തന്ത്രവും മറുതന്ത്രവുമായി മുന്നണികൾ... കിടുവായി ലോക്സഭ l Lok Sabha India

  Рет қаралды 128,527

Marunadan Malayali

Marunadan Malayali

4 күн бұрын

ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞത് എത്ര നന്നായി... നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത് ലോക്സഭ.
#LokSabha #indiangovernment #narendramodi #rahulgandhi #bjp #congress #MM001

Пікірлер: 959
@jay-sk
@jay-sk 2 күн бұрын
പാലസ്‌തീന്‌ ജയ് വിളിക്കാനും കോപ്രായങ്ങൾ കാട്ടാനും രാജ്യത്തിന് പ്രയോജനമുള്ള കാര്യങ്ങൾക്കു തടസ്സം നിന്ന് ബഹളമുണ്ടാക്കാനും കുറച്ചധികം മെമ്പർമാരെ കിട്ടിയപ്പോഴാണോ പ്രതാപം വീണ്ടെടുത്തത് ?
@SasiKumar-qc5jr
@SasiKumar-qc5jr 2 күн бұрын
സത്യം
@indiraep6618
@indiraep6618 2 күн бұрын
ഇക്കാര്യത്തിൽ ഷാജ ൻറെ നിലപാടിനോട് വിയോജിക്കുന്നു.
@user-sy8yv5tk5n
@user-sy8yv5tk5n 2 күн бұрын
അതാണ് ജനാധിപത്യം ഇപ്പോൾ RSS പറഞ്ഞാൽ പോലും കേൾക്കാത്ത അവസ്ഥ ആയിരുന്നു മോദിക്. പാൽസിത്തിന് ജയ് വിളിച്ചവന അകത്തു ഇടണം.
@sainudheensainu9672
@sainudheensainu9672 2 күн бұрын
ജയ് ഹിന്ദു രാജ്യം എന്ന് പറഞ്ഞതോ 💊
@jay-sk
@jay-sk 2 күн бұрын
@@sainudheensainu9672 ഏറ്റവും പുരാതനമായ ആരെയും അങ്ങോട്ടുകയറി കൊള്ളയടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യാത്ത മറ്റു മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കാനറിയാവുന്ന ഹൈന്ദവസംസ്കാരം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൊണ്ട്. അത് മതം മാത്രം എപ്പോഴും ചിന്തിച്ചു ജീവിക്കുന്നവർക്ക് മനസ്സിലാവാൻ പ്രയാസമാണ്.
@SasiKumar-qc5jr
@SasiKumar-qc5jr 2 күн бұрын
ഷാജന് മോദി അധികാരത്തിൽ വരാതിരുന്നാൽ . രാഹുൽ പ്രാധാനമന്ത്രി ആയിരുന്നെങ്കിൽ സന്തോഷമായേനെ ... പാലസ്തിന് വേണ്ടി ജയ് വിളിക്കുന്ന പാർലമെന്റ് മെമ്പർ ഉണ്ടായതും നല്ലതാവും .
@hafeelhafeel1237
@hafeelhafeel1237 2 күн бұрын
ഫലസ്തീൻ ജയ് വിളിച്ചിട്ട് ഇവിടെ ആരും ആരെയും ആക്രമിച്ചിട്ടില്ല, അത് ജയ് ശ്രീരം വിളിക്കുന്ന വരുടെ മാത്രം കുത്തക ആണ്
@harimukundan2908
@harimukundan2908 2 күн бұрын
true
@alexgeorge586
@alexgeorge586 2 күн бұрын
​@@hafeelhafeel1237 അള്ളാഹു അക്ബർ വിളിച്ചല്ലേ നിങ്ങൾ കഴുത്തു വെട്ടുന്നത്? ഒക്ടോബർ 7 ന് മുസ്ലിമുകൾ ഇസ്രായേൽ ആക്രമിച്ചു 40 പിഞ്ചു കുഞ്ഞുങ്ങളുടെ തല അറത്തപ്പോൾ ചൊല്ലിയത് "അല്ലാഹ് അക്ബർ "ആയിരുന്നു. 1400 ഇസ്രായേൽ പൗരന്മാരുടെ തല അറത്തപ്പോൾ മുസ്ലിമുകൾ അട്ടഹസിച്ചതും "അല്ലാഹ് അക്ബർ "തന്നെ. കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിൽ ക്ഷേത്ര ദർശനം നടത്തിയ 10 ൽ അധികം ഹിന്ദു വിശ്വാസികളെ ബോംബ് എറിഞ്ഞു കൊന്നപ്പോഴുo മുസ്ലിമുകൾ അലറി വിളിച്ചതും "അല്ലാഹ് അക്ബർ ".
@sainudheensainu9672
@sainudheensainu9672 2 күн бұрын
ഫലസ്തീൻ ജയ് വിളിച്ച ആൾ ആദ്യം അല്ല ലോകസഭ യിൽ എത്തുന്നത്, അതും ഇന്ത്യ മുന്നണിയിൽ പെട്ട ആളും അല്ല
@alexgeorge586
@alexgeorge586 2 күн бұрын
​@@hafeelhafeel1237 കഴിഞ്ഞ ഞായറാഴ്ച (23/6/2024) റഷ്യയിൽ രണ്ട് ക്രിസ്ത്യൻ ദേവാലയം ആക്രമിച് മുപ്പതോളം വിശ്വാസികളെ വെടി വെച്ച് കൊന്നപ്പോഴും മുസ്ലിം കൊലയാളികൾ വിളിച്ചത് 'അല്ലാഹ് അക്ബർ ".
@sav157
@sav157 2 күн бұрын
മോദിജി വീണ്ടും പ്രധാനമന്ത്രിയായതിൽ അങ്ങേയറ്റം സന്തോഷം നൽകുന്നു ❤❤❤❤❤
@radhakrishnanp1475
@radhakrishnanp1475 2 күн бұрын
ഷാജൻ ഹാപ്പി അല്ലാ.
@Pramodvasudevan-og1ty
@Pramodvasudevan-og1ty 2 күн бұрын
ഈ സന്തോഷം അടുത്ത കൊല്ലം കൊണ്ടുപോയി കിട്ടും
@jijimumbai1
@jijimumbai1 2 күн бұрын
ഒരിക്കലും ഇല്ല
@thulasishankar8243
@thulasishankar8243 2 күн бұрын
കോൺഗ്രസിനെ എന്നെ പോലുള്ളവർ വെറുത്തത് പ്രീണന രാഷ്ട്രീയമാണ്. പിന്നെ ശബരിമല വിഷയത്തിൽ ഈ കാന്തി കുടുംബം എവിടാരുന്നു ഗണപതിമിത്താണന്നു പറഞ്ഞവൻ ഇന്നും കേരളത്തിൽ സ്പീക്കർ കോൺഗ്രസ് എവിടെ പോയി. അന്നേരമെക്കെ നന്നായി നിന്നാൽ എല്ലാർക്കും നല്ലത്.
@amrocks3511
@amrocks3511 2 күн бұрын
shabanu beegam കേസിൽ supreme കോടതി വിധിക്ക് എതിരായി മുസ്ലീങ്ങളെ പ്രീണിപ്പിച്ചതും ശബരിമലയിൽ കോടതി വിധിക്കെതിരായി ഹിന്ദുക്കളെ പ്രീണിപ്പിച്ചതും ഒരു നെഹ്രുവിയൻ കോൺഗ്രസുകാരന് ആയ് എനിക്ക് ഒരുപാടു ദുഃഖം ഉണ്ടാക്കി
@sumeshs8239
@sumeshs8239 2 күн бұрын
താൻ ഗണപതിയുടെ ബർത്ത് സിർട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടോ?
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
​@@sumeshs8239🤮🤮🤮
@user-re3pe8pw5o
@user-re3pe8pw5o 2 күн бұрын
കോൺഗ്രസ്‌ എന്നാൽ മതേതര പാർട്ടി ആണ് ശ്രീരാമന് അമ്പലം കെട്ടാനും ശബരിമലയിൽ ക്ഷേത്രകാര്യത്തിൽ ഇടപെടാനും കോൺഗ്രസ്‌ പോകില്ല എല്ലാമതങ്ങൾക്കും അവരവരുടെ താല്പര്യങ്ങൾക്കാനുസരിച്ചു പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകുന്ന പാർട്ടി ആണ് കോൺഗ്രസ്‌ അമ്പലം പണിത പ്രധാന മന്ത്രിക്കും ബിജെപി കും up യിൽ ലഭിച്ച പിന്തുണ കണ്ടില്ലേ മൂന്നിൽ ഒന്നായി കുറഞ്ഞു
@sanathanam11
@sanathanam11 2 күн бұрын
മതേതരം, കാശ്മീറിലും ഇതായിരുന്നുവോ? പട്ടാളക്കാരെ കല്ലെറിയുന്ന, പണ്ഡിറ്റ്‌കളെ......... 142കോടി ജനങ്ങൾക്കും എന്താണ് വേണ്ടത്, ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? നന്നായി ചിന്തിച്ചിട്ട് സത്യം ചെയ്യുക 'ധർമ്മം പുലരട്ടെ '🙏🏻🌹
@kmiqbal9401
@kmiqbal9401 2 күн бұрын
ഷാജൻ സ്കറിയ എന്നാൽ ഓന്ത് നിറം മാറും പോലെ വ്യൂവേഴ്സിൻ്റെ എണ്ണം കൂട്ടാൻ നിറം മാറും വീണിടത്ത് കിടന്ന് ഉരുളും ഈ ചാനൽ കണ്ട് വിലപ്പെട്ട സമയം കളയുന്ന നമ്മളാണ് വിഡ്ഡികൾ
@manojkumarpk1525
@manojkumarpk1525 2 күн бұрын
ജനം ടി വി കാണുക😊😊😊
@junaidku6495
@junaidku6495 2 күн бұрын
@@manojkumarpk1525 ശാഖയിൽ പോയാലും മതി
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
​@@manojkumarpk1525മീഡിയ വൺ ആയാലും മതി
@JohnJoseph-yh2ed
@JohnJoseph-yh2ed 2 күн бұрын
❤❤❤
@anaskm09
@anaskm09 2 күн бұрын
Corrott
@ramendranramendran6494
@ramendranramendran6494 2 күн бұрын
താൻ ദൈവമാണെന്ന് മോഡി എവിടെയാണ് പറഞ്ഞത്. ഷാജന്റെ അന്തമായ രാഹുൽഭക്തിയാണ് ഷാജനെക്കൊണ്ട് പറയിപ്പിച്ചത് എന്നു തോനുന്നു.
