തിരിച്ചടികൾ മൂലം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച യുവതി സംരംഭത്തിലൂടെ തിരിച്ചുവന്ന കഥ | SPARK

  Рет қаралды 33,414

Spark Stories

Spark Stories

11 ай бұрын

എൻജിനീയറിങ് പഠനത്തിന് ശേഷം വിവാഹം. പിന്നീട് ഫാഷൻ ടെക്‌നോളജിയിൽ ബിരുദാനന്തര ബിരുദം. ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് പഞ്ചാബിൽ അസിസ്റ്റന്റ് പ്രൊഫസറായി. ത്വക്കിനുണ്ടായ അലർജിയെത്തുടർന്ന് ഒരിക്കൽ ഉപയോഗിച്ച ഒരു ആയുർവേദ സോപ്പ് വഴിത്തിരിവായി. അതിനെക്കുറിച്ച് പഠിക്കാൻ ആരംഭിച്ചു. എന്തെങ്കിലും പുതുതായി ചെയ്യുക എന്ന താൽപര്യത്തോടെ സ്നാന എന്ന ബ്രാൻഡിൽ സോപ്പ് ഇറക്കി. എക്സിബിഷനിലൂടെ കുറച്ച് പേരിലേക്കെത്തിയ പ്രൊഡക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെ ജോലി രാജിവെച്ച് സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കസ്റ്റമർ ഫീഡ്ബാക്കിൽനിന്നും അവർ ആവശ്യപ്പെട്ടതിനനുസരിച്ചും 35ൽ പരം ഉത്പന്നങ്ങളാണ് സ്നാനക്കുള്ളത്. ഇന്ന്, പലർക്കും മാതൃകയാവുകയാണ് ഈ യുവ സംരംഭക. ആര്യയുടെയും സ്‌നാനയുടെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim
Guest details:
Arya Jayarajan
Snana Naturals
9717762794
Chat on Whatsapp:
wa.me/9717762794
Follow this link to view Snana catalog on WhatsApp: wa.me/c/919717762794
Visit snana naturals website: www.snananaturals.com/shop
instagram:
/ snana.naturals
#spark #samrambham #shamimrafeek #aryasnana

Пікірлер: 76
@A2K_CREATERZ_
@A2K_CREATERZ_ 11 ай бұрын
ഒരു പാട് കാലമായി ഞാനും ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നു സപ്പോർട് ചെയ്യാൻ ആരും ഇല്ല. പക്ഷെ ഒരു പ്രതീക്ഷ ഉണ്ട്....
@vyshnavvlog
@vyshnavvlog 11 ай бұрын
Me 2
@vijithavijayan5520
@vijithavijayan5520 11 ай бұрын
ഞാനും 😥
@newsandenthertiment1489
@newsandenthertiment1489 11 ай бұрын
കൂടെ ആരും ഉണ്ടാവില്ല ബ്രോ, ആർക്കും ആരും നന്നാവുന്നത് ഒന്നും പറ്റൂല. സധൈര്യം മുന്നോട്ടു പോകു......
@A2K_CREATERZ_
@A2K_CREATERZ_ 11 ай бұрын
@@newsandenthertiment1489 ♥️
@sbvlogsfortravelfood8726
@sbvlogsfortravelfood8726 11 ай бұрын
ഞാനും..😢
@jery3110
@jery3110 11 ай бұрын
മാഡം, with respect, സാധാരണക്കാർക്ക് അപ്രാപ്യമാണ് താങ്കളുടെ പ്രോഡക്റ്റ് എല്ലാം. too costly. price ൽ ചെറിയ ഒരു adjustment നൽകുകയാണെങ്കിൽ താങ്കൾ ഇടക്കിടെ പറയുന്ന " സാധാരണക്കാർക്കും" വളരെയധികം ഉപകാരപ്രദമാവും. God bless you.
@kairos-rose824
@kairos-rose824 11 ай бұрын
Nice conversation. Thank you
@bindhurajan6790
@bindhurajan6790 11 ай бұрын
Arya, you are great, Best wishes for your future plan, God bless you
@ajishpinkybell4938
@ajishpinkybell4938 11 ай бұрын
Another sparkling ✨ story from spark stories. Wishing nothing short of the pinnacle of success to the Arya Snana Brand…
@bijummalayil1
@bijummalayil1 11 ай бұрын
Madam, an inspirational story. wish you all the best for your endeavor.
@chitranair9
@chitranair9 11 ай бұрын
Keep on reaching new heights!!
@anjilathsulaimanabdulrahim4400
@anjilathsulaimanabdulrahim4400 11 ай бұрын
As you faced painful journey .you deserve bright feature. All the best.
@sindhucthayil6
@sindhucthayil6 11 ай бұрын
Wishing u the best in ur future plans 🥰 May ur dreams come true dear
@shrenyr2523
@shrenyr2523 11 ай бұрын
Keep going girl.... u were always different... love u...
@rosalinebaby6530
@rosalinebaby6530 11 ай бұрын
All the very best👍God bless you🎉🎉🙏
@anilmancha4079
@anilmancha4079 11 ай бұрын
I have listened to the discussion between Mr Shameem Rafiq and Mis Arya is only listen on 5/8/2023. As iam going through the Spark channel only i listened this recarding taken 36 months ago.l like the effort Mis Arya initiated to bring the cosmetc produts with the natural raw materials is highly appropriateble. The commitment she is having to the wemon empowerment in the society has really surprised me. I wish Mis Ariya don't give up your vision will materialise.Thanking Sri Shammim Rafiqu for bringing Ariya to the attention of many.
@jayasaniyo2567
@jayasaniyo2567 7 ай бұрын
Good luck Arya....👏😍💝 God bless you abundantly.....🙏🏼♥️
@vedhaa871
@vedhaa871 11 ай бұрын
മാസങ്ങൾക്ക് മുൻപ് ഈ വീഡിയോ പോസ്റ്റ് ഇവിടെ പോസ്റ്റ്‌ ചെയ്തിരുന്നു... പക്ഷേ മണിക്കൂറുകൾക്ക് ഉള്ളിൽ ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ കാരണം എന്തായിരുന്നു....??
@sarithababuraj2710
@sarithababuraj2710 11 ай бұрын
Best of luck Arya🎉🎉🎉
@anujames8261
@anujames8261 11 ай бұрын
❤ U r superb. Love u always my dear arya
@aluviiiii
@aluviiiii 11 ай бұрын
All the best Arya!!
@Aksasi-tc5ke
@Aksasi-tc5ke 11 ай бұрын
Arya you are great
@sujarmohanhindi
@sujarmohanhindi 11 ай бұрын
Arya superb mole… Arya yude products superb aanu Ellarum dairyamayi vangikolu
@dileepmalayil3444
@dileepmalayil3444 11 ай бұрын
Best wishes 🙏🙏
@rriju4799
@rriju4799 10 ай бұрын
Gd evening madam, your story is truely inspirational. I am also planning to start my own startup after 04 months. But a lot of confusion stops us from start any new venture. I wish you all the best for your future endeavors. Hope you get more success in future.
@salinikannansarang
@salinikannansarang 11 ай бұрын
🎉so proud of you dear Arya
@tennyarikkadan6168
@tennyarikkadan6168 11 ай бұрын
Excellent discussion 👌
@pushpa9796
@pushpa9796 11 ай бұрын
🙏 ആര്യ snana എന്ന product കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
@my_world_my_garden6452
@my_world_my_garden6452 11 ай бұрын
Proud of you dear ❤❤
@tessyerattayanickal
@tessyerattayanickal 11 ай бұрын
proud of u Arya
@asmisyummytales2199
@asmisyummytales2199 11 ай бұрын
Thankyou
@jojijayaram7904
@jojijayaram7904 11 ай бұрын
Enta nattil Ethupole ullavarokke undenn eppola ariyounne Keep going chechii 🤗
@manojkp9989
@manojkp9989 11 ай бұрын
👍👍👍
@user-gc6zv9fb2m
@user-gc6zv9fb2m 11 ай бұрын
SPARK🙏👍
@reshmis4734
@reshmis4734 9 ай бұрын
Ee madam parayunna pole ann my life... Enne oru kazhivum elathaval akkunnu elavarum... I lost my confidence. But still i didn't lost hope.. I also want to make somthg dat i hav to prove myself to others who degrade me..
@user-uz4jj3he6s
@user-uz4jj3he6s 11 ай бұрын
👏🏻👏🏻
@remyaajayaghosh118
@remyaajayaghosh118 8 ай бұрын
വളരെ സത്യം
@aromalak2024
@aromalak2024 11 ай бұрын
Oru divasam njnum ee seatil വന്നിരിക്കും
@lijisanthosh1012
@lijisanthosh1012 5 ай бұрын
Njanum
@zainabathottiyil3352
@zainabathottiyil3352 4 ай бұрын
❤❤
@BinduVlnd
@BinduVlnd 11 ай бұрын
👍
@ShahidaKP-ok2qu
@ShahidaKP-ok2qu 2 ай бұрын
Good❤❤❤👍🏻👍🏻👍🏻
@athiram902
@athiram902 11 ай бұрын
😍
@sheelavenugopal1240
@sheelavenugopal1240 8 ай бұрын
Karimangallyam marunnsthinulla product undoafam.
@sabeenam3936
@sabeenam3936 10 ай бұрын
ഈ product tvm.... കൊല്ലം ഭാഗത്തു ഒക്കെ shop കളിൽ കിട്ടുമോ
@muhammadck3456
@muhammadck3456 11 ай бұрын
@sumayyamuhammedrahmathulla
@sumayyamuhammedrahmathulla 10 ай бұрын
Proud to be an exam winner lakshya batch student.(. ❛ ᴗ ❛.) Their motivation is my inspiration to grow higher. Thank you Alex sir and allen sir and all faculties working behind this 🎉💖❤
@saifunnisauk5182
@saifunnisauk5182 11 ай бұрын
👍🏻👍🏻👍🏻🥰
@Sindhu_Jayan
@Sindhu_Jayan 11 ай бұрын
I love you
@Geesha_
@Geesha_ 11 ай бұрын
❤❤❤❤❤
@jayasreegs7667
@jayasreegs7667 10 ай бұрын
❤❤❤
@sabeenam3936
@sabeenam3936 10 ай бұрын
Online ഇൽ വാങ്ങാൻ പറ്റുമോ
@harisvk2212
@harisvk2212 11 ай бұрын
ഒരു സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ട്
@sandrasatheesh7899
@sandrasatheesh7899 Ай бұрын
Arya anneyum kudy cherkkamo kude
@K4895J
@K4895J 11 ай бұрын
Cherthala karr come here🎉
@ambikasanthosh2140
@ambikasanthosh2140 5 ай бұрын
യെസ്
@adamprince6296
@adamprince6296 9 ай бұрын
I think she making marketing in interview 😂😂😂😂
@goodthoughts7
@goodthoughts7 9 ай бұрын
Aarelum oru 1500 rs thannal naanum suicide cheyyan vecha plan chilappol maariyekkam😢
@believersfreedom2869
@believersfreedom2869 10 ай бұрын
ഡിവേഴ്സ് ഒരു ട്രെൻഡ് ആണ് കേരള പെൺകുട്ടികൾ ക്കു! വിവാഹ ദിവസം തന്നെ ഡിവോഴ്സ് ഡേറ്റ് ഉം തീരുമാനിക്കും!😂😂😂😂😂
@alanjeevan1192
@alanjeevan1192 10 ай бұрын
Oral matorale kolunatilum nalatale
@infjpodcasts
@infjpodcasts 7 ай бұрын
ആ കെട്ട്യോനിട്ട് രണ്ടെണ്ണം നേരത്തെ പൊട്ടിക്കണമായിരുന്നു.
@rachelanil8691
@rachelanil8691 10 ай бұрын
Today I purchased their peach lip balm...and it was very bad...too much color added..very bad product..I
@ashtamiherboorganic9639
@ashtamiherboorganic9639 11 ай бұрын
@sajeevpochayil6917
@sajeevpochayil6917 9 ай бұрын
❤❤❤
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 29 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,6 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 14 МЛН