Talk with SANTHOSH GOERGE KULANGARA // അറിവുകൾ തേടി, ലോക സഞ്ചാരിയുടെ അരികിൽ ( PART 1 )

  Рет қаралды 144,835

Mallu Traveler

Mallu Traveler

Күн бұрын

വിഡിയൊ ലിങ്ക്‌ എല്ലാവർക്കും ഷെയർ ചെയ്യണെ. ബ്രൊസ്‌. 😊
എന്റെ വിഡിയൊസിൽ എനിക്‌ ഏറ്റവും ഇഷ്ടപെട്ടത്‌ ആണു. ഇത്‌ രണ്ടും.
website www.mallutrave...
Facebook : / mallu.traveler
Instagram: / mallu_traveler
#Mallutraveler

Пікірлер: 779
@MalluTraveler
@MalluTraveler 5 жыл бұрын
ഇങ്ങനെ സംസാരിക്കാൻ പറ്റും എന്ന് വിചാരിച്ചില്ലാ, അത്‌ കൊണ്ട്‌ തനെ ശബ്ദം, വെളിച്ച്ം ഇവയൊന്നും ശെരിയല്ലാ. ക്ഷമിക്കുമല്ലൊ, വിഡിയൊ ലിങ്ക്‌ എല്ലാവർക്കും ഷെയർ ചെയ്യണെ. ബ്രൊസ്‌. 😊 എന്റെ വിഡിയൊസിൽ എനിക്‌ ഏറ്റവും ഇഷ്ടപെട്ടത്‌ ആണു. ഇത്‌ രണ്ടും. website www.mallutraveler.com Facebook : facebook.com/mallu.traveler Instagram: instagram.com/mallu_traveler
@riderajith2712
@riderajith2712 5 жыл бұрын
Sure bro
@riderajith2712
@riderajith2712 5 жыл бұрын
@@anasv6721 number thaa
@techgamesports7014
@techgamesports7014 5 жыл бұрын
Ennem addd cheyyoo
@techgamesports7014
@techgamesports7014 5 жыл бұрын
9746558918
@shamonsacademy154
@shamonsacademy154 5 жыл бұрын
സിങ്കപ്പൂർ വീഡിയോ എന്തിയെ ബ്രോ
@noufalkoormath6354
@noufalkoormath6354 5 жыл бұрын
സന്തോഷേട്ടൻ ഫാൻസ് ഇവിടെ ലൈക്കുക😊✌️....
@abduljaleelpv
@abduljaleelpv 5 жыл бұрын
Why not
@habeebrahman8218
@habeebrahman8218 3 жыл бұрын
Yaa
@JafarSadik
@JafarSadik 5 жыл бұрын
"കിണറ്റിനകത്ത് കിടന്നു നമ്മൾ ഡോക്ടറേറ്റടുത്തിട്ടെന്തു കാര്യം?"... കിടിലൻ ചോദ്യം... ഇത്രയധികം ഉൾക്കാഴ്ച്ച നൽകിയ മറ്റൊരു ചോദ്യം അടുത്തെങ്ങും കേട്ടിട്ടില്ല. നന്ദി സന്തോഷ് സാർ... അഭിനന്ദനങ്ങൾ ഷാക്കിർ...
@heyremz
@heyremz 5 жыл бұрын
😁😁😆😅🖐
@sandeepsukumaran4146
@sandeepsukumaran4146 5 жыл бұрын
😎😎
@sijokonnooranjohny8333
@sijokonnooranjohny8333 5 жыл бұрын
Safar sadik ..ur English videos are excellent...thank u
@krishnadazz4531
@krishnadazz4531 3 жыл бұрын
മാസ്റ്റർ
@rakeshkr2341
@rakeshkr2341 5 жыл бұрын
ചേട്ടനെ സഫാരിയിലോട്ട് ക്ഷണിച്ച ആ വലിയ മനസ്സ് ,,,,, സല്യൂട്ട് സന്തോഷ് സാര്‍
@ummerummeru7373
@ummerummeru7373 5 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ മുടങ്ങാതെ കാണുന്നവർ ലൈക്ക് അടിക്കൂ
@anirudh3161
@anirudh3161 5 жыл бұрын
njan undee😄
@divyanandu
@divyanandu 5 жыл бұрын
Njan undallo👋Athu maathralla. Safari le ellaa programmes um
@Arunkumar-dl6ni
@Arunkumar-dl6ni 4 жыл бұрын
Nammal unde..
@user-nl2yu7uh3p
@user-nl2yu7uh3p 4 жыл бұрын
😍
@srh8851
@srh8851 5 жыл бұрын
സന്തോഷ് സാറിനെ ഒരു സഞ്ചാരിയായും സഫാരിയെ ഒരു ചാനൽ മാത്രമായും നമ്മുടെ നാട് കാണുന്നതിനോട് നല്ല വിയോജിപ്പുണ്ട്.
@TechNMalayalam
@TechNMalayalam 5 жыл бұрын
ഞാൻ അങ്ങനെ ആയിരുന്നു സഞ്ചാരം എന്ന പരിപ്പാടി മാത്രം ആണ് നല്ലത് ബാക്കി ഒന്നും നല്ലത് അല്ല എന്നായിരുന്നു പിന്നെ സഫാരിയിലെ മറ്റ് പരിപ്പാടിക്കൽ കണ്ടതിന് ശേഷം ഇതിലെ എല്ലാ പരിപ്പാടിക്കളും ഒന്നിന് ഒന്ന് മെച്ചം ആണെന്ന് മനസ്സിലായി
@hyderali7928
@hyderali7928 3 жыл бұрын
Aa
@apoosalfida3751
@apoosalfida3751 2 жыл бұрын
@@hyderali7928 you ...?..,. Good, .
@apoosalfida3751
@apoosalfida3751 2 жыл бұрын
@@hyderali7928 , you. ..,.. I....,,, to
@prd3784
@prd3784 5 жыл бұрын
മതങ്ങളെപറ്റി സന്തോഷ് ജോര്‍ജ്ജ് പറഞ്ഞത് എത്ര സത്യമാണ്.big salute to you sir.
@fahadabdulgafoor
@fahadabdulgafoor 3 жыл бұрын
അറിവില്ല
@ajithchandravel5777
@ajithchandravel5777 5 жыл бұрын
പ്രിയപ്പെട്ട അനുജാ, ഏറ്റവും നല്ല ഒരു കാര്യം തന്നെയാണ് നിങ്ങൾ ചെയ്തത്. സമകാലീന കേരളത്തിന് നല്കാൻ കഴിയുന്ന ഒരു കയർ. പൊട്ടകിണറിൽ നിന്ന് പിടിച്ചു കയറട്ടെ, മാനവികത മഹത്തരമാവട്ടെ. ഒരു പാട് നന്ദി.. ആ ആല്മരത്തിൽ നിന്ന് കിട്ടിയ തണൽ നിങ്ങളുടെ യാത്രകളെ കൂടുതൽ ഉത്തേജിപ്പിക്കട്ടെ... എല്ലാ ആശംസകളും.. ഈ വീഡിയോ കാണുന്ന പ്രിയ സുഹൃത്തുക്കളെ ഇത് കൂടുതൽ മലയാളികളിലെത്തിക്കു... ദയവായി.. നമ്മുടെ കേരളം ഇന്ന് കേൾക്കേണ്ട വാക്കുകളാണിതിലുള്ളത്..
@solobird6468
@solobird6468 5 жыл бұрын
1:40 "Net ഒന്നും ഇല്ലാത്തവർ കുറച്ച് കണ്ടാൽ മതി" ആദ്യമായിട്ടാ ഒരു youtuber ഇങ്ങനെ പറയുന്നത് കേൾക്കുന്നത് 😍😍💕💕
@shajahankt2007
@shajahankt2007 5 жыл бұрын
നെറ്റ് ഡാറ്റാ പാക്ക് കൂടുതൽ ഇല്ലാത്തവർ റസലൂഷൻ കുറച്ചു കണ്ടാൽ മതി എന്നാൽ ഡാറ്റ കുറച്ചുമാത്രമേ ചിലവാകുക ഉള്ളൂ
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 жыл бұрын
സാർ പറഞ്ഞാ കര്യം ലോകം കാണണം അത് കാണത്തവർ ആണ് നാടിന് ആബാത്ത്
@creativemind8946
@creativemind8946 5 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഒരു ഊർജ്ജം തന്നെയാണ് ഒരു മരണ മാസ്
@MollywoodSelfie
@MollywoodSelfie 5 жыл бұрын
എനിക്ക് പ്രിയപ്പെട്ട ഞാൻ കാണാനാഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര സാർ
@idukkimechanic
@idukkimechanic 5 жыл бұрын
Me too 😍
@abdulrazak4079
@abdulrazak4079 5 жыл бұрын
Eanikum
@rauftp4458
@rauftp4458 3 жыл бұрын
Shakir brone kananum poothi ind
@najeebkizhissery5985
@najeebkizhissery5985 3 жыл бұрын
Mee too💔💔
@AgnalJoseThodupuzha
@AgnalJoseThodupuzha 5 жыл бұрын
ഞങ്ങൾ മലയാളികളെ ലോകം കാണാൻ പ്രേരിപ്പിക്കുന്ന ഒരേ ഒരു വ്യക്തി നിങ്ങളാണ് സന്തോഷ് ചേട്ടാ
@abyonair7896
@abyonair7896 5 жыл бұрын
ശാക്കിർ ഭായ് നിങ്ങൾ ഉന്നതങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകൾ നേരുന്നു സന്തോഷ്‌ സാർ ഏറ്റവും നല്ല ട്രാവലർ അദ്ദേഗം മാണ് അദ്ദേഹത്തിൽ യാത്രയെ പറ്റി പഠിക്കാൻ സാധിക്കും
@niyasp2036
@niyasp2036 5 жыл бұрын
കേരളത്തിന്റെ ലോകാദ്ഭുതം. സന്തോഷ് സർ
@vineethkvijayan9753
@vineethkvijayan9753 5 жыл бұрын
പുതിയ കാലത്തെ വിദ്യാഭ്യാസം എങ്ങനെയായിരിക്കണമെന്ന് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട് മതങ്ങളെ നമ്മൾ എങ്ങനെ കാണണം ദൈവത്തെ മതത്തിൽ നിന്ന് വ്യത്യസ്തമായി കാണണമെന്നും കൃത്യമായ അവതരിപ്പിച്ചിട്ടുണ്ട്..മതങ്ങൾ തീർക്കുന്ന മതിലുകളെ തിരിച്ചറിയേണ്ടതും ദൈവമെന്നും മൂല്യത്തിലേക്ക് എല്ലാ മനുഷ്യരും ദൈവം എന്നാൽ മാനവികതയിലേക്ക് എന്ന കോൺസെപ്റ്റ് വളരെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട് ഈ കാലഘട്ടത്ത് നൽകാൻ പറ്റിയ ഏറ്റവും നല്ല സന്ദേശം.. താങ്കൾ ചെയ്ത വീഡിയോസ് ഗുണപരമായ ഒരു ഇൻറർവ്യൂ നടന്ന ഒരു എപ്പിസോഡ് ആണിത് എന്ന് പറയുന്നത് തർക്കമില്ല ഏറ്റവും മികച്ചു നില്ക്കുന്ന എപ്പിസോഡ് ആയിരിക്കും എന്നും തർക്കമില്ല..
@riderajith2712
@riderajith2712 5 жыл бұрын
മറ്റുള്ളവരിൽ നിന്നും നിങ്ങളെ വെത്യസ്തനാകുന്നത് നിങ്ങളുടെ മനസ്സ് ആണ് Shakir bro. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..🙏🙏
@photohutphotography7674
@photohutphotography7674 5 жыл бұрын
Sakkir Bro, സന്തോഷ് ജോർജ് സാറുമായുള്ള ഇത്ര പ്രാധാന്യമുള്ള ഒരു വീഡിയോയിൽ ഓഡിയോ ശ്രദ്ധിക്കാതെ പോയത് വളരെ നിരാശ ഉണ്ടാക്കി
@vivekc5291
@vivekc5291 5 жыл бұрын
Santhosh George sir fans 👍
@Kerala__
@Kerala__ 5 жыл бұрын
*അലപാടിനെ പറ്റി അവിടത്തെ പ്രശ്നങ്ങളെ കുറിച്* *പ്രളയം വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ പതിനായിര കണക്കിന് ജീവനുകളെ രക്ഷിച്ച കടലിന്റെ മക്കൾക്ക് വേണ്ടി ഒരു വീഡിയോ താങ്കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു* *ഈ ഒരു സമയത്ത് വേണ്ടത് അവരുടെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ്* *അതിനു വേണ്ടി ഒരു വീഡിയോ ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു* *#കടല**ിന്റെ_മക്കളോടൊപ്പം* 💪💪 *#save**_ആലപ്പാട്* 💔💔 *#stop**_mining* 👍👍
@travelinsights838
@travelinsights838 5 жыл бұрын
Thanks to Santhosh sir for giving an opportunity for Shakir to present a program in Safari TV. Well done Shakir, you deserve it !
@vijeshvijayan5215
@vijeshvijayan5215 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഈ പേര് തന്നെ ഒരു എനർജിയാണ്...
@sambhushaji3685
@sambhushaji3685 5 жыл бұрын
സഞ്ചാരികളുടെ ദൈവം ❤️ സഫാരി ഇഷ്ടം സന്തോഷ് ജോർജ്ജ് കുളങ്ങര പെരുത്ത് ഇഷ്ടം ❤️
@shabeeb9654
@shabeeb9654 5 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം 😍😍😍😍😍😍😍😍😍
@seekenglish7503
@seekenglish7503 5 жыл бұрын
വളരെ തിരക്കുള്ള സന്തോഷ്‌ സാറിന്റെ ഒരു അഭിമുഖം ഒക്കെ ചെയ്യുമ്പൊ ഓരൊ സെക്കന്റുകൾ പോലും വിലപ്പെട്ടതാണ്‌... വീഡിയോ & ഓഡിയോ ക്വാളിറ്റി ഈയോരു സന്ദർഭവുമായി തീർത്തും നീതി പുലർത്തുന്നില്ലാ...😐
@Shefi000
@Shefi000 4 жыл бұрын
I am great fan of santhosh ji ..........still watching everyday sanjaram
@saidiftruthastongue5285
@saidiftruthastongue5285 5 жыл бұрын
ഇത്രയും പെട്ടന്ന് സാധിച്ചെടുക്കുമെന്ന് കരുതിയില്ല! ഇങ്ങള് വേറെ ലെവലാണ് ഭായ്‌...! സന്തോഷേട്ടൻ ഇസ്തം 😙
@rameshk5164
@rameshk5164 5 жыл бұрын
santhosh sir, u r biggest traveller in kerala. big salute sir... i am very proud of you. .
@p4media38
@p4media38 5 жыл бұрын
Santosh geroge kulangaraye ishtamullavar like
@pranav6143
@pranav6143 5 жыл бұрын
ഭായ് നിങ്ങളുടെ ബ്ലോഗ് ഇൽ സന്തോഷ് സർ ഇനെ കണ്ടത് സന്തോഷം ,...സർ ഇന്റെ ഒരു പ്രോഗ്രാമിൽ നിങ്ങളെ കാണാൻ പറ്റും എന്നുള്ളതിൽ അതിലും സന്തോഷം....waiting for that proud moment bro....
@ajmal6691
@ajmal6691 5 жыл бұрын
എനിക്ക് ഒരുപാടു ഇഷ്ടമുള്ള ആളാണ് ഇപ്പോൾ താങ്കളുടെ കൂടെ ഉള്ളത് യാത്രയെ കുറിച്ച് ഇത്ര ഏറെ കാര്യം ടെലിവിഷനിലൂടെ അവതരിപ്പിക്കുന്ന ഒരു വ്യക്തി ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല സന്തോഷേട്ടൻ എന്റെ ചെറുപ്പം തൊട്ടുള്ള ഒരു ഫാൻ ആണ് 😍
@commonmantalks3236
@commonmantalks3236 3 жыл бұрын
Great man, legend,man of wisdom.mallu u r very lucky to see him.because his life experience and knowledge is infinite.
@musthafapk8501
@musthafapk8501 5 жыл бұрын
സന്തോഷ്‌ സാറിനെ നിങ്ങൾ എന്ന് അഭിസംബോധന ചെയ്തത് ശെരിയായി തോന്നിയില്ല. പക്ഷേ പ്രോഗ്രാം നന്നായിരുന്നു
@ashrafempnr
@ashrafempnr 5 жыл бұрын
മലബാറിൽ നിങ്ങൾ എന്ന് വിളിക്കുന്നത് സ്നേഹ ബഹുമാനത്തോടെയാണ്. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല
@rash9991
@rash9991 5 жыл бұрын
മലബാറികൾ ബഹുമാനം കൂടുമ്പോൾ നിങ്ങൾ എന്നാണ് അഭിസംബോധനം ചെയ്യാറ് Bro
@dennyjoy
@dennyjoy 5 жыл бұрын
Shariya angene vilikendairunu
@truethink9403
@truethink9403 5 жыл бұрын
@@rash9991 njaanum malabaariyaa,,...ningal enna vaakku ellayidathum upayogikkan kazhiyilla
@vishnudas4130
@vishnudas4130 5 жыл бұрын
@@truethink9403 yez...
@clearthings9282
@clearthings9282 5 жыл бұрын
Indian prime minister muthal turism muthal education muthal social service vare handle cheyyan kazhivulla oru person vere illa indiayil except santhosh george kulangara. It is a golden name for malayaaleeee.
@travellandamazingvideos
@travellandamazingvideos 5 жыл бұрын
സന്തോഷ്‌ സാറിന്റെ വാക്കുകൾ വളരെ സത്യം
@anoopnt87
@anoopnt87 5 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വലിയ മുഹൂർത്തം അതാണ് നിങ്ങൾ രണ്ടു യാത്രികരുടെ കൂടിക്കാഴ്ച്ച. സന്തോഷമായി പക്ഷെ വെക്തിയുടെ പ്രാധാന്യം വാക്കുകളുടെ വില അത് താങ്കൾ നിസ്സാരമായി കണ്ടോ എന്നു സംശയം വീഡിയോ എടുത്ത് പരിചയമില്ലാത്ത കൂട്ടുകാരനെ കൊണ്ട് വീഡിയോ എടുപ്പിച്ചു ശബ്ദം ക്ലിയറുമായില്ല പൂർണ്ണവുമായില്ല. ഈ അവസരങ്ങൾ എപ്പോഴും ലഭിക്കുന്നതല്ല സഹോദരാ. ഓർക്കുക ( ഞാൻ ഒരു സഫാരി അഡിക്റ്റാണ് ).
@kashikollan
@kashikollan 5 жыл бұрын
ഞാൻ ഒരിക്കലും ഇല്ല സഹോദര😍😘
@kashikollan
@kashikollan 5 жыл бұрын
C
@azlf666
@azlf666 3 жыл бұрын
21:45 got me Goosebumps 🔥🔥✨🌌
@nithincnth
@nithincnth 5 жыл бұрын
"ചെറിയ സംഭവങ്ങളിൽ ആണ് ലൈഫ് ഉണ്ടാവുന്നത്"
@mubasheer0874
@mubasheer0874 5 жыл бұрын
ഇദ്ദേഹത്തെ കണ്ടതിന് ശേഷമുള്ള ബ്രോയുടെ channelഉം വീഡിയോയും യാത്രകളും ജീവിതം തന്നെ മാറും ഒരു പുതിയ നല്ല തുടക്കം നിങ്ങൾ feel ചെയ്യും ബ്രോ
@jishnukm8646
@jishnukm8646 3 жыл бұрын
സന്തോഷേട്ടന്റെ ആ വാക്കുകൾ✌️✌️✌️ 23:40 sec
@abhijithpvkd6412
@abhijithpvkd6412 5 жыл бұрын
ശ്രീ സന്തോഷേട്ടനുമായി ഇനിയും ചെയ്യുമോ, സഫാരിയിൽ മല്ലു ട്രാവൽ കടന്നു പോയ കാര്യങ്ങൾ അടങ്ങിയ പരിപാടി കാണാൻ കട്ട വെയ്റ്റിംഗ്
@sukumarancr5181
@sukumarancr5181 5 жыл бұрын
നല്ല മനുഷ്യൻ നങ്ങളുടെ മാഷിനെ പോലെ വിദ്യാഭാസമന്ത്രി പോലെ
@rajeevankm7232
@rajeevankm7232 2 жыл бұрын
ഈ വീഡിയോ എത്ര length ഉള്ളതാണെങ്കിലും കണ്ടിരിക്കും. കാരണം മല്ലു പറഞ്ഞതുപോലെ ഒരു LEGEND നെ കാണാനല്ലേ പോകുന്നത് SGK ഇഷ്ടം 💥💥💥💥
@TWORINGS
@TWORINGS 5 жыл бұрын
Pwolichw. തൃപ്പൂണിത്തുറ നിന്നും നിന്നും kottayam വരാൻ എന്നാ parathiyalum ഒന്നര മണിക്കൂർ എടുക്കും. കള്ളടിക്കണം ഇന്നലെ ഈ എരുവ് okke മാറു.ഞാൻ കോട്ടയം ആ നിങ്ങൾ വന്നിരുന്നെങ്കിൽ ഉറപ്പായും വന്നേനെ കാണാൻ. ബ്രോ super വീഡിയോ
@patronofbaptist5426
@patronofbaptist5426 5 жыл бұрын
Education പൊളിച്ച explanation 👍👍👍👍👍👍
@harisck4867
@harisck4867 5 жыл бұрын
മതപരമായ ചിന്തകളുടെ സ്വാധീനവും അതിന്റെ ഉള്ളില് കിടന്നുള്ള നിരൂപണവും സഞ്ചാരം progamm ല് നിറഞ്ഞ് കിടപ്പുണ്ട്.അതു കൂടി ഒഴിവായാല് മനോഹരമായേനേ
@shutupandgo451
@shutupandgo451 5 жыл бұрын
Our unsung hero of India finally in your You Tube Channel Subscribed.! I respect him.
@A.Rahman654
@A.Rahman654 5 жыл бұрын
കൽക്കരി ട്രെയിനും ഡോളറിന്റെ കവറും പൊളിച്ചു....
@gahagaya7854
@gahagaya7854 5 жыл бұрын
പ്രിയശാക്കിർ......രഷ്ട്രീയ ക്കാരെ കണ്ടു സന്തോഷ് സാറിന്റെ അഭിപ്രായങ്ങൾ നാട്ടിൽ നടപ്പിലാക്കാൻ പറയൂ ശ്രീനിവാസൻ സാറിനും നാടിന്റെ ഇന്നത്തെ അസ്ഥ യിൽ മാറ്റം വരണം എന്നു ആഗ്രഹിക്കുന്നു കേരള ജനത ഇതാണ് ആഗ്രഹിക്കുന്നത് ഇവർ പറയുന്ന പോയന്റുകൾ.... അസ്ത്രമാക്കി യുവജനത മുന്നിട്ടിറങ്ങു .... ഒരു സംസ്ഥാനമെങ്കിലും നന്നാവട്ടെ .... ഇത്തരം പ്രവർത്തനങ്ങൾ ക്ക്ആകട്ടെ നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ All the best dear......
@saviopala82
@saviopala82 5 жыл бұрын
Am fan of Santhosh gorge kulangara who is a great traveller of Kerala like the old traveller of america the Columbus ....his advices to new travell vlogers (1) the voice narration of vedio should be like the one who is explaining to fellow travellor who have recently lost eye sight ...so need to explain every bit of the vision in a nice manner with great examples to the actual seen...like the story in Malayalam of a bind man explaining about an elephant to another blind man as the legs of elephant is like a pillor ,ears like muram etc...if like this explanation can be done in the words of novel writer ...the vedio will look great ...so even without seeing the vedio ...by hearing it one would feel like gone to that place ..it's the secret of Safari vedios too...we would feel like we are directly gone to that place when we watch the channel ....this has made me a safari addict
@AYITTAFashion
@AYITTAFashion 5 жыл бұрын
സന്തോഷ് സാർ "കവറിനകത്ത് പണമില്ല" എന്നത് യാഥാർഥ്യമാണ്
@travelwithfun8502
@travelwithfun8502 5 жыл бұрын
Pakshe oru accident or surgery vallathum varumbo evda paisa kk ulla maargam taane varum pakshe ithinu maatram ellarkum dharidryam
@patronofbaptist5426
@patronofbaptist5426 5 жыл бұрын
ലോകം എത്ര വിശാലമാണ്......... 😍😍😍
@musthafamutha5413
@musthafamutha5413 5 жыл бұрын
ശരിക്കും ജനങ്ങൾ പുറംലോകം കാണുന്നത് സന്തോഷ് സാറിന്റെ യാത്രയിലാണ്
@arunmohan5364
@arunmohan5364 5 жыл бұрын
Santhosh sir always gives us a light to current future trends. He is truly an updated man.
@samadzeba458
@samadzeba458 5 жыл бұрын
Two legends in one studio...Shakir bro and santhosh sir hatsoff both of you....
@mohammedjaseemok5852
@mohammedjaseemok5852 3 жыл бұрын
2020 ല്‍ വീഡിയോ കാണുന്നവര്‍ ഉണ്ടോ
@faisiakbar
@faisiakbar 5 жыл бұрын
സന്തോഷ് ജോർജ്ജ് സാറിന്റെ കൂടെ ഒക്കെ വ്ലോഗ് ചെയ്യുമ്പോൾ video&audio clarity ഒന്നു കൂടെ ശ്രദ്ദിക്കണം..പിന്നെ സാറിന്റെ ആ വിലപ്പെട്ട വാക്കുകൾ മാത്രം ഒന്ന് edit ചെയ്തു വീണ്ടും upload ചെയ്‌താൽ ഇതിലേറെ viewers നെയും subscibers നെയും കിട്ടും എന്നതിൽ സംശയമില്ല..രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു..All the best
@nphafis
@nphafis 5 жыл бұрын
It's a good opinion bro
@shaheemsha551
@shaheemsha551 5 жыл бұрын
Nice...comment
@andrewsninan4710
@andrewsninan4710 3 жыл бұрын
സന്തോഷ് കുളങ്ങര നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്. മതം മനുഷ്യൻ ഉണ്ടാക്കിയതാണ് . ദൈവം എന്ന ഈ പ്രപഞ്ച സ്രിഷ്ടാവിനെ അരാധിക്കാൻ അവനിടയിൽ മറ്റൊരു പ്രസ്ഥാനമോ മനുഷ്യനോ ആവിശ്യമില്ല . മതവും ജാതിയും വർണ്ണവും വർഗ്ഗവും എല്ലാം മനുഷ്യ സ്രഷ്ടിയാണ്
@sanjusk7176
@sanjusk7176 5 жыл бұрын
വീഡിയോ കണ്ടിട്ട് ഒരു ലൈക്കെ അടിക്കാൻ പറ്റിയുള്ളൂ എന്ന സങ്കടം മാത്രം ഉള്ളു... #santhoshGeorge sir #Mallu Traveller 😍
@manaslines2172
@manaslines2172 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഇയാള് സൂപറാ സാക്കി റേ നിനക്ക് ഇയാളീന്ന് ഒരുപാട് പടിക്കാൻ ഉണ്ട് ഞ്ഞങ്ങൾക്കും ഞാൻ സഫാരി ചാനൽ കാണാറുണ്ട് ഇപ്പോൾ നിന്റെ ട്രാവലറും സന്തോഷ് ചേട്ടനേ ഇന്റെർവ്യൂ ശെരിക്കും ക്ലിയറായി ഒരു എപിസോഡ് ച്ചെയ്യണം എന്ന് അപേക്ഷ👌👍💐💐😍😍🙏
@dewdrops7128
@dewdrops7128 5 жыл бұрын
മറ്റുള്ളവരുടെ ചട്ടുകമാകാതെ ജീവിക്കുമ്പോൾ നല്ലൊരു മനുഷ്യനായി ജീവിക്കാൻ ശ്രമിക്കുക...
@nizarahammed6219
@nizarahammed6219 5 жыл бұрын
സാധാരണ ഒരു യാത്ര വിവരണം പോലെയല്ല ഒരു അഭിമുഖം ...അതിന്റെതായ ചില സൂക്ഷ്മതകൾ ഉണ്ട് ..കുറ്റപ്പെടുത്തുകയല്ല അത് ഇനി അങ്ങോട്ട് ശ്രദ്ധിക്കണം ..അദ്ധെഹത്ര പോലെ ഒരു ലെജന്റിനെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടെ മുന്നൊരുക്കവും visibilty യും വേണം ..ഇതിൽ ക്യാമറ സൗണ്ട് എല്ലാം വളരെ poor ആയിരുന്നു ...അത് കൂടാതെ എപ്പോഴും കൈ ചൂണ്ടി സംസാരിക്കുന്നുണ്ടായിരുന്നു ...ഇതൊന്നും കുറ്റപ്പെടുത്തിയതല്ല ..ഇനി ശ്രദ്ധിക്കണം എന്ന് ഓര്മിപ്പിച്ചതാണ് ..സ്നേഹം 😊All the best ever..
@sabinsalalah90
@sabinsalalah90 5 жыл бұрын
സന്തോഷ്‌ സാറിന്റെ ഷോട്ടായുടെ കഥ ഇപ്പോഴും ഒരു സിനിമ പോലെ മനസ്സിൽ കിടക്കുന്നു
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
താങ്കളുടെ അലസതയിൽ ഞാൻ ദുഖിതനാണ്. അദ്ദേഹത്തിനോട് സമയകൃത്യത പാലിക്കണമായിരുന്നു. വളരേ അധികം മറ്റുള്ളവരെ മനസ്സിലാക്കുകയും, നമ്മൾ മനസ്സിലാക്കേണ്ടതുമായുള്ള ഒരു വലിയ മലയാളി. 😃👍
@vipinsankar5703
@vipinsankar5703 5 жыл бұрын
അവസാനം എത്തി അ യാത്രയിൽ എന്ന Program ൽ പങ്കെടുക്കാൻ വല്ല ചാൻസും കിട്ടുമോ ഷക്കീർ ബായ് ഇനി ന്യൂസിലാന്റ് ,ഓസ്ട്രേലിയ എന്നി രാജ്യങ്ങളിൽ പോകുമ്പോൾ മനസിലാകും മതത്തിന് അവിടെ വലിയ പ്രാധാന്യം ഇല്ലെന്ന് അതൊക്കെ നമ്മൾ ഉൾപ്പെട്ട എഷ്യൻ രാജ്യങ്ങളിൽ
@sabah7918
@sabah7918 5 жыл бұрын
👌
@vtvlog6518
@vtvlog6518 5 жыл бұрын
Santhosh sir💟. Well said about education. Nice words
@krishnadasc4647
@krishnadasc4647 Жыл бұрын
Sariyaya namam:SANTHOSH. = santoshavaanum, santhosham tharunna anum. Oppam orupadu arivukalum.. He is a man of ethics... He is a truly a rolemodel.... Big Big Salute.... 🌍🌍🌍🌎🌎🌎🌎🌏🌏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jayachandranleojayan5030
@jayachandranleojayan5030 5 жыл бұрын
എഴുതാൻ പ്രേരിപ്പിക്കുന്നത് നേരിട്ട ജീവിതാനുഭവങ്ങളാണ് പ്രകൃതിയും, സഹജീവികളും സഹിക്കുന്ന നോവുകളാണ്. . ചരിത്രത്തിന്റെ ക്ലാവുപിടിച്ച ഓർമ്മകളിലൂടെ പിന്നീടുള്ള നിരന്തര യാത്രകളാണ്. (leojayan from Dubai)
@muhammeduwaise962
@muhammeduwaise962 5 жыл бұрын
എന്ടെ സ്വപ്ന രണ്ടു മുഖങ്ങൾ ഒന്നിച്ചപ്പോൾ...... 😍😍😍😍😍😍😍😍😍😍😍😍😍😘😘
@saneeplalit6553
@saneeplalit6553 5 жыл бұрын
Santhosh Sir... Everybody's favorite who loves travel and history...
@fxtube786
@fxtube786 5 жыл бұрын
അപ്പൊ ഇഞ്ഞി സഫാരി ടിവിയിൽ കാണാം All the best
@prasadbabu8443
@prasadbabu8443 3 жыл бұрын
മനുഷ്യ സൗഹർദ്ധം ഉണ്ടാകട്ടെ One world one flag one currency
@sachinbalan123
@sachinbalan123 5 жыл бұрын
Santosh ji should be our tourism and culture minister. Great traveler, entrepreneur and a human being
@RevoCruise
@RevoCruise 3 жыл бұрын
2020ൽ ഈ വീഡിയോ കാണുന്നവരുണ്ടോ?
@tintumk9558
@tintumk9558 5 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ... 'സഞ്ചാര'ത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ് ഞാൻ.... Thanks for the vlog... Eagerly waiting for part-2...!!!👌👌👍👍💐💐
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
Legendinte മുൻപിൽ സംസാരിക്കുമ്പോൾ ഇത്തിരി പക്വത കുറവ് ഫീൽ..
@raheemvloge5484
@raheemvloge5484 5 жыл бұрын
Bro orale kuttam mathram edth parayaruth
@sameerthavanoor5090
@sameerthavanoor5090 5 жыл бұрын
@@raheemvloge5484 ok. 👍 കുറ്റം ആയിട്ട് കാണണ്ട...
@BeHappy-se3sb
@BeHappy-se3sb 5 жыл бұрын
ഒരു കാര്യം വ്യക്തമായി. ഷാക്കിറിനെക്കാൾ കൂടുതൽ ഒരുപക്ഷെ ഷാക്കിറിന്റെ ഉപ്പായ്‌ക്കായിരിക്കാം സന്തോഷ് സാറിനെ അറിയാവുന്നത്. അത് വിഡിയോയിൽ പ്രകടമാണ്. ശാക്കിർ താങ്കൾ ഒരു കാര്യം മനസിലാക്കണം. താങ്കൾ സംസാരിച്ചത് ആഡ്‌സെൻസ് സബ്സ്ക്രൈബേർസ് തുടങ്ങിയ സാമ്പത്തികം തുടങ്ങിയ കാര്യങ്ങളായിരുന്നു. താങ്കളെ പരിചയപ്പെടുത്തുന്നത് സബ്സ്ക്രൈബേഴ്സിന്റെ വലുപ്പത്തിലും ആഡ്സെൻസ്‌ പെട്ടന്നു കിട്ടി എന്ന അഡ്രസിൽ ആകരുത്. ആ യാത്രയിൽ എന്ന പ്രോഗ്രാമിൽ വരുമ്പോൾ കുറച്ചു കൂടി ചെയ്യുന്ന പ്രോഗ്രാമിന്റെ ക്വാളിറ്റിയിൽ ശ്രെധിക്കുക. കാരണം ഇത് സഫാരി ടീവി യാണ്. സഫാരി ടീവി ചാനൽ ഉണ്ടായതിനു പിന്നിലെ കഥ എന്നൊരു വീഡിയോയുണ്ട്. പറ്റുമെങ്കിൽ അതൊന്നു കണ്ടു നോക്കുക. *സഫാരി ടി വി 5 വർഷം പൂർത്തിയാക്കുന്നു.| ഒരു ചാനൽ പിറന്ന നാളുകൾ* kzfaq.info/get/bejne/nbeXhsmdqNanYGw.html
@Millumichu
@Millumichu 5 жыл бұрын
satharanakaranalle broo...nammale pole oraal..ath konda
@abijithkjacob6230
@abijithkjacob6230 5 жыл бұрын
Me too thought. Pls have little more patience while speaking to sgk.. And never over speak to such personalities. Reduce Showing the immaturity a bit.
@shaanlee100
@shaanlee100 5 жыл бұрын
മച്ചാന്മാരെ ബ്രോയ്‌ന്റെ വീഡിയോസ് അഡ് മൊത്തം കണ്ടാലേ അളിയന് ഉപകാരപ്രദമാകുള് സൊ എല്ലാരും വീഡിയോയും ആഡ്‌സും മൊത്തം കണ്ടു ഫുൾ സപ്പോർട്ട് കൊടുക്കുകുക ശാക്കിർ ബ്രോ ഓൾ ദി ബെസ്റ്
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
എന്റെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ..സഫാരി ടീവിയുടെ സ്റ്റുഡിയോയുടെ അടുത്ത എന്റെ വീട് 😥😥😥
@user-of7ny2ls8o
@user-of7ny2ls8o 5 жыл бұрын
Bro നീന്റ നമ്പർ ഒന്ന് തരുമോ
@vishnusunilramapuram1749
@vishnusunilramapuram1749 5 жыл бұрын
@@user-of7ny2ls8o 7559953585
@user-of7ny2ls8o
@user-of7ny2ls8o 5 жыл бұрын
+Vishnu Sunil ok Bro
@vishnukpillai6446
@vishnukpillai6446 5 жыл бұрын
Hi Vishnu Bro
@pranav6143
@pranav6143 5 жыл бұрын
Professionality and naturality in a single frame...
@pranav6143
@pranav6143 5 жыл бұрын
നിങ്ങളെ സന്തോഷ് സർ ഇന്റെ പരിപാടിയിൽ ഒന്ന് കാണാൻ കട്ട വെയ്റ്റിംഗ്....
@tysonandray4124
@tysonandray4124 5 жыл бұрын
ശാക്കിർ താങ്കൾ പറഞ്ഞ ആ ആഫ്രിക്കൻ സഞ്ചാരം ഉഗാണ്ട എപ്പിസോഡ് ആണ്. അതിലെ ഗൈഡിനെ മറക്കാൻ പറ്റുമോ.? തണുപ്പനായ ഗൈഡ് 'കൂളെ'.😂😂 സഞ്ചാരം റീ ടെലികാസ്റ് ഞങ്ങൾ ആവശ്യപ്പെട്ടിട്ടാണ് അപ്‌ലോഡ് ചെയ്യുന്നത്. സഞ്ചാരത്തെക്കാൾ ഹൃദ്യമായത് സഞ്ചാരിയുടെ ഡയറി കുറിപ്പുകളാണ്.
@TechNMalayalam
@TechNMalayalam 5 жыл бұрын
പൊളി പരിപ്പാടി ആണ് അത്
@noufalnaif5557
@noufalnaif5557 4 жыл бұрын
Koole ippozhum marannittilla
@athulm3387
@athulm3387 3 жыл бұрын
Episode no????
@lijysreekanth3525
@lijysreekanth3525 5 жыл бұрын
Santhosh sir.. Most inspirational man...👍🤗
@TechNMalayalam
@TechNMalayalam 5 жыл бұрын
നല്ല ഒരു വീഡിയോ തന്നെ ആണ് ഇത് എന്തെന്നാൽ സഞ്ചാരികളുടെ ദൈവമായ സന്തോഷ് ജോർജ് കുളങ്ങര സാറും സഞ്ചാരികളുടെ പുത്രനായ ഷാഹിർ ഭായും ഒന്നിച്ച ഒരു കിടിലോകിടിലം ഇന്റർവ്യൂ വീഡിയോ ആയത് കൊണ്ട് പക്ഷെ വിഡിയോയിൽ ചില പ്രധാനപ്പെട്ട പല ഭാഗങ്ങളും ശബ്‌ദം കുറവായത് കൊണ്ട് നല്ല വണ്ണം കേൾക്കാൻ കഴിഞ്ഞില്ല ആ യാത്രയിൽ എന്ന പരിപ്പാടിയുടെ ഒരു എപ്പിസോഡിൽ അതിന്റെ ഭാഗം ആവാൻ ഷാഹിർ ഭായ്ക് കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്ത് കൊണ്ടും നല്ല ഒരു വീഡിയോ തന്നെ ആണ് ഇത് ഇങ്ങനെ ഉള്ള വിഡിയോകൾ ചെയ്യുമ്പോൾ ശബ്ദത്തിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കണെ ഷാഹിർ ഭായ്
@moideenkutty7350
@moideenkutty7350 5 жыл бұрын
സന്തോഷ് ജോർജ്ജി സാറിന്റെ ഉപദേശം വിലപെട്ടതാണ്
@thrillingtravelvideos5308
@thrillingtravelvideos5308 5 жыл бұрын
ഞാൻ fb യിൽ കമന്റ്‌ ഇട്ട പോലെ ee video views പോവുന്നത് കണ്ടോ ശാക്കിർ ബ്രോ. Very very fasting viweing.. More than 10100 viewed within only few hours.
@patronofbaptist5426
@patronofbaptist5426 5 жыл бұрын
സമയം പോയതറിഞ്ഞില്ല..... 😍😍😍........ Nice explanation 👍
@motoframessonyvjohn
@motoframessonyvjohn 5 жыл бұрын
തങ്ങളുടെ എറ്റവും ഇഷ്ട്ടപെട്ട വീഡിയോ സന്തോഷ്‌ ജോർജ് കുളങ്ങര ഇസ്‌തം ക്ലൈമാക്സ്‌ കിടുക്കി
@sreedeepkk6609
@sreedeepkk6609 5 жыл бұрын
സഞ്ചാര ലോകത്തെ mega star& young superstar face to face😉
@djdonrockz4224
@djdonrockz4224 5 жыл бұрын
പൊളിച്ചു ബ്രോ 😘😘അടുത്ത ഇന്റർവ്യൂ നമ്മുടെ പ്രധാന മന്ത്രിയുമായി നടത്തണം. ഒരുപാട് യാത്ര അനുഭവങ്ങൾ നമുക്ക് അറിയാൻ കഴിയും
@abdulrasheed4537
@abdulrasheed4537 5 жыл бұрын
Troll aanalle
@seenumunu
@seenumunu 3 жыл бұрын
🤣🤣
@user-xs6xp7iy5z
@user-xs6xp7iy5z 5 жыл бұрын
Sound and clarity problem
@abhilash3171
@abhilash3171 5 жыл бұрын
Last minutes was awesome 😍
@aruntitusyohannan1510
@aruntitusyohannan1510 5 жыл бұрын
such a legend, I'm also a big fan of him. all the best for your me expeditions ....
@aflah8517
@aflah8517 5 жыл бұрын
SANTHOSH GEORGE KULANGARA Ishttam
@panickermoviezmalayalam8837
@panickermoviezmalayalam8837 5 жыл бұрын
Ningalu vera levalanu bhaiii super prgrm ethupole olla vlog cheyianam👍👍👍👍👍🤟
@siraj7964
@siraj7964 5 жыл бұрын
സൗണ്ട് ഭയങ്കര irritation ആവുന്നു നല്ല ഒരു മൈക്ക് ഉപയോഗിക്കുക
@suchithraranisuchithra4788
@suchithraranisuchithra4788 5 жыл бұрын
78kആയല്ലോ സൂപ്പ൪ ഇനിയു൦ ഉയരങ്ങളിലെത്തട്ടെ
@beanpsychology3911
@beanpsychology3911 3 жыл бұрын
ഇന്ന് എത്രാ
@highwind9715
@highwind9715 5 жыл бұрын
I waited until today to watch your video,due to unavoidable reasons I couldn't watch.Meeting travel guru ... we are also thrilled as you
@ushapillai6471
@ushapillai6471 5 жыл бұрын
നല്ല അറിവ് തേടിയുള്ള ഇൗ യാത്ര ഒരു സഞ്ചാരിക്ക് അത്യാവശ്യം വേണം. പ്രത്യേകിച്ചും ഇത്രയും അറിവുള്ളവരിലൂടെ കിട്ടുന്ന അനുഭവക്കുറിപ്പുകൾ യാത്രക്ക് ഒരു മുതൽക്കൂട്ടാണ്.
@bsrvisualmedia8468
@bsrvisualmedia8468 4 жыл бұрын
ഹായ് , ഷാക്കീർ , Gud Morning . സഫാരി ചാനൽ - ജോർജ്ജ് കുളങ്ങരയുമായുള്ള അഭിമുഖത്തിൻ്റെ ഫസ്റ്റ് പാർട്ട് കണ്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ വളരെ ശരിയാണന്ന് തോന്നി. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഞാൻ എൻ്റെ യാത്രകളിൽ അതേ രീതിയിൽ Follow ചെയ്തിട്ടുണ്ടു്. ഒന്ന് : നാം അപരിചിതമായ സ്ഥലങ്ങൾ സന്ദർശിക്കുന്നോൾ ഒരിക്കലും ഒരു വിനോദ സഞ്ചാരി എന്ന തോന്നൽ വച്ചു പുലർത്തുകയോ, അത്തരമൊരു പ്രതീതി മറ്റുള്ളവരിൽ പ്രകടിപ്പിക്കുകയോ ചെയ്യാറില്ല. രണ്ടു് : അന്യ സംസ്ഥാനങ്ങളിൽ പോയാൽ അവിടത്തെ Tour Tartif വാങ്ങി നോക്കുമല്ലാതെ പാക്കേജുകൾ ഒന്നും തന്നെ പ്രയോജനപെടുത്താറില്ല. പരമാവധി താമസം പോലും കഴിവതും മുറികൾ ഒഴിവാക്കി സുരക്ഷിതമായ ഫ്ലാറ്റ്ഫോമുകൾ പ്രയോജന പെടുത്തുകയാണ് പതിവ്. കാരണം കൈയ്യിലെ ബഡ്ജറ്റ് ചെറുതായിരിക്കുമല്ലോ ! മൂന്ന് : പരമാവധി വാഹനങ്ങൾ ഒഴിവാക്കി ചെറിയ ദൂരമെങ്കിൽ (പരമാവധി 10 കി.മീറ്റർ ) നടന്നാണ് പോകാറുള്ളത്. അതിൽ ഒന്ന് ശരീരത്തിന് വ്യായാമം, രണ്ട് : ദേശക്കാരുമായി അടുത്തിടപഴകാം . മൂന്ന് :കൈയിൽ കിട്ടിയ യാത്രാവിവരങ്ങളിൽ നിന്നും വിഭിന്നമായി പുതിയ സ്ഥലങ്ങളിലെ വിശേഷങ്ങൾ അടുത്തറിയാം എന്നത് കൊണ്ടാണ്. പിന്നെ , അദ്ദേഹം പറഞ്ഞ വിദ്ധ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ 100 % യോജിക്കുന്നു. ഒപ്പം താങ്കൾക്കും അഭിനന്ദനങ്ങൾ . കാരണം മകൻ Mazi യെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചു വരുന്നതിന് . താങ്കളുടെ മകൻ്റെ മേലുള്ള "നാളെ"യുടെ ചിന്ത അവനെ സമൂഹത്തിൽ വലിയവനാക്കും .ഉറപ്പ്. മൂന്നാമത്തേത് അദ്ദേഹം പറഞ്ഞ മതവും ദൈവവും . അതിനോടും 100 % യോജിക്കുന്നു. മതത്തെയും ദൈവത്തേയും ഇപ്പോഴും സമൂഹം കൂട്ടിയോജിപ്പിക്കുന്നത് കൊണ്ടാണ് ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും വർഗ്ഗീയത മാറാത്തത്. വർണ്ണ വിവേചനങ്ങൾ മാറാത്തത്. ഇത് മാറണം. വരും തലമുറകൾക്ക് അതിന് കഴിയട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. പിന്നെ ടിവിയിലെ പുന:സംപ്രേഷണം . ടിവി ദൃശ്യങ്ങൾ ഓരോ തവണത്തേയും സംപ്രേഷണത്തിന് ശേഷം ആ പ്രോഗ്രാമുകൾ മരിക്കുകയാണ്. അതിനെ വീണ്ടും പുനഃ ജനിപ്പിച്ചാലെ (പുന: സംപ്രേഷണം) കാണാത്ത പ്രേഷകരിൽ നമ്മുടെ സംഭാവനകൾ സമർപ്പിക്കാൻ കഴിയു. അതേ സമയം സിനിമയ്ക്ക് മരണമില്ല. നാം മണ്ണടിഞ്ഞാലും സിനിമ എക്കാലവും ജീവിക്കും. ഒരു നടൻ എന്ന നിലയിൽ സീരിയലുകളിൽ അധികം ശ്രദ്ധ കേന്ദ്രീകരിക്കാറുള്ള എന്നോട് എൻ്റെ സുഹൃത്തുക്കൾ പലപ്പോഴും പറയാറുള്ളതാണ് സിനിമയിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന്. ശരി , ഇനി രണ്ടാമത്തെ ഭാഗം കാണട്ടെ ! കണ്ടിട്ട് അഭിപ്രായം അറിയിക്കാം. യാത്രകൾ തുടരട്ടെ... ആശംസകൾ . - സസ്നേഹം.
@abijithkjacob6230
@abijithkjacob6230 5 жыл бұрын
Good..but. Pls avoid over speaking when such great people talks. wait for ur turn and have bit official touch in talking to such people. Also cut portion wr u say i have this much people, that much... Instead just say i have great support all around.. Thats all..
@techformalayalam8106
@techformalayalam8106 5 жыл бұрын
Hello bro piz my channel subscribe
@charankm3406
@charankm3406 5 жыл бұрын
Super
@maximkwi
@maximkwi 5 жыл бұрын
Shakkir really very noble thoughts! World without barriers.Wow
@tastetravel5994
@tastetravel5994 5 жыл бұрын
രണ്ട് വീഡിയോ കണ്ടു ഇഷ്ട്ടായി , സബ്സ്ക്രൈബ് ചെയ്തു 😍
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 83 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 5 МЛН
| Aa Yathrayil 308 | Safari TV |  Shakir Subhan Part 1
25:54
«Келінжан 4» телехикаясы. 25-бөлім /Телесериал «Келинжан 4». 25-серия (субтитры на рус)
34:56
Khabar TV - Шоу, телехикаялар және бағдарламалар
Рет қаралды 1,2 МЛН
Урыла😏 #кино #film #fypシ #minions
0:37
Faron
Рет қаралды 8 МЛН