@shajumv1618
@shajumv1618 2 күн бұрын
മോദി ദൈവമായി അഭിനയിച്ചു ഇലക്ഷൻ സമയത്ത് മീഡിയയിൽ നോക്കി യാൽ മതി
@rahulraj.r5485
@rahulraj.r5485 2 күн бұрын
​@@shajumv1618mr hindu madathil Thathwasmasi enna concept aanu modi parajath.ellarilum eshwaran und ennum rajyathinu vendi nallath cheyan aanu daivam enne thirajeduthath enn aanu modi parajath. Enthann udeshikunath enn polum ariyathe veruthe maprakal parayunath kelkathe erikuka.eniyum samsayam undel aa video onnudi kandu nokuka.enthayalum epolum bharikunath modi tanne.modi parajath pole daivam modi kk tanneya bharanam koduthath. Eth tanne aanu sambhavichathum
@sastadas7670
@sastadas7670 2 күн бұрын
രണ്ടായിരത്തി പതിനാലിന് മുൻപും പിൻപും ഉള്ള ഭാരതത്തെ ഒന്ന് നല്ലതുപോലെ മനസ്സിൽ ആക്കി വേണമായിരുന്നു ഈ വാർത്ത ചെയ്യുവാൻ. ലോകത്തിൻ്റെ കാൻസർ ആയ ഭീകരവാദത്തെ ഇഷ്ടപ്പെടുന്ന ഇപ്പോഴത്തെ പ്രതിപക്ഷ കൂട്ടങ്ങളിലെ എത് കൂട്ടത്തിൽ ആണ് ഷാജൻ ഭാരതത്തിൻ്റെ ഭാവി രൂപപ്പെടുന്നത് കാണുന്നത്? കട്ട് മുടിപ്പിച്ഛ ഈ കൂട്ടങ്ങളോട് ഇനിയും എന്നെന്നും വെറുപ്പ് മാത്രമേ മനസ്സിൽ തോന്നുന്നുള്ളൂ. സ്വതവേ സ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്ന ഭാരതീയ ജനതക്ക് മോദിജി എന്ന ശക്തമായ ശക്തനായ, മറ്റു രാജ്യങ്ങളിൽ ഭാരതത്തിൻ്റെ മഹിമ ഉയർത്തുന്ന വ്യക്തിയുടെ അൽപ്പം ശക്തമായ ഇടപെടലുകൾ ആവശ്യം തന്നെ ആണ്. ഇല്ലെങ്കിൽ നാഥൻ ഇല്ലാത്ത കളരി പോലെ ആകും ഭാരതം. ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ സ്വയം ഓരോരുത്തരും അനുഭവിച്ച് അറിയുന്നു.
@radhakrishnapillai6034
@radhakrishnapillai6034 2 күн бұрын
ശെരിയാണ് 2014നു ശേഷം അദാനി അംബാനി മാർ ഇന്ത്യയെ വിളക്കുവാങ്ങാൻ ഉള്ള സമ്പത്തിന്റെ ഉടമകളായി അതൊരു വലിയ ഭരണ നേട്ടം തന്നെ അല്ലെ
@user-kw5pq8wp4u
@user-kw5pq8wp4u 2 күн бұрын
മോദിക്കു മുൻപ് lndia ലോകരാഷ്ട്രങ്ങളിൽ 5 മുൻ നിര രാഷ്ട്ര ങ്ങളിൽ ഒന്നായിരിന്നു.
@user-jj5mz3ih7k
@user-jj5mz3ih7k 2 күн бұрын
Well said
@achur9945
@achur9945 2 күн бұрын
സത്യം 👍
@jijimumbai1
@jijimumbai1 2 күн бұрын
ഈ മൊദി ഭൂരിപക്ഷം ഇല്ലാത്തത് വളരെ നന്നായി. അല്ലെങ്കില്‍ ഭരണ ഘടന മാറ്റി എഴുതി ഒരു ഏകാധിപത്യ ഭരണം നടക്കുമായിരുന്നു. പിന്നെ ആര്‍ക്കും ഒന്നും പറയുവാന്‍, പ്രവര്‍ത്തിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ജനാധിപത്യം സംരക്ഷിക്കണം
@user-fd1pw9mx3u
@user-fd1pw9mx3u 2 күн бұрын
എന്തു തന്നെ പറഞ്ഞാലും ജനങ്ങളുടെ നികുതിപ്പണം മോദി സർക്കാർ ധുർത്തടിച്ചില്ല, അഴിമതി നടത്തിയില്ല മറിച് രാജ്യത്തെ വികസനത്തിന്‌ വേണ്ടി ചിലവ ഴിക്കുന്നു, എന്നാൽ കൊണ്ഗ്രെസ്സ് സർക്കാരിന്റെ കാലത്ത് നടന്നത് ഇങ്ങനെയായിരുന്നോ?
@sabuwayanadu3654
@sabuwayanadu3654 2 күн бұрын
Electoral bond😢
@nirmalanair9303
@nirmalanair9303 2 күн бұрын
എല്ലാവരും വാങ്ങിയല്ലോ ബോണ്ട്‌.​@@sabuwayanadu3654
@ramoji9830
@ramoji9830 2 күн бұрын
​@@sabuwayanadu3654 electoral bond എന്ന idea കോൺഗ്രസ്‌ സർക്കാരിന്റെതായിരുന്നു, പക്ഷേ നടപ്പിലാക്കിയത് BJP അധികാരത്തിൽ ഇരിക്കുമ്പോൾ. Electoral Bond വരുമ്പോൾ ഇലക്ഷനിൽ സാധാരണ പതിവുള്ള cash for votes ഉണ്ടാവില്ല.
@RenjishSmenon
@RenjishSmenon 2 күн бұрын
Electrol ബോണ്ട്‌ എങ്ങനെ സ്പാം ആകും, എല്ലാവരും അത് ഉപയോഗിചില്ലേ, സാജൻ മോഡി ദൈവമാന്ന് എവിടെയും പറഞ്ഞിട്ടില്ല,
@user-re3pe8pw5o
@user-re3pe8pw5o 2 күн бұрын
ദൂർത്തു മാത്രമേ നടത്തിയുള്ളൂ കൊള്ള വേറെയും
@user-bj6xn8td5q
@user-bj6xn8td5q 2 күн бұрын
ഇന്ത്യയെ പട്ടിണി വിമുക്തമാക്കാനും, വികസിപ്പിച്ചു ലോകത്തെ അതിസമ്പന്ന രാജ്യമാക്കാനും 65 വർഷത്തോളം ഭരിച്ചവർക്ക് കഴിഞ്ഞിരുന്നെങ്കിൽ ജനങ്ങൾ ഇവിടെ ഭരണമാറ്റം ആഗ്രഹിക്കുമായിരുന്നോ🤔ഇതേ ജനാധിപത്യവും ഭരണഘടനയും ഏറ്റവും വെല്ലുവിളി നേരിട്ട 'അടിയന്തിരാവസ്ഥ' പ്രഖ്യാപിച്ചത് മോദിയുടെ കാലത്തല്ല എന്നും കൂടി ഓർക്കണം.
@hemarajn1676
@hemarajn1676 2 күн бұрын
മൻമോഹൻ ഭരിച്ച കാലത്ത് പട്ടിണി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 46ാം സ്ഥാനത്തായിരുന്നു. മോദിയുടെ ഭരണകാലത്ത് പട്ടിണി രാജ്യങ്ങളുടെ ലിസ്റ്റിൽ 115 ആയി മാറി. അതേ സമയം ലോകത്തിലെ കോടീശ്വരന്മാരുടെ ലിസ്റ്റിൽ അദാനി റോക്കറ്റ് വേഗതയിൽ മുന്നോട്ട് കുതിച്ചു.
@vijayanpuliyankulangara6103
@vijayanpuliyankulangara6103 2 күн бұрын
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ നടപ്പിലാക്കുന്നുണ്ടല്ലോ
@kunhuttymlp6258
@kunhuttymlp6258 2 күн бұрын
ഗുജറാത്തിനേക്കാൾ സാധാരണക്കാരുടെ ജീവിതനിലവാരം കേരളത്തേക്കാൾ എത്രയോ മോശം
@user-bj6xn8td5q
@user-bj6xn8td5q 2 күн бұрын
@@hemarajn1676 ഇന്ത്യയുടെ അഭൂതപൂർവ്വമായ വളർച്ചയിൽ അസൂയപൂണ്ട യൂറോപ്യൻ സായിപ്പുമാർ ഉണ്ടാക്കുന്ന ഉടായിപ്പ് പട്ടിണി സൂചിക ഇതിനപ്പുറവും കാണിക്കും. ടെലികോം ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് 18 സംസ്ഥാനങ്ങൾ യാത്ര ചെയ്ത ഞാൻ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പട്ടിണികിടക്കുന്ന ഒരു ഇന്ത്യൻ പൗരനെയും കണ്ടിട്ടില്ല. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഗുണഭോക്താക്കളാണ് എല്ലാവരും.
@JAMESKUTTY100
@JAMESKUTTY100 2 күн бұрын
ഇവിടെ കുറച്ചു ന്യായീകരണ തൊഴിലാളികൾ ഉണ്ട് പാർട്ടി ചെലവിന് കൊടുക്കുന്നതാണെന്ന് തോന്നുന്നു. ജനങ്ങൾക്കുവേണ്ടി സംസാരിക്കു. മരുന്നു വായിക്കണമെങ്കിൽ 18% ടാക്സ്, ടാക്സ് കൊടുക്കാതെ ഒരു സാധനവും മാർക്കറ്റിൽ നിന്നും കിട്ടില്ല ഇന്ധനത്തിൽ നിന്നും കൊള്ളലാഭം അല്ലേ ഉണ്ടാക്കുന്നത്. പാർട്ടിക്കുവേണ്ടി സംസാരിക്കാതെ ജനങ്ങൾക്കുവേണ്ടി സംസാരിക്കൂ
@Rkd100
@Rkd100 2 күн бұрын
ബിജെപിക്ക് സീറ്റ് കുറഞ്ഞത് ഇപ്പോഴത്തെ സ്ഥിതിക്ക് നന്നായി. അല്ലെങ്കിൽ പപ്പുവും സംഘവും എന്തെങ്കിലും പറഞ്ഞും ചെയ്തും നമ്മുടെ രാജ്യത്തെ ലോകരാജ്യങ്ങളുടെ മുന്നിൽ പരിഹസിക്കുകയും നാണംകെടുത്തുകയും ചെയ്തേനെ. അത് ഏറ്റുപിടിക്കാൻ പുറത്തുള്ള ഇന്ത്യാ വിരുദ്ധർ നോക്കിയിരിക്കുകയായിരുന്നു. Indi: കുറേപേർ ജയിച്ചതുകൊണ്ട് ഷാജൻ പറഞ്ഞതുപോലെ ഗുണമൊന്നുമില്ല. ദോഷമല്ലാതെ. ഇവർ സർക്കാരിന്റെ എല്ലാ വികസനപ്രവർത്തനങ്ങൾക്കും തടസം നിൽക്കും.രാഹുലിനും സംഘത്തിനും ഇന്ത്യ നശിച്ചാലും അധികാരം കിട്ടണം എന്നുമാത്രം ചിന്ത.
@ambilyrajanrajan639
@ambilyrajanrajan639 2 күн бұрын
അത്രേയുള്ളൂ... പിന്നെ മുസ്ലിം പ്രീണനവും...
@britto260
@britto260 2 күн бұрын
😂😂😂😂😂😂
@britto260
@britto260 2 күн бұрын
തൃശൂർ ക്രൈസ്തവ പ്രീണനം ആരുന്നു അല്ലെ... ആയിരിക്കാം but അവിടെ ബിജെപിക്ക് അല്ല വോട്ട്, മോദിയുടെ പൊങ്ങച്ചത്തിനു അല്ല വോട്ട്.. സുരേഷ്‌ഗോപി എന്ന വ്യെക്തിക്കു മാത്രം. അയാൾ സ്വതന്ത്രൻ ആയി നിന്നിരുന്നേൽ ഭൂരിപക്ഷം.2ലക്ഷം എത്തിയേനെ..
@sheethalagopalakrishnan3735
@sheethalagopalakrishnan3735 2 күн бұрын
ആരും evm എന്ന് കരഞ്ഞു കേട്ടില്ല 😂😂
@rajithanbrchandroth4043
@rajithanbrchandroth4043 2 күн бұрын
Pappu ninte chetta aliyan naya😂😂modieppozhum kasera pidichirikkilla😁😡
@Dakshakgaming2000
@Dakshakgaming2000 2 күн бұрын
സാജൻ സ്കറിയ താൻ ഇത്രയും ബിജെപിയെ പുലർത്തേണ്ട തൻറെ മനസ്സിൽ കോൺഗ്രസ് ആണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ തന്നെ ഇഷ്ടപ്പെടുന്ന ആൾക്കാരെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കണ്ട
@chandrannair4035
@chandrannair4035 2 күн бұрын
രാജ്യദ്രോഹികൾക്കും വിഘടനവാദികൾക്കും പാക്കിസ്ഥാൻ പ്രേമികൾക്കും കുറച്ച് സീറ്റുകൾ കിട്ടിയപ്പോൾ ഷാജൻ സന്തോഷിക്കുന്നു .
@nirmalanair9303
@nirmalanair9303 2 күн бұрын
സത്യം 👍
@sainudheensainu9672
@sainudheensainu9672 2 күн бұрын
മോഡി അല്ല ഇന്ത്യ രാജ്യം ഉണ്ടാക്കിയത്, മോഡിക്ക് ഉള്ള പവർ ഈരാജ്യത് ജീവിക്കുന്ന ഏത് സാദാരണ മനുഷ്യൻനും ഉണ്ട്..
@user-gp9pj6cj1c
@user-gp9pj6cj1c 2 күн бұрын
കാരണം അയാൾ കൊങ്ങിയാണ്👌🏼
@user-gp9pj6cj1c
@user-gp9pj6cj1c 2 күн бұрын
@@sainudheensainu9672 അതിലൊരു ഒറ്റ കാക്ക പോലുമില്ല
@varghesegeorge9549
@varghesegeorge9549 2 күн бұрын
രാജ്യദ്രോഹികൾക്കു കിട്ടിയ ശിക്ഷയാണ് അയോദ്ധ്യയിലെ തോൽവിയും, വാരാണസിയിലെ ചേരിപ്പേറും
@sureshkumarp2
@sureshkumarp2 2 күн бұрын
ശക്തമായ പ്രതിപക്ഷം എന്ന് പറയുമ്പോൾ അവർക്ക് രാജ്യത്തോടുള്ള കൂറായിരിക്കണം പ്രധാനം. പക്ഷെ ഇവിടുത്തെ പ്രതിപക്ഷത്തിന് അധികാരം മാത്രമണ് നോട്ടം. അതുകൊണ്ട് തന്നെ അവർ അധികാരത്തിനു വേണ്ടി എന്ത് വൃത്തികെട്ട കളിയും കളിക്കുന്നു. പുരോഗമനപരമായ ഏത് കാര്യത്തിനും സ്വാർഥതാല്പര്യത്തിന് വേണ്ടി ഇടംകോലിടുന്നു. പിന്നെങ്ങനെ രാജ്യം മുന്നോട്ട് പോകും.
@sonysebastian8088
@sonysebastian8088 2 күн бұрын
കഴിഞ്ഞ 5വർഷം ജനാധിപത്യ0 കശാപ്പ് ചെയ്യപ്പെടുകയായിരുന്നു
@sunithaa.n.5028
@sunithaa.n.5028 2 күн бұрын
@@sonysebastian8088 എന്നിട്ട് ആണോ താനോക്കെ ഇവിടെ ജീവനോടെ ബാക്കിയുള്ളത്?ഈ കഴിഞ്ഞ 5 വർഷം താനോ കുടുംബക്കാരോ ജയിലിൽ ആയിരുന്നോ?അതോ വധിക്കപ്പെട്ടു? ജനാധിപത്യം കൊണ്ടാണല്ലോ ഇവിടെ എന്തൊക്കെ തോന്നിയവസം ആണ് ജനങ്ങൾ തിരഞ്ഞെടുത്ത ഒരു പ്രായമായ പ്രധാനമന്ത്രിയെ കുറിച്ച് പറയുന്നത്?ചായക്കടക്കാരൻ,മോങ്ങി...എന്നിട്ടും പച്ചക്കള്ളം പറയും,ഏകാധിപതി,ഫാസിസ്ട് മോഡി. ഇതൊക്കെ ആണ് പള്ളികളിൽ മൗലവിമാരും പാതിരിമാരും Sorros ഫണ്ടും വാങ്ങി തള്ളിമരിക്കുന്നത്.
@user-ci1dm4ec7p
@user-ci1dm4ec7p 2 күн бұрын
അത് ശരി ,..ചിലപ്പോള്‍ തരത്തിനു തരത്തിനു..കാലുമാറും ... ല്ലേ...
@varnasham
@varnasham 2 күн бұрын
സത്യം
@Somu-ev3wy
@Somu-ev3wy 2 күн бұрын
ഇദ്ദേഹം പറയുന്നത് പോലെ എന്ത് ഏകാധിപത്യ പ്രവണത ആണ് കാണിച്ചത് എപ്പോൾ ആണ് താൻ ദൈവം ആണെന്ന് പറഞ്ഞത് ( ദൈവ പ്രവാചകൻ ദൈവപുത്രൻ അവതാരം എന്നൊക്കെ പറഞ്ഞു കഥയുണ്ടാക്കിയപ്പോൾ അതൊക്കെ വിശ്വസിച്ചു നടക്കുന്നവർ ആണ് ഈ ആരോപണം ഉന്നയിക്കുന്നത് എന്നതാണ് തമാശ )
@jayakumark8631
@jayakumark8631 2 күн бұрын
ഷാജന്റെ ഉള്ളിലെ കുറുക്കൻ എത്ര വേഷങ്ങൾ മാറ്റി ധരിച്ചാലും കുകാതിരിക്കില്ല
@nirmalanair9303
@nirmalanair9303 2 күн бұрын
​@@jayakumark8631സത്യം 👍
@AsokaKumar-si6pw
@AsokaKumar-si6pw 2 күн бұрын
അങ്ങനെ പറഞ്ഞുണ്ടാക്കി എന്ന് പറയുന്നത് കള്ളക്കഥ യാണ്. ദൈവമാണെന്ന് മോദിജി പറഞ്ഞിട്ടില്ല. രാജ്യത്തെ നല്ല രീതിയിൽ നയിക്കുന്നത് തൻറെ നിയോഗം ആണെന്നാണ് മോദിജി പറഞ്ഞത്. മോദിജിയെ വേട്ടയാടാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്
@sunithaa.n.5028
@sunithaa.n.5028 2 күн бұрын
ഏകാധിപതി?അതായത് സ്വന്തം തന്നിഷ്ടത്തിന് ഞമ്മൻ്റെ Vakf ബോർഡ് ിനോട് ചോദിക്കാതെ പെട്ടെന്ന് ഒരു ദിവസം പാകിസ്ഥാൻ കള്ളനോട്ട് നിരോധിച്ച ദുഷ്ടൻ ഹിറ്റ്ലർ ആണ് മോഡി. പിന്നെ ഞമ്മൻ്റെ മൗലവിമാരോട് ചോദിക്കാതെ ഫാസിസ്റ് മോഡി കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കലഞ്ഞു.
