വിഷം വാങ്ങിത്തന്നാൽ മരിച്ചു തരുമോ എന്നുവരെ ചോദിച്ചിട്ടുണ്ട് :ആദില

  Рет қаралды 81,507

Amrita TV Shows

Amrita TV Shows

Жыл бұрын

വിഷം വാങ്ങിത്തന്നാൽ മരിച്ചു തരുമോ എന്നുവരെ ചോദിച്ചിട്ടുണ്ട് :ആദില
RedCarpet | Mon-Fri @ 7:30PM | Amrita TV
#redcarpet #amritatv #swaasika #rohini #actress #talkshow #film #malayalamserial #talk #interaction #filmIndustry #interview

Пікірлер: 311
@Soufisoufiy
@Soufisoufiy Жыл бұрын
ഈ പറയുന്ന രണ്ട് അവതാരകയുടെ മക്കളാണെങ്കിൽ നിങ്ങൾ പോയിക്കോ മക്കളെ എന്ന് പറഞ്ഞു സന്തോഷിച്ചു ഇറക്കി വിടുമോ 😏
@shabeeshabee5687
@shabeeshabee5687 Жыл бұрын
ഞാൻ ചോദിക്കാൻ വിചാരിച്ച ചോദ്യം
@batool---7255
@batool---7255 Жыл бұрын
@@shabeeshabee5687 saim
@cheghiskhan3977
@cheghiskhan3977 Жыл бұрын
അങ്ങനെ പൊക്കൊ എന്നു ഇറക്കി വിടേണ്ട ആവശ്യമില്ലല്ലോ. അവരെ ചേർത്തു നിർത്തിയാൽ പോരെ. ഒന്നു ചോദിച്ചോട്ടെ. ഈ പിള്ളേർ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ ആയിരുന്നു പോയിരുന്നത് എങ്കിൽ മാതാ പിതാക്കൾ സമ്മതിക്കുമോ??? അതുമില്ല. പിന്നെ ഇതിൽ മാത്രം എന്താ ഇത്ര വല്യ പുതുമ???
@siyadmansoor453
@siyadmansoor453 Жыл бұрын
അതെ സ്വന്തം വീട്ടിൽ നടക്കുമ്പോഴേ മനസ്സിലാവു ആ മാതാപിതാക്കൾ എന്തുനാണക്കേട് സഹിച്ചു കാണും
@sharafudheen1361
@sharafudheen1361 Жыл бұрын
വിടുമായിരിക്കും
@shahanmedia3276
@shahanmedia3276 Жыл бұрын
സ്വന്തം അനുഭവത്തിൽ വരണം അപ്പോളേക്കും ഒരു പേരെന്റ്സിന്റെ വേതന മനസിലാവൂ ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഉണ്ടംപൊരി... നമ്മുടെ നാട്ടിലെ പാട്രിയർക്കി സംസ്കാരമനുസരിച്ചു ഈ പിള്ളേർ ഏതെങ്കിലും അന്യ ചെക്കാൻമാരുടെ കൂടെയാണ് പോയിരുന്നത് എങ്കിൽ parents സമ്മതിക്കുമോ? ഇല്ല. പരേന്റ്സിന് എന്താ ഇപ്പോൾ ആവശ്യം??? ഇവരെ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ കെട്ടിച്ചു വിടണം. അത്രേയുള്ളൂ. എന്നാൽ അതിന് ശേഷം ഇവരുടെ അവസ്ഥയോ??? പുരുഷനോട് ലൈംഗീക വികാരം തോന്നുന്നില്ല എന്നു പറയുന്ന ഈ കുട്ടികൾ ജീവിതകാലം മുഴുവൻ ഒരു പുരുഷനോട് ഒത്തു ജീവിക്കുന്നത് എത്ര ഭയനകമായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ??? ഈ പിള്ളേർ ജീവിതകാലം മുഴുവൻ നരകിക്കുന്നതിനെക്കാൾ നല്ലത് പേരെന്റ്സ് അവരുടെ ഈഗോയും സ്യൂഡോ ഹോണറും മാറ്റി വെച്ചു ഇവരെ ജീവിക്കാൻ അനുവദിക്കുക എന്നതാണ്. ഇനി അവർക്ക് ഹോണർ വല്യ പ്രശ്നമാണ് എങ്കിൽ ഇവരെ മക്കൾ എന്ന ബന്ധനത്തിൽ നിന്ന് മോചിപ്പിച്ചു വിട്ടേക്കുക. അല്ലാതെന്താ?
@raihanabinthmoidheen8692
@raihanabinthmoidheen8692 Жыл бұрын
ആ മതാപിതാക്കളുടെ കണ്ണീരിനു ഈ ലോകത്ത് തന്നെ നിങ്ങൾ മറുപടി പറയണം... ഇൻ ഷാ അല്ലാഹ് കാത്തിരിക്കാം
@Nashtangal
@Nashtangal Жыл бұрын
അതു ശരിയാണ് ബട്ട്‌ ഇവരുടെ കാര്യങ്ങളെ മനസിലാക്കാൻ പോലും പറ്റില്ലെങ്കിൽ അവരെ മാതാപിതാക്കൾ എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ? മാതാപിതാക്കൾ മനസിലായില്ല എങ്കിൽ പിന്നെ ആരാണ് മക്കളെ മനസിലാക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരുടെ ചിന്തകളും മാനസിക അവസ്ഥയും മറ്റൊന്നാണെന് ആദ്യം മനസ്സിലാക്കേണ്ടത് മാതാപിതാക്കൾ തന്നെ ആണ്
@raihanabinthmoidheen8692
@raihanabinthmoidheen8692 Жыл бұрын
@@Nashtangal മക്കൾ തെറ്റ് ചെയ്താൽ എങ്ങനെ മനസ്സിലാക്കാൻ കഴിയും
@raihanabinthmoidheen8692
@raihanabinthmoidheen8692 Жыл бұрын
മോളെ ഒരു വിശ്വാസിക്ക് തെറ്റും ശരിയും അറിയും.... നിങ്ങൾ ഒരിക്കൽ പരിശുദ്ധ ഖുർആൻ നിന്റെ മീനിങ് ഒന്ന് വായിക്കുമോ... കിട്ടാനില്ലെങ്കിൽ സങ്കടിപ്പിച്ചു തരാം
@cheghiskhan3977
@cheghiskhan3977 Жыл бұрын
എന്ത് കാര്യത്തിന്???
@siyadmansoor453
@siyadmansoor453 Жыл бұрын
@@Nashtangal അത് മറ്റുള്ളവർക്ക് സംഭവിച്ചത് കൊണ്ടാണ് സ്വന്തം വീട്ടിൽ നടക്കുമ്പോഴേ മനസ്സിലാവാത്തോളു....
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
വല്ലാത്തൊരു ഇൻസ്പിറേഷൻ ആയി പോയി😏🥴🥴🥴 പാവം മാതാപിതാക്കൾ😢
@jasmindiaries1426
@jasmindiaries1426 Жыл бұрын
നിങ്ങൾക്ക് കയ്യടിച്ചു പ്രോത്സാഹിപ്പിക്കാം രോഹിണി മാം.. നിങ്ങൾടെ മക്കൾ അല്ലല്ലോ.. സ്വാസിക്കും ആവാം👍🏻 ഈ ആദില തുടക്കത്തിൽ പറഞ്ഞു.. ഇതിനെ കുറിച്ച് ഞങ്ങൾക്കും ഒരു ധാരണ ഇല്ലാത്തതിനാൽ ഗൂഗിൾ ചെയ്തു കുറെ റിസേർച് ചെയ്തു എന്ന്.. മുൻ തലമുറ പിന്നെ ഗൂഗിളിൽ അല്ലാലോ ജനിച്ചത് അത് കൊണ്ട് അവർക്ക് ബോധം ഇല്ല 👍🏻👍🏻very good thought..
@cheghiskhan3977
@cheghiskhan3977 Жыл бұрын
Correct അല്ലെ ആദില ചെയ്തത്. നാട്ടിൽ അനുകൂല നിയമം ഉണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്തുക എന്നത് ഏതൊരു പൗരന്റെയും കടമയാണ്. Google അറിവിന്റെ ഒരു അക്ഷയപാത്രം ആണെന്നതിൽ താങ്കൾക്ക് സംശയമുണ്ടോ???
@shahnashahna3388
@shahnashahna3388 Жыл бұрын
Google വന്ന കാലത്താണ് ഈ lesbiyenum geayum ഒക്കെ ഉണ്ടായത്. അതിന് മുൻപ് ഈ അസുഖം ഒന്നും ആർക്കും ഇല്ലായിരുന്നു. ഇതൊക്കെ ഇപ്പൊ പൊട്ടിമുളച്ചത് ആണ്. ചെമ്മീൻ ചാടിയാൽ എവിടേം വരെ പോകും
@noorjahannoor5467
@noorjahannoor5467 Жыл бұрын
നാഥാ ഇനിയെന്തല്ലാം കാണേണ്ടി വരും റബ്ബേ ഞങ്ങടെ മക്കളെ നീ കാക്കണേ റബ്ബേ ആ മാതാപിതാക്കൾക് നീ സമാധാനം കൊടുക്കണേ
@sabithashafeer6874
@sabithashafeer6874 11 ай бұрын
ആമീൻ
@hasishereef7459
@hasishereef7459 5 ай бұрын
Aameen
@rifathnisarsinger6144
@rifathnisarsinger6144 Жыл бұрын
പടച്ചോൻ കാത്തു രക്ഷിക്കട്ടെ 🤲🏻
@nithalimshad9272
@nithalimshad9272 10 ай бұрын
Aameen
@rashidarashi9380
@rashidarashi9380 Жыл бұрын
Ellavarun makklude nalla friend akan sramikkanam oru problem namukku thanne pariharikkan kazhiyum🤲🤲
@ummerummer1636
@ummerummer1636 Жыл бұрын
നല്ലൊരു അവസരം എല്ലാ വരുംസപ്പോർട്ട് ചെയ്യും അവതാരക യുടെ മക്കൾ ഇങ്ങനെ ചെയ്യണം അതിന്നായി പ്രാർഥിക്കുന്നു. രോഹിണി മാമൻ വെളിച്ച ചിരി .
@s....n5725
@s....n5725 Жыл бұрын
😆
@cheghiskhan3977
@cheghiskhan3977 Жыл бұрын
അവതാരികമാർ അല്ലല്ലോ ഇവിടെ പ്രസക്തം. അവരുടെ മക്കൾ അങ്ങനെ ആയാൽ മക്കൾ ആണ് കാര്യങ്ങൾ തീരുമാനിക്കുക. അല്ലാതെന്ത്???
@demonx3284
@demonx3284 8 ай бұрын
രോഹിണി.... പാവം hus
@Kunjappu2240
@Kunjappu2240 2 ай бұрын
Cute couple. Live happily. 🎉🎉
@zahra-gc9dq
@zahra-gc9dq Жыл бұрын
Kure kalam aayille familyde same content interview koduthu nadakkunnu.iniyenkilum topic Matti pidich avark privacy koduthoode. ithrayum kalam valarthi educationum nalki swantham nilayil nilkan aakkiya nanniyenkilum kanichoode.vallatha vargam.ithokke support cheyyan kurach madhyamangalum
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Ade... support cheyyunnavarude veettil aayirnnenkii ee support undakvoo aavoo😏😏😏
@Annak969
@Annak969 Жыл бұрын
But nammalkariyillallo ee kuttigalde awasta .. ee karyam kond matram etre peedipichu😢
@cheghiskhan3977
@cheghiskhan3977 Жыл бұрын
അല്ല താങ്കളുടെ വർത്തമാനം കേട്ടാൽ തോന്നും ഈ പിള്ളേർ ജീവിത കാലം മുഴുവൻ മാതാപിതാക്കളെയും കെട്ടിപ്പിടിച്ചു ഇരിക്കണം എന്നു? ഈ മാതാപിതാക്കൾ എന്താണ് ചെയ്യാൻ പോണത്. ഏതെങ്കിലും ചെക്കമാരുടെ തലയിൽ ഇവരെ വെച്ചു കൊടുക്കും. ഇവർക്ക് ആണെങ്കിൽ പുരുഷന്മാരോട് വികാരം തോന്നുന്നില്ല എന്നാണ് പറയുന്നത്. അപ്പോൾ എന്താണ് ഇവർക്ക് സംഭവിക്കുക. ജീവിതകാലം മുഴുവൻ അവന്മാരുടെ ലൈംഗീക പീഡനം സഹിച്ചു ജീവിക്കണം. ജീവിതം മുഴുവൻ നരകിക്കണം. അങ്ങനെ ഇവർ ജീവിച്ചാൽ മാതാപിതാക്കൾക്കുള്ള നന്ദി ആവുമോ???
@shajikp8941
@shajikp8941 Жыл бұрын
നിങ്ങൾക്ക് ഇഷ്ട്ടം പോലെ ജീവിക്കു. പക്ഷെ, രക്ഷിദാക്കളെ നാറ്റിക്കാൻ ഇങ്ങിനെ ചാനലിൽ വരരുത്.
@cheghiskhan3977
@cheghiskhan3977 Жыл бұрын
രക്ഷിതാക്കൾ എന്തിനാണ് നാറുന്നത്??? രക്ഷിതാക്കൾ അസ്വഭാവികമായി എന്തെങ്കിലും ചെയ്‌തോ? ഇല്ലല്ലോ. പിന്നെന്താണ് പ്രശ്നം???
@nizams9941
@nizams9941 8 ай бұрын
നല്ല അവതരിക
@s-9161
@s-9161 Жыл бұрын
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാ കണ്ടിരിക്കാൻ നല്ല രസാ... സ്വന്തം അനുഭവിക്കണം ഇങ്ങനെ ഒക്കെ ഒന്നിനെ പ്രസവിച്ചതിന്റെ വേദന മനസ്സിലാവാണമെങ്കിൽ.. 🫤
@muhammedsiddik4200
@muhammedsiddik4200 Жыл бұрын
Sathyam
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഓ പിന്നെ... പ്രസവിച്ചാൽ എന്തായാലും വേദനിക്കും. ഇനി വേദനിക്കാൻ വയ്യാത്തവർ ആണെങ്കിൽ ശാസ്ത്രം സഹായിച്ചു സിസേറിയൻ ഒക്കെ ഇപ്പോൾ ലഭ്യമാണ്...
@mallutalks09
@mallutalks09 8 ай бұрын
True
@rashidarashi9380
@rashidarashi9380 Жыл бұрын
Insha allah ithinteyokke avasanm, valare bhayanakaramayirikkum theercha, allahu ella makkaleyum kakkatte,
@shabeeshabee5687
@shabeeshabee5687 Жыл бұрын
രണ്ടു അവതരികമാരും നിങ്ങളെ കുടുംബത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ ഇങ്ങനെ പറയ്യോ.
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Mm... endhaalle 😏
@user-pw2hp2sy4u
@user-pw2hp2sy4u Жыл бұрын
Crct
@shakkirak4359
@shakkirak4359 Жыл бұрын
കറക്റ്റ്
@batool---7255
@batool---7255 Жыл бұрын
സത്യം
@ashriashri1601
@ashriashri1601 Жыл бұрын
Njan ed parayan vanap nigal paranajd kandu🔥🔥🔥swantham veetil egane nadakumboze srsns mensilavu
@Annak969
@Annak969 Жыл бұрын
Orupad comments kanunnu Swandham makkalanengilo ennoke, but endinte perilanengilum parents nte abuse nammalde natil valare koodudalaan Toxic parenting at its extreme😢
@susanvargheese7149
@susanvargheese7149 Жыл бұрын
ഉമ്മയുടെ അനുജത്തി പറഞ്ഞത് maybe chanceund
@pari1862
@pari1862 8 ай бұрын
8:00 👏👏👏👏👏👏👏👏
@arunshankars8398
@arunshankars8398 Жыл бұрын
Congratulations 🎉👏
@sherlyshaji6466
@sherlyshaji6466 Жыл бұрын
Any how this relationship isn"t going to be continued for long and you ought to give price for the tears of the parents.
@SanuSanu-dl9by
@SanuSanu-dl9by Жыл бұрын
നിങ്ങൾക് നിങ്ങളുടെ സുഖം അതാണ് പ്രധാനം. അല്ലെങ്കിൽ സ്വദ്ധം മാതാപിതാക്കളെ വേദനിപ്പിക്കാൻ നിനക്ക് മനസ്സ് വന്നല്ലോ. നിങ്ങൾ അധിക കാലം ഒരുമിച്ചു പോകാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കും. നാഷം കാണിച്ചു തരണേ allah
@Annak969
@Annak969 Жыл бұрын
Mattullaware nashipikaan allah 😂 .. nasham varaan prarthikan pattiya margam
@nadeerarasheed2261
@nadeerarasheed2261 Жыл бұрын
Aameen
@muhammedrazan4304
@muhammedrazan4304 Жыл бұрын
@@Annak969ivar ellaavreym naasham kaanikkaan pedappaad pedunnavara..ivare vargam muzhivanm..common sense illaathe aay poyello..ntha cheyyaaana paranjitt kaarym illa..
@mallikaks7902
@mallikaks7902 2 ай бұрын
എന്തു നല്ല പ്രാർത്ഥന ഇങ്ങനെ ആയിരിക്കണം നമ്മുടെ ഒക്കെ പ്രാർത്ഥനകൾ
@Boytoboylove780
@Boytoboylove780 11 ай бұрын
❤❤❤❤❤❤❤❤❤❤dont think animal haters 🎉🎉
@suharakk9551
@suharakk9551 Жыл бұрын
പേരന്സിനെ എല്ലാ സ്ഥലത്തും പരിഹസിപ്പിക്കുക
@AfshaAfsha-zm9je
@AfshaAfsha-zm9je 11 ай бұрын
@haseenavk7057
@haseenavk7057 Жыл бұрын
Ningalude makkaluku Varanam
@preethaspillai9579
@preethaspillai9579 Жыл бұрын
സമൂഹത്തിന് നല്ല message കൊടുക്കുന്ന ചാനൽ നു നന്ദി.കഷ്ടം... നിങ്ങൾ parents നെ കുറിച്ച് ചിന്തിക്കുന്നില്ല.
@cheghiskhan3977
@cheghiskhan3977 Жыл бұрын
എന്തിന്???
@Fly691
@Fly691 Жыл бұрын
Ithrayum kaalam valarthiya maathapithakal alledo...avarkum undavum manasil avarude makkal engane aakanm ennokke...anyway nigal select cheytha life continue cheyy...maathapithakalod deshym vekkalle
@nishidashamseer5369
@nishidashamseer5369 Жыл бұрын
Online job cheyyan thalparyam ullavar replay cheyyu. 100%genuine business.
@almasmedia793
@almasmedia793 Жыл бұрын
Yes
@ashbishybu7058
@ashbishybu7058 Жыл бұрын
Yes
@sfyk1516
@sfyk1516 Жыл бұрын
അറപ്പ് തോന്നുന്നു 🤮🤮🤮
@justinroy6646
@justinroy6646 Жыл бұрын
Why;
@Flemingoi
@Flemingoi Жыл бұрын
Podo
@shahanasmub9547
@shahanasmub9547 Жыл бұрын
അവർക്കു ഇഷ്ട്ടം ഉള്ള പോലെ ജീവിക്കട്ടെ
@dr.jayakumarshankar7319
@dr.jayakumarshankar7319 Жыл бұрын
Eee nadide makan ingane cheyyanam appa olde stands
@parvathyp1177
@parvathyp1177 Жыл бұрын
Ivare entertain cheyyunnavare adikkanam
@PiusJoseph-li8gc
@PiusJoseph-li8gc 11 күн бұрын
നിങ്ങൾ എത്ര ജന്മം എടുത്താലും നന്നാവില്ല മക്കളെ നന്നാകില്ല ആ മാതാപിതാക്കളുടെ കണ്ണീരിന് വില കൽപ്പിക്കാത്ത രണ്ട് പെൺകുട്ടികൾ
@6666openwarrior
@6666openwarrior Жыл бұрын
അമൃത ടീവിക്ക് ആഘോഷിക്കാൻ വകയായല്ലോ...
@ninuuzzz780
@ninuuzzz780 Жыл бұрын
കൂട്ടുകാരികൾ ആയ രണ്ടു പേർക്കും engane ഒരു പോലെ ഹോർമോൺ ചേഞ്ച്‌ ഉണ്ടാവുന്നത്. 😂😤😤😤😤😤😤😤😤😤
@myworld...404
@myworld...404 Жыл бұрын
യാഥാസ്ഥിതികരായവർക്ക്... പെട്ടന്ന് ഇതൊന്നും ഉൾക്കൊള്ളാനാവില്ല... നമ്മുടെ സമൂഹത്തിന്റെ ചിന്തകൾ, സിസ്റ്റം ഒക്കെ അങ്ങനെയാണ്. ഇതൊരു സീരിയസ് ആയ റിലേഷൻ ആണെന്ന് ഉൾക്കൊള്ളാൻ നിയമത്തിനായല്ലോ....അത് വലിയ കാര്യമല്ലേ.....കാലക്രമേണ ഇതെല്ലാം ഉൾകൊള്ളുന്ന സമൂഹം ആയി മാറിയേക്കാം.... ഇതരത്തിലുള്ളവരെ വേറെ ബന്ധത്തിലേക്ക് തള്ളിവിട്ടാൽ എന്താണുഗുണം അവർക്ക് സന്തോഷം കിട്ടുമോ..... സമാധാനം കിട്ടുമോ..... മക്കളെ ഓരോവ്യക്തികളായിക്കൂടി കാണണം... അവരുടെ വ്യക്തിത്വം അംഗീകരിക്കണം.....
@jayasreeakhil1759
@jayasreeakhil1759 Жыл бұрын
Swantham veetil aanel ingane aavuo
@myworld...404
@myworld...404 Жыл бұрын
@@jayasreeakhil1759 ആരുടെ വീട്ടിലായാലും.. അങ്ങനെ ആണെങ്കിൽ... ആയാൽ..... ഉൾക്കൊള്ളുക തന്നെ അല്ലാതെ എന്തുചെയ്യാൻ
@jayasreeakhil1759
@jayasreeakhil1759 Жыл бұрын
@@myworld...404 angane parayin allathe swantham veetil ingane oru avastha vannal ath orikkalum thaangan patilla
@shahnashahna3388
@shahnashahna3388 Жыл бұрын
ഇതൊക്കെ പറയാൻ എളുപ്പം ആണ് bro. സത്യം പറയാലോ എവിടെയെങ്കിലും ഇതുപോലുള്ള വാർത്ത കേട്ടാൽ ഒരുപാട് ആളുകൾ ഇതിനെ പിന്തുണയ്ക്കാൻ ഉണ്ടാവും. എന്നാൽ ഇത് നമ്മുടെ കുടുംബത്തിൽ ആരേലും ആണെങ്കിൽ ഒരിക്കലും ഇങ്ങനെ ചിന്തിക്കില്ല. ഇന്നത്തെ കാലഘട്ടത്തിൽപുരുഷൻ സ്ത്രീ ആകുന്നു. സ്ത്രീ പുരുഷൻ ആകുന്നു. എന്തെല്ലാം കാര്യങ്ങൾ ആണ് നടക്കുന്നത്. ഇതൊക്കെ ചെയ്യുന്ന ഈ സമൂഹത്തിൽ ഇതിന് ചികിത്സ ഉണ്ട്. പൂർണമായി ശെരിയാക്കാൻ പറ്റുന്ന അവസ്ഥ തന്നെ ആണിത്. എന്നിട്ടും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ഒരുവിഭാഗം ആളുകൾക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ല.
@shejnasherif3643
@shejnasherif3643 Жыл бұрын
ithupole thanne ahnu inter religion marriage ilum . orupad Gil's vtln harrasment okke annubahikkunund...inter religion marriage um kode society um gov tum nalla support kittyirunakil
@SA-be2js
@SA-be2js Жыл бұрын
Ottum yojikkan pattatha avastha parentsna sammadikkanam
@Linjurinu4132
@Linjurinu4132 Жыл бұрын
Y thy r calng them as guest
@abhishekmohan6308
@abhishekmohan6308 Жыл бұрын
ചിലരുടെ കൂട്ടക്കരച്ചിൽ...........
@shabnashabiriyas6225
@shabnashabiriyas6225 Жыл бұрын
Pavam parents 😭😭😭🤲🏻
@ansiyaafnas6957
@ansiyaafnas6957 Жыл бұрын
Yes....paaaavangal nthu thetaaanu avar cheythathu....ithu poleyulla avastha aarkum kodukauth
@nourinmolemole5382
@nourinmolemole5382 Жыл бұрын
😭😭
@lubnasameer9885
@lubnasameer9885 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇതൊക്കെ വല്ലാത്ത സംഭവം തന്നെ ☹️☹️☹️
@aaristahaaaristaha6341
@aaristahaaaristaha6341 Жыл бұрын
Parentne kuccham parayan ningalk yenane manass vannu naari
@wahidapm9839
@wahidapm9839 Жыл бұрын
വെറുതെ പുളുഅടികണ്, നല്ല വര്, ആരും സപ്പോർട്ട് ചെയ്യില്ല
@justinroy6646
@justinroy6646 Жыл бұрын
Nallavar ennu vacha etha udachikuna plzz paranutharamo?
@adv.praveen7005
@adv.praveen7005 11 ай бұрын
Adhila & Noora are great❤️🔥Inspiration 🥰🔥
@SaUn-ul3bl
@SaUn-ul3bl Жыл бұрын
ഇവരുടെ മദാമ്പിതാക്കന്മ്മാരെ ഒരു ഇന്റർവ്യൂ ചെയ്യണം അപ്പോൾ അറിയാം ഇതിന്റെ സത്യാവസ്ഥ
@hajeeandcompany6390
@hajeeandcompany6390 4 ай бұрын
Intrrwe cheyyunnavarude makkal poyaal ann avark ariyum father's vedhana
@dp5030
@dp5030 2 ай бұрын
Swandam kuttine societyku vendi torture cheyunnadhanodo valya parenting.. swandam kunjinte vedana nammal arinjillenkil mattaru manassilakum
@neelaniharam7371
@neelaniharam7371 Жыл бұрын
പലരും പലതും പറയുന്നു.. ഈ പെണ്ണ് ആണിനെ മാത്രം കെട്ടണം എന്ന് നിർബന്ധം ഉണ്ടോ.. അങ്ങനെ കിട്ടിയവർ ഒക്കെ ഓക്കേ ആണോ ആണെങ്കിൽ ഓക്കേ... But ഇതു അവരെ ലൈഫ് അല്ലെ... 😅കുറെ നല്ല മന്ഷന്മാർ vannikin😂.. ആദ്യം സ്വയം എത്ര നല്ല വ്യക്തികൾ ആണോ nnn നോക്ക് 😂😂
@parvathyar9326
@parvathyar9326 Жыл бұрын
ഞാൻ വായിച്ചതിൽ മനോഹരമായ കമന്റ്‌
@neelaniharam7371
@neelaniharam7371 Жыл бұрын
@@parvathyar9326 thanks♥️🙂
@muhammedrazan4304
@muhammedrazan4304 Жыл бұрын
Exactly..orr manushyane commentsiloode thappi kondirikkuvayrnnu..❤
@Nietzsche777
@Nietzsche777 Жыл бұрын
കമന്റ്‌ സെക്ഷൻ മുഴുവൻ കാക്ക മാരടെ കൂട്ട കരച്ചിൽ ആണെല്ലോ 😂😂😂
@rukzasworld5536
@rukzasworld5536 Жыл бұрын
Chirikkenda theeyaaa..ninte makkalum thalathirinnj potte shapaman ente
@abidps1550
@abidps1550 Жыл бұрын
Idh ninde veetil aneghil anenghil arayum
@KUM_CHANNEL01
@KUM_CHANNEL01 Жыл бұрын
True
@deepasivan604
@deepasivan604 Жыл бұрын
😀
@muhammedrazan4304
@muhammedrazan4304 Жыл бұрын
😂😂
@shanibamol1235
@shanibamol1235 Жыл бұрын
allhu ind nle merich kidknm enna orma undavatte
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Mm
@Linjurinu4132
@Linjurinu4132 Жыл бұрын
Job kittaan vendi padipichathu ara Parents allee Kanditu verupu thonunu
@moonwalker8656
@moonwalker8656 Жыл бұрын
ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ പുച്ഛത്തിൽ കിഡ്നാപ് ചെയ്യാനായിരിക്കും ഇനി ഭാവം nnu...വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംസാരത്തിൽ കൂടി പോലും പരിഹസിച്ച് സംസാരിക്കുന്ന നിന്നെയൊക്കെ കിഡ്നാപ് ചെയ്തിട്ട് എന്തോന്നിന്... ഇപ്പൊ അവർക്ക് സമാധാനം ആയിരിക്കും നീയൊക്കെ പോയല്ലോ...
@mariyamshahina8303
@mariyamshahina8303 Жыл бұрын
ആ രോഹിണി തള്ളന്റെ ഇരിപ്പ് കണ്ടോ ? കുട്ടി ചത്ത കുരങ്ങനെ പോലെ ...??? എന്താ ഓളൊരു ദുഃഖം ..????
@rejv2876
@rejv2876 Жыл бұрын
🤣🤣🤣
@deepasivan604
@deepasivan604 Жыл бұрын
👍👍👍🙏
@Riyazaji
@Riyazaji Жыл бұрын
Avadarakarude makkal ee vazikk poyal accept cheyyan kaziyumo???
@naseethekkumpat6755
@naseethekkumpat6755 Жыл бұрын
Ivar deera vanithakalallallo.9 alle
@wahidapm9839
@wahidapm9839 Жыл бұрын
ഇവറ്റകളെ, ലുലു മാളിൽ നിന്ന് കാണാൻ അവസരം ലഭിച്ചു നങ്ങൾ വേകം,മാറികളനു,കാണുബോൾതനെ, വെറുപ്പാണ്
@Shadow9846
@Shadow9846 Жыл бұрын
👍👍👍
@justinroy6646
@justinroy6646 Жыл бұрын
Why?
@Flemingoi
@Flemingoi Жыл бұрын
Uffff thaan oke evdunn varunnu...yuck
@muhammedrazan4304
@muhammedrazan4304 Жыл бұрын
Ninteyokke orr ketta manase..🖕🏾🖕🏾🖕🏾
@suhanakk4774
@suhanakk4774 Жыл бұрын
vrithiketta nashangal
@thasni9753
@thasni9753 Жыл бұрын
😏
@shahadnazal2527
@shahadnazal2527 Жыл бұрын
Visham kudich chathpo
@fathima1195
@fathima1195 8 ай бұрын
Astagfirullah
@nirmalapm8933
@nirmalapm8933 Жыл бұрын
Kuttikale ningal oru parentinte sthanath ethumpol ariyum, sorry makkale
@muhammedrinshid442
@muhammedrinshid442 Жыл бұрын
@@-___--eFootballkings--__- crct
@althusmuhammed9210
@althusmuhammed9210 Жыл бұрын
Ivarude valarnnu Vanna situation thanne anu ivarkithu pole non nature type relation polulla paripadikku preranayayathu.......ivarkithinte bavishyathu ariyillla, prakruthikoru niyamamundu, athanusarichu munpottu pokukayanu vendathu........athinethirayi varunnathinnum vaazhillla
@cheghiskhan3977
@cheghiskhan3977 Жыл бұрын
പ്രകൃതിയുടെ നിയമങ്ങളിൽ ഇതും ഉൾപ്പെടും സുഹൃത്തേ. പ്രകൃതിക്കു വിരുദ്ധമായി പ്രവർത്തിക്കാൻ ഒരു ചാരാചരങ്ങൾക്കും കഴിയില്ല. പ്രകൃതി നൽകിയ മനസ്സും ശരീരവും തന്നെയാണ് ഇവർക്കുമുള്ളത്. അല്ലാതെ പ്രപഞ്ചത്തിന് പുറത്തു നിന്ന് വന്നവർ ഒന്നുമല്ല ഇവർ.
@althusmuhammed9210
@althusmuhammed9210 Жыл бұрын
@@cheghiskhan3977 prakruthiyude niyamangalil evideyanu ithu peduka, njn mukalil paranjathu randu per thamilulla over attachment nu sahajaryangal undakumbol ithu polulla prashnangal varam ennanu, athu prakruthiku anukulamanennu ningale polullavar parsyumayirilkum, udaharanathinu ithil thanne ahh noora enna penkutty dheeniyayi nadannavalayirunnu, ipol how she has changed, so ithonnum prakrithikku anukulamanennu paranju pothu janangale mislead cheyyathirikkuka........sariyanu ivarkku parsnjirikuna pole lesbian relation ayirikkam thalparyam, athinu vendi matha pithakkale vannu public ayi mosham parsyunnathano ningalude prakruthi niyamam.......
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@althusmuhammed9210 സുഹൃത്തേ, യാഥാർഥ്യ ബോധത്തോട് സംസാരിക്കുക. താങ്കൾ ഏത് കാലത്താണ് ജീവിക്കുന്നത്? രണ്ടു ആണ് സുഹൃത്തുക്കൾ അല്ലെങ്കിൽ രണ്ടു പെണ് സുഹൃത്തുക്കൾ തമ്മിൽ അധികം attachment ഉണ്ടായാൽ എങ്ങനെയാണ് അവർ തമ്മിൽ ലൈംഗീക ആകർഷകത്വം ഉണ്ടാവുന്നത്??? അവർക്ക് ആ വികാരം ഉണ്ടാവണമെങ്കിൽ പ്രകൃതി അവരുടെ ശരീരവും മനസ്സും അങ്ങനെ വിധാനിച്ചത് കൊണ്ടാണ് സുഹൃത്തേ. പിന്നെ മാതാപിതാക്കൾ... ആ കാര്യത്തിൽ മക്കളായ അവരെക്കാൾ ബേജാർ താങ്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ല. ആട്ടവും ആരവവും ഒഴിഞ്ഞാൽ ആ മാതാപിതാക്കളുടെ ആവതില്ലാത്ത കാലത്ത് അവരെ നോക്കുക ഈ കുട്ടികൾ തന്നെ ആയിരിക്കും. അതാണ് അവരോടുള്ള ഇവർ ചെയ്യേണ്ട ഏറ്റവും വലിയ കടമ. ആ കടമ ഇവർ നിർവഹിച്ചില്ല എങ്കിൽ ഇവരെ വിമർശിക്കുന്നതിൽ ന്യായമുണ്ട്. ഇരു കൂട്ടരുടെയും വേദനകൾ അവർ പറഞ്ഞു തീർക്കട്ടെ. പിന്നെ ദീൻ... അവരുടെ സ്വാഭാവിക പ്രകൃതത്തിന് എതിർ നിൽക്കുന്ന ദീനിൽ അവർ നിൽക്കേണ്ട കാര്യമില്ലല്ലോ സുഹൃത്തേ...
@purposeoflife927
@purposeoflife927 Жыл бұрын
Makkale ningale ee lokath etavum snehikkunnavaraa to ivar...ee tv show aalukal...noku avarde oru snehm.....ad kond ivar ningale rakshapedthum....but parents ...avarayirikum ee lokath ningale verukkunadto.....
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
ജോലി ജോലി ജോലി അങ്ങനെ സ്ത്രീകൾ മുഴുവൻ നശിച്ചു 🤣🤣 ഏതായാലും ശരി അല്ല 🙏 ആണ് കുട്ടി പെണ്ണെനോട് സെക്സ് ചെയ്യാൻ തോന്നും പെണ്ണിനോട് തിരിഞ്ഞു തോന്നും ജോബ് 🤣🤣എന്ന് പറയുമ്പോൾ പണം ആണ് അടിസ്ഥാനം 🤣🤣
@shymahumayoon9925
@shymahumayoon9925 Жыл бұрын
Samsarchu thellinju hybathikal
@fidhajebin2901
@fidhajebin2901 10 ай бұрын
മതാപിതാക്കൾ എങ്ങനെ സഹായിക്കും മക്കൾ ഇങ്ങനെ ചെയ്താൽmashallh
@rasalkk2498
@rasalkk2498 24 күн бұрын
Ningale undakiya uppayum ummayum yettra vedanikunnudakkum yennu Ningal manassilaakunnilla
@sulaimansulai3245
@sulaimansulai3245 11 ай бұрын
Swasikayude dressum lesbian subject um😂😂😂😂😂
@shareefapalakkavalappil7067
@shareefapalakkavalappil7067 Жыл бұрын
നാണവും മാനവും ഇല്ലാത്ത അവതരികമാർ.
@shameemacshamijunu6310
@shameemacshamijunu6310 Жыл бұрын
Ivar onnichu.ok but ippo maathaapithakkal enthaayi.ithre aayikittan avar ethra kashtapettitundaavum
@Nashtangal
@Nashtangal Жыл бұрын
കമന്റ് എല്ലാം അവരുടെ മക്കളല്ലല്ലോ ആയിരുന്നെങ്കിൽ എന്നൊക്കെ ഈ ചോദിച്ചു കൂട്ടുന്ന നിങ്ങളിൽ ഹോർമോൺ ചേഞ്ച്‌ ഉണ്ടായിരുന്നു എങ്കിലോ, അപ്പൊ നിങ്ങളും ചെയ്ത് കൂട്ടുന്നതും ഇങ്ങനെ ഒക്കെ ആവനെ വഴിയുള്ളു.വിദ്യാഭ്യാസം വളർന്നിട്ട് പോലും വിവരം ഇല്ലാതായി പോയല്ലോ. എല്ലാം പോട്ടെ ഈ പറയുന്ന ആണ് പിള്ളേർ ആയ കാലത്ത് പെൺ പിള്ളേരുടെ വയ്യേ നടന്നിട്ടില്ല തിരിച്ചും ഉണ്ടായിട്ടില്ലേ, അതൊക്കെ നമ്മുടെ ഓരോ ഹോർമോൺ ന്റെയും പ്രവർത്തന ഫലമാണ്. അതിലുള്ള മാറ്റം അവരിൽ ഉണ്ടാക്കുന്നത് ഇത്തരം രീതിയിൽ ആണെന്ന് മാത്രം. വയസായി കിടക്കുമ്പോ കൂടുതലായും ആളുകളിൽ കാണുന്ന മറവി, അൽഷിമാർസ് ഒക്കെ ഉണ്ടല്ലോ അതും ശരീരത്തിലെ കാണാനാവാത്ത കോശങ്ങളിലെ മാറ്റമാണ്. ഒരു ചെറിയ കൗണ്ട് മാറ്റം ഉണ്ടായാമതി മനുഷ്യൻ ആട്ടിമറയാൻ
@muhammedrazan4304
@muhammedrazan4304 Жыл бұрын
Exactly..ivarodm onnm paranjitt kaarym illa..innum 6aam noottandil thanne....kashttm😂
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@muhammedrazan4304 പേര് കണ്ടിട്ട് ഒരു 6th സെഞ്ചുറി പ്രൊഡക്റ്റ് ആണെന്ന് തോന്നും. But താങ്കൾ 21st സെഞ്ചുറി പ്രോഡക്റ്റ് ആണല്ലോ. ദീൻ ഒക്കെ എടുത്തു തോട്ടിൽ എറിഞ്ഞെന്നു തോന്നുന്നു😁...
@muhammedrazan4304
@muhammedrazan4304 Жыл бұрын
@@cheghiskhan3977 exactly...unfortunately “MUHAMMED” add cheyyanda nn ippm vijaarikkunnu😂ippm aa perinod orr veruppan,pettenn maatanm,allaenghil seen aan..😅anyway perrilokke nth irikkunn..llei🥴😂🙌🏾
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@muhammedrazan4304 "അറിയാത്ത" മുഹമ്മദിനെ ജീവനേക്കാൾ സ്നേഹിക്കുന്നവർ ശരിക്കും മുഹമ്മദിനെ "അറിഞ്ഞു കഴിഞ്ഞാൽ" പിന്നെ ഏറ്റവും കൂടുതൽ അറപ്പും വെറുപ്പും കാണിക്കുന്നത് അതേ മുഹമ്മദിനോട് തന്നെയാണ്. എനിക്കും ഉണ്ട് മൂന്ന് Ex മുസ്ലിം സുഹൃത്തുക്കൾ (ഒരാൾ ഓപ്പൺ ആണ്, ഒരാൾ പുറത്തു പറഞ്ഞിട്ടില്ല, ഒരാൾ ഖുർആനിസ്റ്റ്/ യുക്തിയിൽ തൽക്കാലം നിൽക്കുന്നു) പണ്ട് എന്റെയടുത്ത് മതത്തിനെ കുറിച്ചും മുഹമ്മദിനെ കുറിച്ചും പറയുമ്പോൾ നൂർ നേതാവായിരുന്നു. ഇപ്പോൾ മുഹമ്മദ് എന്ന് കേട്ടാൽ പൂര തെറിയാണ്. ഞാൻ തന്നെ അന്തം വിട്ടു പോയി🙆
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@muhammedrazan4304 അല്ലല്ല. ഒരിക്കലും താങ്കൾ പേര് ഒന്നും മറ്റരുത് പ്രത്യേകിച്ചു trace ചെയ്യാൻ പറ്റാത്ത ഇതുപോലുള്ള platform ൽ. അത് ഒരുപാട് മുസ്ലിംകൾക്ക് ചിന്തിക്കാൻ ഉള്ള ഒരു inspiration ആണ്. മേൽപ്പറഞ്ഞ ഒരാൾ ഇങ്ങനെ എന്തോ കണ്ട് സ്റ്റഡി ചെയ്തു Ex ആയതാണ്...
@jam1847
@jam1847 Жыл бұрын
Oru pparents um ithum accept cheyyilla sheriyaanu.but iverkk parentsnte aduthnn orupaad abuse face cheythittnd....athavum ivaringne paraynNath...parents ne avare ee reethiyil vendenkil avare ang vittayachal mathiyayrnnu....allathe kidnap um gundakalum onnum vendayrnnu......nammude makkal inganavallennu prarthikkam...but aayi kayinjl njmmk accept cheyyan patiyillel pinne avare vittayakkuka....verthe upadravchittenth karyam...avarde mind ANGANAYI POYILLE
@simi7596
@simi7596 Жыл бұрын
Pavam mathapithakkal cheythathett ee jandukkalk vidyabyasam koduthu ennullathan
@majeedkvkannorintakhadal1919
@majeedkvkannorintakhadal1919 11 ай бұрын
ഈ കുട്ടികളുടെ മാതാപിതാക്കൾക് ഉണ്ടാകും അവരുടെ വിഷമം.. ഈ പറയുന്ന അവതരികയ്ക് അവരുടെ വീട്ടിൽ ഇത് പോലെത്തെ അവസ്ഥ ഉണ്ടായാൽ അപ്പോൾ മനസിലാകും myb നിങ്ങളുടെ മക്കൾക്ക്‌ സൂക്ഷിച്ചോ
@Hazllll.11
@Hazllll.11 8 ай бұрын
Athanne
@alwaysbehappy5303
@alwaysbehappy5303 10 ай бұрын
Physical abuse nte artham aa pennini sharikyum ariyo entho
@zenspirit3576
@zenspirit3576 8 ай бұрын
കയ്യിൽ കേറി കടിച്ചു എന്ന് പറഞ്ഞത് പിന്നെ എന്താണാവോ 🙄
@rasheedagafoor373
@rasheedagafoor373 Жыл бұрын
Islam muslim pen kuttikalkk thanna freedom endenn manassilakkathavar ith theerchayayum khedikkum
@cheghiskhan3977
@cheghiskhan3977 Жыл бұрын
ഇസ്ലാം പെണ്കുട്ടികൾക്ക് നൽകിയ ഫ്രീഡമോ🤷
@rijurishuworld4791
@rijurishuworld4791 Жыл бұрын
👎🏻👎🏻👎🏻👎🏻👎🏻
@abdulrasheed4261
@abdulrasheed4261 Жыл бұрын
ഒക്കെ ദുനിയാവിന്നെന്നെ പഠിക്കും
@geethu99
@geethu99 4 ай бұрын
മതഭ്രാന്തന്മാർ കമന്റ്‌ ബോക്സിൽ പൂണ്ടുവിളയാടുകയാണല്ലോ 🙄
@abdulsalamparappil5464
@abdulsalamparappil5464 Жыл бұрын
ഹോ,,, ഭയങ്കര ധൈര്യം ആയിപോയി,,,,
@ichuasnafru1591
@ichuasnafru1591 Жыл бұрын
Padachon aa parantsin kshama kodukkatte
@crazy-kc8kz
@crazy-kc8kz Жыл бұрын
Keralathill olla 90% shathamaanam perum verum thoolvikal aann. Swondham ishttathinn, swondham identityill jeevikkaan mathavum, kore naarikalrm bhoodhippikkanam ennokke paranja 🤮 , nigal nigalk ishttamullath poole jeevikk makkale ♥️.... Jeevitham onne ollu ath nigalk vendi maathram jeevich theerkkedathaann. Mathapithakkal jenmma thannennum paranj swondham ishttagale maattivekkqnda oraavishiyavum illa. 🙏🏻
@muhammedrazan4304
@muhammedrazan4304 Жыл бұрын
Exactly❣️...swantham makkal,swantham makkal enn pinnale paranjukond nadakkum..avrk ishttamundaaknm ennulla kaarymngal theerumanikunnath polm keralathille pannnna parents aan..naaarikal..swantham makkalude manas polm kaanaan pattaatha thendikal..🙏🏾🙏🏾🙆🏾‍♂️
@shamseeraharisshamseerahar1437
@shamseeraharisshamseerahar1437 Жыл бұрын
Vamsham nashipikum
@flick6302
@flick6302 Жыл бұрын
Financial stability ethunna vare parents nte koode nikkaa 🤣🤣🤣🤣 lesham ulupp!! Maximum mudippichitt thonnyavaasam kalikkaan pokanam
@cheghiskhan3977
@cheghiskhan3977 Жыл бұрын
എല്ലാവരും ചെയ്യുന്നത് അത് തന്നെയല്ലേ? അതിലെന്താണ് ഇത്ര ഉളുപ്പിന്റെ ആവശ്യം???
@flick6302
@flick6302 Жыл бұрын
@@cheghiskhan3977 parents depend cheyth jeevicha aarum national television l poyitt immaathiri varthaanam parayoolla. Ath thenne. Athinaan ulupp vendath. Enth confident aayittaan paraynnath paripp okke avarde chilavil kazhinjitt veed vitt irangaavu. Aa padippikkaan spent cheytha cash nte vila enkilum kodutho parents ?? Parents enthaa ningalude aattathin ellam koott thinn tharande verum showpiece ohh???
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@flick6302 നിങ്ങൾ പിള്ളേരെ ഉണ്ടാക്കി വളർത്തി വലുതാക്കി എന്നത് കൊണ്ട് അവരോട് നിങ്ങൾക്ക് എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ??? അവർ പഞ്ചപുച്ഛമടക്കി ഇരുന്നോണം എന്നാണോ???
@flick6302
@flick6302 Жыл бұрын
@@cheghiskhan3977 parents paisa mudakkum enn karuthi utilise cheyth karyam saadich makkalkk pinneed enth thonnivaasavum kaanikkaam ennaano? Aadyam basic family foundation ennaanenn poyi manassilaakki. Same gender nem ketti oru pattikkutinem kond nadakkunorkk onnum family nte gunangal paranjaal manassilaavilla.
@cheghiskhan3977
@cheghiskhan3977 Жыл бұрын
@@flick6302 കോപ്പാണ്... വല്യ പാമിലി ഗുണം... Parents പൈസ മുടക്കി എന്നത് കൊണ്ട് അവർ ചൂണ്ടി കാണിക്കുന്ന ഏതെങ്കിലും പട്ടിക്ക് ഇഷ്ടമില്ലെങ്കിലും കിടന്നു കൊടുത്തു ജീവിക്കണം എന്നാണോ??? Parents നോദ് മക്കൾക്ക് ഉള്ള ഒരേയൊരു ബാധ്യത, അവരുടെ ആവതില്ലാത്ത കാലത്തു അവരെ സംരക്ഷിക്കുക എന്നത് മാത്രമാണ്. അതല്ലാതെ അവർ കല്പിച്ചത് പോലെ ജീവിക്കുക എന്നതല്ല. Ok...
@Indian.actorssss
@Indian.actorssss Жыл бұрын
2 avatharikale makkaleyum nigal igane vido Avarkk Sappott akan🤬
@husnacp6161
@husnacp6161 Жыл бұрын
Very bad
@mujeebph6182
@mujeebph6182 Жыл бұрын
Appuravum ippuravum okke irunnu ningal aaswadikkum santham kudumbathil varumbol karayaruthu
@saleenaap6902
@saleenaap6902 Жыл бұрын
നിങ്ങൾക്ക് വേദന ഒന്നും ഉണ്ടാകില്ല വേദന അവരുടെ മാതാപിതാക്കൾക്ക് ആണ് ട്ടൊ
@aadhithyanaadhi3100
@aadhithyanaadhi3100 Жыл бұрын
👎
@shaji8642
@shaji8642 Жыл бұрын
എന്താ തെറ്റ് മാതാപിതാക്കൾ ചെയ്തതിൽ
@z_j8054
@z_j8054 Жыл бұрын
മാതാപിതാക്കളെ വിശ്വാസിക്കില്ലത്ര... കഷ്ട൦.... നിങ്ങളെ പഠിക്കാ൯ വിടുമ്പൊഴു൦ വീട്ടീന്നിറങ്ങുന്നത് വരേയു൦ നിങ്ങളെ വിശ്വസിച്ചവരാണവ൪. എന്നിട്ടവരെ നിങ്ങൾക്കിപ്പൊ വിശ്വാസമില്ല അല്ലേ. അനുഭവിക്കു൦ നിങ്ങൾ ഈ ലോകത്തു നിന്നു തന്നെ.....
@simi7596
@simi7596 Жыл бұрын
Chodyam chodikunnavark ee anubavam varanam appazhe manassilaku
@cheghiskhan3977
@cheghiskhan3977 Жыл бұрын
ചോദ്യം ചോദിക്കുന്നവർക്ക് ഈ അനുഭവം വരില്ല, കാരണം അവർ സിസ് ജെൻഡഴ്സ് ആണ്. അവർ ലെസ്ബിയൻ ജെൻഡഴ്സ് അല്ല എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് സംശയം വേണ്ട...
@sfyk1516
@sfyk1516 Жыл бұрын
നാശം
@aaristahaaaristaha6341
@aaristahaaaristaha6341 Жыл бұрын
Reaply tarane swasika rohini
@nasurumanoosha7153
@nasurumanoosha7153 Жыл бұрын
Makkal cheyythath nalla karyamaleaaa
@nasurumanoosha7153
@nasurumanoosha7153 Жыл бұрын
Kashttam
@noushadmon6718
@noushadmon6718 Жыл бұрын
തരികട..... Teem
@naseethekkumpat6755
@naseethekkumpat6755 Жыл бұрын
Ivarudeyokke makkalk varanam.appol manassilavum
@aaristahaaaristaha6341
@aaristahaaaristaha6341 Жыл бұрын
Nale ningale kittigal ingane cheyyumbo manassilau
Parayam Nedam | Episode -483 | Part 1 | Adila & Noora | Amrita TV
22:17
Amrita TV Shows
Рет қаралды 359 М.
Sprinting with More and More Money
00:29
MrBeast
Рет қаралды 186 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 23 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 45 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 10 МЛН
Fix Mellstroy Face With Sadako and Alex
0:24
Mazizien
Рет қаралды 10 МЛН
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 24 МЛН
Студия төрінде жобамыздың жемістері!
1:17:44
QosLike / ҚосЛайк / Косылайық
Рет қаралды 220 М.