ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളോട് ചെയ്തത് ഇതാണ്😔😖||Tedx Journey💫 - Kottayam||NooraAdhila🌈||Couple👩‍❤️‍👩

  Рет қаралды 67,816

NoorAdhila_Official

NoorAdhila_Official

9 ай бұрын

Welcome to our KZfaq channel! In this video, we're taking you on an incredible journey through our TEDx experience in Kottayam, a picturesque district in Kerala. Little did we ever imagine that we'd be standing on that prestigious stage, and we're absolutely thrilled to share our journey with you.
Join us as we share behind-the-scenes moments, including our exciting TEDx shopping adventure and the joy of picking out a new dress for Leo. We are also talking about our parents in this video.
As we recount our unforgettable moments on the TEDx stage, we hope you'll be inspired and entertained. Don't forget to leave your thoughts and comments below, and please show your support by liking and subscribing to our channel. Your encouragement means the world to us!
#adhilanoora #nooradhila #couple #lgbtqcouple #love #tedxnooradhila #aboutparents #Indianlgbtqcouple #keralalgbtqcouple #Fathimanoora #noora #adhilanasarin #adilanassrin #adhilanazrin #adhilanoor #nooradila #lesbiancoupleskerala #lesbiancoupleindia #lgbtqstruggles

Пікірлер: 429
@firozfruits3864
@firozfruits3864 7 ай бұрын
ഉമ്മ ഉപ്പ അച്ചൻ അമ്മ ഇവരുടെ ഒക്കെ VALUE 🙏🙏🙏🙏 ഈ ലോകത്ത് എന്തിനേക്കാളും ഏതിനേക്കാളും വലുത് അവർ തന്നെ ആണ് ----------------------------------------- ആദിലാ നൂറാ നിങൾ പറഞില്ലേ കൊലക്കുറ്റം ഒന്നും ചെയ്തില്ലല്ലോ നമ്മൾ എന്ന്😢 അവര് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുണ്ടോവുക ഞങളെ കൊന്നിട്ട് പോയിരുന്നെങ്കിൽ എന്നായിരിക്കും ________________ അതായിരുന്നു ഇതിലും നല്ലത് 😢😢😢😢😢😢😢
@mmsl6198
@mmsl6198 9 ай бұрын
നിങ്ങളുടെ ഈ സംഭവത്തിന്‌ മുന്നേ നിങ്ങളുടെ പറന്റസ് എങ്ങെനെ ആയിരുന്നു നിങ്ങളോട് പെരുമാറിയിരുന്നത്
@rahmathnisha9938
@rahmathnisha9938 9 ай бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ട്ടമായിരുന്നു ആര്എന്തൊക്ക പറഞ്ഞാലും ഉമ്മനെയും ഉപ്പനെയും സ്വന്തം നോക്കി വളർത്തി ഇത്രയും വലുതാക്കിയ അവരെ പറഞ്ഞവാക്കുകൾ മറക്കാൻ കഴിയുന്നില്ല
@amalcleetus8694
@amalcleetus8694 4 ай бұрын
Pinne swanthan mole sexually assault cheytha uppayayirikkum ninte hero..
@shejas454
@shejas454 9 ай бұрын
Ningalde decissionil njan kuttam parayilla..adu ningalude decission anu...but ipo noorayude navil ninnu vanna vaakukal adu orikalum porukan pattathadaanu...ningal anubavicha pole ningalude parents um orupad anubavichittundu..ipo ningalku chuttum nilkunnavar naale undaavanamnillaa...aa ummane kurichulla vaakukal undallo nooraa adinu ne anubavikum...
@user-cd3xj4gx1v
@user-cd3xj4gx1v 9 ай бұрын
ജീവിതം തുടങ്ങിയിട്ടില്ല മക്കളേ......നിങ്ങൾ കൊച്ചു പിള്ളേരാണ് അവസ്ഥകൾ വരാനിരിക്കുന്നേ ഉള്ളൂ...എല്ലാം കാത്തിരുന്ന് കാണാം
@gautamrajeev937
@gautamrajeev937 9 ай бұрын
they are self sufficient and living their lives idk what your problem is.
@rayofhope9793
@rayofhope9793 9 ай бұрын
നിൻ്റെ ജീവിതം നശിക്കാതെ നീ നോക്ക്
@user-cd3xj4gx1v
@user-cd3xj4gx1v 9 ай бұрын
@@rayofhope9793 എന്നാ നിന്റെ മക്കളെ ഇത് പോലെ വിട്ട് ഇവരോട് ഐഖ്യദാർഡ്യം രേഖപ്പെടുത്ത്
@rayofhope9793
@rayofhope9793 9 ай бұрын
@@user-cd3xj4gx1v അവർക്ക് അതിൽ താല്പര്യമുണ്ടെങ്കിൽ വിടും അമ്മാവാ. ഇല്ലെങ്കിൽ നിർബന്ധിച്ച് വിടേണ്ട ആവശ്യം ഇല്ല അമ്മാവാ
@user-cd3xj4gx1v
@user-cd3xj4gx1v 9 ай бұрын
@@rayofhope9793 നിന്നെ പറഞ്ഞിട്ട് കാര്യമില്ല
@hajarashafi
@hajarashafi 9 ай бұрын
മാതാപിതാക്കൾക് സമാധാനം നല്‍കട്ടെ
@mansormohamed4808
@mansormohamed4808 9 ай бұрын
ഇവർ സമൂഹത്തെ തിന്മ യിലേക്ക് നയിക്കും ഇവരുടെ മാതാപിതാക്കൾ ഗതി എന്തായിരിക്കും
@naseeramuhammed6042
@naseeramuhammed6042 9 ай бұрын
Muslim samoohathinu thanne naanakkedundakkunna makkal undaavaathirikkatte aarkkum.,🤲🤲
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
മനുഷ്യന്മാരെ അള്ളാഹു മണ്ണ് കുഴച്ചുണ്ടാക്കി എന്നല്ലേ ചെറുപ്പത്തിൽ നിങ്ങൾ ചെറുപ്പത്തിലെ പഠിച്ചിട്ടുണ്ടല്ലോ അപ്പോൾ ജനങ്ങളെയൊക്കെ ഉണ്ടാക്കിയതും ഇവിടെ എന്ത് കാര്യങ്ങൾ നടന്നാലും അത് മുകളിൽ ഒരാളുടെ ആയ ദൈവം കാണുന്നുണ്ടെന്നും നിങ്ങൾ വിശ്വസിക്കുന്നു ഉണ്ടല്ലോ എല്ലാം പടച്ചോന്റെ ആഗ്രഹപ്രകാരമാണ് നടക്കുന്നതെന്നും നിങ്ങൾ വിശ്വാസികൾ വിശ്വസിക്കുന്നു അപ്പോൾ ഇവിടെ സ്വവർഗ്ഗ അനുരാഗികൾ ആയവരെ പോലെയുള്ള സ്ത്രീകൾ അല്ലെങ്കിൽ പുരുഷന്മാർ ഉണ്ടാകുന്നതിന് മോശമാണെങ്കിൽ അത് ഈ പടച്ചവന്റെ തെറ്റ് തന്നെയല്ലേ അദ്ദേഹത്തിന് കഴിവില്ലാത്തതുകൊണ്ടല്ലേ ഇത്തരക്കാരെ ജനിപ്പിക്കാതിരിക്കാൻ കഴിയാത്തതും ചിന്തകൾ അവരിൽ ഉണ്ടാകാതിരിക്കാനോ കഴിയാത്തത്😇
@rayanz2492
@rayanz2492 9 ай бұрын
​@@Jhnjffrjnrdhn3:00
@ShihanaNavas
@ShihanaNavas 9 ай бұрын
​@@Jhnjffrjnrdhn dhuniyav ennath oru pareeksha hall aan orupad options ind athil sheriyaya option thirinnedukkuka .athan Islam padippikkunne
@user-qb5ne1zz5o
@user-qb5ne1zz5o 8 ай бұрын
​@@ShihanaNavas😂😂😂
@snehazazura4069
@snehazazura4069 4 ай бұрын
Kuthiyirunnu video kaanum.…adhinu thaazhe negative comment cheyyum… kurach naanam undoo???
@sheherinsheri1378
@sheherinsheri1378 9 ай бұрын
ആ പേരെന്റ്സ് ന്റെ മക്കൾ എങ്ങനെ ആവണമെന്ന് നിങ്ങൾ പറയുന്നു,,,, അപ്പോൾ നിങ്ങളുടെ മക്കളെ എങ്ങനെ ആക്കുമെന്ന് ഞങ്ങൾക് കാണിച്ചു താ,,,,,, 🤌🏻
@user-pi9ik3jl3h
@user-pi9ik3jl3h 7 ай бұрын
പ്രായം കൂടുന്തോറും മനസിലായി തുടങ്ങും ജീവിതം നഷ്ടമായല്ലോന്ന്.. അതുവരെ എല്ലാം കളർ ആണ്
@user-yo5nf8tg8j
@user-yo5nf8tg8j 4 ай бұрын
അങ്ങനെ ഒന്നുഠ അവർക്ക് തോന്നി ഇല്ല but ആത്മാർഥ ഉള്ളസ്നേഹഠ എന്നുഠ നിലനിൽക്കുഠ അതിൽ ജാതി മതം ഒന്നുഠ ഇല്ല ഇപ്പോ ഒന്ന് ചിന്തിച്ചുനോക്കു കാമത്തിന്റെ പിറുകേ പോയി ജീവിതം നശിച്ച എത്രയോ ഭാരൃമാർ ഉണ്ട് ഇവരോട് മാത്രം എന്താ ഇങ്ങനേ അവർ പരസ്പരം സേനേഹിചോട്ടെ
@mallikaks7902
@mallikaks7902 2 ай бұрын
എല്ലാവർക്കും അങ്ങനെ ഒക്കെ തന്നെയാണ്
@user-yo5nf8tg8j
@user-yo5nf8tg8j 2 ай бұрын
അങ്ങോട്ട് ഏത്തിനോക്കിതെ ഇരിക്കാമോ അവർ ജീവിച്ചോളോഠ ആരുടെയുഠ തോളേകേറാതെ ലസ്ബീൻസ് എന്ന് കാണാതെ രണ്ട് മനുഷൃർ എന്ന് കാണാൻ പറ്റീയിൽ മതി അവർ ജീവിക്കൂഠ പോരുതി തനേ ജീവിക്കുഠ !!!!
@suharasinu829
@suharasinu829 9 ай бұрын
നൂറ അവളുടെ മാതാവിനെ കുറിച്ച് പബ്ലിക്കിൽ വന്നു പറഞ്ഞ വാക്.... അത് മതി ഒരു ആയുസ്സ് മുഴുവൻ അനുഭവിക്കാൻ... ഇൻ ഷാ അല്ലാഹ്
@ShahanasHassain
@ShahanasHassain 9 ай бұрын
Everyone hard heart and it hurts Pody
@fathimairfan7254
@fathimairfan7254 9 ай бұрын
ഒരു കുഴപ്പവമില്ല... Children are not the property of parents!!!! They should be in jail for abuse
@r4times.859
@r4times.859 9 ай бұрын
Respect ur parents
@fathimairfan7254
@fathimairfan7254 9 ай бұрын
@@r4times.859 Parents should be respectful to kids too
@fathimasafalapt4590
@fathimasafalapt4590 9 ай бұрын
@@fathimairfan7254ningalkkithu paranja mathi,ithrayokke cheyyanamengil avarde imotion enthavum,avarkku oru grand childne kodkkanemgilum ivarkku kazhiyuo,athokke aaloychu mental aayathavum,pinne propertyde karyam ,parentsinu pullu vila kalppikkunnavar Athu sammaykkum
@sajnapp7843
@sajnapp7843 9 ай бұрын
ഇനി വരുന്ന തലമുറ ഇവരുടെ കഥ കേട് ഇൻസ്‌പെയർ ആവരുത് സ്വന്തം മാതാപിതാക്കളുടെ കണ്ണുനീർ കാണാത്തവർ
@angelsaraangelsara
@angelsaraangelsara 8 ай бұрын
എനിക്ക് നിങ്ങളെ മനസ്സിലാകും കാരണം ഞാനും ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ പോയതാണ്.. നിങ്ങളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം.. പിന്നെ എനിക്ക് ഇതുപോലെmind ഇല്ല.. ലെസ്ബിയൻ അല്ല.. അതുകൊണ്ട് കല്യാണം കഴിച്ചു കുടുംബമായി ജീവിക്കുന്നു.. പക്ഷെ നിങ്ങൾക്കു നിങ്ങളുടെ താല്പര്യം ❤️... അത് മനസിലാക്കുന്നു 😊...
@razijeeli2300
@razijeeli2300 9 ай бұрын
പൂച്ചയെ പിടി വലി കൂടണ്ടല്ലൊ മക്കളെ ! മര്യാദക്ക് മാതാപിതാക്കൾ കല്യാണം കഴിച്ച് വിട്ടാൽ പിറക്കുന്ന മക്കളെ നോക്കിയും Happy ആയും നിങ്ങള്‍ തമ്മിൽ കണ്ടുമുട്ടുമ്പോൾ നല്ല കൂട്ടുകാരികളായും ജീവിക്കാമായിരുന്നില്ലെ😮
@rayofhope9793
@rayofhope9793 9 ай бұрын
അയ്യേ കുലസ്ത്രീ .. നിങ്ങള് ആ പറഞ്ഞ പോലെ കുടുംബം നോക്കി ജീവിക്ക്. ഇവർക്ക് വേറെ നല്ല life ഉണ്ട് ❤
@hasnamubarak3157
@hasnamubarak3157 9 ай бұрын
Sure razijeeli
@ivlogs_
@ivlogs_ 4 ай бұрын
എന്തിനാണ് ഒരു ആൺകുട്ടിയുടെ ജീവിതം തകർക്കുന്നത്
@Aalu-hj5cl
@Aalu-hj5cl 9 ай бұрын
നിങ്ങളുടെ parents നിങ്ങളുടെ videos കാണാൻ ഇട വരാതിരിക്കട്ടെ
@user-dq6dv1ot5w
@user-dq6dv1ot5w 9 ай бұрын
Padachonte thulaas thettoola makkale..... Ellaam vazhiye kaanaam, Insha Allah, nokkaam.. Ee parayunna story parayaan ingane nilkaan undaayath aa parents undaayathondaanenn orma venam🔥🔥🔥 Avare angeyattam vishamippichu ippo ningal poyi.. Ennittum avare pachakkukathikkunna ee reethiyindallo... ❌❌❌❌
@Butterfly..7
@Butterfly..7 9 ай бұрын
Prasavich valarthiya ammayum achanum anubhavicha vedhanayude 1% polum ningalk undayitilla 100% urappanu.. Oroo makkaleyum garbham muthal janich kazhinjulla oro nimishom avark makkalil oro pratheekshayum swapnangalum undakum.. Athoke illathe aakumpol undakunna prblm aanu parentsinu.. Achanum ammayum aayitulla aarkum pettenn ithonnum ulkollaan patilla..
@Jubi54
@Jubi54 9 ай бұрын
സുഖം തലക്ക് പിടിച്ച് പിച്ചും പേയും പറയുന്ന രണ്ട് പാഴ് ജന്മങ്ങൾ 😂 മക്കളുടെ നന്മ ഉദ്ദേശിച്ച് മാതാപിതാക്കൾ ചെയ്യുന്നത് പോലും മനസ്സിലാകാൻ പറ്റാത്ത വിധം നിങ്ങളുടെ മനസ്സ് പിശാജിൻ്റെ പിടിയിൽ അമർന്നിട്ടുണ്ടെഗിൽ ശേരിയാവാൻ കുറച്ച് പ്രയാസമാണ് വിദൂരമല്ലാത്ത കാലത്ത് നമുക്ക് പലതും കാണാം കാരണം ഇവർ കരയിച്ചത് മാതാവിനെയാണ് പരിഹസിക്കുന്നത് മാതാപിതാക്കളേയും😢
@abdussamadnm
@abdussamadnm 9 ай бұрын
ഇനി മുസ്ലിം കമ്മ്യൂണിറ്റി യുടെ ഇത് പോലെ ഉള്ളവരുടെ പേരെന്റ്സ് നോടും പറയാനുള്ളത്. ഞങ്ങൾക്ക് തെറ്റ് പറ്റി ഇനി ഞങ്ങൾ തിരിച്ചു വരുന്നു എന്ന് പറഞ്ഞാൽ ഇവരെ ഒരിക്കലും സ്വീകരിക്കരുത്. കാരണം അത് മറ്റുള്ള ഇത് പോലെ ആകാൻ ഉദ്ദേശിക്കുന്നവർക്ക് inspire ആകും. ഇവരെ ഇവരുടെ പാട്ടിന് വിടുക. അവർക്ക് നന്നാകണം എന്നുണ്ടെങ്കിൽ അവർ നന്നായി സ്വയം ജീവിച്ചോട്ടെ, നില നിൽക്കാണ് കഴിയില്ല എന്ന് മനസ്സിലാകുമ്പോൾ തിരിച്ചു വരുന്നവരെ ഒരിക്കലും സ്വീകരിക്കരുത്. പകരം ഒരു പുതു മുസ്ലിമിനെ മക്കളായി സ്വീകരിക്കൂ...
@rincyrincy2738
@rincyrincy2738 5 ай бұрын
Saarilla makkale 😢😢 2 pereyum orupad ishtamaanu ellam sariyaakum ningale parents manasilaaki accept cheyyettenu praarthikaam deivathod 😊❤❤❤
@_explore_6291
@_explore_6291 8 ай бұрын
എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഉണ്ടാവാൻ കാരണം ആയ വാപ്പയും ഉമ്മയെയും ആണ് .അവരെ വേദനിപ്പിച്ചാൽ ഒരിക്കലും നന്നാവാൻ പോണില്ല 💯👍 ഇന്ന് അല്ലേ നാളെ അനുഭവിക്കുക തന്നെ ചെയ്യും ,
@marylin_
@marylin_ 8 ай бұрын
Undaaki boomiyileek padachu vitta maathram pora👍
@user-qb5ne1zz5o
@user-qb5ne1zz5o 8 ай бұрын
Jenipical mathram porallo
@ideamalayalam996
@ideamalayalam996 8 ай бұрын
അവരെ എന്തേലും ചെയ്തേക്കുമോ എന്നാണ് എന്റെ പേടി
@Neenu_A
@Neenu_A 9 ай бұрын
ആദിലയുടെ full പ്രസംഗം എവിടെ കിട്ടും? Link?
@neenacv5711
@neenacv5711 8 ай бұрын
പ്രായപൂർത്തീയായ രണ്ട് പെൺകുട്ടികൾ ഒരുമിച്ചു ജീവിക്കാൻ എടുത്ത തീരുമാനം. ഒരുപാട് പ്രശ്നങ്ങൾക്ക് ഒടുവിൽ നിങ്ങൾ ഒരുമിച്ചു. മാതാപിതാക്കൾ നിങ്ങൾക്ക് ശത്രുക്കൾ ആയി. നിങ്ങളുടെ കണ്ണിൽ അവർ വലിയ കുറ്റക്കാർ. എന്തിനാ കുട്ടികളെ നിങ്ങൾ അവരെ ഇങ്ങനെ അതിക്ഷേപിക്കുന്നത്. അതിനു വേണ്ടി അവർ എന്ത് തെറ്റാ ചെയ്തത്. ഇനിയെങ്കിലും അവരെ കുറ്റപ്പെടുത്താതെ ഇരിക്കു. ഒടുവിൽ വേദനിക്കേണ്ടി വരും.
@tonyjack1799
@tonyjack1799 8 ай бұрын
I agree with this comment,,, see, you both love each other and finally,,, you both are together.... Parents are always parents... Try to understand that... Why you people are blaming ur parents in public.... Stop it... You are here in this world bcos of ur parents.... One day,, ur parents will accept you and you will be together... Pls stop talking bad about ur parents....
@DqJinn
@DqJinn 9 ай бұрын
Leo💜😘
@majidamol6455
@majidamol6455 9 ай бұрын
Aa parentsinu ഇത് കിട്ടണം 😡😏.. Ivalmare undaki boomiyil പെറ്റിട്ടതിന്.... ഇവളുമാരുടെ parentsine pole oru parentsinum ഇങ്ങനെ oru വിധി ഉണ്ടാവാതിരിക്കട്ടെ.....
@sukks7699
@sukks7699 3 ай бұрын
Njn niglde new sub aan ippozhannu njn niglde ella video kandu varunnu ....... Happy ayyi irukkum dears njn niglde big fan love you dears
@shakkirapk9019
@shakkirapk9019 9 ай бұрын
നിങ്ങളെക്കാൾ ഒട്ടും വിവരമില്ലാത്ത കാലങ്ങളിൽ വരെ ഒരു വിഭാഗം ആളുകൾ ഐഡന്റിറ്റി റീവീൽ ചെയ്‌തിരുന്നു അവരെ പ്രബഞ്ച സൃഷ്ടാവ് അങ്ങ് നശിപ്പിച്ചു കളഞ്ഞു. ഇതിൽ പരം സത്യം വേറെന്തുണ്ട് സഹോദരി.
@rayofhope9793
@rayofhope9793 9 ай бұрын
മദ്രസ്സ പൊട്ടൻ😂
@playbeatbyshimin8868
@playbeatbyshimin8868 8 ай бұрын
​@@rayofhope9793ശാഖ മൊണ്ണൻ
@mallikaks7902
@mallikaks7902 2 ай бұрын
സ്രഷ്ടാവ് നശിപിച്ചെങ്കിൽ adhilayum noorayum എങ്ങനെ ഉണ്ടായി
@remla6618
@remla6618 9 ай бұрын
Opposite gender ൽ ഉണ്ടാവുന്ന തീവ്ര പ്രണയങ്ങളും സ്വന്തം കുടുംബങ്ങൾക്ക് വേണ്ടി ബലികൊടുക്കുന്നുണ്ടല്ലോ.. അതാണ് സ്നേഹം.. സ്നേഹം ഉണ്ടാവുന്നത് തന്നെ കുടുംബങ്ങളിൽ നിന്ന്.. ഒരാൾക്കു മാത്രം കൊടുക്കാൻ കഴിയുന്നതാണോ ഈ സ്നേഹം കരുണ കനിവ് എന്നുള്ളതെല്ലാം. Its called selfish.. How you r defining humanity.. Its zero in both of you. Humanity comes from family. It always starts from family. വായ തുറന്നാൽ സ്വന്തം രക്തത്തെ ചീത്ത വിളിക്കാൻ അല്ലാതെ നിങ്ങൾ തുടങ്ങാറുണ്ടോ? You are haters nd negative filled one. No love in you. If you have, you wud hv forgotten your parents moved further..
@Aalu-hj5cl
@Aalu-hj5cl 9 ай бұрын
ഇവർക്കു വിദ്യാഭ്യാസം ഉണ്ട് വിവരവും ബുദ്ധിയും ഇല്ല
@lubzz.k
@lubzz.k 9 ай бұрын
sowargaradhi islamil haraamaan....adhaayirikkum ningalude parents accept cheyyathadh...
@rayofhope9793
@rayofhope9793 9 ай бұрын
KZfaq Mobile അന്യ പുരുഷനെ നോക്കുന്നത് ഒക്കെ ഹറാം ആണ്😂
@Abhi-kv9yd
@Abhi-kv9yd 9 ай бұрын
Kurachukudi creative ayi videoes cheythu kude new contents😍
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
അതെ 👍🏽
@AdilaAdila-cw8qh
@AdilaAdila-cw8qh 9 ай бұрын
Avaru janipich valarthiuadkonda ninakoke engane erunnu samsarikan kazhiyunnad.....enitum sondham eshtathinu erangi vannit avare kuttam parayunnu..oru paretsum makkal nashikunnad kanan agrahikila..😢allah kaakate
@fathimairfan7254
@fathimairfan7254 9 ай бұрын
Abuse okke സഹിച്ചു ജീവിക്കണം എന്നാണോ ഉദ്ദേശിച്ചത്?? Parents should be in jail for abusing these girls. ഇന്ത്യയിലെ നിയമം ശക്തം അല്ലാത്ത കൊണ്ട് മാത്രം രക്ഷപെട്ടു...
@anjuyohannan4517
@anjuyohannan4517 9 ай бұрын
Agne nashikanm nn agrahikuna parentsm nd
@sahadiyanasrin4289
@sahadiyanasrin4289 9 ай бұрын
Nuooraummanpatepuratkuttamparayallmanselvehapore
@TpFousiya-jm5wf
@TpFousiya-jm5wf 9 ай бұрын
യാ അള്ളാ തലയിൽ തട്ടമിട്ട പെൺകുട്ടികൾ ഇതൊക്കെ. എന്തൊക്കെയാണ് ഇപ്പോൾ കാണുന്നത്. സുബ്ഹാനള്ളാ 😢. ജന്മം തന്ന മാതാപിതാക്കളെ വരെ ഓർക്കുന്നില്ല റബ്ബേ. ഗൾഫിൽ കൊണ്ടുപോയി ഗൾഫിൽ പഠിപ്പിച്ച മക്കളാണ് ഇതൊക്കെ.... ഇതൊക്കെ അല്ലാഹക്ക്‌ ഒരു നിമിഷം മതി...പഠിപ്പ് ഓവർ ആയി പോയിട്ടാണ് 😔 ഒരു നിമിഷ മാതാപിതാക്കളെ ഓർക്കും മക്കളെ😪
@Jhnjffrjnrdhn
@Jhnjffrjnrdhn 9 ай бұрын
സ്വന്തം വീടും അടുക്കളയും കുട്ടികളും മാത്രമായി കഴിഞ്ഞാൽ ലോകത്ത് നടക്കുന്നു ഒന്നും കാണാത്തതുകൊണ്ടാണ് നിങ്ങൾ ഈ കമന്റ് ഇട്ടത് ലോകത്ത് എത്രയോ കാലം മുന്നേ സ്വവർഗ അനുരാഗികൾ ഉണ്ടാവുകയും ഇന്നത്തെ കാലത്ത് അവർക്ക് കൂടുതൽ സപ്പോർട്ട് കിട്ടുകയും അവർ അവരുടെ ഐഡന്റിറ്റി പുറത്തു പറഞ്ഞുകൊണ്ട് മുന്നോട്ടുവരികയും ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് നിങ്ങൾക്ക് ഈ ഞെട്ടൽ ഉണ്ടാവുന്നത് ലോക അറിവ് കുറവായതുകൊണ്ടാണ്
@rayofhope9793
@rayofhope9793 9 ай бұрын
അയ്യേ പൊട്ടക്കിണറ്റിലെ കുല സ്ത്രീ😂
@jaaazzz5340
@jaaazzz5340 6 ай бұрын
Poyi adukalel poyi choru venthonn nokk Adukala jeevi 😂
@shynishameer5779
@shynishameer5779 9 ай бұрын
❤❤❤❤❤
@easycook5121
@easycook5121 9 ай бұрын
Sound clarity illatha pole..mic use cheyyarille
@AswathySVijayan
@AswathySVijayan 9 ай бұрын
❤❤❤
@user-nb3ys9iv6t
@user-nb3ys9iv6t 9 ай бұрын
ഉമ്മാനെ കുറിച്ച് കുത്തം പറഞ്ഞാൽ നിങ്ങൾ വലിയ all avilla നിങ്ങൾ നിങ്ങൾ താഴുന് പോവാതെ ullu ഉമ്മ എന്നാ ഒരാൾ അത്രക്കും വലിയ all ആണ്
@jeevisailu8233
@jeevisailu8233 9 ай бұрын
🔥🔥🔥🔥
@shifnasiyas4052
@shifnasiyas4052 9 ай бұрын
Noora enthoru ahagaram an samsarathil 😢
@Worm258
@Worm258 9 ай бұрын
1:05 നൂറയെ ഒറ്റ അടി.. 🙄കഴിഞ്ഞ ലൈവിലും ആദില നൂറയോട് shout ചെയ്യുന്നത് കണ്ടു 😃
@fathzz5067
@fathzz5067 9 ай бұрын
😂
@zenspirit3576
@zenspirit3576 8 ай бұрын
ഭൂതകണ്ണാടി കൊണ്ടിരുപ്പാണ് ആണല്ലേ ഇവരുടെ വീഡിയോ കാണാൻ 😁 സ്നേഹം ഉള്ളവർ തമ്മിൽ ചെറിയ ഇണക്കം പിണക്കം എല്ലാം കാണും.
@user-en6ke6mh9u
@user-en6ke6mh9u 7 ай бұрын
Happy ayet erek chechimare❤❤❤❤❤
@shamseerckl
@shamseerckl 9 ай бұрын
Ee janmam muyuvan poocjanem poochade makkalem noki nadakkkaaam😂😂😂😂😂
@user-nr2rv8ml3j
@user-nr2rv8ml3j 8 ай бұрын
Ningale pole ini oraleum allahu aakathirikkattee.ningalk nalla bhudhi tharatteee
@parvathyvenad5671
@parvathyvenad5671 8 ай бұрын
For the people who generalize about parenting concept....not every parental figures are same. #fullsupporttoyouboth
@hadhisvlogs6677
@hadhisvlogs6677 9 ай бұрын
Innalillah
@ashkarcv
@ashkarcv 9 ай бұрын
Da❤
@akhilsadasivan4527
@akhilsadasivan4527 9 ай бұрын
❤😺🤩
@user-np7kr6iv2u
@user-np7kr6iv2u 7 ай бұрын
എഴുതി വെച്ചോ നിങ്ങൾ ഈ ദുനിയാവിൽ നിന്നും അനുഭവിച്ചേ മരിക്കൂ അത് ഉറപ്പാണ്😢
@mysignature4575
@mysignature4575 9 ай бұрын
ശെരിക്കും നൂറ ഒരു victim ആണ് സഹതാപം മാത്രം
@rahimakv8930
@rahimakv8930 9 ай бұрын
pavam leo😅
@nishakhader6275
@nishakhader6275 9 ай бұрын
Ningalku vivaham vede. Kuttikalonnum vende. Athoke enganeyaa onnu ariyaanaa onnu paranju thaa❤😊
@Next-cq9yy
@Next-cq9yy 9 ай бұрын
വോയിസ്‌ തീരെ കേൾക്കുന്നില്ല. ഇനി ശ്രദ്ധിക്കണം pls
@anas-387
@anas-387 9 ай бұрын
നിങ്ങളുടെ വാർത്തകൾ കേട്ടപ്പോൾ തൊട്ട് ഒരു കൗതുകം തോന്നിയിരുന്നു എന്തായിരിക്കും നിങ്ങൾ ഇങ്ങനെ ആയിതീരാൻ കാരണം എന്ന്, എന്നെങ്കിലും നേരിട്ട് കാണാൻ അവസരകിട്ടുവാണെങ്കിൽ ചോദിച്ചോളാം. ഇപ്പോൾ പറയാൻ ഉള്ളത് ഒന്നേ ഉള്ളു നിങ്ങളുടെ ലൈഫ് നിങ്ങളുടെ കയ്യിൽ തന്നെ ഉണ്ട് അത് ആർക്കും അടിയറവുവെക്കേണ്ട ആവശ്യം ഇല്ല , ഐഡന്റിറ്റി ത്യജിക്കാൻ തയ്യാറാവരുത്. നിങ്ങൾ ഇഷ്ടങ്ങൾ നേടിയെടുക്കുമ്പോൾ നഷ്ടങ്ങൾ ഉണ്ടാകും എന്നെങ്കിലും നേടിയെടുത്തിനേക്കാൾ വലുതായിരുന്നു നഷ്ടപ്പെട്ടു പോയതെന്ന് തോന്നു വാണെങ്കിൽ അന്ന് അത് തിരിച്ചു പിടിക്കാനും മടിക്കരുത്... ഇത്രയും പറയാൻ കാരണം ന്റെ ഉമ്മയുടെ ജീവിതവും നിങ്ങളുടെ ജീവിതവും തമ്മിൽ ചെറിയ തോതിൽ സാമ്യം ഉണ്ട് എന്നാൽ വ്യത്യാസം എന്താണെന്ന് വച്ചാൽ ഞങ്ങൾ മക്കളെ സ്നേഹം തന്ന് വളർത്തുകയും അവരുടെ മാതാപിതാക്കളിൽ നിന്ന് കിട്ടാത്ത സപ്പോർട്ട് സ്വന്തം മക്കളായ ഞങ്ങള്ക്ക് തരികയും ചെയ്തു ഞങ്ങളുടെ ഉപ്പ ഇട്ടിട്ട് പോയപ്പോൾ പോലും അതിന്റെ യാതൊരു കുറവും ഞങ്ങളെ അറിയിച്ചില്ല. ഇന്ന് എനിക്ക് ശമ്പളം കിട്ടിയാൽ ഉമ്മക്ക് ഉള്ളത് അയച്ചു കൊടുത്തിട്ടേ മറ്റെന്തും ചെയ്യാറുള്ളു ❤
@SajeerSaji-kg3ro
@SajeerSaji-kg3ro 9 ай бұрын
നൂറയെ എനിക്ക് ഇഷ്ടമായിരുന്നു ഇപ്പോൾ നിന്റെ വായിൽ നിന്ന് വന്ന കാര്യങ്ങൾ വളരെ മോശമായ വാകുകൾ ആ വയറ്റിൽ പിറന്ന് പോയല്ലോ എന്ന ആ വാക് 😢😢😢ആ ഉമ്മ മനസ് ഉരുകി പ്രാകിയാൽ നീ വെന്തു വെണ്ണീറായി പോകും ഇവർക് വേണ്ടി support ചെയ്യുന്ന എല്ലാവരുടേയും കുടുംബത്തിൽ ഇങ്ങനെ ഉണ്ടാകും എങ്കിലേ നീ എല്ലാം പടിക്കു 10 മാസം ചുമന്ന് ആളാക്കി വലുതായി വന്നപോൾ മാത പിതാകൾ കുറ്റകാർ നിങ്ങളുടെ ജീവിതത്തിൽ യാതൊരു വിധ അർതവുമില note the point ഉമ്മയുടെ മുലപാൽ കുടിച്ച നന്നി എങ്കിലും കാണിക് ആ പൂച്ചയെ നിങൾ എങ്ങനെ നോക്കുന്നോ അതിലും നല്ല രീതിയിലാണ് നിങ്ങളെ അവർ നോക്കിയത് മാത പിതാകളെ വിഷമിപ്പിക്കുന്ന ആരും ഈ ലോകത്ത് വിജയിച്ചിട്ടില്ല വഴി പിഴച്ച് പോയ രണ്ട് പാഴ് ജന്മങൾ നിങൾ നാശത്തിലേക്ക് പോകുന്നത് എഴുതി വെച്ചോ മാതാ പിതാകളെ കുറ്റം പറഞ്ഞ നിങൾക് നാശം ഉണ്ടാകട്ടെ പ്രസവവേദന എന്താണെന്ന് നീ യെലാം അറിയണം അറിഞ്ഞിരുന്നെകിൽ ഇങ്ങനെ സംസാരിക്കില്ല നൂറ നീ 😢😢😢😢😢😢😢😢 വിശ്വാസം നഷ്ടപ്പെട്ട നിങ്ങളോട് വിശ്വാസ്യതെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല എന്നാലും പറയുവ quran. Sura. Nissaa. A ഒന്ന് വായിക്കുന്നത് നല്ലതാ എത്ര പേരുടെ സന്തോഷതെ ആണ് നിങൾ കെടുത്തിയത് ജീവിതത്തിൽ അർധം ഇല്ലാത്ത രണ്ട് വിഡികൾ മാത പിതാകളെ വേദനിപ്പിച നിങൾക് എന്നും നാഷം ഉണ്ടാകട്ടെ നൂറ എനിക് നിന്നെ ഇനി വേണ്ട കുറെ നാൾ പുറകെ നടന്നതാ by
@sahnasnaser3647
@sahnasnaser3647 9 ай бұрын
Athokke ivar ee logath ninn anubhaviche povooo...inshaallah...
@shibananasrinen1543
@shibananasrinen1543 9 ай бұрын
Were you there with her mom, to witness how she raised her?
@anwarzaini9875
@anwarzaini9875 9 ай бұрын
നൂറയും ആദിലയും മാതാപിതാക്കളുടെ കുരുത്തക്കേട് വങ്ങിയിട്ടേ അടങ്ങുകയൊള്ളൂ
@anwarzaini9875
@anwarzaini9875 9 ай бұрын
നുറാ ആദില മാതാപിതാക്കളുടെ കാൽ പാദത്തിനടിയിലാണ് സ്വർഗ്ഗം എന്ന് ഓർക്കുന്നത് നല്ലതാണ്
@sahnasnaser3647
@sahnasnaser3647 9 ай бұрын
@@anwarzaini9875 athonnum ivattagale thalayil kerilla...kaaranam sex maniya thalakk pidichathaan...adhyam noora chavanam appo kaanam aadila branthayi nadakkunnath...yenthayalum allahu ee logath anubhavippichitte randineyum kondpogoo...
@antifa0078
@antifa0078 9 ай бұрын
@itshallpass
@itshallpass 9 ай бұрын
Auto translate doesn't work
@TpFousiya-jm5wf
@TpFousiya-jm5wf 9 ай бұрын
ഇവൾ എന്ന് പറയുന്നത് ninte വാർത്താവ് അല്ലെ ഇവൻ എന്നല്ലേ പറയേണ്ടത്
@Kannur357
@Kannur357 9 ай бұрын
😂😂😂😂😂😂
@rayofhope9793
@rayofhope9793 9 ай бұрын
അല്ല. Both are females. They are lesbians. നിനക്ക് വിവരം ഇല്ലാത്തത് അവരുടെ കുഴപ്പം അല്ല
@rahmathnisha9938
@rahmathnisha9938 9 ай бұрын
ശെരിയാ
@MS-Empire
@MS-Empire 4 ай бұрын
😂
@pee_kaaboo
@pee_kaaboo 9 ай бұрын
Leo ne evde akki ? ❤😮😮
@Growing__25
@Growing__25 8 ай бұрын
Only they know what they have gone through and they had faced.. then there is no one could judge them...❤
@deepthi1287
@deepthi1287 9 ай бұрын
Aaninod attraction illathe veettukaarude nirbandathinu vazhangi kalyam kazhichal onte life enthaakum.
@surabhik5503
@surabhik5503 9 ай бұрын
Endhavan ayal nalla swabhavam ulla hus aanegil life happy aakhum marichanegil nammude yadhartha ishttam endhayirunno adhu kittathathil nirashapededi varum
@aneeshmathai3477
@aneeshmathai3477 9 ай бұрын
All the best
@shanoopsulfath3007
@shanoopsulfath3007 9 ай бұрын
അനുഭവിക്കും insha Allah
@manjubag5726
@manjubag5726 9 ай бұрын
❤❤
@manikothsalam
@manikothsalam 9 ай бұрын
Inspired thenga
@sneha_kalappurackal
@sneha_kalappurackal 9 ай бұрын
💞💞 Love you dears..... 💞💞
@SWADISH27
@SWADISH27 9 ай бұрын
ഹാപ്പി ആയി ഇരിക്കൂ 👍🏻👍🏻
@ManhaMinza
@ManhaMinza 9 ай бұрын
😂😂😂😂😂very fun
@sonasonu6721
@sonasonu6721 8 ай бұрын
Ntha Makkale vedhanippichalum avarum anubhavikkathe povulla... Ellarum manushyaranu😊
@faizanc4433
@faizanc4433 9 ай бұрын
So you said it's a part of identity.not that like drug addiction So what if one got addicted to drugs.that is his or her choice.may be their circumstances push them to drugs.if they get relief by using drug ,we should respect their feeling.
@shameemap8883
@shameemap8883 9 ай бұрын
Mole.പെറ്റമ്മ യെ വേദനനി പ്പിക്കല്ലേ
@sarathbabu6055
@sarathbabu6055 6 ай бұрын
Theerchayaayum makkalude thaathparyam ariyunna maathaapithaakkal ethrathoolam undennu ariyilla.ningade video almost jhaan kaanaarundu... kaaranam jhaanum oru pithaavaanu.oru makanum makalum undu... ningal enikkum inspiration aanu oru pithaavu enna nilayil... ningade avastha manassilaakunnu...
@Salman-pl7ik
@Salman-pl7ik 8 ай бұрын
"Now that you have emerged from the situation, why do you continue to spread hate about them? You're participating in a TEDx talk, but in what way did you deserve to be there? Is it solely because you are a lesbian couple? Lol. Just as you want them to accept you, they also want you to acknowledge that you're in an unhealthy relationship."
@BlessedDuas
@BlessedDuas 9 ай бұрын
Super Jody yannum ee snaaham nilanilkkatte❤
@rayofhope9793
@rayofhope9793 9 ай бұрын
​@@dhyoom നിനക്കാണ് രോഗം. അവർക്കല്ല
@user-cd3xj4gx1v
@user-cd3xj4gx1v 9 ай бұрын
എന്ത് പറഞ്ഞിട്ടും കാര്യമല്ല...പരിഹാരങ്ങൾ പലതുമുണ്ട് അങ്ങനെ ന്യായമായി പലതും ചെയ്യാമായിരുന്നു നിങ്ങൾക്ക് പക്വത ഇല്ല ഞാൻ നിങ്ങളെ വെല്ല് വിളിക്കുന്നു നിങ്ങളെ പോലെ മരണം വരെ ഒരുമിച്ച് ജീവിച്ച ഒരാളെയെങ്കിലും കണിച്ച് തരാൻ പറ്റോ ??????
@hash7821
@hash7821 9 ай бұрын
indengilalle😀
@sinsiyasulaimank2860
@sinsiyasulaimank2860 9 ай бұрын
Sister intte karyam sheriyayi?
@simi9926
@simi9926 8 ай бұрын
Wait&see
@bb_xnavy
@bb_xnavy 9 ай бұрын
Nice
@user-dv8nn2uv7e
@user-dv8nn2uv7e 9 ай бұрын
Happy aayi irikku chechimare❤🥰
@moon9476
@moon9476 9 ай бұрын
Don't care what others speak about you. It is your right how to live your life❤. Both of you are a beautiful couple❤️
@mujeebpathiyipathiyilmujee1230
@mujeebpathiyipathiyilmujee1230 9 ай бұрын
alhuvil vish vasikooooo Apollo Allan shariakum
@sahinana4933
@sahinana4933 9 ай бұрын
Voice clear illla
@ancysharon2463
@ancysharon2463 9 ай бұрын
Be happy dears❤❤❤❤❤😊😊😊😊😊
@nasarkp5196
@nasarkp5196 7 ай бұрын
മനുഷ്യ കുട്ടിയെയും കൊണ്ട് ജീവിക്കേണ്ട നിങ്ങൾ നായയെയും പൂച്ചയെയും കൂടെ ജീവിക്കേണ്ട ഗതി അല്ലാഹു കാക്കട്ടെ വേഗം തൗബ ചെയ്ത് മടങ്ങിക്കോളൂ അള്ളാഹു ഹിദായത്ത് തരും
@muhammedajas9330
@muhammedajas9330 9 ай бұрын
Full support🎉
@sumakrishnan1796
@sumakrishnan1796 Ай бұрын
Ningal വിഷമിക്കണ്ട മക്കളെ❤❤❤ santhoshamaeiriku
@farzanariyaz4190
@farzanariyaz4190 9 ай бұрын
Parentsin kuttam parann santhosham kandethunna shavangal😡
@rayofhope9793
@rayofhope9793 9 ай бұрын
പറഞ്ഞാ എന്താ..ഉള്ളത് അല്ലേ പറയുന്നത്
@farzanariyaz4190
@farzanariyaz4190 9 ай бұрын
@@rayofhope9793 ooh athe character ulla mattoru appi
@shajirpayyams9644
@shajirpayyams9644 8 ай бұрын
Forgot everything... Enjoy your beautiful life ❤️
@Shaba61
@Shaba61 9 ай бұрын
കൂടെയുണ്ടാവും🫶Happy ആയിട്ട് ഇരിക്ക് 🥰🥰
@mallikaks7902
@mallikaks7902 4 ай бұрын
Adhila Noora aa speech santhoshavum sankadavum .ayi
@sinmu3213
@sinmu3213 8 ай бұрын
Waiting
@hamseenashajahan3960
@hamseenashajahan3960 9 ай бұрын
Endhina eppozhum comment ennu parayunne 😂😂😂😂
@Ajmal__sh_x_n
@Ajmal__sh_x_n 9 ай бұрын
അവരല്ലേ നിങ്ങൾ ഇത്രയും വളർത്തി വലുതാക്കിയത്
@Noushad-sr2gh
@Noushad-sr2gh 7 ай бұрын
മൃഗങ്ങളോട്പോലും നിങ്ങളെ ഉപമിക്കാൻപറ്റില്ല. അവർക്കുപോലും വിശേഷബുദ്ധിയുണ്ട്. നിങ്ങൾ തിരെഞ്ഞെടുത്ത ജീവിതം പ്രകൃതിയോടുള്ള വെല്ലുവിളിയാണ്. പെറ്റതള്ളെയെപോലും താഴ്ത്തിപറയുന്ന അഹങ്കാരം എവിടംവരെഎത്തുമെന്ന് കണ്ടറിയാം. നിങ്ങളെ ഒരുമക്കളും അനുകരിക്കാതിരിക്കട്ടെ.
@Shaba61
@Shaba61 9 ай бұрын
Long video ആയിട്ട് പെട്ടന്ന് വായോ 🥰❤️🎉
@healsforteens8008
@healsforteens8008 9 ай бұрын
നിങ്ങൾ വളർന്ന സാഹചര്യത്തിലോ ചുറ്റുമുള്ള ലോകത്തോ നിങ്ങൾ ജീവിക്കുന്ന ഒരു രീതിയിൽ കണ്ടിരുന്നോ. പിന്നെങ്ങനെ നിങ്ങളുടെ പേരെന്റ്സ് തെറ്റാണെന്ന് പഠിച്ചു വച്ച ഒരു കാര്യം അവരുടെ മക്കൾ ചെയ്യുന്നതിനെ സപ്പോർട്ട് ചെയ്യും. ലിയോ യെ നിങ്ങൾ ഒരു മോശം സാഹചര്യത്തിലേക് നിങ്ങൾ പറഞ്ഞു വിടുമോ. പ്ലീസ് ടേക്ക് പോസിറ്റീവ്. അത്രയല്ലേ നിങ്ങളുടെ പാരെ ന്റ്സും ആഗ്രഹിച്ചുള്ളൂ.😢
@mariyammariyam4070
@mariyammariyam4070 9 ай бұрын
Noora thakarppan abinayam
@dr.naseemabeautytree3100
@dr.naseemabeautytree3100 9 ай бұрын
Abhinayam aano ?she also so much cruelty inside -like ahankaram..or Aadila yude trap ilo ..entha areela ivare sathym -in the time it will see But avar bayankara over confident aanu Cash und job Ind Young aanu Baki okke kure kazhiyumbo mathre avarkk manassil aavum 😐😐😐
@user-Chakkara
@user-Chakkara 6 ай бұрын
Nigale videos kanan ishtam ayond kand poyi che 🥹 ummane parayunnath kettapo 😭
@shamnanidal1026
@shamnanidal1026 9 ай бұрын
Noora sleevless okke pande idarundo
@user-Chakkara
@user-Chakkara 6 ай бұрын
Orupad navajatha shishukale kollunna ammamarund inn ee logath😊😢ivale pand illathikiyurunnel inn ival petta ummane parayan navu illathavanam ayirunn😢
@KeralianIndian
@KeralianIndian 7 ай бұрын
Prophet Luth's history... History repeats.. Its near.
@sajidsajid1584
@sajidsajid1584 9 ай бұрын
Adhila - noora❤️
@varunsuresh7263
@varunsuresh7263 9 ай бұрын
Let the haters bark.. U both enjoy ur life and go ahead guyz🖤
Khó thế mà cũng làm được || How did the police do that? #shorts
01:00
Parayam Nedam | Episode -483 | Part 1 | Adila & Noora | Amrita TV
22:17
Amrita TV Shows
Рет қаралды 360 М.