@gopalkrishnan8013
@gopalkrishnan8013 2 күн бұрын
ഈ പൂ... മക്കളോട് ആദ്യം ഹിന്ദി പഠിക്കാൻ പറയണം. താൻ ദൈവമാണെന്നല്ല,ദൈവത്തിന്റെ ഒരു നിയോഗമാണെന്നാണ് പറഞ്ഞത്., നേരത്തെ ഒരു 15 ലക്ഷം, ഇപ്പോ ദൈവം. എന്നാ ഈ സുനക തനയന്മാർ നന്നാവുക.
@jpsworld108
@jpsworld108 2 күн бұрын
ഷാജൻ താങ്കൾ വാർത്തകൾ മറച്ചു വെക്കില്ല സത്യം, രാജ്യസ്നേഹം നിഷ്പക്ഷത എന്നൊക്കെ പറഞ്ഞിട്ട് അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ ?? രാജ്യത്തിൻ്റെ ശത്രുക്കൾക്ക് ഒപ്പം നിന്ന് രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന മദാമ്മ കുടുംബത്തിന് എതിരെ വരുന്ന ഒരു വാർത്തയും താങ്കൾ കൊടുക്കില്ല. കഴിഞ്ഞ 13 വർഷമായി മദാമ്മ കുടുംബതിൻ്റെ സ്വാധീനം കൊണ്ട് ഇറ്റാലിയൻ ഉന്നത കോടതി വിധി രഹസ്യ രേഖ ആയി വെച്ചു എന്നാല് ഇന്ന് അത് പൊതു രേഖ ആയി ഇറ്റാലിയൻ മദാമ്മ സോണിയ , മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ എത്ര കോടി രൂപയാണ് വാങ്ങിയത് എന്ന് വിശദമായി വിധിയിൽ പറയുന്നു തിരഞ്ഞെടുപ്പ് സമയത്ത് നമ്മുടെ ഭാരതത്തെ തകർക്കാൻ ശ്രമിച്ച ചൈന, അമേരിക്കൻ യുറോപ്യൻ ശക്തികളിൽ നിന്നും കൈകൂലി വാങ്ങി അശ്രന്തം പണി എടുത്ത ശക്തികൾ അവരുടെ കൂട്ടത്തിൽ താങ്കളും ഉണ്ടോ ?
@AbdulSalamMattil
@AbdulSalamMattil 2 күн бұрын
Uvvo shoo nakki ennal AA report aasanathil thiruki irikkadhe purathu vittu nadapadi edukkan parayadaa kindee
@ambilyrajanrajan639
@ambilyrajanrajan639 2 күн бұрын
ഷാജന്, രാഹുൽ പ്രാധാന മന്ത്രിയാവണം അത്രേയുള്ളൂ..
@varun8650
@varun8650 2 күн бұрын
Sajan is italian bar dancer fan
@alter-ego-
@alter-ego- 2 күн бұрын
ആരെയും അമിതമായി ആരാതിക്കതിരിക്കുക. മോഡിയുടെ കൈയിലും കറയുണ്ട്. നല്ല പ്രതിപക്ഷം നമ്മുടെ രാജ്യത്തിൻ്റെ ശക്തി കൂട്ടുകയെ ഉള്ളൂ.
@narayanannamboodiri6933
@narayanannamboodiri6933 2 күн бұрын
ഇത് ഞാനും ചിന്തിക്കുന്നതാണ് ഹെലികോപ്ടർ അഴിമതി കൈക്കുലി വിങ്ങിയ വിവരാ ഷാജൻ ഇതുവരെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല. പപ്പുവിനെ പ്രശംസിക്കുന്നതിനിടെ ഇത് മറന്നു പോയതാണോ
@pandathnarayanan3387
@pandathnarayanan3387 2 күн бұрын
Up യില്‍ 8500 രൂപ ക്ക് പിന്നാലെ പോയതാണ്. അവിടെ ഒന്ന് കൂടി election നടത്തിയാൽ ariyaam ജനങ്ങൾ aarute കൂടെ anennu. Thaka thak Thaka thak 8500 എല്ലാ മാസവും kollathil 1 ലക്ഷം അതിൽ പാവങ്ങൾ വീണു പോയി
@radhasahadevan5581
@radhasahadevan5581 2 күн бұрын
Hey athonnum iyal arinjittilla
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 күн бұрын
ഇന്ത്യയുടെ ചോറ് തിന്ന് ശത്രു രാജ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ പലർക്കും ധൈര്യം കിട്ടി. പാലസ്തീൻ കി ജയ് ഒക്കെ പാർലമെന്റിൽ മുഴങ്ങി. മലബാർ സംസ്ഥാനം വേണമെന്ന ആവശ്യമുയർന്നു. ഇതൊക്കെ തുടക്കം മാത്രം. കുന്തിരിക്കം വാങ്ങി വച്ചോളൂ, വൈകാതെ ആവശ്യം വരും.😢
@radhasahadevan5581
@radhasahadevan5581 2 күн бұрын
Iyaludeyoke thalaiyl ennu velicham veezhum? Kashtam
@manissery1956
@manissery1956 2 күн бұрын
Jai Modiji❤❤❤ അങ്ങനെ ഒന്നും ഷാജൻ പറഞ്ഞിട്ടില്ല. 20 സീറ്റ് കൂടുതൽ ഇല്ലെങ്കിൽ 10 സീറ്റ് കുറവ് എന്നെ പറഞ്ഞുള്ളൂ. 😂
@kmsuresh7376
@kmsuresh7376 2 күн бұрын
ജനാതിപത്യം തിരിച്ചുവന്നു എന്നു പറയുമ്പോൾ കഴിഞ്ഞ പത്ത് വർഷം ഏകതിപത്യമായിരുന്നു എന്നാണോ 😅
@sabuwayanadu3654
@sabuwayanadu3654 2 күн бұрын
Yes
@jayakumark8631
@jayakumark8631 2 күн бұрын
കഷ്ടം!
@Sahal_635
@Sahal_635 2 күн бұрын
പിന്നെ അല്ലാതെ..
@resoundmedia-on5he
@resoundmedia-on5he 2 күн бұрын
ഏകാധിപത്യവും! മുസ്ലിം വിരോധവും!അതാണ് മോദി, അതായിരുന്നു.മോദി ഭരണം!!
@sonysebastian8088
@sonysebastian8088 2 күн бұрын
അത് ഇതുവരെ മനസിലായില്ലായിരുന്നോ. മുൻ അടിയന്തിരാവസ്ഥയും കഴിഞ 5വർഷവും തമ്മിൽ എന്ത്മാറ്റം
@pauljoseph2811
@pauljoseph2811 2 күн бұрын
ഷാജൻ അവസരത്തിനനസരിച്ച് മാറുന്നുണ്ട്. ശരി.
@ra9908y
@ra9908y 2 күн бұрын
അത് അയാളുടെ സ്റ്റാറ്റർജി ആണ് എല്ലാ വിഭാഗം ആളുകളും വാർത്ത കാണാൻ വേണ്ടി അനുകൂലിച്ചും പ്രദിക്കൂലിച്ചും വാർത്ത ഇടും അപ്പോൾ എല്ലാ ടീമും വാർത്ത കാണാൻ എത്തും 😂😂
@sundutt6205
@sundutt6205 2 күн бұрын
തന്ത്രവും കുതന്ത്രവുമായി ഇരുമുന്നണികളും, മുന്നേറുമ്പോൾ, ലോക സഭയിൽ ചടുലമായ സംഭാഷണങ്ങളും നാടകീയ രംഗങ്ങളും ഉണ്ടാകാം!! പക്ഷേ ജനങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ സുരക്ഷിത വികസനം, ആയിരിക്കണം നമ്മുടെ നേതാക്കളുടെ പ്രഥമ പരിഗണന! അതിൽ ആരും വെള്ളം ചേർത്ത് ലാഭം കൊയ്യരുത് !
@sav157
@sav157 2 күн бұрын
മോദിജിയുടെ ഭരണത്തിൽ കീഴിൽ ഭാരതം വീണ്ടും മുന്നേറട്ടെ ❤❤❤❤
@hai751
@hai751 2 күн бұрын
എന്തോന്ന് മുന്നേറ്റം? കൊണ്ഗ്രെസ്സ് സർക്കാറുകൾ ഉണ്ടാക്കിയത് മുഴുവൻ വിറ്റ് തുലച്ചതോ?
@Sahal_635
@Sahal_635 2 күн бұрын
​@@hai751 അതെ 💯
@Jay-jy9eg
@Jay-jy9eg 2 күн бұрын
400 എന്നൊക്കെ പറഞ്ഞു നടന്നത് സൗത്ത് ഇന്ത്യയിൽ സീറ്റിനാണ്. ഇവർ ജയിക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ താൽപ്പര്യം കാണിക്കുന്നു
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 күн бұрын
ഇക്കാര്യത്തിൽ ഷാജ ൻറെ നിലപാടിനോട് വിയോജിക്കുന്നു.
@ethalraneesh4921
@ethalraneesh4921 2 күн бұрын
മോദി നമ്മുടെ രാജ്യത്തിന്റെ ഐശ്വര്യം🙏🧡🧡🇮🇳🇮🇳💪
@AasimJ-rs1th
@AasimJ-rs1th 2 күн бұрын
വീട്ടിലെ കട്ടില പടിയിൽ എഴുതി വച്ചോളു 😂😂😂
@sheejabeegam2310
@sheejabeegam2310 2 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bijusi9432
@bijusi9432 2 күн бұрын
👍👍👍👍👍
@sheejabeegam2310
@sheejabeegam2310 2 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣💪
@gentlegnair8894
@gentlegnair8894 2 күн бұрын
സ്വതന്ത്രമായി ഭരിക്കാനുള്ള പൂരിപക്ഷം കിട്ടേണ്ടതായിരുന്നു അല്ലാതെ ലോകസഭയിൽ എന്തിനെയും എതിർക്കുന്നതല്ല നല്ല ജനാധിപത്യം
@thomasabraham5963
@thomasabraham5963 2 күн бұрын
അങ്ങനെ ഭരിക്കേണ്ട. സേവിക്കാൻ പഠിക്കട്ടെ. നികുതിപ്പണം കൊടുക്കുന്നത് ഭരിക്കപ്പെടാനല്ലെടോ 😮
@rajithanbrchandroth4043
@rajithanbrchandroth4043 2 күн бұрын
Congress bharikkumbol bjp enthu cheythu😁😡
@nygildevasia6917
@nygildevasia6917 2 күн бұрын
നമ്മുടെ രാജ്യത്തു മാത്രം ആണ് എല്ലാ പാർട്ടികൾക്കും അടിമകൾ ഉള്ളത്.. മറ്റുള്ള രാജ്യത്തെ ജനങ്ങൾ ഒകെ ഒരു പാർട്ടിക്കും അടിമകൾ ആവാറില്ല. എന്തൊക്കെ പോക്രി തരം കാണിച്ചാലും ചത്തു കിടന്നു ന്യായികരിക്കാറില്ല..തങ്ങൾ വിശ്വസിക്കുന്ന പ്രെസ്ഥാനം കാണിക്കുന്നതെല്ലാം സത്യമാണ് എന്ന് വിശ്വസിക്കാറില്ല..ഒരു രാജ്യത്തിന്റെ വികസനത്തിന്‌ എപ്പോഴും അടിമകൾ അല്ലാത്ത ജനങ്ങളും, ശക്തമായ പ്രതിപക്ഷവും ആവശ്യമാണ്.
@sabuwayanadu3654
@sabuwayanadu3654 2 күн бұрын
Correct
@yusifera8528
@yusifera8528 2 күн бұрын
മറ്റു രാജ്യങ്ങളേപോലെ എന്നു പറയുന്നതിൽ വസ്തുതയില്ല ഭാരതം ഉയർന്നു വരുന്നതിൽ അസഹിഷ്ണതയുള്ള രാജ്യങ്ങളും കേന്ദ്രങ്ങളും മത തീവ്വ വാദവിഭാഗങ്ങളും വ്യക്തികളും ഉണ്ട് അത് മറ്റൊരു രാജ്യത്തിനും ഇത്തരം varietyശത്യുത യുള്ളവരും ശത്യുക്കളും ഇല്ല എന്നു മാത്രമല്ല ഇവരുടെയെല്ലാം അഞ്ചാംപത്തികളും മരപ്പൊട്ടന്മാരും കൊണ്ട് സമൃദ്ധമാണ് ഭാരതം അതാണു യാഥാർത്ഥ്യം
@AsokaKumar-si6pw
@AsokaKumar-si6pw 2 күн бұрын
Very correct. പക്ഷേ ഇതുപോലുള്ള നീതിപൂർവ്വമായ സത്യസന്ധമായ അഭിപ്രായങ്ങൾ ഇവിടത്തെ ആളുകൾക്ക് ഇഷ്ടമല്ല. അവർക്ക് വേണ്ടത് പക്ഷപാതപരമായ അഭിപ്രായങ്ങൾ പറയുന്ന ആളുകളെയാണ്. പക്ഷേ ഞാൻ താങ്കളെ hats off ചെയ്യുന്നു
@mangalamviswanathan2358
@mangalamviswanathan2358 2 күн бұрын
Very true.
@vijayanpuliyankulangara6103
@vijayanpuliyankulangara6103 2 күн бұрын
സത്യം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 күн бұрын
മോദിയുടെ മനോഗതി മനസിലാക്കി RSS ഒന്ന് കട്രോൾ ചെയ്തതാണ്
@jayK914
@jayK914 2 күн бұрын
Yes.
@anoop1361
@anoop1361 2 күн бұрын
😂😂😂
@naabad123
@naabad123 2 күн бұрын
😂😂😂😂😂😂😂😂😂
@belvederebh
@belvederebh 2 күн бұрын
🤣🤣🤣🤣🤣🤣
@joshithomas3040
@joshithomas3040 2 күн бұрын
ഇത്തവണ കുറഞ്ഞ സീറ്റുകൾ ആയത് നന്നായി. അല്ലാതെ 400 പ്ലസ് 450 പ്ലസ് ഒക്കെ ആയിരുന്നുവെങ്കിൽ? ഒരു തരം ഏകാധിപത്യമായേനെ.. ഇന്ത്യയിലെ പോലെ ഒരു രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷ വും അത്യാവശ്യമാണ്. അത് ഇത്തവണ ഉണ്ടായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായി തുടരട്ടെ...
@mathewmg1
@mathewmg1 2 күн бұрын
ഷാജൻ അവസാനം അടിയന്തരാവസ്ഥയെ കുറിച്ച് പറഞ്ഞത് വളരെ ശരിയാണ്. പ്രതിപക്ഷം ഭരണഘടന ഉയർത്തിപ്പിടിച്ച് കാണിച്ച ഷോ അവർക്ക് തന്നെ തിരിച്ച് അടിയായി.
@sunilkumar-ox9fq
@sunilkumar-ox9fq 2 күн бұрын
അതുകൊണ്ട് ബുദ്ധിമുട്ട് സാധാരണ ജനങ്ങൾക്ക് തന്നെ
@varghesegeorge9549
@varghesegeorge9549 2 күн бұрын
അവസരവാദിയാണ് ഷാജൻ ennu👍 തെളിയിക്കപ്പെട്ടു
@yusifera8528
@yusifera8528 2 күн бұрын
സാജാ നീ ഒരു വിഷം ആണല്ലോ എന്നു വേദനയോടെ മനിസിലാക്കുന്നു എന്തെങ്കിലും തടയുന്നുണ്ടായിരിക്കാം ഈ Slow poisoning
@viswanathankn7590
@viswanathankn7590 2 күн бұрын
ജനാധിപത്യം does not means do all type of ആൻ്റി നേഷൻസ്.
@krishnamohan1023
@krishnamohan1023 2 күн бұрын
Dear Shajan ji ₹8500 /- + 1 lakh ..khatakhat..khatakhat ...turned muslim votes in favour of SP and congress in UP .. Rajasthan..and Karnataka ..Then what happened to such promises.. Highlight these points also..Shajan ji .😮😮😮
@gracevalleypcjinfo9600
@gracevalleypcjinfo9600 2 күн бұрын
400 - ൻറെ സിലിണ്ടറും, 15 ലക്ഷവും പറഞ്ഞാണ് ബിജെപി അധികാരം പിടിച്ചെടുത്തത് എന്ന് മറക്കേണ്ട..😂
@shajinadackal4768
@shajinadackal4768 2 күн бұрын
മറുനാടൻ തല്ലരുത്. മോഡി 400 ആയിട്ട് വരും എന്ന് പറഞ്ഞവൻ ആണ് നിങ്ങൾ. റിസൽടിന് മുന്പേ മോഡി ഭരണം തുടങ്ങി എന്ന് പറഞ്ഞവൻ ആണ് നിങ്ങൾ
@jayK914
@jayK914 2 күн бұрын
എത്ര മഹത്തായ പാർട്ടി ആയാലും സർവ്വധിപത്യം ആയാൽ ജനാധിപത്യം തകരും. ബിജെപി ആണേലും അങ്ങനെ തന്നെ. ഭാരതം ബിജെപി യും മോദിയും തന്നെ ഭരിക്കണം എന്നാണ് ആഗ്രഹം... പക്ഷെ അതിന്ടെ ഒപ്പം ശക്തമായ പ്രതിപക്ഷവും വേണം. അല്ലെങ്കിൽ അധികാരം എന്നത് ആരുടെ ആണെങ്കിലും തലക് പിടിക്കും... ജനങ്ങൾ അനുഭവിക്കും
@rajeshpanicker598
@rajeshpanicker598 2 күн бұрын
RaGa is still an amul baby. He is not mature enough for this position, congress has better leaders. Let's see how many days he will give attendance in parliament.
@antonycherian8117
@antonycherian8117 2 күн бұрын
ഷാജാ തൻ്റെ ഉള്ളിലിരുപ്പ് എല്ലാവർക്കും അറിയാം. മോദി സ്നേഹം പറഞ്ഞ് പിണറായിയിൽ നിന്ന് രക്ഷപടാം.. അത്രയേ ഉള്ളൂ.... തൻ്റെ ഉള്ളു മുഴുവൻ BJP - വിരോധവും, മോദി വിരുദ്ധതയും മാത്രമാണ്. താൻ തനികോൺഗ്രസ് ആണ്. BJP -യോട് ഒരു താല്പര്യവുമില്ലാത്തവൻ. നിലനില്പിനു വേണ്ടി BJP സ്നേഹം പറയുന്നു എന്ന് മാത്രം
@realvoice3722
@realvoice3722 2 күн бұрын
ഷാജന് കോൺഗ്രസ് ആവാനുള്ള സ്വാതന്ത്ര്യമില്ലേ? ഷാജൻ ബിജെപി കാരൻ ആവണം എന്ന് വല്ല നിയമവും ഉണ്ടോ?
@ambilyrajanrajan639
@ambilyrajanrajan639 2 күн бұрын
​@@realvoice3722ഒരു നിയവുമില്ല.... പക്ഷെ മോദി ദൈവം ആണന്നു പറഞ്ഞു എന്ന് നടക്കുന്നത് എന്തിനാണ്... മോദി അങ്ങനെയല്ലല്ലോ പറഞ്ഞത്... പിന്നെ, സോണിയ യുടെ കാര്യം ഒന്നും പറയാറില്ലല്ലോ?...
@balakbalak3616
@balakbalak3616 2 күн бұрын
കേരളത്തിൽ നിന്നും ഒരു സൂപ്പർ സ്റ്റാറും, 19 മരവാഴകളും പാർലിമെന്റ്ൽ ഉണ്ട്.
@sumeshs8239
@sumeshs8239 2 күн бұрын
കണ്ട പെണ്ണുങ്ങളെ തോളത്തും ചന്തിയിലും തട്ടുന്ന സ്റ്റാർ ആണോ?
@user-fd1pw9mx3u
@user-fd1pw9mx3u 2 күн бұрын
@@balakbalak3616 except Kollam 🥰
@radhakrishnapillaikuttanpi8981
@radhakrishnapillaikuttanpi8981 2 күн бұрын
അതെ പ്രേമചന്ദ്രൻ കൂടി
@radhasahadevan5581
@radhasahadevan5581 2 күн бұрын
Karayathe sudapi
@Arun-vg8ub
@Arun-vg8ub Күн бұрын
അതേ കേരളത്തിൽനിന്നും 19 കഴുതകൾ പോയിട്ടുണ്ട്,മദാമ്മയുടെയും പപ്പുവിന്റെയും പൃഷ്ടം താങ്ങാൻ.
@jijeshgs5127
@jijeshgs5127 2 күн бұрын
ഇന്ത്യയിലെ ഒട്ടുമിക്ക പാർട്ടികളും ഒരുമിച്ച് മത്സരിച്ചട്ട് പോലും ബിജെപി ക്ക് 240 സീറ്റ് കിട്ടി എന്നത് ഒരു ചെറിയകാര്യായി കാണുന്നവർ ഏത് സ്വപ്നലോകത്താണെന്നറിയില്ല. പിന്നെ രാഹുൽ ഗാന്ധി അർഹിക്കുന്ന ബഹുമാനമൊക്കെ മോഡി കൊടുത്തിട്ടുമുണ്ട്. മണ്ടത്തരം കാണിക്കുമ്പോൾ അത് പറയരുതെന്നാണോ നിങ്ങൾ പറയുന്നത്
@abdulkarimkarim299
@abdulkarimkarim299 2 күн бұрын
ബി ജെ പി ഒറ്റക്കാണോ മൽസരിച്ചത്?
@sumeshs8239
@sumeshs8239 2 күн бұрын
ബിജെപി കണ്ട പാർട്ടിലാളെയെല്ലാം ചേർത്ത മത്സരിച്ചത്. ഒറ്റയ്ക്ക് 100 നടക്കില്ല
@jincyvarghese4336
@jincyvarghese4336 2 күн бұрын
എൻ്റെയും ആഗ്രഹം ഇത് തന്നെ ആയിരുന്നു ഭൂരിപക്ഷം ഉണ്ടെങ്കിൽ മോദി എല്ലാം മാറി മറിഞ്ഞേനെ
@shibupr4788
@shibupr4788 2 күн бұрын
ഒരാൾക്കും സ്ഥിരം ഭരണം കിട്ടിയാൽ അവർ അഹങ്കരിക്കും. അത് ഏത് പാർട്ടിയായാലും. അയോദ്യ വരെ തിരിച്ചടി നേരിട്ട് നന്നായി. അടുത്തത് പിണറായി അഹങ്കാരം ആണ്. എപ്പോ വേണമെങ്കിലും കാലുവരുന്നവർ കൂടെ ഉണ്ട് ഓർതോളുക.2.5 വർഷം ഭരിക്കും അതുകഴിഞ്ഞു കാണാം
@user-di2ny9mi5s
@user-di2ny9mi5s 2 күн бұрын
But Sajan , I think it's nacessory to have littlebit more majority to climate & eraze the terrorism inside & outside India . You also know nobody can be 100 % perfect . But compared to our previous rulers mr Modi is no : 1 , no doubt 🇮🇳
@jayakumark8631
@jayakumark8631 2 күн бұрын
രാഹുൽ ഏതു വേഷം ധരിച്ചാലും ഒന്നും നടക്കില്ല.
@seansanwhybaptisingmakesch1930
@seansanwhybaptisingmakesch1930 2 күн бұрын
Bharat..will..suffer..if..BJP..doesn't..get..majority
@basheerpc3480
@basheerpc3480 2 күн бұрын
അഹങ്കാരം കൊണ്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട bjp ....... ഇത് ജനങ്ങളുടെ ആധിപത്യം....
@tsgopalakrishnan
@tsgopalakrishnan 2 күн бұрын
ഓന്തുവംശ പത്രപ്രവർത്തനം. ജുൺ നാലുവരെ ജയ് മോഡിജി, നാലിനു ശേഷം ജയ് രാഹുൽ ഗാന്ധി. ജൂൺ 4ന് ജനാധിപത്യം തിരിച്ചുവന്നു.. അതിനുമുൻപ്, നാലിനു മുൻപ് നിങ്ങളിതൊന്നും പറയാത്തതെന്തേ, Mr. ഷാജൻ.
@sreekutty2418
@sreekutty2418 2 күн бұрын
സാധാരണ ജനങ്ങൾ ആഗ്രഹിച്ചതും ബിജെപി ഭരണത്തിൽ വരണമെന്നും എന്നാൽ അമിത ഭൂരിപക്ഷം വരരുത് എന്നുമാണ്, എന്തെന്നാൽ നല്ല ഭരണം കിട്ടുന്നതിന്
@sreenandans3539
@sreenandans3539 2 күн бұрын
രാഹുൽ വേഷം മാറിയപ്പോൾ ബുദ്ധിക്ക് മാറ്റം ഉണ്ടാവും എന്ന് വിശ്വസിക്കാം 😂😂😂
@varnasham
@varnasham 2 күн бұрын
എവിടെ 😂😂😂😂
@jayakumark8631
@jayakumark8631 2 күн бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ?
@arjithkamal
@arjithkamal 2 күн бұрын
മുതു കിളവനെകാൾ ബുദ്ധിയുണ്ട്....
@varnasham
@varnasham 2 күн бұрын
@@arjithkamal തൈക്കിളവൻ ഗണ്ടി ക്കോ 😂😂😂
@arjithkamal
@arjithkamal 2 күн бұрын
@@varnasham ഇല്ല ചോർച്ചാജിക്ക്...
@sureshk3283
@sureshk3283 2 күн бұрын
തരക്കേടില്ലാത്ത ഭരണo മോഡി നടത്തി എന്ന് മറുനാടൻ പറഞ്ഞത് ശരിയാണോ. ഒട്ടും മയം ഇല്ലാത്ത ആൾ ആണ് മോഡി. കരുത്തുറ്റ ഭരണാധികാരി ഒന്നുമല്ല മോഡി. ഭൂരിപക്ഷം ഇത്തവണ ബിജെപിക്ക് കിട്ടാത്തത് വളരെ ആശ്വാസം ആണ് ജനങ്ങൾക്ക്. അവർ പറഞ്ഞ 400 സീറ്റ്‌ കിട്ടിയിരുന്നു എങ്കിൽ എന്താവുമായിരുന്നു അവസ്ഥ. ബിജെപി യുടെ അഹങ്കാരം അൽപ്പം ഒന്ന് കുറഞ്ഞു. എന്നിട്ടും കെജ്‌രിവാലിനെ ജയിലിൽ നിന്ന് ഇറക്കാതെ ഇരിക്കാൻ എന്തൊക്ക ചെയ്യുന്നു. മറ്റു കക്ഷികൾ ഇതിന് കൂട്ട് നിൽക്കരുത്
@sreekumarvsatyam1084
@sreekumarvsatyam1084 2 күн бұрын
ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടികൾ സാധാരണ കോൺഗ്രസ് പ്രവർത്തകരെ പോലെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ പഠിച്ചു
@sudhirbai7304
@sudhirbai7304 2 күн бұрын
So what was wrong in that all decision. India grown high in last 10 years
@harimukundan2908
@harimukundan2908 2 күн бұрын
ഒന്ന് പൊട്ടിക്കരയെടോ ,കുറെ സമയം കളഞ്ഞതല്ലേ രാഹുലിനെ പ്രധാനമന്ത്രി ആക്കാൻ.
@malayailgamerz8508
@malayailgamerz8508 2 күн бұрын
ഷാജൻ സാർ, താങ്കൾ പറഞ്ഞതിൽ 2 കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല കാരണം മോദിജി ഒരിക്കലുംസ്വയം ദൈവ മാണെന്നു പറഞ്ഞിട്ടുള്ളതായി കണ്ടില്ല... അങ്ങനെ ഒന്ന് ഒണ്ടെങ്കിൽ അതിന്റെ വീഡിയോ ക്ലിപ്പ് ജനങ്ങളെ കാണിക്കാൻ ഉള്ള ധൈര്യം കാണിക്കണം.... മോദിജി വരുത്തി യുട്ടുള്ള നിയമഭേദഗതകതി ൽ ഭൂരിപക്ഷം വും സാധാരണ ജനങ്ങളുടെ ക്ഷേമം മുൻ നിർത്തിയാണ് 👍👍👍 ശശി തരൂർ ഇതു വരെ സത്യപ്രതിഞ്ഞ ചെയ്തില്ല എന്ന വസ്തുത അങ്ങ് അതെ പറ്റി ഒന്നും പറഞ്ഞില്ല 🤔🤔🤔🤔
@jayakumark8631
@jayakumark8631 2 күн бұрын
ഷാജൻ ഒരു സാദാ കോൺഗ്രീകാരനാണു എന്നതിന് മാറ്റര് തെളിവ്
@jdeep0709
@jdeep0709 2 күн бұрын
അയാൾ വെറും ഒരു കൊങ്ങി അടിമയായ അച്ചായൻ..
@sumeshs8239
@sumeshs8239 2 күн бұрын
ക്രിസ്ത്യനികൾ എല്ലാം ഒന്നാമത് സോണിയ പാർട്ടിക്കര. കോയ വിരോധം മൂത്തു മോങ്ങിയേ സ്‌പോർട് ചെയ്യുന്നു
@unnikrishnantp3156
@unnikrishnantp3156 2 күн бұрын
ഇവിടെ രാഷ്ട്രിയത്തിൽ സത്യസന്ദ തയും, രാജ്യ സ്നേഹവും വേണ്ടിടത്ത് അധികാരമോ ഹവും, സ്വാർത്ഥതാൽപര്യവുമാണ് പ്രധാനമായും. അധികാരം കൈയ്യാളുവാൻ ജനാധിപത്യപരമായി നേരിടുന്നതിന്നു പകരം , വ്യാമോഹങ്ങൾ ജനങ്ങളിൽ നൽകി വോട്ട് നേടുവാൻ ശ്രമിച്ചു. ജനങ്ങളാണ് BJP നേതൃത്വം കൊടുത്ത NDA യെ ഭരണത്തിലെത്തിച്ചത്. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മുന്നണിയെ ജനങ്ങൾ ഭരണത്തിലെത്തിച്ചില്ല . അതിനാൽ ഭരണത്തിലെത്തിയമുന്നണിയെ ബഹുമാനിക്കണം.
@vijayanpuliyankulangara6103
@vijayanpuliyankulangara6103 2 күн бұрын
ഷാജന്റെ അന്ധഭക്തി മാറിയതിൽ സന്തോഷം
@sureshk3283
@sureshk3283 2 күн бұрын
രാജ്യ സ്നേഹത്തിന്റെ മൊത്തം കുത്തക ബിജെപി ഏറ്റെടുക്കേണ്ട. രാജ്യത്തെ സമ്പത് വ്യവസ്ഥക്ക് ദോഷം ആകുന്ന സ്വർണം കടത്തു ആട്ടിമറിച്ചത് ആരെന്നു പറയു. കേവലം ഒരു സീറ്റ്‌ കിട്ടാൻ വേണ്ടി എന്തെല്ലാം കേസ് മോഡി ഒതുക്കി. മോഡിക്ക് നല്ല എതിരാളി ആണ് രാഹുൽ
@krishnaniyer7290
@krishnaniyer7290 2 күн бұрын
Many people voted for khata khat amount this is the main reason BJP didn't get simple majority
@jayakumark8631
@jayakumark8631 2 күн бұрын
പ്രതിപക്ഷം ഈ കാണിച്ചതിന് പറ്റി ഷാജൻ അറിഞ്ഞില്ല. പിന്നെ എന്തു പത്ര ധർമം 8:59
@sreekumarvsatyam1084
@sreekumarvsatyam1084 2 күн бұрын
വാസ്തവത്തിൽ ഈ തിരഞ്ഞെടുപ്പ് നെഹ്റു കുടുംബത്തി നെയും കോൺഗ്രസിനെയും ജനാധിപത്യത്തിൻറെ മഹത്വം എന്താണെന്ന് മനസ്സിലാക്കി കൊടുത്തു
@JaleelJaleel-re7bv
@JaleelJaleel-re7bv 2 күн бұрын
Sir നിങളുടെ പേരക്കുട്ടികളും ഇന്ത്യയിൽ സോസ്തമായി ജീവിക്കാൻ ജനാധിപത്യം നിലനിൽക്കണം sir ജനാധിപത്യം ഒരു മുതൽക്കൂട്ടാണ് ഭാവി തലമുറക്ക് വേണ്ടി ❤
@anilmlml8791
@anilmlml8791 2 күн бұрын
കുറച്ചൊരു ഏകതിപത്യ രീതിയും കൂടി ഉണ്ടെങ്കിലേ കാര്യങ്ങൾ നടക്കുകയും ഉള്ളു.
@unnikrishnang6367
@unnikrishnang6367 2 күн бұрын
അത് ശരിയാകാം. പക്ഷെ ശ്രീ മോഡി ആ പരിധി ലംഘിച്ചു. പൂർണമായും അദ്ദേഹം ഒരു ഏകാധിപതി ആയി മാറി എന്നാണ് നിക്ഷ്പക്ഷർ ആയവർക്കു തോന്നുകയുള്ളു
@pkmullassery2731
@pkmullassery2731 2 күн бұрын
Shajan, it is a pity that u did not understand what Modi said on.his comment.....God has sent him.to do a set of karma.....In fact God/Nature has a plan with all.of us. You hv misinterpreted...I think u are changing color like chameleon
@shaylagamanohar2677
@shaylagamanohar2677 2 күн бұрын
ഹിന്ദു വിശ്വാസത്തിൽ അറിവു നേടിയാൽ എല്ലാവരും ദൈവങ്ങളാടോ !
@user-fd1pw9mx3u
@user-fd1pw9mx3u 2 күн бұрын
@@shaylagamanohar2677 ശരിയാണ്.*തത്വമസി *🙏🌹
@muraleedharant.s9453
@muraleedharant.s9453 2 күн бұрын
BJP kyu ottakyu 241 seat undu.
@sreedharannarayanan703
@sreedharannarayanan703 2 күн бұрын
Shajan is unhappy that Modi got 3rd time. Every BJP/NDA members should keep this in mind.
@michaelkewl7056
@michaelkewl7056 2 күн бұрын
Shajan, ningalkku Rahuline pukazhthanemengil athu cheythaal mathi. Janathipathyam samvidhaanam mannaangkatta vilembenamenn illa. Kazhinja niyamasabhakalil ellaam janathipathya reethi thanne aayrinnu, pakshe Congress undakiya alambum kacharayum karenam aayirunnu avare idekku purath aakiye. Aalugale vazhi thettich vidaruth, please.
@tennysamzachariah9180
@tennysamzachariah9180 2 күн бұрын
Onthu shajan 5:05
@user-hf4pt3yp7u
@user-hf4pt3yp7u 2 күн бұрын
Rss ന്റെ നേതാവ് തന്നെ പറഞ്ഞത് മോഡിയുടെ അഹങ്കാരമാണ് തോൽക്കാൻ കാരണമെന്ന് പറഞ്ഞിട്ടുണ്ട്
@madhukorangodu620
@madhukorangodu620 2 күн бұрын
നല്ല ഭരണമായി മുന്നോട്ട് പോവുമ്പോ അതല്ലേ രാജ്യത്തിന് നല്ലത് 20 ഓളം പാർട്ടികൾ ചേർന്നുള്ള ഒരു ഗവ. എത്രക്കാലം ഭരിക്കും അഴിമതി രഹിത ഭരണം ഉണ്ടാവുമോ?
@muralidharan3039
@muralidharan3039 2 күн бұрын
UCC എങ്ങനെ എപ്പോൾ നടപ്പാക്കാനാ. ചർച്ച നടത്താൻ മോഡി എപ്പോഴും തയ്യാറാണ്. മോഡിക്ക് ഗുജറാത്തിൽ ഇങ്ങനെ ഒരു പ്രശ്നമുണ്ടായിരുന്നില്ല. ഇനിയാണ് രാഹുൽ expose ആകാൻ പോകുന്നത്
@hai751
@hai751 2 күн бұрын
കറിയ യുടെ സ്തുതിപാടൽ നിർത്തിയോ 😂 ഇന്ത്യൻ സഖ്യം അധികാരത്തിൽ വരാൻ സാധ്യത 👍
@prasannann2449
@prasannann2449 2 күн бұрын
5 വർഷം കഴിഞ്ഞ് ആലോചിക്കാം
@venugobal8585
@venugobal8585 2 күн бұрын
Kariachan is a so called secularist..but..in mind he is the devotee of Italian lady and her son, daughter, and Son in law.. 😂
@vijayalakshmit9306
@vijayalakshmit9306 2 күн бұрын
എന്തൊക്കെ ആയാലും മറുനാടന് സോണിയ ക്കും കുടുംബത്തിnum എതിരെ നില്‍ക്കില്ല. അതാണ് അവരുടേ മതേതരത്വം.
@dhananathkakkarakkal7249
@dhananathkakkarakkal7249 2 күн бұрын
അന്ന് പ്രതിപക്ഷ നേതാവിൻ്റെയും പ്രതിപക്ഷ പാർട്ടിയുടെയും ഉദ്ദേശം വളരെ വ്യക്തമായിരുന്നു.അവർ രാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്.പക്ഷെ ഈ പപ്പു തൻ്റെ പ്രവർത്തനത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. വിദേശ രാജ്യങ്ങളിലെ അവൻ്റെ പ്രവർത്തനങ്ങൾ. വിദേശ രാജ്യങ്ങളിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ പ്രസംഗം നമ്മുടെ രാജ്യത്തിന് എതിരാണ്. കൂടാതെ ഇന്ത്യൻ രാജ്യദ്രോഹികളെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്..
@LintoVarghese85
@LintoVarghese85 2 күн бұрын
ഓന്ത് 😂
@panfi9166
@panfi9166 2 күн бұрын
ഇപ്പോഴത്തെ കാഴ്ചപ്പാടിൽ അടുത്ത തവണ രാഹുൽഗാന്ധി പ്രധാനമന്ത്രിയും ആകും. ഇന്ത്യ സഖ്യം അധികാരത്തിൽ വരും.
@Somu-ev3wy
@Somu-ev3wy 2 күн бұрын
😂😂
@renjithpk5743
@renjithpk5743 2 күн бұрын
രാഹുൽ ഗാന്ധി......0000000000 ആകും..... അടുത്ത പ്രധാന മന്ധ്രി യോഗി...
@internationalcommentworker364
@internationalcommentworker364 2 күн бұрын
Oompum.​@@renjithpk5743
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 күн бұрын
Are you had a dream. Pappu is pappu not appu
@rajeshpanicker598
@rajeshpanicker598 2 күн бұрын
Pappu is still an immature pappu
@NiginPaul
@NiginPaul 2 күн бұрын
ഇലക്ഷന് മുൻപുള്ള ഷാജന്റെ വീഡിയോ കണ്ടിട്ടുള്ളവരാരും പറയില്ല ഇതു മലക്കം മറിച്ചിലാണെന്നു..
@sudhakarank.k6880
@sudhakarank.k6880 2 күн бұрын
ചർച്ചയിൽ പങ്കെടുക്കുന്നതിനു പകരം ബില്ലുകൾ കീറുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നതാണോ പ്രതിപക്ഷ ധർമ്മം
@renjithkannan8687
@renjithkannan8687 2 күн бұрын
ഇന്ന് എങ്കിലും തിരിച്ച് അറിഞ്ഞല്ലോ സാജൻ ബിജെപിക്ക് കുഴലൂത്ത് പടിയത് ഒന്നും മറന്നിട്ടില്ല ഇനി കേരളത്തിൽ സുരേഷ് ഗോപി ശോഭ സുരേന്ദ്രൻ നേയും തള്ളി പറയുന്ന വേണ്ടിക് കാത് ഓർത്തിരികുന്നു
@sureshpk9862
@sureshpk9862 2 күн бұрын
സാജനെ പോലീസ് സ്റ്റേഷൻ നിൽ നിന്ന് ഇറക്കാൻ ബിജെപി മാത്രം മേ ഉണ്ടായിരുന്നു ള്ളു സാജന്റെ ബിജെപി വിരോധം പുറത്തു ചാടുമ്പോൾ സാജാ നന്ദി ഉണ്ടാകണം
@eldhosegeorge2786
@eldhosegeorge2786 2 күн бұрын
സ്മൃതി ഇറാനി ഇല്ലാത്തത്തിന്റെ വിഷമം താടിയുടെ മുഖത്ത് കാണാം 😂😂
@rahulraj.r5485
@rahulraj.r5485 2 күн бұрын
Kopp aanu . Modi oru karyam specific aayi cheyunundel oorth vecho gendi mone entho valiya pani varan erikunund😂😂
@arunakapara99
@arunakapara99 2 күн бұрын
ഷാജൻ ചേട്ടൻ പറഞ്ഞത് ഏറെ കുറെ ശരിയാണ് ഈ പ്രതിപക്ഷം ഈ തവണയും തോറ്റിരുന്നെങ്കിൽ അവർ വല്ല കലാപവും നടത്തി രാജ്യം കത്തിക്കില്ല എന്ന് ആര് കണ്ടു? അധികാര മോഹികളായ അവർ അങ്ങിനെ ചെയ്യില്ല എന്ന് വിശ്വസിക്കാതിരിക്കാൻ ഒരു തരവുമില്ല. ഇതിപ്പോ ജയിച്ചു പ്രതിപക്ഷവുമായി ഇനി അലമ്പ് കാണിക്കാൻ പറ്റില്ല എന്ന് വിശ്വസിക്കാം 👍🏻
@francismorris2481
@francismorris2481 2 күн бұрын
Very good and informative 👍
@user-di4wc8fz5b
@user-di4wc8fz5b 2 күн бұрын
അഹങ്കാരികളെ വാഴാൻ ദൈവം അനുവദിക്കില്ല ഷാജ ദൈവമുണ്ട്
@sandeepmykd87
@sandeepmykd87 2 күн бұрын
പപ്പുന് ഇനി പട്ടായയിൽ പോകാൻ പറ്റില്ല പപ്പു പെട്ടു പപ്പു എങ്ങനെ 🎉🧨വെടിവെയിക്കാൻ പോകും
@razakami3850
@razakami3850 2 күн бұрын
ജയ്. കോൺഗ്രസ്‌ ❤ ജനാധിപത്യം സിന്ദാബാദ്‌ 🙏
@user-kq6uu5bk4j
@user-kq6uu5bk4j 2 күн бұрын
Rahul Gandhi must live upto India MP standards. Making “ BEHALAM” alone is not a beautiful democracy. Presenting matters of people’s concern with substance is beautiful democracy
@truthseeker4813
@truthseeker4813 2 күн бұрын
മലനാടാ തന്നേ പോലേയുളള കൃതം താങ്ങികൾക്ക് കിട്ടിയ തിരിച്ചടിയാണിത് !! അഹന്കാരം തനിക്കടക്കം വന്നില്ലേ ?😅
@ndn4705
@ndn4705 2 күн бұрын
Brove rothi, George soras, German missionary, vinu v John, marunadan sajan etc are happy over reduction in majority for BJP, praising victory of democracy and not concern on the development of the country. Hats off them..
@JaleelJaleel-re7bv
@JaleelJaleel-re7bv 2 күн бұрын
മോഡിയുടെ ക്രൂരതകൾ പറയാൻ മുന്നിലേക്ക് വരൂ സർ❤
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Күн бұрын
മറുനാടാ കഴിഞ്ഞ പത്തു വർഷമായി ഇന്ത്യയിലെ പാവപെട്ട ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായി. അദാനിയും അംബാനിയും പത്തിരിട്ടി വളർന്നപ്പോൾ ഇന്ത്യയിലെ പാവങ്ങൾ കഷ്ടത്തിലായി. ഇന്നലെ പാർലിയമെന്റ് നയിക്കുന്നത് കണ്ടപ്പോൾ വളരെ ബുദ്ധിമുട്ടു തോന്നി ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്ത എം പി മാർക്ക് പാർലിമെന്റിൽ അവരുടെ അന്തസ് ഉയർത്തി പിടിക്കാനും അവരുടെ പ്രേധിഷേധങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. സ്പീക്കറുടെ ചില പെരുമാറ്റങ്ങളിൽ കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ട എന്ന് തെളിയിച്ച സമ്മേളനമായിരുന്നു തുടക്കം. നിതിഷിനും നായിഡുവിനും മന്ത്രിയും വേണ്ട സ്പീക്കറും വേണ്ട ആ രണ്ടു സംസ്ഥാനങ്ങൾ സ്പെഷ്യൽ പാക്കേജ് വഴി ഇഷ്ടം പോലെ ഫണ്ട്‌ മതി. രാം മനോഹർ ലോഹ്യയുടെയും ജയ പ്രകാശിന്റെ ശിഷ്യൻ എന്ന് വിളിക്കുന്ന നിതിഷിനു ജനാധിപത്യം ഇന്ന് പ്രശ്നമല്ല ഈ രണ്ടു പേർക്കും ഫെഡറലിസത്തിന് നിരക്കാത്ത സ്വന്തം സ്റ്റേറ്റ് നു വേണ്ടി ഫണ്ട്‌ വേണം. ചോദിക്കുമ്പോൾ കൊടുക്കാമെന്നു ഭരണം നില നിറുത്താൻ മോദി ഗവണ്മെന്റ് നു സമ്മതിക്കേണ്ടി വരും ഈ രണ്ടു പേരുടെയും ആവശ്യങ്ങൾ പണ്ട് നിരസിച്ചിട്ടുള്ളതുമാണ്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പിന്നിൽ നിൽക്കുമ്പോൾ ഈ രണ്ടു സംസ്ഥാന മുഖ്യ മന്ത്രിമാർ കേന്ദ്രത്തിൽ നിന്ന് ഫണ്ടും വികസന പദ്ധതികളും തരാ തരം ഈ സ്റ്റേറ്റ്ലേക്ക് വക മാറ്റുന്നത് ഇന്ത്യ മഹാരാജ്യത്തിന്റെ ഫെഡറലിസത്തിന് യോജിച്ചതാണോ? ഇത്‌ ഒരു ഇന്ത്യൻ പൗരന്റെ ആശങ്കയാണ്.
@girijatc2134
@girijatc2134 2 күн бұрын
സാറിനെ ഈ അഭിപ്രായത്തോട് എനിക്ക് യോജിക്കാൻ പറ്റുന്നില്ല
@user-gp9pj6cj1c
@user-gp9pj6cj1c 2 күн бұрын
നഷ്ടപ്പെട്ട പ്രതാപമോ.... 😂😂😂😂 പഴയ ചന്തക്കടവ് തിരിച്ചുവന്നു എന്നാണ് പറയേണ്ടത്.. 👌🏼
@adv.s.ramesh779
@adv.s.ramesh779 2 күн бұрын
ചർച്ച ഭരണകക്ഷി ഒറ്റയ്ക്ക് നടത്തിയാൽ മതിയോ. പ്രേമചന്ദ്രൻ ഒഴിച്ച് എത്രപേർ ചർച്ചയിൽ പങ്കെടുത്തു. ഇപ്പൊ തന്നെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത പൊട്ടൻ ഏതെങ്കിലും ബോധം ഉണ്ടോ
@akm2974
@akm2974 2 күн бұрын
2014 വരെ രാജ്യം ഇഴഞ്ഞു, കിതച്ചു. അതിനു ശേഷം നടക്കുന്ന സംഭവങ്ങൾക്ക് നാം ദൃക്സാക്ഷി.
@muhammedaliali8290
@muhammedaliali8290 2 күн бұрын
അംഗബലമുണ്ടെങ്കിൽ ഉത്തരവാദിത്വം മറക്കുന്ന വരെയല്ല . വൈവിധ്യങ്ങളുടെ ഈ ആരാമത്തെ നിർമ്മല ഹൃദയത്തോടെ ഒരുമയോടെ നയിക്കാൻ കഴിയുന്ന ഒരു നേതൃത്വമാണ് ഇന്ത്യയിൽ വളർന്ന് വരേണ്ടത്! ആത്മീയതയുടെ മേലാപ്പ് ചാർത്തി അധികാരത്തിലേറുന്നവരും അഹങ്കാരത്തിൻ്റെ അന്ധകാരത്തിൽ വീഴുന്നുവെങ്കിൽ ഇന്ത്യൻ പൊതുബോധം അവരെ നയിക്കാൻ അർഹതയുള്ളവരെ കണ്ടെത്തുക തന്നെ ചെയ്യും!
@user-kw5pq8wp4u
@user-kw5pq8wp4u 2 күн бұрын
ഷാജൻ പറഞ്ഞത് കേട്ടാണ് ഇന്ത്യൻ ജനത Bjp യ്ക്കു ഭൂരിപക്ഷം കുറച്ചത്.
@yousafc7454
@yousafc7454 2 күн бұрын
നിഷ്പക്ഷമായ ഈ നിലപാട് ആണ് യഥാർത്ഥ പത്രപ്രവർത്തനം അല്ലാതെ ബിജെപി ചെയ്യുന്ന എന്ത് തോന്നിവാസവും ശരി എന്ന് പറയൽ അല്ല big സലൂട്ട് mr സാജൻ സർ
@TheSuresh2011
@TheSuresh2011 2 күн бұрын
ഷാജൻ സർ, Health down എന്ന് തോന്നുന്നു. Pls Take Care ❤️🙏🙏
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН