бұрын
Dhyvathinu nanni ❤🙏
@muhammedkv5956
@muhammedkv5956 2 жыл бұрын
ഡോക്ടർ സൂപ്പർ അവതരണം സാധാരണക്കാർക്ക് മനസിലാകുന്ന രൂപത്തിൽ എളിമയോടെയുള്ള അവതരണം സൂപ്പർ 👍👍👍
@beenachandran4635
@beenachandran4635 2 жыл бұрын
Thank u sir
@beenachandran4635
@beenachandran4635 2 жыл бұрын
Enikum e problem undayirunu.. Upakaramayi
@subairvp5
@subairvp5 Жыл бұрын
Hi
@Fakruddeen01
@Fakruddeen01 Жыл бұрын
Very informative,... ജീവിതം തകർന്നുന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... നന്ദി.. God bless
@sreenairnair7266
@sreenairnair7266 10 ай бұрын
ഇതേ അവസ്ഥയിലാണ് ഡോക്ടർ ഞാൻ ഇപ്പോൾ. Vertin 8 ദിവസം രണ്ടെണ്ണം കഴിക്കുന്നു. ഈ exercise ആണ് ഡോക്ടർ ചെയ്യാൻ പറഞ്ഞത്. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏
@jonndxb
@jonndxb 3 жыл бұрын
ഡോക്ടർ ഈ പ്രശ്‍നംമൂലം ഞാനും വളരെ ബുദ്ധിമുട്ടിലാരുന്നു. നല്ല അറിവുകൾ പങ്ക്‌വെച്ചാ ഡോക്ടർക്ക് നന്ദി .ഈ വീഡിയോ ഷെയർ ചയ്തു തന്ന സുഹൃത്തു സുനിൽ മാത്യുവിനും നന്ദി
@cmaubida2340
@cmaubida2340 3 жыл бұрын
A very good advice about vertigo.tha ks for you
@sunithapv4459
@sunithapv4459 2 жыл бұрын
Tqu Dr.
@sheelasebastian3009
@sheelasebastian3009 2 жыл бұрын
Thank you very much doctor. I have been facing the same problem for more than one month.I took virtin tablet by the advise of a doctor. Still no change.definitely I'll do this exercise. Thank you so much
@sreelakshmipm3015
@sreelakshmipm3015 2 ай бұрын
Arkegilum boomi chuttanna pole thonniyo
@achus.vlog.01
@achus.vlog.01 3 жыл бұрын
ഒരുപാട് ആളുകൾക്ക് ഉപകാരം ഉണ്ടാക്കിയ ഒരു അറിവ് ആണിത് ഇങ്ങനെ ആവണം ഒരു ഡോക്ടർ ആയാൽ. പാവം രോഗികളോട് പലതും പറഞ്ഞി ആ രോഗിയുടെ മനസിനെ തന്നെ തളർത്തുന്ന ഡോക്ടർമാരുള്ള ഈ കാലത്ത്.ഇദ്ദേഹത്തെ പോലുള്ള ഡോക്ടർമാരെയാണ് നമ്മൾ മനസിന്റെ ഉള്ളിൽ നിന്ന് ഡോക്ടർ എന്ന് വിളിക്കേണ്ടത് ഒരുപാട് ഒരുപാട് നന്ദി ഡോക്ടർ സാർ 🙏🙏ഞാൻ പിന്നെ ഡോക്ടർ ഈ പറഞ്ഞ അസുഖം ഉള്ള ആൾ അല്ല പക്ഷെ എന്തോ ഇതിലെ കമന്റും പിന്നെ ഡോക്ടറുടെ സംസാര രീതിയും കേട്ടപ്പോൾ ഇത്രയെങ്കിലും പറയണം എന്ന് തോനി എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ 🙏
@drar2005
@drar2005 3 жыл бұрын
Thank you 🙏🙏
@rubeenaparveen4284
@rubeenaparveen4284 3 жыл бұрын
Thalakarakam ullapppl thalaanakkan patunnilla kuduthalakunnu
@shinojthottumkaravlog4696
@shinojthottumkaravlog4696 Ай бұрын
​@@drar2005hi doctor
@georgemathew216
@georgemathew216 Жыл бұрын
ഡോക്ടർ ...നന്ദി...താങ്കളുടെ ഈ ഒരു വീഡിയോ മൂലം എനിക്കുണ്ടായ ഇതേ പ്രശ്‌നം പരിഹരിക്കാൻ സാധിച്ചു... ദൈവം അനുഗ്രഹിക്കട്ടെ
@naseemakizhisseryshameerba9646
@naseemakizhisseryshameerba9646 Жыл бұрын
This excercise is very helpful and effective. Doctor, Thanks alot 🙏
@twinsthomas4890
@twinsthomas4890 3 жыл бұрын
ഒരു പാട് ആളുകൾ കേൾക്കാൻ ആഗ്രഹിച്ച Topic,, 🙏👍
@noorudheenkc187
@noorudheenkc187 3 жыл бұрын
ഇത് പോലുള്ള നല്ല കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്ന പരിപാടിക്ക് പോലും ഡിസ്ലൈക്ക് ചെയ്യുന്നവരുണ്ടല്ലോ എന്നോർക്കുമ്പോൾ! ദു:ഖം മാത്രം'
@rosecharles6537
@rosecharles6537 3 жыл бұрын
Dukhikknda, karakkam kooodi poyatinal tala tirinjhu poyathayirikkam. HA..haha.
@ninanjohn6511
@ninanjohn6511 3 жыл бұрын
അത് അറിയാതെ കൈ മാറി പോകുന്നതാണ് എന്നു ഞാന്‍ വിചാരിക്കുന്നു
@sajanpeter3389
@sajanpeter3389 3 жыл бұрын
പ്രൈവറ്റ് ഹോസ്പിറ്റൽ, മെഡിക്കൽ ഷോപ് കാർ ആവും 😜
@mjohn749
@mjohn749 3 жыл бұрын
@@rosecharles6537 8
@chandrannandikara6092
@chandrannandikara6092 3 жыл бұрын
Hospital investors may not like this exposure. !
@prasadqpp347
@prasadqpp347 Жыл бұрын
വിശദമായി അറിവ് നൽകിയ ഡോക്ടർക്ക് നന്ദി 🙏🏻🙏🏻🙏🏻
@kusumamrao1812
@kusumamrao1812 Жыл бұрын
Thank you doctor. Nicely n clearly explained 😊
@sreedharankv7830
@sreedharankv7830 3 жыл бұрын
സംഗതികൾ വളരെ വ്യക്തമാവുന്ന തരത്തിൽ തന്നെ പറഞ്ഞു.ഈ പ്രശ്നം ഉള്ളവർക്കു മാത്രമേ ഈ അപ് ലോഡിൻ്റെ പ്രാധാന്യം മനസ്സിലായിട്ടു ണ്ടാവു. ഒരു പാടൊരുപാടു നന്ദി ഡോക്ടർ
@valsajose8005
@valsajose8005 3 жыл бұрын
Ex
@minijineesh9741
@minijineesh9741 3 жыл бұрын
Thanks
@subaidhashamsudheen3719
@subaidhashamsudheen3719 3 жыл бұрын
Enikumund, njanthalakarsngivednitund
@ealiyammageorge8286
@ealiyammageorge8286 3 жыл бұрын
Prabathaprarthana
@ajayanv3811
@ajayanv3811 3 жыл бұрын
എല്ലാവർക്കും ഒരു പോലെ ഉപകാരപ്പെടുന്ന ഈ നല്ല അറിവ് പങ്കുവച്ച Dr സാറിന് ഒരു പാട് നന്ദി🙏 സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@syamarajan6072
@syamarajan6072 3 жыл бұрын
തലകറക്കം ഓർക്കാൻ വയ്യ കണ്ണുതുറന്നാൽ vomit ചെയ്യും വര്ഷങ്ങളായി അനുഭവിക്കുന്നു അമ്മക്കും ഉണ്ട്
@balakrishnank.k2146
@balakrishnank.k2146 2 жыл бұрын
@@syamarajan6072 V h
@jiniabraham6696
@jiniabraham6696 Жыл бұрын
Thank u doctor..I suffered for the last 2 months ..... I did this exercise. .... I am fully recovered. Thank u once again......
@prramachandran8759
@prramachandran8759 2 жыл бұрын
I feel it is an excellent excersise. I experienced at TCR Medical College ENT Department. You get immediate relief. Thanks to Doctor and his assistants.
@masroorvk
@masroorvk 3 жыл бұрын
വളരെ നല്ല അവതരണം ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു,ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...
@drar2005
@drar2005 3 жыл бұрын
താങ്ക്സ് 🙏
@susammageorge9717
@susammageorge9717 3 жыл бұрын
@@drar2005 Thank you Doctor
@lijinaliji7258
@lijinaliji7258 3 жыл бұрын
ഈ രോഗം എനിക്ക് ഉണ്ട് ഇപ്പോൾ മാറി ഡോക്ടർ ക്ക് നന്ദി
@animaya1809
@animaya1809 3 жыл бұрын
Ghl
@kuriachan968
@kuriachan968 3 жыл бұрын
True I agree with you opinion
@redeye7220
@redeye7220 3 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച ടോപിക് 🤚
@remadevinb4165
@remadevinb4165 Жыл бұрын
ഡോക്ടർ വളരെയധികം ഉപകാരപ്രദമായ ഈ എക്സർസൈസ് പറഞ്ഞു തന്ന അങ്ങയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു ❤️🙏
@krupa4john
@krupa4john Жыл бұрын
Thank you Doctor. Very useful information.
@yashrani44
@yashrani44 3 жыл бұрын
മനുഷ്യന്റെ സൃഷ്ഠി അത് അത്ഭുതം തന്നെ, സുബുഹാനല്ലാഹ്
@sudharadhan7277
@sudharadhan7277 3 жыл бұрын
well e explained
@geethakumari771
@geethakumari771 3 жыл бұрын
Yes
@kunhaputtynellakotta5835
@kunhaputtynellakotta5835 3 жыл бұрын
@@geethakumari771 Usfull Speach
@drar2005
@drar2005 3 жыл бұрын
🙏thanks
@varghesek.e1706
@varghesek.e1706 3 жыл бұрын
സർവജ്ഞനിയായ ദൈവത്തിനു നോട്ടപ്പിശക്കുകൾ ഉണ്ടാകാൻ പാടില്ലലോ!!
@sajeevaneedavalath1340
@sajeevaneedavalath1340 2 жыл бұрын
ഇത്രയും നല്ല ഹെൽത്ത്‌ ഇൻഫർമേഷൻ തന്ന Dr. Sir ന് ഒരു big salute. 🙏 പക്ഷെ ഇതിൽ dislike ചെയ്തിരിക്കുന്നത് ഏതു വിവരദോഷികൾ ആണെന്ന് മനസ്സിലാകുന്നില്ല 🤔
@pragheesh
@pragheesh Жыл бұрын
Dislike adichavarku e asugham illa..avarkoke manasil kushtam aanu athinu treatement illa atha dislike adiche..😄😄
@josephppadannamakkal9587
@josephppadannamakkal9587 Жыл бұрын
This is a useful information. Thank you Doctor.
@merchant7896
@merchant7896 7 ай бұрын
നന്നായി explain ചെയ്തു... അടിപൊളി ചെങ്ങായി 👍
@vijayantp384
@vijayantp384 2 жыл бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ വിവരണം. Thank you DOCTOR.
@thomaschiramel3026
@thomaschiramel3026 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം .Dr ക്കു നന്ദി
@nigarsulthana8089
@nigarsulthana8089 3 жыл бұрын
More helpful.
@saazsa
@saazsa Жыл бұрын
Dr. Sir thanks for the useful video, you did a great job 👏👏
@miniraju825
@miniraju825 8 ай бұрын
വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് വളരെ നന്ദി. നല്ലതു വരടെ🙏🙏🙏
@joseellickalappachan2792
@joseellickalappachan2792 3 жыл бұрын
താങ്ക്സ് ഡോക്ടർ കാര്യങ്ങൾ സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ വിവരിച്ചതിന് 👍🤝 ഈ അസുഖം എനിക്ക് ഇടക്കിടക് വരാറുണ്ട് ആദ്യമൊക്കെ ഇ ൻ ടി ഡോക്ടറെ കാണിച്ചിരുന്നു കുറെ ഗുളികകൾ കഴിച്ചു എന്നിട്ടും കുറഞ്ഞില്ല ഡോക്ടർ കാണിച്ചു തന്ന ഈ വ്യായാമം ചെയ്തു നോക്കട്ടെ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@kamalakumari3419
@kamalakumari3419 3 жыл бұрын
Thank, you Doctor, നല്ല ഒരു അറിവ് പങ്ക് വെച്ചതിന് വളരെ നന്ദിയുണ്ട്
@midlaj613
@midlaj613 3 жыл бұрын
Thanks
@daisyjoy399
@daisyjoy399 3 жыл бұрын
Thanks
@madhunair6167
@madhunair6167 3 жыл бұрын
വളരെ പ്രയോജനം ഉള്ള വീഡിയോ ഞാൻ ഈ തലകറക്കം അനുഭവിക്കുന്ന ആളാണ്
@hajaranoorjahan7796
@hajaranoorjahan7796 2 жыл бұрын
Njanum
@jomolvarghese727
@jomolvarghese727 2 жыл бұрын
Ente pappakum undayirunnu, thalakarakkavum, vomiting um. Ippol treatment um exercise um ok cheythu, nannayittu maari.
@madhunair6167
@madhunair6167 2 жыл бұрын
ജോമോളുടെ പപ്പായ്ക്കു തലകറക്കം പൂർണ്ണമായി മാറി എന്നറിഞ്ഞതിൽ സന്തോഷം. ഞാൻ 6 വർഷമായി ചികിത്സയിലാണ്. പക്ഷെ പൂർണ്ണമായി മാറിയില്ല. ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടു.
@jomolvarghese727
@jomolvarghese727 2 жыл бұрын
@@madhunair6167 aano? Ente pappaku oru varshamayi ingine undakunundayirunnu. Aathyam ok Bp ude problem aanu ennu drs paranju. Pinned kure blood test um, CT scan um ok cheythu noki. Athinu sesham aaro paranjarinju Kattappana yil(Idukki) oru nalla dr undu, avide onnu poi nokan. Angine avide chennu dr ne kandu, first kurachu medicine koduthu, pinne exercise kurachoke undarnnu. Enthayalum ippol oru kuzhappavum illa, treatment ok kazhinjittu ippol 8 months aayi. Ok aanu.
@madhunair6167
@madhunair6167 2 жыл бұрын
അതെ മധു നായർ തന്നെയാണ്. എന്തായാലും മോളുടെ പപ്പാ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. മോളുടെ പപ്പായ്ക്ക് അനുഭവപ്പെട്ട പോലെ തന്നെ എന്നേയും രണ്ടു വർഷം BP യെന്നു പറഞ്ഞു വെറുതെ മരുന്നു കഴിപ്പിച്ചു പിന്നെ തലക്കറക്കം കൂടി വീഴാൻ തുടങ്ങിയപ്പോൾ കാതു പരിശോധിച്ചു. പിന്നെ Ear Balance തെറ്റിയത് കൊണ്ടാണ് തലകറങ്ങുന്നത് എന്നായി. vertin24 mg - 16 mg- 8 mg എന്നിങ്ങനെ മരുന്നു കഴിക്കയാണു എന്നാലും ഇടയ്ക്ക് വരും കഴിഞ്ഞ ആഴ്ചയും ഉണ്ടായി. തല അനങ്ങി ജോലി ചെയ്താൽ ഉണ്ടാകും പപ്പായോട് തല പെട്ടെന്ന് വെട്ടിച്ചുളള പ്രവൃത്തികൾ ചെയ്യരുതെന്ന് പറയണം . ചെവിക്കല്ലു ഇളകുന്നതാണു പ്രശ്നമുണ്ടാക്കുന്നത്. Dr. എല്ലാം വ്യക്തമായി പറഞ്ഞു തന്നിട്ടുണ്ടു.
@peethabarankb4599
@peethabarankb4599 Жыл бұрын
Dear Dr., ഈ valuable direction തന്നതിന് ഒരുപാട് നന്ദിയുണ്ട് ഡോക്ടർ. God bless you
@Arogyasree
@Arogyasree Жыл бұрын
Thank you for your valuable feedback Sir! 😊
@prasadvictor6985
@prasadvictor6985 Жыл бұрын
Thank you Sir. I am this problem, good advice 🙏
@viralvideos-km3ls
@viralvideos-km3ls 3 жыл бұрын
ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആണ് ഈ അസുഖം മൂലം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്..
@nisharamadasan9351
@nisharamadasan9351 3 жыл бұрын
Really a good video for all those people who suffering from this vertigo issue...I'm also one of them..Its really helpful Dr...... 😊 Thanks
@geetanair6744
@geetanair6744 Жыл бұрын
Thanks a lot for the valuable guidance, Aju , may God bless u.
@babumeleparabil3366
@babumeleparabil3366 Жыл бұрын
Thank you Doctor, ഒരു പ്രാവശ്യം ചെയ്തപ്പോഴേക്കും നല്ല ആശ്വാസമുണ്ട്.
@merlindavid2044
@merlindavid2044 3 жыл бұрын
Thank you doctor for this valuable information.
@sivanpillai8914
@sivanpillai8914 2 жыл бұрын
നമസ്കാരം ഡോക്ടർ, വളരെ നല്ല ഒരു ഇൻഫർമേഷൻ ആണ്, ഇങ്ങനെയുള്ള ആരോഗ്യപരമായ കാര്യങ്ങൾ ഇനിയും ഉൾപെടുത്തുക, നന്ദി, നമസ്കാരം 🙏🏼
@khaleelvadakkeveetil1826
@khaleelvadakkeveetil1826 6 ай бұрын
Thanks very very much. Really helpful. Appreciate your good will. It would be useful for many people.
@SethumadavanSethu-do7rx
@SethumadavanSethu-do7rx Жыл бұрын
, നന്ദി സർ സാധാരണ ക്കാർക്ക് മനസ്സിൽ ആവുന്നരിതിയിലുള്ള അവതരണം.
@yathra905
@yathra905 2 жыл бұрын
"വളരെ ഉപകാരപ്രദമായ Message...Thanks a lot Dr sir..🙏❤
@venugopalan1945
@venugopalan1945 3 жыл бұрын
വളരെ പേരെ അലട്ടുന്ന പ്രശ്നമാണ്. വീഢിയോ വളരെ ഗുണകരമാണ്.
@elizabethkanneettukandathi5994
@elizabethkanneettukandathi5994 Ай бұрын
😊😊
@ktn.moulavimoothedam4641
@ktn.moulavimoothedam4641 Жыл бұрын
നല്ല അറിവാണ് ഡോക്ടർ നൽകിയത്...സൂപ്പർ
@hashik5195
@hashik5195 9 ай бұрын
Thanks doctor....very helpful ...lots of thanks ❤❤❤
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
Dr ഇത് വരുമ്പോൾ വലിയ പ്രശ്ശന മാണ് excercise വളരെ ഉപകാരം ആയി താങ്ക്സ് dr.
@jifinsimon442
@jifinsimon442 3 жыл бұрын
Y
@vineethajanan9252
@vineethajanan9252 3 жыл бұрын
സത്യം
@babu62223
@babu62223 3 жыл бұрын
Same excercise aano cheythe
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
@@babu62223 yes
@gururajaugraniugrani9323
@gururajaugraniugrani9323 2 жыл бұрын
Great. Your suggestions are so good, clear, and everybody can follow
@sindhusanthakumari8128
@sindhusanthakumari8128 Жыл бұрын
Thank You doctor🙏 വളരെ ലളിതമായി പറഞ്ഞു തന്നതിന്🙏
@sugunand1664
@sugunand1664 Жыл бұрын
വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർക്കു നന്ദി
@ambujamnair2422
@ambujamnair2422 3 жыл бұрын
വളരെ ഉപകാരം തന്നെ ഡോക്ടർ. നന്ദി നമസ്കാരം.
@suhrakallada3874
@suhrakallada3874 3 жыл бұрын
താങ്ക് യൂ ഡോക്ടർ എനിക്കിത് പോലെ വന്നപ്പോൾ ഇതേ exercise തന്നെയാണ്dr പറഞ്ഞു തന്നിരുന്നത്.അങ്ങനെ ചെയ്തതിന് ശേഷം വന്നിട്ടേയില്ല തല കറക്കം
@drar2005
@drar2005 3 жыл бұрын
Ok
@yahkoobpggoshalaparamp6613
@yahkoobpggoshalaparamp6613 3 жыл бұрын
Enikum mukkam k m c t hospital
@sajnaascreations668
@sajnaascreations668 3 жыл бұрын
@@yahkoobpggoshalaparamp6613 aaaah evide veed
@yahkoobpggoshalaparamp6613
@yahkoobpggoshalaparamp6613 3 жыл бұрын
@@sajnaascreations668 cheruvadi
@jayakrishnanr3030
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@user-kr3nc7vm6x
@user-kr3nc7vm6x 8 ай бұрын
വളരെ നല്ല അറിവാണ് നന്ദി
@vijayakumar-kj7bk
@vijayakumar-kj7bk 3 жыл бұрын
ഇതേ അസുഖവുമായി അഡ്മിറ്റായഎന്നെ കാർഡിയോവരെ ചെക്ക്ചെയ്യിച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി
@ismailwayanad490
@ismailwayanad490 3 жыл бұрын
അവരതിലപ്പുറവും ചെയ്യും 😆😘
@santharugminiamma744
@santharugminiamma744 3 жыл бұрын
Admittakkuka ennathil anu speciality..athu super ayi cheyyum...Athanu "SUPER SPECIALITY" Pinneyangu pizhiyan thudangum...
@jothomasthomas2295
@jothomasthomas2295 3 жыл бұрын
Thanks a lot doctors . Explained very well with clear voice ....
@rukkusworld9840
@rukkusworld9840 Жыл бұрын
ഇത് ഒരുപാട് ആളുകൾക്ക് ഉപകരിക്കും. Thanks for this valuable information 👍🏻
@nvvythee483
@nvvythee483 Жыл бұрын
Very good information. Thank u doctor. God bless u.
@harivison7212
@harivison7212 3 жыл бұрын
🌻🌼🌹🌼🌻👍വളരെ നല്ലത് ഇനിയും ഇതുപോലെ പുതിയ വിഷയം അവതരിപ്പിക്കും എന്ന് കരുതട്ടെ
@ramachandranp6747
@ramachandranp6747 3 жыл бұрын
Nice presentation doctor. Thanks a lot.
@safark1799
@safark1799 2 жыл бұрын
ഡോക്ടർ സാർ നല്ല അറിവുകൾ പറഞ്ഞു തന്നു👍👍
@viswanathanp5925
@viswanathanp5925 2 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വിവരിച്ചതും നന്നായിട്ടുണ്ട്.
@Arogyasree
@Arogyasree 2 жыл бұрын
Thank you for your valuable feedback Sir!
@sivadossk4117
@sivadossk4117 2 жыл бұрын
Thank you Doctor. Very useful and informative. I had this problem few times but no one explained me as you did. I was advised to take Vertiglaze -16 for immediate relief without knowing the cause for this problem. Now it is understood and that gives me a great relief and consolation. Thank you once again.
@madhavapanikker3337
@madhavapanikker3337 2 жыл бұрын
Thank you doctor. Very good advice & illustration. God bless you.
@shangshsi7977
@shangshsi7977 4 ай бұрын
വളരെ ഉപകാരപ്പെടുന്ന അറിവ്, ശെരിക്കും ആത്മാർത്ഥമായിട്ടുള്ള വിവരണം യുട്യൂബ് ഇൻകം മാത്രം ഉദ്ദേശിച്ചിട്ടല്ല ചെയ്യുന്നതെന്ന് വ്യക്തം, ഡോക്ടർക്ക് നല്ലത് വരട്ടെ,
@HyderaliTPAli-ok1fr
@HyderaliTPAli-ok1fr Жыл бұрын
Very useful information and simple illustration. Thank doctor. Whether infection in the ear leads to this type of തല കറക്കം?
@NANIASHAPPYWORLD
@NANIASHAPPYWORLD 3 жыл бұрын
Very Informative🙏 Thank you Doctor 🥰
@kotharamathvenugopal726
@kotharamathvenugopal726 3 жыл бұрын
ഈ അസുഖം എനിക്ക് ഉണ്ടോ എന്ന സംശയത്തിലായിരുന്നു ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടെന്ന് മനസ്സിലായി ഒരു പാട് നന്ദിയുണ്ട് ഡോക്ടർ
@allooseayanalloosayan2561
@allooseayanalloosayan2561 2 жыл бұрын
Enikkum
@lukashthangadurai5171
@lukashthangadurai5171 2 жыл бұрын
Thank you so much for ur valuable information sir....my father had this problem in last week..after doing this exercise it is completely ok now...thank yo soo much sir..
@synudheenkc5867
@synudheenkc5867 8 күн бұрын
വളരെ ഉപകാരപ്പെട്ടു ഡോക്ടറുടെ ഉപദേശങ്ങൾ 👏🙏
@cicilyjoseph2831
@cicilyjoseph2831 3 жыл бұрын
Very valuable information.l had had these same disease.God bless you doctor.🙏🙏🙏
@soulgaming4360
@soulgaming4360 3 жыл бұрын
Thank you so much 👍doctor Aju Ravindran sir
@v.gangadharannair8352
@v.gangadharannair8352 Жыл бұрын
Very informative clear explanation
@georgevarghese1184
@georgevarghese1184 5 ай бұрын
Thanks for this very valuable information.
@rev.simonbehanan2692
@rev.simonbehanan2692 3 жыл бұрын
Good information. I had this problem and doctor recommended this exercise. What is the role of vertin tablets in this problem?
@parakatelza2586
@parakatelza2586 3 жыл бұрын
Well explained. Thanks Doctor.
@prasannamohan7577
@prasannamohan7577 2 жыл бұрын
I am also suffering such a vertigo problem. Tku very much for your information. 🙏🎉
@girijav9897
@girijav9897 8 ай бұрын
തലകറക്കത്തിൻ്റെ കാരണം കണ്ടെത്താൻ ഈ വീഡിയോ സഹായിച്ചു.ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@jeninmanu9699
@jeninmanu9699 3 жыл бұрын
ഈ പ്രശ്നം കൊണ്ട് ബുധിമുട്ട് അനുഭവിക്കുന്ന ആൾ ആണ് ഞാൻ. താങ്ക്സ് ഡോക്ടർ...
@sreejithsk9839
@sreejithsk9839 Жыл бұрын
മാറിയോ?
@abdulrahmanelliyan7562
@abdulrahmanelliyan7562 3 жыл бұрын
പ്രതീക്കാത്ത വിലപ്പെട്ട അറിവ് പകർന്ന Drസാറിന്ന് നന്ദി ,അഭിനന്നന ങ്ങൾ...
@sabanakc2014
@sabanakc2014 3 жыл бұрын
Thank u
@ramyadas7105
@ramyadas7105 Жыл бұрын
Thank u Doctor useful information 🙏
@celinavijayan7631
@celinavijayan7631 8 ай бұрын
Good explanation.. Thanks Dr
@aneefafamous8781
@aneefafamous8781 3 жыл бұрын
താങ്ക്സ് ഡോക്ടർ, ഞാൻ, ഈ അസുഖത്തിന്റെ ദുരിതം ഇപ്പോൾ അനുഭവിക്കുന്നു
@myscribbles_
@myscribbles_ Жыл бұрын
Thank you so much.. I tried to do this.. It worked for me..😊
@glorybai8864
@glorybai8864 10 ай бұрын
Thank you sir for valuable information. 👌👌👌👌❤️🙏
@BeenasFamilyKitchen
@BeenasFamilyKitchen 3 жыл бұрын
Very well explained Dr. Thanks 👍👍
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
വളരെ ലളിതമായി വളച്ചുകെട്ട് ലേശവുമില്ലാതെ, ആത്മാര്‍ത്ഥമായി വിവരിച്ചു തന്നു. ഒരാഴ്ചയായി ഞാന്‍ ഈ അസുഖമാണെന്നു തന്നെ കരുതുന്നു,വിഷമിക്കുകയായിരുന്നു. ഇപ്പോള്‍ ഒരു ധാരണയായി. സന്തോഷം സര്‍
@renukasubran3232
@renukasubran3232 Жыл бұрын
Thank you Doctor❤ Good treatment,first time Consulting doctor, after vertio stood practice exercise Doctor❤
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Very good health tip Thank you sir
@jayachandran.c7277
@jayachandran.c7277 3 жыл бұрын
വളരെ നല്ല വിജ്ഞാനപ്രദമായ പരിപാടി .... അഭിനന്ദനങ്ങൾ.... ആശംസകൾ ❤️❤️👍
@fathimabhavan9012
@fathimabhavan9012 2 жыл бұрын
Thank you very much dr I was searching to know about earbàlance .Now I convinced it possibly positional vertigo oneof our inmates in the agedhome.
@sivmohanaryan6143
@sivmohanaryan6143 3 жыл бұрын
Really appreciate you, did a very good job keep going all the very best....
@abdulazeez6348
@abdulazeez6348 Жыл бұрын
Dr thankyou വളരെ നല്ല class
@reshmasuresh6745
@reshmasuresh6745 Жыл бұрын
Thank u for the information 👍❤️
@elsammatomy6960
@elsammatomy6960 3 жыл бұрын
Thank you very much doctor,I wanted to know how to do this particular exercise,I have done it years back as advised by a doctor,but forgot how to do it.MayGod bless you doctor 🙏
@unnikrishnanp-jc4qi
@unnikrishnanp-jc4qi Жыл бұрын
🎉😢
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@ManojKumar-pi4kv
@ManojKumar-pi4kv 2 жыл бұрын
ഡോ: ഞാൻ വർഷങ്ങൾക്ക് മുൻപ് കാരപ്പറമ്പിലെ സാറിന്റെ വീട്ടിൽ വന്ന് ഇതേ അസുഖത്തിന് ചികിത്സക്കായി വന്നിരുന്നു അന്നെനിക്ക് ഇതേ കാര്യങ്ങൾ സർ വിശദീകരിച്ചു തന്നിരുന്നു എന്റെ അസുഖം ഭേതമായി പിന്നീട് വന്നിട്ടില്ല സാർ കാരപ്പറമ്പിൽ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു.
@meharishmeharin9388
@meharishmeharin9388 Жыл бұрын
Thankyou doctor 👍🏻 very useful vedio.. എനിക്കും ഉണ്ടാകാറുണ്ട് ഈ problem.
@Arogyasree
@Arogyasree Жыл бұрын
Thank you for your valuable feedback! 😊
@anithasequeira42
@anithasequeira42 3 ай бұрын
Thank you doctor for your valuable message. Really useful 🎉
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 52 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН