ആറാം തമ്പുരാനിൽ ലാലേട്ടനും മഞ്ജുവാര്യരും കണ്ടുമുട്ടിയ ആ ക്ഷേത്രം|Aaram thamburan location|Mohanlal

  Рет қаралды 28,445

sreejithz vlog

sreejithz vlog

2 жыл бұрын

Camera used :GoPro Hero 9
Shooting location videos playlist 👇:
• Shooting location videos
Follow me on instagram👇:
/ sreejithz_vlog
Follow me on facebook👇:
/ sreejithz-vlog-1061399...

Пікірлер: 211
@shihab.1462
@shihab.1462 2 жыл бұрын
ശ്രീജിത്തേട്ടനോട് ആരെങ്കിലും ആരാ... ന്ന് ചോദിച്ചാൽ ധൈര്യമായി പറഞ്ഞോ ലൊക്കേഷൻ വീഡിയോ ചെയ്യുന്നവരുടെ രാജാവാണ് മാഷേ.... ന്ന് 👍👍👍😊😊😊🥰🥰🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Shihab bro 🥰🥰
@sunilap6192
@sunilap6192 2 жыл бұрын
👍👍👍
@sunilbabuc8575
@sunilbabuc8575 2 жыл бұрын
👌👌👌👌👌👍👍
@vishnukandamangalam
@vishnukandamangalam 2 жыл бұрын
കാണാൻ കൊതിച്ച ഓരോ ലൊക്കേഷനുകളെയും കണ്മുന്നിൽ എത്തിക്കുന്ന ശ്രീജിത്ത്‌ ഏട്ടൻ, നിങ്ങൾ മുത്താണ് ❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Vishnu 🥰🥰👍
@arunmsd7471
@arunmsd7471 2 жыл бұрын
എന്റെ നാട് ചെറുതുരുത്തി..... ചെറുതുരുത്തികാരൻ ❤️😍
@sulubabu1308
@sulubabu1308 11 ай бұрын
Cheruthuruthiyil. Evideya. Njan. Mulloorkara. Ee. Ambalam cheruthuruthiyano
@anasca2506
@anasca2506 2 жыл бұрын
എന്റെ ചെറുപ്പത്തിലായിരുന്നു ആറാം തമ്പുരാൻ ഷൂട്ടിംഗ് അവിടെ ഈ വീഡിയോ കാണുമ്പോൾ ഇപ്പോൾ അതോർമ്മ വരുന്നു
@elsachacko4000
@elsachacko4000 2 жыл бұрын
ലൊക്കേഷൻ കാണിക്കുമ്പോൾ... നിങ്ങൾ bgm... ഇട്ടതു... എന്താ ഒരു ഫീൽ.... ❤❤🌹🌹🙏😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vivekkk5558
@vivekkk5558 Жыл бұрын
വൃത്താകൃതിയിലുള്ള മേൽക്കൂരയും പൊളിച്ചോ.... സിനിമയിലെയും നിലവിലുള്ളതും തമ്മിൽ വ്യത്യാസം 🙏🙏
@nimishavlogs4554
@nimishavlogs4554 Жыл бұрын
നിങ്ങള്ളോട് എത്ര നന്നിപറഞ്ഞാലും മതിയാവില്ല bro ഞാൻ ഒരുപാട് കാണാൻ ആഗ്രഹിച്ച കാര്യം ആണ് നിങ്ങൾ എല്ലാവര്ക്കും കാണിച്ചു തന്നത് 🥰🥰🥰🥰🥰
@sreejithzvlog
@sreejithzvlog Жыл бұрын
Thank you..pls share our videos
@naisamshahi5034
@naisamshahi5034 2 жыл бұрын
എന്റെ പൊന്നോ ഈ വിഡിയോ കാണുമ്പോൾ ആ ലൊക്കേഷൻ പ്രകൃതിയുടെ മനോഹാരിതയും ആ സംഗീതവും കുടി കേൾക്കുമ്പോൾ എന്തോ തലക്കുള്ളിലൊക്കെ എന്തോ ഒരു സ്പാർക്കിങ് ഇത്രയേറെ വൈബ് ആയിട്ടുള്ള നാടല്ലേ പടച്ചോനെ നമ്മുടെ കേരളം
@user-cn7oh9fe3s
@user-cn7oh9fe3s 2 жыл бұрын
മുൻ തലമുറകൾ നമുക്ക് സമ്മാനിച്ച പൊൻ മുത്തുകളാണ് ഇതെല്ലാം, അവരെ സ്മരിക്കാതിരിക്കാൻ പറ്റില്ല.🙏 മണി ചേട്ടനെ ഓർത്തപ്പോ സങ്കടം വന്നു. ശ്രീജിത്ത് നന്നായിരുന്നു വീഡിയോ👍👍👍🌹😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@haridaskk2589
@haridaskk2589 11 ай бұрын
നമ്മുടെ തൃശൂർ ജില്ലയിലും ഇത്രയും പ്രകൃതി രമണീയമായ ഭക്തി സാന്ദ്രമായ സ്ഥലങ്ങളുണ്ടെന്ന് കാണിച്ചുതന്ന ശ്രീജിത്ത്‌ സാറിന് അഭിനന്ദനങ്ങൾ.
@shefinbasheer65
@shefinbasheer65 2 жыл бұрын
അതിമനോഹരം ഭാരതപ്പുഴ 👍👍👍👍 അടിപൊളി ലൊക്കേഷൻ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
അടിപൊളി ശ്രീജിത്തേ.... നല്ല ലൊക്കേഷൻ, സൂപ്പർബ്, താങ്ക്സ്, 💞👍💕🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abhijithkss7029
@abhijithkss7029 2 жыл бұрын
അതിമനോഹരം ... ചിത്രീകരിച്ച സമയവും സൂപ്പർ👍👍👍🙏🙏🙏🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰
@krishnarajp6775
@krishnarajp6775 2 жыл бұрын
ശ്രീജിത്ത്‌ നിങ്ങളുടെ ഓരോ വീഡിയോ യും എത്ര നന്നായി ആണ് ഷൂട്ട്‌ ചെയുന്നത്. അത് പോലെ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നതും. ഇനിയും ഒരു പാട് വിഡിയോസ് ചെയ്യാൻ കഴിയട്ടെ 🙏🙏🙏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@youme374
@youme374 2 жыл бұрын
എന്റെ നാട് 🥰🥰 വള്ളത്തോളിന്റെ നാട് 🥰🥰 ചെറുതുരുത്തി ❤
@Suhail_Ismail
@Suhail_Ismail 2 жыл бұрын
എത്ര മനോഹരം നമ്മുടെ കേരളം... നാട്ടിൽ വരുമ്പോൾ ഇവിടെ ഒകെ വരണം. 🥰
@abhijithkss7029
@abhijithkss7029 2 жыл бұрын
എത്ര മനോഹരമായ സ്ഥലം🧡🧡🧡🧡
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
ആറാം തമ്പുരാൻ സിനിമ ഷൂട്ട് ചെയ്തതിന് ശേഷമാണ് ' ജീർണാവസ്ഥയിലായിരുന്നു ആ അമ്പലം വിണ്ടും നിത്യ തിരി തെളിഞ് തുടങ്ങിയതും ലാലേട്ടൻ അവിടെ വന്നതിന് ശേഷമാണ് ' ഇതൊരു കേട്ടറിവാണ്
@peterjoseyyesudasan7422
@peterjoseyyesudasan7422 Жыл бұрын
ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്
@renjithgs7222
@renjithgs7222 2 жыл бұрын
കൊള്ളാം ചേട്ടാ നന്നയിട്ടുണ്ട്😍😍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
ശ്രീജു ❤❤❤നല്ലൊരു ലൊക്കേഷൻ മാനേജർ ആണ് ഫിലിം ഫീൽഡിൽ അങ്ങനെ ഒരു അവസരം വരട്ടെ ❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
@@sreejithzvlog വെൽക്കം ശ്രീജു 🤝
@vishnulalkrishnadas6262
@vishnulalkrishnadas6262 2 жыл бұрын
ഇ അമ്പലത്തെകുറിച്ചല്ലേ ഒരു ചേച്ചി ഒരു പരിപാടിയിൽ ലാലേട്ടനോട് പറയുന്നത്.ഉത്സവം മുടങ്ങി കിടന്ന അമ്പലമായിരുനെന്നും ലാലേട്ടൻ വന്ന് ഇ സിനിമ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് അമ്പലത്തിന് വരുമാനവും മുടങ്ങി കിടന്ന ഉത്സവം നടത്താൻ സാധിച്ചതെന്നും.
@ayyappadastc162
@ayyappadastc162 2 жыл бұрын
Nosta vibe bro.. Serikum sreejithettant videosin matram ithu kittu... 😍😍next video waiting broo
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@santhoshappachan776
@santhoshappachan776 2 жыл бұрын
നയനമനോഹരമായ കഴ്ച സൂപ്പർ വീഡിയോ ഇതുപോലുള്ള വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ ആശംസകൾ ചേട്ടാ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@rakeshraaghu8562
@rakeshraaghu8562 2 жыл бұрын
Super അണ്ണാ...... ... നിങ്ങടെ വീഡിയോ ഒരു രക്ഷയുമില്ല തേൻമാവിൻ കൊമ്പത്തിന്റെ വീഡിയോ dvn lod ചെയ്ത് ഇപ്പഴും കണ്ടോണ്ടിരിക്കും എല്ലാ വീഡിയോയും ഒന്നിനൊന്ന് സൂപ്പർ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@shameertv2943
@shameertv2943 2 жыл бұрын
Poli enta bangi sreejith etta poli👌👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@aneeshvnair4140
@aneeshvnair4140 2 жыл бұрын
വളരെ മനോഹരം ഭാരതപ്പുഴ സൂപ്പർ ലൊകേഷൻ
@shajahany5212
@shajahany5212 2 жыл бұрын
മാഷേ,,സ്വസ്ഥമായി കാണെണ്ടാതാണ്, പിന്നീട്കണ്ടുകൊള്ളാം,,തിരക്കിലാണ് ലൈക്ക് ചെയ്‌തട്ടുണ്ട്👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok..bro 🥰🥰
@shihab.1462
@shihab.1462 2 жыл бұрын
😂ഞാനും
@shaziaansar6430
@shaziaansar6430 2 жыл бұрын
Ella videos pole m...ethum polichu...chettante videos le bgm ...ath pinne parayandallo... extra ordinary soothing effect....💥
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@majeshkariat2887
@majeshkariat2887 2 жыл бұрын
Very beautiful place sir God bless you.
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@abiragpt7077
@abiragpt7077 2 жыл бұрын
Sreejith ettan 💪💪😍💚
@rohithradhakrishnan5671
@rohithradhakrishnan5671 2 жыл бұрын
അമൃതം ഗമയ ലൊക്കേഷൻ ചെയ്യാമോ
@eshanat.r6201
@eshanat.r6201 2 жыл бұрын
Adipoli videos...💯 Super selections😍😍 keep going bro👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shainaskumar3858
@shainaskumar3858 2 жыл бұрын
Superb sreejith bro. Bharathapuzha ynthu bhagiyaa. 😍😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shajahany5212
@shajahany5212 2 жыл бұрын
ശ്രീജിത്ത് മാഷേ,, അതിമനോഹരം 👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@SanthoshKumar-es5og
@SanthoshKumar-es5og 2 жыл бұрын
ശ്രീജിത്ത് മച്ചാനെ സൂപ്പർ വീഡിയോ മച്ചാനെ 😍😍😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@fauwasmanjamala6047
@fauwasmanjamala6047 2 жыл бұрын
Shikkari shampu location kanikkamo
@sindhubinuraj
@sindhubinuraj 2 жыл бұрын
Nostalgic scenes from Aramthamburan🥰🥰🥰I have subscribed to ur channel Sreejith. Thanks to Aju’s world🙏🏽
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you so much 🥰
@vineeshvarghese2789
@vineeshvarghese2789 2 жыл бұрын
Chetante videos ellam kanarund super
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@malluhamzakb6813
@malluhamzakb6813 2 жыл бұрын
ആരാതമ്പുരാൻ ലാസ്റ്റ് fight കുടപ്പാറ ദേശമംഗലം അവിടെ വെച്ചായിരുന്നു
@sreejithzvlog
@sreejithzvlog 2 жыл бұрын
Nammude channelil vlog und
@aravindkrishnan2949
@aravindkrishnan2949 2 жыл бұрын
Sorry കുറച്ച് താമസിച്ചുപോയി ചേട്ടായി 🥰🥰അടിപൊളി വീഡിയോ 😘😘😘❤
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@mirfasworldvlog
@mirfasworldvlog 2 жыл бұрын
പപ്പായുടെ സ്വന്തം അപ്പുസ് ലോക്കേഷൻ ചെയ്യാമോ
@midhunlennonx
@midhunlennonx 2 жыл бұрын
Sreetjitheta kidu🔥
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@SunilKumar-cb6sd
@SunilKumar-cb6sd 2 жыл бұрын
Super video sreejith
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sumeshvgs1331
@sumeshvgs1331 2 жыл бұрын
Super machaaa nostalgia video
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vishnuvishal6420
@vishnuvishal6420 2 жыл бұрын
ധനം movie location vendi waitinganu chetta🤩
@saneeshsani6383
@saneeshsani6383 2 жыл бұрын
സൂപ്പർ സ്ഥലം ശ്രീജിത്തേട്ടാ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@MrShayilkumar
@MrShayilkumar Жыл бұрын
Very beautiful places ❤️ thank you sree👌👍
@aravind7841
@aravind7841 Жыл бұрын
😍❤ oru nal theerchayayum najn ivide varum pallakad full explore cheyum 💯💯❤️
@rajeshs4728
@rajeshs4728 Жыл бұрын
Brooo enthu bangiyaaa grameena bhangi ethanu evideyoke mng poy erikanam nalla ambiyance. Anuu 👍👍polichuu 👍
@PrincyAjith7165
@PrincyAjith7165 2 жыл бұрын
Thank you for this video superb
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@maneeshek3428
@maneeshek3428 2 жыл бұрын
അടിപൊളി ലൊക്കേഷൻ ബ്രോ വീഡിയോ സൂപ്പർ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@kaleelkaleel356
@kaleelkaleel356 2 жыл бұрын
അടിപൊളി ലൊക്കേഷൻ ❤ബ്രോ 👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shah2082
@shah2082 2 жыл бұрын
Srijith chettan Ella commonsum vaayikukayum like cheyyukakayum reply cheyyukayum cheyyumennath aa nishkalankathakku irikkatte 👍🏻👍🏻👍🏻👍🏻👍🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@mohammedsalim3326
@mohammedsalim3326 2 жыл бұрын
👏👏👏അടിപൊളി 👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@sangeethb8568
@sangeethb8568 2 жыл бұрын
ലളിതം, സുന്ദരം 💚
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@karthiksyam8806
@karthiksyam8806 2 жыл бұрын
Super video.Nice location 👏
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@srutheeshsuresh4992
@srutheeshsuresh4992 2 жыл бұрын
I missed out thiss... video...❤ beautiful really beautiful ..orupad maari poi ellam....🥲
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shibuptb8363
@shibuptb8363 2 жыл бұрын
സൂപ്പർ ❤❤❤
@jissjoseph2287
@jissjoseph2287 2 жыл бұрын
pl try for english medium locations
@irfusvlog428
@irfusvlog428 2 жыл бұрын
കൊള്ളാം ബ്രോ
@sujithsujith5653
@sujithsujith5653 2 жыл бұрын
Shyama filmile Kodubayur ratholsavm ipozhathe koduvayur Ratholsavum compair cheith koduvayur Agraharam shoot cheyumo 1986 _2021
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok..cheyam
@sujithsujith5653
@sujithsujith5653 2 жыл бұрын
@@sreejithzvlog ok sreejith 21 thiyathi aairunnu Ratholsavm kazhinjath so recent videos available aairikkum
@premjithmannil1637
@premjithmannil1637 2 жыл бұрын
BGM 🔥ആണ്
@faseehkarumbil
@faseehkarumbil 2 жыл бұрын
Bro ningal film stars house kanikkumoooo
@muhsinaninu5457
@muhsinaninu5457 2 жыл бұрын
അത് സെറ്റ് ആണ് എന്നാണ് കരുതിയിരുന്നത്. ഭാഗ്യം അതെങ്കിലും ഒറിജിനൽ ആണല്ലോ. ഡോക്ടർ പശുപതിയിലെ നാട് കാണിക്കണേ
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok
@rajeshek4059
@rajeshek4059 2 жыл бұрын
നിങ്ങൾ വേറെ ലെവലാ ♥️
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰..ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ
@shabeeraliali7943
@shabeeraliali7943 2 жыл бұрын
ലാലേട്ടന്റെ ലൊക്കേഷൻ important അടുത്തത് 'മിഥുനം ' ആണ് ചെയ്യേണ്ടത്
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok
@shabeeraliali7943
@shabeeraliali7943 2 жыл бұрын
@@sreejithzvlog all the best
@sudheeshkrishnan9475
@sudheeshkrishnan9475 2 жыл бұрын
സൂപ്പർ 👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@pranab4446
@pranab4446 2 жыл бұрын
😍😍😍😍
@deepak.sdeepak.s2235
@deepak.sdeepak.s2235 2 жыл бұрын
ബ്രോ ചക്കരമുത്ത് പാലക്കാട് ഷൂട്ട് ചെയ്തത് വീഡിയോ ചെയ്യുമോ
@90smallu88
@90smallu88 2 жыл бұрын
കടമ്പഴിപ്പുറം,ശ്രീകൃഷ്ണപുരത്താണ് ഷൂട്ടിംഗ് നടന്നത്
@mujeebchenpanthodiyil2339
@mujeebchenpanthodiyil2339 2 жыл бұрын
ചക്കരമുത്തിന് പ്രചോദനമായ കഥാപാത്രം ഇപ്പോഴും ലോഹിദതാസിന്റെ വീടിനടുത്തുണ്ട്
@sreejithks8606
@sreejithks8606 2 жыл бұрын
Super bro👏👏👏💐❤👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Sreejith bro 🥰🥰
@sreevlogs1913
@sreevlogs1913 2 жыл бұрын
സൂപ്പർ ചേട്ടാ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@naseelpk6735
@naseelpk6735 2 жыл бұрын
Super bro 👍👍🥰
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vishnumohan7041
@vishnumohan7041 2 жыл бұрын
Beautiful place 😍
@sreejithzvlog
@sreejithzvlog 2 жыл бұрын
Bro 🥰🥰
@krishnaprasad5017
@krishnaprasad5017 2 жыл бұрын
എന്റെ നാട് 😍
@lithinyohanan8074
@lithinyohanan8074 2 жыл бұрын
Super
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
സൂപ്പർ 👌👌 അടുത്ത ലൊക്കേഷൻ എവിടേയ്ക്കാ ?
@mpj5951
@mpj5951 2 жыл бұрын
കൊള്ളാം 👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@limeshmohan6993
@limeshmohan6993 2 жыл бұрын
Sreejithe cheatta ee bgm evidunnaa supperaa
@sreejithzvlog
@sreejithzvlog 2 жыл бұрын
Youtubil und bro..
@babithm6243
@babithm6243 2 жыл бұрын
ശ്രീജിത്തേട്ടാ അടുത്ത ലൊക്കേഷൻ വിഡിയോ എടുക്കാൻ പോവുമ്പോൾ ഞാനും വരട്ടെ സീരിയസ് ആയി ചോദിച്ചതാ
@royabraham921
@royabraham921 2 жыл бұрын
സൂപ്പർ 👍👍👍👍👍👍👍👍
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro 🥰🥰
@sanasworld8188
@sanasworld8188 2 жыл бұрын
Super video 👍🏻
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@vineeshtravelblog5975
@vineeshtravelblog5975 2 жыл бұрын
സൂപ്പർ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ganeshancp4225
@ganeshancp4225 2 жыл бұрын
🙏🙏🙏👍👍👍🌹🌹🌹
@vineeshvarghese2789
@vineeshvarghese2789 2 жыл бұрын
Chetta Thrissur orupad locations und athellam palakad touchundenu parayathe Thrissur touch undenu onu parayalo.
@sreejithzvlog
@sreejithzvlog 2 жыл бұрын
Ok 👍👍
@sureshbhattathiri7174
@sureshbhattathiri7174 2 жыл бұрын
ഗംഭീരം ശ്രീ
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@saranyavr7112
@saranyavr7112 2 жыл бұрын
😍😍😍😍💖
@arjun2583
@arjun2583 2 жыл бұрын
😍😍😍
@sanchari...2633
@sanchari...2633 2 жыл бұрын
ശ്രീജിത്ത്‌ ചേട്ടാ...... ഒരുപാട് സ്നേഹം.....
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you bro for your support 🥰🥰
@nimishavlogs4554
@nimishavlogs4554 Жыл бұрын
ഈ പുഴയൂകടന്ന് എന്നാ സിനിമയിലെ ലൊക്കേഷൻ കാണിച്ചു തരണം to
@sreejithzvlog
@sreejithzvlog Жыл бұрын
Ee puzhayum kadannu location is in our channel..pls see all our videos
@jpshoranurjayaprakash1226
@jpshoranurjayaprakash1226 2 жыл бұрын
👍
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️❤️
@mayasiji4783
@mayasiji4783 2 жыл бұрын
😍👍
@arjunraj3036
@arjunraj3036 2 жыл бұрын
👌👌👌👌❣️
@sarathomdevi7252
@sarathomdevi7252 2 жыл бұрын
മച്ചാനെ സ്നേഹം സന്തോഷം
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@shiji.haiiishiji2563
@shiji.haiiishiji2563 2 жыл бұрын
സൂപ്പർ 👌
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@adhinath.s9358
@adhinath.s9358 2 жыл бұрын
Bharathappuzha കാണണം എന്നത് എന്റെ സ്വപ്നം ആയിരുന്നു കഴിഞ്ഞ മാസം വന്നു കണ്ടു വീണ്ടും കണ്ടതിൽ സന്തോഷം ചേട്ടാ
@mirfasworldvlog
@mirfasworldvlog 2 жыл бұрын
Srijith bro....helooo
@sreek4997
@sreek4997 2 жыл бұрын
Video kanan kurachu late aayi. Superb location
@sreejithzvlog
@sreejithzvlog 2 жыл бұрын
Thank you 🥰🥰
@ganeshbabu156
@ganeshbabu156 2 жыл бұрын
👍👌💕❤️💗
@ratheeshk.n2218
@ratheeshk.n2218 Жыл бұрын
ധ്രുവം മൂവി ലൊക്കേഷൻ കാണിക്കുമോ
@dthinfp
@dthinfp 2 жыл бұрын
👍👍👍👍👍
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 33 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН